ശബരിമലയിൽ നല്ല തിരക്കുള്ള സമയത്തു എരുമേലി മുതൽ ഒരു യാത്ര|rahim vlogs

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 671

  • @ashikkrishnaks4735
    @ashikkrishnaks4735 2 місяці тому +113

    സഹോദരാ.. വീഡിയോ ഒരുപാട് ഇഷ്ടമായി 😊. ഞാൻ ഒരു ഹിന്ദു വിശ്വാസി ആണ്. അതിലുപരി അയ്യനെ ജീവനായി കാണുന്ന ഒരാൾ ആണ്. സഹോദരൻ്റെ ഈ വീഡിയോ കണ്ട് തുടങ്ങുന്നത് മുതൽ എൻ്റെ പ്രാർത്ഥന നിങ്ങൾ അയ്യൻ്റെ പൂങ്കാവനത്തിൽ എത്തി പെടരുത് എന്നായിരുന്നു. പിന്നെ അയ്യൻ നിങ്ങളെ അവിടെ വരെ എത്തിക്കില്ല എന്ന് എൻറെ മനസ്സ് പറഞ്ഞിരുന്നു. കാരണം 41 ദിവസത്തെ കഠിന വ്രതം എടുത്താണ് ഞങ്ങൾ ഞങ്ങളുടെ അയ്യനെ കാണാൻ പോകുന്നത് ❤.മല കയറാൻ ശരീരം എത്ര തളർന്നാലും മാനസികമായി ക്ഷീണിചാലും പിനോട്ടില്ല എന്ന ചിന്തയിൽ ഒരു ശക്തി ആണ് ഞങ്ങളെ സന്നിധാനത്തിലേക്ക് എത്തിക്കുന്നത് 🥰. അവിടെ ചെന്ന് സ്വാമിയെ ദർശിച്ചതിനുശേഷം ഉള്ള ഒരു സുഖം ജീവിതത്തിൽ എവിടെനിന്നും കിട്ടാത്ത ഒരു സുഖമാണ് എനിക്ക് ഉണ്ടായിട്ടുള്ളത് ❤. (തത്വമസി) നിൻ്റെ ഉള്ളിൽ തന്നെയാണ് നീ അന്വേഷിച്ചുവന്ന ഞാൻ എന്ന് അയ്യൻ ചൂണ്ടി കാണിക്കുന്നതിൻ്റെ പൊരുൾ എന്താണ് എന്ന് മനസ്സിലാകുന്ന നിമിഷം❤. അയ്യനെ കാണാൻ ജാതിമതഭേദമില്ലാതെ ഏതൊരു ഭക്തനും മല ചവിട്ടാം. മല ചവിട്ടുമ്പോൾ അയ്യൻ എപ്പോഴും താങ്ങായി കൂടെയുണ്ടാകും❤. അവിടെ പോകുമ്പോൾ വ്രതം എടുത്ത് അവിടത്തെ ആചാരങ്ങളെ മാനിക്കുന്ന തരത്തിൽ പോയി ദർശനം നടത്തു🥰. ടൂറിസ്റ്റ് പ്ലേസ് ലേക്ക് പോകുന്ന പോലെ പാൻ്റ്സ് ഷൂവും ഇട്ട് പോകാൻ ഉള്ള ഒരിടം അല്ല അയ്യൻ്റെ പൂങ്കാവനം. സ്വാമിയെ കാണാൻ ഒരുതവണ എങ്കിലും മല ചവിട്ടണം എന്ന് ആണ് സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത്. എല്ലാവിധ ആശംസകളും. സ്വാമി ശരണം. എന്ന് ഒരു അയ്യപ്പ വിശ്വാസി❤

    • @rahimvlogs2996
      @rahimvlogs2996  2 місяці тому +27

      I understand..I respect you.. thank you ♥️♥️

    • @GeethaDevu-n3w
      @GeethaDevu-n3w 2 місяці тому +11

      ഇന്നലെ മാല ഇട്ട് ഇന്ന് പോകുന്ന വിശ്വാസികൾ അല്ലെ നമ്മുടെ ഹിന്ദുക്കൾ ബ്രോ. ഇവർ നല്ല മനസ്സുള്ള bothers ആണ്. അവർക്ക് ഇതിനെപ്പറ്റി ശെരിയായ കാര്യങ്ങൽ അറിയാത്തത് കൊണ്ടാണ് തിരികെ പൊന്നത്..pantilum ചെറുപ്പിലും അല്ല അയ്യൻ ഇരിക്കുന്നത്..നിഷ്കളങ്ക മാനസങ്ങളിൽ ആണ്.തത്വമസി വായിച്ചിട്ട് തിരിച്ചിറങ്ങി വീണ്ടും തെറ്റിൽ വീഴാതിരിക്കാൻ അയ്യൻ അനുഗ്രഹിക്കണം എന്നാണ് എൻ്റെ പ്രാർത്ഥന. എല്ലാ നല്ല മനസുകൾക്കും സമാധാനം ഉണ്ടാവട്ടെ.dushtathakal ഇല്ലാതെ ആവട്ടെ.. സ്വാമിയെ ശരണമയ്യപ്പ❤❤❤

    • @ashikkrishnaks4735
      @ashikkrishnaks4735 2 місяці тому +24

      @@GeethaDevu-n3w ഞാൻ എൻ്റെ കാര്യം ആണ് പറഞ്ഞത്.. ഈ സഹോദരനോട് അവൻ്റെ ഒരു സഹോദരെപോലെ നിന്ന് എനിക്ക് പറഞ്ഞു കൊടുക്കണം എന്ന് തോന്നി. എൻ്റെ വിശ്വാസങ്ങൾ. പിന്നെ ഇന്ന് വ്രതം എടുത്ത് നാളെ മലയ്ക്ക് പോകുനവർ ഉണ്ടേൽ അത് എൻ്റെയോ അവിടെ ഉള്ള ശക്തിയുടെയോ കുഴപ്പം അല്ല. പിന്നെ താങ്കൾ പറഞ്ഞതുപോലെ പാൻ്റ്സ് ഷൂ ഇട്ടു പോകാൻ വിനോദ സഞ്ചാര കേന്ദ്രം അല്ലാലോ. ഭഗവാന് പാൻ്റ് ഇട്ടാൽ എന്ത് ഷൂ ഇട്ടാൽ എന്ത്. ഏതു മതത്തിൽ പെട്ട +ve ശക്തികൾക്കും ഇത് ഒരുപോലെ ആണ് .. പിന്നെ ഇതൊക്കെ നമ്മുടെ സാമാന്യ മര്യാദകൾ ആണ് ഒരോ മതത്തിൻറെ വിശ്വാസങ്ങളെയും അതിൻ്റെതായ മൂല്യത്തിൽ കണ്ട് അതിനെ ബഹുമാനിക്കുക എന്നുള്ളത്. ഞാൻ പറഞ്ഞത് ആ സഹോദരനു മനസ്സിലാവുകയും ചെയ്തിരിക്കുന്നു. അതിനിടയിൽ വന്നു പാൻ്റ്സ് , ഷൂ , ഇട്ടാൽ എന്ത് കോഴപ്പം എന്നും വ്രതം എടുക്കാതെ മല ചവിട്ടാം എന്നും പറഞ്ഞു വിശ്വാസി സമൂഹത്തെ വ്രണപ്പെടുത്തരുത്ത് 🙏.

    • @rajeshps2130
      @rajeshps2130 2 місяці тому +2

      👍👍

    • @GeethaDevu-n3w
      @GeethaDevu-n3w Місяць тому

      @@ashikkrishnaks4735 വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കൂ🙏🙏🙏. ഒരു സത്യം പറഞ്ഞതാണ്.ചുറ്റിലും നോക്കിയാൽ സങ്കടം തോന്നും

  • @sasipattayamkunnath7294
    @sasipattayamkunnath7294 Рік тому +291

    അടുത്ത പ്രാവശ്യം വ്രതം എടുത്തുവരൂ .ഭഗവാൻ അനുഗ്രഹിക്കട്ടെ ..

    • @cs73013
      @cs73013 2 місяці тому

      എന്നിട്ട് വേണം അയാളെ അല്ലാഹു നരകത്തിൽ ഇടാൻ 😂😂😂😂😂😂😂

  • @cheerbai44
    @cheerbai44 Рік тому +282

    സന്നിദാനത്തും അയ്യപ്പനെയും കേറി കാണണമാരുന്നു.. ആർക്കും ഭാഗവനെ കാണാൻ പോകാം, ഓം വിഷ്ണുമായ സ്വാമിയേ ശരണം അയ്യപ്പാ 🙏🏻

    • @dhanya659
      @dhanya659 2 місяці тому +11

      അങ്ങനെ തോന്നുമ്പോൾ തോന്നിയ രീതിയിൽ കേറാൻ ഉള്ള സ്ഥലം അല്ല ശബരി മല അതിനു വൃതം 41ദിവസം നോക്കണം മാല ഇട്ട് കെട്ട് നിറച്ചു വേണം പോകുവാൻ

    • @anilmavungal
      @anilmavungal 2 місяці тому +5

      ശബരിമലയിൽ ആർക്കും പോകാം വ്രതമെടുത്ത മാലായിട്ടു ഇരുമുടി കേട്ടുനിറച്ചു ഇരുമുടി കെട്ടില്ലാത്തവർക്കു പുറകിലെ പടികയറി പോകാം 41 ദിവസം മലയിട്ടാണോ ഇപ്പോൾ എല്ലാവരും പോകുന്നത് പണ്ട് വൃച്ഛിക നോമ്പിനു മാത്രമേ നട തുറക്കാറുള്ളായിരുന്നു ഇപ്പോൾ എല്ലാമാസവും ഒന്നാം തീയതി തുറക്കുന്നിലെ

    • @amal6031
      @amal6031 2 місяці тому +2

      ​@@dhanya659ippo adhiga alukalonnum ingane 41 dhivasa vridha monnum edkkarilla. But atleast nomb edkka irumudi edkka aa respect kodkka athrollu

    • @susanthms615
      @susanthms615 Місяць тому

      ​@@dhanya65941 ദിവസം വ്രതം എടുത്ത് പോവണം എന്ന് ഒന്നും ഇല്ല. പലരും ഇല്ല മാസവും ശബരിമല പോവാറുണ്ട്.

    • @goodspirit5747
      @goodspirit5747 Місяць тому

      പെണ്ണുങ്ങള്ക് പറ്റില്ല

  • @p.c.janardhanan3569
    @p.c.janardhanan3569 Рік тому +484

    Vavaru സ്വാമിയും അയ്യപ്പ സ്വാമിയും സുഹൃത്തുക്കള്‍ ആയിരുന്നത് പോലെ നമ്മുടെ രാജ്യത്തെ ജനങ്ങൾ പരസ്പരം ആത്മ മിത്രങ്ങള്‍ ആയി kaanan ആഗ്രഹിക്കുന്നു

    • @rahimvlogs2996
      @rahimvlogs2996  Рік тому +16

      👍

    • @vijeesh9964
      @vijeesh9964 Рік тому +85

      വാപരൻ ആയിരുന്നു പിന്നീട് വാവർ ആയി പരിണാമം വന്നതാണ് എന്നും പണ്ട് മുതലേ കേൾക്കുന്നു

    • @madhusoodananlegal344
      @madhusoodananlegal344 Рік тому +22

      Biggest distortion and manipulation to clandestine promotion of the imported one

    • @ushanair1132
      @ushanair1132 Рік тому

      Olv🎉ykvsvssck S

    • @zillionaire23
      @zillionaire23 Рік тому +19

      ​@@vijeesh9964 😂. ബാബർ എന്ന പട്ടാണി ( അഫ്ഗാനി) യാണ് വാവർ ആയി തീർന്നത്

  • @jayanth-dj4ht
    @jayanth-dj4ht Рік тому +83

    വരൂ അയ്യപ്പനെ കാണാതെ പോയതിലാണ് ഞങ്ങൾക്ക് സങ്കടം.

    • @rajeshvk1097
      @rajeshvk1097 2 місяці тому

      ഇവനൊക്കെ വരുന്നത് ഭക്തി മൂത്തിട്ടൊന്നുമല്ല... റീൽസ് എടുക്കണം,അതിലൂടെ കുറച്ച് ചില്ലറയുണ്ടാക്കണം അതു മാത്രം... 41 ദിവസംകഠിനവൃതമെടുത്ത്,ഇരുമുടിക്കെട്ടുമേന്തി,യഥാർത്ഥഭക്തിയോടെ,,,ശബരിമലയ്ക്ക് വരുവാൻ ഏതെങ്കിലുമൊരു കാക്കാ തയ്യാറാകുമോ ?..😅..

  • @geelhuchannel4723
    @geelhuchannel4723 Рік тому +27

    ❤ നന്ദി മോനെ ...... 54 വയസിനിടക്ക് ഇങ്ങനെ ഒരു വീഡിയോ ആദ്യം കാണുന്നു. ഇനിയും ,പോകാൻ പറ്റാത്ത ഈ പ്രദേശം ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ ഒരുപാട് സന്തോഷം❤❤❤❤

  • @Redmi-xv4xl
    @Redmi-xv4xl Рік тому +117

    അവിടെ ഏത് മതസ്ഥർക്കും കടന്നുചെല്ലാം. ആചാരാനുഷ്ടാനങ്ങൾ പാലിച്ചാൽ 😂😂😂😂😂😂❤❤❤❤

  • @mohdsaabir
    @mohdsaabir Рік тому +21

    അതി മനോഹരം.. Great

  • @Jnepanthiri
    @Jnepanthiri Рік тому +136

    ഞാൻ 36 വർഷമായി ശബരിമലയിൽ പോയികൊണ്ടിരിക്കുന്ന ഒരു അയ്യപ്പ ഭക്തനാണ് ശബരിമലയിൽ അയ്യപ്പ ദർശനത്തിന് ജാതിമതമൊന്നുമില്ല. കെട്ടുനിറച്ച് പതിനെട്ടാംപടി കയറണമെങ്കിൽ 41 ദിവസത്തെ വൃതംആവശ്യമാണ് ഇപ്പോൾ അതും എല്ലാവരും അനുഷ്ഠിക്കുന്നില്ല. അല്ലാത്ത 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഒഴികെ ഏതൊരാൾക്കും ശബരിമലയിൽ പോയി അയ്യനെ കാണാം വടക്കേ നടയിലുള്ള പടികൾ കയറി സാനിധാനത്തിലെത്തുവാൻ 18 ദിവസത്തെ വൃതം അനുഷ്ഠിച്ചാൽ നന്ന് അല്ലാതെ അവിടെയും ജാതിയുണ്ടാക്കാൻ ശ്രമിക്കല്ലേ.. അവിടെ ജോലി ചെയ്യുന്ന മുസൽമാൻ മാരെ എനിക്ക് അറിയാം നിങ്ങൾ അവിടെ ഇടപഴകിയാൽ നിങ്ങൾക്ക് മനസ്സിലാക്കാം പറ്റുന്നതേ ഉള്ളൂ.എന്ത് ജാതി എന്ത് മതം മണ്ടത്തരമാണ് ആദ്യം അതങ്ങ് ഒഴിവാക്കൂ

    • @mentozer5821
      @mentozer5821 Рік тому +2

      സത്യം ബ്രോ 💯

    • @SM-hj7hr
      @SM-hj7hr 11 місяців тому

      സത്യം 👍

    • @varunrajm5290
      @varunrajm5290 7 місяців тому

      Sathyam ❤❤❤❤

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 2 місяці тому

      സ്ത്രീമാത്രം allergy😂🤣🤣😂😂

    • @rijn005
      @rijn005 2 місяці тому

      Thani konam purath vannallo mone😅

  • @vkbabyrajini9927
    @vkbabyrajini9927 17 днів тому +1

    നിങ്ങൾ വ്രതമെടുത്ത് സ്വാമിയെ കാണണം നമ്മൾ ഒന്നാണ്.
    ആ സന്ദേശം നിങ്ങൾക്ക് ജനങ്ങളിലെത്തിക്കാനാകട്ടെ!❤

  • @gourisankar8696
    @gourisankar8696 Рік тому +40

    ശബരിമലയിലേക്ക് എപ്പോഴും സ്വാഗതം

  • @chandrannair4035
    @chandrannair4035 Рік тому +141

    പോകണം ഭായ്. സന്നിധാനത്ത് ചെല്ലണം . വ്രതം നോറ്റ് പോയാൽ അത്രയും നല്ലത് . അവിടെ ചെന്നിട്ട് അവിടത്തെ മതേതര സ്വഭാവം എല്ലാവരെയും അറിയിക്കണം .നല്ലത് വരട്ടെ❤

    • @radhakrishnannair3910
      @radhakrishnannair3910 Рік тому

      അവിടെ ഫോട്ടോ എടുക്കാൻ ആയീ രീക്കും

    • @rajeshvk1097
      @rajeshvk1097 2 місяці тому

      നടന്നതുതന്നേ..😃. റീൽസെടുത്ത് പത്ത് കാശുണ്ടാക്കാൻ നടക്കുന്നവന്മാരല്ലേ,,വൃതമെടുത്ത് ഇരുമുടിയുമേന്തി ശബരിമലയ്ക്ക് വരുന്നത്...അതിനുതക്ക മതേതരത്വമുണ്ടോ ഇവന്മാർക്ക് ?..

    • @absmail007
      @absmail007 2 місяці тому +11

      If you don't know, മതേതരം എന്നത് ഹിന്ദുസംസ്കാരത്തിൽ മാത്രം കാണുന്ന ഒന്നാണ് ... സെമിറ്റിക് വിഭാഗത്തിൽ പെടുന്ന ബാക്കി രണ്ടു മതങ്ങളിലും തങ്ങളുടെ ദൈവം / ആരാധനാ സമ്പ്രദായം മാത്രമാണ് ശരി എന്നാണു പഠിപ്പിക്കുന്നത് ...

  • @gireeshgireesh7514
    @gireeshgireesh7514 2 місяці тому +5

    അടുത്ത പ്രാവശ്യം നോമ്പ്ടുത്തു വരൂ. അയ്യപ്പനെ കണ്ടു സന്തോഷത്തോടെ തിരിച്ചു മടങ്ങാം ❤❤❤❤

  • @vinodmohanan0011
    @vinodmohanan0011 2 місяці тому +145

    ബ്ലോഗ് ചെയ്യാൻ ആണോ അവിടെ പോകുന്നത്. ഭക്തി കൊണ്ടല്ല എന്നറിയാം... ലൈക് ഷെയർ കിട്ടുക ലക്ഷ്യം

    • @HSubiNbAbu
      @HSubiNbAbu 2 місяці тому +3

      Appo cinema edukunnatho

    • @dhanya659
      @dhanya659 2 місяці тому +4

      ​@@HSubiNbAbuഅത് സിനിമ അത് വേറെ ഇത് വേറെ

    • @Mrznegan
      @Mrznegan 2 місяці тому

      Athinum vratham nd bro malikapuram edth nokiyal mathi​@@HSubiNbAbu

    • @Anuworld943
      @Anuworld943 2 місяці тому +3

      ⁠@@HSubiNbAbucinema sabarimala set ittu anu edukunath

    • @Udayamanu
      @Udayamanu 2 місяці тому +3

      ​@@HSubiNbAbu ഓരോ... സിനിമയും ഓരോ സന്ദേശം ആണ് തരുന്നത്..സമൂഹത്തിനു use ful ആയതും ഇല്ലാത്തതും കാണും...അവിടെയും പണം തന്നേ... ഇവടെയും പണം തന്നേ.

  • @sureshnelliyampadam9584
    @sureshnelliyampadam9584 28 днів тому

    തത്വമസി.. ❤️. . ഇത് പോലെ ഉംറക്കും ഹജ്ജിനും പോകുന്ന വീഡിയോ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു..

  • @swayamprabha4924
    @swayamprabha4924 2 місяці тому +4

    തീർച്ചയായും വ്രതമെടുത്തു മലകയറൂ 🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sharminanafsar-ci3oh
    @sharminanafsar-ci3oh 2 місяці тому +7

    ശബരി മല കാണിച്ചതിൽ നന്ദി

  • @NanduNivedha
    @NanduNivedha Місяць тому +2

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസിലൊരു കുളിർമ. എന്തായാലും അവിടെ വരെ പോയ സ്ഥിതിക്ക് സന്നിധാനത്തുകൂടി പോയി സ്വാമിഅയ്യപ്പനെ കണ്ടിട്ടു വരാമായിരുന്നു. അതിൽ സങ്കടമുണ്ട്. എങ്കിലും കുഴപ്പമില്ല. അടുത്ത പ്രാവശ്യം സാധിക്കട്ടെ. "സ്വാമിയേ ശരണമയ്യപ്പ "

  • @nithinm6187
    @nithinm6187 Рік тому +24

    സ്വാമിയേ ശരണം അയ്യപ്പാ 🥰 അടുത്ത തവണ വൃതം എടുത്തു അയ്യപ്പനെ കാണണേ 😇

    • @radhakrishnannair3910
      @radhakrishnannair3910 Рік тому +2

      ഇത് ഒക്കെ വെറും ഉടായിപ്പ് ആണ് നീന്ന പോലെ ഉള്ളവർ ആണ് കേരളം നന്നാക്കാത്ത

    • @sarathkumar-ge9cy
      @sarathkumar-ge9cy 2 місяці тому

      ​​@@radhakrishnannair3910 oho ninepole ollavar nadin nalla nanm alle cheyunne ethu mathathil petta god anegilum avde vishuvasikal kuttathode varumpol aa nadinnum aa pratheshthinum gonna ana cheyunne aa kuttykal pokunna vazhil kanm egane kanum alle

  • @rajaniracharya9721
    @rajaniracharya9721 Місяць тому +1

    Feeling positive seeing the natural beauty & tradition of India.Swami Saranam🙏🙏🙏🙏🙏

  • @jalsongraphy
    @jalsongraphy Рік тому +13

    എന്റെ നാട്ടില്‍ കൂടി ആണല്ലോ പോയത് കണമല - പമ്പാവാലി ....ദുബായില്‍ erunnu കാണുന്ന ഞാന്‍ .....സൂപ്പര്‍ videos ആണ് ബ്രോ

    • @TM-jl7df
      @TM-jl7df Рік тому

      നാറാണൻതോട്,

  • @sreerajpulikkal7275
    @sreerajpulikkal7275 Рік тому +16

    സ്വാമിയേ ശരണമയ്യപ്പ ❤❤❤

  • @sudheersivashankar6198
    @sudheersivashankar6198 Рік тому +58

    സന്നിധാനം കാണണം അവിടെ വാവരെയും അപ്പോൾ പുൽമേടും കാണാമായിരുന്നു.. ഇനിയും പോകാം 🙏

    • @rahimvlogs2996
      @rahimvlogs2996  Рік тому +5

      👍

    • @AjithNair-yj8th
      @AjithNair-yj8th Місяць тому +1

      വാവരല്ല... വാപുരനാണ്

    • @Muhammad37901
      @Muhammad37901 Місяць тому

      Aaa oombi.. Thelivu indooo mwone kayyil.​@@AjithNair-yj8th

  • @Krishna-b5r5t
    @Krishna-b5r5t Місяць тому

    മകരവിളക്ക്നു! കേരള മാധ്യമങൾ പോലെ 🙏🙏🙏! ഇഷ്ടയി പെരുത്ത് ഇഷ്ട്ടായി 🙏

  • @pushpananadan6869
    @pushpananadan6869 Рік тому +9

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏.

  • @Shainsha9116
    @Shainsha9116 Рік тому +3

    സ്വാമിയേ ശരണമയ്യപ്പാ 🙏

  • @mkraghavan9432
    @mkraghavan9432 11 місяців тому +3

    ജാതി വിവേചനം ഇല്ലാത്ത ഒരു ദേവാലയം ശബരിമല മാത്രമാണ് ഭായി

  • @niroshasudheer22
    @niroshasudheer22 Рік тому +8

    Swamiye sharanamayappa 🙏🙏🙏🙏

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +8

    സ്വാമിയേശരണംഅയ്യപ്പ,ഹായ്, റഹിംഇക്ക&ടീംശബരിമലയാത്ര,നന്നായിരുന്നു,❤

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Місяць тому

    അയ്യപ്പ ഭഗവാൻ അവിടെ തന്നെ കാണും ആർക്കും എന്നും എപ്പോഴും.. വൃതം നോറ്റു.. ഇരുമുടി കെട്ടുമായി നടതുറന്നിരിക്കുന്ന എന്നും വരാം 🤲🏻😊🙏🏻

  • @SunilKumarKaniyath
    @SunilKumarKaniyath Місяць тому

    അത്രദൂരം പോയിട്ട് അയ്യപ്പന്റെ സന്നിതിവരെ പോകാമായിരുന്നില്ലേ? 😘... എന്തായാലും നന്നയിട്ടുണ്ട് 👍 താങ്കളുടെ അവതരണം super..... God bluss you

  • @vijayrs242
    @vijayrs242 Місяць тому

    അടുത്ത പ്രാവശ്യം സന്നിധാനം വരെ പോകാൻ സാധിക്കട്ടെ 👍

  • @ajayasankar7368
    @ajayasankar7368 2 місяці тому +1

    തത്വമസി 🙏🏻 സ്വാമിയേ ശരണമയ്യപ്പാ 🙏🏻 വീഡിയോ കൊള്ളാം വൃതം അനുഷ്ഠിച്ചു പോകു അയ്യപ്പൻ കൂടെ
    ഉണ്ടാകും

  • @sandeepnair8124
    @sandeepnair8124 Рік тому +17

    Insha Allah.. swami saranam❤❤

    • @Newmobiles-h5x
      @Newmobiles-h5x 2 місяці тому +6

      ഒരു ഇസ്ലാം ഇങ്ങനെ എഴുതി കണ്ടില്ല അന്നതാണ് സത്യം 😂

    • @absmail007
      @absmail007 2 місяці тому +1

      @@Newmobiles-h5x True will not

  • @ShreejithN-ov9fe
    @ShreejithN-ov9fe 2 місяці тому +2

    ഇനി എന്നെങ്കിലും സാധിച്ചാൽ അവിടെ ശബരിമല വരെ പോകണം.. ഇടയ്ക്ക് തിരിച്ചു വരരുത്...അയ്യപ്പന് എല്ലാവരും ചെല്ലുന്നത് സന്തോഷം ഉള്ള കാര്യം ആണ്... ഒരു പ്രാവശ്യം ചിട്ട പ്രകാരം പോയാൽ.. പിന്നെ എല്ലാ വർഷവും ഈ സമയം ആവുമ്പോൾ ഒരു magnet power പോലെ അയ്യപ്പ സ്വാമി നിങ്ങളെ ഇവിടേക്ക് എത്തിക്കും... നിങ്ങളെയും നിങ്ങളുടെ കുടുബാഗങ്ങളെയും അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @VelayudhanVelayudhan-m4j
    @VelayudhanVelayudhan-m4j Місяць тому

    സ്വാമി ശരണം Ayyappa🌹🙏🏻🙏🏻🙏🏻

  • @maactionnreactions
    @maactionnreactions Рік тому +4

    Bro Next Ningal Eruumeliyil Ninnu Azhutha, Karimala Pamba Neelimala Athuvazhi Pokan Shramikkoo Athanu Yadartha Shabarimala Yathrayude Sukham Kurach Buddimuttundakum But That Experience is Wow 🙏🙏🙏🙏 Swamiye Sharanamayappa

    • @RamKumar-rg8wg
      @RamKumar-rg8wg Рік тому

      Sathyam ,yethra vattam poyitum yenikku mathiyakunnilla

  • @vishnu_gurukrupa
    @vishnu_gurukrupa Рік тому +6

    ചന്ദനകുടം - പേട്ട കെട്ട് സമയത്ത് എരുമേലി ഉണ്ടായിരുന്നോ?.... ഇവിടെ നമ്മുടെ നാട്ടുകാരെ കാണുന്നത് തന്നെ വളരെ സന്തോഷം നൽകുന്ന കാര്യമാണ്... ഞാൻ അവുണ്ടെൽ സ്വദേശി ആണ്.... എരുമേലി യിൽ ഒരു വർഷമായി ഉണ്ട്...

  • @VelayudanMvn
    @VelayudanMvn Рік тому +14

    അയ്യോ അവിടെ വരെ പോയിട്ട് അയ്യപ്പനെ കാണാതെ വന്നത് ശെരിയായില്ല അയ്യന്റെ പൂങ്കവാനം അല്ലെ അവിടെ ആണ് കാണേണ്ടത് പോയതിന് നന്ദി 👍👍👍

    • @rahimvlogs2996
      @rahimvlogs2996  Рік тому

      👍

    • @renjithpr1170
      @renjithpr1170 Рік тому +10

      അത് അവർക്കു ഹറാം ആണ്. തിരിച്ചു നാട്ടിൽ പോവണ്ടേ

    • @KilluKillu-f2g
      @KilluKillu-f2g Рік тому

      ​@@renjithpr1170ഊളത്തരം പറയാതെടോ 🤨ഹിന്ദുക്കളെ നാണം കെടുത്താൻ ഓരോ വിവരക്കേട്. അവർക്കും കേറാം ശബരിമലയിൽ. അയ്യപ്പനെ കാണാം. അവർക്ക് ആരോഗ്യപ്രേശ്നങ്ങൾ ഉള്ളത് കൊണ്ടാണ് കേറാത്തതെന്ന് അവർ പറഞ്ഞല്ലോ. തന്തയിലായ്മ പറയാതെ ഇരിക്ക് ഹിന്ദു എന്ന് പറഞ്ഞു നടക്കുന്നവനെ 😝😝

    • @resmirs4688
      @resmirs4688 Рік тому

      Is it Mattu mathastharude aarahanalayangalil ​pokan padille @@renjithpr1170

    • @sjajahansali562
      @sjajahansali562 2 місяці тому

      Ara paranjne..atnaniyan..poyettundfu..kettum.ketti..pambayel.nennum..ketti..jnamgada. areayelnennum ..orupadu..muslimgal..poyettundfu

  • @ratheesh4you
    @ratheesh4you Рік тому +4

    You should travel till end . Energy will be pumped automatically while seeing other swami ayyappan's.

  • @anilchandran9739
    @anilchandran9739 Рік тому +19

    അടുത്ത തവണ ദർശനം നടത്തണം. 🙏 വലിയ നടപ്പന്തലിൽ എത്തി പോലീസ് സ്വാമിമാരോട് സഹായം ചോദിച്ചാൽ മതി.

  • @tdkeditz7331
    @tdkeditz7331 Рік тому +34

    Hindus believe in nature.For future generations we all should preserve nature.Tatwamasy.God is in you.
    All blessings depend upon our Karma we do.
    Ayyappa bless you brothers 🙏
    Swamiyai Sharanamayyappa 🙏

  • @sabeeshkc7670
    @sabeeshkc7670 Місяць тому

    അവിടം വരെ എങ്കിലും എത്തിയല്ലോ നെക്സ്റ്റ് ടൈം ഓക്കേ😊

  • @RealFighter-i4l
    @RealFighter-i4l Місяць тому

    Good attempt bro.. Next time take atleast 10days vrutham.. You can climb Mala easily.. It's my experience.❤

  • @baburajesh2162
    @baburajesh2162 2 місяці тому

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏🙏🙏👍👍👍👍👍

  • @AkhilAmbu-y7e
    @AkhilAmbu-y7e 2 місяці тому +10

    ട്രിപ്പ്‌ പോകാൻ ആണേൽ സഹോദര ആ ഒരു രീതിയിൽ പോകണ്ട ശബരിമലയിൽ....അയ്യനെ മനസ്സിൽ ധ്യാനിച്ചു എല്ലാം എല്ലാം അയ്യപ്പൻ എന്ന രീതിയിൽ പോകാൻ ആണേൽ സഹോദര നീ പൊക്കൊളു.... സ്വാമി ശരണം നിന്നെ കാത്തോളും അയ്യപ്പൻ .....

    • @aaa-os3pj
      @aaa-os3pj Місяць тому

      Uvva😅

    • @AkhilAmbu-y7e
      @AkhilAmbu-y7e Місяць тому

      @aaa-os3pj nthu kovva 🤷🏻‍♂️🤷🏻‍♂️

  • @abhi_manu
    @abhi_manu 2 місяці тому

    സൂപ്പർ വീഡിയോ ബ്രോ ❤️❤️❤️

  • @divyanair5560
    @divyanair5560 2 місяці тому

    Vrthem eduthu poku ela vida anugraham epozhum undakete🙏🙏🙏 swamiye saraanem ayyapa 🙏😊😊

  • @sureshkalyany
    @sureshkalyany Місяць тому

    ❤❤❤❤❤നിങ്ങൾ പോകണമായിരുന്നു. ശ്ശേ.

  • @Sajianjilippa
    @Sajianjilippa Місяць тому

    സാമി അയ്യപ്പൻ 👍❤️❤️❤️❤️❤️❤️❤️❤️

  • @baijurajc9538
    @baijurajc9538 Рік тому +1

    Nombeduthu .. Kettum ketti varuuu .. Ayppan swyam ketti kolumm ... സ്വാമിയേ ശരണം അയ്യപ്പാ

  • @സർഗ്ഗതരംഗിണി

    ഇനി പോകുമ്പോൾ തൊഴുതു വരിക🙏
    നല്ല അവതരണം ആശംസകൾ 🌹🙏

  • @bhaskaranmg7016
    @bhaskaranmg7016 Місяць тому

    മസ്നസ്. നല്ലതായിരിക്കട്ടെ..

  • @devilbose2748
    @devilbose2748 Рік тому +3

    എന്റെ 3 മുസ്ലിം കൂട്ടുകാരും 5 ഓളം ക്രിസ്ത്യൻ കൂട്ടുകാരും ശബരിമല ക്ക് പോയിട്ടുണ്ട്..

  • @ഒറ്റകൊമ്പൻ-ഴ9ശ

    വീഡിയോ നന്നായി ട്ട് ഉണ്ട്.. ഹിന്ദു ആയ ഞാൻ പോയിട്ടു ഇല്ല. നിങ്ങൾ പോയത് ഒരു പാട് സന്തോഷം 🙏🙏🙏🙏

  • @sanathannair8527
    @sanathannair8527 2 місяці тому +2

    സഹോദരന്മാരെ! അത്രത്തോളം കയറിയ സ്ഥിതിക്ക് സന്നിധാനം വരെ പോയി അയ്യപ്പനെ കണ്ടു വരാമായിരുന്നു. അയ്യപ്പന് ജാതിമത ഭേദമൊന്നുമില്ല. നിങ്ങൾക്ക് അയ്യപ്പൻറെ അനുഗ്രഹമുണ്ടാകട്ടെ.

  • @Villys1968
    @Villys1968 Місяць тому +2

    സഹോദര ഇത് മക്കയല്ല നിങ്ങള്ക്ക് വേറെ ദുരുദ്ദേശം ഇല്ലെങ്കിൽ തീർച്ചയായും പോകാം അയ്യപ്പ wellcoms you 👍🏻

  • @AjayAjay-ur9pl
    @AjayAjay-ur9pl Місяць тому

    Oru kuzhapavum ella bro nammal manushyarann inshallaahhh swamisharanam❤

  • @sherlinvp8836
    @sherlinvp8836 Рік тому

    Nalla video aayirinnu. Pinne entha pedicho.

  • @bssheji4351
    @bssheji4351 Рік тому +9

    ❤. സ്വാമി ശരണം

  • @sukusukuthan
    @sukusukuthan Рік тому +20

    നമ്മുടെ ഗവർണർ moh: ആരിഫ് പോയതല്ലെ പിനെ എന്ന്താ ഒരു സംശയം

  • @sasikumar2478
    @sasikumar2478 Рік тому

    My brothers realy you are great Iam appreating you Next time you would go to sabarimala Ayyappan and vavar not only a brother but friend also wish you allsuccess

  • @vv-wy5ij
    @vv-wy5ij Рік тому

    Swmyuda anugragam nigalkum nigada famylikum undavata...🙏

  • @Vipin-sukumaran
    @Vipin-sukumaran 13 днів тому

    ദൈവത്തിനെ കണ്ണൻ എന്തു മതം 🙏സ്വാമി ശരണം 🙏 പൊരിക് bro ❤✨✨✨

  • @sudhakaran2617
    @sudhakaran2617 Рік тому +1

    Riding bike is easy. Try next time through karimala walking

  • @sreekala7800
    @sreekala7800 Рік тому

    Santhosham..swamiye saranam ayyappa. ❤❤❤

  • @AhamadAhamad-s8o
    @AhamadAhamad-s8o Місяць тому

    WelcomeMobail🙏

  • @narasimha808
    @narasimha808 Рік тому +12

    നിങ്ങൾ മലകയറണമായിരുന്നു.. അവിടെ സന്നിധാനത്ത് വാവരു പള്ളിയുണ്ട്. അവിടെ ഉസ്താദിന്റെ കയ്യിൽ നിന്നു പ്രസാദംവാങ്ങായിരുന്നു.. ഈസ്വരൻ ഒന്നേയുള്ളൂ.. ഹിന്ദൂസംസ്കാരത്തിൽ ഈശ്വരനേ വിവിധഭാവങ്ങളിൽ കാണുന്നു എന്നുമാത്രം.. സത്യത്തിൽ ഈ പ്രകൃതിയും പ്രപഞ്ചവുമാണ് ഈശ്വരൻ..ദൈവം അനുഗ്രഹിക്കട്ടെ🙏

  • @anakharejeesh4239
    @anakharejeesh4239 Місяць тому +3

    ശബരിമല യിൽ ജാതി മതം ഒന്നും ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻അതൊരു ടൂറിസ്റ്റ് കേന്ദ്രം ആയി കാണാത്തിരുന്നാൽ മതി

  • @roopaanilkumar9788
    @roopaanilkumar9788 Рік тому +1

    Swamiye Sharanam AYYAPPA 🙏🙏🙏

  • @Suma_lal
    @Suma_lal 2 місяці тому

    സ്വാമി ശരണം ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @DhanaKumar-k3r
    @DhanaKumar-k3r Місяць тому

    ആർക്കറിയാം എന്താ ഉദ്ദേശം എന്ന് പിന്നിൽ ആരൊക്കെ ഉണ്ടോ അയ്യപ്പാ കാത്തോളണേ നമ്മുടെ നാട്ടിലെ സമകാലിക ബന്ധങ്ങൾ വച്ച് നോക്കുമ്പോൾ എന്താണാവോ ആർക്കറിയാം ശരണമയ്യപ്പ 🙏🏿🙏🏿🙏🏿🙏🏿

  • @GoDDinkenser
    @GoDDinkenser Рік тому +4

    Swamiye sharanamayyappa

  • @vishnucv4717
    @vishnucv4717 Рік тому +1

    Swami saranam❤❤❤ insha allah

    • @Newmobiles-h5x
      @Newmobiles-h5x 2 місяці тому

      ഒരു മുസ്ലിം പോലും ഇതുപോലെ കമ്മെന്റ് ഇട്ടിട്ടില്ല കാരണം നമ്മൾ കാഫിറ് ആണ് 👍👍

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 11 місяців тому

    Thanks for this video. Sabarimala kanathavarkku oru avida poya feel kitti. Next time masapujakku pokukka. Crowd kuravayirikkum appol.

  • @sijusreedhar5327
    @sijusreedhar5327 Рік тому +20

    എന്റെ സഹോദരാ 🙏🙏🙏🙏. അയ്യന്റെ അനുഗ്രഹം ഉണ്ടാകും. ഇവിടെ എല്ലാവരെയും കുത്തിത്തിരിപ്പ് ഉണ്ടാക്കി നിർത്തുന്നത് ചില രാഷ്ട്രീയ ക്കാരല്ലേ

    • @vineethsoman5102
      @vineethsoman5102 2 місяці тому +1

      Keri thozhuvankoodi para madha souharda chetta😂

    • @absmail007
      @absmail007 2 місяці тому

      മതേതരം എന്നത് ഹിന്ദുസംസ്കാരത്തിൽ മാത്രം കാണുന്ന ഒന്നാണ് ... സെമിറ്റിക് വിഭാഗത്തിൽ പെടുന്ന ബാക്കി രണ്ടു മതങ്ങളിലും തങ്ങളുടെ ദൈവം / ആരാധനാ സമ്പ്രദായം മാത്രമാണ് ശരി എന്നാണു പഠിപ്പിക്കുന്നത് ... ഇതിൽ രാഷ്ട്രീയക്കാർ എവിടെയാണ് ഉള്ളത് ?? അവനവനു ചിന്തിക്കാൻ കഴിവില്ലാത്തതിന് രാഷ്ട്രീയക്കാരെ പറഞ്ഞിട്ട് കാര്യം ഇല്ല ...

  • @remanigopinath3719
    @remanigopinath3719 7 місяців тому +1

    ഞാൻ 68vayassull🌹അമ്മുമ്മയാണ് 5തവണ പോയി, കഴിഞ്ഞ വർഷം പോയി, സ്വാമി അനുഗ്രഹിച്ചാൽ ഈ വർഷവും pokum🌹, ബാംഗ്ലൂർ ആണ് ഞാൻ, ഭഗവാൻ അനുഗ്രഹിക്കും, ver

  • @SevenMalapurath
    @SevenMalapurath Рік тому

    Superr❤❤❤

  • @Hare_krishna_sree
    @Hare_krishna_sree 2 місяці тому

    Energy kitanamengil vradhamedukanam🙏 swamiye saranamayyapa 🙏

  • @mat20061
    @mat20061 Рік тому +18

    കുറച്ചു എനർജി ശേഖരിച്ചുകൊണ്ട് പോകേണ്ടത് ആയിരുന്നു. ചെയ്തിടത്തോളം നന്നായി. ഇനി തിരിച്ചാലും കുഴപ്പം ഇല്ല.അടുത്ത തവണ നോക്കാം.

  • @advmalavikamaluz7450
    @advmalavikamaluz7450 Рік тому

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🥹

  • @premadasan3165
    @premadasan3165 Рік тому +7

    അവിടം വരെ എത്തിയില്ലേ കൂട്ടുകാരെ ഇനി കുറച്ചു കൂടി പോയാൽ പോരായിരുന്നോ ❤🙏

  • @Firerouts000
    @Firerouts000 2 місяці тому

    🙏🙏🙏👍👍👍👍❤️❤️❤️❤️❤️❤️സൂപ്പർ ബ്രോ

  • @sudheeshkuttu1396
    @sudheeshkuttu1396 Рік тому +5

    ente musilim friends kude vararude 😊❤

  • @sunilanair3378
    @sunilanair3378 Місяць тому +2

    അവിടെകൂടിയേ ഇനി ബാക്കിയുള്ളൂ

  • @DevanParannur
    @DevanParannur 2 місяці тому

    നല്ല മനുഷ്യർ 👍👍💕💕👍

  • @NeronRinc
    @NeronRinc Рік тому

    Proud moments ❤️

  • @RajendranKr-j4d
    @RajendranKr-j4d Рік тому +12

    അയ്യപ്പന് എന്ത് ജാതിയും മതവും

  • @sumishapadanmaril
    @sumishapadanmaril Місяць тому

    ഞാൻ ഏഴ് വയസ്സിൽ ആണ് ആദ്യം ആയി മല കയറിയത്...
    നടന്ന് തന്നെ ആണ് പോയത്..തലയിൽ ഇരുമുടി കെട്ടിൻ്റെ ഭാരവും..
    നിങൾ പറയുന്നു നിങ്ങൾക്ക് എനർജി ഇല്ലാത്ത കൊണ്ട്..തിരിച്ച് ഇറങ്ങുന്നു എന്ന്..
    ഇതാണ് കുട്ടികളെ വിശ്വാസികളും അല്ലാത്തവരും തമ്മിൽ ഇല്ല വ്യത്യാസം..
    വിശ്വാസികൾക്ക് ഒന്നും ഒരു തടസ്സം അല്ല..
    നിങൾ ചുമ്മാ കാണാൻ വന്നത് അല്ലേ..അതാണ് ഈ ക്ഷീണം.
    ശബരിമല കയറാൻ ആഡ്രേയിൽ നിന്നും ഒരു യുവതി സ്ത്രീ വന്നിട്ട് പകുതി ആയപ്പോ അവരെ ഡോളി യില് താഴേക്ക് കൊണ്ട് വന്നു ആംബുലൻസിൽ കേറ്റി വിടുകയായിരുന്നു..annu വാർത്തകളിൽ കണ്ടത് ആണ്...
    മതം അല്ല ഞാൻ ഉദ്ദേശിച്ചത്

  • @geethakumari771
    @geethakumari771 Рік тому

    Ellavarum snehathil sahodaryathil kazhiyatte

  • @Misslolu_ff
    @Misslolu_ff 2 місяці тому +3

    ശബരിമലയ്ക്ക് നോമ്പ് എടുത്ത് പോകുന് എത്രയോ ക്രിസ്ത്യ൯ മുസ്ലിം മതസ്ഥരുണ്ട്.. എന്റെ അയൽവാസികളായ ക്രിസ്ത്യ൯ ചേട്ടന്മാർ 20 കൊല്ല൦ മുന്നേ തന്നെ മലയ്ക്ക് പോകുന്നത് കണ്ടിട്ടുണ്ട്..അന്ന് ഞങ്ങൾ ചെറിയകുട്ടികളാണ്... ഇപ്പോഴാണ് മൂക്കറ്റ൦ വ൪ഗ്ഗീയത ആയതെന്ന് തോന്നുന്നു.. പണ൦ ഏറിയപ്പോൾ മനുഷ്യരുടെ സ്വഭാവവു൦ മാറി..

  • @mi94tps75
    @mi94tps75 Рік тому +2

    ശബരി മല ഒരു മതേതര സംഗമഭൂമി കൂടെയാണ് എന്നത് മറക്കല്ലേ സൂർത്തുക്കളെ ❤️😍😍😍😍

  • @renjithparameswaran6585
    @renjithparameswaran6585 Рік тому +17

    41 ദിവസം വ്രതം അനുഷ്ടിക്കുന്ന ഏതൊരാൾക്കും ശബരിമലയിൽ പോവാം... അതിന് മതം ഒരു പ്രശ്നമല്ല... 🙏🏼

    • @rahimvlogs2996
      @rahimvlogs2996  Рік тому +1

      👍

    • @ajicherumoodu
      @ajicherumoodu Рік тому

      41 ദിവസം വൃതം എടുത്തു ശബരിമലക്ക് പോകുന്ന എത്ര മലയാളികളെ താങ്കൾക്ക് കാണിച്ചു തരാൻ പറ്റും... ശബരി മലയിൽ വരുന്ന മൊത്തം മലയാളികളുടെ 1 ശതമാനം ആളുകൾ പോലും 41 ദിവസം വൃതം എടുക്കുന്നില്ല ...😃😃😃

  • @asharefaerachamveetilmoham630
    @asharefaerachamveetilmoham630 Місяць тому

    Enikkum Agraham undu Avide pokan god Anugrahikkatte

  • @sarojinisaro3515
    @sarojinisaro3515 Рік тому +2

    ശബരിമല യിൽ ആർക്കും പോകാം. പമ്പ വരെ പോയസ്ഥിതിക്ക് സന്നിധാനം വരെ പോയി അയ്യപ്പനെ കണ്ട് പോരാമായിരുന്നു. 🥰🥰🥰🥰🥰🥰🥰🥰

    • @bharath3168
      @bharath3168 Місяць тому

      ningalokke ethu lokatha jeevikunne....41 days vritham eduthal avarku pokan thadassamilla

  • @adithmohan8109
    @adithmohan8109 2 місяці тому

    Broo.. vrutham eduth, irumudi kettu ketti pathinettampadiyum kayari ayyapane kandu varu.. angane pokunna are eth mathathil pettavar anelum thadayilla.. ayyane kandit sherikum "Thathwamasi" enna artham manasilakum.. aa kittunna feel undalo❤.... Annu maanasilaakum matham ennath verum oru vaku mathram anu ennu.. ella blessings undavatte. Angane cheithu oru kidilam video pratheekshikunn.. aa experience

  • @mkgkindulekha2623
    @mkgkindulekha2623 2 місяці тому

    Nammude dasettan pokarundallo kadittille newsiloke vararundallo

  • @sanalkumars180
    @sanalkumars180 2 місяці тому +2

    Mone enikku makkayil ponnonu unde വിടൂ enthe sondam chelavil😊😊😊😊

  • @mohanrajnair865
    @mohanrajnair865 Рік тому +13

    ഞാന്‍ 14 തവണ ശബരിമലയില്‍ പോയി. ഒരിക്കല്‍ പോലും എരുമേലി യില്‍ പോയിട്ടില്ല.

    • @BaijuT-o2s
      @BaijuT-o2s Місяць тому

      ഇനിയും പോകാമല്ലോ.....

    • @midhunm7182
      @midhunm7182 Місяць тому

      എരുമേലിയിൽ രണ്ട് ക്ഷേത്രം ഉണ്ട് അവിടെ തൊഴണം. ഒരു ക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളി അടുത്ത ധർമ്മ ക്ഷേത്രത്തിലേക്ക് പോണം. അതാണ് ആചാരം. പിന്നെ ചേട്ടൻ താല്പര്യമുണ്ടെങ്കിൽ വാവര് പള്ളിയിൽ കയറാം.

  • @rajanjoyjoy3409
    @rajanjoyjoy3409 2 місяці тому

    ❤ ഞാൻ രണ്ട് പ്രാവശ്യം മലകയറിയിട്ടുണ്ട്