Santanagopala mantra | Sreejith Nampoothiri | സന്താനഗോപാല മന്ത്രം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 20

  • @anaghaviswanath1857
    @anaghaviswanath1857 5 місяців тому +8

    അത്രയും പവർഫുൾ ആണ് ഈ മന്ത്രം...ഞങ്ങൾക്ക് 4yr ആവാറായിരുന്നു കല്യാണം കഴിഞ്ഞു...കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിവസം ഭഗവാൻ തോന്നിപ്പിച്ചു കുളിച്ചു വിളക്ക് വെച്ചു 41വട്ടം മന്ത്രം ചൊല്ലി പായസം വെച്ചു ഗുരുവായൂരപ്പനെ മനസ്സിൽ വിചാരിച്ചു സമർപ്പിച്ചു...2,3ആഴ്ച കഴിഞ്ഞപ്പോൾ ഞാൻ positive ആയി...ഇപ്പൊ ഉണ്ണിക്ക് വേണ്ടി waiting ആണ്...ഭഗവാന്റെ അനുഗ്രഹം കൊണ്ട് നല്ലൊരു ഉണ്ണിയെ ഞങ്ങൾക്ക് കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻എല്ലാര്ക്കും സന്താന സൗഖ്യo ഉണ്ടാവട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാരേം 🙏🏻🙏🏻🙏🏻

  • @sivaprasad130
    @sivaprasad130 4 роки тому +6

    എനിക്ക് വിവാഹം കയ്യെഞ്ഞു 8വർഷം ആയെട്ടു കുട്ടികൾ ഇല്ലായിരുന്നു അങ്ങ്ട ഈ മന്ത്രം ഞാൻ നിത്യവും കെട്ടിഇരുന്നു ഭഗവാന്റ അനുഗ്രഹം കൊണ്ട് എനിക്ക് ഒരു മോളെ ഭഗവാൻ തന്നു മോൾക്ക് ഇപ്പോൾ 2'5വൈസ് ആയി അത്ര പവർഫുൾ ആയ മന്ത്രമാ ഇത് അങ്ങേക്കും അങ്ങ്ട കുടുംബത്തിനും ഓരൂ യിരം നന്നി സർവം കൃഷ്ണർപ്പണണമസ്തു മറക്കില്ല അങ്ങ് ഞൻ ഒരിക്കലും എന്റ കുടുംബംവും ഭഗവാൻ അങ്ങ് അനുഗ്രഹിക്കട്ടെ

  • @sreesree2915
    @sreesree2915 3 роки тому +11

    ഓം ദേവകി സുധ ഗോവിന്ദ
    വാസുദേവ ജഗത് പതേ
    ദേഹിമേ തനയം കൃഷ്ണ
    ദ്വാമഹം ശരണം ഗദ

  • @BijuBijuathira
    @BijuBijuathira 4 дні тому

    Hare Krishna Jai shree radhe radhe

  • @yekulashakuntala8391
    @yekulashakuntala8391 3 роки тому +1

    🙏🙏👏👏👏👏Am from Telangana, khothagudem, district, daily am chating santhana gopal swamy mantra, am searched lot for this original mantram, by loard God bless🙏 am got very powerful mantram very mutch thanks, guru ji🥰😍

  • @mmanmathan3173
    @mmanmathan3173 2 роки тому +1

    Very powerful voice amazing guruji om guru pyo namaha

  • @malathymelmullil3668
    @malathymelmullil3668 3 роки тому

    കൃഷ്ണ അനുഗ്രഹിക്കണേ എല്ലാവരേയുഠ എന്റെ ഗുരുവായൂരപ്പാ കൃഷ്ണാ കൃഷ്ണാ ഹരേ 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌹🌹🌹🌹🌹🌹🌹🌹🌹🌹🌿🌿😔😔😔😔😔😔😔

  • @vgk1395
    @vgk1395 4 роки тому

    நன்றி! நன்றி!! நன்றி!!!
    வாழ்க வையகம்!
    வாழ்க வையகம்!!
    வாழ்க வளமுடன்!!!

  • @nisha.cshibu1811
    @nisha.cshibu1811 Місяць тому

    🙏🏻

  • @ajeshkumar9384
    @ajeshkumar9384 2 роки тому +1

    Kunjundayal എന്റെ husband inu എന്തേലും കുഴപ്പം ഉണ്ടാകുമെന്ന് pedi.kunjundakan പാടില്ലെന്ന് bharthavinu ദോഷം ആണെന്നും paranju husbandinte achan.enne vishappikkan ആണോ അങ്ങനെ paranjennariyilla.നല്ലതിന് ആണെന്നും തിരിച്ചറിയാൻ കഴിയുന്നില്ല .ഈ മന്ത്രം ഞാന്‍ ധൈര്യമായിട്ട് എങ്ങനെ ചൊല്ലും. Eswara..

    • @vijishakk3201
      @vijishakk3201 Рік тому

      Oru kuzhappavum varillaa.Angane orachanum parayan paadilla.Ellam daivahitham aaanu athorikkalum manushyarkku pravachikkan pattukayumilla❤

  • @soumyayadhu
    @soumyayadhu Рік тому +1

    ഓം ദേവകി സുധ ഗോവിന്ദ
    വാസുദേവ ജഗത് പതെ
    ദേഹിമേ തനയം കൃഷ്ണ
    ത്യോം മഹം ശരണം ഗത 🙏🙏🙏🙏

  • @anjuvenugopalan1475
    @anjuvenugopalan1475 4 роки тому +1

    😍

  • @radhamani9261
    @radhamani9261 2 роки тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ourawesometraditions4764
    @ourawesometraditions4764 3 роки тому

    🙏🙏🙏

  • @subabadhura978
    @subabadhura978 2 роки тому

    🙏🙏🙏🙏🙏🙏🙏

  • @bluehorizon8882
    @bluehorizon8882 Рік тому

    🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️🌹🌹🌹🌹🦚🦚🦚🦚🕉🕉🕉🕉