പിരിശപ്പൂങ്കനി പരിഷത്തൊരുമലർ ബീവി നിന്റെ pirishappoinkani parishathorumalar beevi ninte

Поділитися
Вставка
  • Опубліковано 4 січ 2023
  • song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#kollamshafi #shafi_kollam #kottupattu#muttipatt #kerala#ishal #oldisgold #moosakka
    Song
    പിരിശ പൂങ്കനി പരിഷത്തൊരുമലർ
    ബീവി നിന്റെ
    പരിഭവം പറിച്ചിലും നിറഞ്ഞൊരു കത്തുകൾ കണ്ടിട്ടെന്റെ
    കരളിൽ എരിപൊരി താപം ഏറുകയാണ് മുല്ലേ
    കത്തൊന്ന് ഈ വിധം എഴുതാൻ കാരണം എന്തെന്നെല്ലേ............ (2)
    കൊല്ലം ആറ് കഴിഞ്ഞാലും കാര്യങ്ങൾക് മുടക്കുണ്ടോ
    കത്തും ഡ്രാഫ്റ്റും എത്താത്ത മാസം ഏതോ ഒഴിവുണ്ടോ........ (2)
    നിന്നെ കുറിച്ചൊന്നോർക്കാത്ത രാവും പകലും എനിക്കുണ്ടോ
    നീറിപടരും മോഹങ്ങൾ ഒതുക്കാതെ വഴി മറ്റുണ്ടോ.....
    പണമില്ലാത്ത മനുഷ്യന്ന് നാട്ടിൽ പുല്ലുവിലയുണ്ടോ
    പലരുടെ വാക്കുകൾ കേട്ടാലും മറ്റു മുസ്സിബത്തിൻ അതിരുണ്ടോ......... (2)
    ഇഷ്ട്ടക്കനി നീയല്ലാതെനിക്ക് ഈ ദുനിയാവിൽ പെണ്ണില്ല
    ഇഷ്‌ക് കുറഞ്ഞവൻ എന്നുകരുതി കടും കൈ ഒന്നും ചെയ്യല്ല......
    ഖൽബുറപ്പിച്ചൻ ബീവി ഒന്നോ രണ്ടോ മാസം സബൂറാക്ക്
    കൽക്കണ്ടപ്പൂങ്കനിയും കൊണ്ട് ഞാൻ എത്തും നിന്റെ അടുത്തേക്ക് (2)
    മറ്റു വിചാരമതൊന്നും തന്നെ മനസ്സിൽ വെക്കൽ നന്നല്ല
    മാസം രണ്ട് കഴിഞ്ഞാൽഉടനെ വന്നിടും ഇൻഷാഹ് അല്ലാഹ്
    പിരിശപ്പൂങ്കനി

КОМЕНТАРІ • 39