pvc water filter making malayalam |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 90

  • @shajeertech
    @shajeertech  Рік тому +9

    ഹലോ.. സുഹൃത്തുക്കളെ വീഡിയോ ഇഷ്ടപെട്ടാൽ ലൈകും, സബ്സ്ക്രൈബ് മറക്കാതെ ചെയ്യണേ..🤝

    • @nbstips1505
      @nbstips1505 Рік тому +1

      ❤❤❤

    • @gireeshm8738
      @gireeshm8738 3 місяці тому

      നിങ്ങൾ ചെയ്ത മണ്ടത്തരം എന്താണ് എന്ന് പറഞ്ഞാൽ ഓരോ സാധനങ്ങൾ നിറയ്ക്കുമ്പോഴും മെഷ് ഇട്ടത്.13"vessalil വരെ മീഡിയ നിറയ്ക്കുമ്പോൾ പോലും ഒരിക്കലും മെഷ് ഉപയോഗിക്കാറില്ല അതിന്റെ കാരണം എന്താണ് എന്ന് പറഞ്ഞാൽ back wash ചെയ്യുന്ന സമയത്ത് ഒരിക്കലും മെഷിൽ ഉള്ള ചളി പോകില്ല അതു ബ്ലോക്ക് ആയി തന്നെ കിടക്കും

    • @gireeshm8738
      @gireeshm8738 3 місяці тому +1

      നിങ്ങൾ ചെയ്ത മണ്ടത്തരം എന്താണ് എന്ന് പറഞ്ഞാൽ ഓരോ സാധനങ്ങൾ നിറയ്ക്കുമ്പോഴും മെഷ് ഇട്ടത്.13"vessalil വരെ മീഡിയ നിറയ്ക്കുമ്പോൾ പോലും ഒരിക്കലും മെഷ് ഉപയോഗിക്കാറില്ല അതിന്റെ കാരണം എന്താണ് എന്ന് പറഞ്ഞാൽ back wash ചെയ്യുന്ന സമയത്ത് ഒരിക്കലും മെഷിൽ ഉള്ള ചളി പോകില്ല അതു ബ്ലോക്ക് ആയി തന്നെ കിടക്കും

    • @shajeertech
      @shajeertech  3 місяці тому

      @@gireeshm8738 but..1 yr മേലെ ആയി ഇപ്പോൾ യൂസ് ചെയ്യാൻ തുടങ്ങിയിട്ട്...ഇത് വരെ ഒരു കുഴപ്പവുമില്ല... Mesh ഇട്ടത് medias മിക്സ്‌ ആവുന്നത് തടയാൻ വേണ്ടിയും backwash ചെയ്യുമ്പോൾ റിട്ടേൺ വരാതിരിക്കാനും വേണ്ടിയാണ്..

  • @pratheeshodat1804
    @pratheeshodat1804 7 місяців тому +1

    Oru water filter vennam set cheyyamo

  • @emekanwankudu
    @emekanwankudu 7 місяців тому +1

    Can I get the list of items and materials used?

    • @shajeertech
      @shajeertech  7 місяців тому

      Please watch full vedio sir..Everything is said in it

  • @M_M_R-123
    @M_M_R-123 10 місяців тому +2

    Filter ഇൽ ചേർക്കുന്ന കല്ലുകൾ , iron content remover ഇവ എവിടെയാണ് ലഭിക്കുക

    • @M_M_R-123
      @M_M_R-123 10 місяців тому +2

      Please reply

    • @shajeertech
      @shajeertech  10 місяців тому

      Filter cheythu kodukunna shopil anneshiku.... Ningal evideyan place

    • @moiduttykc6993
      @moiduttykc6993 5 місяців тому

      കാർബനും കേറ്റ്ലോക്കും എന്താണ് എവിടെ കിട്ടും?

  • @mathewkurianmeledath8584
    @mathewkurianmeledath8584 5 місяців тому +1

    ഈ ഫിൽറ്റർ വെക്കുന്നതിനു മുമ്പ് കിട്ടുന്ന പ്പോലെ എല്ലാ ടാപ്പിലും സുഖകരമായി വെള്ളം കിട്ടുമോ? അതോ രണ്ട് ടാപ്പ് തുറന്നു കഴിയുമ്പോൾ മൂന്നാമത്തെ ടാപ്പിൽ കാറ്റു മാത്രമേയുണ്ടാവുകയുള്ളോ?

    • @shajeertech
      @shajeertech  5 місяців тому

      എല്ലാം ടാപ്പും ഒരേ ടൈം തുറക്കുമ്പോൾ സ്വാഭാവികമായും കുറച്ചു force കുറയാൻ sathythayund... വെള്ളം ഫിൽറ്റർ ആയി വരണ്ടേ.....

  • @ShibuViswanathan-ur1ki
    @ShibuViswanathan-ur1ki 5 місяців тому +1

    Thanks

  • @anilaldharmarajand1982
    @anilaldharmarajand1982 4 місяці тому +1

    Pipil fill cheyyunna meterials evide kitum..

    • @shajeertech
      @shajeertech  4 місяці тому

      Filter cheyth kodukunna shopil anneshiku

  • @moiduttykc6993
    @moiduttykc6993 5 місяців тому +1

    കാർബനും കേറ്റലോക്കും എന്താണ് എവിടെ കിട്ടും? കാർബൻ എന്ന് പറയുന്നത് ചിരട്ട കരിയാണോ?

    • @shajeertech
      @shajeertech  5 місяців тому +1

      Medias anu... Filtration cheyth kodukunna shopil anneshiku

  • @Nbsmarketing-vm7lq
    @Nbsmarketing-vm7lq Рік тому +2

    Super..❤️❤️

  • @abdullauullattilhouse4932
    @abdullauullattilhouse4932 Рік тому +1

    അടിപൊളി ആണല്ലോ

  • @noushadmpnaichu480
    @noushadmpnaichu480 Рік тому +1

    Medias eviden kittum pls share the details

  • @Sainas-yv5df
    @Sainas-yv5df Рік тому +2

    Good vedio❤

  • @nbstips1505
    @nbstips1505 Рік тому +1

    Super vedio👍👍👍👍

  • @joygeorge6291
    @joygeorge6291 5 місяців тому +1

    എയർ ഫിൽറ്റർ ആവശ്യം ഉണ്ടോ??

  • @lineeshvs9563
    @lineeshvs9563 Рік тому +1

    Length കൂടുന്തോറും പ്രഷർ കുറയില്ലേ സേട്ടാ

    • @shajeertech
      @shajeertech  Рік тому +1

      എന്തിന്റെ length ആണ് ഉദ്ദേശിച്ചത്

    • @lineeshvs9563
      @lineeshvs9563 Рік тому

      @@shajeertech pipe inte

    • @shajeertech
      @shajeertech  Рік тому

      @@lineeshvs9563 No

    • @binshaj8775
      @binshaj8775 10 місяців тому

      ഫിൽറ്ററിന്റർ hight എത്രയാണ്

    • @shajeertech
      @shajeertech  10 місяців тому

      @@binshaj8775 1mtr

  • @lnglng6961
    @lnglng6961 Рік тому +1

  • @ashiks1769
    @ashiks1769 8 місяців тому +1

    Total cost etra aakum ?

    • @shajeertech
      @shajeertech  8 місяців тому +1

      Material cost.. 6000 to 6500....

  • @rohankuttamotte4079
    @rohankuttamotte4079 3 місяці тому +1

    Cedu kodukuna allu unduu

  • @shafiak7275
    @shafiak7275 Рік тому +1

    Super❤

  • @subramanianap5515
    @subramanianap5515 4 місяці тому +1

    Waterfiltervachutarumo

  • @sonichanmathew1004
    @sonichanmathew1004 Рік тому +1

    Oru PVC water filter venamayirunnu, - Alappuzha

  • @SandeepCs-yd8rm
    @SandeepCs-yd8rm Рік тому +2

    👌👌👌👌

  • @abhijithk0107
    @abhijithk0107 Рік тому +1

    Medias evede kittum

  • @SShijin0
    @SShijin0 Рік тому +1

    Adipli👍

  • @asaruasaru7081
    @asaruasaru7081 Рік тому +1

    ഫില്ലിംഗ് ഐറ്റംസ് എവിടെ കിട്ടും പ്ലീസ് റിപ്ലൈ

  • @VinayKumar-pq6hd
    @VinayKumar-pq6hd Рік тому +1

    Where is the inside filling incrediant get

    • @shajeertech
      @shajeertech  Рік тому +1

      Ur place pls

    • @asaruasaru7081
      @asaruasaru7081 Рік тому +1

      @@shajeertech മലപ്പുറം ഫില്ലിംഗ് ഐറ്റംസ് കിട്ടുന്ന സ്ഥലം

    • @asaruasaru7081
      @asaruasaru7081 Рік тому +1

      പ്ലീസ് റിപ്ലൈ

    • @asaruasaru7081
      @asaruasaru7081 Рік тому +1

      Hi

    • @asaruasaru7081
      @asaruasaru7081 Рік тому +1

      @@shajeertech hi

  • @Nbsmarketing-vm7lq
    @Nbsmarketing-vm7lq Рік тому +1

    ❤️❤️❤️❤️❤️

  • @AbduSalam-w5c
    @AbduSalam-w5c 9 місяців тому +1

    ഇതിൽ ചോർക്കുന്ന മെറ്റീരിയൽ എവിടെ നിന്ന് കിട്ടും

  • @vijayselvam760
    @vijayselvam760 Рік тому +2

    For iron removel filter what are the media we have to. Use ?your mob no?

    • @shajeertech
      @shajeertech  Рік тому +2

      Activate carbon, mno2, catalox

    • @vijayselvam760
      @vijayselvam760 Рік тому +1

      @@shajeertech thankyou your mob no?

    • @shajeertech
      @shajeertech  Рік тому

      instagram.com/nationalbuildingsolutions?igshid=MzNlNGNkZWQ4Mg==

  • @De-tw7by
    @De-tw7by Рік тому +1

    Lot of plastic and solvents. It's poison.

    • @shajeertech
      @shajeertech  Рік тому +4

      Anganeyenkil vellam kudikathe marikendi varum... Kudivellam ethunnatum pvc yil koodi alle

  • @muhammedsha6214
    @muhammedsha6214 Рік тому +1

    Bro numbers share me

    • @shajeertech
      @shajeertech  Рік тому

      instagram.com/nationalbuildingsolutions?igshid=MzNlNGNkZWQ4Mg==

  • @manojnalleppilly7988
    @manojnalleppilly7988 7 місяців тому +1

    Contact number തരുമോ?

    • @shajeertech
      @shajeertech  7 місяців тому

      instagram.com/nationalbuildingsolutions?igshid=MzNlNGNkZWQ4Mg==

  • @Howtodiymake
    @Howtodiymake Рік тому +2

    Nice video 🎉🎉❤

  • @AbduSalam-w5c
    @AbduSalam-w5c 9 місяців тому +1

    ഇതിൽ ചേർക്കുന്ന മിഡിയാസ് എവിടെ നിന്ന് കിട്ടും

    • @shajeertech
      @shajeertech  9 місяців тому

      Filtration cheyyunna shopil kitum.. Ur place pls