ഉടമ്പടി തൈലത്തിന്റെ അവിശ്വസനീയമായ അഭിഷേക ശക്തിയെക്കുറിച്ചുംശ്രീജയെ ഈശോ സ്വപ്നത്തിൽ

Поділитися
Вставка
  • Опубліковано 23 сер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 253

  • @aparnas3621
    @aparnas3621 Місяць тому +6

    അമ്മേ ഈശോയോട് അമ്മ മാധ്യസ്ഥം വഹിച്ചു എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ 🙏

  • @SreekalaPc-um5zh
    @SreekalaPc-um5zh Місяць тому +3

    പരിശുദ്ധ മാതാവേ 🙏🏻🙏🏻🙏🏻ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @BinduDissan
    @BinduDissan Місяць тому +12

    എന്റെ പൊന്നു മാതാവേ എന്റെ ബ്ലീഡിങ്ങ് മാറ്റിത്തരണമെ എന്റെ യൂട്രസ് സംബദ്ധമായ എല്ലാ രോഗങ്ങളും മാറ്റിത്തരണമെന്ന് അമ്മയുടെ തിരുക്കുമാരനോടു പറഞ് എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരണമെ ആമേൻ

  • @prebhathankachan3738
    @prebhathankachan3738 Місяць тому +3

    അമ്മേ എത്രെയും വേഗം ഞങ്ങളെ സഹായിക്കേണമേ പപ്പക്ക് ബോധഞ്ജനത്തിന്റെ സിംഹസനം തുറന്നു കൊടുത്തു പപ്പക്കും അമ്മക്കും ഞങ്ങൾക്കെല്ലാർക്കും ചേട്ടനും കുടുംബത്തിനും നിലനിൽപ്പ് തന്നു ദീർഘയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കേണമേ എന്നെ സുഖപ്പെടുത്തേണമേ ചേട്ടന് എന്നോടുള്ള പിണക്കം മാറ്റി വരേണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv Місяць тому +3

    അമ്മേ മാതാവേ എന്റെ അമ്മയുടെ ചെവി വേദന മാറ്റികൊടുക്കണേ പലവിധ അസുഖത്താൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ

  • @aparnas3621
    @aparnas3621 Місяць тому +4

    അമ്മ മാതാവ് ഈശോ വഴി ഈ കുടുംബത്തിനു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @user-rq9mc8vh6c
    @user-rq9mc8vh6c Місяць тому +3

    അമ്മേ 🙏🙏🙏എന്റെ ശരീരം തളർത്തരുതേ 🙏🙏

  • @mayabiju1946
    @mayabiju1946 Місяць тому +2

    അമ്മേ മാതാവേ അലന് നല്ല ഒരു വിദേശരാജ്യത്ത് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണേ അമ്മേ

  • @bindu5024
    @bindu5024 Місяць тому +23

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി സ്വസ്തി നീ കൂടെ വരണേ

    • @user-gy2nw9df7l
      @user-gy2nw9df7l Місяць тому +1

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @user-cu8ph4zx4u
    @user-cu8ph4zx4u Місяць тому +28

    എൻ്റെ അമ്മേ മാതാവേ വിശ്വസിച്ചു കൊണ്ട് ഞങ്ങൾ രോഗസൗഖ്യത്തിനായി തൈലം ഉപയോഗിക്കുന്നു മാതാവേ സൗഖ്യം തന്ന നുഗ്രശിക്കണമേ

  • @user-zz7sq5bx6t
    @user-zz7sq5bx6t Місяць тому +2

    Ente മാതാവേ രക്ഷിക്കണേ 🙏ഒത്തിരി വിശ്വാസമാണ് മാതാവിനെ കൈ വിടല്ലേ 🙏

  • @sarithasaritha649
    @sarithasaritha649 Місяць тому +20

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേമാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Antosiah
    @Antosiah Місяць тому +1

    പരിശുദ്ധ അമ്മേ മാതാവേ എല്ലാവരെയും പോലെ അവിടുത്തെ തൃപ്പാദത്തിങ്കൽ എന്നെയും സാക്ഷിയാക്കി മാറ്റണമേ

  • @AleenaPappachan
    @AleenaPappachan Місяць тому +3

    എന്റെ മാതാവേ എന്റെ അപ്പയ്ക്ക് സൗഖ്യം കൊടുക്കണേ

  • @aryamathew1573
    @aryamathew1573 Місяць тому +1

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏

  • @remyalachu9846
    @remyalachu9846 Місяць тому +3

    അമ്മേ ന്റെ ആശ്രയമേ 🙏🙏🙏6/5/2025 കുഞ്ഞുമായി വന്നു സാക്ഷ്യം പറയുവാൻ കൃപ നൽകേണമേ 🙏🙏🙏

  • @priyaroyroshan
    @priyaroyroshan Місяць тому +33

    എന്റെ അമ്മ മാതാവേ, കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള യോഗ്യത അമ്മ മാതാവ് ഈശോയിൽ നിന്ന് നേടിത്തരേണമേ🙏ആമേൻ

  • @jishaaji8
    @jishaaji8 Місяць тому

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ നിന്റെ അടയാളം കാണിച്ചു തരണേ അമ്മേ മാതാവേ നിന്റെയും തിരുകമാരെന്റെയും ഇഷ്ട്ടം മാത്രo നടക്കട്ടെ

  • @crazylife1746
    @crazylife1746 Місяць тому +9

    അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shylageorge439
    @shylageorge439 Місяць тому +2

    അമ്മേ എന്റെ ബേബിച്ഛന്റെ ചെവിപുറകിൽ ഉള്ള നീര് മാറ്റിതരേണമേ 🙏

  • @mayabiju1946
    @mayabiju1946 Місяць тому +2

    അമ്മേ മാതാവേ അലീനക്ക് ഒരു തടസ്സവും കൂടാതെ ജർമ്മനിക്ക് പോകാൻ സഹായിച്ചതിന് കോടാനുകോടി നന്ദി അമ്മേ

  • @sreekala9038
    @sreekala9038 Місяць тому +2

    Amma ente bhavanathil ente parisutha mathav varaname enneyum ente makkaleyum reshikkaname anugrehikkaname sugapeduthaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘✨😔😭😭😭🙏🤲🏻

  • @tessj265
    @tessj265 Місяць тому +1

    Thank you Jesus praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @user-vd2gv3dr1j
    @user-vd2gv3dr1j Місяць тому +1

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💙💙💙💙💙ente amme ente makkale kaividalle amme 💚💚💚💚

  • @bindud3715
    @bindud3715 Місяць тому

    അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ അമ്മേ മരണം വരെ ഉടമ്പടിയിൽ വിശുദ്ധിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @SindhuCk-wc9wq
    @SindhuCk-wc9wq Місяць тому +2

    അമ്മേ എന്റെ ഭർത്താവിന്റെ പൈയിൽസ് രോഗം മാറ്റി തരണമേ 🙏🙏🙏🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Місяць тому +2

    അമ്മേ.. എന്റെ മാതാവേ 🥹🙏എനിക്ക് ആക്കെ പേടി ആധിയും കൂടുവാ അമ്മേ 🙏☹️🙏🥹എന്റെ അമ്മേ എന്റെ പരീക്ഷക്ക് ഇനി കുറച്ചു ദിവസമ്മേ അമ്മേ ഉള്ളു 🥹🥹🥹🥹🥹എനിക്ക് ആക്കെ പേടി കൂടുവാ അമ്മേ ❤🥹🥹🥹🥹എനിക്ക് ഇനിയുഒരു പഠിക്കാന്നും തീർക്കാന്നും ഉണ്ട് അമ്മേ 🥹🥹🥹🥹🙏ഞാൻ എന്തു ചെയ്യണമെന്നു അറിയില്ല അമ്മേ 🥹🥹🥹🥹🥹🥹എന്റെ അമ്മേ മാതാവ്വേ e☹️കൂടെ അമ്മ വരണമേ അമ്മേ 🥹🥹🥹🥹🥹🙏☹️☹️❤️🙏🥹🥹🥹🥹എന്റെ അമ്മേ യേശുവിnteyum☹️അമ്മടെ കൃപയിൽ മാതാവേ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹🥹🥹🥹❤️🥹🥹🥹🥹🥹🥹🥹🥹🥹🥹

  • @chikkuammu-z4s
    @chikkuammu-z4s Місяць тому +7

    അമ്മേ മാതാവേ എന്നെ ദൈവസ്നേഹമുള്ള മകളായി വളർത്തണമേ

  • @2568312
    @2568312 Місяць тому +1

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ഇടപെടൽ ഉണ്ടാകണമേ യാതൊരു വിധവതടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 ഉള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ ഞങ്ങൾക്കു ലഭിക്കണമേ അമ്മെ മാതാവേ അനുഗ്രഹിണമേ 🙏

  • @isha1602
    @isha1602 Місяць тому +3

    അമ്മേ എനിക്ക് ലോൺ കിട്ടാൻ കൃപ ചൊരിയണമേ 🙏🏻🙏🏻

  • @jeenakochumol7314
    @jeenakochumol7314 Місяць тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @user-jp2ed1mn5t
    @user-jp2ed1mn5t Місяць тому +2

    എന്റെ അമ്മേ എനിക്കും എന്റെ ചേട്ടനും അമ്മയുടെ മുന്നിൽ വന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആക്കി മറ്റണെ 🙏🙏

  • @Avemariya07
    @Avemariya07 Місяць тому

    അമ്മേ മാതാവേ ഞങ്ങളെ കാത്തു സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-jp2ed1mn5t
    @user-jp2ed1mn5t Місяць тому +2

    സഞ്ചാരി മാതാവേ ഞാനും എന്റെ കൂട്ട് കാരിയും കൂടെ അമ്മമാരെ കാണാൻ വൃദ്ധസധനത്തിൽ പോകുന്നു,, അമ്മേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏

  • @shinujennis6191
    @shinujennis6191 Місяць тому +1

    അമ്മേ 🙏🙏നാളത്തെ ദിവസം സമർപ്പിക്കുന്നു 🙏

  • @leelaarjunan6426
    @leelaarjunan6426 Місяць тому +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢😢

  • @alicemanikuttan3799
    @alicemanikuttan3799 Місяць тому

    അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ

  • @simonabraham9645
    @simonabraham9645 Місяць тому +1

    Amme mathave njangale kathukollename sahaikename dhukabharangal neekki samadanam tharename 💔💔😢😁👏👏✝️✝️🌷🌹

  • @chikkuammu-z4s
    @chikkuammu-z4s Місяць тому +1

    അമ്മേ മാതാവേ എല്ലാരേയും അനുഗ്രഹിക്കണമേ

  • @rezinsoichen1385
    @rezinsoichen1385 Місяць тому +1

    Amma mathave enney ammayude prathiksheekaranathinte sthirom sakshiyakane amen

  • @user-rs8rt2mr8j
    @user-rs8rt2mr8j Місяць тому +2

    മാതാവെ ജോലി ഇല്ലാത്തമകൾക്ക് ജോലി തന്ന് അനുഗ്രഹിക്കണമെ പ്രത്യേകിച്ച് ബിജുവിനെ സമർപ്പിക്കുന്നു മാതാവെ ബിജുവിന് 11-ാം തിച്ചതിവരെ വിസയുള്ളു അതിനു മുമ്പ് ജോലിയും കിട്ടി വിസയും അടിച്ചു കിട്ടാൻ സാധിക്കണമെ

  • @alicebinu6290
    @alicebinu6290 Місяць тому +3

    അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ🙏🙏

  • @mayamaushaija9553
    @mayamaushaija9553 Місяць тому +2

    അമ്മേ മാതാവേ എന്നെയും സാക്ഷി അക്കേണമേ ❤❤

  • @leelaarjunan6426
    @leelaarjunan6426 Місяць тому +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢😢

  • @rejikuriakose7636
    @rejikuriakose7636 Місяць тому +15

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2.3🙏🙏🙏🙏🌹🌹🌹🌹

  • @AveMaria0809
    @AveMaria0809 Місяць тому +1

    Eeshoye nanni.. Eeshoye sthuthi.. Ave Maria 🙏🏻🙏🏻🙏🏻

  • @akhilajoseph2707
    @akhilajoseph2707 Місяць тому +1

    സഞ്ചാരി മാതാവേ 1.30 മുതൽ3.30 വരെ എൻ്റെ കൂടെ പരീക്ഷ എഴുതാൻ ഇന്ന് വരണേ

  • @Anmayaamitra
    @Anmayaamitra Місяць тому

    അമ്മേ മാതാവിനോടും ഇസോയോടും എന്നും സ്നേഹവും വിശ്വാസവും ഉണ്ടാവാണേ 🙏🙏🙏

  • @Sinsu520
    @Sinsu520 Місяць тому +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Місяць тому +1

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @jencybenziger9040
    @jencybenziger9040 Місяць тому +10

    ❤❤❤ഈശോയെ ഈ മകളെപ്പോലെ നിന്നെ കൂടുതൽ അറിഞ്ഞു സ്നേഹിക്കാൻ എന്നെയും നീ തൊട്ടനുഗ്രഹിക്കണമേ 🙏 🙏 🙏❤❤🙏 🙏 🙏 🙏 ❤❤

  • @anjuelizabethgeorge6311
    @anjuelizabethgeorge6311 Місяць тому +2

    Amme mathave ellavarudetum avasyankal sathiche kodukane mathave prarthikkunnavarkuvare sparsikaname

  • @user-jp2ed1mn5t
    @user-jp2ed1mn5t Місяць тому

    എന്റെ അമ്മേ,, എന്റെ നിയോഗത്തിന്റെ ഫയൽ എടുത്തു ഈശോക്ക് കൊടുത്തു എനിക്കു വേണ്ടി മാധ്യസ്ഥം വഹിക്കണെ 🙏

  • @abitharetheesh853
    @abitharetheesh853 Місяць тому +9

    അമ്മ മാതാവേ എന്റെ മകന്റെ പനി മാറ്റിതരണ മേ, എന്റെ അലർജി മാറ്റിതരേണമേ

  • @sumijohnson5531
    @sumijohnson5531 Місяць тому +2

    അമ്മേ മാതാവേ എന്റെ അപ്പന്റെ പേരിലുള്ള വസ്തു തറക്കത്തിന്റെ കേസ് സെപ്റ്റംബർ 8നു മുൻപ് തീറപ്പാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ഞങ്ങൾക്ക് വേണ്ടി പൊരുതി നിൽക്കാൻ നീ മാത്രമേ ഉള്ളു കർത്താവെ 🙏🙏🙏

  • @bindu5158
    @bindu5158 Місяць тому +3

    അമ്മേ 3/7/24 ന് ഞാൻ ഡേറ്റ് വെച്ച എന്റെ നിയോഗം ഈ രാത്രി തന്നെ ശരിയാക്കി തരണേ

  • @achankunjuachankunju3090
    @achankunjuachankunju3090 Місяць тому +2

    Amma mathave ella makkaleyum anugrahikkane

  • @panditraj7251
    @panditraj7251 Місяць тому +1

    പിതാവായ ദൈവത്തിന്റെ മകളായ പരിശുദ്ധ അമ്മേ സ്വസ്ത,നമ്മുടെ കൊച്ചു കേരളത്തിൽ പ്രത്യക്ഷയായ 'അമ്മ യെല്ലാമക്കളെയും സ്വന്തം കരസ്പർശത്താൽ സ്വന്തമാക്കുന്നു ,അമ്മേ സ്വസ്തി

  • @jishims6943
    @jishims6943 Місяць тому +2

    മാതാവേ അവിടുന്ന് അസാധ്യ മായി ഒന്നും ഇല്ലല്ലോ.... അവിടുന്ന് എന്റെ അനിയൻ വൈശാഖിനെ ഞങ്ങൾക്ക് തിരിച്ചു തരേണമേ.. അവൻ മരുന്ന് മായി പ്രധികരിച്ചു അവന്റെ പനിയും ഇടക്ക് ഇടക്ക് വരുന്ന ഫിക്സ് വരുന്നത് മാറ്റി അവന്റെ ജീവൻ ഞങ്ങൾക്ക് തിരിച്ചു തരേണമേ 🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻

  • @jalajathomas8657
    @jalajathomas8657 Місяць тому +1

    Ammamathava ammauda. Sannithiyil. Varanpolum. Anikuyogathayilla. Eshoydaum. Ammudaum. Karunnayaal. Anthaudabadiputhukuvan anugarahikanama amen🙏🌹

  • @Sharath-hn6ks
    @Sharath-hn6ks Місяць тому +2

    Ammey Mathave enne anmikathil valarthanamey ❤

  • @kiranchacko9105
    @kiranchacko9105 Місяць тому +1

    Amme Kreupasana Presadvara Madave enneum Ammayude prethishtikaranathinte stirum sakshiyai uyarthename ❤❤❤❤

  • @leelaarjunan6426
    @leelaarjunan6426 Місяць тому +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ഐഡി ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ മരിയ 😢😢😢

  • @lizzyyohannan1476
    @lizzyyohannan1476 Місяць тому +8

    അമ്മേ മാതാവേ എന്നേയും മക്കളെയും ഇതുപോലെ അമ്മയുടെ സാക്ഷിയായി അനുഗ്രഹിക്കേണമേ

  • @shajipaul312
    @shajipaul312 Місяць тому +1

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏 🙏

  • @alicebinu6290
    @alicebinu6290 Місяць тому +1

    അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ

  • @sindhunalini1564
    @sindhunalini1564 Місяць тому +2

    Amme appa path tharaname❤❤❤❤❤❤

  • @niyasreeja8386
    @niyasreeja8386 Місяць тому +2

    Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏

  • @user-ve9tc7yt9t
    @user-ve9tc7yt9t Місяць тому +9

    മാതാവേ എത്രയും പെട്ടെന്ന് എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ

  • @minivs5171
    @minivs5171 Місяць тому +1

    അമ്മേ എനിക്കും അവിടെ വന്നു സാക്ഷ്യം പറയാൻ മാതാവ് അനുഗ്രഹിക്കണേ ഉടപടിയിൽ ആണ് അമ്മേ ഞാനും

  • @bindu5024
    @bindu5024 Місяць тому +7

    കൃപാസനമാതാവേ നീ കൂടെ വരണേ എനിക്ക് പറ്റുന്നില്ല തന്നെ ചെയ്യാൻ എന്റെ പുറംവേദന മാറ്റി തരണേ

    • @user-gy2nw9df7l
      @user-gy2nw9df7l Місяць тому +1

      അമ്മേ മാതാവേ 🙏

  • @josephpanakal9920
    @josephpanakal9920 Місяць тому +1

    അമ്മേ എൻ്റെ കുടുംബത്തിന് വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണമേ 🙏

  • @beenaalbert2333
    @beenaalbert2333 Місяць тому

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @bindud3715
    @bindud3715 Місяць тому

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർ ത്ഥിക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനു ഗ്രഹിക്കേണമേ അമ്മേ എനിക്ക് സാമ്പത്തിക ബാധ്യത ഇല്ലാതെ എന്റെ ലീവിന്റെ ദിവസ വേതനം പാസാക്കി തരേണമേ 🙏

  • @patrickjoseph519
    @patrickjoseph519 Місяць тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @mersaljoy6922
    @mersaljoy6922 Місяць тому +1

    ആമേൻ 😊

  • @chikkuammu-z4s
    @chikkuammu-z4s Місяць тому +4

    അമ്മേ മാതാവേ എന്നെ നന്മ, വിശുദ്ധി, വിശ്വസ്ഥത, സൗമ്യത, ആത്മസംയമനം, സന്തോഷം, നൽകി അനുഗ്രഹിക്കണമേ വളർത്തണമേ

  • @prasadct6756
    @prasadct6756 Місяць тому

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @user-td7qs4rj8m
    @user-td7qs4rj8m Місяць тому +10

    അമ്മ മാതാവേ ഞങ്ങളെ.kathurekshikkane അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @chikkuammu-z4s
    @chikkuammu-z4s Місяць тому +3

    അമ്മേ മാതാവേ എന്റെ സഹോദരന്റെ ജോലിയെ സമർപ്പിക്കുന്നു കൂടെ ഉണ്ടാവണമേ സഹായിക്കണമേ

  • @prakashpbpbprakash3388
    @prakashpbpbprakash3388 Місяць тому

    അമ്മേ എന്റെ കുഞ്ഞിന്റെ കാലു പെട്ടന്ന് ശരിയാക്കിത്തരണെ എന്റെ കുഞ്ഞു നടക്കുന്നേനുമുന്നേ അത് ശരിയാക്കിത്തരാണെ ഞാൻ വരും അമ്മേടെ അൽത്താരയിൽ സാക്ഷ്യം പറയാൻവേണ്ടിഎന്റെ പ്രാർത്ഥനയുടെ കൂടെ നിക്കണേ മാതാവേ

  • @shone_s_george
    @shone_s_george Місяць тому

    Hallelujah hallelujah hallelujah 🙏

  • @mahithatk7971
    @mahithatk7971 Місяць тому +1

    അമ്മയെ എനിക്കും ഒരു സാക്ഷ്യം പറയാൻ അവസരം തരണേ 🙏🏼🙏🏼🙏🏼🙏🏼

  • @user-nr8cy7ff9b
    @user-nr8cy7ff9b Місяць тому +1

    മാതാവേ എന്റേ xray എടുക്കുമ്പോൾ എല്ലാം പഴയ പോലെ ആയി, എനിക്ക് ഓഗസ്റ്റ്,1 മുതൽ ജോലിക്ക് പോകാൻ സാധിക്കുന്നതിനു നന്ദി

  • @user-dd4wq8qp9f
    @user-dd4wq8qp9f Місяць тому

    Ammea pappayude madhyapanam mattitarillea Ammea 🙏🏻veedupanide thadasangal mattitaraname 🙏🏻nallakalavastha nalki anugrahikaname 🙏🏻ammayum eshoyum panikarea ayakaname 🙏🏻🙏🏻

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul Місяць тому

    മാതാവേ കാത്തോളണേ

  • @simijoseph2841
    @simijoseph2841 Місяць тому +1

    അമ്മ മാതാവേ uk driving test anu august 13 കൂടേ വരണേ
    അമ്മ മാതാവേ uk yil oru വീട് മേടികാന് എന്റെ കൂടേ നില്കണേ
    അമ്മ മാതാവേ friednte husband inu വേണ്ടി പാറ്ദികുന്നൂ .

  • @induvijesh
    @induvijesh Місяць тому +11

    എന്റെ മാതാവേ ഈ തൈലം ഉപയോഗിക്കുന്നത് വഴി ഞങ്ങളുടെ ദീനം പൂർണമായും മറണമേ 🙏ആമേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Місяць тому +5

    Amme mathave ente makkalude thadadangal mattename aamen 🙏🙏🙏🙏🌹🌹🌹🌹🌹

  • @sunitham386
    @sunitham386 Місяць тому +1

    Ammae mathavae Ammayaum Thampuranaum kanan 🙏❤️🙏

  • @mollygeorge839
    @mollygeorge839 Місяць тому

    Thank you lord 🙏 Thank you mother 🙏

  • @petram1628
    @petram1628 Місяць тому

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @sindhusuresh1477
    @sindhusuresh1477 Місяць тому

    Amma mathave kathu kollename🙏

  • @beenagomez5341
    @beenagomez5341 Місяць тому +1

    അമ്മ മാതാവേ എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ മേലധികാരി അനുകൂലമായ തീരുമാനം എടുക്കാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @AneeshaPrathish
    @AneeshaPrathish Місяць тому

    Aave mariaaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babuvarghese379
    @babuvarghese379 Місяць тому

    ആമേൻ 🙏🙏🙏🙏🙏🙏🙏q

  • @salykunjumon9871
    @salykunjumon9871 Місяць тому +7

    അമ്മേ എന്റെ ശരീരത്തിന്റെ വേദന അസ്വാസ്ഥത എല്ലാം മാറ്റി തരണമേ

  • @afinmilton8422
    @afinmilton8422 Місяць тому

    മാതാവേ ❣️

  • @valsammamathew9876
    @valsammamathew9876 Місяць тому

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @rimnaelsa599
    @rimnaelsa599 Місяць тому +1

    അമ്മ മാതാവേ കുഞ്ഞുങ്ങൾക് നാളെ മുതൽ എക്സാം തുടങ്ങുകയാണ് അമ്മ മാതാവ് അവരുടെ കൂടെ ചെല്ലണം നല്ല രീതിയിൽ എഴുതാൻ അനുഗ്രഹിക്കണം