" ഇവളെന്താ ജോലി ചെയ്യുമ്പോൾ മേൽമുണ്ട് മാറ്റാത്തത്, ഇപ്പോ ശരിയാക്കാം...| "Kannezhuthi Pottum Thottu

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 243

  • @Aparna_Remesan
    @Aparna_Remesan 2 роки тому +185

    വിവാഹത്തിന് മുൻപ് രണ്ട് കൊല്ലം ആണ് അഭിനയിച്ചത് ആ കാലയളവിൽ തന്നെ എത്ര സൂപ്പർ കഥാപാത്രങ്ങൾ ആണ് അവതരിപ്പിച്ചത്.❤️😍😍😍ഇതിൽ ഒക്കെ മഞ്ജു ചേച്ചിയുടെ acting അടിപൊളി അണ്.💓💓

    • @fatimavinida6040
      @fatimavinida6040 Рік тому +1

      After..,..........
      അതും കൂടി പറ

    • @Aparna_Remesan
      @Aparna_Remesan Рік тому +9

      @@fatimavinida6040 after നോക്കുവാണേൽ മോഹൻലാൽ, മമ്മൂട്ടി,ജയറാം, ഉർവ്വശി ഇവരുടെ ഒക്കെ പടങ്ങൾ പൊട്ടുന്നുണ്ട് എന്നിട്ട് അവർ ഒക്കെ അഭിനയം നിർത്തി വീട്ടിൽ ഇരിക്കുക ആണോ??

    • @jarishnirappel9223
      @jarishnirappel9223 Рік тому

      Super

    • @jarishnirappel9223
      @jarishnirappel9223 Рік тому

      ​@@fatimavinida6040pinne പറയാം

    • @sudhasudhakaran8485
      @sudhasudhakaran8485 Рік тому

      ​@@fatimavinida60400.

  • @lekshmilachu682
    @lekshmilachu682 3 роки тому +583

    മഞ്ജു ചേച്ചി യുടെ acting എന്റെ പൊന്നേ ഒരു രക്ഷയും ഇല്ല ഏത് characters ഉം ആ കൈകളിൽ ഭദ്രം

    • @simijijo9586
      @simijijo9586 3 роки тому +6

      Http

    • @lekshmilachu682
      @lekshmilachu682 3 роки тому +1

      @@simijijo9586 🤔🤔🤔

    • @rtvc61
      @rtvc61 3 роки тому +2

      ഓഹോ...🤣🤣

    • @lekshmilachu682
      @lekshmilachu682 3 роки тому +8

      @@rtvc61 എന്റെ കമന്റ്‌ നോട് യോജിച്ചു ചിരിച്ചതിനു നന്ദി 😂

    • @rtvc61
      @rtvc61 3 роки тому +3

      @@lekshmilachu682 അതിന് മഞ്ജു അഭിനയത്തിൽ മോശം ആണെന്നും എനിക്ക് മഞ്ജുവിനെ ഇഷ്ടം അല്ലെന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ലല്ലോ..എനിക്ക് മഞ്ജുവിനെ ഇഷ്ടം ആണ്..അവരുടെ അഭിനയവും...ആ ഇഷ്ടം കൊണ്ട് മറ്റുള്ള ആരോടും വെറുപ്പ് ഇല്ലന്ന് മാത്രം..😍😍

  • @haridasa8765
    @haridasa8765 Рік тому +19

    ഈ സിനിമയിൽ മഞ്ജു വാര്യർ സൂപ്പർ ആയി അഭിനയിച്ചു. കട്ടക്ക് തിലകനും ബിജു മേനോനൻ സൂപ്പർ ആയി അഭിനയിച്ചു.

  • @vysakhraj-ll9ik
    @vysakhraj-ll9ik Рік тому +9

    അഭിനയത്തിൽ മഞ്ജുവിന് പകരക്കാരില്ല 💯💯💯💯🔥🔥🔥🔥

  • @haridasa8765
    @haridasa8765 Рік тому +35

    ഈ സിനിമ യിൽ 2023 ൽ കണ്ടവരു ണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക. 🤘🤘👍👌👌🙏🙏🙏🙏

  • @Fcmobile3465
    @Fcmobile3465 3 роки тому +371

    മലയാളത്തിൽ എന്റ ആരാധന തോന്നിയ ഒരേ ഒരു നടി. അത് മഞ്ജുച്ചേച്ചി മാത്രം.. 😍😍

    • @viswanathanolanchery3564
      @viswanathanolanchery3564 3 роки тому +2

      താനേ പഴുത്ത താ. തല്ലി പഴുപ്പിച്ചതല്ല.

    • @josejasmine9946
      @josejasmine9946 3 роки тому +14

      Urvashi

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 роки тому +5

      @@josejasmine9946 സ്വഭാവം കൊണ്ടു തോന്നിയിട്ടേ ഇല്ല

    • @themuseaudiobook
      @themuseaudiobook 2 роки тому +1

      Same here. Extremely talented! Swabhavam kandappol ishtamvum bahumanavum kure koodi koodi.💕

    • @lekshmilachu682
      @lekshmilachu682 2 роки тому +3

      അതെ മഞ്ജു ചേച്ചി ഇഷ്ടം എന്നും 😘

  • @aiswariyat483
    @aiswariyat483 3 роки тому +159

    02:01-02:18 ഒറ്റ ഡയലോഗ് പോലുമില്ലാതെ മഞ്ജു ചേച്ചി🔥🔥👏❤️

  • @S8a8i
    @S8a8i 3 роки тому +183

    18 vayassullapol thanne super performance.. Manju warrier😍

  • @bennysebastian5316
    @bennysebastian5316 2 роки тому +46

    This lady has some magic with her .. she can lift one's mood immensely.

  • @floralbeing3884
    @floralbeing3884 3 роки тому +179

    Itra cute aaya manushyane pidich ipo harpic guy matram aakiyalo..

  • @mahendrathankam4238
    @mahendrathankam4238 3 роки тому +82

    മഞ്ജു great performance 👍👍👍👍

  • @parvathysyamlal5218
    @parvathysyamlal5218 2 роки тому +16

    Manju ചേച്ചി ❤❤🔥🔥

  • @krishnakichus7593
    @krishnakichus7593 3 роки тому +167

    കോവാലന്‍ ഫാന്‍സാകും ഡിസ്ലൈക് ചെയ്തത്

  • @CristianoRonaldo-cf4yt
    @CristianoRonaldo-cf4yt Рік тому +2

    1:30 ee neela blouse itta nadi ethanu??

  • @ambilikombilii3480
    @ambilikombilii3480 3 роки тому +80

    2021 kaanunnavr undoo

  • @sheelasumathy7234
    @sheelasumathy7234 3 роки тому +18

    Super manju Mole enikku pthiri isttanaanu Mole pola Aanu Ee njanum nammal deyivathe t makkal Aanu

    • @sheelasumathy7234
      @sheelasumathy7234 3 роки тому +3

      Njanum oru acter Aayirunnu pashe onnum nallavannam kodu pokan pattilla kashttam padukal othiri prashanagal

  • @nishanthsv4876
    @nishanthsv4876 3 роки тому +13

    Manjuchechi uyirrr

  • @salmabeevi1987
    @salmabeevi1987 3 роки тому +196

    Abbas enna cutee aaa🥰🥰

  • @jurneythrough_theearth
    @jurneythrough_theearth 3 роки тому +86

    Oru rakshem illatha movie. Thilakan and manju uffff❤️💖

  • @user-jt6og8yi
    @user-jt6og8yi 3 роки тому +92

    Manju Enthu Actinganu Chundarimani....💝Supper Movieeee....👍👍

  • @anoopvjvallikattukuzhyil6090
    @anoopvjvallikattukuzhyil6090 3 роки тому +93

    Super power of ladies 👍

  • @izzainayath7949
    @izzainayath7949 3 роки тому +33

    എന്റെ മഞ്ജു ചേച്ചി 😘😘😘😘😘

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 роки тому +48

    *അബ്ബാാാാസ്🤩*

  • @lailajaanu5658
    @lailajaanu5658 3 роки тому +33

    Ith Aa harpic chettan alle?

  • @suharashahanak1117
    @suharashahanak1117 3 роки тому +20

    മഞ്ജു ഗ്രേറ്റ്

  • @lechuanu2465
    @lechuanu2465 3 роки тому +41

    Abbas nd manju chechi polichuu❤❤❤❤❤

  • @agilnarayanan9209
    @agilnarayanan9209 3 роки тому +48

    One and only MANJU WARRIER ❤️❤️

  • @rejireji6278
    @rejireji6278 2 роки тому +11

    Ee manju aane sundari. Enthoru bhangiyaa. Ipol kaanaan entho pole

  • @reshmirenjith4758
    @reshmirenjith4758 2 роки тому +8

    സുധീഷ് ചേട്ടൻ ആണോ സൗണ്ട് കൊടുത്തേ ഇപ്പോഴ ശ്രദ്ധിച്ചേ 😁

  • @abhinacb7643
    @abhinacb7643 3 роки тому +31

    Lady super star ❤️💥

  • @Aparna_Remesan
    @Aparna_Remesan 2 роки тому +22

    ഈ കമന്റ് സെക്ഷനിൽ നിന്ന് മനസിലായി ഒരു കാര്യം മനസിലായി പലർക്കും ഇതിൽ അബ്ബാസിന് ഢബ് ചെയ്തേ ആരാണെന്ന് അറിയില്ല എന്ന് പലരും വിനീത് എന്നും സുധീഷ് എന്ന് ഒക്കെ പറയണ്ട് 😖വീനീതും, വിനീത് കുമാറിനും,രഹ്മാനും അങ്ങനെ ഒട്ടനവധി നായകന്മാർക്ക് ശബ്ദം നൽകിയത് ക്യഷ്ണചന്ദ്രൻ ആണ് 👍😊 അദ്ദേഹം തന്നെയാണ് അബ്ബാസിനും ശബ്ദം നൽകിയത്.

  • @haseenahasi9749
    @haseenahasi9749 2 роки тому +12

    അടിപൊളി movie

  • @sabinabraham9267
    @sabinabraham9267 2 роки тому +13

    Bhadra🔥 മഞ്ജു വാര്യർ

  • @Shahina2025
    @Shahina2025 3 роки тому +32

    Manju chechi ♥️♥️♥️

  • @aryamolpc2205
    @aryamolpc2205 3 роки тому +44

    Manjuchechi🔥🔥🔥

  • @richuayishu3583
    @richuayishu3583 3 роки тому +7

    Ithetha movie

  • @ഞാനൊരുകില്ലാടി

    *സിനിമ : കണ്ണെഴുതി പൊട്ടുംതൊട്ട്.*
    🎬🎬🎬🎬🎬

  • @vijayanks9176
    @vijayanks9176 2 роки тому +2

    ഞാൻ അമേരിക്കയിൽ പോകുന്നത് അസുഖം ഭേമാക) ൻ ആണു് ഇവിടെ മെഡികൽ ഏജനീർ ങ്ങ് വള നി ട്ടെ ഇല്ല അറിയില്ല

  • @sreerajplr7857
    @sreerajplr7857 3 роки тому +48

    Kilavante leelavilasangal

  • @omanakuryan1355
    @omanakuryan1355 3 роки тому +9

    Manjuactswell

  • @zainulabid4111
    @zainulabid4111 3 роки тому +66

    Idak maniye kandavar lik adikk

  • @shinesadhanandan
    @shinesadhanandan 3 роки тому +25

    Lady super star

  • @shanamundol1664
    @shanamundol1664 3 роки тому +7

    Please move name

    • @athirankurup5384
      @athirankurup5384 3 роки тому +1

      കണ്ണെഴുതി പൊട്ടും തൊട്ട്

  • @liyajobin2266
    @liyajobin2266 2 роки тому +3

    ഏതാ movie

  • @dubai_voyager
    @dubai_voyager Рік тому +5

    Manju is the best….variety roles cheyth malayalikalde lady super star….compared to urvashi and shobana manju is the best ❤

  • @samseenanizar
    @samseenanizar 3 роки тому +5

    Food vedios within 4 minutes kanan ee channelil keri nokkoo.....

  • @raveedrankv5529
    @raveedrankv5529 3 роки тому +8

    ഇതുതന്നെയാണ് T V M ഗുണ്ട കാണിച്ചതും പറഞ്ഞത്തും നേരെചൊവ്വേ അ യാൾ പകർത്തി

  • @sreerajose
    @sreerajose 3 роки тому +14

    Vineeth ano dubbing?

    • @dreamdoc5645
      @dreamdoc5645 3 роки тому +1

      Sudheesh ano

    • @AnjaliRenjith
      @AnjaliRenjith 2 роки тому +2

      Krishnachandran

    • @Aparna_Remesan
      @Aparna_Remesan 2 роки тому +3

      ക്യഷ്ണചന്ദ്രൻ ആണ്. വീനീതിന് നഖഷതങ്ങൾ, സർഗം, ചമ്പകുളം തച്ചൻ, അങ്ങനെ ഉള്ള മിക്ക പടങ്ങളിലും ശബ്ദം നൽകിയത് ക്യഷ്ണചന്ദ്രൻ ആണ്.

  • @nisarmundupara1624
    @nisarmundupara1624 3 роки тому +5

    അബ്ബാസ് ഇപ്പോൾ എവിടെ

  • @divyavarghese6631
    @divyavarghese6631 3 роки тому +28

    Powerful

    • @reshmigopan5244
      @reshmigopan5244 3 роки тому

      അബ്ബാസിന്ടബ്വവിനിത്

  • @mymoon3545
    @mymoon3545 3 роки тому +35

    Thilakan sir

  • @anasp1686
    @anasp1686 3 роки тому +6

    Filiminte name entha

    • @itsmeanwika8067
      @itsmeanwika8067 2 роки тому

      കണ്ണെഴുതി പൊട്ടും തൊട്ട് 🔥

  • @leenuvinoy4212
    @leenuvinoy4212 3 роки тому +18

    😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  • @surijab8974
    @surijab8974 2 роки тому +2

    👌👌👌

  • @vishramam
    @vishramam 2 роки тому +4

    എന്തൊരു അസധ്യ മൂവി ! super

  • @anulakshmi6757
    @anulakshmi6757 3 роки тому +12

    ❤️❤️❤️❣️

  • @dilshadameerdilshadameer5460
    @dilshadameerdilshadameer5460 3 роки тому +47

    കൃഷ്ണചന്ദ്രൻ

  • @rnath0762
    @rnath0762 3 роки тому +6

    ഇത് ഏത് മൂവി

  • @ugeshkumar5538
    @ugeshkumar5538 2 роки тому +14

    എന്ത് ഭംഗിയാ അന്നൊക്കെ മഞ്ജുവിനെ കാണാൻ ഇപ്പൊ തടികുറച്ചപ്പോ ഒരു കോലവും ഇല്ല മുഖത്തു കുറച്ചു തുടിപ്പൊക്കെ വേണം പെൺകുട്ടികൾക്ക്

    • @Gayathri-qt1bn
      @Gayathri-qt1bn 2 роки тому +2

      ശരിയാ. അന്ന് മഞ്ജുവിന്റെ ശരീരത്തിനും നല്ല ആകാര വടിവുണ്ടായിരുന്നു. ബ്ലൗസും മുണ്ടും ഇട്ട് നിൽക്കുന്നത് കാണാൻ എന്തൊരു അഴകാ.

  • @mridulaselin4659
    @mridulaselin4659 3 роки тому +71

    അബ്ബാസിന് ശബ്ദം കൊടുത്തത് ആരാ?

  • @hajaramm3881
    @hajaramm3881 3 роки тому +20

    Super

  • @bennytintu5534
    @bennytintu5534 3 роки тому +44

    ഇപ്പോൾ ഇതുപോലൊരു വേഷം ചെയ്യുമോ ആവോ....

    • @asking409
      @asking409 2 роки тому +6

      Ninakku pandathepole cheruthakan pattuo

    • @bennytintu5534
      @bennytintu5534 2 роки тому

      @@asking409 ഇത് ചെറുതല്ലല്ലോ.. നായിക ആണല്ലോ

  • @meeghujohn3290
    @meeghujohn3290 Рік тому +1

    Aaaa kovalanae kettandarnnu eppo kettiyal mathy arnnu

  • @BananBytes
    @BananBytes 2 роки тому +2

    ഇപ്പോഴത്തെ ആക്ടിംഗ് കണ്ടാൽ വാളു വെക്കും

  • @safnasaifu7275
    @safnasaifu7275 3 роки тому +22

    നൈസ്

  • @aanishani1512
    @aanishani1512 Рік тому

    Abbas super manjuvum

  • @vishnuaru7623
    @vishnuaru7623 3 роки тому +24

    വിളയാത്ത നെല്ല് കൊയ്യുന്നു

  • @abdulhadihadi656
    @abdulhadihadi656 3 роки тому +13

    Yeathaaa edu cinima

    • @siyonamilan6964
      @siyonamilan6964 3 роки тому +4

      കണ്ണെഴുതി പൊട്ടും തൊട്ട്,

  • @mohammedep8140
    @mohammedep8140 3 роки тому +8

    Pl

  • @rknoona7792
    @rknoona7792 3 роки тому +4

    Eda movie

  • @sagarsree
    @sagarsree 3 роки тому +49

    Manju ammayi thani konam ithil kanichu it was not acting it is her real life behavior

    • @malu5241
      @malu5241 3 роки тому +7

      Athee

    • @krishnamoorthy2118
      @krishnamoorthy2118 3 роки тому +315

      സത്യം... തനി വൃത്തികെട്ടവൾ...
      അതൊക്കെ കാവ്യ ചേച്ചിയും ദിലീപേട്ടനും... സ്വന്തം അച്ഛനെ / ചേട്ടനെ സ്വന്തം മകളെ / സഹോദരിയെ കെട്ടി അതിലൊരു കൊച്ചിനേം ഒണ്ടാക്കി അടിച്ചുപൊളിച്ചു അഭിമാനത്തോടെ ജീവിക്കുന്നു... ഇവൾ 10 ജന്മം ജനിച്ചാൽ ഇവളുടെ അച്ഛനെയോ ചേട്ടനെയോ കെട്ടി അതിലൊരു കൊച്ചിനെ ഉണ്ടാക്കാൻ പറ്റോ... കാവ്യേച്ചി & ദിലീപേട്ടൻ ഉയിർ..... 😍😍😍

    • @vipinvipin8468
      @vipinvipin8468 3 роки тому +94

      @@krishnamoorthy2118 adipoli comment

    • @sagarsree
      @sagarsree 3 роки тому +22

      @@hannasara858 it would be better if you mind your language

    • @Zarah3300
      @Zarah3300 3 роки тому +126

      Manju chechi cinemayil abhinayichath kavyathalla jeevithathil cheythu.

  • @athiravishnuathiravishnu2135
    @athiravishnuathiravishnu2135 2 роки тому +9

    Manju chechi❤️❤️

  • @rahulkrishnan772
    @rahulkrishnan772 2 роки тому +4

    Manju chechi❤️