Ichigyo Zammai - Japanese Secret To Increase Concentration | Zen Motivation Malayalam

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 443

  • @deepunambiar8951
    @deepunambiar8951 3 роки тому +978

    ഏകാഗ്രത ടെ video കാണാൻ വന്നിട്ട് അത് കാണാൻ ഉള്ള ഏകാഗ്രത പോലും ഇല്ലാതെ comments നോക്കുന്ന ഞാൻ 🤦‍♂️

  • @muhammedansaf835
    @muhammedansaf835 3 роки тому +23

    ഞാൻ കണ്ടതിൽ വച്ച് മനസിനെ ഏറവും സ്പർഷിച്ച വീഡിയോ ... പറയാൻ വാക്കുകളില്ല. Keep it up💥

  • @naskalathingal
    @naskalathingal 3 роки тому +259

    മനസ് ഒരു കുട്ടിയെ പോലെയാണ്.. സ്നേഹത്തോടെ നമുക്ക് അതിനെ പരിപാലിക്കാം.. Nice words 👍

  • @sudhakarenmk8621
    @sudhakarenmk8621 3 роки тому +6

    ഈ വിഡിയോ കൊണ്ട് ദാരാളം ഉപകാരം കിട്ടി. വളെരെ നന്ദി. 👍👍🌹🌹

  • @definitely.not.your.type.
    @definitely.not.your.type. 3 роки тому +58

    Time stamps 🦋
    1) Awareness of the body - 2:10
    2) Breathing - 2:40
    3) Big Mind - 3:00
    4) Self awareness - 3:47

  • @vineethkottarakara2810
    @vineethkottarakara2810 3 роки тому +9

    ദി പവർ ഓഫ് നൗ എന്ന പുസ്തകത്തിൽ ഈ കാര്യങ്ങൾ പറയുന്നു ഒരുപാട് ഉപകാരം ഉള്ള വീഡിയോ ഇനിയും ഇത് പോലെയുള്ള വീഡിയോ കൾ ചെയ്യുക all the best 👍

  • @favouritemedia6786
    @favouritemedia6786 3 роки тому +95

    ആത്മീയത ശീലിച്ചാൽ മതി... വിജയം നമ്മളെ തേടി വരും

    • @VV-fo7lu
      @VV-fo7lu 3 роки тому +3

      Athu enda , paranju tarumo ?

    • @ansifrancis6015
      @ansifrancis6015 3 роки тому +3

      Please explain n help.

    • @abhijith5197
      @abhijith5197 3 роки тому +5

      @@VV-fo7lu മെഡിറ്റേഷൻ, താത്തുവും, പോസറ്റീവ് think,സന്യാസി മൈൻഡ് set

  • @Art_by_Anjana
    @Art_by_Anjana 2 роки тому +6

    Enthu ഭാരത സംസ്കാരത്തിന് കൂടെയുള്ളത് ആണ് !
    കുറച്ചു നേരം തനിയെ ഏകാകി തമായി ഇരുന്ന് നോക്കുക ........🧘🧘🧘
    Namel enthannu ariyanamegil nammel namalil thanne Focus cheyyendathudu nammude santhosam kandathaanum manasine ശാന്തമാക്കുവാനും നമുക്കു കഴിയും 💞❤️❤️
    Meditation - affirmation 💖💖
    Manasine relax cheyuvaan sahaayikkum 🥰🥰🥰🥰🥰

  • @RaumasMaas-bu8nv
    @RaumasMaas-bu8nv 4 місяці тому

    ഈ ചാനൽ അടിപൊളി ആണ് ട്ടോ ഇയ്യാളെ ശബ്ദം കേട്ട തന്നെ ഹാപ്പി ആണ് ഞാൻ ഇപ്പോ

  • @harishkumarvu
    @harishkumarvu 3 роки тому +21

    Super. Big philosophy and advice in a nutshell. It's worth watching and practicing! 100% result-oriented!

  • @SARSHADWORLD
    @SARSHADWORLD 3 роки тому +30

    Ningalde sound oooh vere level sound aane main highly motivated ⚠️

  • @suvarnasujilkumar.c8855
    @suvarnasujilkumar.c8855 3 роки тому +29

    Thanks!! could you pls post vedios regularly? Especially in mornings!!

  • @nahassidhique733
    @nahassidhique733 3 роки тому +250

    കമന്റ് വായിച്ചു കൊണ്ട് വിഡിയോ കാണുന്ന lee... ഞാൻ

  • @ismailtaboobackercma-usa8870
    @ismailtaboobackercma-usa8870 3 роки тому +2

    വളരെ നല്ല വീഡിയോ, എല്ലാ നന്മയും നേരുന്നു.

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 3 роки тому +9

    വീഡിയോ നല്ലോണം ഇഷ്ടമായി

  • @കൊമ്പൻ-മ7സ
    @കൊമ്പൻ-മ7സ 3 роки тому +28

    ഞാൻ ഈ വീഡിയോ കണ്ടു ചിന്തിച്ചു ചിന്തിച്ചു വേറെ എവിടെയോ എത്തി നിൽക്കുന്നു.... 🧘‍♂️

  • @iamthatiam6012
    @iamthatiam6012 3 роки тому +48

    ഡിയർ ഫ്രണ്ട്സ് എല്ലാവരും ചിന്തകൾ ശ്രെദ്ധിക്കുക

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 роки тому +10

      ഞാൻ ഒരന്തോം കുന്തോം ഇല്ലാത്ത ചിന്തക ആണ്. പ്രപഞ്ചം മുഴുവൻ കറങ്ങി വരാറുണ്ട് ചിന്തകളിലൂടെ 😂. ഭൂമിയുടെ അകക്കാമ്പിലൂടെ ഊളിയിട്ട് അവിടെ ചെന്ന് രത്നങ്ങൾ വാരി കൊണ്ട് വരാറുണ്ട് 🙏

    • @Nivedhya..
      @Nivedhya.. 3 роки тому +1

      @@azhakintedevathakumary9439 😂

    • @nayana9754
      @nayana9754 3 роки тому

      @@azhakintedevathakumary9439 😂😂

  • @kannurkannur5384
    @kannurkannur5384 3 роки тому +13

    ശാന്തതയോടെ ഉള്ള brething വളരെ നല്ലത് ആണ്

  • @lothbrok6510
    @lothbrok6510 3 роки тому +1

    Nice vedio man 😘

  • @sandhyamadhu2353
    @sandhyamadhu2353 3 роки тому +3

    ee vedio watsapp status mention adichittundu😍😍 super vedio 🌻

  • @deeshmavnikhil383
    @deeshmavnikhil383 3 роки тому

    Ee video njangalk ishtamayi........😊

  • @faslurahmankk6676
    @faslurahmankk6676 3 роки тому +2

    I'm shocked to hear ,good & best to know

  • @harisha6535
    @harisha6535 3 роки тому +411

    ഇത് ജപ്പാൻ കണ്ടുപിടിച്ചത് അല്ല ഇത് ഭാരത സംസ്കാരത്തിന് കൂടെയുള്ളത്.... കാലങ്ങളായി മറച്ചുവെച്ച് രഹസ്യങ്ങൾ ഇതും ഒന്നാണ്.....

    • @midhun922
      @midhun922 3 роки тому +7

      Yeas

    • @sudheeshraman
      @sudheeshraman 3 роки тому +71

      ഭാരതം എന്നത് ഇന്നത്തെ ഭൂവി ഭാഗം മാത്രമല്ല. ഭാരത സംസ്കാരം എന്നത് ഹിന്ദു സംസ്കാരവുമല്ല. ബൗദ്ധ-ജെന - ഗോത്ര സംസ്ങ്ങളും ചേർന്നതാണ്.

    • @nithinmohan7813
      @nithinmohan7813 3 роки тому +41

      അറിവിനെ ചിലർക്ക് മാത്രം അവകാശം ആക്കിവെച്ചു. അതാണ്‌ ഇന്ത്യൻ അധപതനത്തിന്റെ തുടക്കം ഉണ്ടാക്കിയത്. ഇതെല്ലാം മറ്റു ഏഷ്യൻ രാജ്യങ്ങളിൽ വികസിച്ചു. അതിന്റെ നേട്ടം അവർ ഇന്ന് അനുഭവിക്കുന്നു. 😍🙏

    • @7thsense83
      @7thsense83 3 роки тому +16

      അതിനു ഭാരത സംസ്കാരം എന്ന് പറഞ്ഞാൽ എന്താണ് ഇതെല്ലാം ചേർന്നതല്ലേ ഭാരതസംസ്കാരം...
      അതായത് എല്ലാവിധ സംസ്കാരങ്ങളും ഉൾക്കൊണ്ടതാണ് ഭാരത സംസ്കാരം എന്ന് പറയുന്നത് അതിൽ ജപ്പാനീസ് ഉൾപ്പെടും
      അല്ലാതെ ഭാരത സംസ്കാരം എന്നു പറഞ്ഞ ഒരു സംഗതി ഇല്ല😄

    • @7thsense83
      @7thsense83 3 роки тому +6

      @Anoop
      ശരി അറിയാത്തത് കൊണ്ട് ചോദിക്കുകയാണ് ഏതാണ് ഈ ഭാരത സംസ്കാരം....😊

  • @alans4837
    @alans4837 3 роки тому +1

    Explanation uff🤩athann verre level ❤

  • @ilaahisunni
    @ilaahisunni 3 роки тому +8

    Valliye upakaram
    Thank you very much 🤘🏻♥️

  • @badarudeenka4967
    @badarudeenka4967 3 роки тому +4

    very good message. Your message and your style of voice will like all.

  • @openvlog5702
    @openvlog5702 3 роки тому +14

    You are such a wonderful motivator

  • @shyamrameshram2633
    @shyamrameshram2633 3 роки тому +3

    കലക്കിട്ടുണ്ട്

  • @sreelekhavs2227
    @sreelekhavs2227 3 роки тому +3

    Very good vedio expect more like this👍👍👍🌹

  • @arunk5307
    @arunk5307 3 роки тому +9

    ബ്രഹ്മചര്യം എന്ന പരിശീലനം ഇതാണ്. ഓരോ നാട്ടിലും ഓരോ പേര്.

    • @crazytalks5564
      @crazytalks5564 Рік тому

      അതെ സൂഫിസത്തിൽ ഉണ്ട്

  • @mohandasap6062
    @mohandasap6062 3 роки тому

    ഈശ്വരവിശ്വാസം ഈ ലോകത്ത് എല്ലാ സമൂഹത്തിലും ഉണ്ട് എന്നതുപോലെത്തന്നെ ഏറെക്കുറെ എല്ലാ ചിന്തകളും കാഴ്ചപ്പാടുകളും ലോകത്ത് എല്ലാ സമൂഹങ്ങളിലുമുണ്ട്. ഓരോരോ കാല- സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് അവ രൂപം കൊള്ളുന്നു - വ്യത്യസ്ത നദീതീരങ്ങളിൽ വ്യത്യസ്ത സംസ്കാരങ്ങൾ വ്യത്യസ്ത കാലങ്ങളിൽ രൂപം കൊണ്ട പോലെ . അവ ഗീതയിലുണ്ടാകാം ഓഷോയും ജിദ്ദുവും ജപ്പാനീസ് ഏകാഗ്രതാ തന്ത്രങ്ങളിലും എന്തിന് - മോഹൻലാലും വരെ പറഞ്ഞിട്ടുമുണ്ടാകും. അതിനെ നല്ല ഉദ്ദേശ്യത്തോടെ ആ അർത്ഥത്തിൽ സ്വീകരിയ്ക്കുന്നതാണ് യുക്തം. മൗലികതാ വാദങ്ങളും ഭീകരവാദങ്ങളും കൊണ്ട് എന്തു നേടും?

  • @vishnumohan3038
    @vishnumohan3038 3 роки тому +35

    ആഗ്രഹം നടക്കാൻ ഏകാഗ്രഹത ആവശ്യം ആണ് തീർച്ചയായും നടക്കും

    • @sreejeshsreenivasan7588
      @sreejeshsreenivasan7588 3 роки тому +2

      ആഗ്രഹം നടക്കാൻ വേണ്ടി ഏകാഗ്രഹത പരിശീലിച്ചാൽ പരാജയമാകും ഫലം...

  • @kareemtk2882
    @kareemtk2882 3 роки тому

    ഇപ്പോഴിലായിരിക്കണം എപ്പോഴും 🌺

  • @ARTWAVESACADEMY
    @ARTWAVESACADEMY 3 роки тому +2

    വളരെ നല്ല അറിവ്

  • @samtalks3971
    @samtalks3971 3 роки тому +9

    😄👌🙏...guided breathing makes the mind to concentrate and bring
    To the present moment... Yoga
    Corrects the sitting posture...
    Meditation reduses the no of thoughts..... And calms the mind...
    Exercise icreases the amount of happiness and serotonine level
    In the body... 😄..

  • @shahid.k4944
    @shahid.k4944 2 роки тому +1

    Thanks bro

  • @Bilu_ediz
    @Bilu_ediz 3 роки тому +1

    Good explanation

  • @k.s.balagopalks5640
    @k.s.balagopalks5640 3 роки тому +11

    എല്ലാ നന്മക്കളും ജനിച്ചത് ഇ ഭാരത ഭൂവിൽ 🙏

  • @Dan16919
    @Dan16919 3 роки тому +7

    Mindfulness

  • @ramshijaaboobacker9904
    @ramshijaaboobacker9904 3 роки тому

    Very useful channel and good voice

  • @sumeshkrishna4968
    @sumeshkrishna4968 3 роки тому

    Orupadu nanni

  • @Superman-0
    @Superman-0 3 роки тому +5

    Thanks for posting.

  • @1946skp
    @1946skp 3 роки тому +2

    ഭാരതീയ സംസ്ക്കാരത്തെയും ജപ്പാനീയ സംസ്ക്കാരത്തെയും താരതമ്യപ്പെടുത്തൽ ഉചിതമാകില്ല. മനസ്സിനെ ആത്മാവിൽ കേന്ദ്രീകരിയ്ക്കുകയെന്ന പ്രക്രിയയാണ് ഭാരതത്തിൽ പിന്തുടരുന്നത്. ചിന്തകൾക്ക് അടിസ്ഥാനം മനസ്സും മനസ്സിനടിസ്ഥാനം ജീവനും ജീവനടിസ്ഥാനം ആത്മാവുമാണ്. ജീവനുള്ളതു് ശിവനും ജീവനില്ലാത്തതു് ശവവുമാണ്. അങ്ങിനെ എല്ലാ ചിന്തകൾക്കും ഉറവിടം ആത്മാവാണെന്നറിഞ്ഞ ജീവൻ എല്ലാത്തരം ചിന്തകളിലും ആത്മാവിനെത്തന്നെ ദർശിയ്ക്കാൻ ശീലിയ്ക്കുന്നു. എന്തിനെ സ്വീകരിയ്ക്കും എന്തിനെ തിരസ്ക്കരിയ്ക്കും. കാണുന്നതും കേൾക്കുന്നതും അനുഭവിയ്ക്കുന്നതും ചിന്തിയ്ക്കുന്നതുമെല്ലാം ആത്മാവു തന്നെ. അതായതു് നാനാത്വത്തിൽ ഏകത്വം. ഭാരതീയ സംസ്ക്കാരത്തിൽ മനസ്സ് ഏകഗ്രമാക്കാൻ ഒരു പ്രത്യേക വസ്തുവില്ല. ഈശ്വരനുണ്ടോയെന്ന ചോദ്യത്തിന് ഈശ്വരനേയുള്ളു എന്നതാണ് മറുപടി. ചോദ്യകർത്താവും ചോദ്യവും ഉത്തരദായിയും ഉത്തരവും ഈശ്വരൻ തന്നെ. ജപ്പാൻ രീതി പോലെ മനസ്സിനെ ഏകാഗ്രമാക്കി ശാരീരികമൊ മാനസീകമൊ ആയ യാതൊരുവിധ സിദ്ധിയും ഭാരതീയർ കാംക്ഷിയ്ക്കുന്നില്ല. കാരണം ശരീരവും മനസ്സുമെല്ലാം നശ്വരമാണ്. ഭാരതീയ ദർശനം അനശ്വരമായ ആത്മാവാണ്. അതങ്ങനെതന്നെ നിലനിൽക്കട്ടെ.

  • @gayathrisachu5493
    @gayathrisachu5493 3 роки тому +3

    Highly motivated ♥️♥️♥️

  • @positivemind6010
    @positivemind6010 3 роки тому +2

    Thank you very much 🙏

  • @Haseeb910
    @Haseeb910 3 роки тому +1

    Enikk eettavum kooduthal ishtaayath ningle voice ane so qute....😄😘😘

  • @vivekkv7165
    @vivekkv7165 3 роки тому +1

    Very useful.. absolutely right

  • @noufalangillath3957
    @noufalangillath3957 3 роки тому +1

    driving Is a Best medicine

  • @vinodpn6316
    @vinodpn6316 3 роки тому +138

    ഇതാണ് ഭഗവദ് ഗീത പറയുന്നത്...🙏👍

    • @menonksa
      @menonksa 3 роки тому +22

      പക്ഷെ കുറ ആളുകൾക്ക് അത് ജപ്പാൻ അല്ലെങ്കിൽ മറ്റു രാജ്യങ്ങൾ പറയണം വിലഉണ്ടാകാൻ. മുറ്റത്തെ മുല്ലക്ക് മണമില്യ - ഇന്ത്യയെ എങ്ങേനെങ്കിലും താഴ്തകെട്ടിയാലേ ഉറക്കവും വരൂ എന്ന അവസ്ഥ

    • @Nithin_Kiriyath
      @Nithin_Kiriyath 3 роки тому +4

      @@menonksa സത്യം

    • @pictureswithstories4362
      @pictureswithstories4362 3 роки тому +9

      @@menonksa ഭഗവത്ഗീത അറിയാവുന്ന താങ്കൾ എന്താ വീഡിയോ ചെയ്തു ഇത് എല്ലാർക്കും പറഞ്ഞു കൊടുകത്തെ? കുറ്റം പറയാൻ എന്താ മിടുക്ക്🤭

    • @menonksa
      @menonksa 3 роки тому +6

      @@pictureswithstories4362 നല്ല രീതിയിൽ ഭഗവത് ഗീത വീഡിയോ ചെയ്‌ത ചാനൽ ഉണ്ട് ശ്രദ്ധിക്കുക, ഞാൻ എന്ത് ചെയ്യണം എന്ന് താങ്കൾ ശാട്യം പിടിക്കണ്ട അത് ഞാൻ തീരുമാനിച്ചോളാം
      കാര്യം പറയുമ്പോൾ അത് കുറ്റം ആണെന്ന് നെഗറ്റീവ് ആയി ചിന്തിക്കുന്ന താങ്കളുടെ അറിവ് അപാരം തന്നെ.

    • @pictureswithstories4362
      @pictureswithstories4362 3 роки тому +3

      @@menonksa ഇന്ത്യയിലെ ആളുകളിൽ എത്ര പേര് ഇതൊക്കെ പഠിപ്പിക്കുന്നുണ്ട്? Japanese കാരു കൊണ്ട് പോയിട്ടുണ്ടെങ്കിൽ അത് നിങ്ങളെ പോലെ arinjirinnittum മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ മനസ്സ് കാണികത്തവർ ഉള്ളതുകൊണ്ടാണ്. ഒരു അറിവ് സ്വന്തം പേരിലാക്കി ഗമ പറയാൻ കാണിക്കുന്ന മിടുക്ക് അത് പകർന്നു കൊടുക്കാനും കാണിക്കണം, ഇല്ലെങ്കിൽ അങ്ങനെ ചെയ്യാൻ മനസ്സുള്ളവർ ക്രെഡിറ്റും കൊണ്ട് പോകും.

  • @mentalincubation6756
    @mentalincubation6756 3 роки тому +1

    ഗുഡ് മെസ്സേജ്

  • @dalupm1493
    @dalupm1493 3 роки тому +1

    Thank You🙏

  • @dilnabiju7132
    @dilnabiju7132 3 роки тому +6

    Superb😍😍😍😇😇😇

  • @AbdullaAbudullacmk
    @AbdullaAbudullacmk Рік тому

    Thank you

  • @-mg9161
    @-mg9161 3 роки тому +6

    *ചേട്ടാ പൊളി voice* 👌👍

  • @bijubiju7954
    @bijubiju7954 3 роки тому +4

    From my heart thanks thanks thanks.

  • @_SethulakshmiSudhan
    @_SethulakshmiSudhan 3 роки тому +2

    Thank you so much.. Really inspired

  • @im_inluciddream9827
    @im_inluciddream9827 3 роки тому +1

    Thanks a lot bro

  • @bmotivedmalayalam
    @bmotivedmalayalam 3 роки тому +21

    Ee japanese video kollam 😇 🤗

  • @lissylissy5091
    @lissylissy5091 2 роки тому

    Very good video

  • @jishnus6382
    @jishnus6382 3 роки тому

    From indian yogis to budha ..from budhists followers to japan via tibet...from japan through u tube again coming back to new unaware indians..how ironic😄

  • @shalybaby5690
    @shalybaby5690 3 роки тому +8

    Kollam bro

  • @Shivaparvathy8
    @Shivaparvathy8 2 місяці тому

    Thankyou ❤🙏🙏🙏

  • @alishanm_u_j_e_e_b1362
    @alishanm_u_j_e_e_b1362 3 роки тому

    Good Keep it up

  • @lifeisbeautiful5743
    @lifeisbeautiful5743 3 роки тому +18

    ഓഷോ യൊക്കെ ഇതുതന്നെയാണ് paranhirunnath

  • @shahansvlogs8027
    @shahansvlogs8027 3 роки тому +1

    👌👌👌good one

  • @aadiljaison2986
    @aadiljaison2986 3 роки тому +2

    2:36 vare nalla concentration aarunnu 🙂

  • @niyathip7670
    @niyathip7670 3 роки тому

    Vedio ഇഷ്ടായി 🌷

  • @thamoon7624
    @thamoon7624 2 роки тому

    Nice

  • @babykumari4861
    @babykumari4861 3 роки тому +3

    ഇത്‌ നല്ല msg ആണ് but ഇതു ഭാരതീയ ഗ്രശീശ്വരൻമാരുടേതാണ്

  • @mgrajaram2658
    @mgrajaram2658 3 роки тому +3

    Great amazing glad to listening 👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏

  • @manisuresh4274
    @manisuresh4274 9 місяців тому

    Good🙏

  • @harishankar4460
    @harishankar4460 3 роки тому

    Good one

  • @aniltcr8021
    @aniltcr8021 3 роки тому

    Enlightenment

  • @veeramanikappacheri9879
    @veeramanikappacheri9879 3 роки тому +1

    Positives

  • @kidskeukenhoff1153
    @kidskeukenhoff1153 Рік тому

    Thank you master nice sound love you master ❤️

  • @shamnadkaruthakka
    @shamnadkaruthakka 3 роки тому

    Zen is better 👌

  • @rinsha1778
    @rinsha1778 3 роки тому +1

    Sound poli aan👍

  • @Abhinav-wx4wx
    @Abhinav-wx4wx 3 роки тому +1

    Thanks for this viedio

  • @SunilKumar-dr8iu
    @SunilKumar-dr8iu 3 роки тому +3

    If you practice "big mind "for one or two years without digressions, miracles will happen to you and in your life. You will never be the same person again . Ashtanga yoga aims at chitha vrthi nirodham. Zen may call it big mind. But the real " big mind "is known as Hiranya garbha or the cosmic mind.

  • @sojith1
    @sojith1 3 роки тому

    Good video

  • @sudheersooranad2641
    @sudheersooranad2641 3 роки тому +1

    ഞാൻ ഇത് അനുഭവസ്ഥനാണ്

  • @merlinphilip4937
    @merlinphilip4937 2 роки тому

    Thanks ❣️

  • @abumazin997
    @abumazin997 3 роки тому +11

    സൂപ്പർ 🤪🤪🤪

  • @abhijithrs8056
    @abhijithrs8056 3 роки тому

    Thank's

  • @anoopts1645
    @anoopts1645 3 роки тому +7

    ഇപ്പറഞ്ഞ എല്ലാ techniques ഉം 5000 വർഷം മുൻപ് ഭഗവാൻ ശ്രീ കൃഷ്ണൻ ഗീത യിൽ ഒരൊറ്റ ശ്ലോകം കൊണ്ട് explain ചെയ്തിട്ടുണ്ട്. ഉദ്ധരേത് ആത്മനാത്മാനം ആത്മാനമവസാദയേത്, ആത്മൈവഹ്യാത്മനോ ബന്ധു ആത്മൈവരിപുരാത്മനാ 🙏means നിന്റെ മനസ്സിനെ എപ്പോഴും നിന്റെ മനസ്സ് കൊണ്ട് ഉയർത്തണം. ഒരിക്കലും മോശമായി ഒന്നും തന്നെ ചിന്തിക്കരുത്. A befriended mind is your best asset and good friend, on other hand, it's your worst enemy.

  • @renimathew858
    @renimathew858 3 роки тому

    Good message

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +5

    ഫസ്റ്റ് 🙏

  • @bmotivedmalayalam
    @bmotivedmalayalam 3 роки тому +30

    Bro 👌👌 gjn confidence kootan
    ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഇഷ്ട്മുള്ളവർ ഒന്ന് കാണണേ 🤗🤗🤗🤗🤩🤩

  • @prnprn7258
    @prnprn7258 3 роки тому

    ok Thanks

  • @sreejeshk4609
    @sreejeshk4609 3 роки тому

    Very helpfull

  • @doctorfriend3835
    @doctorfriend3835 3 роки тому

    Really nice

  • @anupama__08
    @anupama__08 3 роки тому +2

    Super👍🏻👍🏻

  • @unniratheesh1511
    @unniratheesh1511 3 роки тому

    Wowww👏👏👍👍😍😍💐

  • @arjunkrishnatk6847
    @arjunkrishnatk6847 3 роки тому +1

    Great

  • @Sree4991
    @Sree4991 3 роки тому +3

    Good. 'Zen mind, beginners mind' is a book by Zen master Shunryu Suzuki, not different ones. It's an introduction to Zen Buddhism.

  • @actm1049
    @actm1049 3 роки тому +1

    We promote sadist; jelosy fighting between communities ; japanies promote zen 😃😃😃😃

  • @vinodmurugan2368
    @vinodmurugan2368 3 роки тому

    Thank u..

  • @k2dstory656
    @k2dstory656 3 роки тому +3

    CORRECT,😯

  • @KUMARkumar-qb6km
    @KUMARkumar-qb6km 3 роки тому

    Very nice

  • @ajithrajendran8066
    @ajithrajendran8066 3 роки тому

    True 100%