Ep#23 Ship's Room Tour I കപ്പലിലെ മുറികൾ കണ്ടാലോ ??

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 1 тис.

  • @-90s56
    @-90s56 4 роки тому +437

    ചേട്ടന്റെ ഓരോ വിഡിയോയും ഞങ്ങൾക്ക് ഓരോ പുത്തൻ അറിവുകളാണ്. ഇത്രയും സെറ്റപ്പ് ഒക്കെ ഉണ്ടായിരുന്നോ കപ്പലിൽ എന്ന് തോന്നിപോകും ഈ വീഡിയോ കണ്ടാൽ 😊🤩

    • @All_with_Lipin
      @All_with_Lipin 4 роки тому +9

      Sathyam

    • @shameemak2882
      @shameemak2882 4 роки тому +7

      Iyaal ella idathum undallo

    • @rainrainbow2048
      @rainrainbow2048 4 роки тому +3

      Koooi

    • @snehap8984
      @snehap8984 4 роки тому +2

      @@shameemak2882 athane njananum kannal und

    • @roykm6280
      @roykm6280 4 роки тому +16

      കോശി ഇല്ലാത്ത വീഡിയോ ഇല്ല... ശരിക്കും കോശി ആരാ.. യൂട്യൂബിന്റെ മുതലാളിയാണല്ലേ ഈ കോശി .. കോശി ഫാൻ ലൈക്കടി

  • @jonathanenquiry3631
    @jonathanenquiry3631 4 роки тому +65

    ചീഫ് ഓഫീസർ ആകണമെങ്കിൽ ദേ ഇങ്ങനെ ആകണം... നിങ്ങൾ ഒരു സംഭവമാണ് സാറേ

  • @ifx_hd
    @ifx_hd 4 роки тому +48

    ചേട്ടന്റെ ശബ്ദം പൊളി ആണ്.
    ചേട്ടൻ പറയുന്ന ഓരോ കപ്പലിന്റ സൗകര്യങ്ങൾ ശ്രവിക്കുമ്പോൾ എനിക്ക് കപ്പലിൽ പോകാൻ കൊതിയാവുന്നു

  • @mhdnihal1711
    @mhdnihal1711 4 роки тому +38

    ഒരു തുള്ളി പോലും skip ചെയ്യാതെ കണ്ടു boar അടികുന്നില്ല rooms എല്ലാം പൊളി ആണ് കൊറോണ എല്ലാം പോയി എത്ര യും പെട്ടെന്ന് സ്വന്തം നാട്ടിലെ ക് പോകാം 👌👍👍👍

  • @rethikakalesh815
    @rethikakalesh815 4 роки тому +58

    കപ്പൽ എന്ന് പറയുന്നത് എല്ലാവർക്കും ഒരു സ്വപ്ന ലോകമാണ്. അത് ഒരു യാഥാർത്ഥ്യമായി ഞങ്ങളുടെ മുൻപിൽ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്നതിന് ഒരു പാട് നന്ദി.....

    • @mollyroy1805
      @mollyroy1805 2 роки тому

      പ്രാർത്ഥന അത് തീർച്ചയായും ഉണ്ടാകും..... 🙏🙏🙏

  • @ajoyjoseph1871
    @ajoyjoseph1871 4 роки тому +74

    തീർച്ചയായും പ്രാർത്ഥനയിൽ ഓർക്കും

  • @grandpascare7763
    @grandpascare7763 4 роки тому +4

    തനി നാടൻ വിവരണം. ജാടയില്ല. വീട്ടിൽ നിന്നു് അകന്നു കഴിയുന്നതിൻ്റെ മൗനനൊമ്പരം വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നതു് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നുണ്ടു്. എല്ലാ നന്മകളും ആശംസിക്കുന്നു. വളരെ നന്ദിയുണ്ടു്.

  • @rejucharles434
    @rejucharles434 4 роки тому +27

    Thanks sir കപ്പലിലെ മുറികളെക്കുറിച്ചറിയാൻ വളരെ ആഗ്രഹമുണ്ടായിരുന്നു ഇത് സാധിച്ചു തന്ന സാറിന് നന്ദി അറിയിക്കുന്ന

  • @arunvijayan6083
    @arunvijayan6083 4 роки тому +60

    Bro യുടെ അവതരണം വളരെ simple ആയകൊണ്ട് ഓരോ വീഡിയോ ഇടുമ്പോഴും കാണാൻ തോന്നും, 😍

  • @TheVikroose
    @TheVikroose 4 роки тому +8

    Othry vlog okke കണ്ടിട്ടുണ്ടെകിലും ബ്രോ ഇതൊരു അനുഭവം തന്നെ ആണ് കേട്ടോ... താങ്കളുടെ അവതരണ രീതിയും സംസാരത്തിലെ വ്യക്തതയും എളിമയും ഒക്കെ അഭിനന്ദനീയം ❤❤❤

  • @ccoastchannel4776
    @ccoastchannel4776 4 роки тому +8

    നിങ്ങളുടെ ഒരോ വിഡിയോയും സൂപ്പർ ആണ്
    ഞാനും ഷിപ്പിൽ ആണ് work ചെയ്യുന്നത്
    ഇപ്പോ ഞാനും ഇത് പ്പോലെ ഒരു ചാനൽ ന് തുടക്കം കുറിച്ചിട്ടുണ്ട്

  • @arunclr5800
    @arunclr5800 4 роки тому +22

    നല്ല വീഡിയോ👍.വളരെ എളിമയോടെ നിങ്ങൾ കാര്യങ്ങൾ വിവരിക്കുന്നത് കാണാൻ തന്നെ നല്ലൊരു അനുഭവം ആണ്👍

  • @bobinakurian1219
    @bobinakurian1219 4 роки тому +5

    ചേട്ടന്റെ videos നല്ല positive energy തരുന്നുണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു..

  • @kurianbasileldosekelvinbas4118
    @kurianbasileldosekelvinbas4118 4 роки тому +6

    ചേട്ടാ അടിപൊളിയായിട്ടുണ്ട് കപ്പൽ വിശേഷങ്ങൾ ഒരിക്കലും കാണാതെ നല്ല കാഴ്ചകൾ കണ്ടു

  • @rakeshdharmad2937
    @rakeshdharmad2937 4 роки тому +17

    15 kollam മുൻപ് ഇത്രക്ക് അഡ്വാൻസ് ആയിട്ടു ship great

  • @sreekumars6046
    @sreekumars6046 4 роки тому +2

    സാധാരണ ജനത്തിന് ഉപകാര പ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.

  • @vishnuks8139
    @vishnuks8139 4 роки тому +7

    അടിപൊളി. സെരിക്കും ചേട്ടന്റെ ഓരോ വിഡിയോസും വരുന്നത് കാത്തിരുന്നു കാണാറുണ്ട്. കാരണം ചേട്ടന്റെ വിഡിയോസിലൊക്കെ ഒരു സാധാരണക്കാരനെ അപേക്ഷിച്ചു കപ്പലിനെക്കുറിച്ചുള്ള പൂർണമായൊരു അറിവ് നേടാൻ സാധിക്കുന്നുഎന്നുള്ളതാണ്. Then thanku so much god bless you bro

  • @srlittleflowercheruvil4138
    @srlittleflowercheruvil4138 4 роки тому +10

    God will protect you.. Bless you..🙏🙏🙏Stay safe...

  • @pinkuusp4
    @pinkuusp4 3 роки тому +3

    സൂപ്പർ സന്തോഷം ഉണ്ട് കേൾക്കുബോൾ 🥰🥰

  • @linojraphel6161
    @linojraphel6161 4 роки тому +2

    അച്ചായോ...... കിടുക്കി കേട്ടോ

  • @Sameemonly
    @Sameemonly 4 роки тому +5

    Liked your simplicity and simple explanations... Thanks for the video

  • @anilvatiadath6669
    @anilvatiadath6669 4 роки тому +1

    ഞാൻ ആദ്യമായിട്ടാണ് ഇവിഡിയോ കാണുന്നത് അടിപൊളി സൂപ്പർ ഒരു നിമിഷം ഞാൻ കപ്പലിനുള്ളിലാണെന്ന് തോനിപ്പോയി കുട്ടനെ ഇശ്വാരൻ അനുഗ്രഹിക്കട്ടെ.

  • @rajuvenchembil7388
    @rajuvenchembil7388 4 роки тому +8

    It was a heartbreaking scene in the vellamady set up 😭 May God bless you 🙏

  • @artcafe2.0-z8z
    @artcafe2.0-z8z 4 роки тому

    Politttooo..
    Ottayiruppil 15 video onnichu kandu.. super. Mr. Josemon..

  • @venugopalan.gopalan5886
    @venugopalan.gopalan5886 4 роки тому +8

    ഏന്റെ പ്രിയപ്പെട്ട സുഹൃത്തെ എന്റെ 60 വർഷത്തെ ജിവിതത്തിനിടയീൽ വെറും ഒരു സാധാരണ കാരനായ ഞാൻ അറിയാൻ കൊതിച്ച് കാര്യങ്ങളിൽ ,ഒന്നാണ് ,,,കപ്പലിനെ കുറിച്ച് ., ജോലിയുടെ ഭാഗമായിട്ടുള്ള തലക്കനം ഇല്ലാതെ . എന്നെപ്പോലുള്ളവർക്ക് .നേരിട്ട് കാണാതെ തന്നെ .,,,,, നേരിട്ട് കാണുന്നതു് പ്പോലെ കപ്പലിനെ കുറിച്ചുള്ള ഏല്ലാ.. കാര്യങ്ങളും അറിവുകളും പകർന്ന് തരുന്ന താങ്കൾക്ക് ,,,,,, എന്റെ ഒരായിരം ബിഗ് സല്യൂട്ട് ,,

  • @karayilnarayanan
    @karayilnarayanan 4 роки тому +2

    Very interesting narrative. A challenging work. All the best.

  • @robnavy3695
    @robnavy3695 4 роки тому +6

    16th year in ship , joined as an oiler and right now sailing as a meo class 1 CE with one of the biggest offshore company in the world SEAFOX

    • @lijojoseph5018
      @lijojoseph5018 4 роки тому +3

      great sir am second engineer in tankers...

    • @azfarfaisn5622
      @azfarfaisn5622 Рік тому +1

      Njaan 10 ill padikkunnu. Plus 2 kazhinju sponcershippil course complete cheythu deck departmentil keraan aagrahikkunnu

  • @sharathbabupalakunnu4382
    @sharathbabupalakunnu4382 4 роки тому +2

    Njanum merchant mavyilaan cook aaayitan nice aaayitund sir videos all the best

  • @mhd_swadiq
    @mhd_swadiq 4 роки тому +6

    അടിപൊളി വീഡിയോസ് ആണ് ചേട്ടാ
    ഇനിയും അടിപൊളി വീഡിയോ ആയിട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു
    ഇന്ന് തന്നെ ഫുൾ വീഡിയോസ് കാണും
    Sure 👍👍👍

  • @akhilakzz5331
    @akhilakzz5331 4 роки тому +2

    Rooms pole thanne.. chettanum..video presentation um adipolii👌👌

  • @wherewewent
    @wherewewent 4 роки тому +57

    ജോസ്മോനേ, അടിപൊളി. രണ്ട് സംശയം.
    1. നിങ്ങക്ക് ചുമ്മാ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പറ്റുവോ?
    2. സിനിമേല് കാണുന്ന പോലെ കപ്പലാടുമ്പം മേശേം കസേരേം എല്ലാം തെന്നി നീങ്ങുമോ?

    • @JosemonsClicks
      @JosemonsClicks  4 роки тому +80

      Kappal നിർത്തി ഇടുമ്പോൾ ചൂണ്ട ഇട്ടു മീൻ പിടിക്കാം,, but ee കപ്പലിൽ ഇപ്പോഴും ബിസി ആണ്,,,time കിട്ടുന്നില്ല,,,,,
      സോഫ , ബെഡ് ഒക്കെ fixed aanu,, bakki chair okke flooraayitu ketti vekkum...pinne TV, computer pole ulla items okkke nannayi ketti vechillel thazhe pokum,,,,Ella items um secure cheythu വെക്കണം...അല്ലെങ്കിൽ സീ rough aakumbol Pani kittum

    • @shinoschariah9874
      @shinoschariah9874 4 роки тому +3

      Kitchen,mess hall കാണിച്ചില്ല

    • @josnaakhil143
      @josnaakhil143 4 роки тому +6

      മീൻ പിടിക്കുന്ന വീഡിയോ കാണിക്കണേ

  • @Timepassmediaottapalam2502
    @Timepassmediaottapalam2502 4 роки тому +1

    Super... video s കാണാറുണ്ട്..നന്നായിട്ടുണ്ട്

  • @pradeepkumarvp63
    @pradeepkumarvp63 4 роки тому +35

    നമ്മൾ സാധാരണക്കാർക്കു ഇതൊക്കെ ഒരു കൗതുകം ആണ് ബോസ് ....

  • @royalnaseef
    @royalnaseef 4 роки тому +1

    Santhosh george chettante avatharanam pole, chettante video yum shabdhavum kettirunnupovum, athrayk manoharam, simple avatharanam, keep it up. 👍

  • @praveenasssubin1762
    @praveenasssubin1762 4 роки тому +4

    Josemon..your vlog is very informative..👍

  • @vishnupriyar87
    @vishnupriyar87 4 роки тому +1

    Presentation kollam and simplicityum Eshtapettu.

  • @Linsonmathews
    @Linsonmathews 4 роки тому +51

    പിന്നല്ലാതെ... കിടു മുറികൾ 👍
    ഓരോന്നും കണ്ട് കണ്ണ് തള്ളി പോയി സാറേ 😁AKCTA ❣️

    • @JosemonsClicks
      @JosemonsClicks  4 роки тому +3

      All Kerala bakki? CTA?

    • @meldypaul3923
      @meldypaul3923 4 роки тому +6

      All kerala comment thozhilali assosiation 😆😆😄😄

    • @JosemonsClicks
      @JosemonsClicks  4 роки тому +3

      Aaha 😅

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@JosemonsClicks ഫ്രൈഡേ ഞങ്ങളുടെ ഒന്നാം വാർഷികം ആയിരുന്നു. പ്രമുഖ യൂട്യൂബർസ്‌ ഞങ്ങൾക് വിഷ് ചെയ്ത വിഡിയോ എന്റെ ചാനലിൽ കാണാം.
      കാർത്തിക് സൂര്യ, ശാക്കിർ ഭായ്, എബിൻ ചേട്ടൻ, അശ്വിൻ മടംമ്പിള്ളി അങ്ങനെ 49 പേര് 🤗

    • @Linsonmathews
      @Linsonmathews 4 роки тому +2

      @@meldypaul3923 അതാണ് 👍❣️

  • @ramanijacob9276
    @ramanijacob9276 2 роки тому +1

    All room arrangements are Gorgeous and Fantastic, God's Grace, praise The Lord

  • @sushmithbaburaj7278
    @sushmithbaburaj7278 4 роки тому +4

    Njan Anglo-Eastern ile deck cadet anne. I started watching your videos and its very inspiring. Keep doing the great work sir.

    • @collections3333
      @collections3333 4 роки тому

      Engane ann anglo esternil join cheyya. Pinne mark based ano cheif officer, captain ennoke ulla selection

    • @indrajithalappattukudiyil1840
      @indrajithalappattukudiyil1840 4 роки тому

      @@collections3333 alla cadets ayi 18 month job chythitu oro exams und athu clear chythu 3rd officer pinne 2nd officer athu kazhinjitt chief officer pinned captain no easy lot of hard work behind. Pinne ship job hard work anu

  • @johnjoseph3192
    @johnjoseph3192 Рік тому

    ചേട്ടന്റെ വീഡിയോസ് വളരെ ഇഷ്ടമാണ്

  • @Bavasworld
    @Bavasworld 4 роки тому +6

    Super rooms വീഡിയോ കണ്ട് തീർക്കുകയാണ്
    കപ്പൽ poli 😘❤️❤️👍👍👍
    ഷെൽഫിൽ നിന്നും കള്ള് ഒരിക്കലും kittathirikkatte 😂😂

  • @bijuvijayan3522
    @bijuvijayan3522 4 роки тому

    Chettayi pwoliyatto
    frist time a Ningde vedio kanunnath

  • @jomontj7407
    @jomontj7407 4 роки тому +43

    ഒരു ദിവസം ഞാനും ഷിപ്പിൽ ജോബിന് കയറും... ✌️

  • @phsyco3299
    @phsyco3299 3 роки тому

    Bro oru video kandappo thanne ishttayi ,😁😁😁

  • @Dileepdilu2255
    @Dileepdilu2255 4 роки тому +4

    സൂപ്പർ കിടുവെ😎💓💜💖

  • @allwynvarghese2134
    @allwynvarghese2134 4 роки тому +2

    Full support 💪 💪. Keep on going with your videos.

  • @dhaneshraj2659
    @dhaneshraj2659 4 роки тому +4

    ഈ വീഡിയോ ഒരു പത്തു വർഷം മുന്നേ കണ്ടിരുന്നെങ്കിൽ inspiration 🔥

  • @meldypaul3923
    @meldypaul3923 4 роки тому +2

    നന്നായിട്ടുണ്ട് കിച്ചൺ food എല്ലാം കാണാൻ ആഗ്രഹിക്കുന്നു.. 👍👍

  • @RAJ-fb3ps
    @RAJ-fb3ps 4 роки тому +6

    നിൽപ്പൻ അടി 👍👍👍😁😁

  • @ChefArun81
    @ChefArun81 4 роки тому

    Cheif officer chetta ningal vera level aanu njan marriott hotelil chef aayitt work cheyukayannu roomsoke kandapol oru 5 star hotels rooms pole und

  • @ShameerVlogs
    @ShameerVlogs 4 роки тому +22

    നാട്ടിലെ ഫ്രണ്ട്‌സ് മാത്രമല്ല ഇനി മുതൽ ഞങ്ങളും ചോദിക്കും കപ്പലിലെ ഓരോ വിശേഷങ്ങളും 😀😀😀😀. Nice വീഡിയോ bro ❤️❤️❤️

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому

    നിങ്ങളുടെ കപ്പലിലെ ബാറിൻ്റെ അവസ്ഥ കഷ്ടമായിപ്പോയി പ്രത്യേകിച്ച് ബാക്കി എല്ലാ സെറ്റപ്പും അടിപൊളി ആയത് കണ്ടപ്പോൾ

  • @geethakumari771
    @geethakumari771 4 роки тому +5

    Interesting video. Praying for all mariners

  • @sajeevkumars9820
    @sajeevkumars9820 5 місяців тому

    Dear ബ്രദർ സൂപ്പർ വീഡിയോ ഒരു കപ്പൾ ആണെന്ന് പറയില്ല ഒരു രാജക്കിയ പ്രൗടിൽ ഉള്ളു വീടാണ് എന്നെ തോന്നുക യുള്ളൂ ❤❤❤❤❤👍👌

  • @RajiSMenon
    @RajiSMenon 4 роки тому +4

    Good presentation, great video 💓💓💓LOVE FROM CCOK 💓💓💓💓

  • @austinmvpa
    @austinmvpa 4 роки тому +3

    Lovely video. Wonderful presentation.

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 4 роки тому +1

    വളരെയധികം വിവരങ്ങള്‍ നല്‍കുന്ന വീഡിയോ. നന്ദി.

  • @VV-xg5ci
    @VV-xg5ci 4 роки тому +63

    ഞാൻ ടാങ്കറിൽ ആണ്. ഞങ്ങക്ക് പക്ഷെ ബിയറും വൈനും ഒണ്ട്. അതോണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നു. പക്ഷെ ഇങ്ങടെ ദുഃഖത്തിൽ പങ്ക് ചേരുന്നു 😌

  • @ridhuharsha
    @ridhuharsha 4 роки тому

    Theerchayittum njangalude prarthayil ini mudhal ningal undagum bro...

  • @ajithrtclicks8076
    @ajithrtclicks8076 4 роки тому +4

    Chettan superaaaa😍😍😍😍😍

  • @pradeepmenon6243
    @pradeepmenon6243 4 роки тому +2

    Nice going...awaiting more informations in navigations...👍

  • @rejijoseph7076
    @rejijoseph7076 4 роки тому +107

    കപ്പലിലെ കിച്ചനും പാചകവും ഒക്കെ ഒന്ന് കാണിക്കാമോ?

    • @shyamravi8240
      @shyamravi8240 4 роки тому +1

      Super

    • @JosemonsClicks
      @JosemonsClicks  4 роки тому +31

      കാണിക്കാം

    • @josnaakhil143
      @josnaakhil143 4 роки тому +6

      @@JosemonsClicks ചേട്ടാ കപ്പലിൽ Net സൗകര്യം എങ്ങനെ സ്പീഡുണ്ടോ

  • @robinjohn7713
    @robinjohn7713 4 роки тому +1

    Nicely done ..prayers and all the best

  • @devilblackajmodz2002
    @devilblackajmodz2002 4 роки тому +4

    My favourite videos thank you God bless you

  • @minibiju9636
    @minibiju9636 4 роки тому

    Wow , wonderful. Kandu mathiyayilla. Athra eshtm. ❤💙💚💜👍🏼👍🏼👍🏼👍🏼

  • @jomythomas1789
    @jomythomas1789 4 роки тому +5

    ബ്രോ കിടു 🥰🥰 25 മിനിറ്റു പോയതറിഞ്ഞില്ല. നല്ല അവതരണം ഇഷ്ടമായി. ഒട്ടും ജാടയില്ലാതെ കുടുക്കി. ക്ലോക്ക് ഒരു സംഭവം ആണല്ലേ 😱😱 നിങ്ങളുടെ ഡൈനിങ്ങ് ഏരിയ, കിച്ചൺ 😔😔കാണിച്ചില്ല

  • @mubeenamubi6181
    @mubeenamubi6181 4 роки тому +1

    Aaadhyayitta ithrem detailed aayi kaanunne. Tnx dr 💞

  • @MichaeljaksonTravelWithFaith
    @MichaeljaksonTravelWithFaith 4 роки тому +3

    മദ്യം ആരോഗ്യത്തിന്ന് ഹാനികരം

  • @vishnum.k723
    @vishnum.k723 4 роки тому +1

    Nannayitund chetta. Nalla presentation ❤️

  • @sooraj7763
    @sooraj7763 4 роки тому +8

    Jose chetta enikku shippil work cheyyan ishtamanu

  • @SANDEEPRAJAN-hm6zv
    @SANDEEPRAJAN-hm6zv 3 роки тому

    സൂപ്പർ വീഡിയോ ചേട്ടാ ഗോഡ് ബ്ലെസ് യു

  • @anilkumarkumar6207
    @anilkumarkumar6207 4 роки тому +4

    ചേട്ടൻ എപ്പോഴും ഫുൾ വെള്ളത്തിൽ തന്നേ അല്ലേ🤣🤣🤣🤣🤣

  • @alkswes8109
    @alkswes8109 4 роки тому +1

    Big pleasure to see your videos.lot of memories related to my childhood!Great going!!

  • @VOICEOFFAISALBAQAVI
    @VOICEOFFAISALBAQAVI 4 роки тому +19

    ഒരു സ്കൂളും തുടങ്ങി കേട്ടിയോളിം കുട്ടിയോളീം കൊണ്ട് പോയാൽ കൂടുതൽ സന്തോശമാകും കപ്പൽ ജീവിതം

  • @SayedAli-kq5ly
    @SayedAli-kq5ly 4 роки тому +2

    Thank you Jose..njangadem sthithi athu thanne..

  • @chinnakuttyjames329
    @chinnakuttyjames329 4 роки тому +4

    അടിപൊളി വീഡിയോ. കള്ള് ഇല്ല എന്നു കേട്ടതിൽ സന്തോഷം.

  • @denyjohny7735
    @denyjohny7735 4 роки тому +1

    Njn new subscriberanutoo😊.. Korem arivugal kitii.. God bless Sir.. Full concentration venam yelam cheyanagil ....Nice voice.. Risky life anu...... GOD BLESSS... GOD BLESSSSSS UUU LOT.. 😊😊😊😊😊😊😊😊😊😊😊😊😊😊

  • @birenbroo353
    @birenbroo353 4 роки тому +4

    ടാങ്സ് ബ്രോ നിങ്ങൾ പറഞ്ഞുവല്ലോ കുറെ ആളുകൾ കപ്പലിലെ കിടപ്പു മുറികളെല്ലാം ഒന്ന് കാണിക്കണമെന്ന് പറഞ്ഞിരുന്നു എന്ന് അതിൽ ഞാനും ഉൾപ്പെട്ടിരുന്നു കാണിച്ചു തന്നതിന് tangs

  • @Honeysujithh
    @Honeysujithh 4 роки тому +2

    Nte hubby um shipil annu .captain..gud vlog

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 4 роки тому +10

    ഒന്നും പറയാനില്ല കിടു സെറ്റ് അപ്പ്‌ പിന്നെ നടുക്കടലിൽ എവിടെ കേബിൾ എന്ത് ചാനൽ അവസാനം വളരെ നന്നായി എന്നാലും ആ ഫ്ലോ അങ്ങ് പോയി (സാധനം കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ)😜😜

  • @Jithu123Jithu
    @Jithu123Jithu Місяць тому

    ബ്യൂട്ടിഫുൾ.അടിപൊളി

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 4 роки тому +11

    പനാമ കനാൽ വഴി പോകുന്നത് കാണാൻ പറ്റുവോ bro 😊

  • @mohammedfarhan8265
    @mohammedfarhan8265 4 роки тому

    Brode chanel nerathe kandirunnengill orupaad vazhiki pooii njn kandappa thanne sub cribe chythu brode aa nalla avatharanam poliyaayittund👏👏😍😍😘😘💞

  • @creativeboys2681
    @creativeboys2681 4 роки тому +3

    o
    തീർച്ചയായും പ്രാർത്ഥനയിൽ ഓർക്കും

  • @sajimonjoseph4405
    @sajimonjoseph4405 4 роки тому +1

    nalla vidieos ,mnoharamayi avatharippichu,innu facebookil aa achor idunna vidieo postiyattundallo ,,,

    • @JosemonsClicks
      @JosemonsClicks  4 роки тому

      അത് ഞാൻ അല്ല postiiyathu. . എന്റെ വീഡിയോ അടിച്ചു മാറ്റിയതാണ്

  • @AbhilashThomas
    @AbhilashThomas 4 роки тому +37

    സീറോ ആൽക്കഹോൾ ഒരു വല്ലാത്ത ചതി ആയി പോയല്ലോ ജോസ്‌മോനെ !!! പറഞ്ഞത് നന്നായി ! അല്ലെങ്കിൽ വളരെ പ്രതീക്ഷയോടെ കുറെ പേര് ഉടൻ തന്നേ മർച്ചന്റ് നേവി ജോയിൻ ചെയ്തേനെ !!!!!!!!!!!!!!!

  • @akshayprince1568
    @akshayprince1568 3 роки тому

    Kadaline shantham aakiya thamburante anugraham ennum ningalde oppam indakum🙌🏻

  • @lijindevasia3351
    @lijindevasia3351 4 роки тому +3

    Cabin inspection നെ കുറിച് കൂടി പറയാമായിരുന്നു

  • @azizak4063
    @azizak4063 4 роки тому

    ഇന്ന് തുടക്കം...
    ഒരുപാട് ആകാംഷയും
    അതിശയവുമുള്ള
    കാഴ്ചകള്‍ 👍

  • @ajoajomon4484
    @ajoajomon4484 4 роки тому +10

    എന്നെങ്കിലും ഒരു കാലം വന്നാൽ കപ്പൽ ഒന്ന് കാണണമെന്ന് ഒരാഗ്രഹം ഉണ്ട്

  • @gokulgovind5618
    @gokulgovind5618 3 роки тому +1

    Very useful information you have given us thanks a lot

  • @hassainarahsani9165
    @hassainarahsani9165 4 роки тому +15

    കപ്പലേലെ😊....
    കപ്പലിലെ...

  • @sujithanugraham8394
    @sujithanugraham8394 3 роки тому +1

    ഹലോ ചേട്ടാ ഇത് എല്ലാ അടച്ചിട്ടാൽ സൗണ്ട് ഉള്ളിൽ കേൾക്കുമോ കടലിന്റെയോ ഇഞ്ചിൻ ന്റെയൊ കുലുക്കമുണ്ടാകുമോ അത് ഒന്നു പറഞ് തരാമോ

  • @muhammedsalman8870
    @muhammedsalman8870 4 роки тому +5

    നിങ്ങളുടെ position എന്താ

  • @thanvx
    @thanvx 4 роки тому

    Superb dear 👌. Thanks for sharing

  • @musthafarahmanikopilan9872
    @musthafarahmanikopilan9872 4 роки тому +17

    സാധിക്കുമെങ്കിൽ ഒരു വൺ ഡേ വീഡിയോ മൊത്തം ചെയ്താൽ നന്നായി ( നിങ്ങളുടെ ഒരു ദിവസം)

  • @spinnerboy0789
    @spinnerboy0789 4 роки тому +1

    Nice to see ....im working for ONGC as a boarding offcer in new mangalore port ...nice vessel wel maintained

  • @musthafarahmanikopilan9872
    @musthafarahmanikopilan9872 4 роки тому +8

    നിങ്ങളുടെ സ്ഥലം എവിടെയാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ കപ്പലിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്

  • @technicalmind615
    @technicalmind615 Рік тому

    നേരിൽ അനുഭവിച്ചറിയുന്ന പ്രതീതി, ഈ വിവരണം കേൾക്കുമ്പോൾ ഞാൻ ഓർക്കുന്ന ഒരു പേര് George kulangareyude peraanu, Thankyou

  • @faiza3745
    @faiza3745 4 роки тому +7

    ഇപ്പൊൾ റിക്രീറേഷൻ ഇല്ല എന്നത് എല്ലാവരും മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യമാണ്.