'13 ദിവസത്തിനിടെ ട്രക്കിന്റെ അടുത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല; ഈ ഒരു ഇടപെടല്‍ പോരാ'

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 14

  • @abduljafarabduljafar9043
    @abduljafarabduljafar9043 2 місяці тому +9

    ബഹുമാനപെട്ട,, mla മുങ്ങുന്ന വർക്ക് ജീവന് പേടിയില്ലേ അവർക്ക് കുടുംബമില്ലേ കടലിനോട് മല്ലടിക്കുന്ന വർ ഉണ്ട് അത് ബേപ്പൂരിൽ

  • @പ്രമോദ്
    @പ്രമോദ് 2 місяці тому +9

    ട്രക്കിന്റ അടുത്ത് എത്തണമെങ്കിൽ അത് എവിടെ ആണ് എന്ന് ആദ്യം കണ്ടുപിടിക്കണം

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 2 місяці тому +2

    ചെങ്കുത്തായി മണ്ണെടുത്തു നിർത്തിയ റോഡിലൂടെ പോകുന്ന ഏതു വാഹനത്തിനും ഇനിയും അപകടം ഉണ്ടാകാം അതിലെ പോകുന്ന വാഹനത്തിലെ യാത്രക്കാരെ ദൈവം രക്ഷിക്കട്ടെ

  • @nibraazvlog2203
    @nibraazvlog2203 2 місяці тому +8

    ട്രക്ക് കണ്ടെത്തിയെന്ന് തട്ടിവിട്ടവരല്ലേ നിങ്ങൾ

  • @indhukrishnan706
    @indhukrishnan706 2 місяці тому +1

    Mobile geo tagging technology വച്ച് Major Indrabalan sir പറഞ്ഞത് പോലെ അർജുൻ truck ഇൽ ഉണ്ടായിരുന്നോ എന്ന് കണ്ടുപിടിക്കണം .. വെള്ളം clear ആയിട്ട് dive ചെയ്യുന്നെന്നു മുന്നേ ഇതൊക്കെ ചെയ്യാൻ പറ്റുമല്ലോ.. Sir പറഞ്ഞത് Elena geo systems എന്ന Bangalore based space technology company ക്ക് അതിനുള്ള capacity ഉണ്ട് എന്നാണല്ലോ

  • @nasarsabka9740
    @nasarsabka9740 2 місяці тому +5

    മാർചിൽ വെള്ളം വറ്റും അത് വരെ വെയ്റ്റ് ചെയ്യാൻ പറ്റോ

  • @ThomasJoy-s7w
    @ThomasJoy-s7w 2 місяці тому +3

    മുല്ലപെരിയാർ പൊട്ടിയാൽ വാർത്ത പോലും ഉണ്ടാവില്ല 😀😀🙄🙄

  • @rasheedamuthalib5734
    @rasheedamuthalib5734 2 місяці тому +2

    njaghal ipolum prarthikunnu😢

  • @gerogebennyjoy6013
    @gerogebennyjoy6013 2 місяці тому +1

    Rip.rajun.lost.go.back.god.😢

  • @geethu1
    @geethu1 2 місяці тому

    Truck എവിടെ എന്ന് കണ്ട് പിടിച്ചു എന്ന് പറഞ്ഞതൊക്കെ വെറുതെ ആണല്ലേ 😢

  • @GeethaDevi-o4i
    @GeethaDevi-o4i 2 місяці тому

    കർണാടക സംഭവം നടന്ന ദിവസമേ നിർത്തിയതാണ്... പിന്നെ നിർബന്ധം കൊണ്ട് ചെയ്തത് ആരുന്നു ഇത്രയൊക്കെ

  • @VinodKumar-yo3yb
    @VinodKumar-yo3yb 2 місяці тому +2

    ഇത് കർണാടക. എന്നേ മറന്നകേസ്. അത്രേയുള്ളു. ഇത് കാണുബ്ബോൾ മനസിലാവണത് അങ്ങിനേ