പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് എല്ലാവരും ഒന്നിച്ചപ്പോൾ...

Поділитися
Вставка
  • Опубліковано 9 лют 2025
  • അതാണ് പറയുന്നത് ചെറുപ്പത്തിലെ പഠിത്തത്തിൽ ഒന്നുമല്ല കാര്യമെന്ന്
    Marimayam | Saturday & Sunday at 8:30 PM | Mazhavil Manorama | Epi 795
    Click the link to watch this full Episode 795: www.manoramama...
    #Marimayam #MazhavilManorama #ViralCuts #big #NiyasBacker #VinodKovoor #ManikandanPattambi #RiyasNarmakala #KalabhavanNiyas #മറിമായം
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install the manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 42

  • @ftl-q6k
    @ftl-q6k 3 місяці тому +128

    Full episode Manorama maxile ഉപ്പിലിട്ട് വെച്ചേക്കാതെ ഇവിടെ ഇടണം എന്നുള്ളവർ ആരൊക്കെയുണ്ട്

    • @teophinasher4678
      @teophinasher4678 3 місяці тому +4

      അതിൽ ഫ്രീ ആയിട്ട് കാണാം ഇതിലും നല്ല ക്വാളിറ്റിയിൽ പിന്നെന്താ

    • @ghost-hv7po
      @ghost-hv7po 3 місяці тому

      ​@@teophinasher4678alla subscription edukkanam latest episode kaananu.

    • @BLUESKY-v6u
      @BLUESKY-v6u 3 місяці тому

      😂😂

    • @Ariel_thelittlemermaid
      @Ariel_thelittlemermaid 3 місяці тому +2

      Manoramamax is free with Airtel xtream

    • @ftl-q6k
      @ftl-q6k 3 місяці тому +1

      @@teophinasher4678 അത് ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടായി തോന്നുന്നു
      ഞാൻ രണ്ട് പ്രാവിശ്യം ആപ്പ് എടുത്ത് ഒഴിവാക്കി

  • @Udaykumar-qh8ql
    @Udaykumar-qh8ql 3 місяці тому +155

    ഇതിന്റെ ഫുൾ എപ്പിസോഡ് ഇനി അടുത്ത വർഷം നോക്കിയാൽ മതിയായിരിക്കും അല്ലേ.. 🤣

    • @manikandanmoothedath8038
      @manikandanmoothedath8038 3 місяці тому +11

      😂 correct 2026 ൽ വരും. അളിയൻസ്, ഉപ്പും മുളക്, ലേഡീസ് റൂം, സുസു ഒന്നിനും തന്നെ യൂട്യൂബിൽ ഇടാൻ അവർക്ക് ബുദ്ധിമുട്ടില്ല. ഇവർക്ക് രണ്ട് കൊമ്പാണ് 😂

    • @latiflatif7767
      @latiflatif7767 3 місяці тому +8

      അതെ . ഇനി ഇടുമ്പോ എല്ലാം ഒരുമിച്ച് വിളമ്പും😂

    • @a_lbin
      @a_lbin 3 місяці тому +1

      ​@@manikandanmoothedath8038ഇവർക്ക് ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഉണ്ട്... മനോരമ മാക്സ്...ബാക്കി ചാനലുകൾക്ക് ഇല്ല

    • @rishuruksana7943
      @rishuruksana7943 3 місяці тому +3

      കിട്ടിയാൽ കാണാം

    • @crazyrishin
      @crazyrishin 3 місяці тому +3

      Manorama max free alle athil poyi kanalo

  • @h4history964
    @h4history964 Місяць тому +1

    Episode 795

  • @jamnasjp9747
    @jamnasjp9747 3 місяці тому +81

    കൊന്നാലും മനോരമ മാക്സിൽ നിന്നും കാണില്ലെന്ന് കരുതുന്നവരാണ് മിക്കവരും😂

    • @ftl-q6k
      @ftl-q6k 3 місяці тому +2

      ❤😂

    • @shancg1
      @shancg1 3 місяці тому +5

      yes, we won't. never ever.

    • @tinupadikkala1thomas896
      @tinupadikkala1thomas896 3 місяці тому +1

      ​@@shancg1 I tried once.
      Too much file size for a 28 minutes video
      Approximately 7000 mb

  • @rajibiju8156
    @rajibiju8156 3 місяці тому +16

    പ്യരി യുടെ തിരോധനം എപ്പിസോഡിന്റെ ബാക്കി ഇതുവരെ ഇട്ടില്ലല്ലോ

  • @Mehwish-ub8lp
    @Mehwish-ub8lp 3 місяці тому +11

    Full episode Kanan waiting arellam evide like

  • @lineeshap2881
    @lineeshap2881 2 місяці тому +1

    കാണാനുള്ള ആഗ്രഹംകൊണ്ട് ചോദിക്കാ ഫുൾ വിഡിയോ ഇടാൻ പറ്റോ. .😢 പറ്റില്ല ലെ..😢

  • @Sameera-ln7fp
    @Sameera-ln7fp 3 місяці тому +4

    Full episode ittude..mumbate pole❤ eni oru kollam kainjitt nokam

  • @abhinandhjohnson6147
    @abhinandhjohnson6147 3 місяці тому +1

    Full episode edane chettanmare😁

  • @niyascreation4896
    @niyascreation4896 3 місяці тому +2

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 3 місяці тому

    Super marimayam 😂😂😂❤❤❤

  • @journeywithjasii6287
    @journeywithjasii6287 3 місяці тому +2

    😂😂😂😂😂

  • @vaigaplusjagan
    @vaigaplusjagan 3 місяці тому +1

    മായ ചേച്ചി ആണോ മഞ്ഞ ചുരിദാർ ഇട്ട മഞ്ജുഷ

  • @krishnapriya4553
    @krishnapriya4553 3 місяці тому +1

    Full episode ഇട് . ഇതിൽ ഇടുന്നത് കൊണ്ടാണ് ഇത്രയും ആളുകൾ കാണുന്നത് .

  • @harilalputhettu4642
    @harilalputhettu4642 3 місяці тому

    Full Eppisod idada copanmare

  • @gokulraj1101
    @gokulraj1101 3 місяці тому

    😂❤😢

  • @mkasim8563
    @mkasim8563 3 місяці тому +3

    ബാക്കി ഇവന്മാർക്ക് തോന്നണം,

  • @thomasgodwin149
    @thomasgodwin149 3 місяці тому +2

    Ithipo content oke pazhayath pole thane mikachath thane.Pakshe full video post cheyan ithrayum lag akarth

  • @24.7media
    @24.7media 3 місяці тому

    🤣

  • @shiyadpallam2332
    @shiyadpallam2332 3 місяці тому +2

    Moidu പേര് മാറ്റിയോ?

    • @ftl-q6k
      @ftl-q6k 3 місяці тому +1

      മൊയ്തുവിനും കോയക്കും ഇടക്ക് മാറ്റം വരും😂

  • @faris9196
    @faris9196 3 місяці тому +1

    😂😂

  • @abdhulbasith9252
    @abdhulbasith9252 3 місяці тому +3

    😂😂😂

  • @neelz009
    @neelz009 3 місяці тому +2

    😂

  • @colilphotography1407
    @colilphotography1407 3 місяці тому

    😂😂😂😂