DAILY BLESSING 2024 APRIL 10/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 8 кві 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 8 тис.

  • @anjuanju2249
    @anjuanju2249 3 місяці тому +402

    സൗദിയിൽ തൂക്കിക്കൊല്ലാൻ ശിക്ഷ വിധിച്ച ആ സഹോദരനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോ ഇടപെടണേ👏

    • @jessykuttiachan5117
      @jessykuttiachan5117 3 місяці тому +10

      ദൈവത്തിന് അസാധ്യമായത് ഒന്നും ഇല്ല. ദൈവം ഇടപെടും. 🙏✝️

    • @bindutomy5434
      @bindutomy5434 3 місяці тому +5

      Eeshoye karuna aayirikkane

    • @Davin012
      @Davin012 3 місяці тому +2

      ദൈവമേ രക്ഷിക്കണേ 🙏🏻

    • @molyjoy1155
      @molyjoy1155 3 місяці тому +1

      Amen🙏🙏🙏

    • @sheebapauly8250
      @sheebapauly8250 3 місяці тому +3

      Eshoye asahodharanodu karuna thonane

  • @sinivinoy2400
    @sinivinoy2400 3 місяці тому +30

    യേശുവേ എന്റെ കുടുംബത്തോടെ കരുണ തോന്നാണമേ 🙏🙏🙏

  • @j.f1515
    @j.f1515 3 місяці тому +16

    ചൂടിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ നല്ല മഴ നൽകി അനുഗ്രഹിക്കണമെ വെള്ളം ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും വെള്ളം നൽകി അനുഗഹിക്കണ് മെ ആമ്മേൻ

  • @leenakl7482
    @leenakl7482 3 місяці тому +42

    മകളുടെ വിവാഹത്തിന് ദൈവവിശ്വാസമുള്ള നല്ല പങ്കാളിയെ കണ്ടെത്താൻ അനുഗ്രഹിക്കണമേ കർത്താവേ

  • @gracythobiyassosamma4146
    @gracythobiyassosamma4146 3 місяці тому +14

    യേശുവേ, അവിടുന്ന്‌ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ആമേൻ

  • @minibabu5714
    @minibabu5714 3 місяці тому +80

    യേശുവേ ഞങ്ങളുടെ സാമ്പത്തിക ബാദ്ധ്യതകളുടെ മേൽ ഇടപെടണമേ🙏🙏🙏🙏🙏🙏🙏🙏🌹

  • @user-qo9jq5mk3h
    @user-qo9jq5mk3h 3 місяці тому +11

    മൊബൈൽ ഭ്രമത്തിൽ നിന്നും വിടുതൽ എല്ലാ മക്കൾക്കും നൽകണേ കർത്താവേ

  • @beenajacob954
    @beenajacob954 3 місяці тому +12

    എൻ്റെ ഈശോയേ എൻ്റെ മകളുടെ വിവാഹകാര്യത്തിൻ്റെ തടസ്സങ്ങളെ മാറ്റി തരേണമേമ ആമ്മീൻ

  • @ponmaninisha5110
    @ponmaninisha5110 3 місяці тому +59

    എന്റെ കർത്താവെ നന്ദി നന്ദി എല്ലാം നന്മകൾക്കും നന്ദി

  • @user-bc7rt4ec2b
    @user-bc7rt4ec2b 3 місяці тому +21

    ഈശോയെ മുപ്പത്തിയഞ്ചും മുപ്പത്തിരണ്ടും വയസ്സായ മക്കൾക്ക്‌പെട്ടന്ന്‌വിവാഹംനടക്കാൻ അനുഗ്രഹിക്കണമേ എല്ലാമക്കളേയും അനുഗ്രഹിക്കണമേ

    • @elsykoshy8388
      @elsykoshy8388 3 місяці тому +1

      എന്റെ മക്കളുടെ വിവാഹം വേഗം നടത്തി അനുഗ്രഹിക്കണമേ 🙏🙏

  • @mathewjacob7371
    @mathewjacob7371 3 місяці тому +20

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോക് സമർപ്പിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @gladstonegomez3009
    @gladstonegomez3009 3 місяці тому +26

    ഈശോയെ വിവാഹ തടസം മാറ്റി എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 3 місяці тому +16

    യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് അവയെല്ലാം സാധിച്ച് തരണമേ.... ആമേൻ ✝️🕯️🔥❤️🙏🏻

  • @emmanuelthomas1245
    @emmanuelthomas1245 3 місяці тому +329

    Exam എഴുതിയ എല്ലാ മക്കളെയും Exam പേപ്പർ നോക്കുന്ന അദ്ധ്യാപകരെയു സമർപ്പിക്കുന്നു

  • @simibiju5415
    @simibiju5415 3 місяці тому +65

    ഈശോയെ എന്റെകൈയുടെ വേദന മാറ്റി തരണമേ

  • @jerinnechikattil7054
    @jerinnechikattil7054 3 місяці тому +7

    എന്റെ ഈശോയെ എന്റെ അപ്പന്റെ കാലിന്റെ തൈയ്മാനം എന്ന് രോഗത്തെ സുഖപെടുത്തണമേ ഈശോയെ ആമേൻ 🙏✝️🕎

  • @mariyammajose4562
    @mariyammajose4562 3 місяці тому +19

    എന്റെ ഈശോയെ എന്റെ പ്രാർത്ഥനകൾ കേട്ട് ഉത്തരം തരണമേആമേൻ🎉🎉🎉🎉🎉🎉

  • @bindhurobin9269
    @bindhurobin9269 3 місяці тому +137

    എന്റെ എല്ലാ വേദന കളും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏

  • @BijiShaji-wz4ue
    @BijiShaji-wz4ue 3 місяці тому +38

    ഈശോയെ എന്റെ കട ബാധ്യത കുറച്ചു തരേണമേ 🙏🙏🙏

  • @anitharajesh8347
    @anitharajesh8347 3 місяці тому +21

    കർത്താവേ എന്നെയും എൻ്റെ കുടുംബത്തെയും അങ്ങ ഉള്ളം കൈയിൽ സൂക്ഷിക്കണമേ ...... എൻ്റെ കട ബാധ്യത പൂർണമായും മാറാൻ അങ്ങ് അനുഗ്രഹിക്കേണമേ .... ആമ്മേൻ

  • @jijijacob7566
    @jijijacob7566 3 місяці тому +5

    കർത്താവേ ജോലി അന്വേഷിക്കുന്ന എല്ലാ മക്കൾക്കും ജോലി കിട്ടേണമേ🙏

  • @jancythomas3661
    @jancythomas3661 3 місяці тому +36

    എൻ്റ ഈശോയെ ഞങ്ങൾക്ക് ഒരു നല്ല വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mariyachacko377
    @mariyachacko377 3 місяці тому +8

    മാരകമായ രോഗഭീതിയിൽ നിന്ന് എന്നെ കാത്തുകൊള്ളണമേ

  • @user-xi2sj1wo1v
    @user-xi2sj1wo1v 3 місяці тому +11

    എന്റെ ഈശോയെ എന്റെ കുടുംബജീവിതത്തെയും എന്റെ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 3 місяці тому +17

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ.... ആമേൻ ✝️🕯️🔥❤️🙏🏻

  • @BeenaSeb
    @BeenaSeb 3 місяці тому +165

    ജോലി ഇല്ലാത്ത എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️

    • @shylabalan9184
      @shylabalan9184 3 місяці тому

      Prayer 🙏🙏🙏

    • @ziriaktvla5812
      @ziriaktvla5812 3 місяці тому

      Amen amen amen

    • @sujajoseph4923
      @sujajoseph4923 3 місяці тому

      🙏🙏🙏

    • @shantijayan8801
      @shantijayan8801 3 місяці тому +1

      എല്ലാവർക്കും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻

    • @soothram1419
      @soothram1419 3 місяці тому

      നാഥാ അലക്സിന്റെ മേൽ കരുണയായിരിക്കേണമേ നിന്റെ കൃപയാൽ നിറക്കേണമേ ആമേൻ 🙏 അവന്റെ ജീവിതപങ്കാളിയേയും കുഞ്ഞിനേയും കൃപയാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

  • @jaquelinvm830
    @jaquelinvm830 3 місяці тому +64

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ ജോലിനൽകണേ

  • @maryjoy4144
    @maryjoy4144 3 місяці тому +7

    ഡെയ്ലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ രോഗികളെയും സുഖപ്പെടുത്തെണമെ 🙏🏼🙏🏼

  • @user-li7du2kx1e
    @user-li7du2kx1e 3 місяці тому +16

    കർത്താവേ എന്റെ മക്കൾക്ക് ഓരോ ജോലി കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 3 місяці тому +82

    യേശുവേ എന്റെ കുടുബ ശാപദോഷങ്ങൾ നീക്കി കുടുബ സമാധാനം സന്തോഷം നൽകേണമേ 🙏അറിഞ്ഞോ അറിയാതെയോ അഹങ്കാരം കൊണ്ടോ വാക്കുകൊണ്ടോ പ്രേവർത്തി കൊണ്ടോ ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ പിതാവ് പൊറുത്തു ക്ഷേമിക്കേണമേ ഞങ്ങടെമേൽ കരുണ ആയിരിക്കേണമേ 🙏

  • @bettyjohn5845
    @bettyjohn5845 3 місяці тому +5

    കാരുണ്യവാനായ ഈശോയെ തകർന്നുകിടക്കുന്ന ഭാര്യാഭർതൃ ബന്ധത്തെ ബന്ധങ്ങളെ വീണ്ടും സ്നേഹത്തിൽ ഒന്നിപ്പിക്കുകയും എന്നെന്നും നിലനിർത്തുകയും ചെയ്യേണമേ🙏🙏🙏

  • @shylaissac2950
    @shylaissac2950 3 місяці тому +7

    അമ്മയുടെ ശരീരത്തിൽനിന്ന് വേദനകൾ മാറ്റിക്കൊടു കണമേകൂടെഉണ്ടായിരികണമേആമേൻ

  • @sheejapaulachan8724
    @sheejapaulachan8724 3 місяці тому +11

    ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏

  • @jesus_user
    @jesus_user 3 місяці тому +62

    കർത്താവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടേയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ . ആമേൻ

  • @swapnamanu6436
    @swapnamanu6436 3 місяці тому +4

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @MiniMini-jp2ul
    @MiniMini-jp2ul 3 дні тому

    ഈശോയെ മരിച്ച ലാസറി റെ ഉയർപ്പിച്ച ദൈവമേ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജ്ജുനെന്ന മകനെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ അനുഗ്രഹിക്കേണ് മേ ഞങ്ങൾ ഓരോരുത്തരും പ്രാർത്ഥനക്ക് ഉത്തരം നല്കേണമേ സർവ്വശക്തനനായ ദൈവമേ🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲😭😭😭

  • @rinjurenjith3983
    @rinjurenjith3983 3 місяці тому +8

    ഈശോയേ ജോലി നഷ്ടപ്പെട്ട് പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @georgep3967
    @georgep3967 3 місяці тому +19

    യേശുവേ ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ, ഞങ്ങൾ നേരിടുന്ന ഈ തകർച്ചകളിൽ അവിടുന്ന് കരംപിടിച്ചു നടത്തണേ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @annieshafna415
    @annieshafna415 3 місяці тому +5

    ഈശോയെ എന്റെ മേൽ കരുണയായിരിക്കണമേ 🙏🏽🙏🏽🙏🏽

  • @beenabasil5081
    @beenabasil5081 3 місяці тому +1

    Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏

  • @AnnieJose-mb8ig
    @AnnieJose-mb8ig 3 місяці тому +14

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കാൻ krapa undakaname enta ഉയർച്ചക്ക് തടസമായാവ നീക്കി തരണമേ

  • @shinyantony2477
    @shinyantony2477 3 місяці тому +16

    ഈശോയെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ.. മോന് ജോലി ലഭിക്കാൻ കൃപ ചെയ്യണേ 🙏🙏🙏🙏🙏

  • @sheebageorge7271
    @sheebageorge7271 3 місяці тому +5

    വിടും സ്ഥലവുവിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണെ അമ്മെ ഒപ്പം കടം വിട്ടാനും മാതാപിതാക്കളെ നോക്കാനും മക്കൾക്ക് തോന്നണെ അമ്മെ

  • @rosemarythomas5908
    @rosemarythomas5908 3 місяці тому +1

    എന്റെ ഈശോയെ പത്താം ക്ലാസ്സിന്റെ result കാത്തിരിക്കുന്നവർക്ക് അനുഗ്രഹമുള്ള വിജയം തന്നു അനുഗ്രഹിക്കണമേ 🙏🏼

  • @portiasebastian4256
    @portiasebastian4256 3 місяці тому +28

    യുവജനം കേൾക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കൃപയാൽ നിറച്ച് അനുഗ്രഹം അരുളേണമേ ആമേൻ 🙏

  • @isabellachandy6254
    @isabellachandy6254 3 місяці тому +8

    കർത്താവേ! എൻ്റെ പ്രിയപ്പെട്ട എല്ലാവരെയും അങ്ങേക്ക് സമർപ്പിക്കുന്നു.എല്ലാ വരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ കൊടുക്കണമേ!

  • @ritae145
    @ritae145 3 місяці тому +1

    Amen.Praise The Lord.Thank you Jesus.Thank you Father.

  • @jijijacob7566
    @jijijacob7566 3 місяці тому +55

    യേശുവേ എൻ്റെ കുടുംബത്തെ ദൈവാശ്രയത്തിൽ വളർത്തേണമേ🙏🙏🙏

  • @ShajiKurian-ys7rz
    @ShajiKurian-ys7rz 3 місяці тому +9

    ഈശോയെ എന്റെ തെറ്റുകൾ എല്ലാം പൊറുത്തു എന്നെ അനുഗ്രഹിക്കേണമേ 🙏

  • @user-nn4kl6dx5c
    @user-nn4kl6dx5c 3 місяці тому +1

    കർത്താവാ എന്റെ എല്ലാം നിയോകം സമ്മർപിക്കുന്നു 🙏🙏🙏🙏🙏

  • @user-pp2jc5pi9r
    @user-pp2jc5pi9r 3 місяці тому +8

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏

  • @borahae4534
    @borahae4534 3 місяці тому +42

    ഈശോയെ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും ജോലി നല്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jerinmichael2646
    @jerinmichael2646 3 місяці тому +41

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻മക്കൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിക്കുന്നു ജോലിയെ സമർപ്പിക്കുന്നു 🙏🏻

  • @joseea316
    @joseea316 3 місяці тому +1

    praise the Lord hallelujah Amen AMEN AMEN

  • @JD.Vijeeth
    @JD.Vijeeth 3 місяці тому +1

    Oh my Lord JESUS CHRIST❤ bless our family 🙏amen

  • @philominajohnson896
    @philominajohnson896 3 місяці тому +8

    ഈശോയെ വിവാഹ തടസ്സമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

    • @aswinim5452
      @aswinim5452 3 місяці тому

      Ente aniyanu kalyanam nadathi thannu anuharhikane eshoye

  • @jansyjansy_jansy7015
    @jansyjansy_jansy7015 3 місяці тому +9

    വിവാഹപ്രായം എത്തിയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

    • @soothram1419
      @soothram1419 3 місяці тому

      എന്റെ ദൈവമേ അങ്ങയുടെ സംരക്ഷണത്തിൽ ആയിരിക്കുവാൻകൃപ ലഭിച്ച കുഞ്ഞുങ്ങളെ ജീവിതപങ്കാളികളായി നൽകി ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @ashinmariya5251
    @ashinmariya5251 3 місяці тому

    ഈശോയെ അലീന മോൾക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @lucykutty8997
    @lucykutty8997 3 місяці тому +5

    കർത്താവേ എന്നോടും ലോകം മുഴുവനോടും കരുണയായിരിക്കണമേ. എൻ്റെ മക്കളെയും കൊച്ചുമക്കളെയും ബന്ധുമിത്രാദികളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ദൈവഹിതമനുസരിച്ച് ജീവിക്കാൻ കൃപകളേകണമേ ആമേൻ.🙏❤️🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 3 місяці тому +9

    ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആരോഗ്യത്തിനും കഴിവിനുമനുസരിച്ചു ജോലി നൽകി അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos 3 місяці тому +45

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആകേണമേ.

    • @soothram1419
      @soothram1419 3 місяці тому

      എന്റെ ദൈവമേ സിനിമോളേയും കുഞ്ഞുങ്ങളേയും സമർപ്പിക്കുന്നു നാഥാ ആവശൃങ്ങളിൽ അങ്ങ് കൂടെയുണ്ടാകേണമേ അവർ അങ്ങയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നു അനുഗ്രഹിക്കണമേ 🙏 ഹല്ലേലൂയ്യ 💞 കൃപയാൽ നിറക്കേണമേ ആമേൻ 🙏

  • @nishadeepu5292
    @nishadeepu5292 3 місяці тому +2

    യേശുവേ രോഗികളെ കാത്ത് രക്ഷിക്കണമേ ആമേൻ ആമേൻ

  • @seemasandeep
    @seemasandeep 3 місяці тому +2

    ഈശോയെഞങ്ങളെ അനുഗ്രഹിക്കുന്നതിനെഓർത്ത് നന്ദി പറയുന്നു 🙏🏼🙏🏼🙏🏼

  • @jijokp2873
    @jijokp2873 3 місяці тому +225

    ഞാൻ ഇപ്പോൾ ഈ പ്രാർത്ഥന കേട്ടത് MIMS ഹോസ്പിറ്റലിൻ്റെ വെൻ്റിലേറ്ററിൻ്റെ മുൻപിൻ നിന്നാണ്. എൻ്റെ പെങ്ങളുടെ മോൾ ഈശോയുടെ കരുണയാൽ ജീവിതത്തിലേക്ക് തിരിച്ചു വരാൻ എല്ലാവരും പ്രാർത്ഥിക്കണമേ... ഈശോയെ അലീനയെ ഞങ്ങൾക്ക് തിരിച്ചു തരാൻ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.......

    • @JeminiJose-dt6cm
      @JeminiJose-dt6cm 3 місяці тому +4

      Prayers

    • @soothram1419
      @soothram1419 3 місяці тому +6

      എന്റെ ദൈവമേ ജീവന്റെ നാഥാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

    • @jeevamary4583
      @jeevamary4583 3 місяці тому +5

      Ethrayum pettennu sugamagatte esuvite namathil apakhikunnu Amen

    • @onlinehomies7379
      @onlinehomies7379 3 місяці тому +1

      Prayers

    • @bettykurian
      @bettykurian 3 місяці тому

      👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🙏🏻🙏🏻🙏🏻🙏🏻

  • @user-to1mx2dc8t
    @user-to1mx2dc8t 3 місяці тому +7

    യേശുവേ രോഗത്താൽ വലയുന്ന എല്ലാ മക്കളെയും കാത്തു കൊള്ളണമേ ആമേൻ

  • @jessyprakash9777
    @jessyprakash9777 3 місяці тому +1

    യേശുവേ എല്ലാ ഭവനങ്ങളെയും അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ ആമ്മീൻ

  • @mathewjacob7371
    @mathewjacob7371 3 місяці тому +1

    ഈശോയെ കടബാതികൾ ഉള്ള എല്ലാവരെയും ഈശോക് സമർപ്പിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമേ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @priyaabraham278
    @priyaabraham278 3 місяці тому +68

    പഠിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ കുട്ടികളെയും ഈശോയെ അനുഗ്രഹിക്കണമെ🙏🙏

  • @seena8623
    @seena8623 3 місяці тому +18

    ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും എന്റെ ഇരട്ട കുട്ടികളെയും അടക്കം ജോലി നൽകി അനുഗ്രഹിക്കണെ അപ്പാ

    • @preethavarghese5024
      @preethavarghese5024 3 місяці тому

      Karthave entae randamathe mol Bessyke padicha vishayathil thañnae oru sthera joli nalki anugrahikanae Amen

    • @preetikotian2018
      @preetikotian2018 3 місяці тому

      Yesuve njangalude ellavarudeyum kudumbathodum njangal ororutharode koodeyum undayirikane epolum

  • @Merinmaria963
    @Merinmaria963 3 місяці тому +2

    ഈശോയെയാത്രയിലായിരിക്കുന്ന എൻ്റെ മകളെ അങ്ങ് കാത്തു കൊള്ളേണമെ ....... ആമ്മേൻ🙏🙏🙏

  • @user-yh3vn8tm6w
    @user-yh3vn8tm6w 3 місяці тому +1

    ഈശോയെ എന്നിൽ പരിശുദ്ധത്മാവ് നിറയാൻ കൃപ യാക്കണമേ 🙏🙏🙏🙏

  • @mininassi1900
    @mininassi1900 3 місяці тому +69

    എന്റെ ഈശോയെ ഡെയിലി ബ്ലസിങ് പ്രാർത്ഥനനടത്തുന്ന അച്ചനെയും ഈ പ്രാർത്ഥന യിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

    • @soothram1419
      @soothram1419 3 місяці тому

      ആമേൻ 🙏 അപ്പാ 💞 ബഹുമാനപ്പെട്ട മാത്യു അച്ചനെ കൃപയാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 അങ്ങയുടെ മക്കളായ ഞങ്ങൾക്ക് രക്ഷ കിട്ടുവാൻ വേണ്ടി വളരെ തീഷ്ണതയോടെ പ്രാർത്ഥിക്കുകയും അതിനുവേണ്ടി ത്യാഗം സഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന അങ്ങയുടെ പ്രിയ മകൻ മാത്യൂ അച്ചനെ സ്നേഹത്തോടെ 💞 ചേർത്ത് നിർത്തുന്നതിനേയോർത്ത് നന്ദിയോടെ സ്തുതിക്കുന്നു 🙏 അനുഗ്രഹിക്കണമേ 🙏 ആമേൻ

    • @rajuoommen6965
      @rajuoommen6965 3 місяці тому

      Vachanam parayunna Mathew vayalamannil achane kaathu kollane aayusum aarogyavum kodukkane Amen ithil panku edukkunna ellavaryum kathu kollene Amen ❤

    • @nishathomas5460
      @nishathomas5460 3 місяці тому

      🙏🙏🙏

    • @genotharakan5021
      @genotharakan5021 3 місяці тому

      Amen 🙏🙏

    • @genotharakan5021
      @genotharakan5021 3 місяці тому

      Amen🙏🙏

  • @dollyjolly1575
    @dollyjolly1575 3 місяці тому +11

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു സാധിച്ചുതരേണമേ 🙏🙏🙏

  • @mariareji8257
    @mariareji8257 3 місяці тому +3

    ഈശോയെ ജീവിത പങ്കാളിയുടെ ജോലി മേഖലയെ അനുഗ്രഹിക്കണമേ ശരീരീക ബുദ്ധിമുട്ടുകൾ പൂർണ്ണമായി മാറ്റി തരണമേ സഹായത്തിന് കൂടെ ഉണ്ടായിരിക്കണ്ട മേ

  • @KjAleena-yn1yh
    @KjAleena-yn1yh 3 місяці тому +1

    ഈശോയെ കാത്തുപരിപാലിക്കണമേ🙏 ഈശോയെ എക്സാം എഴുതിയ എല്ലാവരെയും അങ്ങ് വിജയം നൽകി അനുഗ്രഹികണമേ ഒരു ക്ലാസ്സിലും അവരെ തോൽപ്പിക്കരുതേ ഈശോയെ 🙏 ഈശോയെ ഒരാൾക്കും ഒരു ആപത്തുകൂടാതെ കാത്തുപരുപാലിക്കണമേ എല്ലാവരുടെയും എല്ലാം വിധ വേദനയും അസുഖം എല്ലാം മാറ്റി അവരെ സുഖപെടുത്താണമേ 🙏 എല്ലാവിധ കടബാധിതയും എല്ലാവരുടെയും മാറ്റാൻ അവരെ സഹായികണമേ 🙏 എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏

  • @vimala800
    @vimala800 3 місяці тому +33

    ഈശോ വിവാഹ തടസം നേരിടുന്ന മക്കളെ നിന്റെ കരങ്ങളിൽ തരുന്നു നാഥാ കരുണ തോന്നണമേ ആമേൻ

    • @sheelafrancis232
      @sheelafrancis232 3 місяці тому

      Eeshoye njangalude makalkkum nalloru jeevithapankaliye nalki anugrahikkaname Amen 🙏❤

  • @shillibiju8686
    @shillibiju8686 3 місяці тому +10

    ഈശോയെ പരീക്ഷ കഴിഞ്ഞു റിസൾട്ട്‌ വരാൻ കാത്തിരിക്കുന്ന എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കണേ

  • @martinanthony164
    @martinanthony164 3 місяці тому

    Praise the Lord
    Thank you Jesus
    Thank you Lord
    Hallelujah hallelujah hallelujah
    Amen amen amen

  • @teranceterance3201
    @teranceterance3201 3 місяці тому +5

    ഈശോയെ വിസ തടസ്സം മാറിക്കിട്ടുവാൻ പ്രാർത്ഥിക്കുന്നവരുടേമേൽ കരുണയായിരിക്കണമേ ആമേൻ 🙏🙏🙏

  • @gracypoulose3622
    @gracypoulose3622 3 місяці тому +25

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതന്നു അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏🙏🙏

    • @sulochana5364
      @sulochana5364 3 місяці тому

      Res. Mathew Acha please pray for my daughter Reena,46 year old, she is unable to walk since last five years due to Arthritis

  • @rajibinu956
    @rajibinu956 3 місяці тому +25

    ദൈവമേ എൻ്റെ കുടുംബത്തിലെ കാട ബാധ്യതകൾ മാറ്റി ഞങ്ങളെ ദൈവസ്നേഹം കൊണ്ട് നിറക്കേണമേ
    ഈ ലോകത്തെയും ഞങ്ങളേയും നേർവഴിയ്ക്ക് നടത്തേണമേ.

  • @jishabiju2352
    @jishabiju2352 3 місяці тому +1

    ഈശോയേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയേ എൻ്റെ മമ്മിയുടെയും മറ്റു എല്ലാവരെയും ഭവനം പണി പൂർത്തിയാക്കി കൊടുകണേ ഈശോയേ എൻ്റെ കട ബാധ്യത തീർത്ത് തരണേ ഈശോയേ എൻ്റെ മക്കളേ അനുഗ്രഹിക്കേണമേ ഈശോയെ വിവാഹ തടസ്സം നേരിടുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ ❤❤

  • @AncyPhilip-zv3nb
    @AncyPhilip-zv3nb 3 місяці тому +2

    എൻ്റെ പൊന്നീശോയെ എൻ്റെ ജോൺസിയെ തൊടേണമേ നാഥാ🙏🙏🙏

  • @swapnajoshy3391
    @swapnajoshy3391 3 місяці тому +30

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ഈശോയേ അവിടുന്ന് അനുഗ്രഹിക്കണമേ

    • @lissyxavier5032
      @lissyxavier5032 3 місяці тому +1

      Innu 3:30 pm nu nadakkunna interview passaki ente makanu joly tharane 🙏🙏🙏🙏🙏

  • @smathew1645
    @smathew1645 3 місяці тому +25

    എൻ്റെ ഈശോയെ എല്ലാ ജനതകൾക്കും ശരീരത്തിനും മനസ്സിനും നല്ല ആരോഗ്യവും ഉണർവും കൊടുത്ത് അനുഗ്രഹിക്കണമേ.

  • @pushpammicheal8833
    @pushpammicheal8833 3 місяці тому +2

    Thank you very much for your blessings and prayers.

  • @merrymerry6544
    @merrymerry6544 3 місяці тому +2

    ഈശോയെ എന്റെ മകൾക്ക് സുഖപ്രസവO നൽകിയും ആരോഗ്യമുള്ള കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ ആമ്മേൻ

  • @shainojomon6493
    @shainojomon6493 3 місяці тому +19

    എന്റെ യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼

  • @sijirajan3691
    @sijirajan3691 3 місяці тому +80

    ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

    • @soothram1419
      @soothram1419 3 місяці тому

      നാഥാ കണ്ണുനീരിൽ കഴിയുന്ന നിരവധി കുടുംബങ്ങളെയും കുഞ്ഞുങ്ങളേയും അങ്ങ് വീണ്ടെടുത്തു അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

    • @vargheseka8250
      @vargheseka8250 3 місяці тому

      Jesus pray for Maria Varghese BTEC education 8th semester exams and results & get a good job, angel Varghese plus one exam results

  • @leenakl7482
    @leenakl7482 3 місяці тому +4

    പരീക്ഷകൾ എഴുതിയ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ

  • @isabelsebastian7971
    @isabelsebastian7971 3 місяці тому +1

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ🙏

  • @portiasebastian4256
    @portiasebastian4256 3 місяці тому +16

    ഈശോയെ എൻറെ എല്ലാ വേദനയും പൂർണ്ണമായും മാറ്റിത്തരണമേ എനിക്ക് ആരോഗ്യമുള്ള ഒരു അവസ്ഥയിൽ കൊണ്ടുവരണമെന്ന് ഈശോയെ അങ്ങയുടെ ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏

    • @bindutomy5434
      @bindutomy5434 3 місяці тому

      Eeshoye ente kudumbathinte mel karuna aayirikkane

  • @user-nc4gx3ze1e
    @user-nc4gx3ze1e 3 місяці тому +10

    ഈശോയെ ദിവസവും വചനം കേൾക്കുവാനും പുതിയൊരു ദിവസം ആരംഭിക്കുവാനും ഈശോ നൽകിയ അനുഗ്രഹത്തിന് ഒരായിരം നന്ദി പറയുന്നു

  • @sheebarafeek7494
    @sheebarafeek7494 3 місяці тому +5

    കർത്താവേ കരുണ ഉണ്ടാകണമേ കടബാധ്യത സമർപ്പിച്ച് പ്രാർത്ഥിക്കുന്നു കർത്താവ് ഞങ്ങളുടെ കുടുംബത്തെ സമാധാനം ഉണ്ടാകണമേ ആമേൻ

  • @leelammaabraham6873
    @leelammaabraham6873 3 місяці тому +1

    യേശുവേ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കത്ത മറ്റത്തില്‍ ജോണ്‍സനെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു ❤❤❤❤❤❤❤

  • @philominawilson4521
    @philominawilson4521 3 місяці тому +1141

    38 വർഷമായി വാടകവീട്ടിൽ താമസിക്കുന്ന ഞങ്ങൾക്കും സ്വന്തമായി വീടില്ലാത്ത എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

    • @user-wf3on8kd4j
      @user-wf3on8kd4j 3 місяці тому +7

      Sangeetha rethesh nivdaya mol gyanav evare essyoday karagaill alpeqnu 🙏🙏🙏🙏

    • @user-wf3on8kd4j
      @user-wf3on8kd4j 3 місяці тому +6

      Sageethaq nalla swabavam naĺke snugrahekename essyoe

    • @user-wf3on8kd4j
      @user-wf3on8kd4j 3 місяці тому +2

      Nivedaya moĺq nallaretheyil exam ayuthan sahayekename essyoe🙏🙏🙏🙏

    • @user-wf3on8kd4j
      @user-wf3on8kd4j 3 місяці тому +1

      Ģaynav nalla kutty yaye

    • @user-wf3on8kd4j
      @user-wf3on8kd4j 3 місяці тому +1

      Gayanav nallla kuttiyaye vallaran essyo anubgrahekename🙏🙏🙏🙏

  • @Aron-lw5pl
    @Aron-lw5pl 3 місяці тому +1

    Amen

  • @evanamary7489
    @evanamary7489 3 місяці тому +1

    Amen 🙏 ❤🥰

  • @user-ku7ob9yb6b
    @user-ku7ob9yb6b 3 місяці тому +42

    ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന ഞങ്ങളുടെ മകൾക്കും എല്ലാ വിദ്ധ്യാർത്ഥികൾക്കും ഉന്നതവിജയം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

    • @prathibhamathew4386
      @prathibhamathew4386 3 місяці тому

      ദൈവം പ്രാർത്ഥന കേൾക്കട്ടെ, ആമേൻ 👍🏼

  • @shinyantony3963
    @shinyantony3963 3 місяці тому +72

    മദ്യപാനം മൂലം കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളുടെ കണ്ണുനീർ മാറ്റി സമാധാനവുമായി ഞങ്ങളുടെ കുടുംബങ്ങളിൽ ഇശോയുടെ തിരുരക്തം ഒഴുക്കി സമാധാനം പുനസ്ഥാപിക്കണേ.