#BBMS6Promo

Поділитися
Вставка
  • Опубліковано 25 кві 2024
  • #BBMS6Promo ഭക്ഷണം കിട്ടാത്തതിന്റെ പേരിൽ പൊട്ടിത്തെറിച്ച് ഗബ്രി.
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 235

  • @rozirozeroze3629
    @rozirozeroze3629 19 днів тому +634

    ആരോഗ്യപരമായ കാരണങ്ങൾ ഗബ്രി യെ എന്താ പുറത്താക്കാത്തത്... എന്നും സിക്ക് ആണ് 😄😄😄😄

    • @user-qe7cb4qk1x
      @user-qe7cb4qk1x 19 днів тому

      😂😂

    • @aswanirpillai70
      @aswanirpillai70 19 днів тому +25

      അത്‌ പഞ്ചാബിലെ സിക്ക് ആണെന്ന് bigg boss പറയാൻ പറഞ്ഞു 😆

    • @user-xz8pi5fu3k
      @user-xz8pi5fu3k 19 днів тому +16

      ഗബ്രി പോയാൽ ഷോ ഡയറക്ടർ സിക്ക് ആവും. രാത്രി 🚀 വിക്ഷേപിക്കാൻ പറ്റാതെ 😌

    • @simplyme8860
      @simplyme8860 19 днів тому +3

      Avarkku randu perkkum eppolunm health issues anu. Food kazhikkunbathu yathoru problemvum illa

    • @Kuttifamily
      @Kuttifamily 19 днів тому +1

      അത് point

  • @Jennyluvvss_
    @Jennyluvvss_ 19 днів тому +655

    0:23 ജാസ്മിന്റെ സാരി തുമ്പ്😂

    • @farhanashiril660
      @farhanashiril660 19 днів тому +20

      Adh kalakkiii😂

    • @jithujoseph3276
      @jithujoseph3276 19 днів тому +9

      Adh kettapo chirichu poi... Adhilkoodthal oru aaninu naaran illaa😊

    • @laneeshvp
      @laneeshvp 19 днів тому +4

      @@jithujoseph3276appoyum aanuaneghil vada nu parayunna jabri 😂😂

    • @user-fr6rj4uc1q
      @user-fr6rj4uc1q 19 днів тому

      Curect 😂😂😂

    • @Perfectibilist001
      @Perfectibilist001 19 днів тому

      avante ookku koode kittane baakhi undayirunullu gabrikku

  • @anandasahasram
    @anandasahasram 19 днів тому +319

    ജാസ്മിന്റെ സാരി തുമ്പ് 😂👍👏

  • @minnu2507
    @minnu2507 19 днів тому +50

    ഇത്രക്കും ക്ഷമയോടെ ഒറ്റക്ക് അടുക്കള മാനേജ് ചെയ്ത അൻസിബക്ക് ഒരു അവാർഡ് കൊടുക്കണം ബിഗ് ബോസേ

  • @user-qe7cb4qk1x
    @user-qe7cb4qk1x 19 днів тому +382

    ലാലേട്ടാ... നിഷ്പക്ഷമാകണം നിയമം ഗബ്രിയെ പവർ റൂമിൽ നിന്നും ഇറക്കി വിടണം ഡയറക്റ്റ് നോമിനേഷനിൽ ഇടണം പ്ലീസ്🙏🙏🙏🙏 ആരുടെ ജീവിതം തകർന്നാലും സാരമില്ല എന്ന വ്യക്തിത്വം അഗ്രസീവ്... സ്പോട്സ് മാൻ സ്പിരിറ്റ് ഇല്ല‼️ പേഴ്സണൺ ഗ്രഡ്ജ്‼️ ഇയാൾ പവർ റൂമിന് യോഗ്യനല്ല‼️‼️‼️ പ്ലീസ് അയാളെ നോമിനേഷനിൽ ഇടു🙏🙏

    • @kamarubasheer4159
      @kamarubasheer4159 19 днів тому +7

      Athe😂😂gabriye jinto thottal appo physical assault😂😂😂bigboss adhyam garrick physical assault nthann parnj kodukk😂😂😂😂

    • @Kurumblokam
      @Kurumblokam 19 днів тому +3

      Sathyam gabrikum jasminum enthum kanikam.show ang nirtheet avark randalkum ang cup koduthal pore

    • @rajithapfav3654
      @rajithapfav3654 19 днів тому +8

      അതിനു ജബ്രികൾ നോമിനേഷനിൽ വരുന്നത് ബോസിന് സഹിക്കോ

    • @simplyme8860
      @simplyme8860 19 днів тому +2

      Arodu parayan

    • @Marya686
      @Marya686 19 днів тому +1

      അതെ..എന്ത സംസാരം ആണ് ഇത്.

  • @myvoice9590
    @myvoice9590 19 днів тому +234

    ജാസ്മിൻറ് സാരി തുമ്പ് അത് കലക്കി അബി 🤣🤣🤣🤣👌👌👌

  • @Smallrockz
    @Smallrockz 19 днів тому +161

    ഒരറ്റ ഡയലോഗ് കൊണ്ട് അബി പൊളിച്ചു 👍🏻👍🏻👍🏻

    • @Safa-km4vx
      @Safa-km4vx 19 днів тому

      Nandana -njangalokke poavum enna dialogue 🔥

  • @minurafeeq4943
    @minurafeeq4943 19 днів тому +45

    ജാസ്മിന്റെ സാരിത്തുമ്പ്.. മോനെ അബി നീ ഒറ്റ ഡയലോഗ് കൊണ്ട് പൊളിച്ചു 👌👌😍

  • @manushankar7756
    @manushankar7756 19 днів тому +208

    ഈയാഴ്ച ലാലേട്ടൻ വരുമ്പോൾ ഗബ്രിയെ പവർ റൂമിൽ നിന്നു പുറത്താക്കി എവിക്ഷൻ നോമിനേഷനിൽ ഇടണം....
    ഗബ്രി വളരെ ടോക്സിക് ആണ് മറ്റുള്ളവരോട് പേർസണൽ ഗ്രഡ്ജ് വച്ച് പെരുമാറുന്നു...

    • @Aj78796
      @Aj78796 19 днів тому +5

      ഒരു പുല്ലും നടക്കൂല ഇവിടെ ഇങ്ങനെയാണ് ഗബ്രി ജാസ്മിൻ ഇവരെ രണ്ട് പേരും നല്ല പോലെ ഫേവറിസം നടത്തും

    • @haha-uw2mf
      @haha-uw2mf 19 днів тому

      Onnu poda Avan mattatekkalum game kalichu thanneyanu power roomil vannathu ethoru taskum kalikkum allandu adukkalayil cook cheyyanalla 😅

    • @manushankar7756
      @manushankar7756 19 днів тому

      @@haha-uw2mf മൈരാണ്....

    • @sanjudinesh8198
      @sanjudinesh8198 19 днів тому +1

      Lalappan athu onnum pattilla because he is just an anchor big boss script ezhithi kodukkum athu pulli kannathe parayum

    • @manushankar7756
      @manushankar7756 19 днів тому

      @@haha-uw2mf പിന്നേ മൈരാണ്.....

  • @Gauri396
    @Gauri396 19 днів тому +81

    Abhi polichu ...

  • @soumyashinesoumya
    @soumyashinesoumya 19 днів тому +105

    അൻസിബ ഇന്ന് പൊളിച്ചു❤❤

  • @sangeethamv5038
    @sangeethamv5038 19 днів тому +49

    Abhi Ansiba Norah scored today❤️😍😍

  • @chinnuchandy5839
    @chinnuchandy5839 19 днів тому +72

    Jasmintae sareee esthaiii

  • @hima9829
    @hima9829 19 днів тому +18

    Pavam അൻസിബ കിച്ചണിൽ നന്നായി കഷ്ടപ്പെട്ടു

  • @sidharthraj9269
    @sidharthraj9269 19 днів тому +10

    അൻസിബ.. കേറി വാ 🔥🔥🔥

  • @umaunninair318
    @umaunninair318 19 днів тому +18

    ഇതുപോലെ വെറുപ്പ് തോന്നുന്ന. രണ്ടു പേർ ഇതുവരെ ബിഗ് ബോസിൽ ഉണ്ടായിട്ടില്ല

  • @Musicophile_98
    @Musicophile_98 19 днів тому +72

    ഇത്രയും കഷ്ടപ്പെട്ട് ഗെയിം കളിച്ച ജിന്റോ ജയിലിൽ ഇതേത് ന്യായം??????????

    • @anju932
      @anju932 19 днів тому +3

      എന്തു ഗെയിം 😂 മുടിയിൽ പിടിച്ചു വലിച്ചതോ 😂, അടുക്കളയിൽ തിന്നാൻ മാത്രംവരും, എപ്പോഴും, കക്കൂസിൽ, അല്ലെങ്കിൽ സിഗരറ്റ് വലിക്കുന്ന സ്ഥലം

    • @Musicophile_98
      @Musicophile_98 19 днів тому +10

      @@anju932 mookkatta army spoted 🤣

    • @thetruth1682
      @thetruth1682 19 днів тому

      Game kalichathey illa. Watch other seasons.

    • @Musicophile_98
      @Musicophile_98 19 днів тому

      @@thetruth1682 mattulla vazhakalo appo

    • @thetruth1682
      @thetruth1682 19 днів тому

      @@Musicophile_98 Attacking was not the game. First he should understand what's the game. And both Jinto and Jasmine didn't do their kitchen duty properly. They deserve more punishment than jail. No blind support.

  • @aishuaishu3111
    @aishuaishu3111 19 днів тому +15

    angane abishek oru sathyam vilich paranju💯

  • @sangeethamv5038
    @sangeethamv5038 19 днів тому +12

    Abhi ansiba norah scored today❤️😍

  • @nd3627
    @nd3627 19 днів тому +5

    ഏഷ്യാനെറ്റ്, ബിഗ് ബോസ് പ്രവർത്തകരോട്,
    1. പവർ ടീം concept വളരെ ബോറാണ്. അടുത്താഴ്ച മുതൽ (അൻപത് ദിവസത്തിന് ശേഷം) എങ്കിലും അത് നിർത്തലാക്കണം.. അല്ലെങ്കിൽ ക്യാപ്റ്റന് ഒഴികെ എല്ലാവരെയും നോമിനേഷനിൽ ഇടണം. ഞങ്ങളുടെ എന്റർടൈൻമെന്റ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾ അത് എന്റർടൈൻ ചെയ്യുന്നില്ല എന്ന് സത്യം മനസിലാക്കുക.
    2. ഹൗസിലെ എല്ലാതരം അനീതികളും ചർച്ച ചെയ്യാൻ ലാലേട്ടനെ അനുവദിക്കുക. അതിനുള്ള സ്ക്രിപ്റ്റ് പറഞ്ഞുകൊടുക്കുക.
    3. എലിമിനേഷൻ പ്രോസസ് ഒരു കാര്യത്തിന്റെ പേരിലും മാറ്റിവെക്കാതെ ഇരിക്കുക.
    4. അറ്റ്ലീസ്റ്റ് പ്രേക്ഷകരുടെ അഭിപ്രായം എന്ന് പറഞ്ഞ് ലാലേട്ടനെ ക്കൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കള്ളം പറയിപ്പിക്കാതിരിക്കുക.
    പ്രേക്ഷകരോട് മിനിമം നീതി പാലിക്കുക.✋

  • @liyaaaaaaahh
    @liyaaaaaaahh 19 днів тому +7

    ഗബ്രിയുടെ provoking നും ആ danger zone ടാസ്കിൽ അന്ന് അടി ഉണ്ടാക്കിയതിനും ഗബ്രിയെ പവർ റൂമിൽ നിന്നും പുറത്താക്കി ഡയറക്റ്റ് നോമിനേഷൻ ൽ ഇടണം.. 👍🏻 rules എല്ലാവർക്കും ഒരേ പോലെയാണ്.. പവർ റൂമിലുള്ള ഒരാൾ ചെയ്യേണ്ട കാര്യങ്ങൾ അല്ല അയാൾ ചെയുന്നത്... ഒരുമാതിരി ഫേവറിസം കാണിക്കാതെടെയ് 🔥

  • @HamilZiyad
    @HamilZiyad 19 днів тому +2

    0:24 😂❤❤🔥

  • @sudhathekkilam8256
    @sudhathekkilam8256 19 днів тому +36

    Abishek polichu .alla pinne

  • @hima9829
    @hima9829 19 днів тому +7

    ജിന്റോ യോട് ജാസ്മിൻ കാണിക്കുന്ന കാര്യങ്ങൾ ലാലേട്ടൻ ചോദിക്കണം ഒരാൾക്കു മാത്രം സ്പെഷ്യൽ കെയർ പാടില്ലലോ

  • @MALLUTROLLS1995
    @MALLUTROLLS1995 19 днів тому +38

    Bigboss❌വാഴത്തോപ്പ്✅

  • @ClintMosses
    @ClintMosses 19 днів тому +3

    0:23 😅 Sathyam poliii

  • @s74507
    @s74507 19 днів тому +5

    ഈ വൃത്തികെട്ട ഗബ്രിയേ direct നോമിനേഷനിൽ ഇടുകയും power teamil നിന്നും പുറത്താക്കുകയും വേണം... ഈ weekil ലാലേട്ടൻ അത് ചെയ്തില്ലെങ്കിൽ പിന്നെ ഞങ്ങൾ bb കാണില്ല.

  • @AkshayBala__007
    @AkshayBala__007 19 днів тому +2

    "സാരി തുമ്പ് "😂😂😂🔥🔥🔥🔥👏👏👏👏👌👌👌👌

  • @Latha-wm9sk
    @Latha-wm9sk 19 днів тому +14

    Gabrikkum Jasminum cup divide cheythu Bigbose show stop cheyyu... Sibine apamanicha Lalettane first out akkanom. Nalla gamers ellam poyi.

  • @user-tz8fl9im3o
    @user-tz8fl9im3o 19 днів тому +2

    ഇങ്ങനെ ഉള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം😂😂😂🤭🤭🤭 അബി പൊളിച്ചു 😂😂

  • @user-gm4cl4ze8k
    @user-gm4cl4ze8k 19 днів тому +3

    Pwolichuu ansiba,abhi pwolichuu 😊😊😊😢

  • @Asha-lt4xe
    @Asha-lt4xe 19 днів тому +6

    Abhi polichu 👏👏👏👏👍

  • @soumyarajesh8597
    @soumyarajesh8597 19 днів тому +2

    Abhi,അൻസിബ ❤വളരെ നന്നായി

  • @wonderofaadamz6652
    @wonderofaadamz6652 19 днів тому +12

    ❤ abhi

  • @asnatp246
    @asnatp246 19 днів тому +10

    കിച്ചൻ തലകൂടാൻ പാടില്ല... 🤦‍♀️ ടെൻഷൻ വന്നാൽ ഫുഡ്‌ taste പോകും ഉണ്ടാകുമ്പോൾ മറന്നു പോകും...

  • @ramyanijesh7584
    @ramyanijesh7584 19 днів тому +1

    Jasmine സാരി തുമ്പ് 👏👍👏👍👏👏

  • @bijojoseph534
    @bijojoseph534 19 днів тому +5

    പാവാട ഗബ്രി

  • @thanuthanuuz213
    @thanuthanuuz213 19 днів тому +1

    അവിടെ ഹൌസിൽ മിക്കവരും gabriye ആണ് സപ്പോർട്ട് ചെയ്തത്. അയാൾ കഴിക്കാൻ ഫുഡ് മര്യാദക്കാണ് ചോദിച്ചത്. പൊട്ടിത്തെറിച്ചതും വഴക്ക് ഉണ്ടാക്കിയതും ബാക്കിയുള്ളവരാണ്. ഈ കാര്യത്തിൽ gabri തെറ്റൊന്നും ചെയ്തിട്ടില്ല. അയാൾ ഫുഡ് മാന്യമായി ചോദിച്ചു.

  • @tonyjoseph3863
    @tonyjoseph3863 19 днів тому +14

    Jasmine Bigg Boss ന്റെ അനുമതിയോടെ സുഖവാസത്തിനു വന്നതാണെന്ന് തോന്നുന്നു!

  • @shefeekvlogs3879
    @shefeekvlogs3879 19 днів тому +3

    ഗബ്രി bigg boss inu😍😍😍😍😍
    ഗബ്രി പ്രേക്ഷകർക്ക് 🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @sameehahanan4652
    @sameehahanan4652 19 днів тому +1

    Ansibaa❤abi😂👍👍

  • @karthika4336
    @karthika4336 19 днів тому +2

    Pavam hansiba aanu nalla pole ellarkkum cook cheyyane👍

  • @febinarasheedfebins3215
    @febinarasheedfebins3215 19 днів тому +1

    Jasuntey sari thumbhh.abhi polichhh

  • @user-vt9lk8pd8x
    @user-vt9lk8pd8x 19 днів тому +2

    0:19 😂

  • @RajuWayanad-mx6cq
    @RajuWayanad-mx6cq 19 днів тому +1

    Ansiba❤❤❤

  • @AdithyaRamesh1127
    @AdithyaRamesh1127 19 днів тому +2

    Sick aayore ഒക്കെ purathaak big bosse 😏😏

  • @mithunapm6988
    @mithunapm6988 19 днів тому +4

    Ans❤️

  • @HamilZiyad
    @HamilZiyad 19 днів тому +1

    Gabri❌ thoori✅

  • @subadhrak1244
    @subadhrak1244 19 днів тому

    Abi super

  • @ashimolgeorge5676
    @ashimolgeorge5676 19 днів тому

    അൻസിബ നല്ലൊരു പേഴ്സൺ ആയി തോന്നുന്നു 😊

  • @user-he1ey6we1g
    @user-he1ey6we1g 19 днів тому +1

    ഉരുട്ടി വെച്ചേക്കുന്ന മാവ് എടുത്ത് ഗബ്രിയുടെ അണ്ണാക്കിൽ ഇട്ടു കൊടുക്ക്‌ അവന്റെ ഒരു വിശപ്പ് 🤨

  • @laneeshvp
    @laneeshvp 19 днів тому +1

    Abhi ku vote kodukku for the mass dialogue 😂

  • @sanjithkumar3174
    @sanjithkumar3174 19 днів тому

    അടിപൊളി abhi 😂😂😂jasminte sari thumb 🤭🤭🤭🤭powlich

  • @akashvarsha.
    @akashvarsha. 19 днів тому

    👏🏻👏🏻👏🏻👏🏻😊👌🏻👌🏻👌🏻

  • @kathalan162
    @kathalan162 19 днів тому

    അൻസിബ ❤❤❤ കാട്ടു തീയായി.. ❤

  • @aleenajose18
    @aleenajose18 19 днів тому +1

    Polich😆😆

  • @RoseRose_2022
    @RoseRose_2022 19 днів тому

    Gabri ❤❤❤

  • @user-ny4wy2fn5m
    @user-ny4wy2fn5m 19 днів тому

    പ്രേക്ഷക വിധി നോക്കുകയാണെങ്കിൽ gabri jasmin എന്നെ പുറത്തു പോയെനെ

  • @user-yu9hf4dx6r
    @user-yu9hf4dx6r 19 днів тому

    ഇത്തവണ എല്ലാരും ഗബ്രി, jasmine ഇവരെ വെച്ച് ഓരോ fight. ഇപ്പോൾ ഫുഡ്‌ ചോദിച്ചതിന് വരെ വേറെ രീതിയിൽ ആണ് മറുപടി

  • @gokula.l7818
    @gokula.l7818 19 днів тому +7

    Ellarkum jasmine gabri ozhich baaki ollavarod game kalikkan pedi aanu.....avr already purath negative aanallo....

    • @krishnanunni.kc2467
      @krishnanunni.kc2467 19 днів тому +1

      Adhyam vrithiketta💩 povatte. Ethinitt enth game avam

    • @gokula.l7818
      @gokula.l7818 19 днів тому +1

      @@krishnanunni.kc2467 ee season iley preytyektha onnum cheyyathe vazha aayi irikunnavark aanu kooduthal fans ....nthalley 😂😂

  • @minais7235
    @minais7235 19 днів тому

    :23 Jasminete saari thumb😂😂😂❤❤❤❤

  • @rb483
    @rb483 19 днів тому

    Ansiba, abhi, nora scored today

  • @vishnudileep4209
    @vishnudileep4209 19 днів тому

    Jasmine kitchen duty alle..
    Gabri athym avle kitchen il kettu

  • @sabeenaas1520
    @sabeenaas1520 19 днів тому +5

    JINTO gabri 2 പേർക്കും direct nomination കൊടുക്കണം.

  • @farhanapvk7809
    @farhanapvk7809 19 днів тому +2

    Ansiba end game ann kalikane 😅😅😅😅

  • @user-bl6sr9po2b
    @user-bl6sr9po2b 19 днів тому

    Entha ponnuu bigg Boss lal sar ethokka kanan vayandannuu phon polum thurakkatha eppo thoyuthuu parayam a jintoda makkittuu karunnaa time kodu jabri kaa kurach mariyadha padiikk plzz prashakara onnuu manikk plzzz plzzz plzzzz plzzzz saterday eisodl chodikk ethikkaa plzzzzzzzzzzzzzzzzzzzzzzzzz plzzz pavam ansiba oru manushapattuu vandaaa

  • @Asiyaasi456
    @Asiyaasi456 19 днів тому

    Abhi k😂🔥🔥

  • @Davman256
    @Davman256 19 днів тому +1

    ഈ പുറന് ബാക്കി ഉള്ളവർ ഫുഡ്‌ കഴിക്കുന്നത് തടയാൻ അപ്പൊ പിന്നെ ഈ കാണിക്കുന്നത് കുണ്ണ തെരം അല്ലെ
    പവർ ടീം ആണെന്ന് പറഞ്ഞു നിറയെ ഫുഡ്‌ കഴിക്കാൻ വേലക്കിയത്

  • @Seethavavuz
    @Seethavavuz 19 днів тому +1

    Gabri Jasmin resmin ettavum mosham aalukal evare onnu irakki vittirunnenkkil punyam kittum bigg bosseeeeeee😊

  • @luluali313
    @luluali313 19 днів тому +2

    Neat illatha jasminde koodalle eth neravum appol oronn varum.

  • @vdeepak37
    @vdeepak37 19 днів тому

    അടിയുണ്ടാക്കാൻ അവന് ഒരു വയ്യായ്ക ഒന്നും ഇല്ലാ.. പൊടി എന്നൊക്കെ പറയുന്നത് കേട്ടാൽ തറവാട്ടിൽ ചെന്ന് കയറിയത് പോലെ ആണ്.

  • @akhilmohan9253
    @akhilmohan9253 19 днів тому

    Power team enna സാധനം ആദ്യം കളയണം❌ captain kayill അധികാരം വരണം . Power teaminte peril പുറത്ത് പോകേണ്ടവർ ഇപ്പോളും അവിടെ നിൽക്കുന്നുണ്ട് ‼️ daily weekly task കൊടുക്കണം അത് ആവുമ്പോൾ content കുറേ കിട്ടും
    ജബ്രികളെ വെച്ച് കഷ്ടപ്പെടേണ്ടി വരില്ല . ലാലേട്ടൻ വരുമ്പോൾ ഗബ്രിക് ശക്തമായ warning കൊടുക്കണം കൂടെ jasminum രണ്ട് പേരെയും ഓപ്പൺ nominate ചെയ്യണം ‼️‼️

  • @angelajojo1366
    @angelajojo1366 19 днів тому

    Ippopinne foodil thuppal vezhathondu kuzhappamonnumilla😅😅😅😅😅😅😅😅😂😂

  • @nidhiponnuz
    @nidhiponnuz 19 днів тому

    ജാസ്മിൻ ഗബ്രി
    ഇവർക്ക് വേണ്ടി മാത്രം ആണ് ഈ സീസൺ
    ഇത്രയും വൃത്തികെട്ട രണ്ടെണ്ണത്തിനെ സപ്പോർട്ട് ചെയ്യുകയും, അവർക്ക് എതിരെ പറയുന്നവരെ പുറത്ത് ആക്കുകയും ചെയ്യുന്ന ഈ സീസൺ അധികം വൈകാതെ തന്നെ നിർത്തും....
    പ്രേക്ഷകരുടെ ശാപം കൊണ്ട് മാത്രം 🤬🤬🤬🤬

  • @adwaithb9843
    @adwaithb9843 19 днів тому

    Repeat adichu kandavar ondoo😝😝

  • @laneeshvp
    @laneeshvp 19 днів тому

    Jasmine nte sari thumbu 😂😂😂

  • @arunvava8506
    @arunvava8506 19 днів тому +5

    കൈയൊടിഞ്ഞോ കാലൊടിഞ്ഞോ എന്ന് ചോദിക്കുന്ന എല്ലാ മൂക്കള പി ആർ മക്കളും അങ്ങോട്ട് മാറി നിന്നു കുരക്ക്,ഇതിപ്പോൾ ജിന്റേയാണ് അവിടെ തല്ലിയത് എങ്കിൽ അവിടെ നിൽക്കുന്ന ബാക്കി 16 പേരും ചേർന്ന് ഇന്ന് എന്തൊക്കെ ചെയ്തേനെ, ബിഗ് ബോസ് മാമൻപോലും അവളുടെ കഴപ്പു kandilla എന്ന് വക്കും, കാരണം ബിഗ് ബോസ് മാമനും മൂക്ക ആരാധകൻ ആണല്ലോ

  • @thetruth1682
    @thetruth1682 19 днів тому

    Jinto yem Jasmine nem matram kitchen team il one week koode idanam. Oru help um cheyalu arum. Elarum vishanit fight idumpolum adukalayil kerith Ansiba matram.

  • @mediacometrue7751
    @mediacometrue7751 19 днів тому

    Ippo pidi kitti, Daily avide enthenkilum kaaryam vechu aallukallumaayi prashnamundaakkuka. Nammude baagath oru nyaayamillenkilum Nalla uchathil vaayi thoonunnathokke villichu parayuka. Pennaanenkil oru aannumaayoo, aannaannenkil pennumaayoo combo undaakkuka. Shradhakooduthal kittaan publicaayi kettipdiditham nakkal kadikkal enniva cheyyuka. Angane aannenkil Big Boss nammalle safe aakki top 5 Vare ethikkum. Ithaann Big Boss game.😂😂😂

  • @ammuayaan710
    @ammuayaan710 19 днів тому

    Nadakaan povunathu weekendil laleettan vannittu abhiye direct nominationil idum athra thannae

  • @minais7235
    @minais7235 19 днів тому

    Jasminte saari thumb❤❤😂😂😂😂

  • @saphire7693
    @saphire7693 19 днів тому

    Chettanum chechiyum sick aanu..only ikkili talks

  • @Alfiyallu
    @Alfiyallu 19 днів тому +1

    2 chappathi extra venamegik agaat keri indaki kaikanm avde iyalk thonumbol thonumbol kooduthal indaki tharan aarullah

  • @hibariyaz232
    @hibariyaz232 19 днів тому

    #Justice for Jinto

  • @snehageorge3005
    @snehageorge3005 19 днів тому

    Plz get out gabri from the power team.let him face the nomination... always he is the safest contestant there

  • @see2saw
    @see2saw 19 днів тому

    Ella veetukarum against Gabri..cos he has more screen space and performs well at tasks..

  • @Niha361
    @Niha361 19 днів тому

    Jasmine nomination il ittathinte deshyam

  • @Marya686
    @Marya686 19 днів тому

    Prekshaka lakshangalude abiprayam maanich onnu purathaakkuo aa kabri ne🙏🏻🤌🏻🙏🏻

  • @chakku4843
    @chakku4843 19 днів тому

    Kitchen ടീമിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ വേണ്ടതു അവിടെ വെറും മൂന്നുപേർ. ബാത്രൂം team - അർജുന്റെ ടീമിലാണ് സിജോയെ ഇട്ടതു. ശ്രീതു ചെയ്തത് ശേരിയായില്ല. സിജോയെ kichen ടീമിൽ ഇടണമായിരുന്നു. ശ്രീത്തൂനെ ലാലേട്ടൻ കുഎസ്ടിഒന് ചെയ്യണം.

  • @user-py1si5gp8f
    @user-py1si5gp8f 19 днів тому

    സത്യത്തിൽ എന്ത് തോന്നിവാസം ആണ് bigboss ഈ കാണിക്കുന്നത്.. ഇത്രയും കോണ്ടെസ്റ്റ് um ഇത്രയും സീസണുകളും ഉണ്ടായിട്ട് ഇതുപോലെ ക്ഷീണിതരായ രണ്ടു പേര് ഇതുവരെ വന്നിട്ടില്ല. അവൾക്കു മാറുമ്പോൾ അവനു ക്ഷീണം അവനു മാറുമ്പോൾ അവൾക്കു ക്ഷീണം ഇവരെ രണ്ടിനേം പറഞ്ഞു അവരവരുടെ വീട്ടിൽ വിട്ടു കൂടെ ethruam risk എടുത്തു എന്ത് കാര്യത്തിന് ആണ് ഈ മരവഴകളെ അവിടെ കിടത്തി ഇതിന്റെ നിലവാരം കുറക്കുന്നത്. എന്തിനും ഒരു പരിധി ഇല്ലേ.. അവനും അവളും കെട്ടിപിടിച്ചു കടിച്ചോണ്ട് ഇരുന്നാൽ രണ്ടു പേർക്കും ഒരു അസുഖവും ഇല്ല 😮😮

  • @ShudoShudi
    @ShudoShudi 19 днів тому

    Venel live nokiko makkale ippo verum aa dialouge sari thumb 🤣

  • @sajanamary1445
    @sajanamary1445 19 днів тому

    Abhi k 👍

  • @Seethavavuz
    @Seethavavuz 19 днів тому

    Gabriye direct nominationil edanam ellenkkil ee kanunna janagale pottanmarakkaruth bigg Boss. Gabriye power roomil ninnum ozhivaakkanam janagal theerumanikkatte avante karyam allathe eliye pole pedich power roomil safe aayirikkunna vazhaye alla samrakshikkendath. Bigg Boss kurach neethi kanikkanam.

  • @chakku4843
    @chakku4843 19 днів тому

    ഏറ്റവും കഷ്ടപ്പെട്ടു task ചെയ്ത ജിന്റോയും, ജാസ്മിൻ നും ജയിലിൽ. ഒട്ടും പെർഫോം ചെയ്യാത്തവർ സേഫ്. സായി ഒന്നും ചെയ്യുന്നില്ല, നന്ദനയും സയും ആണ് ജയിലിൽ കിടക്കേണ്ടത്.

    • @crazykids3765
      @crazykids3765 19 днів тому

      Yes, good or bad, Jasmine and jinto played well in the task. All maravazhas are escaping from nomination by using them as a shield. Oola safe game. Sai is doing nothing. Big boss sa id to nominate inactive persons and they nominated hyper active persons.😂

  • @nahaskuttan2242
    @nahaskuttan2242 19 днів тому

    ഗബ്രിക്ക്‌ മാസമുറ ആകും. എപ്പോഴും അവൻ സിക്കാണ്‌. മരവാഴ

  • @shanaav4390
    @shanaav4390 19 днів тому

    Ansiba paranjath correct aa jasmine jail nomination ayath konda gabri avidea prashenam akunath.Abik vote koduku

  • @sharjilakk4533
    @sharjilakk4533 19 днів тому

    Vaayokkoru sick illyallo

  • @ATHI-RA_JERR_Y
    @ATHI-RA_JERR_Y 19 днів тому

    Next week gabri

  • @sirajmash100
    @sirajmash100 19 днів тому

    ഭക്ഷണമല്ലല്ലോ കിട്ടാത്തതിൻ്റേയല്ല, മറ്റേ പരിപാടിക്കൊന്നും സ്കോപ്പില്ലാത്തതിൻ്റെ ചൊരുക്കല്ലേ😂

  • @maryannarunchand6944
    @maryannarunchand6944 19 днів тому

    SICK HOUSE, SICK BOSS..SICK CONTESTANTS IN ALL ITS SENSE.