Dhaya Agathi Mandhiram Kodungallur Methala . ചോദിച്ചറിയാം അവിടത്തെ അഗതികളെക്കുറിച്ച്. Part 1

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 17

  • @pmnoushad4458
    @pmnoushad4458 3 роки тому +2

    അല്ലാഹു അനുഗ്രഹിക്കട്ടെ
    ജലീൽ ഇക്കയും ഭാര്യയും ഒരുപാട് ത്യാഗം സഹിച്ചാണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത് നന്മയുള്ള മനസ്സ് ഉള്ളതുകൊണ്ട് മാത്രം അവർക്ക് അതിനു സാധിക്കുന്നു... ഇങ്ങനെയുള്ള നല്ല പ്രവർത്തനങ്ങൾ ജനങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി ഞങ്ങളുടെ മുന്നിലേക്ക് കൊണ്ടുവന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ👍🤲

  • @nihalsonu486
    @nihalsonu486 11 місяців тому

    👍👍

  • @icebreaking8358
    @icebreaking8358 2 роки тому +1

    രണ്ട് പേർക്കും നന്മ വരട്ടെ. ഇങ്ങനെ ഉള്ള നല്ല മനുഷ്യർ ആണ് നാടിന്റെ പ്രതീക്ഷയും പ്രത്യാശയും

  • @jjsjacmakcjove
    @jjsjacmakcjove 3 роки тому +1

    ജലീൽ നേം നസീമാനേം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shahinp8609
    @shahinp8609 10 місяців тому

    അസ്‌തഹ്ഫിറ്ല്ലാഹിaleem👌

  • @dailykidz
    @dailykidz 8 місяців тому

    Enik അവിടെ oru joli thsrumo

  • @aishabisiddik9093
    @aishabisiddik9093 3 роки тому +1

    നന്നായിട്ടുണ്ട് kto

  • @naseembeena9096
    @naseembeena9096 3 роки тому +1

    Good

  • @shahinp8609
    @shahinp8609 Рік тому

    ഞാൻ 3ദിവസ്സം മായിട്ട് മൊബൈലിൽ നിന്നും കണ്ടു പിടിച്ചു എനിക്കി 58വയസ് എനിക്കി ഒരു കിടപ്പാടം തരണം മുട്ടിന് താഴെ ഒരു മുറിവ് ഉണ്ട് ഞാൻ തന്നെ ഡ്രസ്സ്‌ ചെയ്യുന്നു ഞാൻ ഫോൺ ചെയ്യാം എനിക്കി ഒരു കട്ടിൽ തരണം ബാത്‌റൂമിൽ യൂറോപ്പിൻ ക്ലോസിറ്റ് വേണം എനിക്കി മുട്ട് മടക്കി ഇരിക്കാൻ പറ്റില്ലഎന്നെ മറക്കരുത് ഒരു വർഷത്തിനുള്ളിൽ വേണ്ടി വരും അള്ളാഹു സത്യം എനിക്കി തരണം അള്ളാഹു അല്ലാതെ ഈ ഭൂമിയിൽ വേറെ ആരും ഇല്ലാ അല്ലഹു വാണ് എന്റെ അത്താവും അമ്മാവും

  • @abdullakoya4187
    @abdullakoya4187 10 місяців тому

    ഫോൺ നമ്പർ അയച്ചു തരു

  • @haseenashajahan9106
    @haseenashajahan9106 Рік тому

    Contact number venam

  • @sheeju4579
    @sheeju4579 3 роки тому

    👍👍