"അതീവ ശക്തിയുള്ള മന്ത്രം" ശനിദോഷശാന്തി സുനിശ്‌ചിതം | Shaneswara Mantram | Saneeswara Ashtakam

Поділитися
Вставка
  • Опубліковано 6 лют 2025
  • ശ്രീ ശനൈശ്വരാഷ്ടകം
    ______________________________
    "അതീവ ശക്തിയുള്ള മന്ത്രം"
    പതിവായി ജപിച്ചാൽ ശനിദോഷശാന്തി ,ഐശ്വര്യം , ശത്രുനാശം സുനിശ്‌ചിതം
    Lyrics : Traditional
    Music : P. D. Saigal
    Singer : Manoj Krishnan
    _________________________________________
    കോണോതകോ രൗദ്രായമോത ബഭ്രുഹ്
    ക്രഷ്ണഹ് ശനിപിങ്ഗള മന്ധസൗരേ
    നിത്യം സ്‌മൃതോ യോഹരതേജ പീഠ
    തസ്മൈ നമഃ ശ്രീ രവിനന്ദനായ
    സുരാസുരഹ് കിം പുരുഷോരഗേന്ദ്ര
    ഗന്ധർവ്വ വിദ്യാധരാപന്നഗാശ്ച
    പീധ്യന്തി സർവേ വിമഷ സ്ഥിതേന
    തസ്മൈ നമഃ ശ്രീ രവിനന്ദനായ
    നരഃ നരേന്ദ്രാ പശവോ മൃഗേന്ദ്രാ
    വന്യാശ്ച യേകീടാപതങ്ങഭൃങ്ഗ
    പീധ്യന്തി സർവേ വിമഷ സ്ഥിതേന
    തസ്മൈ നമഃ ശ്രീ രവിനന്ദനായ
    ദേശശ്ച ദുർഗാനി വനാനി
    യത്രാസേനാനിവേശ പുരപത്തനാനി
    പീട്യന്തി സർവേ വിഷമ സ്ഥിതേന
    തസ്മൈ നമഃ ശ്രീ രവിനന്ദനായ
    തിലൈര്യവൈർമാഷ ഗുടാനദാനൈ
    ലോകേന നീലാംബരദാനത്തോ വഃ
    പ്രീണാധി മന്ത്രയ്‌ നിജവാസരേ‌ശ്ച
    തസ്മൈ നമഃ ശ്രീ രവിനന്ദനായ
    പ്രയോഗകൂലെ യമുനാതടൈശ്ച
    സരസ്വതി പുണ്യജലേ ഗുഹായാം
    യോ യോഗിനാം ധ്യാനഗതോ അപിസൂക്ഷമ
    തസ്മൈ നമഃ ശ്രീ രവിനന്ദനായ
    അന്യപ്രദേശാത് സ്വഗൃഹം പ്രവിഷ്ടാ
    തദീയ വാരേ സ നരഃ സുഖിസ്യാത്
    ഗ്രഹാഗദോ യോ ന പുനഃ പ്രയാതി
    തസ്മൈ നമഃ ശ്രീ രവിനന്ദനായ
    സ്രഷ്ട സ്വയം ഭൂർഭുവനത്രയസ്യാഃ
    ത്രാതേ ഹരീഷോ ഹരതെ പിണാഗീ
    ഏകസ്ത്രിത ഋഗ്യജുസാമമൂർത്തി
    തസ്മൈ നമഃ ശ്രീ രവിനന്ദനായ
    Saneeswara Ashtottara Shatanamavali
    Saneeswara Stotram Malayalam
    Lord Saneeswara Sthothram
    Malayalam Navagraha Stotram
    Lord Saneeswara Stotram Lyrical
    Saneeswara Stotram Mantra Remix
    God Songs Malayalam MP3
    Hindu Bhakthi Songs Malayalam MP3
    Budha Graha Mantra Malayalam Lyrical
    MC Devotional Songs Malayalam
    MC Audios And Videos
    *********************************************************
    Lyrics : Traditional
    Music : P. D Saigal
    Singers : Manoj Krishna
    ________________________________________

КОМЕНТАРІ • 270

  • @tgno.1676
    @tgno.1676 Рік тому +60

    സകല ജീവികളും ചെയ്യുന്ന പാപ കർമ്മങ്ങൾക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കുന്ന ശനീശ്വര തെറ്റുകൾ പൊറുത്തു കാത്തു രക്ഷിക്കണേ

    • @KarthikeyanC-on3mx
      @KarthikeyanC-on3mx Рік тому +5

      ഇതിലെ ഏറ്റവും നല്ല comment. അവനവൻ ചെയ്യുന്ന കർമ്മങ്ങൾ ശുദ്ധവും, പവിത്രവും ആയാൽ ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവും. 🌹🌹🙏♥️🤣♥️♥️🙏🙏🌹🌹🙏♥️♥️♥️🙏🙏🌹🌹🙏♥️♥️♥️♥️.

    • @Krishna90009
      @Krishna90009 7 місяців тому +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ayyappan719
      @ayyappan719 2 місяці тому +1

      🙏🙏🙏

  • @ullaspoonoor
    @ullaspoonoor 11 місяців тому +28

    എല്ലാ പാവ ദോഷങ്ങളും മുൻ ജന്മ പാവ ദോഷങ്ങളും തീർത്ത് സൗഭാഗ്യവും സന്തോഷവും തന്ന് അനുഗ്രഹിക്കണമേ ശനിശ്വര ദേവ

  • @usu9512
    @usu9512 11 місяців тому +13

    ഓം ശനിശരായ നമഃ മുൻജന്മത്തിലും ഈ ജന്മത്തിലും അറിഞ്ഞും അറിയതെയും ചെയ്തു പോയഞങളുടെസകല അപരാധങളുംപെറുthu anugrahikkane bhagvane...🙏🙏🙏😓

  • @rajeswariraji5750
    @rajeswariraji5750 8 місяців тому +12

    സനീശ്വര ഭഗവാനെ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങളെല്ലാം ക്ഷെമിച്ചു മാപ്പേക്കണമേ ശനി ദോശങ്ങളെല്ലാം അകറ്റിനെ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @ambilyr2279
    @ambilyr2279 7 місяців тому +11

    ഓം ശനീശ്വരായ നമഃ
    ഞങ്ങളെ ഗ്രഹപിഴകളിൽ നിന്നെല്ലാം കാത്തുരക്ഷിക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @pradeepsagar97
    @pradeepsagar97 4 місяці тому +4

    ഓം ശനീശ്വരായ നമഃ 🙏🙏 പാപ ദോഷങ്ങളിൽ നിന്നും മുക്തി നൽകണേ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റ് കുറ്റങ്ങൾ പൊറുത്തു കാത്തു കൊള്ളണമേ.. പാപങ്ങൾക്ക് ക്ഷമ നൽകണമേ ശനി ഭാഗവാനെ 🙏🙏🙏

  • @SINDHUSindhumg
    @SINDHUSindhumg 6 місяців тому +5

    ഭാഗവാനേ ഇതു വരെയും എന്റെ സങ്കടത്തിലും സന്തോഷത്തിലും അങ്ങ് കൂടെ ഉണ്ടായതുപോലെ ഇനിയും ഉണ്ടാകണേ തമ്പുരാനേ 🙏🙏🙏🙏

  • @aiswaryaku1666
    @aiswaryaku1666 7 місяців тому +4

    ശെനി ദോഷം മാറ്റിത്തരേണമേ ഭഗവാനെ, കുടുംബത്തിന് സമാധാനം തരേണമേ ഭഗവാനെ 🙏🙏🙏

  • @thusharaprasanthnair7974
    @thusharaprasanthnair7974 Рік тому +5

    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAYA NAMHA
    OM SHANEESHWARAYA NAMAHA
    OM SHANEESHWARAAYA NAMAH
    OM SHANEESHWARAYA NAMAHA

  • @rajeswarireji8931
    @rajeswarireji8931 5 місяців тому +3

    ശനീശ്വര ഭഗവാനെ എൻ്റെ കുഞ്ഞുങ്ങൾടെ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളും തെറ്റുകളും പൊറുക്കേണമേ ഭഗവാനെ 🙏🙏🙏🙏🙏🙏

  • @vasanthasunil6629
    @vasanthasunil6629 2 місяці тому +2

    സകല പാപങ്ങളും പൊറുത്തു മാപ്പ് തരണേ സാനിഭാഗവാനെ 🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🙏🙏🙏

  • @sandhyarajeev9756
    @sandhyarajeev9756 8 місяців тому +5

    ഓം ശനീശ്വരായ നമഃ 🙏
    ഓം ശനീശ്വരായ നമഃ 🙏
    ഓം ശനീശ്വരായ നമഃ 🙏

  • @girijav6785
    @girijav6785 6 місяців тому +2

    👏ഓം ശനീശ്വരയാ നമഃ അറിഞ്ഞോ അറിയാതെയോ ഈ ജന്മത്തിലോ പോയ ജന്മങ്ങളിലോ ചെയ്തു പോയ പാപ കർമങ്ങൾ പൊറുത്തു അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @prasadkumar5222
    @prasadkumar5222 Місяць тому +1

    Shree Shanidev Baghavan Anugrahikanam Ente Chetande Asukam Maraname Ente Elay Moni Joli Kittane Ellarude Shanidev Desha Maraname 🙏🙏🙏🙏🙏

  • @SaijuAswathy
    @SaijuAswathy Рік тому +4

    aente കുടുംബം ത്തിലെ നടക്കുന്ന എല്ലാ പ്രശ്നം ങ്ങൾ കു ഒരു തീരത്തേതരണം ഭഗവാനെ ❤❤❤❤❤

  • @rajik159
    @rajik159 3 місяці тому +1

    ശനീശ്വര ഭഗവാനെ എന്റെ അസുഖം മാറ്റി തരണേ. എന്റെ മോൾക്കും മരുമകനും നല്ലൊരു ജീവിതം കൊടുക്കണേ. ആപത്തു നീക്കി ഞങ്ങളെ കാത്തു രക്ഷിക്കണേ. 🙏🏻🙏🏻

  • @sibiar9751
    @sibiar9751 2 роки тому +19

    Anizham Star ( Sri.Saneeswaran) Njan Kashtappettu Padichathinal Enikku KOLLAM LDC LGS Message Vannu 👍👍.Angayude Anugrahathal Njan Urappayum Government Jobilethum 💯 ❤️❤️❤️👍👍👍.

  • @CiniCini-n5i
    @CiniCini-n5i Місяць тому +1

    ശനീശ്വരാ ഭഗവാനെ... മുൻ ജന്മത്തിലോ ഈ ജന്മത്തിലോ അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും വിധത്തിൽ തെറ്റുകൾ ചെയ്തിട്ടുണ്ട് എങ്കിൽ ക്ഷമ ചോദിക്കുന്നു.....എല്ലാ തെറ്റുകളും പൊറുത്ത്..... സന്തോഷവും സമാധനവും ആരോഗ്യവും സമ്പത്തും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമെ....
    അമ്മയേയും മക്കളെയും എന്നെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ച് പ്രാർത്ഥിക്കുന്നു......🤲🏻🤲🏻🤲🏻🤲🏻🤲🏻 ഭഗവാനെ അങ്ങയുടെ മുൻപിൽ അല്ലാതെ മറ്റൊരാളുടെ മുൻപിൽ കൈ നീട്ടാൽ അവസരം വരാതെ എല്ലാവരെയുംകാത്ത് രക്ഷിക്കേണമെ...🙏🏻🙏🏻🙏🏻
    സിനിമോൾ പൂരാടം
    അഖിൽ - മൂലം
    ആകാശ് തിരുവാതിര
    കുട്ടിയമ്മ രോഹിണി

  • @നാലുപുറം
    @നാലുപുറം 2 роки тому +10

    ശനീശ്വരാ... ഭഗവാനേ.... അനുഗ്രഹിക്കണം.... 🙏🙏🙏

  • @omanakuttanparameswaran8016
    @omanakuttanparameswaran8016 2 роки тому +13

    ഓം :ശം ശനീശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @newindia4957
    @newindia4957 2 роки тому +19

    ❤️ കേൾക്കാൻ സുഖം നൽകുന്ന ശബ്ദം👍 എല്ലാം കൊണ്ടും Super🙏❤️ നന്ദി❤️

  • @minimadhavan7024
    @minimadhavan7024 Місяць тому

    ഓം ശനീശ്വരായ നമഃ 🙏🙏🙏
    ഓം ശനീശ്വരായ നമഃ 🙏🙏🙏
    ഓം ശനീശ്വരായ നമഃ 🙏🙏🙏
    😔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    കേൾക്കാൻ വളരെ നല്ലത് ആണ്
    👍👍👍👌👌👌🙏🙏🙏🙏🥰🥰🥰

  • @smithasmitha12345
    @smithasmitha12345 Місяць тому

    ഓം ശനീശ്വരായ നമഃ
    എന്റെ ഭർത്താവിന്റെ ശനി ദോഷം മാറ്റി തരണം ഭഗവാനെ സന്തോഷം സമാധാനം എന്നിവ തരണേ 🙏🙏🙏🙏🙏🙏🙏

  • @ushagopinath7460
    @ushagopinath7460 18 днів тому

    ഓം ശ നീ ശ്വര യ നമഃ 🙏🙏🙏

  • @bindugopan3210
    @bindugopan3210 Рік тому +2

    ഭഗവാനെ കാത്തു കൊള്ളണേ എനിക്കും മക്കൾക്കും ശത്രു ദോഷം മാറ്റി തായോ അയ്യപ്പ ❤ഭഗവാനെ

  • @sudarsananp1765
    @sudarsananp1765 3 роки тому +9

    ഓം ശനീസ്വരായ നമഃ ഓം സനീസ്വരായ നമഃ ഓം ശ്രീ സമീസ്വരായ നമഃ

  • @simpletricks1256
    @simpletricks1256 2 місяці тому

    പുത്രൻ അതും ഒരേ ഒരു പുത്രൻ നഷ്ടപ്പെട്ട അച്ഛൻ ആണ് ഞാൻ. ഓം നമഃ ശിവായ.

  • @sarathkk9005
    @sarathkk9005 Місяць тому

    Saniswara ഭഗവാനെ 🙏🙏🙏🙏🙏🙏

  • @jalajakumari3016
    @jalajakumari3016 Місяць тому

    ഓം ഭഗവാനെ നമഃ 🙏🙏🙏

  • @pramodkurup900
    @pramodkurup900 Місяць тому

    Kara Charana kritam va.
    manasam karmacham va
    shravana Nayanacham va
    Manasam Vaparadham...
    Vihitham avihitham va..
    Sarva meva shamaswa..
    🕉 SREE SHANACHRYAYA NAMAHA.....❤

  • @sarathkk9005
    @sarathkk9005 Місяць тому

    Ohmmm saniswara namahaa
    Ohm saniswara നമഹആ
    Ohmm saniswara namahaaa

  • @amal227
    @amal227 27 днів тому

    ഭഗവാനെ 🙏🙏🙏🙏

  • @akshay3407
    @akshay3407 Місяць тому

    Ellareyum pole enikkum santhoshikkanulla bhagyam tharane sheneeswara🙏🙏🙏🙏🙏😢

  • @sibiar9751
    @sibiar9751 2 роки тому +10

    Saneeswarante Makkalodu Neethi pularthiyavarodu Kalam Neethipularthum Nischayamayam❤️❤️👍👍.

    • @wellwisher8050
      @wellwisher8050 2 роки тому

      Means?

    • @manjushavk3558
      @manjushavk3558 2 роки тому

      @@wellwisher8050 means shani stands for neethi only. Means dharma.... Aneethi or adharma will not forgive by shaneeswaran

    • @tigervinu3635
      @tigervinu3635 Рік тому

      🙏🙏

  • @SINDHUSindhumg
    @SINDHUSindhumg 5 місяців тому

    ഓം ശനിസ്വര ഭാഗവാനേ ഈരെഴു ലോകത്തെ യും കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

  • @SINDHUSindhumg
    @SINDHUSindhumg 5 місяців тому

    സനിസ്വാരഭാഗവാനേ ഓണ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ

  • @vinussharan.8590
    @vinussharan.8590 7 місяців тому

    Om shaneehwraya namaha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohananm8674
    @mohananm8674 6 місяців тому

    Bhavane saneeswara ente kudubathileelladhesangalum mattitharaname ente makkal ennede snehamayikkananme namaskaram.

  • @anilkumarvidyadharan4450
    @anilkumarvidyadharan4450 2 роки тому +2

    ശ്രീ രവി നന്ദനായ നമഃ

  • @ajayakumarm7697
    @ajayakumarm7697 11 місяців тому

    ഓം ശ്രീ ശനീശ്വരായ നമ:

  • @SheemaKrishna
    @SheemaKrishna 7 місяців тому

    ഓം ശനി ദേവ നമഃ 🌹🌹ഓം ശനി ദേവ നമഃ 🌹🌹🌹ഓം ശനി ദേവ നമഃ ❤️❤️❤️

  • @ajikumar5487
    @ajikumar5487 3 місяці тому

    ശനീശ്വര രക്ഷിക്കണേ❤

  • @babykumari4861
    @babykumari4861 11 місяців тому

    🙏🌹ഓം ശം ശനയ്ശ്വരായ നമഃ 🌹🙏

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 11 місяців тому

    🙏🙏🙏 ഓം ശനീശ്വരായ നമോ നമ

  • @pramodkurup900
    @pramodkurup900 Місяць тому

    🕉 SHANACHRYAYA NAMAHA

  • @SumaSumithra-s2j
    @SumaSumithra-s2j 5 місяців тому

    എന്റെ സനീശ്ചാരയ നമഃ.
    അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റും പൊറുക്കണേ 🙏🙏🙏🙏

  • @radhe_krishna4
    @radhe_krishna4 2 роки тому +7

    ഭഗവാനെ എൻ്റെകുഞ്ഞിനെ കാത്തു രക്ഷിക്കണേ. അനുഗ്രഹിക്കാൻ കനിവ് undavane ഈശ്വരാ

  • @BharathyKt-ht4qk
    @BharathyKt-ht4qk 3 місяці тому

    om. saneeswsrays. namaha... ente. monte. sani. doshangaltheerth. kalayane. bhagavane. thettukalkshemikane

  • @rajeevvisiosecuritysolutio4304
    @rajeevvisiosecuritysolutio4304 11 місяців тому

    ഓം സനീശ്ചാരയ നമഃ 🙏🏻🙏🏻🙏🏻

  • @suryatmt9290
    @suryatmt9290 7 місяців тому

    Sani deva,sarva aiswaryangalum nalki anugrahikkane ellavareyum 🕉 🕉 🕉 🙏 🙏 🙏 ❤❤❤

  • @libiyaprasanth5097
    @libiyaprasanth5097 Рік тому

    ഓം ശനിഈശ്വര യായ നമഃ

  • @sasikumarappankalathil3733
    @sasikumarappankalathil3733 Рік тому +1

    സ്വാമിയെ ശരണം അയ്യപ്പ
    അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ

  • @ushap9642
    @ushap9642 4 місяці тому

    Shaneeshwaraya Namaha.enteyum,makenteyum Ella Shanedoshavum mate,makanu oru kudomba jeevitham undakee kodukkane enti bhagavane.Shanedeva.

  • @tomsona770
    @tomsona770 3 роки тому +8

    Namasthe, EE ashtakam nithyam kelkumpol our energy anubhavapedunnu, thank you. Ohm sri shaneeswaraya namah, ravinandanaya namah

    • @sibiar9751
      @sibiar9751 2 роки тому +2

      Athe❤️❤️❤️❤️👍👍👍👍.

  • @akshay3407
    @akshay3407 5 місяців тому

    Sheneeshara ella dhoshangalum thadasangalum mattitharanee🙏😢

  • @sarojinigovindan2109
    @sarojinigovindan2109 Рік тому +1

    Om Sanisweraya Namaha🌹🙏🙏🙏

  • @ksk4831
    @ksk4831 10 місяців тому

    ഓം ശനിശ്വരായ നമഹ 🙏🏻🙏🏻🙏🏻

  • @priyankapb7448
    @priyankapb7448 4 роки тому +2

    shaneeswara namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Vinii878
      @Vinii878 3 роки тому

      I think you are fed up with shani

  • @SajiniRajesh-x2i
    @SajiniRajesh-x2i 6 місяців тому

    Om im hreem sreem shaneeshwaraya nama....

  • @lekhaanil2354
    @lekhaanil2354 2 роки тому +3

    ഓം ശനിശ്വരായ നമഃ 🙏🙏🙏

  • @LUCK8434
    @LUCK8434 5 місяців тому

    Om Saneeshwaraaya namaha 💞🙏💚😍🤩🤎🙇🥰💗🔱😭💕💖❤️❤️❤️❤️❤️❤️❤️❤️❤️

  • @parameswarank6968
    @parameswarank6968 7 місяців тому

    ശനിദേവ 🙏🙏🙏🙏🙏

  • @lilysda1505
    @lilysda1505 Рік тому

    Om Sham Shaneshwaraya Nama:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 5 місяців тому

    Om Shaniswaraya Namaha 🕉🙏🏻♥️🕉🙏🏻♥️🕉🙏🏻♥️🕉🙏🏻

  • @BharathyKt-ht4qk
    @BharathyKt-ht4qk 7 місяців тому

    om. shaneeswaeayanamaha

  • @Sini-my8lm
    @Sini-my8lm 7 місяців тому

    Om saneesvasaraya namaha om sani devaya namaha🙏 arinjo ariyatheyo njan cheytha thett poruth mappakkane🙏🙏🙏🙏🙏🙏🙏🙏

  • @Prabhadevi1234
    @Prabhadevi1234 5 місяців тому

    ശനി ദോഷം മാറ്റി തരേ ണ മേ

  • @geethap6241
    @geethap6241 Рік тому

    Om Namassivaya Om Namassivaya Om Namassivaya Om Namassivaya Om Namassivaya

  • @rejithas-st3ug
    @rejithas-st3ug Рік тому

    Allayo Shani Deva njangale kathu kollane

  • @ഹിന്ദുസ്ഥാനി-ഷ7ദ

    ഓം ശനീശ്വരായ നമഃ 🙏🙏🙏🌷🌷🌷🌹🌹🌹🌿🌿🌿

  • @evpnambiar7719
    @evpnambiar7719 11 місяців тому

    Ohm Shaneeshwaraya Namah.❤

  • @radhanair1607
    @radhanair1607 Рік тому

    Om saneeswaraya namaha 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌹🌹🌹🌹

  • @prasheelaprakash
    @prasheelaprakash 8 місяців тому

    🙏aksharathettu koodathe ezhuthi kanikkane. ❤🙏

  • @prakashg4944
    @prakashg4944 Рік тому

    🙏🙏🙏ഓം 🙏🙏🙏🙏🙏🙏🙏🙏

  • @melathchandrannair7698
    @melathchandrannair7698 4 місяці тому

    Omshaneeswaraya namaha.🎉🎉🎉

  • @BharathyKt-ht4qk
    @BharathyKt-ht4qk 7 місяців тому

    aalapanam. manoharam.. omshaneeswaraya. namaha

  • @girijasasidharan319
    @girijasasidharan319 Рік тому

    OamSaneeswaraya Namaha

  • @BinduK-fl5bs
    @BinduK-fl5bs Рік тому

    Saneeswarayanama bhagavane katholane

  • @prabhas-cw4oc
    @prabhas-cw4oc 6 місяців тому

    Om shaneeswaraya namaha

  • @akshay3407
    @akshay3407 2 місяці тому

    എല്ലാ പാപങ്ങളും ക്ഷമിക്കണം ഭഗവാനെ സന്തോഷം തരണേ

  • @kkarthiayani8033
    @kkarthiayani8033 Рік тому +2

    ശനീശ്വരായ നമഃ🎉

  • @jyothikumari3248
    @jyothikumari3248 Рік тому

    Ohm saneeshwaraaya Namaha

  • @prasheelaprakash
    @prasheelaprakash 8 місяців тому

    Om Shanaiswaraya namah🙏🙏🙏

  • @sajisoman3499
    @sajisoman3499 4 місяці тому

    Superb ❤

  • @ksk4831
    @ksk4831 10 місяців тому

    ഗുഡ് sound🙏🏻🙏🏻ആരാണിത് 🙏🏻🙏🏻🙏🏻

  • @suryatmt9290
    @suryatmt9290 8 місяців тому

    Om Saniswaraya nama🙏 🙏 🙏

  • @vavautta4153
    @vavautta4153 8 місяців тому

    Bhahavane enne drohikunnavare angu kanathirikaruthe....samanila vare thettipokunnu.bhagavane enne anugrahikaname

  • @LathaManoharan-ri2nq
    @LathaManoharan-ri2nq Рік тому

    Ohm saneeswaraya

  • @preethaunnikrishnan3311
    @preethaunnikrishnan3311 Рік тому

    Om Shanti

  • @arundasstp
    @arundasstp Рік тому +1

    Om Saniswaraya namah...

  • @VVinod-k3y
    @VVinod-k3y 9 місяців тому

    Oam saneessarayanamonama

  • @thusharaprasanthnair7974
    @thusharaprasanthnair7974 Рік тому

    OM SHANEESHWARAYA NAMAHA🙏🙏🙏

  • @Prabhadevi1234
    @Prabhadevi1234 6 місяців тому

    🙏🏻🙏🏻🙏🏻

  • @jayaprakashjp1333
    @jayaprakashjp1333 Рік тому

    Oom Sree saneeswaraya namah🙏🙏🙏🙏🙏🙏🙏

  • @lathasomalatha1063
    @lathasomalatha1063 11 місяців тому

    om sanieesreayanama

  • @dileepachath1694
    @dileepachath1694 2 роки тому +3

    Om shaniswaraya nama 🙏

  • @sarojinigovindan2109
    @sarojinigovindan2109 Рік тому

    Om Sree Saneeswaraya mamonah🙏🙏🙏

  • @jishap5179
    @jishap5179 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @sibiar9751
    @sibiar9751 2 роки тому +4

    Om Namo bhagavathe Om Neelanjana Samabhasam Raviputhram Yamagrajam Chayamarthanda Sambhootham Tham Namami Saneewaram.💯❤️❤️❤️👍👍👍.

  • @vishnunathlatha6166
    @vishnunathlatha6166 3 роки тому +2

    Namaste sir🙏🙏🙏🙏🙏🙏 om shaneeswraya nama 🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼