മഞ്ഞുമ്മൽ സുഭാഷ് വീണ ഗുണാ കേവിനുള്ളിലെ ദൃശ്യങ്ങൾ | Manjummel Boys Guna Cave Exclusive Visuals

Поділитися
Вставка
  • Опубліковано 15 бер 2024
  • Manjummel Boys Guna Cave inside Visuals l Manjummel Subhash l ManjummeBoys Subhash Mother Manjummel Boys Original Guna Cave Kodaikkanal | Real Manjummel Boys
    🔔 Subscribe us to catch up on the latest Trends and News.🔔
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: mazhavilkeralam@gmail.com
    Whatsapp: +91 6235760614
    Facebook : / mazhavilkerlam
    Twitter : / mazhavilkeralam
    Instagram : / mazhavilkeralam
    ________________________________________________
    DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    ________________________________________________
    #Manjummelboysorginalsgunacave
    #gunacaveinside
    #gunacavevisuals
    #manjummelboysrealstory
    #manjummelboysrealstory
    #manjummelboys
    #manjummelboysmovie
    #manjummelboyssubhashfamily
    #manjummelsubhashmother
  • Розваги

КОМЕНТАРІ • 218

  • @thakkul2856
    @thakkul2856 2 місяці тому +1143

    മഞ്ഞുമ്മൽ ബോയ്സ് ഫാൻസ് ആയതു കൊണ്ട് മാത്രം ഇത് പോലെ ഉള്ള വീഡിയോസ് സേർച്ച്‌ ചെയ്തു ഇരുന്നു കാണുന്ന എന്നെ പോലെ ഉള്ളവർ വേറെ ഉണ്ടാവോ എന്തോ 🫣🫣🤗🤗

    • @Neethusankeerthana
      @Neethusankeerthana 2 місяці тому +7

      Njanum😂

    • @mpaul8794
      @mpaul8794 2 місяці тому +3

      Undu

    • @sarithasrujith3086
      @sarithasrujith3086 2 місяці тому +6

      🙋ippo phone eduthal manjummel boys news mathram nokum.songs, scene, interview agane ellam.manjummel boysine orupaad ishttam ❤😘😘

    • @groot7220
      @groot7220 2 місяці тому +3

      Und urakkamillathe kanunn njn 😂

    • @AjeshCr-el4jn
      @AjeshCr-el4jn 2 місяці тому +4

      Athe ❤️‍🔥

  • @YouTuber001k
    @YouTuber001k 2 місяці тому +148

    എൻ്റെ ദൈവമേ ഇത് കണ്ടിട്ട് തന്നെ പേടി ആകുന്നു എപ്പോൾ ഇതിൽ കിടന്ന് മരണത്തെ മുഖാമുഖം കണ്ട സുഭാഷിൻ്റെ അവസ്ഥ എന്തവായിരിക്കും😢

  • @HarshadKalpetta
    @HarshadKalpetta 2 місяці тому +154

    മുന്നിലൂടെ അനുവാദം കിട്ടിയില്ല, പ്രദേശവാസിയുടെ പേരുപറഞ്ഞു നിങ്ങൾ തന്നെ പിന്നിലൂടെ കേറി എടുത്ത വീഡിയോ. .അടിപൊളി 🔥🔥

  • @Jayarajdreams
    @Jayarajdreams 2 місяці тому +167

    Realy this is Exclusive . ഞാൻ കാത്തിരുന്ന വീഡിയോ . മറ്റാരും ചെയ്യാത്ത വീഡിയോ . ഇത് പോലുള്ള videokal ചെയ്താല് ചാനല് വേറെ ലെവൽ ആകും . ഗ്യാരണ്ടി

  • @chillusweetchillu4046
    @chillusweetchillu4046 2 місяці тому +88

    RDX എന്ന ഹിറ്റ്‌ സിനിമ പ്രതികാരത്തിന്റെയും തമ്മിൽ തല്ലിന്റെയും കഥ പറഞ്ഞപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സ്നേഹത്തിന്റെ കഥ പറയുന്നു ❤️❤️

    • @bony7990
      @bony7990 Місяць тому +4

      Rdx എന്ത് shaddi പടം

    • @user-ig7sr6zg5v
      @user-ig7sr6zg5v 28 днів тому +1

      Ithh randum rnd contetaan 😏

  • @naijunazar3093
    @naijunazar3093 2 місяці тому +92

    ഡ്രോൺ പോലെ എന്തെങ്കിലും നല്ല ലൈറ്റ് ഒക്കെ ഉള്ളത് ഉപയോഗിച്ച് ഇതൊക്കെ ഷൂട്ട്‌ ചെയ്യാൻ ഗവണ്മെന്റ് ശ്രമിക്കണം.

  • @mariamfrancis438
    @mariamfrancis438 2 місяці тому +129

    OMG Great effort🔥🔥 ഇതൊക്കെ ഒന്ന് കാണാൻ എത്ര കൊതിച്ചതാ😯😊 മഴവിൽ കേരളം ഇതൊരു ഒന്നൊന്നര യെസ്സ്ക്ലസിവ് ആയിപ്പോയല്ലോ🙏എന്തായാലും നിങ്ങൾ ഇതിൽ പറയുന്നപോലെ ഗ്രാമവാസികൾ ഒന്നുമല്ല വീഡിയോ തന്നതെന്നു മനസിലായി🤫 നിങ്ങളുടെ ആളുകൾ തന്നെ ഗുണ കേവിൽ കേറി എടുത്തതല്ലേ ഈ വീഡിയോ🤔 നിങ്ങളെ തപ്പി ഒരു ലോഡ് തമിഴ് നാട് പോലീസും ഫോറെസ്റ് ഡിപ്പാർട്‌മെന്റും കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നാ കേട്ടത്😂😂anyways thanks for the great video🤗🤗

    • @yaahi508
      @yaahi508 2 місяці тому +6

      നീ ഇവിടേം വന്ന നിന്റ ഒരു കമെന്റ് ഞാൻ വേറെ ഒരു വിഡിയോയിൽ കണ്ടു

  • @user-tq2cn3oj6r
    @user-tq2cn3oj6r 2 місяці тому +225

    എന്തിനാണ് ഇത്രയും പാടുപെട്ട് ഇത്ര അപകടകരമായ സ്ഥലത്തേക്ക് പോകുന്നത്.

    • @a2zgypsumsealingcornice174
      @a2zgypsumsealingcornice174 2 місяці тому +23

      അവിടെ എത്താൻ.

    • @anurajkr9697
      @anurajkr9697 2 місяці тому +35

      ലോകത്തെ അറിയാൻ. അപകടമരണംത്തെ ഭയക്കുന്നില്ല അതിലും വലുത് ആകാംഷ ആണ്

    • @niksonnn3714
      @niksonnn3714 2 місяці тому +30

      ഇതിനാണ് പറയുന്നത് അഡ്വഞ്ചർ കഴപ്പ്🤭

    • @gireeshkumarkr7786
      @gireeshkumarkr7786 2 місяці тому +5

      Status idan 😂

    • @maheshmahi6841
      @maheshmahi6841 2 місяці тому

      ​@@gireeshkumarkr7786🤣

  • @KK.KingkarmaKL14
    @KK.KingkarmaKL14 2 місяці тому +104

    ശരിക്കും പറഞ്ഞാൽ ആ കുഴിയിലേക്കു ഒരു ക്യാമറ പോലും ഇട്ടുനോക്കിയിട്ടിയില്ല ആരും.😂

  • @user-zg7cf4bs4v
    @user-zg7cf4bs4v 2 місяці тому +74

    Cave ഫൂട്ടേജ് കൊടുത്താൽ പൈസ കിട്ടും എന്ന് കരുതി ആരും അതിൽ പോയി വീഴാതെ ഇരുന്നാൽ മതി

  • @rameshrp4545
    @rameshrp4545 2 місяці тому +24

    Kamal risked his life while jumping for the dialogue "manithar unarthu kolla" in between 900 deep rock...joseph acted as doop only in church scene which is outside guna cave..the place name " madhi ketan solai' ..its the most dangerous place in Kodaikanal and falls in reserved forest..

  • @K-town-beats
    @K-town-beats 2 місяці тому +49

    Guna cave inte drone visuals kaanan oru agraham und..

  • @ABHISHEKPT07
    @ABHISHEKPT07 2 місяці тому +11

    Great effort ❤

  • @sooryashaji-er5tn
    @sooryashaji-er5tn 2 місяці тому +28

    ആവേശം ഒക്കെ നല്ലതാ. പക്ഷെ... ഇനി ഒരു അപകടം ഉണ്ടാവാതെ നോക്കണം....

  • @dereksam007
    @dereksam007 2 місяці тому +32

    Ninghal ith enghane eduthu 😮😮❤

  • @SujithWayanad
    @SujithWayanad 2 місяці тому +40

    ഇത് ചെയ്യാൻ പാടില്ലായിരുന്നു. ഇനി പലരും ഇതേ പോലെ കേറി അപകടങ്ങൾ വരുത്തും.

  • @user-gf4kq9cz5h
    @user-gf4kq9cz5h 2 місяці тому +22

    ഇനി എല്ലാം യൂട്യൂബ് ചാനെൽ.. ഇത് തന്നെ അടുത്ത ഒരു വിഷയം കിട്ടുന്നത് വരെ

  • @karatefitness835
    @karatefitness835 2 місяці тому +4

    Good attempt

  • @user-fi9lq1uf1p
    @user-fi9lq1uf1p 24 дні тому +3

    Innale kandu. Manjumma boys super ❤

  • @haritha7205
    @haritha7205 2 місяці тому +14

    Onnu കണ്ടാൽ angot pokunnath ഇപ്പോഴത്തെ ട്രെൻഡ് ആണ്.. ആർക്കും അപകടം പറ്റാത്തിരിക്കട്ടെ.. കടുവയുടെ കൂട്ടിൽ അധികം പോകരുത് എന്ന് പറഞ്ഞിട്ടും അടുത്തേക് poyi അപകടം സംഭവിക്കുന്നത് പോലെ ആവാതിരിക്കട്ടെ.. പോകുന്നവർ ശ്രദ്ധിക്കണം...അപകടം സംഭവിച്ചു കഴിഞ്ഞിട്ട് ഒന്നും cheyyan സാധിക്കില്ല.. So be careful...

  • @Sujith762
    @Sujith762 2 місяці тому +5

    New sub❤👍🏻

  • @adarshmohanvideos
    @adarshmohanvideos 27 днів тому +1

    നല്ല വ്യക്തമായ വിവരണം

  • @RushaMalar-vh6sq
    @RushaMalar-vh6sq 27 днів тому +1

    Manjummal boys kandappol thoniya samsayamayirunnu "cave nnakathekku shakthiyayi pokunna mazha vellam ethenkilum bhagathu koode purathekku pokunnundo, undenkil aa vazhiyiloode akathu kadakkanokkumo". Athinulla marupadiyayi ee video. Thanks very much.

  • @sunu7946
    @sunu7946 2 місяці тому +36

    ബല്ലാത്ത ജാതി സ്ഥലം

  • @ajayajayakhosh
    @ajayajayakhosh 2 місяці тому +2

    Excellent video

  • @_Pournami_ks_
    @_Pournami_ks_ 2 місяці тому +4

    ആ ചേട്ടന്റെ വോയിസ്‌ നന്നായിട്ടുണ്ട്

  • @elsyjolly8623
    @elsyjolly8623 2 місяці тому +4

    people like Joshgate may be able to explore it.

  • @santhikrishnan2762
    @santhikrishnan2762 2 місяці тому +36

    0:50, 4:21 ൽ ഒരു മനുഷ്യൻ ആ കുഴിയിൽ നിൽക്കുന്നപോലെ തോന്നുന്നു

  • @KeralaboyGaming-kb6rl
    @KeralaboyGaming-kb6rl Місяць тому +1

    Dedication 🔥

  • @OrangeTvYasa
    @OrangeTvYasa 2 місяці тому +21

    Love From Tamilnadu 😂😂 Wondering how you shooted this video 🙄 1st time in HD quality...Got permission or 🤪🤪 😎...

  • @saibolkalapurakkal7674
    @saibolkalapurakkal7674 2 місяці тому +2

    വല്ലാത്ത ബൗണ്ട്

  • @floki118
    @floki118 26 днів тому +3

    6:14 ആ കുഴിയിലൂടെ ഒരു ടോർച്ചും കെട്ടി യൂട്യൂബർമാർ ക്യാമറ കുഴൽ കിണറിൽ ഇറക്കുന്നതുപോലെ കയറിൽ കെട്ടി ഇറക്കി വിടാമായിരുന്നു 😅.

  • @ashabaiju7698
    @ashabaiju7698 2 місяці тому +10

    സുഭാഷ് വീണ ഗുഹ ഇതല്ലല്ലോ...ഇതിനുള്ളിലെ ഒരു ചെറിയ ഹോളിലൂടെയല്ലെ വീണത്...അത് ശരിക്കും ഈ ഗുഹയിൽ ഉണ്ടോ....

  • @subi3034
    @subi3034 2 місяці тому +7

    Dangerous😰😰😰

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 2 місяці тому +3

    ❤❤❤🔥🔥🔥🔥🔥

  • @asifnoorudeenseena1093
    @asifnoorudeenseena1093 2 місяці тому +11

    How u people reached there?

  • @AnjumolJayan
    @AnjumolJayan 2 місяці тому +33

    കാത്തിരുന്ന കാഴ്ചകൾ

  • @sukeshareekara
    @sukeshareekara 2 місяці тому +2

    👍

  • @ashaanju9998
    @ashaanju9998 26 днів тому +1

    Endelum patiyal arkund responsibility arulla God bless 🙏you

  • @Gigglemug.123
    @Gigglemug.123 2 місяці тому +9

    Padachone .. kaanumpol thanne kayyum kaalum virakkunnu .. ithu enthoru idam aanu .. uyyoo ..😲

  • @ashaanju9998
    @ashaanju9998 26 днів тому +1

    Ithrem risk edukeno God bless u

  • @hfz6370
    @hfz6370 2 місяці тому +9

    Ithokke publish cheyyano ith kandu alukal poyi abakadathil pedulle

  • @jkksd-cl7wd
    @jkksd-cl7wd 2 місяці тому +1

    👍🏻

  • @sivaraja7435
    @sivaraja7435 2 місяці тому

    ശരിയാണല്ലോ 😇

  • @remyasuresh5880
    @remyasuresh5880 2 місяці тому +12

    Neega.epaadi.pona?

  • @drarunaj
    @drarunaj 2 місяці тому +27

    കുഴിയിലോട്ട് ഇറങ്ങി ഒരു വീഡിയോ ചെയ്യാമോ??

    • @shahanasshajahan371
      @shahanasshajahan371 2 місяці тому +4

      😂😂😂

    • @anuajith4460
      @anuajith4460 2 місяці тому +9

      Ah athum vene chyum 😂..

    • @noushadusman9031
      @noushadusman9031 2 місяці тому +8

      Video ചെയ്യാം...
      പക്ഷെ അത് യൂട്യൂബിൽ ഇടാൻ വീഡിയോ കിട്ടില്ല...പറ്റ്വോ..😂😂

    • @noushadusman9031
      @noushadusman9031 2 місяці тому +3

      Video ചെയ്യാം...
      പക്ഷെ അത് യൂട്യൂബിൽ ഇടാൻ വീഡിയോ കിട്ടില്ല...പറ്റ്വോ..😂😂

  • @bijeeshe.b4732
    @bijeeshe.b4732 2 місяці тому +3

    Wath you can🤯🤯🤯

  • @AjithMc-bb5zk
    @AjithMc-bb5zk 2 місяці тому +11

    Jagal friends 3per 2016ill poya vazhi🤗 enium munootu poyalll aaa cavnte end vare pokam ullileku pokum thorum irruttu koodum ,thanuppukodum ,annu poyapo light oke undarunnu,but video edukan marannu poyii annu ee cave itra danger anu ennu onnum ariyalkrunnu athukond pedi onnum thonnila. entyalum oru 2yernu ullill onnukude ithile poyii gunacavinte end kananam ennu und 😄

  • @secretspeaker4465
    @secretspeaker4465 Місяць тому

    I was at guna cave and at Kodaikanal on April 18th till 20th...

  • @Anwar-chilllife
    @Anwar-chilllife 2 місяці тому +7

    Oru kochu drone ayachu vidio edukkanam

  • @modxgod1337
    @modxgod1337 26 днів тому +2

    Ini ithuvazhi ethra ennam valinje keran pokumo entho.oronne irengikkolum news ane enne paranje

  • @vimalajose4252
    @vimalajose4252 2 місяці тому +4

    എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല 😡

  • @vishnu028
    @vishnu028 2 місяці тому +9

    ഈ വിഡിയോ വൈറൽ ആകും തമിഴ് നാട് വരെ

  • @thejvroses507
    @thejvroses507 2 місяці тому +1

    ഞാൻ ഉണ്ട് 👍

  • @user-mx7kj3pt6z
    @user-mx7kj3pt6z 2 місяці тому +1

    ❤❤❤❤

  • @dhanyavk3623
    @dhanyavk3623 2 місяці тому +1

    Super

  • @bhavaniram6979
    @bhavaniram6979 21 день тому

    Can someone put English subtitles. Even we want to understand

  • @kannanunnikv7759
    @kannanunnikv7759 2 місяці тому +45

    നിങ്ങൾ പറഞ്ഞപോലെ ആണേൽ.13പേരുടെ ബോഡി താഴെ കൂടെ എടുക്കാൻ പോലീസ് ശ്രെമിക്കാഞ്ഞത് എന്താ, സുഭാഷ് വീണ് പ്പോൾ മാത്രം പോലീസ്, ശ്രെമിച്ചു അത് ഞങൾ വിശ്വസിച്ചു 👍

    • @sharonjose2529
      @sharonjose2529 2 місяці тому +70

      അത് പോലീസ് അല്ല. ഫ്രണ്ട്‌സ് ആണ്. അവരുടെ വാശിക്ക് മുൻപിൽ പോലീസ് തോറ്റു

    • @user-oq5zq4du3t
      @user-oq5zq4du3t 2 місяці тому +35

      subhash veena kuzhiyil alla mattullavar veenathu..guna caves il ulla kuzhikalil onnu mathram

    • @Itz_me_amrutha..
      @Itz_me_amrutha.. 2 місяці тому +35

      എല്ലാരും ഒരേ സ്ഥലത്തു തന്നെ ആവില്ലല്ലോ വീണത്.. സുഭാഷ് വീണ കുഴിയിൽ ആയിരിക്കില്ല..
      പിന്നെ സുഭാഷ് വീണുകഴിഞ്ഞു അവർ പോലീസ് റിപ്പോർട്ട് ചെയ്തു.. അവർ രക്ഷിക്കാൻ അത്രയും റിക്വസ്റ്റ് ചെയ്തിട്ടാവും..
      ബാക്കി ഉള്ള കേസ് എങ്ങനെ ആണെന്ന് നമുക്ക് അറിയില്ലല്ലോ... 🤷🏻‍♀️

    • @lechvlogz22
      @lechvlogz22 2 місяці тому +17

      Subash ente sound kuzhi nin kelkam ayrunu. Adyam ayt ahn kuzhi el vena oralda sound engilum porath kelkunath athukondum subash na rakshich ele 11 per kuzhi chadi suicide eyum ehn paranjond ahn

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 2 місяці тому +49

      പാറയിൽ ജീൻസ് ഉണ്ടാക്കിയത് കാരണമാണല്ലോ സുഭാഷ് ഇടയിൽ തങ്ങി നിന്നത് പിന്നെ വിളിച്ചപ്പോൾ പ്രതികരികയും ചെയ്തല്ലോ ഇത്രയും വെക്തമായി കാര്യങ്ങൾ പറഞ്ഞിട്ടും വിശ്വസം ഇല്ലാത്തതു മലയാളിയുടെ സ്വഭാവമാണ് അന്നത്തെ കാലത്തെ പത്രത്തിൽ ഈ വാർത്ത വായിച്ച ഞാൻ പൂർണമായും വിശസിക്കുന്നു.

  • @creator..000
    @creator..000 2 місяці тому +9

    *Ithrayum Risk eduthu povenda karyam indeno ? Danger ilatha bhagathu vare poyittu Drone use aakittu video edukamaayirunnalo*

  • @sachinbabuissac
    @sachinbabuissac 29 днів тому +2

    ഇത്രയും Risk എടുത്ത് അവിടെ പോയി വീഡിയോ എടുത്ത് ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🙌🏻

  • @dropper4784
    @dropper4784 2 місяці тому +7

    😢

  • @Marco-wv2of
    @Marco-wv2of 2 місяці тому +9

    Man vs wild showyile Bear Grylls ith kandillenn thonnunnu.😁

    • @FFCLINDYT
      @FFCLINDYT 27 днів тому

      Ath onnum manushyar allh avarkk ithikkey enthe😅

  • @varghesethomas4791
    @varghesethomas4791 2 місяці тому +21

    Tamil nadu forest department പണി ചാനലിനു കിട്ടാൻ സാധ്യത

    • @OrangeTvYasa
      @OrangeTvYasa 2 місяці тому +3

      Yeah.... Alrdy reached Tamil Audience here 😎😎👍

  • @anirudhanu7510
    @anirudhanu7510 2 місяці тому +5

    പാണ്ഡവ ഗുഹ എന്നാണ് പഴയ പേര്...

  • @voiceofkala
    @voiceofkala 2 місяці тому

    ❤👍🙏💛💚

  • @ammuappuvlogs4334
    @ammuappuvlogs4334 23 дні тому

    Filim kandy super but ആസ്വദിച്ചതോടൊപ്പം പേടിച്ചു ഒരുപാട് 😢😢😮😮

  • @wazeem9916
    @wazeem9916 2 місяці тому +6

    Ethe eppol poyy

  • @nowzgaming6008
    @nowzgaming6008 2 місяці тому

    😮

  • @jishacleatus3069
    @jishacleatus3069 2 місяці тому +17

    Siju david has shared about this chamber entrance in flowers oru kodi i think so. Kurach irangi chellumbol guhayude bhaagangakil ninnu velicham vannitunnu ennu. Adh guhaamugham aayirikkam ennum siju parayunnund. Subashine rescue cheyyan ee policga bhaagathukoodi aanu poyadengul endhkond annathe maadhyamangal adh report cheidilla? Endhkond police idhne patti samsaarichilla? Ee guhaa mughath koodi poyaal subash veena idath ethum ennadhnu evidence undo?? Parayappedunandh alle ullu. Ithrem experienced aaya joseph chettan polum ithne patti paranjittilla. Subash aa 90 feet il thangi ninnadh kond maathram aanu pulliye rescue cheyyan pattiyadh. Ee witnessne onnu interview cheyyan pattuo ini? Aa pulli endhaanu sarikkum kandath ennu onnu ariyaamaayirunnu

    • @14151518
      @14151518 2 місяці тому +4

      These people were risking their lives just for some views and money bro. So do not ask logical questions or do not talk about truth.

  • @Anum53891
    @Anum53891 Місяць тому

    Evida povan patto nigal nilkkunna place🤔🤔

  • @user-yk1rx3cp9z
    @user-yk1rx3cp9z 2 місяці тому +1

    നിങ്ങൾ അവിടെ എങ്ങെനെ കയറി?

  • @upamanneubabu873
    @upamanneubabu873 2 місяці тому +5

    ഇത് original ആണോ 🤔

  • @rahulsolorider9440
    @rahulsolorider9440 Місяць тому +1

    😅😊

  • @ratheeshravi3991
    @ratheeshravi3991 2 місяці тому

    😮 ഇങ്ങനെ ഒന്നും കാണിക്കല്ലെ

  • @user-nq2jb3kn3e
    @user-nq2jb3kn3e 28 днів тому +1

    Jeevan vech oru kalikum aarum nilkalle..youthinu ithoru kauthugam aanegilum ellarem pradeekshich jeevikuna veetukar undavum avarude vedhana kanathe povarud..Gunacavinte historyl thane illatha onu annu sambavichengill enum athupole aavanamenu illa..swndm jeevan vitu oru enjoymentinum nilkarud ellathilum eduth chaduna malayalikal sradiku...Thamizhanmark pinem vivaram undavum malayalik ellam miracle aanu..

  • @molyra1207
    @molyra1207 2 місяці тому +5

    യഥാർത്ഥ സൗഹൃദത്തിൻ്റെ കഥ
    ഓ! കഥയല്ലല്ലോ

  • @user-nq2jb3kn3e
    @user-nq2jb3kn3e 28 днів тому +1

    Manjummel boys enna movie tharuna msg friendship kondu jeevn nashtapedathe thirichu pidichennu matramalla ithupoleyula restricted areayilek povathirikanum aanu.. movie irangi kazhijapo undaya avastha mattonnum...panjayath payp pottyapole aanu Gunacave visite cheyyan alkaru varunath..ithuvare aarum Kodaikanal kanathaa pole aayi ipoyathe avasthaa..ithilude mattulavaril ethuna msg povan patatha idagalil sahasikamai poivaranulla mentality aanu... manjummel boys agrahicha msg sherikum ithalla be careful

  • @safasafa8901
    @safasafa8901 2 місяці тому +16

    pampukal undakum athaan pedi, vere pedi onnum illa pinne veenalum prashnam aan, aarkkum ingane onnum illathirikkatte

    • @imabhijithunni
      @imabhijithunni 2 місяці тому +8

      ആ മൊമെന്റിൽ പേടി ഒന്നുക ഉണ്ടാവില്ല ബ്രോ ഒരു തരം അബോധാവസ്ഥയിൽ ആയിരിക്കും ആ പുള്ളി തന്നെ കുഴിയിൽ വീണത് പോയിട്ട് ടൂറിന് പോലും വന്നത് മറന്നുപോയി പുള്ളി കണ്ണ് തുറക്കുന്നത് കാലത്തെ വീട്ടില് നിന്ന് ഉറങ്ങി എഴുന്നേൽക്കുന്ന ഫീലിലാണ്

    • @shincytu9822
      @shincytu9822 2 місяці тому +4

      @@imabhijithunnimm. Pinne kooriruttum minus degree thanuppum 😶. Marichu enn karithikkanum

  • @user-hj8mk8hw9c
    @user-hj8mk8hw9c 3 дні тому

    What is this??

  • @revathybaiju9003
    @revathybaiju9003 Місяць тому +1

    എന്താണ് കമൽഹാസന്റെ പേര് പറഞ്ഞത് മനസിലായില്ല

  • @yoonuskt1077
    @yoonuskt1077 2 місяці тому +3

    വലിയ റിസ്ക് ആണല്ലോ എടുത്തത്. 😮

  • @midileshnp
    @midileshnp 2 місяці тому

    Ulakanayakan.

  • @user-uq4df3km2e
    @user-uq4df3km2e 2 місяці тому

    🙄 jujubi 😜

  • @sampathg4746
    @sampathg4746 Місяць тому

    Sir really good picraisation and cute representation....G.Sampath M.Sc.M.Phil.M.Ed.M.A (ECO) Rtd.Chemistry Master....

  • @anithavc136
    @anithavc136 2 місяці тому +3

    ഇത്രയും റിസ്ക് എടുത്തു അവിടെ പോകാൻ വല്ല നിർബന്ധം ഉണ്ടോ

  • @Infinitboundaries
    @Infinitboundaries 2 місяці тому +3

    Paara ilakki maattiyenno. Viswasikkaan pattunna enthenkilum parayuo. Athrem paara ilakki maattuka ennu parayunnathu athra eluppamalla. Anganey cheyyaanum pattilla avidey. Full blunder adikkaanallo ayaalu.

  • @RanaraidhaRA-jg9cg
    @RanaraidhaRA-jg9cg 2 місяці тому +13

    നിങൾ എങ്ങനെ പോയി 😮 ഇതിൽ ntho oru ഇത് ഉണ്ട്

  • @nazeelmpm
    @nazeelmpm 2 місяці тому +7

    11:04 എല്ലാത്തിലും പുരാണം പറയണോ.... ഇനി ഇത് പൊളിച്ചു മന്ദിർ വേണം എന്ന് പറഞ്ഞു വരും 😂😂

  • @poojavaiga1293
    @poojavaiga1293 2 місяці тому +6

    Ithupole ethra ethra kuzhikal avide undavum..ithellam thedi poyi kuzhiyil veenu movieyude 2nd partum ivanmar edukkum😐

  • @muhez6382
    @muhez6382 Місяць тому +1

    Avide poyappol thanne thonniyrnnu, original pokunna vazhi aa bhagath allenn!!

  • @FOOTISM.
    @FOOTISM. 2 місяці тому +4

    1k like tharumo ❤😊

  • @Littleonecutie-8
    @Littleonecutie-8 Місяць тому +4

    ബ്രിട്ടീഷ് കാരൻ പാത്രം കഴുകുന്ന ഒച്ച ശെരിക്കും പണ്ട് ഒളിച്ചു കഴിഞ്ഞിരുന്ന ആൾകാർ താമസിച്ചിരുന്ന സ്ഥലമായിരുന്നു സായിപ്പ് നൈസ് ആയിട്ടു കല്ലിട്ടു മൂടി എല്ലാത്തിനേം തീർത്തു ഇനി ആരും കയറാത്ത രീതിയിൽ ആക്കി അതാണ് സത്യം പുറം രാജ്യങ്ങളിൽ ആയിരുന്നേൽ ഒരു പഠനം തന്നെ നടത്തിയേനെ....

  • @railfankerala
    @railfankerala 2 місяці тому +3

    Ningal engne avde kayari🙄🙄🙄🙄☠️

  • @adhil6971
    @adhil6971 2 місяці тому +9

    അടുത്ത ഒരാളും കൂടെ ഇതൊക്കൊ കണ്ട്‌ കയറി തീരും വരേ കാണും.. സുഭാഷും ഗുണാകേവും പിന്നെ കൊടൈകനാൽ ടൂറിസവും..സ്വന്തം കാലിന്റെ അടിയിൽ കിടയ്ക്കുന്ന മണ്ണിന്റെ 3 കിലോമീറ്റർ ആഴത്തിൽ കുഴിച്ചാൽ അറിയാം ഇതിന്റെ ഉള്ളിൽ എന്തൊക്കൊ ഉണ്ടെന്ന്.. ഗുണാകേവ്‌ സിനിമ വൻ ബിസിനസ്സുമായ്‌.. അതിന്റെ പ്രൊഡ്യൂസർ വരെ സബ്‌ ജക്റ്റ്‌ പോലും ഫീലിംഗ്സിൽ നിന്ന് വിട്ട്‌ കാണും.. കച്ചവട ലോകത്തിന്റെ ഉൾകാഴ്ച്ച കാണാൻ പാവം ജനങ്ങൾക്കാകട്ടേ.. ഈ നിമിഷം ജീവിക്കുന്നു എന്നത്‌ തന്നെയാണു ഏറ്റവും വലിയ അത്ഭുത ചങ്ങായ്‌ മാരെ

  • @divineelamakkara7608
    @divineelamakkara7608 17 днів тому

    😄😄😄

  • @antoanto4714
    @antoanto4714 21 день тому +1

    ഒരു കോപ്രോ ഉപയോഗിച്ച് അതിനുള്ളിലെ വിഷ്വൽസ് എടുത്തു കൂടെ...? 🤔

  • @sureshm.k4279
    @sureshm.k4279 13 днів тому

    മഞ്ഞുമ്മൽ ബോയ്സ് ചിത്രീകരിച്ച ഗുണ കേവ് പെരുമ്പാവൂർ ഇട്ട സെറ്റില. അല്ലാതെ ഒർജിനൽ ഗുണ ഗുഹയിൽ അല്ല

  • @freethinker9877
    @freethinker9877 2 місяці тому

    Avide writings onnum kanunnillallo

    • @neo3823
      @neo3823 2 місяці тому +4

      Back side

  • @shibybathisha4135
    @shibybathisha4135 Місяць тому +1

    NIGAL OKKE ENDHU ALUKAL ANU ANGOTTU OKAN PADILLA ENNU PARAJITTU. PINNEYUM POGUNADHU SHERY ALLA

  • @user-jg6qz3nq9m
    @user-jg6qz3nq9m 2 місяці тому +1

    ഇനി യേശു ക്രിസ്തു ഗുണകേവിൽ താമസിച്ചിരുന്നു എന്ന് പറയാനും ആൾക്കാർ ഉണ്ടാകും 😂

    • @greeshmabose8774
      @greeshmabose8774 2 місяці тому +3

      Adorikkalum undaavilla.... Avark okk nalla vivaram und.. Christ evidaannu janichadum jeevichadum ennu christians nu ariyaam