ആർഷോയേ ഗവർണർ പൂട്ടും ! | MEDIA MALAYALAM | MM TALKS | PEARSON | DHANYA

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 69

  • @mohanabhasskoodathingal4098
    @mohanabhasskoodathingal4098 2 дні тому +39

    സിപിഎം ന് ഒരേയൊരു അജണ്ടയേയുള്ളൂ. നേതാക്കൾക്ക് സ്ഥാനമാനങ്ങൾ, അവരുടെ പിൻ തലമുറക്ക് ആർഭാടമായി കഴിയാൻ വേണ്ട സ്വത്ത് സമ്പാദനം.

  • @VijayanMookuparambil
    @VijayanMookuparambil 2 дні тому +12

    പിണറായിക്ക് കാക്കാനും മുക്കാണും നക്കാനും അല്ലദേ ഒന്നും അറിയില്ല 😂😂😂

  • @DrPBGangadharan
    @DrPBGangadharan 2 дні тому +8

    കാലം മാറി വരികയല്ലേ... രാഷ്ട്രീയക്കാരും അല്ലാത്തവരും നിയമ പരമായി രാജ്യ കര്യങ്ങൾ നടക്കണം എന്ന ചിന്ത കൂടുതലായി പുലർത്തണം.. രണ്ട് ഓഫീസുകളും മേധാവികളും നിയമവിധേയമായി പ്രവർത്തിക്കാനുള്ളതാണ്. അതങ്ങനെ തന്നെയാകട്ടെ. മുൻവിധികൂടാത്തെയും നിയമവിധേയമായി എല്ലാവർക്കും പ്രവർത്തിക്കാൻ ധാരാളം സഹചര്യങ്ങളുണ്ട്. എല്ലാവർക്കും അവരവരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങൾ ആഗ്രഹിക്കുന്ന വികസനം കിട്ടും...എല്ലാവർക്കും ഷൈൻ ചെയ്യാൻ..പറ്റുകയും ചെയ്യും...

    • @somanadhankallayil3588
      @somanadhankallayil3588 2 дні тому

      As is evident from the history of Communist Parties in the Country, they never recognize India’s independence and Constitution. It seems that they consider the Country as part of China. If so, Communist parties are useless.

  • @witnessofeverything16
    @witnessofeverything16 2 дні тому +12

    സിപിഎം ന്റെ അജണ്ട നടപ്പിലാക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് ഭരണഘടനയ്ക്കും രാജ്യത്തെ നിയമങ്ങൾക്കും ഉള്ളിൽ നിന്ന് കളിച്ചില്ല എങ്കിൽ ഈ ഗവർണ്ണറും വിജയന് പാരയാകും എന്നുറപ്പ്.

  • @chandrashekar9913
    @chandrashekar9913 2 дні тому +12

    വളഞ്ഞ വഴിയിൽ കൂടി അസത്യ ത്തില് കൂടി പോകുന്നവരെ നേരെ വഴിക്ക് വിടുക എന്നതാണ് R S S ചെയ്യുന്നത്...😂

    • @sureshpp9566
      @sureshpp9566 День тому

      evm l krutrimamkattunnathu sathyasandamo

    • @chandrashekar9913
      @chandrashekar9913 День тому

      @sureshpp9566 കോൺഗ്രസ്സ് ജയിച്ചാൽ മാത്രം E V M ശെരി എന്ന് സുപ്രീം കോടതി..😁

  • @pavithranparamel4387
    @pavithranparamel4387 2 дні тому +13

    ADGP യുടെ കളസം കീറി..നല്ല അവതരണം ..അയാള്‍ക്ക് അത് തന്നെ വേണം

    • @prakashanthaivalappil3591
      @prakashanthaivalappil3591 День тому

      Poor ADGP acted only on instructions from his higher authorities. One cannot blame him.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 дні тому +14

    ദുരഭിമാനികൾ ഭരണ നേതൃത്വത്തിൽ വന്നാൽ പ്രജകൾക്ക് ക്ഷേമവും ഐശ്വര്യവും ഉണ്ടാകില്ല. ഭരണ നേതൃത്വം എപ്പോഴും ദയ, കാരുണ്യം, സഹജീവികളെയും പ്രപഞ്ച ശക്തികളെയും അംഗീകരിക്കുകയും ബഹുമാനിക്കുന്നവനും സർവോപരി നിസ്വാർദ്ധനും ആയിരിക്കണം. നിർഭാഗ്യവശാൽ കേരളത്തിൽ ഇതൊന്നും ഇല്ല. 🙏🏿🇮🇳

  • @vinodkumarb3245
    @vinodkumarb3245 2 дні тому +11

    വന്നപ്പോഴേ governare ഒതുക്കാൻ ശ്രമിച്ചു, പൊളിഞ്ഞു

    • @gdp8489
      @gdp8489 2 дні тому +2

      😂😂😂

  • @sreekumargopalapillai7616
    @sreekumargopalapillai7616 2 дні тому +13

    അത് വളരെ മനോഹരം തന്നെ

  • @nithinmadhu524
    @nithinmadhu524 День тому

    Correct sir

  • @kmvasanth4309
    @kmvasanth4309 2 дні тому +3

    Dhaniya. Your news is fantastic I used to see all your program. I am tellicherry but I got houses in trivandrum wishing you for a long life you are new generation generation you got enough time to grow up more. Praying for good health and long life. You are my lovely daughter

  • @vishwambharanc7544
    @vishwambharanc7544 День тому

    A very good opinion

  • @sivarams6454
    @sivarams6454 2 дні тому +5

    സത്യം ❤️🙏❤️

  • @narayananp6701
    @narayananp6701 2 дні тому +3

    Dhanya Mam ❤❤❤❤❤❤❤❤

  • @sreekuttanpc5363
    @sreekuttanpc5363 2 дні тому +4

    കറക്ട്

  • @PushpangathanNairRVasudevanPil
    @PushpangathanNairRVasudevanPil 2 дні тому +4

    വിഡ്ഢികളായുള്ളവർ അതല്ലേ ചെയ്യുകയുള്ളൂ
    കേരളഭരണം അങ്ങനെയായില്ലേ 😭

  • @rajendranthrikkur3050
    @rajendranthrikkur3050 2 дні тому +3

    കോൺഗ്രസിൽ നിന്നും RSS ലേക്ക് അല്ല സർ ബിജെപി യിലേക്ക് ആണ് മാറുന്നത്. 😀

  • @Viswan-rf1jy
    @Viswan-rf1jy День тому +1

    Governor is also constitutional post. Mind it

  • @peethambaranpk3701
    @peethambaranpk3701 День тому

    ഗവർണ്ണരുടെ സ്റ്റാഫിനെ മാറ്റിയത് ഒരു ടെസ്റ്റ്‌ ഡോസ് മാത്രമാണ്. അവിടെ ഗവർണ്ണർ ജയിച്ചു. കാരണം മുൻഗവർണ്ണരുടെ അനുഭവത്തിൽ നിന്ന് വിജയന്റെ സ്വഭാവം മനസിലാക്കിയാണ് പുതിയ ഗവർണ്ണർ വന്നിരിക്കുന്നത്

  • @gopinathannair325
    @gopinathannair325 День тому

    CM should have taken permission before reshuffling security/police at raj Bhawan

  • @Sukunair1961
    @Sukunair1961 2 дні тому

    ഇവിടെയൊക്കെ കാണണം ട്ടോ 😂😂😂

  • @DineshGK-xk2gx
    @DineshGK-xk2gx День тому

    ചൊറിയാൻ പോയാൽ ചെറി കൊടും.

  • @shajimonpoovathumkalsreedh314
    @shajimonpoovathumkalsreedh314 День тому

    പിണറായിയെ തൊടില്ല മോദിയുടെ പിടുക്കു വിറക്കും 😊

  • @manghatb686
    @manghatb686 2 дні тому +1

    Please address the gouverner only as Arlekar and not with first name , middle name as prefix .

  • @eManoharatheram
    @eManoharatheram 2 дні тому +7

    ഒരാൾക്ക് ആശയവും മറ്റൊരാൾക്ക് ആമാശയവും മാത്രം ആയാൽ എന്ത് വിനിമയം ചെയ്യും....😂😂😂😂

  • @RaghunathRaghu-w7t
    @RaghunathRaghu-w7t День тому

    സിപിഎം ഞ്ഞട്ടി ഇത്‌ പറയുവാൻ തുടങ്ങിയിട്ട് കുറെ ആയി

  • @kgmohananmohanan679
    @kgmohananmohanan679 2 дні тому

    അധികാരപരിധി വിട്ട് സഖാക്കളെ കുത്തിക്കയറ്റാൻ ശ്രമിക്കുന്നതല്ലെ പ്രശ്നങ്ങൾക്ക് കാരണം

  • @sajikumarv.g5038
    @sajikumarv.g5038 2 дні тому +2

    RSSകാരേ കൈകുപ്പി തൊഴുത് നിൽക്കുന്നവരേ കാര്യങ്ങൾ മോഡി ചെയ്തെങ്കിൽ ബാക്കിയും ശകലം താമസിച്ചാലും ഇവരേ കൊണ്ട് RSS വിന്ദുക്കളം നല്ലതാണ് എന്ന് പറയിക്കും.?

  • @tangerinembs6993
    @tangerinembs6993 2 дні тому

    താടിയുള്ള അപ്പനെ യെ പേടിയുള്ളൂ.

  • @narayanannair8590
    @narayanannair8590 День тому +1

    Too much to expect good behaviour towards leftists from the Sanghis.

  • @kmvasanth4309
    @kmvasanth4309 2 дні тому

    Dhaniya

  • @bmammoo8889
    @bmammoo8889 День тому

    ഖാൻ കയറി വന്നവർ അർലേക്കാർ ഒർജിനൽ കളി പുളിക്കും

  • @RaghavanA-s4e
    @RaghavanA-s4e День тому

    RSS എന്താ നിരോധിത സംഘടനയാണൊ?

  • @vkn3522
    @vkn3522 2 дні тому +1

    കോൺ ഇപ്പൊ മൂന്നു കോൺ ഉള്ള പാർട്ടി ആയി, ഒരു കോണിൽ V D, മറ്റേ കോണിൽ K M, മുകളിലത്തെ കോണിൽ H C, മൂന്നും കൂടി ചേർന്നാൽ തൃക്കോണം

  • @Anukuttan-z4l
    @Anukuttan-z4l 2 дні тому

    പുതിയ ഗവർണർ ആര്ഷിയോ ക്കു ഒരു ജെട്ടി വാങ്ങി കൊടുക്കുമോ?😮😅😅

  • @joykaniyamparambil3113
    @joykaniyamparambil3113 2 дні тому

    For better administration of Kerala it is always better to have a friendly relationship between Kerala Governor and Kerala Chief Minister. Our present Kerala Governor is well experienced.

  • @madhusoodhanan-l7p
    @madhusoodhanan-l7p 2 дні тому +1

    പുതിയ ഗവർണറല്ലേ.. താനേ ശരിയായിക്കോളും.. ഏയ്‌.. പോരൊ ന്നും... ചുമ്മാ

  • @ravipillai2112
    @ravipillai2112 День тому

    Mr. Pearson your opinion is utterly wrong. You must realize that Governor have his own protocol, limitations, and he is acting with in his jurisdiction and authority vested by law, constitution. If anybidy think that he is crossing his limits of authority well can approach higher authority and get redressed their grievances. Instead showing political power imposing on him, that may not accept all Governors.

  • @8900kukkuchippy
    @8900kukkuchippy 2 дні тому

    Anchor pronunciation clarity koodiyo ennnu doubt?

  • @Belh1524mfg
    @Belh1524mfg 2 дні тому

    നിങ്ങളുടെ സ്വരമാണ് നിങ്ങൾ പറയുന്നത്...പാവം ഗവർണ്ണറെ വിട്ടേക്ക്

  • @ThomasMathew-dj1cc
    @ThomasMathew-dj1cc 2 дні тому

    ഇതൊക്കെ അന്തസ്സുള്ളവരോട് പറഞ്ഞാൽ മതി

  • @unnikrishnan2072
    @unnikrishnan2072 2 дні тому

    Uvva uvve

  • @sandeepchandrasekharanpill9379

    ബാർഷോ ചൈനക്ക് 😛😛
    ഇനി എന്നാ ചെയ്യും 😛😛

  • @Jith772
    @Jith772 2 дні тому

    😂😂😂😂😂😂😂😂😂

  • @VenuGopal-b9i
    @VenuGopal-b9i 2 дні тому

    Jammapoliya patchey pottanmaaraa govindhaa

  • @georgear8082
    @georgear8082 2 дні тому

    ആർഷോയേക്കാൾ വലിയ ഗവർണ്ണറോ പിണറായിക്ക് ജീവനുള്ളിടത്തോളംകാലം ആർഷോയുടെ രോമത്തിൽ തൊടാൻ ഒരു ഗെവർണ്ണാർക്കും സാദ്ത്യമ്മല്ല കാരണം ഇതു പിണറായിവിജയനാണ് അത് ഓർമ്മവേണം.. ലാൽസലാം.. Ok

    • @baiju67
      @baiju67 2 дні тому

      സിപിഎം ന്റെ അവസാന ആണിയും അടിച്ചേ വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയു.