ഈ വിലയിൽ ഇവിടെ മാത്രം......50% offer super Georgette Banaras sarees.....

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 27

  • @LeenaLeena-m8x
    @LeenaLeena-m8x 29 днів тому +1

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ചാനൽ ആണ് ഇത് അതിന് കാരണം വളരെ മനോഹരമായ കളക്ഷൻസ് ആണ് ഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്ന സൂപ്പർ മെറ്റീരിയൽസ് എവിടെ കിട്ടുന്നതിനേക്കാൾ വിലക്കുറവിലാണ് നിങ്ങൾ കൊണ്ടുവരുന്നത്.. അവതരണ ശൈലിയും അതിമനോഹരം ഇനിയും ഉയരങ്ങൾ എത്തട്ടെ

  • @SuneelaIringattiri-y6j
    @SuneelaIringattiri-y6j 28 днів тому +1

    എല്ലാ അടിപൊളി സാരികളാണ് സൂപ്പർ ആണ് എല്ലാം അത്രയ്ക്കും മനോഹരമായ സാരികൾ ഈ വിലക്ക് എവിടെയും കിട്ടൂല

  • @syamanandan4019
    @syamanandan4019 29 днів тому +1

    അടിപൊളി പാർട്ടി വെയർ സാരികൾ 🥰. കളർ കോമ്പിനേഷൻ വളരെ നന്നായിട്ടുണ്ട് ❤. ആരും കൊതിച്ചു പോകും അത്രയ്ക്ക് മനോഹരം

  • @manjurajesh237
    @manjurajesh237 29 днів тому +2

    എല്ലാം സൂപ്പർ ഒന്നും പറയാൻ ഇല്ല അത്രക്കും ബ്യൂട്ടിഫുൾ 🌹🌹🌹🌹❤️❤️❤️🥰🥰🥰🥰

  • @bindukl5503
    @bindukl5503 29 днів тому +1

    നല്ല ഭംഗിയുള്ള പാർട്ടി വെയർ സാരികൾ 👌. എല്ലാം നല്ല കളറുകൾ
    വളരെ മിതമായ വിലയാണ്

  • @dhanya8231
    @dhanya8231 29 днів тому +1

    അടിപൊളി.. അടിപൊളി... 🥰🥰🥰 ഒന്നും പറയാനില്ല ❤❤❤നല്ല ഭംഗിയുള്ള സാരികൾ...കഴിഞ്ഞ ആഴ്ച ഒരെണ്ണം എടുത്തതിനാൽ 😢😢😢..

  • @sreenishasreedharan2000
    @sreenishasreedharan2000 28 днів тому +1

    Beautiful collections❤️❤️❤️❤️

  • @daffodils8282
    @daffodils8282 29 днів тому +2

    Beautiful

  • @MuhammedP-nt9gd
    @MuhammedP-nt9gd 29 днів тому +1

    Adipoli collection ee channel supperaatto ellaa chanelilekkalum offer prise or good meterial ❤❤

  • @SiniShajan-o7s
    @SiniShajan-o7s 29 днів тому +1

    എല്ലാം നല്ല ഭംഗിയുണ്ട്❤

  • @minik2160
    @minik2160 29 днів тому +1

    കളക്ഷൻസ് എല്ലാം നല്ല ഭംഗിയുണ്ട് 💕💕christmas inu oru dress വാങ്ങാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്, കാരണം ഒരുപാട് സെലക്ഷൻസ് ഉണ്ട് എന്ന വീഡിയോസ് കണ്ടാൽ മനസ്സിലാകും.

  • @ajisajiajisaji-zt3ur
    @ajisajiajisaji-zt3ur 29 днів тому +1

    വളരെ ഭംഗിയുള്ള സാരികൾ 👍👍🌹🌹

  • @valsammathomas1663
    @valsammathomas1663 29 днів тому +1

    എല്ലാം സൂപ്പർ ആണ് സാധാരണ കാർക്കും പറ്റുന്ന വില 👍❤️

  • @Creationwitharadhya
    @Creationwitharadhya 29 днів тому +1

    Elllaaam beautiful collection ❤❤❤❤❤

  • @AswthiAji
    @AswthiAji 29 днів тому +1

    എല്ലാം നല്ല കളക്ഷൻസ് ആണ് ❤️

  • @rajeswarie3343
    @rajeswarie3343 27 днів тому +1

    അടിപൊളി കളർ കളക്ഷൻ

  • @lovelyjose4273
    @lovelyjose4273 28 днів тому +1

    Cute❤❤

  • @UshaUshapraveen-kb2mj
    @UshaUshapraveen-kb2mj 29 днів тому +1

    Super collections

  • @tharajohnson9435
    @tharajohnson9435 28 днів тому +1

    Adipoli super

  • @sindhukunjumon6999
    @sindhukunjumon6999 29 днів тому +1

    അച്ചോടാ ❤❤❤ക്യൂട്ട് saree ❤❤❤വിലയും വളരെകുറവ് തന്നെ ആണ് ❤❤❤ eleganz ന്റെ റേറ്റ് അല്ലെ ❤❤❤ പിന്നെ അടിപൊളി elegant ചുരിദാർ മെറ്റീരിയൽ ❤❤കിട്ടാൻആരാണോ ഭാഗ്യം ഉള്ളവർ❤

  • @RaghunandanKV-ts2yd
    @RaghunandanKV-ts2yd 29 днів тому +1

    Super 🎉🎉🎉

  • @Sreesree153
    @Sreesree153 29 днів тому +1

    എല്ലാം അടിപൊളി

  • @sheejas.r
    @sheejas.r 29 днів тому +1

    Super

  • @jobinxavier8355
    @jobinxavier8355 29 днів тому +1

    super

  • @priyabijo6257
    @priyabijo6257 29 днів тому +1

    ❤️❤️

  • @sajithafaisal3317
    @sajithafaisal3317 29 днів тому +1

    സൂപ്പർ

  • @Royalview-w8j
    @Royalview-w8j 29 днів тому +1

    ❤❤❤