#BBMS6

Поділитися
Вставка
  • Опубліковано 25 кві 2024
  • #BBMS6 "നീ പറയുന്നത് കേൾക്കാൻ എനിക്ക് മനസ്സില്ല " ജാസ്മിനെതിരെ അൻസിബയും നോറയും
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Fights #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 4,5 тис.

  • @Genjutsu-7

    അൻസിബ പറയുന്നതിൽ 100% യുക്തി ഉണ്ട്.കിച്ചൺ ഡ്യൂട്ടി വളരെ മനോഹരമായി ചെയ്തു!!👏🏽❤️

  • @maalublak333

    ജാസ്മിൻ്റെ സംസാരം ഭയങ്കര അരോചകമായി തോന്നുന്നു

  • @Isha_beey

    nora പറഞ്ഞത് വളരെ ശരിയാണ് എന്ന് തോന്നിയവർ ഉണ്ടോ . കറക്റ്റ് points👍🏻👍🏻🔥🔥🔥🔥🔥

  • @Anaghajeev

    ജാസ്മിൻ ഒരിക്കലും ജാസ്മിന്റെ തെറ്റുകൾ അംഗീകരിച്ചിട്ടില്ല. ന്യായികരിക്കാൻ മിടുക്കിയും ആണ്.എന്താ പറയുന്നേ എന്ന് അവൾക്ക് തന്നെ പിടിത്തം ഇല്ല.. Clarity ഇല്ലായ്മ ആണ് അവളുടെ ക്ലാരിറ്റി 😊

  • @Luuuuoooo

    അടുക്കള ഡ്യൂട്ടി ഒറ്റയ്ക്ക് ചെയ്തതിന് ലാലേട്ടനിൽ നിന്ന് അൻസിബയ്ക്ക് അഭിനന്ദനം ആവശ്യമാണ്!👏

  • @rjk6165

    അന്സിബയോട് സ്നേഹം തോന്നിയ നിമിഷം 👍😍well said 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @suneeshvp6147

    അൻസിബ നിങളുടെ സംസ്കാരവും ജാസ്മിൻ്റെ സംസ്കാരവും തമ്മിൽ ഒരുപാട് അന്തരമുണ്ട്

  • @purplebutterflybtsart8470

    Ansiba പറയുന്ന points ഒക്കെ Crystal clear & 💯 Correct ആണ്

  • @ayshafarhna03

    അൻസിബ പറഞ്ഞത് 100% യോജിക്കുന്നു 👍🏻✔️

  • @anaghajoji

    Jasmine onnu Purath poyenkil enn agrahikkunnavar undo🤷🏻‍♀️👍🏻

  • @kunjava2355

    ഇതിൽ അനിസിബയുടെ കൂടെ നിക്കുന്നവർ ❤

  • @snehal7122

    ജാസ്മിനെ കെട്ടുന്ന ആളോട് എനിക്ക് ഒന്നേ പറയാനുള്ളു... 🙂

  • @user-fs3ux8dd2l

    ഈ ബഹളത്തിനിടയിലും ജിന്റോ ചേട്ടൻ ഉറങ്ങുന്നുണ്ടല്ലോ സമ്മതിക്കണം 😂😂

  • @Aparnarajith

    ജാസ്മിനെ കെട്ടുന്ന ആളോട് എനിക്ക് ഇതേ പറയാനുള്ളു ആദരാഞ്ജലികൾ 🥴

  • @rafeeqrafeeq445

    അൻസിബയെ പോലുള്ളവരെ ഇത്തരം തരം താഴ്ന്നവരുടെ കൂടെ ചേർക്കരുതായിരുന്നു

  • @radhakp1993

    ജാസ്മിൻ എന്തൊക്കെ കാട്ടികൂട്ടിയാലും ബിഗ്‌ബോസ് അണ്ണൻ അവൾക്കു ഫുൾ സപ്പോർട്ട് ആണ്.

  • @kamaruneesavp8469

    ഇത്രക്ക് സംസ്കാരം ഇല്ലാത്ത ഒരു പെണ്ണിനെ കണ്ടിട്ടില്ല

  • @Saranygangadharan

    ജാസ്മിൻ മറ്റുള്ളവർ സംസാരിക്കുമ്പോൾ കാണിക്കുന്ന ചേഷ്ട്ടകൾ കാണുമ്പോൾ വെറുപ്പ്‌ തോന്നുന്നു 😡😡

  • @twerger
    @twerger  +125

    അൻസിബ യെ കെട്ടുന്ന ആൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ❤❤

  • @Juingli
    @Juingli  +33

    Nora❤🔥 Nannayi Mole....Ellam paranju❤🔥