ശബരിമല മേൽശാന്തി: ജീവിതാനുഭവങ്ങൾ പങ്കിടുമ്പോൾ ! Sabarimala Chief Priest .

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 192

  • @SabarimalaMelshanthi
    @SabarimalaMelshanthi  28 днів тому +27

    ഒന്നാം ഭാഗം കാണാത്തവർക്കായി :
    ua-cam.com/video/j-Zl1_amlv4/v-deo.htmlsi=5Aoi6f-W0z3YWZuH
    നിങ്ങളുടെ വിലയേറിയ അഭിപ്രായവും , പൂജ , ജാതക ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കു സമീപിക്കുക
    62 38 979 524

  • @DevanandhaPk-nc3bl
    @DevanandhaPk-nc3bl 25 днів тому +9

    മേൽശാന്തി അങ്ങാണ് യഥാർത്ഥ അയ്യപ്പൻ്റെ ചരിത്രം പറഞ്ഞു മനസിലാക്കിയതിൽ നന്ദി🙏🙏🙏🙏🙏🌹🌹🌹🌹🌹🕉️🕉️🕉️

  • @geetharajesh125
    @geetharajesh125 25 днів тому +6

    നമസ്തേ 🙏
    കൂടുതൽ അറിവ് ഭക്തജനങ്ങൾ ക്ക് പറഞ്ഞു കൊടുക്കാൻ കഴിഞ്ഞതിൽ വളെര സന്തോഷം 🙏

    • @SabarimalaMelshanthi
      @SabarimalaMelshanthi  25 днів тому

      അയ്യപ്പൻറെ അനുഗ്രഹം അങ്ങേയ്ക്കു എപ്പോളും ഉണ്ടാകട്ടെ

  • @healingguy1202
    @healingguy1202 25 днів тому +11

    " മേൽശാന്തി " അങ്ങാണ് യഥാർത്ഥ അയ്യപ്പൻറെ മേൽശാന്തി ഞങ്ങൾക്ക് !

    • @SabarimalaMelshanthi
      @SabarimalaMelshanthi  25 днів тому +1

      അയ്യപ്പൻറെ അനുഗ്രഹം അങ്ങേയ്ക്കു എപ്പോളും ഉണ്ടാകട്ടെ

  • @rajeshraji5513
    @rajeshraji5513 3 дні тому +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏❤️❤️🙏🙏🙏❤️❤️🙏🙏

  • @vijuashokan
    @vijuashokan 21 день тому +3

    ❤ നമസ്ക്കാരം തിരുമേനി ഭഗവാന്റെ 18 പഠികളെക്കുറിച്ചു , ദിവസ പൂജകളെക്കുറിച്ച 'അറിയാൻകഴിഞ്ഞു നന്ദി.🎉❤❤❤🌹

  • @rajiantharjanam5179
    @rajiantharjanam5179 27 днів тому +7

    സ്വാമിയേ ശരണമയ്യപ്പാ രക്ഷിക്കണേ അയ്യപ്പാ.. കാത്തോളണേ ശരണമയ്യപ്പാ:🙏🙏.

    • @SabarimalaMelshanthi
      @SabarimalaMelshanthi  27 днів тому

      അയ്യപ്പൻറെ അനുഗ്രഹം അങ്ങേയ്ക്കു എപ്പോളും ഉണ്ടാകട്ടെ

  • @raadhamenont8760
    @raadhamenont8760 10 днів тому +1

    Very very tough work
    Many helpers are required
    Swamy saranam

  • @RaghuNath-o3m
    @RaghuNath-o3m 11 днів тому +2

    ഓം നാഗ രാജാവേ നമഃ 🙏
    ഓം നാഗയക്ഷി അമ്മേ നമഃ 🙏

  • @VenugopalK-k8i
    @VenugopalK-k8i 27 днів тому +4

    Edhehathe kandal prayamaya Ayyppa Swamye pole yundu 🙏🙏🙏

  • @rembhamanik6040
    @rembhamanik6040 8 днів тому +1

    സ്വാമി ശരണം 🙏🙏🙏

  • @shajinasreejith
    @shajinasreejith 14 днів тому +1

    Swamiye Saranam Ayyappa 🙏🙏🙏❤️❤️❤️🌹🌹🌹

  • @SudhaSasidharan-n3h
    @SudhaSasidharan-n3h 27 днів тому +3

    പോകാൻ പറ്റാത്ത നമ്മൾക്കൊക്കെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഈ മേൽശാന്തി യിലൂടെഇത് കേൾക്കുമ്പോൾഭക്തി കൊണ്ടും സന്തോഷം കൊണ്ടും കണ്ണുനിറയുന്നുമാത്രമല്ല ഈ മേൽശാന്തിക്ക് വീണ്ടും ഒരു അവസരം കൂടി അവിടെ കിട്ടണമെന്ന് മനസ്സ് നല്ലതുപോലെആഗ്രഹിക്കുന്നു ഞാൻ..ശബരിമലയിൽ നിന്ന് പടിയിറങ്ങുമ്പോൾ ആമുഖത്തുണ്ടായ സങ്കടം നമ്മളെ ഒക്കെ കണ്ണു നിറയിച്ചു ആ സമയത്തു ആ മുഖത്തു അയ്യപ്പെനെ നമ്മൾക്ക് കാണാമായിരുന്നു🙏

    • @SabarimalaMelshanthi
      @SabarimalaMelshanthi  27 днів тому +1

      താങ്കൾക്കും കുടുംബത്തിനു അയ്യപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @raadhamenont8760
    @raadhamenont8760 10 днів тому +1

    So i year u all stay there!? Where u all stay?
    Aazhi What u do ?
    Pl. Tell me

  • @radhabalakrishnan7433
    @radhabalakrishnan7433 14 днів тому +1

    Swamiye saranamayyappa 🙏🙏🙏

  • @RajeshRajesh-k8o
    @RajeshRajesh-k8o 28 днів тому +10

    പമ്പാ നദിയിൽ തുണികൾ ഉപേക്ഷിയ്ക്കുന്നത് അന്യസംസ്ഥാന സ്വാമിമാർ ആ ണെന്ന് തോന്നുന്നു തിരുമേനി ! സ്വാമി ശരണം 🙏

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому +2

      സ്വാമിയേ ശരണം അയ്യപ്പ !
      അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !

    • @giriraajsharma782
      @giriraajsharma782 24 дні тому +1

      താങ്കൾ പറഞ്ഞത് തികച്ചും സത്യമാണ്. അടിവസ്ത്രം വരെ പമ്പയിൽ ഉപേക്ഷിക്കും. എത്ര പറഞ്ഞാലും മനസ്സിലാവില്ല. ഞാൻ ഇന്നലെ പമ്പയിൽ കണ്ടതാണ് അതായത് 6/1/2025ഇൽ. Other statesil ഉള്ളവർക്കായി എല്ലാ ഭാഷയിലും പമ്പയുടെ കരയിൽ ഫ്ളക്സ്സ് വെച്ചിട്ടുണ്ട്. മനസ്സിലാകില്ല ഒരു സ്വാമിക്കും

    • @reetharetna9793
      @reetharetna9793 12 днів тому +1

      സ്വാമിയേ ശരണ മയ്യപ്പ😊

  • @sanigasoman4213
    @sanigasoman4213 16 днів тому +1

    സ്വാമിയെ ശരണം അയ്യപ്പ 🙏🏻

  • @radhakrishna-mg9kl
    @radhakrishna-mg9kl 20 годин тому

    SWAMI Sharanam 🌹 🙏🏻

  • @padminigovindankutty7756
    @padminigovindankutty7756 26 днів тому +18

    എന്തിനാ തിരുമേനിയെ വിഷമിപ്പിക്കുന്ന ചോദ്യം ചോദിയ്ക്കുന്നത് എൻ്റെ അയ്യപ്പസ്വാമി അന്ന് മുഴുവൻ ഞാൻ പോലും കരഞ്ഞു അതു വരെ തൻ്റെ കൂടെയുള്ള മകനെ വിട്ടുപോരുന്ന സങ്കടമാണ് ആ ആത്മബന്ധം അത് അനുഭവിച്ചറിഞ്ഞവർക്ക് മാത്രമെ പറയാൻ പറ്റുകയുള്ളു🙏🙏🙏🙏🙏

  • @raveendranath-n8n
    @raveendranath-n8n 25 днів тому +6

    ഇതുപോലെ വ്യത്യസ്‍തനായ ശബരിമല മേൽശാന്തിയെ ഞാൻ കണ്ടിട്ടില്ല !

    • @SabarimalaMelshanthi
      @SabarimalaMelshanthi  25 днів тому +1

      സ്വാമി ശരണം സ്വാമി ശരണം

  • @mohanakumarkkottavattam3330
    @mohanakumarkkottavattam3330 12 днів тому +1

    എന്റെ കൺകണ്ട ദൈവം അയ്യപ്പ സ്വാമി

  • @nalinid-v8q
    @nalinid-v8q 28 днів тому +4

    Swamiye saranam ayyappa❤❤❤

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      സ്വാമിയേ ശരണം അയ്യപ്പ !
      അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !

  • @radhamanivs7433
    @radhamanivs7433 28 днів тому +2

    സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saranyakp2440
    @saranyakp2440 27 днів тому +2

    തിരുമേനി എന്റെ ഭർത്താവ് അയ്യപ്പന്റെ പരമ ഭക്തനാണ് എല്ല മണ്ഡലമാസത്തിലും അവുടേക്ക് വരാറുണ്ട് അയ്യപ്പ സ്വാമി എല്ലാവരേയും അനുഗ്രഹിക്കട്ടെ

    • @SabarimalaMelshanthi
      @SabarimalaMelshanthi  27 днів тому +1

      അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനു ഉണ്ടാകട്ടെ !

  • @anithanair7741
    @anithanair7741 28 днів тому +3

    Swameeye ayyappa ❤❤❤❤❤❤

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനു ഉണ്ടാകട്ടെ !

  • @babithaks2770
    @babithaks2770 28 днів тому +3

    Ayyappa ❤

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      സ്വാമിയേ ശരണം അയ്യപ്പ !
      അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !

  • @PrasathMK24
    @PrasathMK24 27 днів тому +2

    Swami Saranam Thirumeni... May I know that what kind of sacred things will keep in irumudi. Most of the people put into more things like that, Chandana thiri, naarangai, rose water, dry fruits,.. Humble request you to please provide the best guidelines Thirumeni

    • @SabarimalaMelshanthi
      @SabarimalaMelshanthi  27 днів тому +2

      The Irumudi Kettu has two pouches:
      1. Front Pouch (Munniyaram): Contains sacred offerings like ghee-filled coconut, rice, jaggery, betel leaves, incense sticks, and dakshina for Lord Ayyappa.
      2. Rear Pouch (Pinneyaram): Holds personal items like food, clothes, and other essentials for the journey, avoiding any plastic.
      It symbolizes devotion and is carried on the head by pilgrims.

    • @PrasathMK24
      @PrasathMK24 26 днів тому

      @SabarimalaMelshanthi very kind of you Thirumeni... Swami Saranam

  • @k.bindira5751
    @k.bindira5751 24 дні тому +2

    ❤❤

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 28 днів тому +3

    Swamiye saranamayyappa❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      സ്വാമിയേ ശരണം അയ്യപ്പ !
      അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !

  • @Raveendranbaiju23
    @Raveendranbaiju23 25 днів тому +6

    എന്റെ പ്രിയപ്പെട്ട ശബരിമല മേൽശാന്തിക്കു എല്ലാ ആശംസകളും
    അങ്ങയുടെ സംസാരത്തിൽ ഞാൻ അലിഞ്ഞു പോയി !

    • @SabarimalaMelshanthi
      @SabarimalaMelshanthi  24 дні тому

      അയ്യപ്പൻറെ അനുഗ്രഹം അങ്ങേയ്ക്കു എപ്പോളും ഉണ്ടാകട്ടെ

  • @radhikasunil9280
    @radhikasunil9280 20 днів тому +2

    പലതും അറിയാൻ പറ്റി...

  • @BharathanNM
    @BharathanNM 28 днів тому +2

    🙏🏻സ്വാമിയേ ശരണമായപ്പ 🙏🏻❤🙏🏻

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനു ഉണ്ടാകട്ടെ !
      സ്വാമി ശരണം

  • @radhikasunil9280
    @radhikasunil9280 20 днів тому +2

    19:41 അച്ചപ്പനേ വിട്ട് പോവുമ്പോൾ മകനെ വിട്ട് പോകുന്നത് പോലെ❤❤

  • @jayalakshmisujith2354
    @jayalakshmisujith2354 28 днів тому +4

    SWAMI SHARANAM 🙏🙏🙏

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      സ്വാമിയേ ശരണം അയ്യപ്പ !
      അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !

  • @jayaprakashjp9484
    @jayaprakashjp9484 28 днів тому +2

    സ്വാമിയേ ശരണമയ്യപ്പ🙏❤️🙏

  • @krishnanunnimadhav
    @krishnanunnimadhav 27 днів тому +3

    Om Swamiye Sharanam Ayyappa🕉️🙏🙏🙏🙏

    • @SabarimalaMelshanthi
      @SabarimalaMelshanthi  27 днів тому +1

      അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനു ഉണ്ടാകട്ടെ !

    • @krishnanunnimadhav
      @krishnanunnimadhav 27 днів тому

      സ്വാമി നമസ്കാരം 🙏🙏, we would like to request you to do more and more Videos of significances of lord Ayyappa swami and Sabarimala kshethram and significances of worshipping and swami miralces❤️🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏

  • @SunilKumar-kn8ht
    @SunilKumar-kn8ht 27 днів тому +1

    സ്വാമിയേ ശരണം അയ്യപ്പാ....

  • @sanoshv7008
    @sanoshv7008 14 днів тому +1

    ❤❤❤

  • @subhalajap.a5805
    @subhalajap.a5805 28 днів тому +3

    Swami saranam

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      സ്വാമിയേ ശരണം അയ്യപ്പ !
      അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !

  • @sathianmk3669
    @sathianmk3669 24 дні тому +1

    Swamiye sharanam ayyappa❤

  • @girijanair3189
    @girijanair3189 28 днів тому +3

    Swami Sharanam

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      സ്വാമിയേ ശരണം അയ്യപ്പ !
      അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !

  • @abhaicharan3187
    @abhaicharan3187 26 днів тому +2

    സ്വാമിയേ ശരണമയ്യപ്പാ

  • @chasemaster6763
    @chasemaster6763 10 днів тому +1

    അയ്യൻ 🥺

  • @krishnanunnimadhav
    @krishnanunnimadhav 27 днів тому +2

    ಓಂ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ🕉️🙏ಓಂ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ🕉️🙏🙏ಓಂ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ🕉️🕉️🕉️🙏🙏🙏

    • @SabarimalaMelshanthi
      @SabarimalaMelshanthi  27 днів тому +1

      അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനു ഉണ്ടാകട്ടെ !

    • @krishnanunnimadhav
      @krishnanunnimadhav 27 днів тому

      ഓം ശ്രി ഗുരുഭൂയോ നമഃ 🙏🙏🙏Good messages and blessings by you സ്വാമി നമസ്കാരം, we are the devotees of lord Ayyappa swami❤️🙏 from coorg, Karnataka. സ്വാമി ശരണം 🙏🙏🙏

  • @dianastudio8915
    @dianastudio8915 24 дні тому +1

    thanks....

  • @manukrishnan.m2563
    @manukrishnan.m2563 28 днів тому +2

    ജയ് 🌹👁️❤️👀👍🐱😂🐛💖🎚️

  • @jayasreennrtc2201
    @jayasreennrtc2201 25 днів тому +1

    ഹരേകൃഷ്ണ 🙏🏻🙏🏻

  • @parvathyananthakrishnan2514
    @parvathyananthakrishnan2514 28 днів тому +2

    Sarannamaiyaappasaranam

    • @SabarimalaMelshanthi
      @SabarimalaMelshanthi  27 днів тому

      അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനു ഉണ്ടാകട്ടെ !

  • @rajasrees8677
    @rajasrees8677 25 днів тому +4

    തിരുമേനി ഓർമ ഉണ്ടോ ഞങ്ങളെ, കൂടെ പ്രൈമറി ക്ലാസ്സിൽ പഠിക്കാൻ ഭാഗ്യം ഉണ്ടായി, അഴിയിടത്തുച്ചിറ സ്കൂളിൽ, അന്ന് ശങ്കരാഭരണമേ എന്ന സിനിമsong meeting പാടുമായിരുന്നു 🙏🙏

  • @gireeshchinnadu7631
    @gireeshchinnadu7631 28 днів тому +2

    സ്വാമി ശരണം

  • @anishmay
    @anishmay 27 днів тому +1

    സ്വാമി ശരണം 🙏

  • @anithanair7741
    @anithanair7741 28 днів тому +2

    ❤❤❤❤❤❤

  • @girishka1032
    @girishka1032 3 дні тому +1

    തിരുമേനി ഭഗവാനെ ഭസ്മാഭിഷിക്തനാക്കുന്ന ചടങ്ങ് ഒന്ന് നന്നായി വിശദീകരിക്കാമോ
    ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്
    തീർഥം തളിക്കലും പ്രത്യേകമായി ഒരു നില വിളക്കും കത്തിക്കാറുണ്ടല്ലോ ഒന്നു പറഞ്ഞ തരാമോ

  • @ManjuUnni-uw9ib
    @ManjuUnni-uw9ib 28 днів тому +2

    🙏🙏🙏

  • @radhamanivs7433
    @radhamanivs7433 28 днів тому +2

    ഈ വിഡിയോ മുഴുവൻ ഞാൻ കേട്ടു എനിക്ക് അവിടുത്തെ കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു അവിടെ വന്ന് അയ്യപ്പനെ തൊഴുതു ഞാൻ അനുഗ്രഹം വാങ്ങി തിരിച്ചു പോന്ന അനുഭവം എനിക്ക് അനുഭവപ്പെട്ടു ഞാൻ ശബരിമല മല നടതുറന്നു അവിടെ ദീപാരാധന സമയം ജനം
    T
    V യിൽ തൊഴുന്ന ഭക്ത ആണ്

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനു ഉണ്ടാകട്ടെ !
      സ്വാമി ശരണം

  • @VishnuVishnu-fh4ug
    @VishnuVishnu-fh4ug 28 днів тому +2

    🙏🙏🙏🙏🙏

  • @Udaya_prabha
    @Udaya_prabha 28 днів тому +3

    സ്വാമിയെശരണമയ്യപ്പ 🙏🙏🙏❤❤❤

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      സ്വാമിയേ ശരണം അയ്യപ്പ !
      അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 28 днів тому +3

    തിരിച്ചു പടിയിറങ്ങുമ്പോൾ ഉള്ള അവസ്ഥ എന്റെയും കണ്ണ് നിറഞ്ഞു!!

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому +4

      അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനു ഉണ്ടാകട്ടെ !
      സ്വാമി ശരണം

  • @aneeshkumar1938
    @aneeshkumar1938 27 днів тому +1

    എല്ലാ മലയാളം മാസം 1ആം തീയതി തൊഴാൻ പറ്റുമോ തിരുമേനി ശബരിമലയിൽ

  • @krishnamoorthy3815
    @krishnamoorthy3815 27 днів тому +1

    ഞാനും എൻ്റെ കൂട്ടുകാരും ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കഴിഞ്ഞ പ്രാവശ്യം പടിയിറങ്ങിയത് മുതൽ ഇപ്രാവശ്യം അദ്ദേഹത്തെ കാണുന്നത് വരെ എന്തു ചെയ്തു എന്നുള്ള മൊത്ത കാര്യങ്ങളും പറയും. എന്തിട്ട് ഇറങ്ങും

    • @SabarimalaMelshanthi
      @SabarimalaMelshanthi  27 днів тому

      അയ്യപ്പൻറെ അനുഗ്രഹം അങ്ങേയ്ക്കു എപ്പോളും ഉണ്ടാകട്ടെ

  • @Ashokanashokan-t2o
    @Ashokanashokan-t2o 11 днів тому +1

    😢🙏🙏🙏🙏😢❤

  • @AswanthAchu-je6tw
    @AswanthAchu-je6tw 27 днів тому +1

    തിരുമേനി നിങ്ങളുടെ മക്കളുടെ പേര് എന്താണ് ❤

  • @_anandu_v_manoj_
    @_anandu_v_manoj_ 25 днів тому +3

    സ്വാമി ശരണം….
    താങ്കളുടെ പുസ്തകം കുറേ തിരഞ്ഞു . ഇവിടെ ലഭിക്കും ?

  • @raadhamenont8760
    @raadhamenont8760 10 днів тому +1

    Staying there is dangerous know
    How do u manage? Of course swamy is there

  • @shankarr8842
    @shankarr8842 27 днів тому +1

    പൂജാരിമാർ എന്ത് കൊണ്ട് കറുപ്പ് വസ്ത്രം ധരിയ്ക്കുന്നില്ല എന്ന് ഒന്ന് വിശദീകരിക്കാമോ?

    • @SabarimalaMelshanthi
      @SabarimalaMelshanthi  27 днів тому +3

      ശബരിമലയിൽ പൂജാരികൾ കറുത്ത വസ്ത്രം ധരിക്കാതിരിക്കുന്നതിന്റെ കാരണം, അവരുടെ പദവിയിലും ഉത്തരവാദിത്തത്തിലും ഭക്തരെക്കാൾ വ്യത്യാസമുണ്ടാകുന്നതുകൊണ്ടാണ്. പൂജാരികൾ ക്ഷേത്രത്തിലെ പാരമ്പര്യാനുസൃതമായ പൂജാവിധികൾ പാലിച്ച്, ശുദ്ധിയുള്ള വെള്ള മുണ്ട് അല്ലെങ്കിൽ വെഷ്ടി പോലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കണം.
      കറുത്ത വസ്ത്രം ശബരിമല സന്ദർശിക്കുന്ന ഭക്തർ വ്രതത്തിന്റെ ഭാഗമായി ധരിക്കുന്ന ഒരു നിമിത്തമാണ്, സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി. പൂജാരികൾ, വിഗ്രഹാരാധനയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ, ക്ഷേത്രത്തിന്റെ ആചാരപ്രകാരം വ്യത്യസ്തമായ വസ്ത്രധാരണരീതി പാലിക്കുകയാണ്.

    • @shankarr8842
      @shankarr8842 27 днів тому +1

      @SabarimalaMelshanthi സ്വാമി ശരണം 🙏

    • @shankarr8842
      @shankarr8842 24 дні тому

      @@SabarimalaMelshanthi ചിലർ വെളുത്ത മുണ്ട് ഉടുത്ത് ഇരുമുടി ഏന്തി ദർശനം നടത്തുന്നത് കണ്ടിട്ടുണ്ട്. അതിൽ തെറ്റ് ഉണ്ടോ? എനിക്ക് വെളുത്ത മുണ്ട് ആണ് ശീലം.

  • @santhaayyappakutty1058
    @santhaayyappakutty1058 22 дні тому +1

    തിരുമേനി ഹരീവരസാനംപാടീഉറക്കുന്ന അനുഭവം ശരിക്കും അനുഭവപ്പെട്ടു അവസാനം അമ്മ പതുക്കെ തട്ടി ഉറക്കൂന്ന ആനിർവ്വതിഞാൻഅറിഞ്ഞൂംസഽമിയെശരണംയ്യപ്പാ🙏🙏🙏

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 28 днів тому +2

    പാമ്പായിൽ തുണിവലിച്ചെറിയുന്നത് പോലീസുകാർക്ക് തടഞ്ഞു കൂടെ
    പോലീസുകാർ കുറച്ചു ദിവസത്തേക്ക് പിണറായീടെ സാമാനം താഴെ വെച്ച് വാങ്ങുന്നശമ്പളത്തിന് വേണ്ടി കുറച്ചു പണിയെടുക്ക്
    മുണ്ട് പാമ്പായിലിടുന്ന സ്വാമിമാർക് 500 രൂപ ഫൈൻ അടിച്ചാൽ തീരുന്ന പ്രേശ്നമേയുള്ളു
    പല സ്ഥലങ്ങളിലായി എല്ലാ ഭാഷകളിലും ബോർഡുകൾ സ്ഥാപിക്കുക
    അല്ലാതെ പിണറായിപ്പറയുന്നത് കേട്ടു ശബരിമലയെ തകർക്കാനല്ല പോലീസുകാർ ശ്രെമിക്കേണ്ടത്

  • @Sujin.k.Sajeev
    @Sujin.k.Sajeev 27 днів тому

    മേൽശാന്തി, എനിക്ക് ഒരു സംശയം ഉണ്ട്... അവിടുത്തോട് നേരിട്ട് ചോദിക്കണം എന്ന് ഉണ്ട്

    • @SabarimalaMelshanthi
      @SabarimalaMelshanthi  27 днів тому

      ?
      സ്വാമി ശരണം

    • @Sujin.k.Sajeev
      @Sujin.k.Sajeev 26 днів тому

      @SabarimalaMelshanthi അങ്ങനെ അവിടുന്ന് പറഞ്ഞിരുന്നുവല്ലോ... ശബരിമല ക്ഷേത്രം ആദ്യം പ്രതിഷ്ഠ കഴിപ്പിച്ചത് പരശുരാമ തൃപ്പാദങ്ങൾ ആണെന്നും... അതിനുശേഷം അഗ്നികിരയായതിനു ശേഷം കണ്ടര് ശങ്കരര് തിരുമേനി കൊണ്ട് ആണ് പ്രതിഷ്ഠ കഴിച്ചത് എന്നും അതിന് ശേഷം അവരുടെ തലമുറയാണ് കാര്യങ്ങൾ നോക്കി പോന്നിരുന്നത് എന്നും അവിടുന്ന് പറഞ്ഞുവല്ലോ... അങ്ങനെയെങ്കിൽ അഗ്നിബാധയ്ക്ക് മുമ്പ് ആരായിരുന്നു പൂജ നടത്തിയിരുന്നത്? മലയരയർ ആണോ? അവിടുത്തെ അറിവ് ദയവായി പങ്കുവയ്ക്കൂ 🙏🏻🙏🏻🙏🏻
      - എന്ന്
      കൊട്ടാരപ്പറമ്പിൽ സുജിൻ
      ഗോ ബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം ലോകാ സമസ്താ സുഖിനോ ഭവന്തു🙏🏻

    • @SabarimalaMelshanthi
      @SabarimalaMelshanthi  26 днів тому

      ​​@@Sujin.k.Sajeevഅവിടുന്ന് ചൂണ്ടിക്കാണിച്ചതുപോലെ, ചില ചരിത്രപരമായ ദൃഷ്ടികോണങ്ങൾ പ്രകാരം ശബരിമലയിൽ അഗ്നിബാധയ്ക്കു മുമ്പ് ബ്രാഹ്മണന്മാർ പൂജകൾ നടത്തിയിരുന്നെന്ന വാദം ഉണ്ട്. ഈ വരിയിൽ, ഒരു പ്രാചീന ബ്രാഹ്മണൻ ദീർഘകാലം ആചാരങ്ങൾ നിർവ്വഹിച്ചതും, അദ്ദേഹത്തിന്റെ തലമുറകൾ പിന്നീട് ശബരിമല ക്ഷേത്രത്തിലെ ആരാധനാ കർമങ്ങൾ കൈകാര്യം ചെയ്തതുമായ അനുമാനം ചില പാരമ്പര്യ ചരിത്രങ്ങളിൽ നിന്ന് ഉന്നയിക്കപ്പെടുന്നു.
      തൊട്ടുപിന്നാലെ അഗ്നിബാധയും. കണ്ഠരര് ശങ്കരരുടെ പ്രതിഷ്ഠയും വന്നതോടെ പൂജാ ക്രമങ്ങൾ കൂടുതൽ സുസ്ഥിരവും നിഷ്ഠാപൂർവ്വവുമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ ആരംഭിച്ചെന്നാണ് ചില അനുമാനങ്ങൾ പറയുന്നത്.

    • @Sujin.k.Sajeev
      @Sujin.k.Sajeev 26 днів тому

      @@SabarimalaMelshanthi അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠ, ഞാൻ ചോദിച്ചത് ബ്രാഹ്മണർ പൂജ നടത്തിയോ എന്നല്ല... അഗ്നിബാധയ്ക്ക് മുമ്പ് ആരായിരുന്നു പൂജകൾ നടത്തിയത്.. അത് മലയരയ സമൂഹം ആണോ.... അങ്ങനെ ആണെങ്കിൽ ബ്രാഹ്മണരോട് ഒപ്പം അവർക്കും പൂജകൾക്ക് ഒരു പങ്ക് നൽകേണ്ടതല്ലേ? ഇത് ഈയുള്ളവന്റെ കാലങ്ങളായുള്ള ഒരു സംശയമാണ്... ചോദിച്ചത് അവിവേകമായി പോയെങ്കിൽ അവിടുന്ന് മാപ്പാക്കണം...-
      എന്ന് കൊട്ടാരപ്പറമ്പിൽ സുജിൻ
      " സ്വസ്തി പ്രജാഭ്യ പരിപാലയന്താം...
      ന്യായേന മാർഗ്ഗേന മഹിം മഹീഷാ...
      ഗോ ബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം...
      ലോകാ സമസ്താ സുഖിനോ ഭവന്തു🤲🙏🏻

    • @SabarimalaMelshanthi
      @SabarimalaMelshanthi  22 дні тому

      വെളിയോട്ട് ഇല്ലക്കാരാണെന്നു എന്റെ ഓർമ്മ.

  • @santhaayyappakutty1058
    @santhaayyappakutty1058 22 дні тому +1

    സഽമിയെശരണംസഽമിയെശരണംസഽമിയെശരണം

  • @MiniRamachandran-cp9pn
    @MiniRamachandran-cp9pn 27 днів тому +2

    Pampa. Nathiyil. Nammal. Ettirikkunna. Dress mathrama youllu upakhikkunnilla Kerala kar. Chailla

  • @SajeeshArjunastsy-vl6ig
    @SajeeshArjunastsy-vl6ig 27 днів тому

    നൂറ്റാണ്ടുകൾക്ക് മുൻപ് മകരവിളക്കിനോടാനനുബന്ധിച്ചു 7ദിവസം മാത്രമല്ലെ നട തുറന്നിരുന്നത് പിന്നെന്തിനാണ് അയ്യനെ ഇടയ്ക്കിടെ ഉണർത്തുന്നത്

    • @SabarimalaMelshanthi
      @SabarimalaMelshanthi  26 днів тому +1

      "അയ്യനെ ഉണർത്തുന്നത്" പറയുന്നത്, അതായത് ക്ഷേത്രം തുറന്നിട്ട് പൂജകൾ നടത്തുന്നത്, ഇത് ഭക്തജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദമാക്കാനും ക്ഷേത്രത്തിന്റെ പാരമ്പര്യചൈതന്യം നിലനിർത്താനും ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ തിരുവാഭരണം പ്രദക്ഷിണം, മണ്ഡലകാല പൂജകൾ, മകരവിളക്ക് ഉത്സവം തുടങ്ങിയ വിശേഷദിനങ്ങളും ഭക്തരുടെ പ്രാധാന്യവും നിലനിർത്തിയതാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ.

  • @geethajayakumar194
    @geethajayakumar194 28 днів тому

    എല്ലാ മേൽശാന്തിമാരും ലക്ഷകണക്കിന് വിസിറ്റിംഗ് കാർഡ് അടിച്ച് വെക്കും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അയ്യപ്പ ഭക്തർക്ക് വിതരണം ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ ശബരിമല സീസൺ കഴിഞ്ഞാലും വർഷങ്ങളോളം അന്യ സംസ്ഥാനങ്ങളിൽ പോയി പൂജകൾ നടത്തും. ഒരു മേൽ ശാന്തിയുടെ കൂടെ 50 ഓളം കീഴ്ശാന്തിമാർ കാണും. മേൽ ശാന്തിയുടെ കെയർ ഓഫിൽ നെയ്യഭിഷേകം. സ്പെഷ്യൽ ദർശനം.. ശബരിമലയിൽ ആകെ സത്യം അയ്യപ്പൻ മാത്രം. 30 വർഷം സന്നിധാനത്ത് ഡ്യൂട്ടി ചെയ്ത അനുഭവം

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому +3

      ശെരി , ഇവിടെ അതിനെന്താ കൊഴപ്പം ?

    • @Raveendranbaiju23
      @Raveendranbaiju23 28 днів тому +2

      അവരുടെ പാരമ്പര്യ തൊഴിലാണ് പൂജ ചെയ്യുന്നത് ,അതിനു തനിക്കു കുരുപൊട്ടുന്നതിൽ അർഥമില്ല

  • @AbhinKrishna-s9v
    @AbhinKrishna-s9v 28 днів тому +2

    ഓം 🕉️🙏

  • @sowminiravindran5875
    @sowminiravindran5875 13 днів тому +1

    Swamiye Saranamaippa

  • @jayamanychangarath6135
    @jayamanychangarath6135 28 днів тому +2

    Swamiye saranam ayyappa🙏🙏🙏

    • @SabarimalaMelshanthi
      @SabarimalaMelshanthi  28 днів тому

      അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനു ഉണ്ടാകട്ടെ !

  • @anandhakrishnans9639
    @anandhakrishnans9639 23 дні тому +1

    സ്വാമിയേ ശരണം അയ്യപ്പ 🥹❤️

  • @reenakp9526
    @reenakp9526 27 днів тому +1

    സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻

  • @sarathykas7751
    @sarathykas7751 27 днів тому +1

    ❤🙏🏾സ്വാമിയേ ശരണമയ്യപ്പ 🙏🏾❤️

  • @ShilaAyyappan
    @ShilaAyyappan 27 днів тому +1

    Swamiyesaranamayyappa

  • @ShinaShina-h4h
    @ShinaShina-h4h 27 днів тому +1

    Swamiye saranam ayyappa

  • @yadhukrishnankannur4927
    @yadhukrishnankannur4927 26 днів тому +1

    Ayyyappa 🙏
    Swamisharanam

  • @v.agopalakrishnan1300
    @v.agopalakrishnan1300 27 днів тому

    Swamiye Saranam Ayyappa 🙏🏻🙏🏻🙏🏻

  • @appuUnni-g5q
    @appuUnni-g5q 25 днів тому +1

    Swamiye sharam ayyappa❤

  • @Getfitwithdeva
    @Getfitwithdeva 24 дні тому +1

    സ്വാമി ശരണം

  • @PratheeshKumar-k1f
    @PratheeshKumar-k1f 27 днів тому +1

    🙏🙏🙏

  • @NishadKV-n3h
    @NishadKV-n3h 28 днів тому +2

    സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏

  • @v.agopalakrishnan1300
    @v.agopalakrishnan1300 27 днів тому

    Swamiye Saranam Ayyappa
    🙏🙏🙏🏻🙏🏻

  • @ajithkumars3936
    @ajithkumars3936 26 днів тому +1

    🙏🙏🙏

  • @rajeevank4891
    @rajeevank4891 27 днів тому +1

    Swami saranam

  • @sushilamenon2295
    @sushilamenon2295 22 дні тому +1

    Swamiye saranam Ayyappa ❤❤

  • @prasannad4254
    @prasannad4254 26 днів тому +1

    സ്വാവി യേ ശരണമയ്യപ്പ🙏🙏🙏.

  • @SwathiLakshmi-n7z
    @SwathiLakshmi-n7z 25 днів тому +1

    🙏

  • @anitaverma4469
    @anitaverma4469 27 днів тому +3

    Swamiye saranam ayyappa

  • @ഇന്നലെ
    @ഇന്നലെ 26 днів тому +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏❤❤❤

  • @shakthimanohar1856
    @shakthimanohar1856 21 день тому

    Swamiye Sharana Ayyappa🙏

  • @Vellanad
    @Vellanad 25 днів тому +1

    🙏