UK Life experiences | Current situation

Поділитися
Вставка
  • Опубліковано 27 сер 2024
  • UK Life and cultural differences
    #malayalam
    #news #culture

КОМЕНТАРІ • 263

  • @AaramamVision
    @AaramamVision 4 місяці тому +55

    മണ്ടന്മാർ ലണ്ടനിൽ എന്ന സിനിമ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1983 ൽ പുറത്ത് ഇറങ്ങിയ മലയാളചിത്രമാണ്

  • @Marcos-vo3vz
    @Marcos-vo3vz 4 місяці тому +111

    ഇതിന്റെയൊക്കെ കാരണം :
    ഒരു 10 വർഷം മുൻപ് ഇങ്ങനെ ഉണ്ടാരുന്നോ അഥവാ ഉണ്ടങ്കിൽ വളരെ വിരളം ആരുന്നു.
    ഇപ്പോൾ UK പോല്ലേ ഉള്ള advanced and beautiful രാജ്യത്തു ഒന്ന് കയറി വരാൻ ഉള്ള യാതൊരു നിലവാരം ഇല്ലാത്തവന്മാർ ആണ് ഈ കുഴപ്പം ഉണ്ടാക്കുന്നത്. ഭാര്യ എങ്ങനെ എങ്കിലും ഗൾഫിൽ നിന്നോ നാട്ടിൽ നിന്നോ OET എങ്ങനെ എങ്കിലും പാസ്സ് ആകും ഒട്ടും വൈകാതെ ഭർത്താവും മക്കളും പോകും.
    ഭർത്താവ് എന്ന് പറയുന്ന വ്യക്തിക്ക് ഒരു ability ഇല്ലാത്ത ഒരു സാധനം ആരിക്കും. നാട്ടിൽ രാഷ്ട്രിയം കളിച്ചു, തരികട കാണിച്ചു, tipper ഒടിച്ചും, ഓട്ടോ ഓടിച്ചു, വസ്തു കച്ചവടം, മണൽ കടത്തു ഒക്ക് ചെയ്തു നടന്ന വീരന്മാർ ആരിക്കും. ഇവനൊക്കെ UK ചെന്ന് കഴിയുമ്പോൾ complex ആരംഭിക്കും. ഭാര്യക്ക് നല്ല സാലറി, average english speaking skill, ഇവനൊക്കെ ഇംഗ്ലീഷിന്റെ abcd അറിയില്ല അതു കൊണ്ട് ജോലി കിട്ടാൻ പാടാണ് കിട്ടിയാൽ വല്ല മലയാളി സൂപ്പർ മാർക്കറ്റിൽ ആരിക്കും. അങ്ങനെ വരുമ്പോൾ ഇവന്റെയൊക്കെ ആദ്യ ശത്രു ആ പാവം ഭാര്യ ആരിക്കും. തന്നെയും അല്ലാ ഇവനൊക്കെ കിട്ടുന്ന friends circle എന്ന് പറഞ്ഞാൽ ഇതു പോല്ലേ ജോലിയും കൂലിയും ഒന്നും ഇല്ലാത്ത ഏഴാംകൂലികൾ ആരിക്കും പിന്നെ കൂട്ടം ആയി ഇരുന്നു വെള്ളം അടി, ചിട്ട് കളി, നാട്ടിലെ മുൻ വീരാകൃതയം പറച്ചിൽ സ്വന്തം ഭാര്യമാരുടെ കുറ്റം പറച്ചിൽ, പോരെ കുടുംബ വഴക്കിനു. ഇതിനു ഒക്ക് ഒരു അറുതി വരണം എന്ന് ഉണ്ടങ്കിൽ. Spouse വിസയിൽ പോകണം എങ്കിൽ IELTS must ആക്കിയാൽ മതി with minimum 7 score. ഇവന്റെയൊക്കെ ജീവിതത്തിൽ ഈ രാജ്യങ്ങൾ കാണാൻ പറ്റുമോ.

    • @renjithramachandran5985
      @renjithramachandran5985 4 місяці тому +4

      True

    • @renjithramachandran5985
      @renjithramachandran5985 4 місяці тому +2

      True

    • @gk-dl7wl
      @gk-dl7wl 4 місяці тому

      Mattu tozhil labhyatha nattil ellathathu kondanu palarum tipper odikkanum manal kadathinum okke pokunnathu. IAS passayavare onnum alla avar kettunnathu. Sadharanakkare aanu. Nurse paniyil sayippinte viprathi pathikondu 10 rupa kittunnenne ullu.pandu pattalakkarude koode pokunna bharyamarkku tozhil ellathathu kond aarelum e koprayangal okke kanichittundo? Ekkanakkinu cash kooduthal aakumbol appane polum mattu mallo?

    • @WaraqahibnNawfal6485
      @WaraqahibnNawfal6485 4 місяці тому +9

      ഒരു ഫെമെയിൽ നേഴ്സ് വ്യൂ എന്നു തോന്നുന്നു 50% ശരിയാണ്. എന്റെ വ്യൂസ് കൂടി നോക്കുക.

    • @MohammedAli-uy3od
      @MohammedAli-uy3od 4 місяці тому

      മദ്യം വിഷം തന്നെ. കുറച്ചും വേണ്ട കൂടുതലും വേണ്ട: നിയന്ത്രിതമായി മദ്യപിക്കുന്നവർ ആരും ഇല്ല : അഡിക്റ്റായവരല്ലാത്തവരാരുണ്ട്🥱🥱🥱

  • @thomasanthony9333
    @thomasanthony9333 4 місяці тому +58

    കാശുണ്ടാക്കാൻ uk പോയി, കാശായിക്കഴിഞ്ഞ് തല്ലുണ്ടാക്കി, കുടുംബം നശിപ്പിക്കുന്ന മലയാളികൾ, നാട്ടിലും ഇതാണ് സ്ഥിതി. സമ്പത്ത് കുറയുന്നത് അനുസരിച്ച് സമാധാനം വരും. ഇതു കണ്ട് വളരുന്ന കുട്ടികളുടെ സ്ഥിതി അതി ദയനീയം.

    • @laljivasu8500
      @laljivasu8500 4 місяці тому +1

      You said right ✅️..it is best quality of Malayali....🎉

    • @JMian
      @JMian 4 місяці тому +4

      Kashayi 😂 aarkku. Mikkavarum kadathil anu he

  • @renjithramachandran5985
    @renjithramachandran5985 4 місяці тому +22

    Hi Cheta, I’m from Canada and I usually skip these kind of videos, but I finished watching it in full because of your way of presentation. Keep doing more videos👍.

    • @jeevanjose5891
      @jeevanjose5891 4 місяці тому +2

      Job kittan undoo??

    • @nj0991
      @nj0991 3 місяці тому +2

      @@jeevanjose5891If you can clear express entry you can come. Canada will not even give part time jobs without proper qualification.

  • @mariyarajan9418
    @mariyarajan9418 4 місяці тому +14

    U.K . സ്വപ്നം കാണുന്ന ഓരോ മലയാളിയും തീർച്ചയായും ഇത്
    മനസ്സിലാക്കി തീരുമാനം എടുക്കുക.

  • @muhammedthaliyil4828
    @muhammedthaliyil4828 3 місяці тому +5

    ചേട്ടായി വളരെ മനോഹരമായി കാര്യം പറഞ്ഞു മനസ്സിക്കിയവർ അനുസരിക്കട്ടെ

  • @timothymuruppelprasad2795
    @timothymuruppelprasad2795 2 місяці тому +1

    well said Mr. Mathews 👏🏼👏🏼👏🏼
    ഇത്രയും വലിയ ഒരു വിഷയം, നിങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു...

  • @sindhumeenakshi8563
    @sindhumeenakshi8563 4 місяці тому +8

    Nobody is compelling people to consume alcohol or take lottery in India or any other country

  • @hamzakutteeri4775
    @hamzakutteeri4775 4 місяці тому +4

    വളരെ സത്യം, ലോട്ടറിയും മദ്യവും കൂടുതൽ ഉപയോഗിക്കുന്നത് പാവങ്ങളാണ്, അതാണ് കേരളത്തിന്റെ വരുമാനം

  • @maryjoseph5485
    @maryjoseph5485 4 місяці тому +11

    You are absolutely right.

  • @jerrinjose2261
    @jerrinjose2261 4 місяці тому +13

    Divorce, ന് എന്തിനാ എന്നെ വിളിക്കുന്നെ എന്ന് പറയുമ്പോ തന്നെ താഴെ phn no: എഴുതി കാണിക്കാൻ തോന്നിയ ആ മനസ്സ് ആരും കണ്ണാതെ പോകരുത്... നന്മയുള്ള... ലോകമേ...
    എന്തു പ്രഹസനാണ് സജി...

    • @sijojosesijojose7454
      @sijojosesijojose7454 4 місяці тому +1

      എന്തിനും ഏതിലും കുറ്റം കണ്ടുപിടിക്കുന്ന ഒരു അന്തം കമ്മി ആണോ താങ്കൾ.. അതാണ് പ്രഹസനം സജി

  • @johge02
    @johge02 3 місяці тому +2

    Brilliant motivation video. Update more UK topics.

  • @bennypbvr
    @bennypbvr 4 місяці тому +3

    Health requirements is the biggest hurdle in these countries. Family issue is global. Man domination is rooted frm our country as well.

  • @sreehariv1263
    @sreehariv1263 Місяць тому +1

    By the way saw your Watch, cool and beautiful ❤️. Nice

  • @CHRISTIAN-qr3cv
    @CHRISTIAN-qr3cv 4 місяці тому +55

    ഇങ്ങനെ പറഞ്ഞു കൊടുക്കാൻ ആരെങ്കിലും ഒക്കെ വേണ്ടേ 😊

  • @thomas-on3do
    @thomas-on3do 4 місяці тому +7

    Dear Mathew ചേട്ടൻ, സത്യൻ. നന്നായി ❤

  • @iamhere8140
    @iamhere8140 4 місяці тому +4

    Recently heard a news about a malayalee nurse,the moment she reached UK,she opted western dressing style,she won’t wear proper clothes,poor husband ,insisted on wearing the attire properly,she in response to that waiting to divorce him.poor husband no other means stood like a slave,moment he got an opportunity he jumped the ship.

  • @mercyantony3322
    @mercyantony3322 4 місяці тому +2

    This is one of the best form of advice i ever heard ❤️❤️

  • @johnissac134
    @johnissac134 4 місяці тому +6

    Mathew brother telling very true.

  • @syamkrishnan5433
    @syamkrishnan5433 4 місяці тому +6

    Gujurath and tamilnadu no lottery it's banned

  • @tinisebastian6116
    @tinisebastian6116 4 місяці тому +6

    You are absolutely correct

  • @Heisenberg2K
    @Heisenberg2K 4 місяці тому +5

    Saw a malayali guy spending 3000 pounds in a casino.
    Lost all the money.
    Went back home like a fool.

    • @Linshaaaa
      @Linshaaaa 4 місяці тому +2

      Omg ,this amount is much higher than that of people's average monthly salary.

  • @ninag6971
    @ninag6971 4 місяці тому +10

    Very Well Said, Perfect

  • @jisyakv1254
    @jisyakv1254 4 місяці тому +6

    Thank you for your information ❤❤😊😊

  • @bettysebastian3023
    @bettysebastian3023 4 місяці тому +7

    Very good msg🙏🙏🙏🙏

  • @JosekuttyGeorge-fw5pp
    @JosekuttyGeorge-fw5pp 4 місяці тому +4

    Very good message

  • @bmt239
    @bmt239 4 місяці тому +4

    Excellent information 🎉🎉🎉🎉

  • @nouman2332
    @nouman2332 4 місяці тому +6

    നാട്ടിലും ആരും ആരെയും നിർബന്ധിക്കാറില്ല മദ്യപിക്കുന്നവർ മദ്യപിക്കും

  • @sir.severussnape6095
    @sir.severussnape6095 2 місяці тому +1

    Very good video sir.

  • @user-rg4jk9if3c
    @user-rg4jk9if3c 4 місяці тому +3

    Well said Mathew chettan's

  • @NobodY-1803
    @NobodY-1803 4 місяці тому +9

    Total 4% income ആകെ കേരളത്തിൽ മദ്യം വിറ്റ് കിട്ടുന്നുള്ളൂ, പണ്ട് പാവാട വിസയിൽ UK യിൽ പോയി PR കിട്ടി അവിടെ സുഖമായി ജീവിച്ചു കൊണ്ട് ഇവിടെ ഉള്ളവരെ കോണക്കുന്ന മലയാളി 😅😅

    • @linigeorge2121
      @linigeorge2121 4 місяці тому +1

      Pulli thttonnum paranjillallo saho

  • @SureshMichael-gu3ce
    @SureshMichael-gu3ce 3 місяці тому +1

    Nice,,if we decide we can live in own land also happily,over ambition and trying to live a luxurious and above income life style and non cooperation in martial life especially the respect and caring to be given to each other ,live your life respect and enjoy your life in all always together, small life happy life,

  • @Quasars10
    @Quasars10 4 місяці тому +3

    യുകെ ഉടൻ തന്നെ അസ്വസ്ഥമായ ഒരു രാജ്യമാകും

  • @Theblinkgirl63
    @Theblinkgirl63 4 місяці тому +3

    Thank you 🙏

  • @ambilykunje1597
    @ambilykunje1597 4 місяці тому +1

    well said
    New generation going to change all good things we done for this country
    All over is complaints work unnecessary sick leaves no pt care on the phone
    Party halls all ruined after party
    No cleanliness I'm not numbering
    You said exactly right most of the woman think husband is not a drink person but in reality!!

  • @anilmathew2453
    @anilmathew2453 4 місяці тому +5

    💯 perfect right sir

  • @josefjerad9065
    @josefjerad9065 4 місяці тому +2

    Please tell the reasons,,

  • @aswincherian700
    @aswincherian700 3 місяці тому +1

    Good message

  • @Princemathew3963
    @Princemathew3963 4 місяці тому +3

    Chetta uk yude economy kurach oru video cheyamo? Future ill evde settle akan vicharikunavarkk use akum

  • @manishpaul-cm2dg
    @manishpaul-cm2dg 2 місяці тому

    പൊന്നു സുഹൃത്തേ,, uk യിൽ വന്നിരുന്നു നാട്ടിലെ കുറ്റം പറയരുത്. നാട്ടിൽ ഏതെങ്കിലും സർക്കാർ ആരോടെങ്കിലും പറയുന്നുണ്ടോ മദ്യം കഴിക്ക്, ലോട്ടറി എടുക്ക് എന്ന്..അത് അവിടത്തെ ഒരു സിസ്റ്റം,, ഇവിടെ 24*7 മദ്യം കിട്ടുന്ന രാജ്യമല്ലേ.. ആരെങ്കിലും നാട്ടിലെ പോലെ ഇവിടെ കാണിക്കോ.. ഇല്ല,, പേടിയുണ്ട്.. അതുകൊണ്ട് അവനവൻ തീരുമാനിക്കണം, എങ്ങനെ ജീവിക്കണം എന്ന് 👍

  • @jijorit
    @jijorit 3 місяці тому

    In Kerala, Liquor only contribute 4% of the total revenue (State is not even in the first 10th position in India on that) and lottery contributes only less that 1% of the total revenue. ലോട്ടറി യുടെ പണം ഒരു ജോലിയും ചെയ്ത് ജീവിക്കാൻ പറ്റാത്ത മനുഷ്യരുടെ ക്ഷേമനിധി അടക്കം ഉള്ളവയിലേയ്ക്ക് ആണ് പോകുന്നത്. ആധികാരികമായി പറയുമ്പോൾ കറക്റ്റ് ഡാറ്റാഎടുത്തു പറയുക. അല്ലാണ്ട് കൊട്ടിട്ടു ഊഹാപോഹം വസ്തുത എന്നാ പേരിൽ വിളമ്പരുത്

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 місяці тому +2

    ലോട്ടറി.... അതാണ് കഷ്ടം.... അമ്മമാർ പിച്ച ചോദിക്കുന്നത് പോലെ ലോട്ടറി ഉം കൊണ്ട് വരുന്നത്.... കാണുമ്പോൾ വളരെ വിഷമം തോന്നും.....

  • @shortswithjay897
    @shortswithjay897 3 місяці тому

    Mathew chtta super motivation 👍👍👍👍👍

  • @kariappuramjeevan6152
    @kariappuramjeevan6152 2 місяці тому

    Nurses vs naadan mallus. Normal.1950s USA,1960S West Germany, Austria.2000 UK,Ireland,Australia.

  • @antonyleon1872
    @antonyleon1872 3 місяці тому +1

    Avatharanam 💯 true thanks

  • @sreehariv1263
    @sreehariv1263 Місяць тому +1

    Marsilo allengil Jupiter pokan valla visyum undoo sir??

  • @user-os4xj1bg7s
    @user-os4xj1bg7s 4 місяці тому +3

    Thank you sir 🙏 🙏🙏🙏

  • @shakeerali2220
    @shakeerali2220 4 місяці тому +2

    Even a drop of alcohol causes injurious effects... Please dont normalise social drinking..
    Read WHO guidelines for futher info

  • @abdulmanafpj
    @abdulmanafpj 3 місяці тому +1

    💯 true chettay

  • @Seeker_Sam
    @Seeker_Sam 4 місяці тому +3

    Many families, the husband has inferiority and insecurities as the wife will have a better career and the husband would be more of a dependent. This is more true of nurses or care-givers. Often the husband will have a lower educational background also. Initially he will be happy as he was able to come to UK etc thanks to the wife but then the typical Mallu introvert complexes and insecurities begin and plunge into peace-breaking alcoholic abuse etc.

    • @JMian
      @JMian 4 місяці тому +3

      Agree. Most malayalee nurses don’t choose nurse as their husband and hence face tough problems finding suitable employment for the dependent husband.

  • @almallu4111
    @almallu4111 4 місяці тому +3

    Thanku for the information ❤️‍🔥

  • @JoJo-yn3rf
    @JoJo-yn3rf 4 місяці тому +1

    Excellent

  • @anilsebastian1203
    @anilsebastian1203 4 місяці тому +1

    Very nice talk

  • @shijimonkadavil
    @shijimonkadavil Місяць тому +1

    നമ്മൾ ഏതു രാജ്യത്തുപോയാലും അവിടുത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്തവർ അനുഭവിക്കട്ടെ. അല്ലാതെന്തുപറയാൻ. നാട്ടിൽ കാണിക്കുന്ന വേലത്തരങ്ങൾ ഇവിടെ കാണിച്ചാൽ പണികിട്ടുമെന്ന് അറിയാൻ മേലേ.

  • @francischacko85
    @francischacko85 4 місяці тому +1

    Well said .

  • @annustipsandtalks9778
    @annustipsandtalks9778 3 місяці тому

    ഇവിടെ ഏറ്റവും വലിയ വെല്ലുവിളി ഒരു limit um ഇല്ലാതെ drugs കിട്ടുന്നത് ആണ്‌.Age ഒന്നും ഒരു പ്രശ്നം അല്ല. 17,18 വയസ്സ് ആയ പിള്ളേര് മുതൽ തുടങ്ങും. ഒരു 100 പേരെ എടുത്താല്‍ അതില്‍ 99 പേരും drugs use cheyyunnavar ആണ്.അതും എല്ലാ tharathilum ഉള്ളത്. Sathyathil ennod arenkilum kuttikale ingottu vidan chodichal njan 100% ethirkkum. Karanam athanu ഇവിടെ nadakkunnath.Apoorvam chilar ozhike ellavarum drugs adict aanu.

  • @Shafeer527
    @Shafeer527 4 місяці тому +1

    Uk l depend ayi pokunna vare diverse cheyyynna reethi kudi varunnund

  • @shoukathali611
    @shoukathali611 4 місяці тому +2

    Good sir

  • @girijamd6496
    @girijamd6496 4 місяці тому +11

    നാടിൻ്റെ കാര്യം പറയതിരിക്കയാണ് നല്ലത്😮

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 13 днів тому +1

    ഈ ചേട്ടൻ ആരാണെങ്കിലും വളരെ ശരിയായ കാര്യങ്ങൾ ആണ് പറഞ്ഞത് . നോർത്ത് ഇന്ത്യൻസ് മലയാളികളെ കുറിച്ച് പറയുന്ന ഒരു തമാശ ആണ് ഇവൻ്റെ ഒക്കെ ഉള്ളിൽ ഇൻ്റേണൽ ഓർഗൻസ് ഒന്നും ഉണ്ടാകില്ല എന്ന് കാരണം ഒരു JD വാങ്ങിയാൽ അന്ന് തന്നെ മുഴുവൻ കുടുച്ച് തീർക്കും സായിപ്പ് ഒരു ഗ്ലാസ്സിൻ്റെ മൂലയ്ക്ക് രണ്ട് തുള്ളി ഒഴിച്ച് കുടിച്ചിട്ട് പോകുമ്പോഴാണ് ഇത് എന്ന് ഓർക്കണം .
    ഗാർഹിക പീഡനം ,മദ്യപാനം ഈഗോ .😂 വിവാഹം കഴിക്കുമ്പോൾ നേഴ്സിനെ മതി കെട്ടി കഴിഞ്ഞ് അവൾക്ക് ഒന്നും രണ്ടും ലക്ഷം സാലറി കിട്ടുന്നത് കാണുമ്പോൾ തട്ട് മുട്ട് കോഴ്സ് ഒക്കെ ചെയ്ത് സാധാരണ സാലറിയോ ജോലിയോ പോലും ഇല്ലാത്ത ഭർത്താവിന് ഈഗോ കയറും . അവൾക്ക് നല്ല ജോലി ഉള്ളത് കൊണ്ട് മോശം ജോലിയ്ക്ക് പോകാൻ പലർക്കും മടി ആയിരിക്കും . എന്തും ജോലിയും ചെയ്യും എന്ന് ഉറപ്പ് ഉള്ളവർ മാത്രം Uk യ്ക്ക് പോകുന്നതാണ് നല്ലത് . ഭാര്യ എത്ര കഷ്ടപ്പെട്ട് ആയിരിക്കും പഠിച്ച് സകല പരീക്ഷകളും എഴുതി മക്കളേയും ഭർത്താവിനേയും വിദേശത്തേയ്ക്ക് എത്തിക്കുന്നത് അകൗണ്ടിൽ അതിന് വേണ്ട Cash ആക്കാൻ തന്നെ അവർ എത്ര കഷ്ടപ്പെടും എന്നിട്ട് ഭർത്താവ് കയറി വന്നു കഴിയുമ്പോൾ ഒന്ന് അവളോട് അനുഭാവം ആയി പെരുമാറുക കൂടി ഇല്ല ,😢

  • @swaguswagath759
    @swaguswagath759 4 місяці тому +1

    Very good advice 👌

  • @JithuGopinath
    @JithuGopinath 2 місяці тому

    Good speach

  • @sivadas6992
    @sivadas6992 3 місяці тому

    Very good information

  • @jobyjose4997
    @jobyjose4997 4 місяці тому +2

    Super

  • @hafeessameer1741
    @hafeessameer1741 3 місяці тому

    Kerala government not insisting public to buy alcohol or lottery. Can you make a video about petrol price hike

  • @georgevarghese5298
    @georgevarghese5298 3 місяці тому +1

    How long u living in UK??

  • @filtonjames
    @filtonjames 4 місяці тому +2

    Ante karale mathew chetta❤

  • @reenajames4131
    @reenajames4131 4 місяці тому +1

    Well said

  • @syamkrishnan5433
    @syamkrishnan5433 4 місяці тому +1

    Satyam

  • @faizalfaizal4718
    @faizalfaizal4718 4 місяці тому +2

    Hi sir,
    100 % √

  • @johnmathew9072
    @johnmathew9072 4 місяці тому

    Super speech❤❤❤❤

  • @pradeepku6464
    @pradeepku6464 3 місяці тому

    Great sir

  • @renjithgopi2807
    @renjithgopi2807 4 місяці тому +1

    Good msg 👍🍻♥️😊

  • @abeykuriakose1403
    @abeykuriakose1403 3 місяці тому

    Good video

  • @babythomas942
    @babythomas942 3 місяці тому +2

    മദ്യം ആണ് വില്ലൻ 🙏അത് നിർത്താതെ നമ്മൾ രക്ഷപെടില്ല എന്ന് ഓർക്കുക 🙏🙏

  • @shalujosejose8328
    @shalujosejose8328 4 місяці тому +2

    Correct ❤.

  • @AT-hg2cq
    @AT-hg2cq 4 місяці тому +1

    This lawyer should do these kind more and more informative videos. It was very interesting and enjoyable to listen to.

  • @jintoantony6801
    @jintoantony6801 4 місяці тому +2

    🎉🎉🎉🎉

  • @gesalalazar63
    @gesalalazar63 4 місяці тому +1

    👍

  • @tessy.joseph3141
    @tessy.joseph3141 4 місяці тому +1

    Very true

  • @shancyjacob5943
    @shancyjacob5943 4 місяці тому +2

    മദ്യം അതാണ് കുടുബം പഠിപ്പിക്കുന്നത്. ഈ മലയാളി അസോസിയേഷൻ തന്നെ മലയാളി സമൂഹത്തെ നശിപ്പിക്കുന്നു. മലയാളി ഒന്നിച്ചാൽ മാധ്യമല്ലേ മുന്നില്. മലയാളി കേരളം വിട്ടാലും മദ്യത്തെ മറക്കില്ല.

  • @hamza-ce2mq
    @hamza-ce2mq 3 місяці тому +1

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത് മദ്യവും ലോട്ടറി യും നൽകി പാവപ്പെട്ടവന്റെ പണം ചോർത്തി ഗവൺമെന്റ് ജീവനക്കാർക്ക് വലിയ ശമ്പളം കൊടുത്തു ജീവിക്കുക ഇത് എത്രമാത്രം പാപമാണെന്ന് ഇവരറിയുന്നില്ല എങ്ങനെ ഈ നാട് നന്നാവും ഈ വക വരുമാനത്തിലൂടെ കിട്ടിയ പൈസ ശമ്പളമായി കിട്ടിയാൽ ആ പേസ കൊണ്ട് കഴിയുന്നവർ ഒരു കാരണവശാലും ഗുണം പിടിക്കില്ല

  • @thomasmathew1981
    @thomasmathew1981 4 місяці тому +13

    നമ്മളുടെ സ്വഭാവം തലമുറയായിട്ട് നമുക്ക് കൈപ്പറ്റിക്കൊണ്ടിരിക്കുന്ന അതെങ്ങനെ മാറ്റാൻ പറ്റും മലയാളി പണം കാണുമ്പോൾ അഹങ്കാരമുള്ള ടീമാണ്😅😅😅

  • @kunjumoljames3756
    @kunjumoljames3756 4 місяці тому +1

    Sir ❤❤❤❤❤

  • @pratheepalexander6462
    @pratheepalexander6462 4 місяці тому +1

    True

  • @josephvarghese5482
    @josephvarghese5482 4 місяці тому +1

    Nice advice 😢

  • @Abythenjeril
    @Abythenjeril 4 місяці тому +1

    💯

  • @figh761
    @figh761 4 місяці тому +2

    nurse ketti jeevikkan pokaruthae

  • @jaymohanpn7127
    @jaymohanpn7127 4 місяці тому +3

    💯 correct Sir👌

  • @cheranlathan
    @cheranlathan 3 місяці тому

    nattile taxum uk taxum compare cheyy. lottery madhyam okke anau keralathile varumanam

  • @sunnythulaseedharan7998
    @sunnythulaseedharan7998 4 місяці тому +2

    ❤❤

  • @user-os4xj1bg7s
    @user-os4xj1bg7s 4 місяці тому +3

    Correct sir 🙏 👏

  • @user-nt7gi9vl7k
    @user-nt7gi9vl7k Місяць тому +1

    ഗൾഫ് ആണ് ബെറ്റർ.. PR.. ഇല്ല എന്നെ ഉള്ളു .ഇവിടം കഴിഞ്ഞാൽ സ്വന്തം നാട്ടിൽ..
    അവസാനം സ്വന്തം മണ്ണിൽ

  • @nj0991
    @nj0991 3 місяці тому

    Happens when countries go below to minimum standards while letting people in.

  • @sreehariv1263
    @sreehariv1263 Місяць тому +1

    Eee bhoomiyil eppol jeevikkan pattathayi

  • @samjithat4044
    @samjithat4044 4 місяці тому +2

    Hi sir, I got banned from GCC bcose of medical failure due to TB, now I am fit ..... Passed UK medical test... While processing UK visa they are asking PCC of other countries from the last 10years...so can I enter UK for work visa (I am a nurse)... Please sir reply for this

    • @sathyian007
      @sathyian007  4 місяці тому +2

      The decision will be Based on the pcc and medical. Please submit and wait

    • @samjithat4044
      @samjithat4044 4 місяці тому +1

      Thank u sir for u r great reply... Oru doubt koodi... PCC yil criminal case undo ennu mathramano nokunnath... Allenkil medical unfit polulla cases um pedumo

    • @samjithat4044
      @samjithat4044 4 місяці тому +1

      Angananenkil old TB karanam GCC baann aya enik UK yolott varanulla option undo sir... Please help me sir by giving reply for this

    • @vijinithomas3516
      @vijinithomas3516 4 місяці тому +1

      @@samjithat4044 pcc will include only criminal history not about medical

    • @sangeerpurayil6653
      @sangeerpurayil6653 3 місяці тому

      Shame on these GCC countries for these kinds of laws. TB scar will remain forever and people will have to face difficulties while applying for jobs. Countries like UK will never stop people from entering because of old TB scars.

  • @rafequetbava
    @rafequetbava 3 місяці тому

    Stand still എന്ന് പ്ranഞ്ഞവനോട് , one step you can go എന്ന്പറയനോ

  • @binut7ify
    @binut7ify 3 місяці тому

    FAMILY PROBLEM UNDENKIL PURATH EVIDAY ENGILUM PATTUNNA PLACE POE DISCUSS CHEYUM ALLATHAY ............................

  • @indtnk320
    @indtnk320 4 місяці тому +4

    നല്ല പ്രായത്തിൽ അടിയും വഴക്കും ഇട്ടു സുവർണകാലം നശിപ്പിക്കും, സാത്താൻ ന്റെ പ്ലാൻ വിടുതൽ വേണെമെങ്കിൽ ദൈവത്തോട് അടുക്കുക . പ്രായം ആകുമ്പോൾ ഒന്നും പറ്റാത്ത കാലം ആകുമ്പോൾ
    ഭയങ്കര സ്നേഹം . അന്നേരമാണ് നല്ല കാല നഷ്ടം ഓർക്കത്തുള്ളൂ . വിധി ?

  • @kazynaba4812
    @kazynaba4812 4 місяці тому

    Kaaraskarathin kuru paalilittaal kaalaanthare kaipp samippathundo