എത്ര മനോഹരമായി സാരീ ഉടുക്കാം എന്നോ വളരെ എളുപ്പമാണ്

Поділитися
Вставка
  • Опубліковано 21 вер 2024
  • #seemavineeth #make-up #artist #bridal

КОМЕНТАРІ • 1,1 тис.

  • @suryaishaan5224
    @suryaishaan5224 4 роки тому +393

    സൂപ്പർസാരി മോളു നന്നായി ഉടുത്🥰❤️❤️❤️

    • @SeemaVineeth
      @SeemaVineeth  4 роки тому +23

      Thankuuu amma♥️♥️♥️♥️♥️♥️♥️♥️
      Miss you😪😪😪😪

    • @suryaishaan5224
      @suryaishaan5224 4 роки тому +8

      @@SeemaVineeth miss you to

    • @Treakpair
      @Treakpair 4 роки тому +2

      Hai surya chechi videos okke nannakunund ketto... vlogs okke edane😍

    • @gayathrignair6271
      @gayathrignair6271 4 роки тому +2

      Hi surya Bhabhi , njn shijinayude frnd aanu

    • @nimmyprasad4507
      @nimmyprasad4507 4 роки тому

      Chechide parlour evidaaanu

  • @lekshmisumeshsumesh1031
    @lekshmisumeshsumesh1031 4 роки тому +181

    പൊതുവെ പെൺകുട്ടികൾക്ക് സാരി വളരെ ഇഷ്ട്ടമാണ് പക്ഷെ അത് ഉടുക്കുന്ന കാര്യം ഓർക്കുമ്പോഴാ സങ്കടം
    പക്ഷേ വളരെ എളുപ്പമാണെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി Thank U chechiiiii😘

  • @soumyagnair4694
    @soumyagnair4694 4 роки тому +104

    ചേച്ചി height കുറഞ്ഞവർക്കും bangiyayi ഉടുക്കാൻ ഒരു vedeo cheyyo.. height കുറഞ്ഞു കുറച്ചു വണ്ണം ullavarkulla tip..

  • @Neethunmohan-f1u
    @Neethunmohan-f1u Рік тому +2

    യൂട്യൂബ് ഒത്തിരി പേർ സാരി വീഡിയോ ഇട്ടിട്ടുണ്ടെങ്കിലും താങ്കളുടെ ഈ വീഡിയോയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആരെക്കാളും ഭംഗിയായി സാരിയുടുക്കുന്നത് ചേച്ചി തന്നെയാണ്. വല്ലപ്പോഴും സാരി ഉടുക്കുന്നത് കൊണ്ട് ഞാൻ അപ്പോഴൊക്കെ ഈ വീഡിയോ തിരയും Thank you 😘

  • @subivlogs3026
    @subivlogs3026 4 роки тому +17

    സൂപ്പർ ആയിട്ടുണ്ട് സീമേച്ചി കഴിഞ്ഞ തവണ സെറ്റ് മുണ്ടും ഉടുത്ത പോലെ ഞാനും ഉടുത്തു നോക്കി നല്ല ഭംഗി ഉണ്ടായിരുന്നു താങ്ക്സ് സീമേച്ചി

  • @AnoukhA73
    @AnoukhA73 4 роки тому +280

    സാരീ ഭംഗിയായി ഉടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് underskirt or shapewear ആണ് . Shape wearsine പറ്റി ഒരു detailed വീഡിയോ ചെയ്യുകയാണെങ്കിൽ സ്ത്രീകൾക്ക് വളരെ ഉപകാരമായിരിക്കും....

    • @sudarsananc8954
      @sudarsananc8954 4 роки тому +1

      Athe chechi

    • @bindia555
      @bindia555 4 роки тому +4

      Ini ipo shapewear um underwear um ittu kanikkanamarikkum chettanmark. Nanamilledo. Athokke medichit iyalu sakala daivathem vilich angu valich kettiya mathi fool.

    • @AnoukhA73
      @AnoukhA73 4 роки тому +29

      @@bindia555 ഹലോ.. ചേട്ടൻ അല്ല ചേച്ചിയാ... ഇട്ടു കാണിക്കണം എന്നല്ല പറഞ്ഞത്.. പറയുന്നത് ആ സെൻസിൽ എടുക്കാൻ പഠിക്കു.. റിവ്യൂ ചെയ്യാനാണ് ആവശ്യപ്പെട്ടത്..

    • @akshayabharathan8853
      @akshayabharathan8853 4 роки тому +7

      Yes ,athu athikam aarkum ariyilla

    • @dhanyamk5651
      @dhanyamk5651 4 роки тому +1

      ,,,,,

  • @kavitha9161
    @kavitha9161 4 роки тому +69

    എന്ത് ഭംഗിയായിട്ടാണ് ഉടുക്കുന്നത്.....ഞങ്ങള്‍ ഉടുത്താൽ ഇത് പോലെ ആവില്ല 😢😢😢

  • @niranjanabr8191
    @niranjanabr8191 4 роки тому +57

    സാരി ഉടുക്കുന്നതിൽ ലോകതോൽവിയാണ് ഞാൻ ഇത് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം വന്നു സിമ ചേച്ചി ,😘😍love u

  • @manjubiju1569
    @manjubiju1569 4 роки тому +5

    സത്യം പറയാല്ലോ നിങ്ങളൊക്കെ ഒരുങ്ങി വരുന്ന കാണാൻ എന്തോരം ഭംഗിയ😍😍സൂപ്പർആയിട്ടുണ്ട്.നല്ല അവതരണശയിലിയുണ്ട്കേട്ടിരിക്കാൻ.ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.frds

  • @aswathyachu2009
    @aswathyachu2009 4 роки тому +1

    Hai chechi ethra sudariya style adipoli katta fan 😄😄

  • @sukanyasai4250
    @sukanyasai4250 4 роки тому +115

    ചേച്ചിയുടെ സാരി കളക്ഷൻസ് കാണിക്കാമോ

    • @subashbose7346
      @subashbose7346 4 роки тому +1

      സൂപ്പർ ചേച്ചി എനിക്ക് ഇഷ്‌ടമായി നല്ല വൃത്തി യായിഉടുത്തു

  • @vinayarosemj8111
    @vinayarosemj8111 3 роки тому +1

    Onnum parayanilla adipoliyaayi uduthu vayangara eshtooyi🥰🥰🥰

  • @karthurenji
    @karthurenji 4 роки тому +33

    ലേശം വൈകി
    കാത്തിരിക്കുവാരുന്നു ഞാൻ
    Thank you seema ചേച്ചി
    Settum mundum ആണ് എനിക്ക് കൂടുതൽ ഇഷ്ടം
    സാരി ഇഷ്ടാണ് but ഉടുക്കാൻ confidence കുറവാ
    ഉടുക്കാൻ അറിയാം but perfection കിട്ടില്ല
    വട്ടു പിടിക്കും
    Cotton ആണെകിൽ തീർന്നു

  • @nizemil248
    @nizemil248 4 роки тому +6

    ഒത്തിരി ഇഷ്ടപ്പെട്ടു ഈ വീഡിയോ ..സാരീ ഉടുക്കാൻ easy tips കാണിച്ചു തന്നതിന് വളരെ നന്ദി .. ഉടുത്തു വന്നപ്പോ looking superb n beautiful 👌👌👌👌👌

  • @dimbalbhal7787
    @dimbalbhal7787 4 роки тому +31

    സാരി ഉടുക്കാനറിയാത്ത എനിക്ക് നന്നായി ഉടുക്കാൻ പഠിപ്പിച്ചു തന്ന ചേച്ചിക്ക് നന്ദി.... 😍😘

  • @sandhyas8272
    @sandhyas8272 4 роки тому

    വളരെ നല്ല tip പറഞ്ഞു തന്നതിന് thanks.... സാരീ ഭയങ്കര ഇഷ്ടമാണ്.. ഉടുക്കാൻ അറിയതോണ്ട് വലിയ വിഷമം ആണ്... മുകളിലത്തെ പ്ലീറ്റ് ഇടുന്ന technique ഇഷ്ടായി.. താങ്ക്സ്..

  • @aswanirenjithanil9803
    @aswanirenjithanil9803 4 роки тому +23

    ഞാൻ ചേച്ചിയുടെ ഒരു ഫാൻ ആണ് ചേച്ചി. ചേച്ചിയുടെ എല്ലാ വിഡിയോസും കാണും ലൈകും ചെയ്യും ഇത് ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നെ. Superb വീഡിയോസ് ആണ് ചേച്ചി

    • @SeemaVineeth
      @SeemaVineeth  4 роки тому +4

      Thank you mole😍😍😍

    • @aswanirenjithanil9803
      @aswanirenjithanil9803 4 роки тому +1

      @@SeemaVineeth Reply തന്നതിന് ഒരുപാട് thanks ചേച്ചി

  • @josyvallickad
    @josyvallickad 4 роки тому +1

    Looks beautiful,blouse stitching evideyanu?

  • @anamikaanu7252
    @anamikaanu7252 4 роки тому +23

    Chechi shapewear comfortable ano?? Do a video plzz

  • @reejamahesh2467
    @reejamahesh2467 3 роки тому

    അടിപൊളിയിട്ട് ഉടുത്തു ഞാൻ എല്ലാം എത്ര ശ്രമിച്ചിട്ടും ഇന്നുവരെയും നന്നായി ഉടുക്കാൻ പറ്റിട്ടില്ല..ചേച്ചി പൊളിയാണ് 😍😍👌👌

  • @soniass433
    @soniass433 4 роки тому +21

    സീമ ചേച്ചി ഇഷ്ടം☺️

    • @shalinidevadas5306
      @shalinidevadas5306 4 роки тому +1

      Hi സീമ അടിപൊളിയായിട്ടുണ്ട്

  • @keerthananandana
    @keerthananandana 4 роки тому

    Adipoli 👌👌. Itrem pin illathe udukamo? Kunjungale edukumbo pin valunju sari keerum . Enik epolum kittunna paniya

  • @bini_bharathan
    @bini_bharathan 4 роки тому +6

    സാരി ഭംഗിയായി ഉടുക്കുന്നത് ഒരു കലയാണ്.. 😍😍
    സീമക്ക് സാരിയാണ് കൂടുതൽ ഭംഗി 💚💚

  • @sathimolsatheesh9948
    @sathimolsatheesh9948 3 роки тому

    സീമ ചേച്ചി ഉടുത്ത സെറ്റ് മുണ്ട് എനിക്ക് വളരെ ഇഷ്ടമായി ഞാൻ സാരി മാത്രം ഉപയോഗിക്കുന്ന ഒരാളാണ് അതുകൊണ്ട് ചേച്ചി സാരി ഉടുക്കുന്നത് കാണാൻ നല്ല ഭംഗി യുണ്ട് സൊ ലവ് യു ചേച്ചി

  • @nimisharanjith2421
    @nimisharanjith2421 4 роки тому +7

    നല്ല വൃത്തി യിൽ പറഞ്ഞു തരുന്നുണ്ട്, tnq so much

  • @shajipk80
    @shajipk80 4 роки тому

    ഞാൻ ആദ്യമായിട്ടാണ് ഈ vedio കാണുന്നത്. നന്നായി explain ചെയ്തുതന്നു. എന്തും നമ്മൾ ചെയ്തു ചെയ്താണ് എളുപ്പമാവുന്നത്.
    Makeup പറഞ്ഞു Product കാണിച്ചുതരുവാനുള്ള മനസ്സ് കാണിച്ചതന് നന്ദി. കിലുക്കത്തിൽ രേവതി പറയുന്നതുപ്പോലെ ഞാൻ കടുതലായി ഒന്നും ഉപയോഗിക്കുന്നില്ല പറഞ്ഞു വന്നപ്പോൾ എല്ലാം ഉണ്ട്.
    PKS

  • @502193l
    @502193l 4 роки тому +23

    സൂപ്പർ.... നന്നായിട്ടാ സാരി ഉടുത്തത് .... മുമ്പത്തേ video യ്ക്ക് വന്ന കമൻറ്റ്സ് ന് കൃത്യമായി rply ഉം കൊടുത്തിട്ടുണ്ടല്ലോ സാരി ഉടുക്കുന്നതിനിടയിലും .... അത് കലക്കി 🥰

  • @deensworld7627
    @deensworld7627 4 роки тому +2

    ഹായ് സീമ ചേച്ചി, ചേച്ചിയുടെ സാരികൾ കാണുമ്പോൾ കൊതി ആവുന്നു. എല്ലാം അടിപൊളി... ചേച്ചി സൂപ്പറാ..... luv u... 😘😘😘

  • @aswanisareesh2213
    @aswanisareesh2213 4 роки тому +21

    സീമേച്ചി വണ്ണം ഉള്ളവർ എന്ത് ടൈപ് സാരിയാണ് യൂസ് ചെയ്യേണ്ടത്. അതുപോലെ ചുരിദാർ ഏത് മെറ്റീരിയൽ ആണ് യൂസ് ചെയ്യേണ്ടത്. കോട്ടൺ ചുരിദാർ ആണ് ഞാൻ ഇപ്പൊ ഉപയോഗിക്കുന്നെ. സാരി കോട്ടൺ ഉപയോഗിക്കുമ്പോൾ ഒരുപാട് വണ്ണം തോന്നുന്നു. അതുകൊണ്ട് സാരി ഉടുക്കാൻ മടിയാണ്. പ്ലീസ് റിപ്ലൈ ചേച്ചി. 🙏🙏🙏🙏

    • @juleejames8344
      @juleejames8344 4 роки тому

      Othungi nilkunna soft sari saree shopl poyal kittum tto. Avar namukku eduthu tharum.vannam ullavarkku athanu nallathu

    • @sindhusajeevan3379
      @sindhusajeevan3379 3 роки тому

      Very good idea thank you

  • @നോക്കണ്ടെടാഉണ്ണി

    Lover സാരി ഉടുത്തു കഷ്ട്ട പെടുന്ന കണ്ടപ്പോൾ എങ്ങനെ ആണ് ഇത് ഉടുക്കുക എന്ന് നോക്കാൻ വന്ന ലെ ഞാൻ 🥴 tnx ചേച്ചി 🥰

  • @muhammadhanaan1026
    @muhammadhanaan1026 4 роки тому +6

    Seemechi shaper use cheyympo skert use cheyyumo atho shaper maaathrM use cheyyvo.........?

  • @anushapushpangathan3394
    @anushapushpangathan3394 3 роки тому +1

    എന്ത് രസാണ് ചേച്ചിയെ കാണാൻ 😘

  • @sujathakathiran8842
    @sujathakathiran8842 4 роки тому +9

    Angane nalla bhangiyayittu sari udukkan padichu. Thank you seema 😍

  • @harithalakshmi1192
    @harithalakshmi1192 4 роки тому +1

    ഏച്ചി
    എനിക്ക് സാരി ഉടുക്കാനെ അറിയില്ലായിരുന്നു
    ഏച്ചി ഉടുത്ത അതേ method il njan sari uduthu
    Adipoli.
    Thank you echi🥰

  • @anithamohan9182
    @anithamohan9182 4 роки тому +6

    Ethra nalla avatharanam seema, god bless you dear

  • @divyasunny3103
    @divyasunny3103 3 роки тому

    ഇത്രയും നന്നായി സാരി ഉടുക്കാൻ പഠിപ്പിക്കുന്ന ഒരു വീഡിയോ കണ്ടിട്ടില്ല....tnx chechiii

  • @karthurenji
    @karthurenji 4 роки тому +199

    സീമേച്ചി പറയുന്നവർ പറയട്ടെ
    ഒരു വൃത്തികേടും ഇല്ല
    അവർ ആ കണ്ണുകൊണ്ടു നോക്കുന്നതുകൊണ്ടാണ്
    ലീവ് ഇറ്റ്

  • @neethurajeesh3576
    @neethurajeesh3576 4 роки тому +1

    സാരി ഉടുത്തതും makeup ഉം എല്ലാം super ആണ് ...thank uu so much

  • @ഈഭൂമിയിൽഅൽപനേരംചുമ്മാപിണങ്ങാതെ

    ഗോഡ് ബ്ലെസ് യു സിനിമ കുട്ടീ. ഐ ലവ് യു അനിയത്തിക്കുട്ടി🤗🤗🤗

  • @lincycneelankavil8951
    @lincycneelankavil8951 4 роки тому

    Chechiii...nallaaa videottooo.....nkku nalla helpful aayii....chechi dhoore ewdelum powumbo drape cheytha saree pack cheyth aahno kondupone? Anghane aahnel athu fold cheyyanthu koodi vlog cheythu ido... plzz athu ellarkk usefull aawum

  • @lissalina1289
    @lissalina1289 4 роки тому +4

    സാരീ ഉടുക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് തീർച്ചയായും ഞാൻ സാരീ ഉടുക്കാൻ ശ്രെമിക്കും

  • @shobaravi8389
    @shobaravi8389 4 роки тому

    Seema valaray useful aya oru method. Pinne tea shirt edathatheyndhanu enna chodhaym. Ethanu nammuday shapam. Sreegal thanneyanu sreegal uday shapam. Saree chuttum old ellavarum tea shirt ano edarullathu. Seemauday saree Celection superb. Pala saree um evidunnu vangi ennu chodikkanu thonnarudd. Parayamo

  • @alfiyaashraf3060
    @alfiyaashraf3060 4 роки тому +3

    Cybercellil kodutha case endayii
    Please update the details
    Keep going
    May God bless you

  • @anushav3196
    @anushav3196 4 роки тому +1

    Chechi saree udukunath superb aa...

  • @sreepriyakv6570
    @sreepriyakv6570 4 роки тому +12

    Perfect seema u r looking great

  • @sabinapn6229
    @sabinapn6229 3 роки тому

    Nalla bhangiyayi saree uduthittundu. Pinne seema sareeyil valare sundari aayirikunnu

  • @sridevu
    @sridevu 4 роки тому +3

    Chakkare Super.tried ur set saree came out well thank you.waiting for more videos..

  • @juleejames8344
    @juleejames8344 4 роки тому

    Valare nannayi paranju thannu..manja pitham badichavarkku kanunnathallam manjaya.just leave them.sari udukkan ariyathavrkku valare upakarapradhamaya video

  • @meerakrishna6831
    @meerakrishna6831 4 роки тому +10

    Ma'am u very well explained. Keep going in same way.

  • @devudevudevu838
    @devudevudevu838 3 роки тому +1

    Chechi nala sari. Evduna e sari oke edukunath. Uduthathum kollam👌👌

  • @adhithya1937
    @adhithya1937 4 роки тому +7

    സാരി ഉടുക്കാൻ ഇത് വരെ അറിയത്തവർ ഉണ്ടോ?😫😪

    • @ammubalan5319
      @ammubalan5319 4 роки тому

      😅😅sariyavunillane

    • @shymolsuni2287
      @shymolsuni2287 Рік тому

      സാരി നന്നായിട്ട് ഉടുക്കാനറിയാം.. പക്ഷേ... സാരിയുടുത്തു നടക്കാൻ അറിയില്ല.. വടിപോലെ നിൽക്കാനറിയാം..😄

  • @alakaj467
    @alakaj467 4 роки тому +1

    ചേച്ചീ... എന്തു ഭംഗിയായിട്ടാ വിശദീകരിച്ചു തരുന്നേ..❤️ എന്തു സ്വീറ്റ് ആണു സംസാരം..❤️ ഒരുപാട് ഇഷ്ടം😘 എന്റെ അമ്മയും ഇടത്തു നിന്നാണ് പ്ലീറ്റ്സ് എടുക്കുന്നേ. ഞാൻ റൈറ്റ്. ഇനി മുതൽ പക്ഷേ ലെഫ്റ്റ്..😁 Thank you for a wonderful video, chechi😘

  • @pocbhfgffhf3783
    @pocbhfgffhf3783 4 роки тому +3

    വണ്ണം ഉള്ളവർക്കു പറ്റിയ സാരി ഏതാ chechi

  • @parvathysankar703
    @parvathysankar703 4 роки тому

    ചേച്ചി ഞാൻ സാരി വല്ലാതെ സ്നേഹിക്കുന്നു ആളാണ് യുട്യൂബ് വീഡിയോ കാണുക പതിവാണ് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടമായത് ചേച്ചിയുടെ സാരി draping aanu so perfect become a fan of u and your body finely perfect for saree attire of course .. I have a collection of sarees ... And I'm collecting all aspects of saree draping.. but I need to improve .. but in my friend circle I'm the one who can drape sarees so I really need to improve thanks chechi

  • @jinyjoy5007
    @jinyjoy5007 4 роки тому +16

    സീമ ചേച്ചിക്ക് സാരി ഉടുത്താൽ ഒരു പ്രത്യേക ഭംഗി ആണ്

  • @aryaramesan9888
    @aryaramesan9888 4 роки тому

    Chechi sari blouse super.nannayittu stichu cheidhittundu.

  • @sumisusan158
    @sumisusan158 4 роки тому +3

    I never tried to drape saree by my self... next time I will try to do... thank you for your video...

  • @jeejapriya3829
    @jeejapriya3829 4 роки тому

    വളരെ നന്നായിട്ടുണ്ട് ഇത്രയും easy ആയി ചെയ്യാൻ കഴിയുമെന്നു പ്രതീഷിച്ചി ല്ല thank ഉണ്ട് so much

  • @Anju_Madhu_46
    @Anju_Madhu_46 4 роки тому +11

    Seemechiiii❤️ Supper aayittunddd.... 👌👌👌😍🤗

  • @sajanacn4068
    @sajanacn4068 4 роки тому

    Love u chechiii...... നന്നായിട്ടുണ്ട് എനിക്ക് സ്വന്തായി ഉടുക്കാൻ തോന്നണു കൊള്ളാട്ടോ.. നന്നായി പറഞ്ഞുതന്നു. Thanks chechii

  • @navamics8523
    @navamics8523 4 роки тому +6

    Seema chechiii istam😍

  • @neenuaneesh3439
    @neenuaneesh3439 4 роки тому

    Blouse stitching Adipoli...Enik othiri ishtam ayi... Perfect

  • @nimishasvlogs122
    @nimishasvlogs122 4 роки тому +4

    Hiii sundari chechi love u a lot. God bless you 😍 take care

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 4 роки тому

    Woow.. Nannayi manassilaki thannu.. Sari udukanariyam.. Ennalum kurachukoode bhangiyil cheyyan padichu.. Thanks chechikuttee

  • @monishapradeep9502
    @monishapradeep9502 4 роки тому +5

    superrrrr great

  • @athiraabi4496
    @athiraabi4496 4 роки тому

    Chechi anikku sari udukkan ariyathilla... annal udukkan nalla agraham undu... chechiude video kandapol nalla confidence thonunnudu. Thanks chechi😘😘😘😘😘😘😘

  • @akhilakrishnan3702
    @akhilakrishnan3702 4 роки тому +4

    അടിപൊളി ചേച്ചി 😍😍😍

  • @jyothisatheesh1641
    @jyothisatheesh1641 4 роки тому

    Saari lover aayii njanum. ..super. .seemacheachiii

  • @hayafathima4172
    @hayafathima4172 4 роки тому +6

    എല്ലാവരും ഒരേ കണ്ണു കൊണ്ട് കാണില്ല അതുകൊണ്ടാണ് അങ്ങനെ വിമർശിക്കുന്നത്.

  • @aryakh7948
    @aryakh7948 4 роки тому

    Kanumboo agrahm und udukn pkshe ithu pole adipoli avillaa chechii

  • @Nihara-Designs
    @Nihara-Designs 4 роки тому +7

    Adipoli 👌

  • @priyavk9442
    @priyavk9442 3 роки тому

    സൂപ്പർവീഡിയോ. നല്ല. സംസാരം സരിക്കുടുത്തതു വളരെ നന്നായി. വെരി ഗുഡ്

  • @sneharenji3336
    @sneharenji3336 4 роки тому +7

    Great ideas chaechi...❣

  • @gayathrignair6271
    @gayathrignair6271 4 роки тому

    Nalla bhangi aayittu saree udukkaan paranju thannu step by step detailed aayi

  • @maluranjith1327
    @maluranjith1327 4 роки тому +5

    Seemechi eniku ipol msg nu reply thararilla😪 still I like u soooo much

  • @saifudheensaif6415
    @saifudheensaif6415 4 роки тому +2

    അടിപൊളി സീമ ചേച്ചി, സാരിയാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം, താങ്ക്സ്

  • @abhilashkrishnan9005
    @abhilashkrishnan9005 4 роки тому +1

    Chechi super. Blouse fitting super. Stitching evadeyanu cheyunne . Attukal pongala edan poyappo ulla saree nalla resam undu . Pongalkk poyappo ulla full look oru video ayi chyumoo . It's my request. Reply therathe erikkallee. Armhole portion il oru chulivukal polum ella . Nalla stitching

  • @robiyag7261
    @robiyag7261 4 роки тому

    Chechi saree udukkunna kure video kandittund but ithu powli ya chechi, thagarthu
    Eniku oru doubt nammal saree shape wear uduthal nadakkanum bus l okke keranum bhudhimuttundakumo?

  • @harshakuttan8807
    @harshakuttan8807 4 роки тому

    Super chechi super , njn saree udukkumbo seriyavarillayirunnu . Chechide video kandit uduth nokkiyapo nalla bangi undayirunnu . Eallavarum chodhichu . Thank u chechi. . thanku soooo much

  • @shimasaras9362
    @shimasaras9362 4 роки тому

    സൂപ്പറായിട്ടു ഉടുത്തു ചേച്ചി,,, ഒത്തിരി ഇഷ്ടായി,,, പിന്നെ ചേച്ചി ബ്ലൗസ് അതേപോലെ തയ്പ്പിക്കാൻ എന്താ പറയേണ്ടേ? ഫ്ലാറ്റ് ആക്കി തയ്‌ക്കാൻ പറഞ്ഞാൽ മതിയോ ? അതോ പ്രേത്യക പേര് വല്ലോം ഉണ്ടോ ?

  • @DeepamVlog
    @DeepamVlog 4 роки тому

    വളരെ ഭംഗിയായി സാരിയുടുത്തു അറിയാത്തത് പലതും മനസ്സിലായി. താങ്ക്സ്

  • @angelsworld9226
    @angelsworld9226 4 роки тому

    Wowwww.wowwwww.wowwww😍😍😍enth bhangiya saree uduthath kanaan.. super chechi....

  • @amrithasajithamrita8751
    @amrithasajithamrita8751 4 роки тому +1

    Enthupattiii chechykkutty face dull aayirikkunne??? Negetives parayunnavarodu poyii pazham kangii kudichu varan parayyy chechyyyy

  • @veenagokul8144
    @veenagokul8144 4 роки тому

    hiii chechiii.am .. enik chechine vallya ishtamanu... chechide samsaram nalla bhangi aanu. hair kidu.... chechi saree udkunne enthu suprb aayitaa.... no words chechii.. kidu..... GOD BLESS YOU CHECHIII.... MAY ALL UR DREAMS COME TRUE..... really great...😘😘😘😘😘😘😘 😘😘😘😘😘😘😘😘😘

  • @athulyaammu8840
    @athulyaammu8840 3 роки тому

    Super chechi valare nannayittundu👍👍

  • @athirasujith7880
    @athirasujith7880 4 роки тому

    Super chechy...it's first time...UA-cam l adhyayitta saree udukanath ethre perfect ayitt thonnane

  • @kavyakrishnan5601
    @kavyakrishnan5601 4 роки тому

    Super.chechi engana ethra nannayitt udukkan padiche

  • @enchantedgardening6775
    @enchantedgardening6775 4 роки тому

    Jan pudya subscriber aanu ...enik ee video orupad ishtamaye ...way of ur presentation , ur simplicity.. ,,😍👌🙂

  • @aswathyvs6705
    @aswathyvs6705 4 роки тому

    Nalla bhangiyula saree blouse. Also uduthathum udutha alum chechi

  • @RjDora99
    @RjDora99 3 роки тому

    ചേച്ചി ഞാൻ 1st ടൈം ആണ് സാരി ഉടുത്തത്.. അതും ചേച്ചിടെ വീഡിയോ നോക്കി തനിയെ ഉടുത്തു... എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി... Thnk u so much chechikutty... 😘

  • @anjubabu7503
    @anjubabu7503 4 роки тому +1

    Chechi pattu sari udukanath kanikamo

  • @anjumohandasanu5714
    @anjumohandasanu5714 3 роки тому +1

    Eathra details ayittannu chechi paranju theranne 🥰

  • @karthikagopal2657
    @karthikagopal2657 4 роки тому

    chechi evideyaanu blouse okke stitch cheyyunnath? njaanum tvm aanu...onnu paranj tharamo..blouse okke nalla neat aayit stitch cheythirikunu

  • @jyothysreejesh2312
    @jyothysreejesh2312 4 роки тому

    സൂപ്പർ. ചേച്ചി. നല്ലഭംഗിയുണ്ട്.. സാരി കാണാൻ.... പിന്നെ ചേച്ചിയും

  • @afshad76
    @afshad76 4 роки тому

    വീണ്ടും നമ്മുടെ സ്വന്തം seema chechi വയറു കാണിച്ചു കൊണ്ട് vanne എല്ലാംവരും.. മറക്കാതെ കാണാനേ... 💖💖💖💖💞🤩🤗🤗

  • @anjalimohan4088
    @anjalimohan4088 4 роки тому

    Underskirt or shapewearine patty oru vedio cheyyamo chechi. Njan sari udukkumbol seriyakarilla.

  • @meerarenjithmeera8582
    @meerarenjithmeera8582 4 роки тому

    നന്നായിട്ടു ഉടുത്തിട്ടുണ്ട്, എനിക്ക് ഇഷ്ടപ്പെട്ടു. സെറ്റും മുണ്ടും ഉടുക്കുന്ന വീഡിയോ കണ്ടായിരുന്നു. അതു പോലെ ആണ്‌ ഞാൻ ഇപ്പോൾ ഉടുക്കുന്നത്. സാരി സൂപ്പർ,

  • @lifestyle4353
    @lifestyle4353 4 роки тому

    Chechi itra irukkam ulla blows upayogikathirikkunnath annu nallath... blood serculation

  • @chinnudhanu5264
    @chinnudhanu5264 4 роки тому

    ചേച്ചിയെ സാരി നല്ല അടിപൊളിയായി ഉടുത്തു നന്നായി പറഞ്ഞു തന്നിട്ടും ഉണ്ട്. ഒത്തിരി നന്ദി

  • @sreeshma4204
    @sreeshma4204 4 роки тому +2

    Chechii mundhani pleats edukkumbo ettavum mukalil varunna bagm adiyilethakanum width koodiyath ayirikkano.. Njn ellm equal aakkn try cheythitta tym povaru..