നീലക്കൂവയുടെ പൊടിയുണ്ടാക്കി പഠിക്കാം ♥️

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 12

  • @BijuS-un4jb
    @BijuS-un4jb 9 місяців тому +1

    നല്ല ആത്മാർത്ഥതയോടെ
    ഉള്ള അവതരണം സംരംഭം
    വിജയിക്കട്ടെ❤

  • @fishingcrafting5239
    @fishingcrafting5239 7 місяців тому +1

    എന്റെ അഭിപ്രായത്തിൽ ഈ 8 ദിവസത്തേ കാത്തിരിപ്പ് വേണ്ടതില്ല എന്നാണ്. 10 വർഷത്തോളമായി വീട്ടാവശ്യത്തിന് മൂന്നും ന്നാലും കിലോ ഞാൻ ഉണ്ടാക്കാറുണ്ട്. അരിപ്പക്ക് പകരം ഇഴയടുപ്പമുള്ള തോർത്ത് മുണ്ട് വലിയ വട്ട ചെമ്പിൽ കെട്ടി അരച്ചെടുത്ത് പൾപ്പ് പോലെയായ കുയിൽധാരാളം വേള്ളം ചേർത്ത് തോർത്ത് മുണ്ടിലേക്ക് കോരി ഒഴിച്ച് കൈ കൊണ്ട് പിഴിഞ്ഞെടുക്കുക.. പൊടിയുടെ കൂടെ ചണ്ടി വരുന്നത് കുറയും ഒരു വട്ടം പിഴിത്തത് വീണ്ടും വെള്ളമെഴിച്ച് ഒന്ന് കൂടി അതെ പോലെ പിഴിയുക. ചിലപ്പോൾ വലിയ ഒരു പാത്രം കൂടി വേണ്ടി വരും. . അരിച്ച് കിട്ടിയ തിനെ മറ്റൊരു പാത്രത്തിൽ തോർത്തുമുണ്ട് കെട്ടി ഒന്നുകൂടി അരിച്ചെടുത്താൽ അൽപം ചണ്ടി ഉള്ളതു കൂടി ഒഴിവാക്കാനാകും. ആദ്യ തവണ 5 മണിക്കൂർ കഴിയുമ്പോൾ തന്നെ വെള്ളം മാറ്റി പുതിയ വെള്ളം ഒഴിക്കാൻ പറ്റും പിന്നീട് 3 മണിക്കൂർ ഇടവിട്ട് വെള്ളം മാറ്റാം
    4/5 തവണ ഇങ്ങനെ വെള്ളം മാറ്റാം , രണ്ട് ദിവസം കഴിഞ്ഞാൽ ഉണക്കാം

  • @sulaikhakp5696
    @sulaikhakp5696 9 місяців тому

    Five day veanda

  • @ayishanoufu1357
    @ayishanoufu1357 9 місяців тому +1

    Podi enda rate

    • @JamsheeraliNeerad
      @JamsheeraliNeerad  9 місяців тому

      +91 82810 93543
      മുനീർക്ക മൊറയൂർ(വാട്സാപ്പ്)

  • @fasilrahman4244
    @fasilrahman4244 9 місяців тому +1

    👌👌

  • @sulaikhakp5696
    @sulaikhakp5696 9 місяців тому

    Oru day podi kittum

  • @sulaikhakp5696
    @sulaikhakp5696 9 місяців тому

    Six vattam vellam ozhivakam

  • @sirajchazhiyode122
    @sirajchazhiyode122 9 місяців тому +1

    വിത്ത് കിട്ടുമോ