വെയിൽ കുറഞ്ഞാൽ പൂക്കാൻ ബുദ്ധിമുട്ടാകുമോ? ചട്ടിയിൽ ഒരെണ്ണം വെച്ചിട്ടുണ്ട് ആറു വർഷം ആയി ഇതുവരെ പുത്തില്ല. മണ്ണിൽ മൂന്നെണ്ണം വെച്ചു ഒരെണ്ണം കുറച്ചു കായ്ച്ചു പിന്നെ ഉണങ്ങി. രണ്ടെണ്ണം ചെറുതായി പൂത്തു. അതിൽ ഒന്നുണങ്ങി. ഒരെണ്ണം നിൽപുണ്ട് വളർച്ച കുറവാ പുതിയ ഇലകൾ നന്ന കുറവ് ഞാൻ ഇത് ഒന്ന് ചെയ്ത് നോക്കട്ടെ
സംശയങ്ങൾക്ക് 9846503962 ഈ നമ്പറിൽ cont ചെയ്യാം
Çv
Godword
Ok🎉
ചേട്ടാ ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി!👍👍
ഉപകാരപ്രദമായ വീഡിയോ ....🙏🏻
ദയവായി ഒരാൾ വീഡിയോ ഇടുമ്പോൾ ഇത്രയും ക്രിട്ടിസൈസ് ചെയ്യാതിരിക്കുക ...
ഇഷ്ടമില്ലാത്തവർ ഇട്ടേച്ചു പോകുക....
അറിവ് ആകാശം പോലെ വിശാലമാവണം🙏
നല്ല അറിവാണ് പറഞ്ഞു തന്നത്.
അഭിനന്ദനങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്.
നല്ല മുഞ്ചൻ അവതരണം , കാര്യം കാണിക്കാൻ 3 സെക്കൻ്റ് മതി.
തരകേടില എന്റെ അഭിപ്രായത്തിൽ ചെയ്തു നോക്കിയാൽ വിജയകരമായിരിക്കും എന്ന് തോന്നുണ്ട് വളരെ നന്ദി
മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ എന്ന് നിഷ്ക്കളങ്കമായ അവതരണം.
വളരെ ഉപകാരം !
Very useful video thanku
ആദ്യത്തെ പകുതി സമയവും പറഞ്ഞതുതന്നെ പറഞ്ഞു വലിച്ചു നീട്ടി
രണ്ടു പൂവും നിറയെ ഇലയും, ഇതാണോ നല്ലോണം പൂത്തത്,പെട്ടെന്ന് പറഞാൽ നന്നായിരുന്നു
😅😅😅😅😅😅😅😅@@wellwisher5069
വാചകം മാത്രമായി
സൂപ്പറായല്ലൊ👍🏻👍🏻👍🏻
Good information, Thank you
നല്ല മനസ്സാണ് നിങ്ങൾക്ക്🎉🙏
Very good thank you
Thanks a lot for the useful information 👍
Nokkiyettu പറയാം super
Nokkiyo work akundo?
Valara nanni your for your teachin
Very good narration.... Thankyou....🎉
Nannai paranju thannu very thanks
Verygood thanks
ഞങ്ങളുടെ വീട്ടിൽ ഉണ്ട്
Which season seedless lemon flower ?
സൂപ്പർ
Thank you for h information
എല്ലാ ഫലവൃക്ഷങ്ങൾക്കും ഈ liquid ഉപയോഗിക്കാമോ?
Video starts from 4:30
❤
Can we do for curry leaves and orange plants
Nallaru arev👍
Very.. Good
Thank you.
വലിച്ച് നീട്ടാതെ കാര്യം പറയുക
VLichu nitrate kariam paraika
Yes, ഒരുകാര്യം ആവർത്തിച്ചു പറഞ്ഞു സമയം കളഞ്ഞാൽ ആരാ കേൾക്കുന്നത്
@@jayasreeraj32031.5 lakh views undu madam.
നല്ലൊരു അറിവ് അല്ലെ.. പോസിറ്റീവ് ആയി കാണൂ എല്ലാം
അതെംഗനാ സുഹൃത്തേ, വിത്ത് നട്ടാലുടനെ ഭലം കിട്ടുമോ? വളരാൻ സമയം വേണ്ടേ?…
വളരെ നന്നായി... ഇനിയും കുറേയധികം നീട്ടിയിരുന്നെങ്കിൽ എല്ലാവർക്കും പഠിക്കാൻ കഴിയും
Very good information
God bless you
Nallarivu
പറഞ്ഞത് തന്നെ പറഞ്ഞു വിലയേറിയ സമയം കളയാതെ
Super❤❤❤
Very good
Thankfully
Super
സൂപ്പർ❤❤
Supr❤❤❤❤❤❤
Great
Seedless lemen ഏത് മണ്ണിലു० വളരു०.കൊമ്പ് ഒടിച്ച് നട്ടാൽ മതി. വേനക്കാല० നല്ലവണ്ണ० സാദാ വള० ചെയ്ത് വെള്ളമൊഴിക്കുക.
❤️👍otp babu
Spray allathe thazhe ozhichu kodukan pattumo
Moru vellam kudichal mathi sarkaar kappi nallatha veruthe pazhu pani
❤
🌾നല്ല ഉപകാരം 👌🌾🙏
വെള്ളീച്ചയുടെ ശല്യം പോകുമോ
150 gram sharkara aano 1.500 gram sharkarayano cherthath ?
20ml in 1L water?
Orange chediku ithu kodukamo
ഇത് എല്ലാ ഫ്രൂട്ട് മരത്തിനും അടിക്കാമോ
ഇത് മറ്റു പച്ചക്കറികൾക്ക് ഉപയോഗിക്കാമോ
Eppol e moruvalam use cheyathal kuzhappam illalo
Ed athra day adtu vekkaan pattum
ഈ മോര് ശർക്കര വെള്ളം ചേർത്ത മിശ്രീതം എത്ര ദിവസം സൂക്ഷിച്ചു വെയ്ക്കാം വെയ്ക്കാം
Paranju theerkkumo valichi neettathe
വലിച്ചു നീട്ടുന്നു
Aavasyam ullathu maathram parayooo....
നല്ല ചെറുനാരങ്ങ തൈ ലഭിക്കുമോ?
Matterkkuvada
Morum sarkarayum medikjunna casujondu naranga medikkunnathalle nallathu
ഈ നാരകത്തിന്റെ തൈ ചേട്ടൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് പറഞ്ഞുതരണം ട്ടോ ഇതിന്റെ തൈ ഉണ്ടോ തൈ രണ്ടെണ്ണം അയച്ചു തരാൻ പറ്റുമോ
പറ്റും
Pettennu onnu parayu....valichu neettathe
വേണ്ടാതെ വലിച്ചു നീട്ടുന്നു
മാവ് പൂക്കാൻ ഈ ലായനി പറ്റുമോ? പറയാമോ?
പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്.. കാര്യം വേഗം പറഞ്ഞു കൂടെ ചേട്ടാ
നെല്ലിന് പറ്റുമോ
Narakam nattal veedu mudieyum annu kelkunu saroyano tagalude abiprayam anthanu
Narakatthinte plant kittumo
ഇത്രേം വലിച്ചു നീട്ടല്ലേ ചേട്ടാ!!!
👍👍👍
4 മിനുട്ട് ഇൻട്രോ, പൊളിച്ചു 😂🙏🏼🙏🏼🙏🏼🙏🏼
ഈ വളം എല്ലാ fruit പ്ലാന്റ് നും ഉപയോഗിക്കാൻ പറ്റുമോ
പറ്റും
നല്ല തൈകൾ എവിടെ കിട്ടും
Thondayil oru naranga veku,
ഇത് ഒരു മാതിരി😀 ആയിപോയി
വെയിൽ കുറഞ്ഞാൽ പൂക്കാൻ ബുദ്ധിമുട്ടാകുമോ? ചട്ടിയിൽ ഒരെണ്ണം വെച്ചിട്ടുണ്ട് ആറു വർഷം ആയി ഇതുവരെ പുത്തില്ല. മണ്ണിൽ മൂന്നെണ്ണം വെച്ചു ഒരെണ്ണം കുറച്ചു കായ്ച്ചു പിന്നെ ഉണങ്ങി. രണ്ടെണ്ണം ചെറുതായി പൂത്തു. അതിൽ ഒന്നുണങ്ങി. ഒരെണ്ണം നിൽപുണ്ട് വളർച്ച കുറവാ പുതിയ ഇലകൾ നന്ന കുറവ് ഞാൻ ഇത് ഒന്ന് ചെയ്ത് നോക്കട്ടെ
Nalla veil venam
മഴയോടുകൂടി കുമ്മായം ഇട്ടു കൊടുത്തു നോക്കൂ. മണ്ണ് acidic ആകാനാണ് സാത്യത.
കായ്ക്കാതെ നിൽക്കുന്ന രണ്ടുമൂന്നു നാരക തൈകൾ ഉണ്ട്. ഇതൊന്നു പരീക്ഷിക്കട്ടെ
Njanum
Than karaym parayu valichu nittan nilkukayanu
ഇത് പരീക്ഷിച്ചു ജയിച്ചവർ ഉണ്ടോ
വളത്തിന്റെ പേരും വിവരങ്ങളും കൃത്യം പറയുക.
എല്ലാവർക്കും ഉപകാരമാകും.
Ethra varsham Aya Naragathil anu spray ?
എല്ലാ പ്രായത്തിലും പറ്റും
Video shoot ചെയ്യുന്നവൻ്റെ കൈ പിടിച്ച് എവിടേലും കെട്ടി വയ്ക്ക്
നാരങ്ങ തൈകൾ എവിടെ കിട്ടും
ഈ സ്ഥലം എവിടെയാണ് തൈകൾ കൊടുക്കാറുണ്ടോ?
Und
Thallu mathiyakku
🌾🌾🌾🌾🌹
നാരകം പൂവിട്ട് കഴിഞ്ഞ് എത്ര ദിവസമെടുക്കും കായ പറയ്ക്കാൻ?
@@habeebrahman6500 4months
ചേട്ടോ കൂടുതൽ നഈഈഈഈഈഈ ട്ടാതെ വളം ഉണ്ടാക്കി കാണിക്കേടോ 😮😮
എന്താണ് ആർക്കും മറുപടി കൊടുക്കാത്തത്?
നല്ല അറിവുകൾ, പക്ഷേ,,,,,,, വലിച്ചു നീട്ടൽ ബോറടിപ്പിക്കുന്നു. ഇനി ശ്രദ്ധിക്കുമല്ലോ?.
4 മിനിറ്റ് 25
കഴിഞ്ഞാണ് നാരകം പൂക്കുന്ന കൂട്ട് തയ്യാറാക്കുന്നത്....
വളവള എന്നവർത്തമാനം അല്ല വേണ്ടതു. കാര്യത്തിലേക്ക കടക്കുക
😊 നന്നായിട്ട് കായിച്ചു എന്ന് പറയുന്നു ഒന്നും കാണുന്നില്ല
നാരകത്തിൻ്റെ ഇലകൾ ഒക്ക മഞ്ഞയായി കാണുന്നുകാണുന്നു. മാഗനീഷയം സൽഫേറ്റ് കൊടുക്കുക.
ചേട്ടാ പേരറിയില്ല ചോദിക്കുവാ മുരിങ്ങക്കയ പൂക്കാനും കമ്പിളി നാരങ്ങ പുക്കാനും കൊള്ളുമോ❤
പറ്റും
ഈ വളം എത്ര ദിവസം സ്റ്റോക്ക് ചെയ്യാം
ഒന്നര മാസം