കുത്തികോരി ബിരിയാണി വിളമ്പിയാൽ കുട താഴെയും ആളുകൾ കൂടും പക്ഷെ ഒരു പ്രശ്നമുണ്ട് | Street Food Kerala

Поділитися
Вставка
  • Опубліковано 11 вер 2024
  • കുത്തികോരി ബിരിയാണി വിളമ്പിയാൽ കുട താഴെയും ആളുകൾ കൂടും പക്ഷെ ഒരു പ്രശ്നമുണ്ട് | Street Food Kerala
    #streetfoodkerala #foodvlog #biriyani #keralanews

КОМЕНТАРІ • 75

  • @RajeshNair-nv6ly
    @RajeshNair-nv6ly 7 місяців тому +42

    എല്ലാത്തിടത്തും കാണും ഇതുപോലെ കീടങ്ങൾ. അതൊന്നും ചേച്ചി പേടിക്കണ്ട. E വീഡിയോ കാണുന്ന എല്ലാർക്കും മനസിലാകും ❤❤❤

  • @princedavidqatarblog6343
    @princedavidqatarblog6343 7 місяців тому +51

    നമ്മുടെ നാട്ടിലെ ഇങ്ങനെയുള്ള ആളുകളുടെ സ്വഭാവ രീതി കൊണ്ടാണ് നമ്മുടെ നാട് നന്നാവാത്തത് അവരുടെ പേരിൽ തൊട്ടപ്പുറത്ത് വന്നു വേറൊരു വ്യക്തി തുടങ്ങുമ്പോൾ അവരുടെ പേരുകൂടി നശിക്കുകയാണ് അതായത് അവരുടെ ഫുഡ് മോശമാണെങ്കിൽ അവരുടെ തന്നെ ഒരു കച്ചവടം ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നം വന്നാൽ അത് ഇവരെ കൂടിയാണ് ബാധിക്കുന്നത് നമ്മുടെ ആളുകൾ എന്താണ് ഇങ്ങനെ ആദ്യം ഈ മനോഭാവമാണ് മാറേണ്ടത് 🙏

  • @remya_._
    @remya_._ 7 місяців тому +25

    എല്ലാടത്തും ഇങ്ങനെയുള്ള ആളുകൾ ഉണ്ടാവും. ചേച്ചി തളരാതെ മുന്നോട്ടു പോകൂ ❤️❤️

  • @jp..2255
    @jp..2255 7 місяців тому +19

    ഇരിക്കട്ടെ.... സനിക്ക്... എന്റെ വക.... ഒരു ബിഗ് സല്യൂട്ട്

  • @Shymon.7333
    @Shymon.7333 7 місяців тому +21

    ഇന്നലെ നമ്മൾ കണ്ടപ്പോൾ ഞാൻ വാങ്ങിയ ഒരെണ്ണം ഫ്രണ്ട് 2 പ്രാവശ്യം ആയിട്ട് ആണ് കഴിച്ചത് നല്ല ബിരിയാണി ആയിരുന്നു

  • @vishnudevdev8889
    @vishnudevdev8889 7 місяців тому +12

    പേര് മാറ്റിയുള്ള കച്ചവടം മോശം 😔 ഇത് ഉറപ്പായും അവർ കാണും എല്ലാപരിപാടിക്കും ഇതുപോലുള്ള തടസ്സം ഉണ്ടാക്കാൻ ചില്ലർ നല്ലത് വരട്ടെ 🙏🏻

  • @SunilSunil-yf1qf
    @SunilSunil-yf1qf 7 місяців тому +10

    Big salute brother 🙏👍

  • @user-oe8gw4zr9k
    @user-oe8gw4zr9k 7 місяців тому +7

    ദൈവം അനുഗ്രഹിക്കട്ടെ... 👍

  • @jofigeorge3887
    @jofigeorge3887 7 місяців тому +5

    Congratulations Chechi for your New Business Nalku Nal Uyarchayil Athatte❤

  • @ushanair7251
    @ushanair7251 7 місяців тому +1

    Bless you

  • @user-ky9qp4ex5j
    @user-ky9qp4ex5j 7 місяців тому +3

    എല്ലായിടത്തും ഇണ്ട് ഇങ്ങനെ സാമദ്രോഹികൾ സാരമില്ല എല്ലാം ശരി ആകും 👌👌

  • @sachin7236
    @sachin7236 7 місяців тому +4

    2 ചെമ്പിന് പകരം 4 ചെമ്പ് ഉണ്ടാക്കി കൊണ്ട് വാ ചേച്ചി.
    പറ്റുവാണെങ്കിൽ ചെറിയ ഒരു കടമുറി എടുക്ക്

  • @jayavinod427
    @jayavinod427 7 місяців тому +1

    ❤❤❤❤❤

  • @bijumaya8998
    @bijumaya8998 7 місяців тому +2

    കൊള്ളാം അടിപൊളി ചേച്ചി അടുത്ത് വച്ചോട്ടെ ചേച്ചിക്ക് തന്നെ കച്ചോടം കിട്ടും 🙏🏼

  • @jayarajank7838
    @jayarajank7838 7 місяців тому +6

    ചേച്ചി , പ്രശ്നങ്ങൾ ഉണ്ടാവും സ്വാഭാവികം , ഈശ്വരനിൽ വിശ്വസിച്ചു മുന്നോട്ട് പോവു , ശരിയാവും ട്ടോ 🙏

  • @gireeshkumarkp710
    @gireeshkumarkp710 7 місяців тому +3

    ഹായ്,സാനിബ്രോ,ചിലഹോട്ടലുകളിലുംനിറച്ചുബിരിയാണികൊടുക്കാറുണ്ട്,❤

  • @myappel5509
    @myappel5509 7 місяців тому +1

    സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍

  • @vishnus9425
    @vishnus9425 7 місяців тому +1

    ഞങ്ങൾ ഇന്ന് പോയി മേടിച്ചു കഴിച്ചു സൂപ്പർ

  • @Aabicookingworld
    @Aabicookingworld 7 місяців тому +1

    ചേച്ചി 👌🏻👌🏻

  • @royjhon7258
    @royjhon7258 7 місяців тому +2

    അവരും ജീവിക്കട്ടെ ചേച്ചി നല്ല ടേസ്റ്റിൽ തന്നെ വിൽക്കുക ഒരു കാലത്തും ദോഷം വരില്ല

  • @renjithav2517
    @renjithav2517 7 місяців тому +1

    Shani suppar chechi pedikanda

  • @kannananie8144
    @kannananie8144 7 місяців тому +6

    നല്ല നാട്ടുകാർ, ഒരാൾക്ക് പാര വയ്ക്കുമ്പോൾ മനസിന്‌ ഒരു സന്തോഷം കിട്ടും, കഷ്ടം തന്നെ

  • @jitheshperingode6903
    @jitheshperingode6903 7 місяців тому +1

    എല്ലാവർക്കും നന്മകൾ വരട്ടെ 🙏🙏

  • @sarayu2517
    @sarayu2517 7 місяців тому +1

    എവിടെ ആണ് ഇതു

  • @varghesealex6186
    @varghesealex6186 7 місяців тому

    Sani where is this location?.

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 7 місяців тому +1

    Visha beejangal evideyum
    Okke Oral kanunnude❤
    Ellam Shereyakum

  • @manojnavami3478
    @manojnavami3478 7 місяців тому +3

    Sani... Njan e chechiyude aduth ninnu biriyani vangichatha..oru masam aayi.. Quantity kuuduthalanu... Pakshe aa chechiyod engane cheythathu moshamayipoyi... Chechiyude food evideyundo avide aalukal varum... Athorthu sankadapedanda.. Food aanu main... Chechiye thanne thedi aalukal varum...

  • @user-ee5ez8mx4j
    @user-ee5ez8mx4j 7 місяців тому +1

    Namal Sathya sadmay joli cheyuka pine onum vila vekanda

  • @linesofdreamsrts9610
    @linesofdreamsrts9610 7 місяців тому +1

  • @sunis3347
    @sunis3347 7 місяців тому +5

    മലയാളികൾ അല്ലിയോ 😮

  • @majeedchavakkade9542
    @majeedchavakkade9542 7 місяців тому +1

    ashamsakal

  • @user-hd6sn9ig8c
    @user-hd6sn9ig8c 7 місяців тому +1

    Anghanea vannaal kachavadam koodumallo .

  • @user-zm8pe2zz7l
    @user-zm8pe2zz7l 7 місяців тому +1

    Video 👍👍👍

  • @bijumon6031
    @bijumon6031 7 місяців тому

    സാനി അവിടെ ചെന്നപ്പോൾ തന്നെ ചേച്ചി രക്ഷപെട്ടു.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 місяців тому +1

    സത്യമാണ് എല്ലായിടത്തുമുണ്ട് ഇങ്ങിനെയുള്ളവർ

  • @anumodkumar5933
    @anumodkumar5933 7 місяців тому

    All the best

  • @user-ej5sr5ur7l
    @user-ej5sr5ur7l 7 місяців тому +1

    👌👍❤🎉

  • @jsjs6691
    @jsjs6691 7 місяців тому +1

    Hai muthe 😍🥰🌹❤️

  • @shantythomas1628
    @shantythomas1628 7 місяців тому +1

    Und kure ennam ingane oral nannakunnath kanan vayyatha kure jenmangal

  • @SinduSajeev-oq7no
    @SinduSajeev-oq7no 7 місяців тому +1

    👍♥️

  • @shijushiju3783
    @shijushiju3783 7 місяців тому +1

    ഇത് നമ്മുടെ നാട്ടിലെ ഒരു ചെറ്റത്തരമാണ്. ആരെങ്കിലും പച്ചപ്പിടിക്കുന്നു എന്ന് കണ്ടാൽ കുശുമ്പും, അസൂയയും മൂത്ത് ഇക്കൂട്ടർ അത് എങ്ങനെയെങ്കിലും പാരപണിയും. അല്ലെങ്കിൽ ആർക്കും സല്യമാവാതെ കുറച്ച് മാറി തുടങ്ങിയാൽ പോരെ

  • @basheerk1657
    @basheerk1657 7 місяців тому

    Ingane cheyyunnavare otta perile parayanavoo......
    Ivide parayaan budhimuttund.. Chechi avarod pokaan para..

  • @aktharismail643
    @aktharismail643 7 місяців тому +1

    നാശ അസൂയാക്കളുടെ കേരളം ! ചതി
    യും വഞ്ചനയും നന്ദികേടും പാരയും കാല് വാരലും പകയും തെമ്മാടിത്തര
    വും വളരെ സുലഭമായി ലഭിക്കുന്ന കേ
    രള ദേശം ! ഈ ചേച്ചിക്ക് നല്ല കച്ചവടം
    എപ്പോഴുമുണ്ടാവാൻ ദൈവതമ്പുരാൻ
    അനുഗ്രഹിക്കട്ടെ ! ...........

  • @srilekha9616
    @srilekha9616 7 місяців тому

    👍👍👍👍👍👍🙏

  • @SWADISH27
    @SWADISH27 7 місяців тому +1

    🥰🥰🥰

  • @krishnakumarkumar6666
    @krishnakumarkumar6666 7 місяців тому +1

    പാഷാണത്തിൽ കൃമികൾ എവിടെയും ഉണ്ട്

  • @user-fn8sp4gg8c
    @user-fn8sp4gg8c 7 місяців тому +1

    Hai

  • @hashimchethil7343
    @hashimchethil7343 7 місяців тому

    Alavarkum jeevikatte

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 7 місяців тому +1

    സാനി ഞാൻ ഇന്ന് ആ ചേച്ചിയുടെ കടയിൽ വണ്ടി നിർത്തി പക്ഷെ തീർന്ന് പോയെന്ന് പറഞ്ഞു.

  • @princeofdreams6882
    @princeofdreams6882 7 місяців тому

    😢😢❤❤❤

  • @aryaarushvishnu1182
    @aryaarushvishnu1182 7 місяців тому +2

    അവർ അവിടെ കച്ചവടം തുടങ്ങിയത് കൊണ്ട് ചേച്ചിക്ക് ഇനി ഉയർച്ചയെ ഉണ്ടാവുള്ളു,,, sani bro കാരണം എല്ലാവരും കണ്ടല്ലോ അവരുടെ കച്ചവടം,,, ഉടായിപ്പ് കാണിച്ചു കച്ചവടം നടത്തുവാണേൽ അവർ അധികം നാൾ അവിടെ കാണില്ല ഓടിക്കോളും,,, 😂

  • @lijolijolijomon
    @lijolijolijomon 7 місяців тому

    Avarkkum jeevikande, ningalkku kachavadam kuranjillallo, enthina iterations kadi

  • @user-xx2zp6yv5t
    @user-xx2zp6yv5t 7 місяців тому +4

    എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ സഹോദരങ്ങൾക്കും ചേട്ടന്മാർക്കും ചേച്ചിമാർക്കും മക്കൾക്കും എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി നന്ദി എത്ര വാക്ക് പറഞ്ഞാലും പോര എന്റെ സംരംഭം വിജയിപ്പിച്ചു തന്നതിന് ഒരായിരം നന്ദി പ്രത്യേകിച്ച് സാനി മോന്

  • @Shymon.7333
    @Shymon.7333 7 місяців тому

    ഞാൻ പറഞ്ഞ കാര്യം മറക്കല്ലേ

  • @psg7233
    @psg7233 7 місяців тому

    മലയാളികളുടെ ഒരു സ്വഭാവം ane athe കാര്യമാക്കേണ്ട ചേച്ചിക്ക് ഉള്ളത് cheachikke കിട്ടും

  • @salimaalammas8717
    @salimaalammas8717 7 місяців тому +1

    🥰🥰🥰🥰👍

  • @vinodgdeepavinod9139
    @vinodgdeepavinod9139 7 місяців тому

    ഒരാൾ നന്നാകുമ്പോൾ ചൊറിയും. ഓരോരുത്തർക്കും ഓരോ കൈപുണ്യം ഉണ്ട്. അത് വാങ്ങുന്നവർക്ക്‌ അറിയാം. ചേച്ചിടെ പേര് പറഞ്ഞ് ഒരു പ്രാവശ്യം കൊടുക്കും. പിന്നീട് ചൊറിഞ്ഞോണ്ട് ഇരിക്കും അത്ര തന്നെ

  • @wolverinejay3406
    @wolverinejay3406 7 місяців тому

    വെറും business ആയി കാണുന്നവർ ഇതുപോലെ ചെറ്റത്തരങ്ങൾ കാണിക്കും. ഇതരക്കാർക്ക് മനസാക്ഷി എന്നൊന്നില്ല

  • @navaspalachuvadu4710
    @navaspalachuvadu4710 7 місяців тому

    മലയാളികളുടെ പണിയിതു തന്നയാ

  • @Sujithnair009
    @Sujithnair009 7 місяців тому

    Location please

  • @AnilKumar-nu9zl
    @AnilKumar-nu9zl 7 місяців тому

    പറഞ്ഞപ്പഴേ ചേച്ചിടെ തൊട്ടടുത്തെ കച്ചോടം ചെയുന്നത് എങ്ങിനെ ഉള്ളവനാണെന്ന് മനസ്സിൽ ആയി

  • @jilsysimon5722
    @jilsysimon5722 7 місяців тому +1

    ❤❤❤

  • @shyamlal4935
    @shyamlal4935 7 місяців тому

    ❤❤❤