ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു കരുത്തേകും നിന്‍ കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു എന്‍ മിഴികള്‍ നിറഞ്ഞൊഴുകി (2) 1 കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍ അവശതയാല്‍ ചുറ്റും നോക്കി ഞാന്‍ കടമൊന്നും വീട്ടാന്‍ കഴിയാതെ പടിവാതില്‍ മുട്ടിത്തളരുമ്പോള്‍ കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍ നാണക്കേടിന്‍റെ നേരത്താരും തെല്ലാശ്വാസം നല്‍കാനില്ലാതായ് ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍ (ഹൃദയം..) 2 സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു അവരുയരാന്‍ നന്നായ് യത്നിച്ചു പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു സമയം ഞാന്‍ ഏറെ പങ്കിട്ടു എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ് ദൈവത്തിന്‍ സ്നേഹം ഓര്‍ത്തു ഞാന്‍ (ഹൃദയം..)
എന്റെ ഈശോയെ ഞാൻ എന്റെ song ബഹ്റൈൻ ജോലി കഴിഞ്ഞു വന്നു daiy കേൾക്കും കർത്താവെ എന്റെ കുടുബ ഭാരം ഏറ്റവും നന്നായി നടത്തി ഒത്തിരി ഭക്തിയുടെ ജീവിച്ചു 🙏🙏🙏🙏🙏 കർത്താവെ ഇന്നും കേൾക്കുന്നു 🙏🙏🙏🙏🙏🙏
ഈ മറുപടികൾ എല്ലാം തന്നെ ഓരോ സാക്ഷ്യം ആണ് രേഖപ്പെടുത്തുന്നത്,കർത്താവിന്റെ കരുതൽ,സ്നേഹം,സ്വാന്ത്വനം,ഇതൊക്കെ....ഞാൻ ഈ പറയുന്ന വരികളിലൂടെ കടന്നു പോയതാണ്, അവന്റെ നാമം പരിശുദ്ധം തന്നെ....കർത്താവിന്റെ സ്നേഹം അനുഭവിച്ചവർ ഭാഗ്യവാന്മാർ,യേശുവേ സ്തോത്രം എന്നിലേക്ക് നീ വന്നതിനു നന്ദി.....
life ellaralum njan otta petta oral anu njan.veetukaralum.parayathakka kottukarum ila enik.sankadam varumpo e pattu kelkum..ottapetta life ennay snehikan jesus matharma
പാട്ടുകൾ എഴുതുന്നവരെയും ഈണം പകരുന്നവരെയും പലപ്പോഴും അധികം പേർക്ക് അറിയില്ല, മഹത്വം മുഴുവൻ പാട്ടുകാർ കൊണ്ടുപോകും, എത്രയോ മനോഹരമായ വരികൾ ഈണവും നന്നായിരിക്കുന്നു, മനസിന് ഏറെ സുഖം പകരുന്ന ഗീതം.
വളരെ ശെരിയാണ്.. സിനിമ ഫീൽഡിൽ മാത്രേ സംഗീത സംവിധായകർ അറിയപ്പെടുന്നുള്ളു ക്രിസ്ത്യൻ സോങ്‌സിൽ ടോമിൻ തച്ചങ്കരി അല്ലാതെ മാറ്റാരുടെയും പേര് കാണാൻ കഴിയുന്നില്ല
ഹൃദയത്തിൽ യേശുതോടുമ്പോൾ ദൈവമേ നിന്റെ ചാരേ അണയുമ്പോൾ മനസ്സിലേ വേദനകൾ അവിടുന്ന് ഇല്ലാതെ ആക്കുമ്പോൾ, ഞാൻ അടിയുന്നു നീ എന്നെ എത്ര അധികം സ്നേഹിക്കുന്ന എന്ന്...
Praise Jesus's mighty so many Hindu brothers and sisters who love Jesus and accept Him as Lord. See you all in our Lord Jesus's paradise. Let the whole world come to Jesus. HALLELUJAH
Very true what a soulful singing by biju narayan to a brilliant lyrics and the tune is totally out of the world. One of the rarest gem. The more you hear the more you feel like hearing. hats off of to the creator of this masterpiece. What more can I say ....
In my life I fall down. My friends were leave me. I became alone.one day l heard .l reached in a mental hospital.l become a bad girl but my appa my Jesus Christ help me he saved me. I love you appa always till my death.
ഈ ഗാനം മനോഹരം ആണെങ്കിലും അതിലെ അർത്ഥതലങ്ങൾ യാതൊരു മനസിനെയും സന്തോഷിപ്പിക്കുന്നതല്ല. കടുത്ത വിഷാദത്തിൽ ഉള്ളവർ ഇത്തരം ഗാനങ്ങളെ ഒഴിവാക്കുന്നതാണ് ഉചിതം. ഏവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ദിനാശംസകൾ... ❤️✨🎉
2024...ലും ഈ പാട്ടിന്റെ ഭംഗി ഒരു തരി പോലും മായാതെ കേൾക്കുന്നവർ ഉണ്ടോ ❤️❤️
Yes.
Ondu
Praise the Lord
3:05
@@sunithaanil8435 nice
മനസിന് വിഷമം വരുമ്പോഴെല്ലാം ഈ song കേൾക്കാറുണ്ട്. അപ്പോൾ നമ്മുടെ വേദനകൾ ആ കുരിശിലേക്കു സമർപ്പിക്കുമ്പോൾ നല്ല ഒരു ആശ്വാസം കിട്ടാറുണ്ട്. പലപ്പോഴും.
Gud
Daiva krupayaal maattram Kester Ji yude eee song um Altarayil Yeshuvinu vaendi paaduvaan Avidunnu enikkyu krupa nalki. 🙏🙏🙏😓💐
Njhanum
Yes ❤💯
❤️❤️❤️❤️❤️❤️❤️❤️
ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു
കരുത്തേകും നിന്‍ കരമെന്‍ തോളില്‍
പതിച്ചു ദുഃഖം മറഞ്ഞു
എന്‍ മിഴികള്‍ നിറഞ്ഞൊഴുകി (2)
1
കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
കടമൊന്നും വീട്ടാന്‍ കഴിയാതെ
പടിവാതില്‍ മുട്ടിത്തളരുമ്പോള്‍
കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍
നാണക്കേടിന്‍റെ നേരത്താരും തെല്ലാശ്വാസം നല്‍കാനില്ലാതായ്
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍ (ഹൃദയം..)
2
സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
അവരുയരാന്‍ നന്നായ് യത്നിച്ചു
പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു
സമയം ഞാന്‍ ഏറെ പങ്കിട്ടു
എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ്
ദൈവത്തിന്‍ സ്നേഹം ഓര്‍ത്തു ഞാന്‍ (ഹൃദയം..)
Good song
Tnx
Good song
Tnqu
Thankyou.. Every Single Soul, each too little soul, is Precious in the eyes of Jesus..
എന്റെ ഈശോയെ ഞാൻ എന്റെ song ബഹ്റൈൻ ജോലി കഴിഞ്ഞു വന്നു daiy കേൾക്കും കർത്താവെ എന്റെ കുടുബ ഭാരം ഏറ്റവും നന്നായി നടത്തി ഒത്തിരി ഭക്തിയുടെ ജീവിച്ചു 🙏🙏🙏🙏🙏 കർത്താവെ ഇന്നും കേൾക്കുന്നു 🙏🙏🙏🙏🙏🙏
കരയുകയല്ലാതെ വേറെ വഴിയില്ല 😞😞😞😞😞😞😞ജീവിതം തുറന്നു പറയുന്ന song യേശുവേ എല്ലാരേയും കൈവിടാതെ നോക്കണമേ 😞😞😞😞😞😞😞😞😞
എന്റെ ഈശോ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണം , അങ്ങ് എന്നെ വിട്ട് പോകല്ലേ,love you Jesus
ഈ ഗാനം എന്റെ മനസ്സിന് വളരെ സുഖം കിട്ടി ..ഇത് എഴ്തിയ ആൾക്കും ഇത് പാടിയ ആൾക്കുo ദൈവം അനുഗ്രഹിക്കട്ടെ
👍🏻
Ithu kelkkunna thangaleyum
2002 muthal kelkkunnu
എന്റെ ജീവിതം മാറ്റി മറിച്ചത് യേശുവിലെ വിശ്വാസവും അവിടുത്തെ കരുണയും ആണ്..
ഈശോയെ നന്ദി ❤
ഒരിറ്റുകണ്ണുനീരോടെ അല്ലാതെ ഈ പാട്ട് എനിക്ക് കേൾക്കാൻ കഴിയുന്നില്ല, അത്രമേൽ ഇഷ്ടമുള്ള ഒരു പാട്ട് 💜
Sathyam
Enikum
ദുഖിച്ചിരിക്കുന്നവർക്ക് വളരെയേറെ ആശ്വാസം നൽകുന്ന ഗാനം.
സംഗീതത്തിന് ജാതി മതം ഒന്നും ഇല്ല കണ്ണ് നിറയാതെ ചങ്ക് പിടയതെ ഈ ഗാനം കേട്ട് പൂർത്തിയാക്കാൻ കഴിയില്ല എന്റെ യേശുവേ ❤️
W QQ wqd
Fccwcc
F
Cq
Fdw
മനസ്സിൽ ഒരു സമാധാനം...... യേശു കുടെയുണ്ട്.... വരികൾ എത്ര നല്ലത്... എന്റെ യേശു ജീവനുള്ള ദൈവം... എന്നും ജീവിക്കുന്നു...
Shibu
Amen
ഈ മറുപടികൾ എല്ലാം തന്നെ ഓരോ സാക്ഷ്യം ആണ് രേഖപ്പെടുത്തുന്നത്,കർത്താവിന്റെ കരുതൽ,സ്നേഹം,സ്വാന്ത്വനം,ഇതൊക്കെ....ഞാൻ ഈ പറയുന്ന വരികളിലൂടെ കടന്നു പോയതാണ്, അവന്റെ നാമം പരിശുദ്ധം തന്നെ....കർത്താവിന്റെ സ്നേഹം അനുഭവിച്ചവർ ഭാഗ്യവാന്മാർ,യേശുവേ സ്തോത്രം എന്നിലേക്ക് നീ വന്നതിനു നന്ദി.....
🙏
Hhhyttyd
എൻ്റെ അമ്മേ എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ചീട്ടു കൊട്ടാരം പോലെ തകർന്നു പോയി ഞാൻ, എല്ലാരും ഉപേക്ഷിച്ചു പോയി 🥲ഒറ്റക്കായി
ജീവിതത്തിന്റെ വേര് വരെ ഉണങ്ങി പോയി നാഥാ 😭
വിഷമിച്ചിരിക്കുമ്പോൾ മനസിന് ഒരുപാട് സമാധാനവും,ആത്മവിശ്വാസവും നൽകുന്ന ഒരു ഗാനം!!❣️❣️ ദൈവം അനുഗ്രഹിക്കട്ടെ!
🙂🙂
Athe
അർത്ഥവത്തായ വരികൾ
യേശു കർത്താവ് വേഗം വരുന്നു നമ്മുക്ക് യേശുവിന്റെ വരവിനായി ഒരുങ്ങാം
വളരെ ഹൃദയ സ്പർശി ആയ ആശ്വാസം നൽകുന്ന ഗാനം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
life ellaralum njan otta petta oral anu njan.veetukaralum.parayathakka kottukarum ila enik.sankadam varumpo e pattu kelkum..ottapetta life ennay snehikan jesus matharma
ഈ ഗാനം കേൾകുമ്പോൾ മ്പോൾ മനസിന് ഒരു സമാധാനമാണ്
ua-cam.com/video/bGL8xQJox0A/v-deo.html
Namude vili kelkkunna ore oru dhaivam my Jesus 🙏
Super song
നല്ല പാട്ട് കേട്ടാൽ മനസ്സിന് ആശ്വാസം കിട്ടുന്ന പാട്ട്
@@dixonmeledath419 hi
Super song
Karthavu Vishnune anugrahikkatte
നിങ്ങളുടെ വിഷമങ്ങൾ എല്ലാം ദൈവം മാറ്റും...എപ്പോഴും ദൈവം നിങ്ങളുടെ കൂടെ തന്നെ ഉണ്ട്...ഒരിക്കലും നിങ്ങളെ കൈ വിടില്ല...May God Bless you...
തകർന്നു തരിപ്പണമായി ഇരിക്കുന്ന എനിക് എന്തൊക്കെയോ ഒരു പ്രതീക്ഷ ............
Everything will be ok
@@snehageorge6345 thanks for your wishes
@@rahuljohn3613 njan ee song daily kelkarund iyalude comment enum kanarund entho daivam anghane parayan manasil thonipichu
@@snehageorge6345 thank u chechi......Aaranu enthannu enn ariyaatha oralk pratheeksha nalkunna chechikkum kudumbathinum dhaivathinte kripa undaakatte
Ellam ok avum
യേശുവേ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ എന്നും ചൊരിയെന്നമേ
യേശുവിൽ ഒത്തിരി വിശ്വാസം ഉണ്ട്
Good
പാട്ടുകൾ എഴുതുന്നവരെയും ഈണം പകരുന്നവരെയും പലപ്പോഴും അധികം പേർക്ക് അറിയില്ല, മഹത്വം മുഴുവൻ പാട്ടുകാർ കൊണ്ടുപോകും, എത്രയോ മനോഹരമായ വരികൾ ഈണവും നന്നായിരിക്കുന്നു, മനസിന് ഏറെ സുഖം പകരുന്ന ഗീതം.
ഞാൻ ചിന്തിച്ച കാര്യങ്ങൾ
വളരെ ശെരിയാണ്.. സിനിമ ഫീൽഡിൽ മാത്രേ സംഗീത സംവിധായകർ അറിയപ്പെടുന്നുള്ളു ക്രിസ്ത്യൻ സോങ്‌സിൽ ടോമിൻ തച്ചങ്കരി അല്ലാതെ മാറ്റാരുടെയും പേര് കാണാൻ കഴിയുന്നില്ല
ഹൃദയം തകർന്നിരിക്കുവാ ഈശോയെ 🙏🙏🙏🙏🙏❤️❤️❣️❣️❣️
വിഷമിക്കണ്ട ദൈവം അനുഗ്രഹിക്കും.. എല്ലാം ഈശോ കാണുന്നുണ്ട്
എന്റെ സങ്കടങ്ങളിൽ എന്നും ആശ്വാസം തന്ന പാട്ട്. ലവ് യു ജീസസ്
മനസ്സ് തകർന്ന് ഇരിക്കുന്നവക്ക് ആശ്വാസം നൽകുന്ന സൊങ്ങ് 🙏🙏🙏🙏
🙂😔
Yes
Enik oru govt joli kittame yesuapacha
അവന്റെ കരം എന്റെ തോളിൽ പതിയാൻ നൊമ്പരങ്ങൾ എനിക്ക് അനുഗ്രഹം ആയി 🙏
സത്യം സത്യമായ വരികൾ
യേശുവിനോട് കൂടുതൽ അടുക്കുന്നസമയം 😍😍😍
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഗാനം
സങ്കടം, നിരാശ വന്നിരിക്കുന്പോൾ ഈ പാട്ടു കേട്ടാൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ഒത്തിരി ആശ്വാസം
Njan 2019 roomil vedhanayode karayumbol aswasippikan enikku arum thanne undayirunnilla.enikku aswasam e pattayirunnu.anne manasilakkan polum arum undayirunnilla.e pattiludeyanu njan karthavinte sneham arinjathu.ante alla sakkadagalil ninnum daivam enne viduvichu.i love you appa.
ഇത്രയേറെ ഹൃദയ സ്പർശിയായ മറ്റൊരു ഗാനവുമില്ല 🙂..
👍😌
ഹൃദയത്തിൽ യേശുതോടുമ്പോൾ ദൈവമേ നിന്റെ ചാരേ അണയുമ്പോൾ മനസ്സിലേ വേദനകൾ അവിടുന്ന് ഇല്ലാതെ ആക്കുമ്പോൾ, ഞാൻ അടിയുന്നു നീ എന്നെ എത്ര അധികം സ്നേഹിക്കുന്ന എന്ന്...
liji mathew but
But???? Entha
എത്ര സുഖമാണ് ഈ ഗാനം ...
ഒരുപാട് പ്രേതീക്ഷ നൽകുന്ന മനോഹര ഗാനം 🙏🙏
ഈശോയോ നിന്നിൽ എന്റെ സന്തോഷം കണ്ടെത്താൻ അനുഗ്രഹിക്കേണമേ എനിക്കുണ്ടാകുന്ന എല്ലാ കുരിശുകളും സഹിക്കുവാനുള്ള ശക്തി tharane
എന്റെ യേശു എനിക്ക് വലിയവൻ..... എന്റെ ഏറ്റവും അടുത്ത സുഹൃത്ത്....
2021ൽ കേൾക്കുന്നവർ ഉണ്ടോ?
യേശുവിനെയും എന്നെയും തമ്മിൽ കൂടുതലായിട്ട് അടുപ്പിച്ച പാട്ടാണ് ...
'HALELOOYA' ..........
Same
ഹൃദയം നുറുങ്ങിയവര്‍ക്കു സമീപസ്ഥന്‍ മനസ്സുതകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു
'AMEN' ...........
Amen🙏
ആമേൻ
♥
Amen
yeshuve ente mon joliyillathe vishamikunnu nee vegam avante joli karyathil edapedenume amen
കർത്താവെ ഈ മകനൊരു നല്ല ജോലി കൊടുക്കണേ
Ooh jesus joliyillayhe valare vedhana anubhavikkunna ee makanu joli kodukkename
എന്റെ മനസിന് ഒത്തിരി ആശ്വാസം തന്ന ഗാനം ആണ് ഇത്. യേശുവിന്റെ കരങ്ങൾ എന്റെ തോളിൽ പതിച്ചപ്പോൾ എന്റെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 🌹🌹🌹
ഹൃദയംതകർന്നോരുന്നാൽസോങ് എന്റെ ജീവിതത്തിലെ വലിയ അനു ഭവം തന്നെ യാണ്
Nice song. Njan daily kellkum
@@sharivaiga855 yesu namudehradayavedana ariyunnu sahodoragale nammude daivam namukuvendikudiyalle kurishil marichuyarthath kathirikam namuk anugrahathiai🙏👩
Shari Vaiga.. njan first time aanu Eee video song kanunnathu.. othiri ishtam aayi
Yes
Same with me Mr. Daison Ji. Mathew P JOHN from ALUVA
ഹൃദയ വേദനയാൽ നീറുന്ന മനുഷ്യന് ആശ്വാസവും, ആശയും, പ്രതീക്ഷയും നൽകുന്ന ശക്തമായ വരികളും അതിന് അനുയോജ്യമായ സംഗീതവും👏👏🙏🙏🙏🙏
yes JESUS IS THE ONLY LORD.I WAS A HINDHU AND HE REVEALED ME THE TRUTH.AMEN
Yes am also
Am too..
oh jesus...
Me too
Praise Jesus's mighty so many Hindu brothers and sisters who love Jesus and accept Him as Lord. See you all in our Lord Jesus's paradise. Let the whole world come to Jesus. HALLELUJAH
വിഷമങ്ങൾ അകറ്റി.. എന്നെ പിടിച്ചു നിർത്തിയ song ❤️
അപ്പാ എന്റെ മനസ്സിന് എല്ലാം സഹിക്കാൻ ഉള്ള കൃപ തരൂ .🙏🙏🙏
ഈശോ ഞങളുടെ സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏
Every Single Soul, Each Too Little Soul, is Precious in the eyes of Jesus..
Thank yu
❤️❤️
Jesus love.... it's beyond words
ഹൃദയം നുറുങ്ങിയവർക് കർത്താവ് സമീപസ്തനാണ്.
This song my part of life, I love you jessus and thank you.
Jesus I trust you ❤️
എത്ര അർത്ഥവത്തായ വരികൾ... സംഗീതം.. ശബ്ദമാധുര്യം....... മനസ്സിനൊരു ഉണർവ് 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍
എന്റെ ഈശോയെ കഷ്പാടുകളും ദുരിതങ്ങളും മാത്രമേ എന്റെ ജീവിതത്തിൽ ഉള്ളു..... എന്നോട് കരുണ തോന്നണേ..
Oh God what a lyrics
Supbrab voice
Good & blessed voice
Keep it up
Very true what a soulful singing by biju narayan to a brilliant lyrics and the tune is totally out of the world. One of the rarest gem.
The more you hear the more you feel like hearing. hats off of to the creator of this masterpiece.
What more can I say ....
പ്രവാസ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ ഞാനും ഈ പാട്ടും. മനസ്സിന് നല്ല ആശ്വാസമായിരുന്നു
ഈ ഗാനത്തിന്റെ സംവിധായകൻ അകാലത്തിൽ വേർപിരിഞ്ഞു.
അദ്ദേഹത്തെ ദൈവത്തിന് ഒരുപാട് ഇഷ്ടമായികാണും
Ethupadiya BijuNarayananu orupad thanks
Manasu kasta padum pothu kekum song . yesapa ente financial problems mattuka.nirukadiyana situation.thank u jesus 🖐️🖐️🖐️
E song kelkumbol Jesus koode thanne undennu thonnum I love you Jesus
മനസ്സിൽ ഒരുപാട് സങ്കടങ്ങൾ പറയാൻ ആരുമില്ല...... എന്റെ ഹൃദയത്തിലെ മുറിവ് ഉണക്കണമേ
🤖👍
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏼♥️🙏🏼♥️🙏🏼♥️
In my life I fall down. My friends were leave me. I became alone.one day l heard .l reached in a mental hospital.l become a bad girl but my appa my Jesus Christ help me he saved me. I love you appa always till my death.
Epozhum koode und eesho appan
കുറെ തവണ കേട്ടു. നല്ലൊരു ആശ്വാസം തോന്നുന്നു 🙏🙏🙏
Very heart touching song.
Praise the lord
Very blessed and soul winning song. Praise the living Lord
കർത്താവേ എന്റെ യേശുവേ 🙏🏻✝️
I love u Jesus... My Jesus every thing..
Manas happy e song kelkkumbol my Jesus always with me.. My Jesus loves me
Eeshoye chuttumullavarellam enne pareekshichu kondirikkukayanu.avarilninnellam amma enne samrakshikkaname.amen
Really i felt presence of God.👌👌👌👌
All these songs got pretty much resemblance with my life=Which means I am a desciple of Christ 🤗
I love you Jesus ... I trust in you...
I like this song because I will think that Jesus is always with me in all my problems
Manasinte ella sangadavum mattunna abishekam olla patt..jeevithathil ottapetta nimishangalil enne kayi pidich uyarthiya nte ishooo🙏😥
ദൈവത്തെ അനുഭവിക്കാൻ സാധിച്ചു.....
യേശുവേ കാത്തുകൊള്ളേനെമേ എല്ലാരേയും 🙏🙏🙏🙏🙏🙏🙏
യേശുവേലോകാ രക്ഷക എന്റെ ദൈവമേ സ്തോത്രം
മനസ്സുരുകി പ്രാർത്ഥിച്ചു, ഈശോയോട് അടുത്ത പാട്ടാണിത്
Love you Eshoppa ❤️😘😍
P0
ഗാനം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സുഖമാണ്
എന്റെ ഏ ശു നാഥ മിഴി തുറക്കു
എന്റെ 'സങ്കടങ്ങൾ തിന്നു തരു
എന്താണതാമസം
Jesus I Love u ....vilichichal vili kelkunna jeevanulla daivam...
shobygeorgeak geroge Happy
Thanks lord for your love on us and give the knowledge to the composer to execute this wonderful song.waiting for much song's.
ക്രൂശിലേക്കൊന്നു നോക്കി ഞാൻ.... 😢😢.. എൻ മിഴികൾ നിറഞ്ഞൊഴുകി..
ente kudumbathe thakarchayil ninnu kàram pidich uyarthenume amen
കർത്താവെ കൃപ ചെയ്യണമേ... സ്തോത്രം
ഞാൻ ആകെ തകർന്നിരുന്നു സമയത്താണ് ഈ പാട്ട് കേൾക്കുന്നത് അന്ന് ഇത് കേട്ടപ്പോൾ ഉണ്ടായാആശ്വാസം ദൈവമേ നീ എത്ര വലിയവൻ 🙏🏽🙏🏽🙏🏽
Appa please mercy on me.
ഈശോയെ കണ്ണീർ തുടക്കണമെ
Manasamathanam throne karthave
God is great.. believe him.. and love our fellow human beings .. anything is possible !!
ഈ ഗാനം മനോഹരം ആണെങ്കിലും അതിലെ അർത്ഥതലങ്ങൾ യാതൊരു മനസിനെയും സന്തോഷിപ്പിക്കുന്നതല്ല. കടുത്ത വിഷാദത്തിൽ ഉള്ളവർ ഇത്തരം ഗാനങ്ങളെ ഒഴിവാക്കുന്നതാണ് ഉചിതം. ഏവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ദിനാശംസകൾ... ❤️✨🎉
Beautiful song. Heart Touching also. God bless.
ഹൃദയത്തെ സ്പർശിക്കുന്ന ഗാനം
Manasinenthu sugam
It bring tears in my eyes