കുട്ടിയെ തട്ടിക്കൊണ്ട് പോയ കുടുംബത്തിന്റെ ഇപ്പോഴത്തെ സ്ഥിതി കണ്ടോ

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 166

  • @jerrymol7929
    @jerrymol7929 Рік тому +7

    സൂപ്പർ, ഈ വീഡിയോ
    കണ്ട് ക്രൂരകൃത്യം ചെയ്യുന്നവരുടെ കണ്ണ് തുറക്കട്ടെ എന്ന് പ്രാർത്ഥിക്കാം, നല്ല സന്ദേശം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍🏼🥰🥰🥰

  • @aminaka4
    @aminaka4 Рік тому +39

    അടിപൊളി സൂപ്പർ ഇത് ആയിരിക്കണം ഇനി ഉള്ള ആളുകളുടെ ചിന്ത കടം നമ്മൾ ജോലി ചെയ്തു വീട്ടുക അല്ലാതെ മറ്റ് മാർഗങ്ങൾ ഉപയോഗിക്കാതെ ഇരിക്കുക ഗുഡ് മെസേജ് 👍👍👍👍👍Love you അമ്മയും മക്കളും ടീം,👍

  • @rekhaprabhakaran1971
    @rekhaprabhakaran1971 Рік тому +3

    അടിപൊളി ,പൈസയ്ക്കു വേണ്ടി ഏതു ക്രൂരകൃത്യവും ചെയ്യാൻ പാടില്ലെന്നു തെളിയിച്ചു good Massage❤

  • @bijuvettiyar9282
    @bijuvettiyar9282 Рік тому +14

    പൊതുസമൂഹത്തിന് ഗുണകരമായ വീഡിയോ ചെയൂന്ന നിങ്ങളെ ഒരുപാട് ഇഷ്ട്ടം 🥰❤️❤️👍👍👍

  • @safananasin-yi7lz
    @safananasin-yi7lz Рік тому +3

    എല്ലാ വിഡീസും ഒന്നിനൊന്നു മെച്ചം allthe ബസ്റ്റ്❤❤

  • @sansandra9071
    @sansandra9071 Рік тому +3

    സൂപ്പർ വീഡിയോ ഇത് കണ്ട് ചിലരുടെ എങ്കിലും കണ്ണ് തുറക്കട്ടെ 🥰

  • @aframueen463
    @aframueen463 Рік тому +18

    സ്വന്തം കുഞ്ഞിനെ തന്നെ തട്ടിയെടുക്കാൻ തോന്നിയ മനസ് ആരും കാണാതെ പോകരുത് 😂🤣😢.. ഇന്ന് നമ്മൾ സൂക്ഷിക്കേണ്ടത് നമ്മുടെ മക്കളെയാണ് 😢😍. ഇത് ആരുടെ വീടാ ചേച്ചി 🥰😍സൂപ്പർ സ്റ്റോറി 🥰

  • @kbfcshorts5958
    @kbfcshorts5958 Рік тому +4

    നിങ്ങളുടെ വീഡിയോ പൊളിച്ചു. സ്ഥിരം ആരാധകയാണ് ആയിരമായിരം അഭിനന്ദനങ്ങൾ വീട് പുതിയതാണല്ലോ ആരുടെ വീട്ടിലാണ് അത്

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Рік тому +15

    ഈ വീഡിയോ കുറച്ചു നേരത്തെ ഇട്ടിരുന്നെങ്കിൽ പദ്മകുമാറും കുടുംബവും ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു...... 🤔🤔🤔🤩🤩🤩🤩

    • @this.is.notcret
      @this.is.notcret Рік тому +1

      ഈ vdo അവർ കണ്ടാലല്ലേ അവർക്ക് ഇങ്ങനെ ഒരു ചാനലിനെ കുറിച്ച് ഒരു അറിവും ഇല്ലെങ്കിലോ കുറച്ചു പേർക്ക് അല്ലേ ഈ ചാനൽ അറിയൂ അത്

  • @fajuscorner1838
    @fajuscorner1838 Рік тому +2

    Helo, youtube channel delete ayal veendum shariyakumo, atho ithil kanichathano.? Ente channel ingane delete ayi, athu konda pls rpl

  • @Meera-b6p
    @Meera-b6p Рік тому +9

    Very good ഇത്ര വിദ്യാഭ്യാസം ഉള്ള കുട്ടി അല്ലെ ആ കുട്ടിയും അതിന് ഇതുപോലെ ചിന്ദിക്കായിരുന്നില്ലേ ഭഗവാനെ ഇപ്പോൾ അവരുടെ അവസ്ഥ എന്തായി എത്തിപിടിച്ചതും പോയി എത്തിക്കാൻ കൈ പൊന്തിച്ചപ്പോൾ കക്ഷത്തെ പോയി ഒരു കാര്യം ചെയുമ്പോൾ എന്തോ ആയിക്കോട്ടെ ചിന്ദിക്കുക അതിനു മുതിർന്നവർ വേണമെന്നില്ല 🙏Thank you for ഇൻഫർമേഷൻ to love me youtub chanal 👍👌👏

  • @VijayaKumari-od6bx
    @VijayaKumari-od6bx Рік тому +6

    Good video നല്ല ഒരു മെസ്സേജ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കാണിക്കേണ്ട മേസെജ് തന്നെ എല്ലാവരൂ നല്ല പോലെ അഭിനയിച്ച സൂപ്പര്‍ ആയി അഭിനയിച്ചൂ♥️🙏👏👏👏

  • @alhamdulillaaaa
    @alhamdulillaaaa Рік тому +21

    അടിപൊളി വീടും. അടിപൊളി വീഡിയോയും👌👌👌

  • @VipinAugustine-i1e
    @VipinAugustine-i1e 3 місяці тому

    Super nalloru message I am ur big fan

  • @sajiprasadsajiprasad4308
    @sajiprasadsajiprasad4308 Рік тому

    സമൂഹത്തിന് നല്ല മെസ്സേജ് കൊടുക്കുന്ന നിങ്ങളുടെ ചാനലിന് എല്ലാ വിധ ആശംസകളും

  • @sibiva3406
    @sibiva3406 Рік тому +3

    എല്ലാരും സൂപ്പർ ആയിട്ടോ ❤❤❤

  • @AmbikaO-er6xs
    @AmbikaO-er6xs Рік тому +6

    ഇതുപോലെ എല്ല്ലാവരും ചെയ്തു വെങ്കിൽ നന്നായി👍🏻👍🏻👍🏻

  • @jessesimon7700
    @jessesimon7700 10 місяців тому

    Omy.god,papam cheyathe kathukollaname❤👍

  • @seeniyashibu389
    @seeniyashibu389 Рік тому +9

    Good message 👏🏻👏🏻

  • @HudhaHudha-vy1xd
    @HudhaHudha-vy1xd Рік тому +1

    സൂപ്പർ 👌👌👌👌👌

  • @lakshmilachu3958
    @lakshmilachu3958 Рік тому +17

    സൂപ്പർ നന്നായി അവതരിപ്പിച്ചു nice house ആരുടെ വീട് ആ

  • @rizank6155
    @rizank6155 Рік тому +1

    Adipolli vidio yallavarum suparayi abinayichu

  • @Jilshavijesh
    @Jilshavijesh Рік тому +8

    അടിപൊളി വീഡിയോ 🎉🎉🎉❤❤❤

  • @Achukabee
    @Achukabee Рік тому +1

    ❤❤❤super message🥰🥰🥰

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Рік тому +7

    🎉🎉supparannu tto🎉🎉

  • @soumyasoumya8511
    @soumyasoumya8511 Рік тому +16

    ഇതു ആരുടെ വീട് ആണ് ഞാൻ എല്ലാ വീഡിയോ കാണുന്നതാ ഇതു വരെ കണ്ടിട്ടില്ല എന്നാലും സൂപ്പർ വീഡിയോ 🥰🥰❤❤

  • @aryaallu8244
    @aryaallu8244 Рік тому +2

    👌👌 നല്ലൊരു മെസ്സേജ് ആണ്

  • @sujamenon3069
    @sujamenon3069 Рік тому +1

    Good message and super video ❤❤❤❤

  • @rp55
    @rp55 Рік тому

    Excellent.
    Very good moral.
    Nice video

  • @rasnak8011
    @rasnak8011 Рік тому +2

    ഗുഡ് മെസ്സേജ് 👍👍👌👌

  • @BindhuSaji-e7z
    @BindhuSaji-e7z Рік тому

    🎉super story🎉

  • @sheebacherupallil194
    @sheebacherupallil194 Рік тому +1

    Good message to all greedy people.. Well done.

  • @ramanikrishnan4087
    @ramanikrishnan4087 11 місяців тому

    Ethra pavappettavarayalum veedu adipoliya

  • @lathakrishnan4998
    @lathakrishnan4998 Рік тому +4

    Good video ❤❤ Nice message ❤❤

  • @k.kvlogs2192
    @k.kvlogs2192 Рік тому +5

    നല്ല സന്ദേശം 👍🏻❤️

  • @KavyaShambhu-ld1fm
    @KavyaShambhu-ld1fm Рік тому +1

    Good message 🎉🎉

  • @sobhav390
    @sobhav390 Рік тому +1

    Very good message 👍

  • @shalumonvp602
    @shalumonvp602 Рік тому +1

    Super vieo oru rakshayumillA

  • @imthiyasishak1604
    @imthiyasishak1604 Місяць тому

    Good content

  • @jincychinnu5324
    @jincychinnu5324 Рік тому

    Good message

  • @girijamd6496
    @girijamd6496 Рік тому +2

    Super content 😊

  • @shamnasherin9376
    @shamnasherin9376 Рік тому +1

    Spr❤keep going

  • @shahira6016
    @shahira6016 Рік тому +3

    Adipoli❤️❤️

  • @PrincePrince-ce4ou
    @PrincePrince-ce4ou 8 місяців тому

    Super

  • @shabinaajmal-yy3xx
    @shabinaajmal-yy3xx Рік тому +2

    Spr video ❤

  • @muhammedmidlaj1614
    @muhammedmidlaj1614 Рік тому +1

    Spr❤

  • @muhammedajnas.k3040
    @muhammedajnas.k3040 Рік тому +5

    ഒരു ഹായ് തരുമോ

  • @fathimamuneer998
    @fathimamuneer998 Рік тому +5

    Nice video aruda veedane❤

  • @shibunv5118
    @shibunv5118 Рік тому +1

    Super. Video

  • @chithravaidyanathan2316
    @chithravaidyanathan2316 Рік тому +3

    Good message

  • @athiravishnu7052
    @athiravishnu7052 Рік тому +2

    Supper

  • @naliniradhakrishnan3824
    @naliniradhakrishnan3824 Рік тому +2

    ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്

  • @vineethatv8331
    @vineethatv8331 Рік тому

    ❤️❤️❤️👍👍👍

  • @santhac6930
    @santhac6930 Рік тому +1

    Nigade veedano

  • @SreeLekshmi-sr7wb
    @SreeLekshmi-sr7wb 10 місяців тому

    ❤❤

  • @saleemismail6687
    @saleemismail6687 Рік тому +4

    Nalla vlog❤

  • @cgbabaff919
    @cgbabaff919 Рік тому +97

    ആരുടെ വീടാണ്. ഞാൻ സ്ഥിരം പ്രേഷകയാ ❤

  • @shibikc4818
    @shibikc4818 9 місяців тому

    സ്ക്രിപ്റ്റ് എഴുതുന്നത് ആരാണ്?

  • @nithinKumarpp-i3l
    @nithinKumarpp-i3l Рік тому +3

    Adipoli nalla content apaka ghar kaham hai main milnay ayaga

  • @anilkumarraji2153
    @anilkumarraji2153 Рік тому +2

    Super ❤❤❤😘😘

  • @ramsyskabeer1484
    @ramsyskabeer1484 Рік тому +1

    Super house,

  • @saleemathvalappil9084
    @saleemathvalappil9084 Рік тому +2

    പിശാചിന്റെ ആർത്തി കാരണം നഷ്ടപ്പെട്ടത് മൂന്നു ജീവിതങ്ങൾ

  • @marykannamkara8574
    @marykannamkara8574 8 місяців тому

    😊😊😊

  • @Inaaaya-
    @Inaaaya- Рік тому +6

    Ithaare veeda?

  • @ShrutiLakshmi.
    @ShrutiLakshmi. Рік тому +5

    ചില കമെന്റുകൾക്ക് മാത്രമേ ഇവർ മറുപടി കൊടുക്കുള്ളു. അതെന്താ അങ്ങനെ

    • @ammayummakkalum5604
      @ammayummakkalum5604  Рік тому

      അങ്ങനെ ഒന്നും ഇല്ലാട്ടോ 😌

  • @muneermanu824
    @muneermanu824 Рік тому +1

    നിങ്ങളുടെ വീട് എവിടെയാണ്

  • @sobhanamr7045
    @sobhanamr7045 10 місяців тому

    ഈ paratttthallaykk ഇങ്ങനെ വേണം

  • @ushaanilkumar6994
    @ushaanilkumar6994 Рік тому +2

    വെരി ഗുഡ് മോളെ വിദ്യാഭ്യാസം ചിന്തിച്ചു കാര്യങ്ങൾ ചെയ്യാൻ ഉള്ളതാണ് അല്ലാതെ അതി ബുദ്ധി കാണിച്ചു ജയിലിൽ പോകാൻ ഉള്ളതല്ല

  • @akhilatp7252
    @akhilatp7252 Рік тому +1

    Nice video

  • @divyaminnu
    @divyaminnu Рік тому +1

    Chachi last climax adipoli karanjupoi 🙁

  • @Rufaida.Sathar786
    @Rufaida.Sathar786 Рік тому +1

    Idaare veedaanu

  • @vineethatv8331
    @vineethatv8331 Рік тому

    ❤❤❤❤❤❤❤❤❤❤❤

  • @abhilashv1766
    @abhilashv1766 Рік тому +2

    Good

  • @mubimubi9797
    @mubimubi9797 Рік тому +3

    Ithaano സത്യം

  • @junaidpv4691
    @junaidpv4691 Рік тому +2

    ❤🎉🎉🎉

  • @SakeenaSakeena-gr7wf
    @SakeenaSakeena-gr7wf Рік тому +2

    👍

  • @dianaalen8564
    @dianaalen8564 Рік тому +1

    ❤👌

  • @NoushidaNoushida-i2l
    @NoushidaNoushida-i2l Рік тому +3

    എന്നും കാണാറുണ്ട് പക്ഷേ ആര വീടാ ഇത്

  • @leelapaul3591
    @leelapaul3591 Рік тому +3

    New House ano

  • @shylajavk836
    @shylajavk836 Рік тому +3

  • @younusyounus7751
    @younusyounus7751 Рік тому

    Ok

  • @shahimolinumol8533
    @shahimolinumol8533 Рік тому +2

    Ith arude veedan

  • @rafirafirafirafi3887
    @rafirafirafirafi3887 Рік тому +10

    യൂ ടൂബിൽ നിന്നും ഇത്രയും പൈസ വരുമാനം കിട്ടുമോ

  • @muhammedshabin5934
    @muhammedshabin5934 Рік тому +1

    സൗണ്ട് കൊടുക്കാത്തത്

  • @nizamramla1723
    @nizamramla1723 Рік тому +2

    I'd are veeda

  • @lathikagirish9223
    @lathikagirish9223 Рік тому

    Super ഇപ്പൊ നടക്കുന്നത് തന്നെ

  • @julibiju1357
    @julibiju1357 Рік тому +3

    Nammude kunju

  • @archanachinju1674
    @archanachinju1674 Рік тому +6

    Like no 28

  • @Asmakdty
    @Asmakdty Рік тому

    ഇത് നിങ്ങളെ മരുമോൾ ആണോ ശരിക്കും

  • @Rekha-b1n
    @Rekha-b1n Рік тому +3

    😅😅😅😅😅

  • @vrtcrude2862
    @vrtcrude2862 Рік тому +2

    Ingane avarum chinthichuttendenki innu future povoolayirunnu

  • @SusheelaMenon-qd9cs
    @SusheelaMenon-qd9cs 4 місяці тому

    Kl

  • @sahiraibrahim6986
    @sahiraibrahim6986 Рік тому +3

    ആരുടെ വീടാണെന്ന് പറയുന്നില്ലല്ലോ

  • @sanusanuvp3595
    @sanusanuvp3595 11 місяців тому

    Good vidio

  • @subairkp419
    @subairkp419 Рік тому

    Ara vidann

  • @nujoomnujoom3421
    @nujoomnujoom3421 Рік тому +4

    ഇവർ ആർക്കും rply കൊടുക്കില്ല

  • @Raji74
    @Raji74 Рік тому +5

    നല്ലവീഡിയോ❤❤❤സൂപ്പർ❤❤❤വീട്ആരുടെ❤❤❤❤

  • @ramanikrishnan4087
    @ramanikrishnan4087 11 місяців тому

    Such a stupid subject

  • @kiranchandru1358
    @kiranchandru1358 Рік тому +1

    നിങ്ങൾ ആർക്കും മറുപടി തരില്ലേ

    • @ammayummakkalum5604
      @ammayummakkalum5604  Рік тому

      🤦🏻‍♂️അങ്ങനെ ഒന്നും ഇല്ലാട്ടോ

  • @sanusanuvp3595
    @sanusanuvp3595 11 місяців тому

    Good message