കോട്ടയത്തുള്ള സ്നേഹക്കൂട്ടിൽ അച്ഛനമ്മമാരോടൊപ്പം ഒരു ദിവസം|

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 175

  • @jordanzworld
    @jordanzworld  6 місяців тому +2

    Snehakoodu nmbr description boxil und...enquirykkaayi aa nmberukalil contact cheyyu

  • @rajianilrajianil3728
    @rajianilrajianil3728 Рік тому +9

    എല്ലാ അമ്മമാരും എത്ര സന്തോഷത്തിലാണ് സ്വന്തം വീട്ടിൽ കിട്ടാതിരുന്ന സ്നേഹവും സന്തോഷവും സമാധാനവും എല്ലാ അച്ഛൻമാർക്കും അമ്മമാർക്കും ഉണ്ടാകട്ടെ
    നിഷക്ക് ഒരു പാട് നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @joym.g1456
    @joym.g1456 2 роки тому +23

    നിഷ ചേച്ചിക്കും, കുടുബത്തിനും, ഒപ്പം എല്ലാത്തിനും കുടെ നിൽക്കുന്നവർക്കും ഒരായിരം പ്രാർത്തനകൾ🙏🙏🙏🙏🙏🙏

  • @jordanzworld
    @jordanzworld  2 роки тому +5

    Give away contest
    1)Share this video
    2)subscribe Jordanz World UA-cam channel
    3)share Subscribtion screenshot to this Watsapp Nmbr 👇
    08129995693

  • @minit1741
    @minit1741 2 роки тому +19

    ഞാനും വരും ഈ സ്നേഹക്കൂട് കാണാൻ വരും തീർച്ചയായും

  • @sajithazakkir4594
    @sajithazakkir4594 Рік тому +13

    ഇവിടെ എനിക്കും അഭയം തരുമോ അവിടെ വന്നു ജീവിക്കാൻ ആണ് ആഗ്രഹം സ്നേഹിക്കാൻ ആരും ഇല്ലാ നില്കാൻ ഒരു ഇടം illa

  • @muhsinashafeeq1269
    @muhsinashafeeq1269 10 місяців тому +2

    ഞാനൊരു. മുസ്ലിം. ആണ്. ഇതുകണ്ടിട്ട് ആകെ. തകർന്ന്. പോയി. എന്നെയും. കൊണ്ട്. പോകുമോ. ഇനി. കരയാനോ. ഒന്നിനും. എനിക്ക്. വയ്യ. ഒരുദിവസമെങ്കിലും. മനസ്സറിഞ്ഞു. ജീവിക്കണം

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 2 роки тому +4

    നിഷ Snehakoode ഞാനും ഒരിക്കല് പോയി, Snehabhaglave ആണ് ,അവിടെ അന്തേവാസികൾ ഇല്ല, അച്ഛനമ്മമാർ മാത്രം. നിഷ അമ്മ ചേച്ചി മാർ അനു രാജ് കുര്യൻ ചേട്ടൻ അച്ഛനമ്മമാർ സ്വന്തമായി കാണുകയും സേവനത്തിന് മുൻതൂക്കം കൊടുത്തും നടത്വൻ aluppmallà ,എല്ലാ സഹോദര മാർക്കും സ്നേഹം ഇഷ്ട്ടം സന്തോഷം ഉഷ Krishnamoorthy

  • @Thankamma-f9x
    @Thankamma-f9x 3 місяці тому

    നിഷ...
    താനാ ടൊ ജീവിക്കുന്ന ദൈവം.... നല്ലത് മാത്രം വരട്ടെ...നമിക്കുന്നു ഞാൻ 🙏🙏🙏🙏🙏

  • @AnjuAnjuprince
    @AnjuAnjuprince 2 місяці тому

    ആരും ഇല്ല എനിക്ക് മരിക്കാനും ജീവിക്കാനും പറ്റാത്ത അവസ്ഥ ഒരു നേരത്തെ ആഹാരം മാത്രം മതി എന്തു ജോലിയും ചെയ്തുകൊള്ളാം എന്നെ കൂടി അവിടെ നിർത്താമോ 🙏

  • @vijimolanganavadino.3250
    @vijimolanganavadino.3250 18 днів тому +1

    ഇവിടെ എത്താനുള്ള വഴി പറയാമോ

  • @meenakumaripn8117
    @meenakumaripn8117 2 місяці тому +1

    Nalloru karyamthanne.daivathinte anugrahsm valare Adhikam undakatte nishakkum koode nilkunna makkalkkum undaketteyrnnu pravarthikkunnu.

  • @monishamadhavan1319
    @monishamadhavan1319 10 місяців тому +2

    എനിക്കും മക്കൾക്കും ഒരിടം തരുമോ ഒരു മോളും മോനുമുണ്ട് ജീവിക്കാൻ വേറെ നിവർത്തി ഇല്ല 🙏🏻🙏🏻🙏🏻

  • @akhil_a.s.k
    @akhil_a.s.k 2 роки тому +11

    ശരിക്കും മനസിൽ തട്ടുന്ന വീഡിയോ.. 😐😐 . നാട്ടിൽ വന്നാൽ ഞാനും വരുന്നുണ്ട് അവിടുത്തെ അമ്മ അച്ഛൻമാരേ കാണാൻ

    • @jordanzworld
      @jordanzworld  2 роки тому +2

      😊😍😍theerchayayum varika

  • @JophyVagamon
    @JophyVagamon Рік тому +3

    ഞാൻ ഒരു കാര്യം ചോദിക്കാൻ വന്നതാ നിഷ ചേച്ചിയുടെ ഈ അവസ്ഥയിൽ എങ്ങനെ ചോദിക്കും ഞാൻ ഇന്നു ഒരു വിഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കയറി നോക്കണേ പറ്റുമെങ്കിൽ നിഷ ചേച്ചിയെ അറിയിക്കുക 🙏

  • @naseemahiba5568
    @naseemahiba5568 Рік тому +5

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
    ❤️❤️❤️

  • @chandramathikvchandramathi3885

    . ഒരു പാട് സന്തോഷമാണ് ഇതൊക്കെ കാണുമ്പോൾ.

  • @suseelarajagopal6943
    @suseelarajagopal6943 2 роки тому +3

    Nisha, God bless you dear!!

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 2 роки тому +5

    പ്രോഗ്രാം കാണുന്ന എല്ലാവരും like ,Comment,Share,ചെയ്യുന്നതോടൊപ്പം ചെറിയ സഹായവും നൽകണം ഒരു request കൂടെ പറയുന്നു അവിടെ പോയി സത്യവസ്ത് മനസ്സിലാക്കിയത് കൊണ്ട് നു എൻ്റെ അഭിപ്രയമാണ്

    • @jordanzworld
      @jordanzworld  2 роки тому

      santhosham 😊😍🙏

    • @akhilaakhila771
      @akhilaakhila771 7 місяців тому

      ഇവിടെ ചെന്ന് നമുക്ക് എല്ലാവരെയും കാണാൻ പറ്റുമോ

  • @lathagopal7891
    @lathagopal7891 Рік тому +3

    Good job

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 2 місяці тому

    വളരെ നല്ല കാര്യം ❤

  • @sajibaven7378
    @sajibaven7378 Рік тому

    നിഷ എനിക്കും താമസിക്കാൻ ഒരിടം തരുമോ എനിക്കു സ്വന്തമായി ഒന്നുമില്ല എന്ത് ചെയ്യണം ഞാൻ അവിടെ അഡ്മിഷൻ കിട്ടാൻ 🙏🙏pls

  • @amalsasi7258
    @amalsasi7258 2 роки тому +11

    നല്ല അവതരണം ചേച്ചി. Congrats

  • @nishasnehakoodu1850
    @nishasnehakoodu1850 2 роки тому +2

    thanku dears

  • @mariammababu9732
    @mariammababu9732 2 роки тому +1

    Vadavathooril correct place , location onnu parayamo...

  • @aleenareji615
    @aleenareji615 2 роки тому +2

    Correct place parayamo ??

  • @naseemahiba5568
    @naseemahiba5568 Рік тому +3

    നന്നായി പാടി👍👍👍

  • @geethap6241
    @geethap6241 2 роки тому +1

    Prasavichu Valarthiya Mathapithakkale Thalli Kollunna Makkalkku Munbil Nisha Eeswaranugraham Orupadulla Vyakthiyanu.

  • @sindhu6503
    @sindhu6503 2 роки тому +2

    Nisha mam ajmal mon njanghalude oru Big salute

  • @vishobvishob915
    @vishobvishob915 8 місяців тому

    Njanum ente brotherum varette enikku Valla paniyum thannal mathi ente brother nadakkilla avante Ella kariyavum cheyum enikku Valla paniyum tharumo

    • @jordanzworld
      @jordanzworld  8 місяців тому

      Descriptionil ulla nmbril contact cheyyu

  • @geethap6241
    @geethap6241 2 роки тому +4

    Thank You Nisha God Bless You. Oru Divasam Varanam Ennu Vicharikkunnu.

  • @vijimolanganavadino.3250
    @vijimolanganavadino.3250 18 днів тому +1

    ഇവിടെ എത്താനുള്ള വഴിയും നമ്പറും തരണേ

  • @vijayalekshmynair9698
    @vijayalekshmynair9698 Рік тому +1

    How much l have to pay.. details please

  • @lathabyju2212
    @lathabyju2212 Рік тому +1

    God bless you Nisha.

  • @suseelavengoor7871
    @suseelavengoor7871 Рік тому +1

    ഇത് എവിടെയാണ് വരണമെന്നുഡ് വന്നാൽ കാണാൻ പറ്റുമോ

  • @gracy3912
    @gracy3912 3 місяці тому

    ഒരു പാട് ഇഷ്ടമായി

  • @Thankamma-f9x
    @Thankamma-f9x 3 місяці тому

    അമ്മമാരെ.. ചേച്ചിമാരെ... M🙏🙏🙏🙏🙏

  • @snehammathram...1049
    @snehammathram...1049 Рік тому +2

    സബ് ചെയ്തുട്ടോ... സ്നേഹം മാത്രം

  • @vibinaprajeesh1270
    @vibinaprajeesh1270 2 роки тому +1

    Njanum varunnund avduth achanammamare kananum orunerathey bhakshanam avark kodukanum

  • @sajnasafa3164
    @sajnasafa3164 Рік тому +1

    എനിക്കും കാണണം ഇവിടെ

  • @shajikumar2106
    @shajikumar2106 Рік тому +1

    🙏🙏🙏🙏

  • @Mary-jd5fx
    @Mary-jd5fx 2 роки тому +2

    Ithuplace evideanumam

  • @MadhavSunil-x8l
    @MadhavSunil-x8l Рік тому +1

    Education kooduthalayappol old age home inte ennavum kooduthal......entha education.....vivaram undu ,vivekam illathayi pokunu😢😢😢

  • @jollyelias305
    @jollyelias305 Рік тому +1

    God bles you

  • @Dencytony
    @Dencytony 7 місяців тому

    ❤❤❤❤❤❤❤❤❤

  • @VijayaSree-uy1hb
    @VijayaSree-uy1hb 2 місяці тому +1

    🎉കോന്നിയിൽ ഉള്ളവരെ നോക്കുമോ

  • @sindhu6503
    @sindhu6503 2 роки тому +2

    Njanghal koode und mam

  • @saradavg7119
    @saradavg7119 10 місяців тому

    God bless you❤❤❤🙏🙏🙏🙏🙏

  • @hycinthmendez6304
    @hycinthmendez6304 Рік тому

    ഇവിടെ Rent -നു താമസിക്കുവാനുള്ള സൗകര്യം ഉണ്ടോ?

  • @sreyassunil6945
    @sreyassunil6945 Рік тому +3

    🙏🙏🥰🥰🥰

  • @Dotframesmedia
    @Dotframesmedia 2 роки тому +2

    Supper...🙏🙏🙏🙏👌👌👌

  • @vomanvoman9538
    @vomanvoman9538 4 місяці тому

    Othri nanny

  • @dhanurenju136
    @dhanurenju136 2 роки тому +1

    God bless you Dear

  • @shibibabu2122
    @shibibabu2122 6 місяців тому

    Enikarumilla enne koodi avide nirthamo

  • @sindhu6503
    @sindhu6503 2 роки тому +2

    Mam kannu nirayunnu

  • @Joshuamathew6312
    @Joshuamathew6312 2 роки тому +1

    👍👍

  • @ajitham2108
    @ajitham2108 Рік тому +3

    എനിക്കു ആരും ഇല്ല ഞാൻ വരണം എന്നു വിചാരിക്കുന്നു

    • @AswathyAcharya-ye6wo
      @AswathyAcharya-ye6wo Рік тому

      ente kude varunnooo???nte veetil thamasikam..enne saport cheyth help cheyth nikkan pattumengil

    • @ajitham2108
      @ajitham2108 Рік тому

      @@AswathyAcharya-ye6wo ഞാൻ ഇപ്പോൾ ഒരു വീട്ടിൽ ജോലിക്ക് നിക്കാണ് വിളിച്ചതിൽ ഒരുപാടു സന്തോഷം ❤️🙏

    • @AswathyAcharya-ye6wo
      @AswathyAcharya-ye6wo Рік тому

      @@ajitham2108 varamengil varu..thalparyamundangil parayu

    • @AswathyAcharya-ye6wo
      @AswathyAcharya-ye6wo Рік тому

      njan orale koottinu nikkan vendi anneshikukayaanu aarumilatha oralee...saport cheyth ninnal mathi koodapirappayi kandu kollam...pattumengil parayu nale thanne varam..😌thalparyamundel condact numbr ayakam

    • @sujathasoman5743
      @sujathasoman5743 Рік тому

      Enikkum koodi oru sahayam chayyumo. Njanum kooti help chayyam.

  • @jeevakumarvs6915
    @jeevakumarvs6915 Рік тому

    🎉❤

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 6 місяців тому

    ഞാനും വരട്ടെ എന്ന ചോദ്യങ്ങൾക്ക് മറുപടിഇല്ല

    • @jordanzworld
      @jordanzworld  6 місяців тому

      Plz check the description and contact to that numbers...its not my decision...u have to call them

  • @cleenajohn4659
    @cleenajohn4659 2 роки тому +1

    Nice👌

  • @sindhu6503
    @sindhu6503 2 роки тому +1

    Mam njan subin babu ,unnibabu nte. Ammayanu.

  • @devayanik2066
    @devayanik2066 10 місяців тому

    Nisha മാഡത്തിനെയും കുടുംബത്തിന്റെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @ushav7458
    @ushav7458 2 роки тому +2

    🙏🙏🙏💖💖💖

  • @geethap6241
    @geethap6241 2 роки тому +1

    Aa Notice Idumo. Ee Video Yil Whats Number Mathrameyullu

    • @jordanzworld
      @jordanzworld  2 роки тому

      Plz contact in dat nmbr..they vl gv u the details

  • @crazeses
    @crazeses 9 годин тому

    നിഷ madam phone no. ഒന്ന് തരുമോ. എനിക്ക് ഒരു അഭയം വേണമായിരുന്നു വന്നോട്ടെ

  • @Naseerasworld2021N
    @Naseerasworld2021N 2 роки тому +1

    ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടു ഇങ്ങോട്ടും വരണേ

  • @anuantony2483
    @anuantony2483 2 роки тому +1

    😊🥰🥰🥰

  • @jishaanil7970
    @jishaanil7970 2 роки тому

    Account details please...

  • @DANCEING_WORLD
    @DANCEING_WORLD Рік тому

    എനിക്ക് ഒരു അഭയം കിട്ടുമോ അവിടെ

    • @DANCEING_WORLD
      @DANCEING_WORLD Рік тому

      എനിക്ക് രണ്ട് പെണ്മക്കൾ ഉണ്ട് ഞങ്ങൾക്ക് അവിടെ abhayam😍കിട്ടുമോ എന്തു ജോലി വേണമെങ്കിലും ഞാൻ ചെയ്യാം

  • @ajeshnarayanan4844
    @ajeshnarayanan4844 2 роки тому +1

    🙏🙏❤️❤️

  • @adamzworld6776
    @adamzworld6776 2 роки тому

    Super

  • @kamalae.k6237
    @kamalae.k6237 17 днів тому

    ഈ കുടുംബത്തിൽ അംഗമാക്കുമോ

  • @arunns656
    @arunns656 2 роки тому +1

    enthayalum thahgale god anugrahikum

  • @sheebashukla4071
    @sheebashukla4071 Рік тому +1

    I love Amma kutyikal

  • @aamisusy8313
    @aamisusy8313 Рік тому +1

    No tharumo

  • @manikandanm9922
    @manikandanm9922 Рік тому

    God bless you Number tharumo mam

  • @anilamathew6819
    @anilamathew6819 2 роки тому +1

    Orupadishdapetta vedio

  • @athikkaathika544
    @athikkaathika544 Рік тому +1

    Hlo

  • @ManojManu-cd8oz
    @ManojManu-cd8oz 4 місяці тому

    Phone no onnu tharumo

  • @NaseemaNavab-xm4lc
    @NaseemaNavab-xm4lc Рік тому

    Annyukodupovomonjaud

  • @sujathasoman5743
    @sujathasoman5743 Рік тому

    Nisha madathinte phone no tharumo.

  • @lovelyapaikada2071
    @lovelyapaikada2071 4 місяці тому

    Ladies nu ottaku palathum cheyan pattum....

  • @raagiuuhh5223
    @raagiuuhh5223 Рік тому +1

    Iooo iooo nanny. Raji amma

  • @brightworldmalayalam8677
    @brightworldmalayalam8677 2 роки тому +1

    New subscribe r

  • @jayavijesh8059
    @jayavijesh8059 Рік тому +2

    Chodikkunnea kond...onnum...thonnaruth.....evark... onnum... pension kettella....... government intea..... njagalk... onnum..ellathavar aaanu......anik... sothamaitt oru Veedu m... sthalamvum....onnumella....help cheayyan...agraham und.... anneakilum anik...help cheayyan,.sadichal...thirchayayettum....cheayyumm

  • @syamaladevi3233
    @syamaladevi3233 2 роки тому +2

    Paid ആയി ആളെ താമസിപ്പിക്കുമോ

  • @AswathyAcharya-ye6wo
    @AswathyAcharya-ye6wo Рік тому

    ennikoru paavam pidicha orale venam..ente kude saport cheythu nikkan pattiya aelum undo evidee...undangil ee msg adiyil comment eduu..njan condact cheyyamm..

  • @abysimon8765
    @abysimon8765 2 роки тому +2

    Plz phone no arikiamo

  • @YahudaYahuda-bd5wg
    @YahudaYahuda-bd5wg 27 днів тому

    Aviduthe number onnu tharumo please 😢

  • @jenishjoseph3670
    @jenishjoseph3670 Рік тому +1

    Nomber tharumo

  • @Prabha-p4q
    @Prabha-p4q 3 місяці тому

    നമ്പർ തരുമോ

  • @remyzvlog7472
    @remyzvlog7472 2 роки тому +1

    Nisha chechiyude contact details tharamo

  • @rinkueapen1269
    @rinkueapen1269 Рік тому +2

    Nishada phone number tharamo

  • @jojimary8755
    @jojimary8755 Рік тому +1

    🙏🙏🙏

  • @brightworldmalayalam8677
    @brightworldmalayalam8677 2 роки тому +1

    👍👍

  • @sandhyaanil1217
    @sandhyaanil1217 Рік тому

    🙏🙏🙏🙏

  • @sandhyaanil1217
    @sandhyaanil1217 Рік тому

    🙏🙏🙏🙏

    • @kamalav.s6566
      @kamalav.s6566 Рік тому

      ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് , നിഷ മാഡത്തെ നേരിൽ കാണാൻ താല്പര്യമുണ്ട് , ബസിൽ പോകുമ്പോൾ മിക്കവാറും ഈ സ്ഥാപനം ഞാൻ കാണാറുണ്ട് , അമ്മച്ചിമാരൊക്കെ അവിടെ നിൽക്കുന്നത് കാണാറുണ്ട് , അവിടെ ഇപ്പോൾ എത്ര പേർ താമസിക്കുന്നുണ്ട് , അതൊന്നും പറഞ്ഞില്ല , ഈ വീഡിയോ കണ്ടപ്പോൾ അവിടത്തെ പറ്റി ഐഡിയ കിട്ടി , നിഷാമാഡത്തിനും കുടുമ്പത്തിനും , അവിടത്തെ മറ്റെല്ലാർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ,