- 4 616
- 84 589 312
Muneer History Vlogs 2.0
India
Приєднався 4 лип 2020
ജനങ്ങളുടെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും പ്രധാനപ്പെട്ട വസ്തുതകളും ആയിരിക്കും ഈ യൂട്യൂബ് ചാനലിൽ ഊടെ
നിങ്ങളെ അറിയിക്കുക
നിങ്ങളെ അറിയിക്കുക
50 വയസ്സ് കഴിഞ്ഞവർ വീട്ടിൽ ഉണ്ടോ, എങ്കിൽ എല്ലാം ഇനി സൗജന്യം.10പദ്ധതി അറിയിപ്പുകൾ,വായോ രക്ഷാ പദ്ധതി
50 വയസ്സ് കഴിഞ്ഞവർ വീട്ടിൽ ഉണ്ടോ, എങ്കിൽ എല്ലാം ഇനി സൗജന്യം.10പദ്ധതി അറിയിപ്പുകൾ. വായോ രക്ഷാ പദ്ധതി, വയോ മിത്രം പദ്ധതി, adult pension Bima Yojana ension Bima Yojana
, ആധാർ ഉടൻ,ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ,5 pension scheme,
Disclaimer| | |
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്കിലുംമാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾപ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോഅപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
#muneerhistoryvlogs
#Malayalamnewsupdate #breakingnews #dailyupdate
Follow us for the latest Malayalam information updates 👇
please subscribeto our chaneel:
1)youtube.com/@ABDULMUNEER
2)youtube.com/@muneerap
, ആധാർ ഉടൻ,ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ,5 pension scheme,
Disclaimer| | |
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്കിലുംമാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾപ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോഅപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
#muneerhistoryvlogs
#Malayalamnewsupdate #breakingnews #dailyupdate
Follow us for the latest Malayalam information updates 👇
please subscribeto our chaneel:
1)youtube.com/@ABDULMUNEER
2)youtube.com/@muneerap
Переглядів: 606
Відео
നാളെ 9/1/25, ഇനി അരി ലഭിക്കില്ല പകരം പണം, ബാങ്ക് ലോണിൽ ആശ്വാസം , പുതിയ പെൻഷൻ അറിയിപ്പ്,റേഷനിൽ മാറ്റം
Переглядів 21 тис.21 годину тому
നാളെ 9/1/25, ഇനി അരി ലഭിക്കില്ല പകരം പണം, ബാങ്ക് ലോണിൽ ആശ്വാസം , പുതിയ പെൻഷൻ അറിയിപ്പ്, റേഷനിൽ വലിയ മാറ്റം, കറണ്ട് ബില്ല് കുറക്കാൻ ഫ്രിഡ്ജ് ഉള്ളവർ ശ്രദ്ധിക്കുക,50 വയസ്സ് കഴിഞ്ഞവർ വീട്ടിൽ ഉണ്ടോ, എങ്കിൽ എല്ലാം ഇനി സൗജന്യം.5 പദ്ധതി അറിയിപ്പുകൾ.2025ലെ ആധാർ അറിയിപ്പ് വായോ രക്ഷാ പദ്ധതി, വയോ മിത്രം പദ്ധതി, adult pension Bima Yojana ension Bima Yojana , ആധാർ ഉടൻ,ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ,5 ...
2025 ജനുവരി1600 പെൻഷൻ അറിയിപ്പുകൾ,2025-26 ബജറ്റ് പ്രഖ്യാപിച്ചു,റേഷൻ പെൻഷൻ അറിയിപ്പ്, 17ന് പെൻഷൻ
Переглядів 2,5 тис.23 години тому
2025 ജനുവരി1600 പെൻഷൻ അറിയിപ്പുകൾ,2025-26 ബജറ്റ് പ്രഖ്യാപിച്ചു,റേഷൻ പെൻഷൻ അറിയിപ്പ്, 17ന് മുമ്പ് പുതിയ പെൻഷൻ അറിയിപ്പ്,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update Video deals with Central and state government up-to-date announcements. Indian Government, at all levels, announces Welfare Schemes for a cross section of...
കേരളത്തിൽ പകുതി അധികം ആളുകൾക്കും റേഷൻ ഇല്ലാതെയാകും,റേഷൻ സാധനങ്ങൾക്ക് പകരം പണം, ration to dbt
Переглядів 24 тис.2 години тому
കേരളത്തിൽ പകുതി അധികം ആളുകൾക്കും റേഷൻ ഇല്ലാതെയാകും,റേഷൻ സാധനങ്ങൾക്ക് പകരം പണം, രണ്ട് പ്രധാന അറിയിപ്പുകൾ , How to block SBI ATM Card, Latest SBI Bank, news malayalam Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update Disclaimer| | | ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമാ...
നാളെ 8/1/25, നാളെ അവധി,പുതിയ പെൻഷൻ അറിയിപ്പ്,റേഷനിൽ വലിയ മാറ്റം, ഫ്രിഡ്ജ് ഉള്ളവർ ശ്രദ്ധിക്കുക
Переглядів 51 тис.2 години тому
നാളെ 8/1/25, നാളെ അവധി, പുതിയ പെൻഷൻ അറിയിപ്പ്, റേഷനിൽ വലിയ മാറ്റം, കറണ്ട് ബില്ല് കുറക്കാൻ ഫ്രിഡ്ജ് ഉള്ളവർ ശ്രദ്ധിക്കുക,50 വയസ്സ് കഴിഞ്ഞവർ വീട്ടിൽ ഉണ്ടോ, എങ്കിൽ എല്ലാം ഇനി സൗജന്യം.5 പദ്ധതി അറിയിപ്പുകൾ.2025ലെ ആധാർ അറിയിപ്പ് വായോ രക്ഷാ പദ്ധതി, വയോ മിത്രം പദ്ധതി, adult pension Bima Yojana ension Bima Yojana , ആധാർ ഉടൻ,ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ,5 pension scheme, Disclaimer| | | ഈ ചാനലിലൂ...
ഇപ്പോൾ വന്ന പെൻഷൻ അറിയിപ്പുകൾ,2025-26 ബജറ്റ് ,റേഷൻ പെൻഷൻ അറിയിപ്പ്17ന് മുമ്പ് പുതിയ പെൻഷൻ അറിയിപ്പ്,
Переглядів 7 тис.2 години тому
ഇപ്പോൾ വന്ന പെൻഷൻ അറിയിപ്പുകൾ,2025-26 ബജറ്റ് പ്രഖ്യാപിച്ചു,റേഷൻ പെൻഷൻ അറിയിപ്പ്, 17ന് മുമ്പ് പുതിയ പെൻഷൻ അറിയിപ്പ്,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update Video deals with Central and state government up-to-date announcements. Indian Government, at all levels, announces Welfare Schemes for a cross section of the...
സംസ്ഥാനസ്കൂൾ കലോത്സവം അവധിപ്രഖ്യാപിച്ചു,റേഷനിൽ മാറ്റം റേഷൻ സാധനങ്ങൾക്ക് പകരം പണം, 2 പ്രധാന അറിയിപ്പ്
Переглядів 4 тис.2 години тому
സംസ്ഥാന സ്കൂൾ കലോത്സവം അവധി പ്രഖ്യാപിച്ചു, റേഷനിൽ മാറ്റം റേഷൻ സാധനങ്ങൾക്ക് പകരം പണം, രണ്ട് പ്രധാന അറിയിപ്പുകൾ , How to block SBI ATM Card, Latest SBI Bank, news malayalam Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update Disclaimer| | | ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, ...
ഭൂമിവാങ്ങുന്നവരും വിൽക്കുന്നവരുംശ്രദ്ധിക്കുക,മുന്നാധാരം,ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക്നഷ്ടമുണ്ടാകും
Переглядів 4,6 тис.4 години тому
ഭൂമി വാങ്ങുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കുക,മുന്നാധാരം, ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടമുണ്ടാകും,അധികമുള്ള ഭൂമി,ഭൂമി ഉള്ളവർ ശ്രദ്ധിക്കുക,റീ സർവ്വേ new land law in kerala/#digitalrecurvey,കാർഡ് ബിപിഎൽ ആകാൻ അപേക്ഷ ക്ഷണിച്ചു, നീല വെള്ള റേഷൻ കാർഡ് ഉള്ളവർക്കും ആനുകൂല്യം ലഭിക്കും, നവംബർ 25 മുതൽ ഡിസംബർ 10 വരെ , APLBPL blue white ration card,Malayalam latest information, Malayalam latest news, ...
നാളെ 7/1/24, ആധാറിൽ 50000, റേഷൻ കാർഡിൽ 1000, പുതിയ HMPV വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചു, HMPV virus
Переглядів 24 тис.4 години тому
നാളെ 7/1/24, ആധാറിൽ 50000, റേഷൻ കാർഡിൽ 1000, പുതിയ HMPV വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചു, ഭൂമി വാങ്ങുന്നവർ സൂക്ഷിക്കുക,HMPV virus confirmed in India,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update ua-cam.com/video/gozHun_guYo/v-deo.htmlsi=b0TSJDlbcvoM9TiG *എച്ച്.എം.പി.വി. ജലദോഷത്തിന് സമാനം; കുട്ടികളും മുതിര്‍ന്നവരും ശ്രദ്...
മരുന്നില്ല ജാഗ്രത വേണം, പുതിയ HMPV വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചു,HMPV virus confirmed in India,2025
Переглядів 16 тис.4 години тому
മരുന്നില്ല ജാഗ്രത വേണം, പുതിയ HMPV വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചു,HMPV virus confirmed in India,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather അപ്ഡേറ്റ് ua-cam.com/video/gozHun_guYo/v-deo.htmlsi=b0TSJDlbcvoM9TiG *എച്ച്.എം.പി.വി. ജലദോഷത്തിന് സമാനം; കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കണം* Date: 06-01-2025 ചൈനയില്‍ പടരുന്ന എച്ച്...
നീല വെള്ള റേഷൻ കാർഡ് ഉള്ളവർ മാത്രം ശ്രദ്ധിക്കുക, 4 പ്രധാന അറിയിപ്പ, APLBPL blue white ration card
Переглядів 2,9 тис.7 годин тому
നീല വെള്ള റേഷൻ കാർഡ് ഉള്ളവർ മാത്രം ശ്രദ്ധിക്കുക, 3 പ്രധാന അറിയിപ്പ, APLBPL blue white ration card,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update Disclaimer| | | ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്ക...
നാളെ 6/1/25, ATM കാർഡ് ഉള്ളവർക്ക് ഒരു പദ്ധതിയിലും ചേരാതെ 10 ലക്ഷം ഇൻഷുറൻസ്, ബജറ്റ് 2025, പെൻഷൻ റേഷൻ
Переглядів 56 тис.7 годин тому
നാളെ 6/1/25, ATM കാർഡ് ഉള്ളവർക്ക് ഒരു പദ്ധതിയിലും ചേരാതെ 10 ലക്ഷം ഇൻഷുറൻസ്, ബജറ്റ് 2025, പെൻഷൻ റേഷൻ അറിയിപ്പുകൾ,5 പദ്ധതി അറിയിപ്പുകൾ.2025ലെ ആധാർ അറിയിപ്പ് വായോ രക്ഷാ പദ്ധതി, വയോ മിത്രം പദ്ധതി, adult pension Bima Yojana ension Bima Yojana , ആധാർ ഉടൻ,ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ,5 pension scheme, Disclaimer| | | ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സ...
ഒരു പൈസ അടക്കാതെ 10 ലക്ഷം വരെ സൗജന്യ ഇൻഷുറൻസ്,ബാങ്ക് അക്കൗണ്ടും ATM കാർഡ് ഉള്ളവർക്കും അറിയിപ്പ്.
Переглядів 20 тис.7 годин тому
ഒരു പൈസ അടക്കാതെ 10 ലക്ഷം വരെ സൗജന്യ ഇൻഷുറൻസ്,ബാങ്ക് അക്കൗണ്ടും എടിഎം കാർഡ് ഉള്ളവർക്കും അറിയിപ്പ്. ATM കാർഡ് ഉള്ളവരെല്ലാം ശ്രദ്ധിക്കണം, എല്ലാ കാർഡിലും, ATM card insurance Malayalam Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update Video deals with Central and state government up-to-date announcements. Indian Government, a...
2025-26 ബജറ്റ് പ്രഖ്യാപിച്ചു,റേഷൻ പെൻഷൻ അറിയിപ്പ്, 17ന് മുമ്പ് പുതിയ പെൻഷൻ അറിയിപ്പ്,Kerala pension
Переглядів 8 тис.9 годин тому
2025-26 ബജറ്റ് പ്രഖ്യാപിച്ചു,റേഷൻ പെൻഷൻ അറിയിപ്പ്, 17ന് മുമ്പ് പുതിയ പെൻഷൻ അറിയിപ്പ്,Kerala pension
നാളെ 5/1/25,50 വയസ്സ് കഴിഞ്ഞവർ വീട്ടിൽ ഉണ്ടോ,എങ്കിൽ എല്ലാം ഇനി സൗജന്യം.5 പദ്ധതി അറിയിപ്പുകൾ.2025ആധാർ
Переглядів 94 тис.9 годин тому
നാളെ 5/1/25,50 വയസ്സ് കഴിഞ്ഞവർ വീട്ടിൽ ഉണ്ടോ,എങ്കിൽ എല്ലാം ഇനി സൗജന്യം.5 പദ്ധതി അറിയിപ്പുകൾ.2025ആധാർ
ഈ മാസം ബജറ്റിൽ പെൻഷൻ 1700ഓ,വീട്ടിൽ 60 വയസ്സ് കഴിഞ്ഞവർ ഉള്ളവരെല്ലാം കാണുക, പുതിയ പെൻഷൻ അറിയിപ്പ്,1600
Переглядів 7 тис.9 годин тому
ഈ മാസം ബജറ്റിൽ പെൻഷൻ 1700ഓ,വീട്ടിൽ 60 വയസ്സ് കഴിഞ്ഞവർ ഉള്ളവരെല്ലാം കാണുക, പുതിയ പെൻഷൻ അറിയിപ്പ്,1600
ക്ഷേമപെൻഷൻ ഒരാൾക്ക് ഇനി 6400 രൂപ|APL കാർഡുള്ളവർക്ക് പെൻഷൻ|ജനുവരി പെൻഷൻ വാർത്ത|Malayalam news
Переглядів 2,7 тис.12 годин тому
ക്ഷേമപെൻഷൻ ഒരാൾക്ക് ഇനി 6400 രൂപ|APL കാർഡുള്ളവർക്ക് പെൻഷൻ|ജനുവരി പെൻഷൻ വാർത്ത|Malayalam news
നാളെ 3/1/2025, ഉദ്യോഗസ്ഥർ വരും ഭൂമി അളക്കും, നാളെ മുതൽ റേഷൻ തുടങ്ങുന്നു, സഹകരണ ബാങ്ക് ബാങ്ക് അല്ല
Переглядів 40 тис.12 годин тому
നാളെ 3/1/2025, ഉദ്യോഗസ്ഥർ വരും ഭൂമി അളക്കും, നാളെ മുതൽ റേഷൻ തുടങ്ങുന്നു, സഹകരണ ബാങ്ക് ബാങ്ക് അല്ല
2025 ജനുവരി മുതൽ ആധാർ കാർഡ് ഉള്ള ആളുകൾ നിർബന്ധമായും അറിയേണ്ട പ്രധാനപ്പെട്ട ചിലഅറിയിപ്പുകൾ,adhar 2025
Переглядів 107 тис.12 годин тому
2025 ജനുവരി മുതൽ ആധാർ കാർഡ് ഉള്ള ആളുകൾ നിർബന്ധമായും അറിയേണ്ട പ്രധാനപ്പെട്ട ചിലഅറിയിപ്പുകൾ,adhar 2025
നാളെ 3/1/2025,ക്ഷേമപെൻഷൻ ഒരാൾക്ക് ഇനി 6400 രൂപ|APL കാർഡുള്ളവർക്ക് പെൻഷൻ|ജനുവരി പെൻഷൻ |Malayalam news
Переглядів 134 тис.14 годин тому
നാളെ 3/1/2025,ക്ഷേമപെൻഷൻ ഒരാൾക്ക് ഇനി 6400 രൂപ|APL കാർഡുള്ളവർക്ക് പെൻഷൻ|ജനുവരി പെൻഷൻ |Malayalam news
ഇന്നലെ മുതൽ മുതൽ എല്ലാം മാറി, ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കി തുടങ്ങി, നിരവധി ആനുകൂല്യങ്ങൾ മുടങ്ങും
Переглядів 7 тис.14 годин тому
ഇന്നലെ മുതൽ മുതൽ എല്ലാം മാറി, ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കി തുടങ്ങി, നിരവധി ആനുകൂല്യങ്ങൾ മുടങ്ങും
നാളെ 2/1/2025, ഇന്നുമുതൽ എല്ലാം മാറി, ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കി തുടങ്ങി, റേഷനിൽ, ഗ്യാസ് കുറച്ചു,
Переглядів 32 тис.16 годин тому
നാളെ 2/1/2025, ഇന്നുമുതൽ എല്ലാം മാറി, ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കി തുടങ്ങി, റേഷനിൽ, ഗ്യാസ് കുറച്ചു,
ഇന്ന് 2025 ജനുവരി 1 മുതൽ ഗ്യാസ് ഉപയോഗിക്കുന്നവർ അറിയേണ്ട 5 കാര്യങ്ങൾ,ഗ്യാസ് സബ്സിഡി ഇങ്ങനെ
Переглядів 12 тис.16 годин тому
ഇന്ന് 2025 ജനുവരി 1 മുതൽ ഗ്യാസ് ഉപയോഗിക്കുന്നവർ അറിയേണ്ട 5 കാര്യങ്ങൾ,ഗ്യാസ് സബ്സിഡി ഇങ്ങനെ
ജനുവരി റേഷൻ മാറ്റം പ്രഖ്യാപിച്ചു ഓരോ റേഷൻ കാർഡിനും ഇവ ലഭിക്കും, റേഷനൊപ്പം 1000 രൂപയും! ;
Переглядів 5 тис.19 годин тому
ജനുവരി റേഷൻ മാറ്റം പ്രഖ്യാപിച്ചു ഓരോ റേഷൻ കാർഡിനും ഇവ ലഭിക്കും, റേഷനൊപ്പം 1000 രൂപയും! ;
നാളെ 1/1/2025,പുതുവർഷത്തിൽ പെൻഷൻ,ജനുവരി റേഷൻ പ്രഖ്യാപിച്ചു ഓരോ റേഷൻ കാർഡിനും ഇവ ലഭിക്കും 1000 രൂപയും
Переглядів 19 тис.19 годин тому
നാളെ 1/1/2025,പുതുവർഷത്തിൽ പെൻഷൻ,ജനുവരി റേഷൻ പ്രഖ്യാപിച്ചു ഓരോ റേഷൻ കാർഡിനും ഇവ ലഭിക്കും 1000 രൂപയും
ജനുവരി റേഷൻ പ്രഖ്യാപിച്ചു ഓരോ റേഷൻ കാർഡിനും ഇവ ലഭിക്കും, റേഷനൊപ്പം 1000 രൂപയും! ;റേഷൻ ഇടപാടിൽ അടിമു
Переглядів 32 тис.19 годин тому
ജനുവരി റേഷൻ പ്രഖ്യാപിച്ചു ഓരോ റേഷൻ കാർഡിനും ഇവ ലഭിക്കും, റേഷനൊപ്പം 1000 രൂപയും! ;റേഷൻ ഇടപാടിൽ അടിമു
2025ലെ ബാങ്ക് അറിയിപ്പുകൾ,നാളെ ജനുവരി 1മുതൽ ആരും ഇത് അറിയാതെ പോകരുത്,ബാങ്ക് അക്കൗണ്ട് upi പണം ഇടപാട്
Переглядів 6 тис.21 годину тому
2025ലെ ബാങ്ക് അറിയിപ്പുകൾ,നാളെ ജനുവരി 1മുതൽ ആരും ഇത് അറിയാതെ പോകരുത്,ബാങ്ക് അക്കൗണ്ട് upi പണം ഇടപാട്
നാളെ 31/12/24,പുതുവർഷത്തിൽ വരുന്ന 10 പ്രധാന മാറ്റങ്ങൾ,റേഷൻ മുതൽ സിം കാർഡ് വരെ അറിയാതെ പോകല്ലേ
Переглядів 15 тис.21 годину тому
നാളെ 31/12/24,പുതുവർഷത്തിൽ വരുന്ന 10 പ്രധാന മാറ്റങ്ങൾ,റേഷൻ മുതൽ സിം കാർഡ് വരെ അറിയാതെ പോകല്ലേ
കർഷകർക്ക് പ്രധാനമന്ത്രിയുടെ സമ്മാനം,PMKISAN2000 വാങ്ങുന്നവർക്കും അല്ലാത്തവർക്കും ഇത് ലഭിക്കും,KCCലോൺ
Переглядів 11 тис.День тому
കർഷകർക്ക് പ്രധാനമന്ത്രിയുടെ സമ്മാനം,PMKISAN2000 വാങ്ങുന്നവർക്കും അല്ലാത്തവർക്കും ഇത് ലഭിക്കും,KCCലോൺ
നാളെ 30/12/2024,ഗ്യാസ് പുതിയ അറിയിപ്പുകൾ,2025 ജനുവരിമുതൽ റേഷനൊപ്പം 1000 രൂപയും, ഇടപാടിൽ മാറ്റങ്ങൾ;
Переглядів 114 тис.День тому
നാളെ 30/12/2024,ഗ്യാസ് പുതിയ അറിയിപ്പുകൾ,2025 ജനുവരിമുതൽ റേഷനൊപ്പം 1000 രൂപയും, ഇടപാടിൽ മാറ്റങ്ങൾ;
വിശ്വസിക്കല്ലേ. കള്ളം ആണ് പറയുന്നതേ. ഇന്നലെ tvm schoolellam അവധി ആണെന്ന് പറഞ്ഞിട്ട് വെറുതെ..
അതു മതി
Nie
Nie
Noe
പെൻഷൻ തരാത്ത സർക്കാർ അരിക് പൈസ തരുമെന്നോ വെറുതെ ജങ്ങളെ പറ്റിക്കുന്നത്
Uyaratte enghaneyekilum ee bhoomiyil ninnum aghu poyaal mathi aathmahathya cheyyaan madichittu jeevichirikkunnu .Kure bharanam Kure neeamaghal .lokam onnu avasaanichirunnekil ..vasthu vaaghaan gathiyilla Kure neeyamaghal kelkkumpol bhraathu pidikkum ..maranam vare vote cheyyilla ..vayassu 50aayi ee nimisham vare oru upakaaravum governmentil ninnum undaayittilla .vaadakaykku thaamasam vella cardum pore .
Ration shops and govt fraud will stop. Should only be given bpl cards . Money is best.
Ari mathi
ഭരിച്ച് ഭരിച്ച് കഞ്ഞി കുടി മുട്ടിക്കുമോ? മണ്ണെണ്ണ കിട്ടിയിട്ട് മാസങ്ങൾ ആയി.. മനുഷ്യരെ ഉപദ്രവിക്കാൻ കുറെ ഭരണക്കാർ
ഇപ്പൊൾ മുൻഗണന കാർഡ് ഉപയോഗിച്ച് വാങ്ങുന്നവരിൽ കുറേ ആളുകൾ അതിന് അർഹരല്ല.അതൊക്കെ കണ്ടൂ പിടിച്ചു കഴിഞ്ഞു മതി പുതിയ പരിഷ്ക്കാരം.അല്ലെങ്കിൽ അവർക്ക് നിർലോഭം പണവും കിട്ടാൻ തുടങ്ങും.
അരിക്ക് പകരം പൈസ തരാം എന്ന്പ്രധാനമന്ത്രി LPG യ്ക്ക് സബ്സിഡി തരാത്തതു പോലെ അരിയ്ക്ക് പകരം പൈസ സ്വാഹാ BJP യെ നമ്പരുത് ഒരു രാഷ്ട്രീയക്കാരും ചെയ്യാത്ത തെണ്ടിത്തരമാണ് BJP എല്ലാം നശിപ്പിക്കും കൃഷിയ്ക്ക് പോലും സബ്സിഡി നൽകുന്നില്ല ആദ്യം കൃഷി നശിക്കും റേഷൻ കട ഇടിച്ചു നിരത്തും വീട്ടില്ലാത്തവർക്ക് അരിയ്ക്ക് പകരം പണം സ്വാഹാ BJP ഉണ്ട പൊരി തരാം ഇത്രയും നാൾ നമ്മളെ പിഴിഞ്ഞ് ഉണ്ടാക്കിയത് പൊങ്ങച്ചത്തിനും വെടിമരുന്നും പാട്ട വിമാനങ്ങളും ആയുധങ്ങളും വാങ്ങി കൂട്ടി കുടിക്കാൻ വെള്ളം തരാതെ BJP ജനങ്ങളെ കൊല്ലം ഈ ഭരണത്തിൽ എല്ലാവർക്കും എന്തു കിട്ടി എന്ന് അറിയാമല്ലോ എല്ലാം നശിച്ചു തുടങ്ങി
അരി മതി.പണം വേണ്ട.
300 + 300 ബാക്കിയുണ്ട് കിട്ടിയില്ല കിട്ടുമോ
അരിമതി
Rice mathi
അടുത്ത തട്ടിപ് മോദിയുടെ ഗ്യാസ് സബ്സിഡി പോലെത്തെ തട്ടിപ്പ് !!!
പെൻഷൻ തുകയായി 200₹, 300₹പോലും സമയത്തിന് നൽകാതെ പറ്റിപ്പു നടത്തുന്ന മോഡി റേഷൻ തുകയായി നൽകാമെന്നു പറയുന്നതിലെ അപാകത കാണേണ്ടിയിരിക്കുന്നു.
👍🏻
ഇന്ന് മുതൽ അരി കിട്ടില്ല എന്ന് കളവായി തലക്കെട്ട് കൊടുത്തത് എന്തിനാണ്?
നാസറിക്ക എന്താണ് എഴുതിയത് എന്ന് കൃത്യമായി ഒന്നു വായിക്കുക ഒന്ന് നോക്കി മനസ്സിലുള്ളത് അതാണ് എന്ന് കരുതരുത് ഇനിമുതൽ എന്ന് എഴുതിയത് ഇന്നുമുതൽ എന്ന് വായിച്ചാൽ ഞങ്ങൾ എന്ത് ചെയ്യും ഇനിമുതൽ എന്ന് പറഞ്ഞാൽ വീഡിയോയിൽ കൃത്യമായിട്ട് പറയുന്നുണ്ട് അടുത്ത സാമ്പത്തിക വർഷം മുതൽ എന്ന് അടുത്ത സാമ്പത്തിക വർഷം തുടങ്ങുന്നത് ഏപ്രിൽ ഒന്നിനാണ് മാത്രമല്ല പദ്ധതി നടപ്പിലാക്കിയാൽ ലഭിക്കില്ല എന്നാണ് വീഡിയോയിൽ പറയുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് സംസ്ഥാനങ്ങളിൽ നാലിടത്ത് ഇത് നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട് രാജ്യത്ത് എല്ലായിടത്തും അത് നടപ്പിലാക്കും എന്നും ഉറപ്പ് ഇപ്പോഴും ഇല്ല പക്ഷേ സംസ്ഥാന സർക്കാറിന് ഈ കാര്യത്തിൽ ആശങ്കയുണ്ട് എന്നാണ് ഈ വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത് വീഡിയോയിൽ എന്താണ് പറയുന്നത് എന്നും എന്താണ് എഴുതിയത് എന്നും കൃത്യമായിട്ട് നോക്കിയിട്ട് കമന്റ് എഴുതാൻ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു 🥰
@ABDULMUNEER I am so sorry 🙏🙏🙏 I withdraw my comments.
@@nasserusman8056 ❤️
Angene athum thulakkunnu.
Ninte vittil keri thallum chumma padachu vida ithokke
നിലവിൽ നീലകാർഡ് ഉള്ളവർ ഭാര്യക്കും ഭർത്താവിനും ജോലി ഇല്ലാത്തവർ മറ്റു വരുമാനവും ഇല്ലാത്തവർ അവരുടെ ചോറ് പാ ത്രത്തിൽ മണ്ണു വാരി ഇടാൻ ശ്രേമിക്കല്ലേ സർക്കാരുകളെ
Paisa venda ari mathi.
ഇപ്പോൾ ലഭിക്കുന്ന പെൻഷൻ 1600 കൂടാതെയാണോ കേന്ദ്ര വിഹിതമായ 300 വേറെ ലഭിക്കുന്നോ......
അല്ല 1600 ലഭിക്കാത്ത ആളുകളുണ്ട് 1300 മാത്രം ലഭിക്കുന്നവർ അവർക്കാണ് 300 കേന്ദ്രം അക്കൗണ്ടിലേക്ക് ഇടുന്നത്
Ration ekyc cheyam pattumo eppol. Video cheyamo. Paisa mathi . Ari venda
പഴയ . 4. മാസത്തെ . പെൻഷൻ മറന്നോ
റേഷൻകവൈസ് ഇപ്പോഴും ചെയ്യാൻ കഴിയും റേഷൻ കടയിൽ എത്തിയാൽ മതി
നാലുമാസത്തെ ഉള്ളിൽ പോയി
യാതൊരു കാരണവശാലും പണമായി നൽകരുത്! അങ്ങനെ കേന്ദ്ര സർക്കാർചെയ്യുമെന്നു തോന്നുന്നില്ല. അങ്ങനെയെങ്ങാനുമായാൽ ദശലക്ഷക്കണ്ട ക്കാനാളുകൾക്ക് ദോഷം ചെയ്യമെന്ന് ഏതൊരാൾക്കും അറിയാമല്ലോ
😢
പെൻഷൻ,, പെൻഷൻ എന്ന് എന്തിനാടാ നീ വിളിച്ചു കുവുന്നത്,, പെൻഷൻ സർക്കാർ കൊടുത്തോളും
KallamayrukL kallam parayunnu naaaareeegal
KallamayrukL kallam parayunnu naaaareeegal
KallamayrukL kallam parayunnu naaaareeegal
ഞങ്ങൾക്ക് അരി മതി. പണം വേണ്ട.
ഈ പുലിവാൽ ബംഗ്ലാദേശിൽ നിന്നുള്ള ലക്ഷങ്ങൾക്കും ഉണ്ട്. എന്റെ വാർഡിൽ ഡേറ്റ് ഓഫ് ബർത്ത്, മാസം ഇല്ല. ബാങ്ക് A./ C.ഇൽ ലിങ്ക് ചെയ്യില്ല എന്നു SB T പറഞ്ഞു. അക്കൗണ്ട് ഉപേക്ഷിച്ചു. അപ്ഡേറ്റ് ചെയ്യാൻ ഏതോ സാധനവുമായി ലിങ്ക് ചെയ്യണം എന്നു അക്ഷയ സെന്റർ. ഈ മോദിജി വലിയ വന്ദേ ഭരത്, ബാങ്ക് ലയനം, റോക്കറ്റ് വിടൽ, പക്ഷെ ഡിജിറ്റൽ എന്താണെന്നു നമുക്ക് അറിയില്ല.
paisa venda saadanam maty
Ari madhi Panama venda
നല്ലകാര്യം😂😂😂
ഇച്ച്👹👹👹👹👹👹ഐ രി👹👹👹 മാണം👹👹👹 കായി 👹👹👹👹 മാണ്ട😅😅😅😅😅😅😅😅😅😅
നിർമാണ തൊഴിലാളി പെൻഷൻ 15 മാസത്തെ കിട്ടാനുണ്ട് കിട്ടിയാൽ ഉപകാരം
പണം എടുത്ത് തിന്നാൽ മതി.വിശക്കുമ്പോൾ.
കേരളത്തിൽ റേഷൻ കട വഴി മോദ ചാണകം വിതരണം ചെയ്താൽ മതി എല്ലാവരുടെയും പട്ടിണി മാറുമല്ലോ.
❤
Rice venda money Venda penson 5000kodukku medicine education free koduku
Munneerbai,keralathil,nfsa,godonnil,4100,pearjollycheyunnud,adinu,gavarmeat,eaddanu,solushn
Panam oru prriharam alla
ഹോം പേജ് ലൈക്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ
Ponshanem ella ഒരു koppum ella
Ponshanem entha
Ari mathi
വളരെ നല്ല കാര്യം. 30 kg അരി എനിക്കാവശ്യമില്ല. ഇപ്പോൾ തന്നെ വാങ്ങി വില്ക്കുവാ . പണം അക്കൗണ്ടിൽ വന്നാൽ വളരെ സന്തോഷം
നിന്റെ റേഷൻകാർഡ് റദ് ചെയ്യണം.
Panchayath.election.vare.aarokke.kanum