പ്രതിസന്ധികളുടെ കാറ്റ് അനുഗ്രത്തിന്റെ വാതിലുകൾ തുറക്കും!Fr.MathewVayalamannil CST

Поділитися
Вставка
  • Опубліковано 26 чер 2022
  • Fr. Mathew Vayalamannil CST
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581
    Fr.MathewVayalamannil CST, ARC, Wayanad.©Sanoopkanjamala. All Rights Reserved
    Downloading,duplicating and re-uploading of this video will be considered as copyrightinfringement.
    No one is allowed to re-upload any videos on this channel. This is to inform you that we will be subject to copyright laws if found re-uploaded by anyone

КОМЕНТАРІ • 640

  • @mayasai2457
    @mayasai2457 2 роки тому +46

    ഈശോയെ പണമില്ലാത്തതിന്റെ പേരിൽ മാറ്റി നിർത്തുന്നവരുടെ മുന്നിൽ ഞങ്ങളെ മാനിക്കേണമേ 🙏🙏

    • @philomenamartin7768
      @philomenamartin7768 2 роки тому +1

      എന്റെ ജിവിതത്തിൽ ഇടപടണമേ ഈശോയെ

    • @sunivarghese843
      @sunivarghese843 Рік тому

      🙏🙏

    • @aswinim5452
      @aswinim5452 2 місяці тому

      🎉 nanjalude sampathika buttimu Matti tharanae eshoye

    • @SnijiPoulose.
      @SnijiPoulose. 2 місяці тому

      ഭാവിയിൽ നിങ്ങളോട് ഇന്ന് മാറ്റി നിർത്തിയവർ കടം ചോദിച്ച് വരും --എന്റെ അനുഭവം ആണ്

  • @rajiprakash6885
    @rajiprakash6885 2 роки тому +79

    ആഞ്ഞടിക്കുന്ന പ്രതിസന്ധിയിലാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @keerthibabu7381
      @keerthibabu7381 2 роки тому

      Entey sahodharan marum sahodhariyum njanum makalum orumich sathoshsathode jeevikan sahaika
      Name karthave

    • @induk3608
      @induk3608 2 роки тому +3

      ആമേൻ 🙏🏻🙏🏻🙏🏻

    • @elbyjohn5725
      @elbyjohn5725 2 місяці тому

      ആമ്മീൻ ഹാലേലൂയാ 🙏🙏🙏🙏

  • @meenaramakrishnan7771
    @meenaramakrishnan7771 2 роки тому +5

    എന്റെ മരുമകന്റെ ബിസിനസ് നല്ലപോല്ലേ നടത്തി തരണമേ ഇസോയെ മാതാവേ

  • @leenajoseph9054
    @leenajoseph9054 2 роки тому +4

    എന്റെ ഈശോ, രോഗി യായ UK ഇൽ ഉള്ള സഹോദരി യെ (മിന്നു ) nurse സമർപ്പിക്കുന്നു. അവളുടെ എല്ലാ രോഗവും പൂർണ്ണ മായും മാറ്റിത്തരണേ.. നിങ്ങളുടെ പ്രാർത്ഥന യോടെ ചേർത്തു സമർപ്പിക്കന്നെ..

  • @sunithakurian59
    @sunithakurian59 2 роки тому +4

    ഈശോയെ എൻ്റെ മകൾക്ക് +1 പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങി പാസാകാൻ അനുഗ്രഹിക്കണമേ.
    എൻ്റെ മകൾ മരീറ്റയെ അനുഗ്രഹിക്കണമേ
    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തോട് കരുണ തോന്നണമേ
    എൻ്റെ കണ്ണിന് സൗഖ്യം നൽകണമേ

  • @josephinaimmanuel4655
    @josephinaimmanuel4655 2 роки тому +4

    എനിക്ക് വചന० ८പസ०ഗിക്കണമേന്ന് പയൻകര ഇഷ്ട മാണ് എനിക്ക് ഈശോയിൽനിന്ന് അഭിഷേക० തരണെയേന്ന് തഴ്മയോടെ ഈശോയോട് ഒന്ന് പറയണെ അച്ചൻറ വെക്തിപരമായ ८പയറിൽ ഒാർക്കണെ..🙏❤അച്ചനെ ദൈവ० ഉയർത്തടെ വചനത്തിൽ ......ആമേൻ
    .

  • @mariateresa6140
    @mariateresa6140 2 роки тому +10

    അനുഗ്രഹത്തിന്റെ ഒരു കൊടുങ്കാറ്റ് എന്റെ മേലും വിശേണമേ

  • @thara1907
    @thara1907 2 роки тому +11

    യേശുനാമത്തിൽ സ്വന്തമായി ഒരു വീട് തരേണമേ 🙏

  • @babykuttymathew2314
    @babykuttymathew2314 2 місяці тому +2

    യേശുവേ മകന്റെ ജീവിതം അവിടുത്തെ ആലോചന പ്രകാരം നടത്തി അനുഗ്രഹിക്കേണമേ

  • @jissy5698
    @jissy5698 Рік тому +3

    കാത്തോളണേ ഈശോയെ, തകർന്നു കാണാൻ കാത്തിരിക്കുന്നവരാണ് കൂടെയുള്ളത്

  • @sarithashaji791
    @sarithashaji791 2 роки тому +14

    കർത്താവെ മാതാവേ എന്റെ മക്കളോട് ക്ഷമിക്കേണമേ അപ്പാവേ അവർക്കു പഠിക്കാനുള്ളബുദ്ധി യും ശക്തിയും പ്രാർത്ഥനയും നൽകണേ മാതാവേ ആമേൻ 🙏🙏

  • @lincymathew5283
    @lincymathew5283 2 роки тому +11

    ഈശോയെ എൻ്റെ bleeding എല്ലാം മാറ്റി ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ... July 1st ലെ Scan നോർമലാക്കി ഞങ്ങളെ അനുഗ്രഹിക്കണേ... കരുണ തോന്നണേ ഈശോയെ.....

    • @aswinim5452
      @aswinim5452 2 місяці тому

      Eshoye eniku kunjunjal undavan anuhrakinae

  • @bindhug-tv4ci
    @bindhug-tv4ci 2 роки тому +9

    അച്ഛാ എന്റെ അവസ്ഥയ്ക്ക് മാറ്റം വരുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @teenasiju3985
    @teenasiju3985 2 роки тому +25

    എൻറെ ഈശോയെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും നിനക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ കുഞ്ഞുങ്ങൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ഞങ്ങളുടെ ബിസിനസ് സംരംഭത്തിന് തിരു രക്തത്തിൻറെ അഭിഷേകം നൽകേണമേ എല്ലാ പ്രതിസന്ധിയെയും അതിജീവിക്കാൻ നിൻറെ കരുണ ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമേ ആമേൻ

    • @Spiritualp
      @Spiritualp 2 роки тому

      വിശ്വാസത്തിന്റെ അടിസ്ഥാനം
      "ജ്ഞാനമാണ്"!
      ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും "ഭൗതിക ജ്ഞാനത്തെ" മാത്രം അടിസ്ഥാനമാക്കിയവയാണ്!
      അതുകൊണ്ടുതന്നെ ഇവയിൽ ഒന്നും പോലും യഥാർത്ഥ "ദൈവ വിശ്വാസം" അല്ല!
      കാരണം,
      യഥാർത്ഥ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം
      "ഭൗതിക ജ്ഞാനം" അല്ല,
      പിന്നെയോ, "ആത്മീയ ജ്ഞാനമാണ്"! 👍🤔
      .

  • @nimmyginson3707
    @nimmyginson3707 2 роки тому +9

    എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ

  • @lalithjacob4770
    @lalithjacob4770 2 роки тому +9

    ബഹുമാനപ്പെട്ട അച്ഛാ എന്റെയും കുടുംബത്തിന്റെയും പ്രതിസന്ധികൾ മാറുവാൻ തമ്പുരാനോട് അപേക്ഷിക്കണമേ

  • @manjumathew9011
    @manjumathew9011 2 роки тому +20

    എനിക്ക് സഹിക്കാൻ വയ്യ കർത്താവെ എന്റെ കടഭരങ്ങൾ എന്നെ വല്ലാതെ തളർത്തുന്നു ഞാൻ എന്റെ വീടിനു അനുഗ്രഹമായി തീരുവാൻ കൃപ തോന്നണമേ

  • @sudharmamuttayi9288
    @sudharmamuttayi9288 2 роки тому +10

    കർത്താവെ എന്റെ ശത്രുക്കളെ മിത്രങ്ങൾ ആക്കി മാറ്റാണെ, എല്ലാവരെയും സ്നേഹിയ്ക്കാനും മനസ്സിൽ ആക്കാനും എനിക്ക് കഴിയണേ, അങ്ങയുടെ സ്നേഹത്താൽ എന്നെ നിറയ്ക്കണമേ, കർത്താവെ ഞാൻ അങ്ങയെ സ്നേഹിയ്ക്കുന്നു അവിടന്ന് എന്നെ ഒരു നാളും കൈവിടുകയില്ല, കർത്താവെ ഹലേലുയ്യാ 🙏🙏🙏🙏

  • @leenabijo4328
    @leenabijo4328 2 роки тому +24

    അച്ചാ ഞങ്ങൾ വലിയ കട ബാധ്യതയിലാണ്.. അതിൽ നിന്നും ഒരു വിടുതൽ ഉണ്ടാകുവാനും സാമ്പത്തിക മേഖലയിൽ അഭിവൃദ്ധി ഉണ്ടാകുവാനും ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണേ...

    • @Spiritualp
      @Spiritualp 2 роки тому

      വിശ്വാസത്തിന്റെ അടിസ്ഥാനം
      "ജ്ഞാനമാണ്"!
      ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും "ഭൗതിക ജ്ഞാനത്തെ" മാത്രം അടിസ്ഥാനമാക്കിയവയാണ്!
      അതുകൊണ്ടുതന്നെ ഇവയിൽ ഒന്നും പോലും യഥാർത്ഥ "ദൈവ വിശ്വാസം" അല്ല!
      കാരണം,
      യഥാർത്ഥ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം
      "ഭൗതിക ജ്ഞാനം" അല്ല,
      പിന്നെയോ, "ആത്മീയ ജ്ഞാനമാണ്"! 👍🤔
      .

    • @saijibabu5971
      @saijibabu5971 Рік тому

      കടത്തിൽ നിന്ന് വിടുതൽ കിട്ടാൻ വേണ്ടിയും ജീവിതമാർഗ്ഗൻ്റതടസം മാറുന്നതിനും മക്കളുടെ പഠനത്തിനുമുള്ള തടസം മാറ്റി തരാൻ പ്രാത്തിക്കണേ അച്ചാ

    • @divyadivya3496
      @divyadivya3496 Рік тому

      @@saijibabu5971 ഞാനും ഇതേ അവസ്ഥയിൽ ആണ് 😭

  • @user-rq5uk3lo2n
    @user-rq5uk3lo2n 2 роки тому +5

    ഈശോയെ എന്റെപ്രതിസന്ധിയിലേക്ക് കടന്നു വരേണമേ 🙏

  • @AMMAMARIYAM290
    @AMMAMARIYAM290 2 роки тому +35

    ഈശോയെ വചനം കേൾപ്പിക്കാൻ ഇടയ്കിയതിഞ്ഞു നന്ദി പറയുന്നു ഈശോയെ 🙏🙏🙏ഹല്ലേലുയ ആമേൻ 🙏🙏

    • @pen_and_ink6831
      @pen_and_ink6831 2 роки тому

      Amen

    • @Spiritualp
      @Spiritualp 2 роки тому

      വിശ്വാസത്തിന്റെ അടിസ്ഥാനം
      "ജ്ഞാനമാണ്"!
      ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും "ഭൗതിക ജ്ഞാനത്തെ" മാത്രം അടിസ്ഥാനമാക്കിയവയാണ്!
      അതുകൊണ്ടുതന്നെ ഇവയിൽ ഒന്നും പോലും യഥാർത്ഥ "ദൈവ വിശ്വാസം" അല്ല!
      കാരണം,
      യഥാർത്ഥ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം
      "ഭൗതിക ജ്ഞാനം" അല്ല,
      പിന്നെയോ, "ആത്മീയ ജ്ഞാനമാണ്"! 👍🤔
      .

  • @omanakottayam5762
    @omanakottayam5762 2 роки тому +3

    ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കെണ്ണമേ അച്ഛാ 🙏🙏🙏🙏🙏മകൾ ജ്യോതി മോൾക്ക് ദൈവ ഹിത പ്രകാരം ഒരു വിവാഹം നടക്കുവാൻ പ്രാർത്ഥിക്കെണ്ണമേ 🙏🔥🏘️🏘️🏘️സ്വന്തം ഒരു വീട് ഇല്ല 🙏🔥🏘️🏘️🔥🙋‍♂️🙋🏘️🏘️👋🙋‍♀️🙋‍♀️🙌🙌🙌🏘️🏘️🏘️🏘️

    • @AMMAMARIYAM290
      @AMMAMARIYAM290 2 роки тому

      ഈശോയെ സ്നേഹിക്കു ഈശോ ഇടപെടും 🥰

    • @aswinim5452
      @aswinim5452 2 місяці тому

      Eshoye ente aniyanu kalyanam nadathi thannu anuharhikane Ente kochanante makanu kalyanam nadathi thannu anuharhikane

  • @albinab4619
    @albinab4619 2 роки тому +23

    10ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മകന് ലഹരികളിൽ പെട്ടു അതിൽ നിന്ന് മുക്തി നേടാനും പഠിക്കുന്നതിൽ ശ്രദ്ധിക്കുവാൻ അനുഗ്രഹിക്കണമേ. യേശുവേ നന്ദി യേശുവേ സ്തുതി🙏🙏🙏🙏🙏🙏

    • @nithya7805
      @nithya7805 Рік тому +1

      എന്നെയോർത്ത് , സ്വർഗ്ഗത്തിലിരിക്കുന്ന ദൈവം എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.

    • @Sssamma4640
      @Sssamma4640 Рік тому

      Yesshu koode und ellam sheriyavum🙏🏻

  • @jesnabinu4626
    @jesnabinu4626 2 роки тому +54

    ആഞ്ഞടിക്കുന്ന പ്രതിസന്ധികളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ 🙏🙏🙏🙏

    • @elsyjessy3086
      @elsyjessy3086 2 роки тому +2

      Amen

    • @Spiritualp
      @Spiritualp 2 роки тому

      വിശ്വാസത്തിന്റെ അടിസ്ഥാനം
      "ജ്ഞാനമാണ്"!
      ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും "ഭൗതിക ജ്ഞാനത്തെ" മാത്രം അടിസ്ഥാനമാക്കിയവയാണ്!
      അതുകൊണ്ടുതന്നെ ഇവയിൽ ഒന്നും പോലും യഥാർത്ഥ "ദൈവ വിശ്വാസം" അല്ല!
      കാരണം,
      യഥാർത്ഥ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം
      "ഭൗതിക ജ്ഞാനം" അല്ല,
      പിന്നെയോ, "ആത്മീയ ജ്ഞാനമാണ്"! 👍🤔
      .

    • @kusumamjohn7613
      @kusumamjohn7613 Рік тому +1

      🙏 🙏 🙏 🙏

  • @ghdhj9396
    @ghdhj9396 Рік тому +1

    ആഞ്ഞടിക്കുന്ന പ്രതിസന്ധികളുടെ കാറ്റ് അനുഗ്രഹങ്ങളുടെ വലിയ മതിലുകൾതുറക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി ഈശോയെ ആരാധന യേശുവേ മഹത്വം ഹാലേലുയ്യ ഹാലേലുയ്യ ഹാലേലൂയ പരിശുദ്ധാത്മാവേ നന്ദി 🙏🙏🙏🙏💓💓💓💓🌹

  • @jijiissac2438
    @jijiissac2438 2 роки тому +5

    യേശുവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും തരേണമേ എന്ന് പ്രാർത്ഥിക്കുന്നു .പ്രതികൂല സാഹചര്യത്തിൽ നിന്നും ഞങ്ങളെ കാക്കേണമേ .യേശുവേ സ്തോത്രം ഹാലേലൂയ ആമേൻ 🙏

  • @krishnavenib3011
    @krishnavenib3011 2 роки тому +1

    എനിക്കും എന്റെ സഹോദരിക്കും നല്ലജോലി പെട്ടന്ന് കിട്ടണമേ ഈശോയെ നന്ദി മാതാവേ നന്ദി

  • @user-kr4sh8qy1f
    @user-kr4sh8qy1f 2 роки тому +13

    അനീറ്റ എന്ന മകളെ സമർപ്പിക്കുന്നു. തെറ്റായ ബന്ധത്തിൽ നിന്നും മാറ്റണമേ. പഠിച്ചു പരീക്ഷ പാസാകാൻ ഉള്ള ബുദ്ധി കൊടുക്കണമേ ഭാവി അനുഗ്രഹിക്കണമേ ആമേൻ. 🌹

  • @mariateresa6140
    @mariateresa6140 2 роки тому +17

    Yeshuve, പരസ്പര സ്നേഹം ഞങ്ങളിൽ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sreekalaprasad1170
    @sreekalaprasad1170 2 роки тому +12

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @annakkuttysworld514
    @annakkuttysworld514 2 роки тому +1

    ഈശോയെ എന്നോട് കരുണ കാണിക്കണേ.. എനിക്ക് ഈശോ മാത്രെ ഒള്ളു സഹായിക്കാൻ... എന്നെ ഒന്ന് നോക്കണേ ഈശോയെ.... 😥😥😥😥😥😥

  • @tonythomas6702
    @tonythomas6702 2 роки тому +27

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണയായിരിക്കണമേ 🙏🙏🙏

    • @ashavarghese548
      @ashavarghese548 2 роки тому

      യേശുവേ ആയിരിക്കുന്ന ജോലിയിൽ ഉയർത്തണമേ.....

  • @sharon.a.s5770
    @sharon.a.s5770 2 роки тому +11

    കരുണയുള്ള ദൈവമേ ഞങ്ങളെ പരിഹസിച്യ്ക്കുന്നവരിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @bijuthomes9819
    @bijuthomes9819 2 роки тому +42

    ബഹുമാനപ്പെട്ട അച്ചാ ഞാൻ വലിയ സമ്പത്തിക കട ബാധ്യതയിൽ ആണ്. അതിൽ നിന്ന് വിടുതൽ കിട്ടുവാനും സമ്പത്തിക അഭിവൃദ്ധി ഉണ്ടാകുവാനും എനിക്ക് വേണ്ടി ദൈവത്തോട് പ്രാർഥിക്കണമേ.

    • @OneWay3109
      @OneWay3109 2 роки тому +1

      ua-cam.com/video/0E5ZL90l_9Y/v-deo.html

    • @mariammakolancherry1388
      @mariammakolancherry1388 2 роки тому

      Dear Father please pray for my husband to gave a testimony to God

    • @OneWay3109
      @OneWay3109 2 роки тому +1

      @@mariammakolancherry1388 My dear sister, you can pray to Lord Jesus Christ directly. Because, Lord Jesus Christ is our prayer mediator.
      My dear sister, Holy Bible teaches, God always listens to the prayers of righteous people. But God is too far from the wicked people. 🙏✌️❤️

    • @shyjusuresh3474
      @shyjusuresh3474 2 роки тому

      @@mariammakolancherry1388 ❤️

    • @samrajukottarakara8763
      @samrajukottarakara8763 2 роки тому

      Prarthikku ellam sheriyakum 🙌❤

  • @sennatheresashaji5598
    @sennatheresashaji5598 Рік тому

    യേശുവേ നന്ദി ഈശോയെ പ്രതിസന്ധികളിൽ തളരാതെ എന്നെ കാത്തുകൊളേണമേ

  • @bijiprince970
    @bijiprince970 2 роки тому +28

    എൻ്റെ കുടുംബത്തോടൊപ്പം ദൈവത്തിൻ്റെ സാന്നിധ്യം എപ്പോഴും ഉണ്ടായിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.....🙏🙏🙏

  • @bijuthomes9819
    @bijuthomes9819 Рік тому

    യേശുവേ തുടർച്ചയായി ഉണ്ടാകുന്ന രോഗങ്ങളും സാമ്പത്തിക കടങ്ങളും അത്ഭുകരമായി അവിടുന്ന് വീട്ടി തരു മാറാകണമേ ആമേൻ

  • @rajanantony9333
    @rajanantony9333 Рік тому

    യേശുവേ ഞങ്ങളുടെ കുടുംബത്തിൽ മുൻപിലുള്ള തടസങ്ങൾ അകറ്റി അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ അമ്മ ഭാര്യ കുട്ടികളും സഹോദരി അവളുടെ കുട്ടികളും സ്നേഹം ഞങ്ങളിൽ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ ജീവിതത്തിൽ ഇടപെടേണമേ രക്ഷിക്കേണമേ ഇശോയെ

  • @ashikprince8875
    @ashikprince8875 2 роки тому +22

    ഞങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ച് സമാധാനത്തോടെ ജീവിക്കാൻ സാധിക്കും എന്ന് പ്രാർത്ഥിക്കണം

  • @pushppagopi7894
    @pushppagopi7894 2 роки тому +1

    യേശുവേ നന്ദി നന്ദി നന്ദി അപ്പാ കൃപ

  • @mercyjacob2682
    @mercyjacob2682 2 роки тому +1

    യേശുവേ മോളുടെ കോവിഡ് ടെസ്റ്റ്‌ നെഗറ്റീവ് ആയെന്നു യേശുവിന്റെ നാമത്തിൽ

  • @molammareji6597
    @molammareji6597 2 роки тому +2

    Parisuthalmave entekudumbathilek entemakalilek entejeevithapankalilek entearogithilek erangivarenem🙏🙏🙏🙏🙏

  • @mathewsmikha8324
    @mathewsmikha8324 2 роки тому +1

    കാർ ഷിക മേഖലയെ അനുഗ്രഹിക്കണമേ

  • @renukadevi7765
    @renukadevi7765 Рік тому

    ഇശോയെ എന്റെ ജീവിതപങ്കാളിയുടെ വർഷങ്ങളായുള്ള മദ്യപാനം മാറ്റി തരണേ എന്റെ മാനസിക സമ്മർദ്ധങ്ങൾ മാറ്റി തരണേ 🙏

  • @leelapnleelapn2468
    @leelapnleelapn2468 2 роки тому +5

    ദൈവമേ അങ്ങ് എന്നോട് കൂടെ ഉണ്ടായിരുന്നാൽ മതി അപ്പാ... ആമേൻ... 😭 😭 🙏ആമേൻ

  • @geethabalan6712
    @geethabalan6712 2 роки тому +23

    യേശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

    • @Spiritualp
      @Spiritualp 2 роки тому

      വിശ്വാസത്തിന്റെ അടിസ്ഥാനം
      "ജ്ഞാനമാണ്"!
      ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും "ഭൗതിക ജ്ഞാനത്തെ" മാത്രം അടിസ്ഥാനമാക്കിയവയാണ്!
      അതുകൊണ്ടുതന്നെ ഇവയിൽ ഒന്നും പോലും യഥാർത്ഥ "ദൈവ വിശ്വാസം" അല്ല!
      കാരണം,
      യഥാർത്ഥ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം
      "ഭൗതിക ജ്ഞാനം" അല്ല,
      പിന്നെയോ, "ആത്മീയ ജ്ഞാനമാണ്"! 👍🤔
      .

  • @lijimary1207
    @lijimary1207 2 роки тому +8

    ഈശോയെ എന്റെ ജീവിതത്തെയും ഞാൻ സ്നേഹിക്കുന്ന എന്റെ മാതാപിതാക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ നല്കണമേ. എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. എന്റെ മക്കൾ അനുസരണയോടെ വളരാൻ കൃപ ചൊരിയണമേ. 🙏🙏🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 2 роки тому

    അപ്പാ അവിടുത്തെ വചനം അഴച്ചു എന്നെയും കുടുംബത്തിലും പോരാടി കൊണ്ടിരിക്കുന്ന ശത്രുവിന്റെ പദ്ധതി
    കൾ തകർത്തു ഞങ്ങളെ രക്ഷിക്കണ
    മെ അപ്പാ എല്ലാ മേഖകളും തകർന്നു
    പോയി വിടുതൽ നൽകി അനുഗ്രഹിക്കുന്നതിനു നന്ദി ആമ്മേൻ

  • @jessysathyan848
    @jessysathyan848 2 роки тому +2

    എന്റെ ഭർത്താവിന്റെ വീട്ടിൽ സാമ്പത്തികം ഇല്ലാത്തതിൻറയും മാറ്റി നിർത്തുന്നവരുടെ മുന്നിൽ മാനിക്കപ്പെടുവാൻ ദൈവകൃപ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു സ്തോത്രം യേശുവേ ആമേൻ ഹല്ലേലുയ്യ

  • @jaisonjacob6300
    @jaisonjacob6300 2 роки тому

    യേശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ അസുഖങ്ങൾ മാറ്റിതരണമേ

  • @kuriakosejoseph4066
    @kuriakosejoseph4066 Рік тому

    എന്റെ ഈശോയേ പണം ഇല്ലാത്ത അവസ്ഥ മാറ്റം വരുത്താൻ എന്റെ ഈശോയോയ്ക്ക മാത്രം സാധിക്കുന്ന ത്. ഈശോയെ ഞാൻ അങ്ങയിൽ ശരണെപെടുശ്ന്നു.

  • @binduraju1255
    @binduraju1255 5 місяців тому

    എന്റെ കർത്താവേ കടഭാരങ്ങൾ മാറിപ്പോകണേ.

  • @dollybineesh8829
    @dollybineesh8829 2 роки тому +6

    Amen Amen Amen🙏🙏🙏🙏🙏ദൈവം എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ

    • @Lifelinetruth
      @Lifelinetruth 2 роки тому

      ദൈവമേ എന്നെയും എന്റെ ജീവിത പങ്കാളിയേയും അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിച്ചു പഠിക്കുക ഫലം കാണും തീർച്ച
      മത്തായി 18 (19, 20) വായിച്ച് എളിമപ്പെട്ട് പ്രാർത്ഥിക്കുക

  • @00000007james
    @00000007james 2 роки тому +20

    എന്റെ ദൈവമേ എന്റെ മോൾക്ക്‌ ഇത്രയും പെട്ടെന്ന് ഒരു ജോലി തന്നു സഹായിക്കണമേ ആമേൻ 🙏🙏

  • @flyinglife111
    @flyinglife111 2 роки тому +3

    ദൈവസഹായം എല്ലാവർക്കും ഉണ്ടാവട്ടെ

  • @aswathyviji6284
    @aswathyviji6284 2 роки тому

    അമ്മേ പരിശുദ്ധ അമ്മേ, അമ്മയ്ക്കും, ഈശോക്കും നന്ദി പറയുന്നു. ഫാദർ പറയുന്ന എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ നടക്കുന്നുണ്ട്. പ്രിയപ്പെട്ട വരെ സഹായിച്ചു. ഇപ്പോൾ ഒറ്റപ്പെട്ടു. ഇപ്പോഴാണ് ഈശോയുടെ കരുതൽ തിരിച്ചറിയുന്നത്. നന്ദി കർത്താവേ. ആമേൻ 🙏🙏🙏

  • @deepajuvanjobin9480
    @deepajuvanjobin9480 2 роки тому

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ. പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 💐🙏💐🙏💐🙏💐

  • @ranipjohn1611
    @ranipjohn1611 2 роки тому +2

    Aman Hallaluya God bless me

  • @sheebathomas2731
    @sheebathomas2731 Рік тому

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ karunayayirikkaname🙏

  • @AMMAMARIYAM290
    @AMMAMARIYAM290 2 роки тому +4

    ഈശോയുടെ നാമത്തിൽ ആമേൻ 🙏

  • @geethabalan6712
    @geethabalan6712 2 роки тому +2

    രോഗങ്ങൾ മാറ്റണമേ

  • @lintajoy1112
    @lintajoy1112 2 роки тому +2

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു

  • @krishnavenib3011
    @krishnavenib3011 2 роки тому +1

    ആമേൻ ഈശോയെ നന്ദി

  • @abnagipson8466
    @abnagipson8466 2 роки тому +48

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @MiniCJJohn
    @MiniCJJohn 2 роки тому +3

    Ente daiwame enneyum avidunnu danam tanna kunjineyum samridhiyaiettu anugrehikkename. Praise the Lord. Amen

  • @RRR-no6ty
    @RRR-no6ty 2 роки тому

    ആമേൻ ഇശോയെ ഞങ്ങളുടെ ലോൺ പെട്ടന്ന് റെഡി ആക്കി തന്നു പലിശക്കാരിൽ നിന്നും രക്ഷിക്കണേ 🙏

  • @Betty-ve5po
    @Betty-ve5po 2 роки тому +4

    Eshu namathil njanum ente kudumbavum ente thalamurakalum anugrehikapedum🙏🙏 AMEN 🙏🙏

  • @freedajohn7278
    @freedajohn7278 2 роки тому +7

    യേശുവേ എന്റെ കുടുംബത്തിന് ഐക്യത നൽകണേ. 🌹🌹🌹🙏🙏🙏🙏.

  • @sunivarghese843
    @sunivarghese843 2 роки тому +10

    ദൈവമേ എന്റെ മനസ്സിലെ വേദന കൾ എല്ലാം മാറ്റിതരണമേ 🙏

  • @manjuprasad8379
    @manjuprasad8379 2 роки тому

    ഈശോയെ അങ്ങ് ഇന്നും ജീവിച്ചിരിക്കുന്നു എന്ന് ഉള്ളതിന് എന്നെയും സാക്ഷി ആകണമേ 🙏🙏🙏🙏

  • @sarammareji763
    @sarammareji763 2 роки тому +1

    Yesu namathil ente kudumbathey anugrahikkanamey ammen

  • @radhaaji3838
    @radhaaji3838 Рік тому

    എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏

  • @sindhusunny3208
    @sindhusunny3208 2 роки тому +3

    ആമേൻ. യേശുവേ നന്ദി

  • @tessyhelna
    @tessyhelna 5 місяців тому

    ഈശോയെ എന്റെ മോളെ അനുഗ്രഹിക്കണമേ

  • @beenashabu7520
    @beenashabu7520 2 роки тому +13

    എന്റെ യേശുവേ പരസ്പരം സ്നേഹത്തിൽ എന്റെ കുടുംബത്തെ നയിക്കേണേ

  • @reejamanu2519
    @reejamanu2519 Рік тому

    Amen... എല്ലാ പ്രതിസന്ധികളിലേക്കും കടന്നു വരണമേ.. Thank GOD

  • @jhancyrahulpleaseuf319
    @jhancyrahulpleaseuf319 2 роки тому +3

    Karthave ennumepposhum ente koode irikkane be with me ever and ever

  • @sathytvk3670
    @sathytvk3670 2 роки тому +1

    ആമേൻ അപ്പാ ആമേൻ

  • @sumadayanandan4952
    @sumadayanandan4952 2 роки тому +12

    യേശുവേ.... എന്റെ മുൻപിലുള്ള തടസങ്ങൾ അകറ്റി അനുഗ്രഹിക്കേണമേ.... 🙏🌹Amen 🌹Amen🌹Amen🌹

  • @lalithamenon6911
    @lalithamenon6911 2 роки тому

    വിശ്വസിക്കുന്നു കർത്താവെ Amen 🙏🙏🙏🙏🙏

  • @lethasreenivasan8360
    @lethasreenivasan8360 2 роки тому +1

    Mathews acha,ente kudumbathil samadhaanam kittan vendi prardhikeneme,ente kadabadhyathakal koduthu theerkuvan oru vazhi thurannukittuvan Eeshoyode prardhikeneme acha

  • @jomonjoseph7561
    @jomonjoseph7561 Рік тому

    മിനി മാത്യു എന്റെ കടബാദ്ധ്യതകൾ മാറാൻ വേണ്ടി പ്രാർഥിക്കണമേ കർത്താവേ എനിക്ക് ഈ കടബാദ്ധ്യതകൾ തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ എനിക്ക് സ്വന്തമായി ഒരു ഭവനം ലഭിക്കുന്നത് പ്രാർഥിക്കണമേ എന്റെ ജീവിതത്തിൽ ഒന്ന് ഇടപെടണമേ

  • @lillykuttyjacob765
    @lillykuttyjacob765 7 місяців тому

    ദൈവമേ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏സഹായിക്കേണമേ 🙏

  • @amalumichael5933
    @amalumichael5933 2 роки тому +2

    Devame anugrahikkename.ella prashnangalum maatti santhoshavum samathanavum ulla jeevitham tarename🙏🙏🙏🙏🙏🙏

  • @rosejose1540
    @rosejose1540 7 місяців тому

    എന്റെ പുറം വേദന മാറ്റി സൌഖ്യം തരണം കർത്താവേ 🙏🙏

  • @salimmaroy5902
    @salimmaroy5902 2 роки тому +9

    ഇശോയെ എന്റെ കുടുംബത്തെ പരിപാലിക്കുന്നതിന് നന്ദി പറയുന്നു 🙏🙏

  • @sujathakurian9907
    @sujathakurian9907 Рік тому +1

    ദൈവമേ തകർച്ച നേരിടുന്ന, സമാധാനമില്ലാത്ത എല്ലാ കുടുംബങ്ങളോടും കരുണ തോന്നണേ 🙏🏻🙏🏻🙏🏻

  • @lidyalidya9902
    @lidyalidya9902 2 роки тому

    ഹാലേലൂയാ ആമേൻ യേശുവേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻

  • @pushppagopi7894
    @pushppagopi7894 2 роки тому +1

    ആമേൻ സ്തോത്രം ഹല്ലേലുയ

  • @tessylijo8456
    @tessylijo8456 2 роки тому +3

    Eshoye entta jeevethathilla ella thadasagalum mattithannu enna anugraghikanna Amen 🙏🙏🙏🙏

  • @linisam1653
    @linisam1653 Рік тому

    യേശുവേ എന്റെ അവസ്ഥ കാണണമേ. നീ അല്ലാതെ എനിക്ക് ആരുമില്ല അപ്പ

  • @sheejakumarykumary6176
    @sheejakumarykumary6176 2 роки тому +16

    ആമേൻ 🙏 നന്ദി ഈശോയെ നന്ദി അപ്പാ . ഈശോയെ സൗഖൃം തന്ന ദൈവത്തിന് നന്ദിയോട് സ്തോത്രം ചെയ്യുന്നു . ഈശോയെ, പരസ്പര സ്നേഹത്തോട് ജീവിക്കാൻ ഉള്ള കൃപകളാൽ നിറയ്ക്കേണമേ നാഥാ. സ്തോത്രം. 🙏🙇‍♀️

    • @Spiritualp
      @Spiritualp 2 роки тому

      വിശ്വാസത്തിന്റെ അടിസ്ഥാനം
      "ജ്ഞാനമാണ്"!
      ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും "ഭൗതിക ജ്ഞാനത്തെ" മാത്രം അടിസ്ഥാനമാക്കിയവയാണ്!
      അതുകൊണ്ടുതന്നെ ഇവയിൽ ഒന്നും പോലും യഥാർത്ഥ "ദൈവ വിശ്വാസം" അല്ല!
      കാരണം,
      യഥാർത്ഥ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം
      "ഭൗതിക ജ്ഞാനം" അല്ല,
      പിന്നെയോ, "ആത്മീയ ജ്ഞാനമാണ്"! 👍🤔
      .

  • @samuelk6555
    @samuelk6555 2 роки тому

    എത്രയും ബഹുമാനപ്പെട്ട എന്റെ അച്ഛൻ എന്നീ ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണം ഞാൻ കടഭാരത്താൽ വലയുകയാണ് ഒരു വഴിയും കാണുന്നില്ല കടം തീർക്കാൻ ഒരു വഴി ഒരു ക്കാൻ പ്രത്യേക പ്രാർത്ഥന വെണം ഈശോ യുടെ നാമത്തിൽ നന്ദി നന്ദി നന്ദി യെശുവേ സ്തുതി യേശുവേ ആരാധന യെശുവെ ആമ്മേൻ🙏🙏🙏🔥🔥🔥

  • @jessymathew2579
    @jessymathew2579 2 роки тому +1

    Acha prarthikkanamea🙏 jeyilil pokan edavaralle🙏🙏🙏

  • @geethamenon6317
    @geethamenon6317 2 роки тому +4

    Praise the Lord 🙏🏻.I trust in you Lord.Thank you Jesus.Amen🙏🏻Acchante words are an inspiration
    to me.

    • @OneWay3109
      @OneWay3109 2 роки тому +1

      ua-cam.com/video/0E5ZL90l_9Y/v-deo.html

  • @kuriakosejoseph4066
    @kuriakosejoseph4066 Рік тому

    എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് ലഭിക്കാനുള്ള മുഴുവൻ റിയാലും തിരികെ ലഭിക്കാൻ നല്കാൻ ഉള്ള വൃക്തികളെ ജോൺസൺ ആൻഡ് സലീം ഹുസൈൻ അൽ തസറാണി ജാഫർ അൽക്കനാൽ ടോമി ഇവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ.

  • @princyjose6721
    @princyjose6721 Рік тому

    ആഞ്ഞടിക്കുന്ന പ്രെതിസന്ധി യിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേമേ 🙏🙏🙏

  • @molythomasmerlintouch7426
    @molythomasmerlintouch7426 Рік тому

    എൻ്റെ ഈശോയെ ആമേൻ ആമേൻ ആമേൻ

  • @manojct7071
    @manojct7071 Рік тому

    ദൈവമേ,,,സ്തോത്രം,,, ഹലേല്ലൂയ്യാ,,,ആമേൻ

  • @abhilashmohan9564
    @abhilashmohan9564 Рік тому

    ദൈവം നമുക്ക് ജീവിക്കാനുള്ള വഴിയും തുറന്നു തരും ദൈവം ഞങ്ങളുടെ കൂടെ ഉണ്ട് വിശ്വാസത്തോടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏ആമ്മേൻ