വെളുത്തുള്ളി അച്ചാർ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 😋|Veluthulli Achar Kerala Style|Garlic Pickle

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 132

  • @saralakrishnan5202
    @saralakrishnan5202 2 роки тому +14

    എന്റെ bro. ഇതങ്ങുണ്ടാക്കി ചൂടാറീല്ല 🤦🏻‍♀️ദാ വന്നു 👍🏻😍 ചെറുപ്പത്തിൽ വയറിനു എന്തു പ്രശ്നം വന്നാലും ഒരു മരുന്ന്, അമ്മയുടെ മരുന്ന് വെളുത്തുള്ളി ചുട്ടത്.. അതിനൊരു പ്രത്യേക ടേസ്റ്റ് ആണ്... 👍🏻

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому +5

    ഗ്യാസ് കേറുമ്പോൾ വെളുത്തുള്ളി ചുട്ടു തിന്നും ചില വീട്ടമ്മ മാർ അച്ചാർ സൂപ്പർ 👌👌👌

  • @rajipillai6064
    @rajipillai6064 2 роки тому +7

    വായിൽ കപ്പൽ ഓടാൻ തുടങ്ങി.സൂപ്പർ അച്ചാർ,നന്നായി ട്ടുണ്ടെ,ഒന്നും പറയാൻ ഇല്ല 👌🤤

  • @satheeshcheriyanad2143
    @satheeshcheriyanad2143 2 роки тому +2

    ഇക്ക ഞാൻ കഴിഞ്ഞ ദിവസം ഉണ്ടാക്കി, ഒത്തിരി ഇഷ്ടം ആണ് വെളുത്തുള്ളി അച്ചാർ 😋👌👌👌

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 роки тому +6

    ആഹാ ഇത് കൊള്ളാം കിടുക്കി 😋നല്ല സ്വാദ് 😋😋കണ്ടിട്ട് കൊതി ആവുന്നു 👏👏👏🤭🤭

  • @SureshKumar-xj3ol
    @SureshKumar-xj3ol 2 роки тому +3

    Super kothi vannu

  • @jyothisuresh3005
    @jyothisuresh3005 2 роки тому +5

    വെളുത്തുള്ളി അച്ചാർ സൂപ്പർ 👌👌

  • @bijupappachan4720
    @bijupappachan4720 2 роки тому +2

    അടിപൊളി 👍ആ വേണ്ടക തോരൻ ഉണ്ടാക്കി അടിപൊളി 👍👍🙏🙏🙏😘😘😘❤❤👌👌

  • @resheedalatheef9064
    @resheedalatheef9064 2 роки тому +2

    Kovakka mazhukkupirattyundakkisoopper

  • @radhikashaji7814
    @radhikashaji7814 2 роки тому +3

    ഇക്കാ മീൻ അച്ചാറും പരിചപ്പെടുത്തന്നെ.

  • @jomonsworld2200
    @jomonsworld2200 2 роки тому +2

    എന്റെ പൊന്നെ പൊളിച്ചു 👌👌👌 വെള്ളിയാഴ്ച എന്തായാലും ഉണ്ടാക്കും 🙏🙏

  • @krishnamehar8084
    @krishnamehar8084 2 роки тому

    സൂപ്പർ അച്ചാർ. വെളുത്തുള്ളി, വറ്റൽ മുളക്, കൊച്ചുള്ളി ഇതുമൂന്നും ചുട്ടത് ചതച്ചതും പുളിയും ഉപ്പും വെളിച്ചെണ്ണയും കൂട്ടി ഒരു പിടി പിടിക്കണം. ആഹാ സ്വർഗം മാമാ സ്വർഗം.

  • @mzsOwn123
    @mzsOwn123 2 роки тому +1

    Adipoli, njanum inganeya undaakkaru, poliyanu

  • @ancyantony7161
    @ancyantony7161 2 роки тому

    വെണ്ടയ്ക്ക recepie ഞാൻ ട്രൈ ചയ്തു എന്റെ മോൾക് ഇഷ്ട്ടായി കേട്ടോ 🥰

  • @devayanirajeev8926
    @devayanirajeev8926 2 роки тому +5

    അടിപൊളി അച്ചാർ..👍🌹🌹🌹🥰❤❤❤❤❤❤❤❤❤❤❤

  • @chandrasekaran611
    @chandrasekaran611 2 роки тому +2

    Superb..mulaku podikku nalla colur undu...😋😋🥰🥰👌👌👌👌

  • @anithanatarajan8602
    @anithanatarajan8602 2 роки тому +1

    Super preparation

  • @sushmaanandan1122
    @sushmaanandan1122 2 роки тому +2

    സൂപ്പർ അച്ചാർ

  • @swapnaharilal
    @swapnaharilal 2 роки тому

    Super adipoli nallathanu

  • @NislaSheri
    @NislaSheri 10 місяців тому +1

    Kaaka ningale achar recipe aan njaan undakki vilkkunnath

  • @anzilvlogy4161
    @anzilvlogy4161 2 роки тому +2

    എന്നാ. പറയാനാ. എന്റ. ഇക്ക. പതിവ്. പോലെ. പൊളി. ഐറ്റം 👍

  • @kalasunder6818
    @kalasunder6818 2 роки тому +1

    Adipoli achaar chetta, njaan undaakum teercha...

  • @neemanelson8270
    @neemanelson8270 2 роки тому +1

    Hello njan uk ninnanu.keralam miss cheyumbo chettante videos kanum😂😂

  • @orunadanvlog5064
    @orunadanvlog5064 2 роки тому +1

    I just thought of garlic pickle. Just then came your video.

  • @dollybinoy7514
    @dollybinoy7514 2 роки тому

    വെണ്ടയ്ക്ക മുട്ട ഉണ്ടാക്കി കേട്ടോ ഇക്കാ.... സൂപ്പർ ആയി

  • @jasmineyesudas5952
    @jasmineyesudas5952 2 роки тому

    Chetta njangald nattil veluthulli puzhungum.ethe suppuray.

  • @kuttum2570
    @kuttum2570 2 роки тому +2

    Super super

  • @binoybaby8150
    @binoybaby8150 2 роки тому +2

    Sooper

  • @rajukr6635
    @rajukr6635 2 роки тому +2

    Good....

  • @sajinamoly
    @sajinamoly 2 роки тому +2

    Chemmeen achaar recipe cheyyumo

  • @manojs2182
    @manojs2182 2 роки тому

    Ikka supper aa one request ondo malabar traditional chukk appam cook cheyamikka pls

  • @sindhusivani7502
    @sindhusivani7502 9 місяців тому

    ഞാൻ എന്തുണ്ടാക്കുവാണെങ്കിലും ഇക്കാടെ റെസിപ്പി ഒന്ന് നോക്കിയിട്ടേ ഉണ്ടാക്കു ഇപ്പൊ അതൊരു ശീലമായി

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 роки тому +5

    അച്ചാർ ഗംഭീരം 👌👌👌

  • @beenachacko4113
    @beenachacko4113 2 роки тому

    Nice ❤️.... cholesterol Maran nallathanu veluthulli

  • @shajielayadath584
    @shajielayadath584 2 роки тому

    സൂപ്പർ
    അറേബ്യൻ കബ്സ ഉണ്ടാക്കി കാണിക്കണം

  • @mahesh.v.chandrasekharanpi9979
    @mahesh.v.chandrasekharanpi9979 2 роки тому +1

    സൂപ്പർ അച്ചാർ..👌👌👌.
    കാന്താരി മുളക് അച്ചാർ ഉണ്ടാക്കുന്നത് കൂടെ ഇടണേ...

  • @jyotiverma131
    @jyotiverma131 2 роки тому +1

    Your iron kadai is too good. Is it a castiron kadai . I have to purchase this type of kadai .can I get it in Hyderabad market

  • @manojprakash7903
    @manojprakash7903 2 роки тому

    കൊള്ളാം അടിപൊളി

  • @jyotiverma131
    @jyotiverma131 2 роки тому +1

    Your pickle is too yummy and delicious

  • @filminfomalayalam4337
    @filminfomalayalam4337 2 роки тому

    കമന്റ്‌ ഇടാൻ ടൈം ഇല്ലെങ്കിലും എന്റെ ലൈക്ക് ഉണ്ട് ഇക്കാ 👍👍

  • @ambilitc6884
    @ambilitc6884 2 роки тому +1

    Veluthullium pavakayum vella achar kanikamo

  • @sobhagnair8716
    @sobhagnair8716 2 роки тому +2

    Suuperanutoo

  • @renjinipg6337
    @renjinipg6337 2 роки тому

    സൂപ്പർ ഇക്ക 🌹🌹🌹🌹

  • @babu.a.t.kbabu.a.t.k9668
    @babu.a.t.kbabu.a.t.k9668 Рік тому

    സൂപ്പർ

  • @littleflower4472
    @littleflower4472 2 роки тому +1

    Naseer ekkaayude Achaaar tasty 😍😍😍

  • @sheejamanoharan5327
    @sheejamanoharan5327 2 роки тому +2

    Achar 👌😋

  • @sureshct8495
    @sureshct8495 2 роки тому

    ചേട്ടാ 👌👌👌❤... അടിപൊളി.

  • @omanasasi9723
    @omanasasi9723 2 роки тому +1

    അച്ചാർ👌👌👌👌👌😋😋😋😋

  • @sindhusivani7502
    @sindhusivani7502 9 місяців тому

    👍👍👍w

  • @abdulmajeed7156
    @abdulmajeed7156 2 роки тому +1

    Achar super

  • @twinkletwinkle6997
    @twinkletwinkle6997 2 роки тому +1

    Nice 👍❣️❣️❣️❣️

  • @jessesimon7700
    @jessesimon7700 Рік тому

    👍🏻🌟

  • @ABBASALI-sp9dj
    @ABBASALI-sp9dj 2 роки тому +1

    Super ikka👌👌👌

  • @sujakarthika6184
    @sujakarthika6184 2 роки тому +1

    ഞാൻ വിചാരി പുള്ളിക്കാരിയെ കണ്ടില്ലല്ലൊന്ന്. ടേസ്റ്റ് നോക്കാൻ വന്നപ്പോഴാണ് കണ്ടത്. ഇന്നലെ അക്വേറിയം കണ്ട ക്ഷീണത്തിൽ ഇരിക്കുവാണോന്ന് കരുതി പോയി. എന്തായാലും വെളുത്തുള്ളി അച്ചാർ സൂപ്പർ

  • @VenuGopal-tm5lz
    @VenuGopal-tm5lz 2 роки тому

    സ്മാൾ അടിക്കാൻ പറ്റിയ ടച്ചിങ്.......

  • @febipr321
    @febipr321 2 роки тому +1

    Super 🥰👍

  • @sheejaraj8620
    @sheejaraj8620 2 роки тому +1

    chetta super

  • @ManojHanadi
    @ManojHanadi Рік тому

    Good

  • @mannamelvin8973
    @mannamelvin8973 2 роки тому +2

    very good

  • @sukeshps5090
    @sukeshps5090 2 роки тому

    ഉണക്ക ചെമ്മീൻ ചമ്മന്തി ഉണ്ടാക്കി ഇടാമൊ ഇക്ക😋

  • @sabnakunukki9089
    @sabnakunukki9089 2 роки тому +1

    Achar.superr

  • @leelamanivijayan6889
    @leelamanivijayan6889 2 роки тому

    Superachar

  • @jaisikochunnunni378
    @jaisikochunnunni378 2 роки тому +1

    Super👍👍👍

  • @sathishtp1223
    @sathishtp1223 6 місяців тому

    🎉

  • @safiyaveerantk9677
    @safiyaveerantk9677 Рік тому

    Suooper

  • @jijeshprasad9286
    @jijeshprasad9286 2 роки тому +1

    അണ്ണേ സൂപ്പർ
    അക്ക എന്തു പറയുന്നു 💞

  • @muralidharanr5001
    @muralidharanr5001 2 роки тому

    Thanks

  • @jaseelaiqbal3233
    @jaseelaiqbal3233 2 роки тому

    👌🏻👌🏻👌🏻👌🏻👍🏻

  • @muhammed.rizwan.v.nv.n6451
    @muhammed.rizwan.v.nv.n6451 2 роки тому +1

    👍👍👍👍❤️👌

  • @rohitjohn7926
    @rohitjohn7926 2 роки тому +1

    Super achar

  • @amminiphilip8593
    @amminiphilip8593 2 роки тому

    Super. Achar

  • @joker_5463
    @joker_5463 2 роки тому

    Acharsuper

  • @jobyvanchickal7266
    @jobyvanchickal7266 2 роки тому +1

    Super 😋

  • @rajeevsureshbabu1937
    @rajeevsureshbabu1937 2 роки тому +1

    😋😋😋👍🏻👍🏻👍🏻👍🏻👌🏻

  • @junaidcm4483
    @junaidcm4483 2 роки тому +1

    😆😆🥰💫💫

  • @nostalgic8377
    @nostalgic8377 2 роки тому +3

    പിന്നിലെ മരത്തിലെ പൂച്ചയേയും കാക്കയേയും ഒക്കെ ഇടയ്ക്ക് ഫ്രയിമിലേക്ക് കൊണ്ടുവന്നാൽ കുറച്ചുകൂടി കളറാവും. 🥰

  • @sureshnair4233
    @sureshnair4233 2 роки тому

    കൊച്ചാട്ടാ ഉടനെ എവിടെ ടേസ്റ്റ് ഉണ്ടാവും 2 ദിവസം കഴിഞ്ഞാൽ ശരി ആണ് ടേസ്റ്റ് ഉണ്ടാവും

  • @noushadkaippanveetil3573
    @noushadkaippanveetil3573 2 роки тому

    👌🔥👍🤲

  • @shanidsumi5678
    @shanidsumi5678 2 роки тому +1

    നാവിൽ വെള്ളം ഊറി 👍

  • @alexpalexander5655
    @alexpalexander5655 2 роки тому

    ഒരു സംശയം--ഉലുവ പൊടിച്ചത്, വറുത്തതോ അതോ പച്ചക്കു പൊടിച്ചതോ--ഒന്ന് വ്യക്തമാക്കാമോ? Pls. 🙏

  • @siniannasaji4978
    @siniannasaji4978 2 роки тому +3

    ഉപ്പുപ്പൊടി പ്ലാസ്റ്റിക് കുപ്പിയിൽ ഇടല്ലേ ചേട്ടാ റിയാക്ഷൻ ഉണ്ടാക്കും

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 2 роки тому

    👍👌

  • @agie4860
    @agie4860 2 роки тому +1

    👌👌

  • @remap3995
    @remap3995 2 роки тому +2

    Njan Tenetdu

  • @alessiabensonlal6467
    @alessiabensonlal6467 2 роки тому

    Super

  • @jinuvarghese8043
    @jinuvarghese8043 2 роки тому +1

    💙💙💙💙💙💙💙

  • @badhrinathbibin5223
    @badhrinathbibin5223 2 роки тому +1

    🥰

  • @basheerbasheerch8699
    @basheerbasheerch8699 2 роки тому

    👍

  • @favas5724
    @favas5724 2 роки тому +2

    Firsttt

  • @lubnasameer9885
    @lubnasameer9885 2 роки тому

    👍👍👍

  • @valsammaarjunan2775
    @valsammaarjunan2775 2 роки тому

    Super anna

  • @priyankasaju1366
    @priyankasaju1366 2 роки тому +2

    Hi uncle sugano

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 2 роки тому

    ❤️❤️❤️

  • @lijeshjose4745
    @lijeshjose4745 2 роки тому +1

    നൈസ് 1

  • @vrindathilak4993
    @vrindathilak4993 2 роки тому

    👍👍👍👍👍❤️❤️❤️❤️❤️

  • @kusumamjoseph2877
    @kusumamjoseph2877 2 роки тому +2

    ചേട്ടാ, വിനാഗിരി ചേർക്കാതേയുള്ള അച്ചാർ കാണിക്കണേ അത് വയറിന് പ്രശ്നം ആണ്

  • @mukamikumari8163
    @mukamikumari8163 2 роки тому

    👍🙏

  • @mohamedfazeel7941
    @mohamedfazeel7941 3 місяці тому

    🎉🇱🇰

  • @aneesasalam6377
    @aneesasalam6377 2 роки тому +1

    First

  • @k.sreenivasankadangal431
    @k.sreenivasankadangal431 6 місяців тому +1

    വെളുത്തുള്ളി ഒരു ദിവസം ഉപ്പ് ഇട്ട് വെച്ചാലെ അതിൽ ഉപ്പ് പിടിക്കു.