Njagal eppo Veed vaykkan thudangiii....Sathyam paranjal, veedine Patti nth doubt thonniyalum ee chanalilek oodi etharund..nammude ella doubts num evda solution und....Ur way of presentation is very good....keep going....Chetta ✌️ All the best😍👍💓
New gen Modular products കളുടെ കടന്ന് വരവ് aluminium interior കളോട് പൊതുവെ ഒരു അകൽച്ച സൃഷ്ടിച്ചിട്ടുണ്ട്. കാലത്തിനൊപ്പം ഇത്പോലെ ഒന്ന് മാറി ചിന്തിച്ചാൽ, വീണ്ടും ഒരു തിരിച്ചുവരവ് ഉണ്ടാകും. പലപ്പോഴും, ഇതിനേക്കാൾ മുതൽമുടക്ക് നടത്തേണ്ട Wooden content ഉള്ള material, damage വന്നാൽ കത്തിച്ച് കളയുമ്പോൾ, aluminium products ന് അങ്ങനെ ഒരവസ്ഥ വന്നാൽ പോലും, scrap ന് കൊടുത്താൽ മുടക്ക് മുതലിൻ്റെ പകുതി തിരിച്ചുകിട്ടും. സൂപ്പർ വീഡിയോ 👌. അഭിനന്ദനങ്ങൾ 👍👍
Another terrific and informative episode. The interesting thing is, I am about to build a house and your channel has helped me select many innovative and practical solutions. I love the way you have laid out your channel information as well. Keep going. All the best.
It's beyond compare!! No issues at all with life time warranty. It's absolutely unbelievable!!! Hats off to you Ajay one more time. It's simply beautiful!!!
There is a technical error in this video. Even though aluminum of this sort can't "attract" lightning current, once hit directly can cause a serious problem to the inhabitants. It cannot act like a closed cage gaussian sphere as a car because houses have provisions for windows, doors, AC channels etc which have small clearances even when closed which affect the distribution of charge during lightning unlike that of a car's. Moreover, the inhabitants should take extra care while lightning by not being in contact with the walls as they're metallic. If the bed made of aluminum is in touch with the wall that has aluminum covering, a person can be electrocuted. In all, for such houses there should be a dedicated lightning arresting system to protect the equipment and people. The outhouse mentioned in this videos is just lucky enough not to get hit by a lightning hitherto. Thanks
This is a super innovation in building and interiors. One doubt. Can you do complete aluminium wall panelling and ceiling panelling with aluminium in our existing house. This way we can avoid colouring & white washing etc.
@@DrInterior Appo Wardrobe okke height calculation engana.. 7ft aano 10ft aano edukkunnae... Oru uddesham ariyana. 22sq ft varunna one wall full aayitulla wardrobe inte
ഇന്റീരിയർ വളരെ മോശം ആണ്... മൊത്തത്തിൽ ഡാർക്ക്.... ഒരു നെഗറ്റീവ് എനർജി ആണ് ഫീൽ ചെയുക... ഇപ്പോ അല്ല കുറച്ചു കഴിയുബോൾ അവർക്കു മനസ്സിലാകും...... പിന്നീട് അവർ തന്നെ ചെയ്ഞ്ച് ചെയ്യും എന്ന് കരുതുന്നു 👍👍👍...എന്റെ അഭിപ്രായത്തിൽ മറൈൻ710 പ്ലൈ തന്നെയാണ് ബെറ്റർ 👍👍👍 അജയ്.... നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. എത്തും കാരണം നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് 👍👍👍👍☀️☀️
@@DrInterior ACP sheet യൂസ് ചെയ്യുമ്പോൾ എങ്ങനെ ഉള്ളതാണ് കിച്ചൻ പിന്നെ വാർഡ്രോബ് ന് യൂസ് ചെയ്യേണ്ടത്. പലതും കാണുന്നുണ്ട് Eurobond panels, wonder alu board, Aludecor (ഗൂഗിളിൽ നോക്കിയപ്പോ കണ്ടതാ❤). അലുമിനിയം ACP യിൽ ചെയ്യുമ്പോൾ എന്തൊക്കെ യൂസ് ചെയ്യുന്നതാണ് നല്ലത്. ചില വിഡിയോയിൽ പൌഡർ കോട്ടങ്ങിന്റെ കാര്യം പറയുന്നുണ്ട്. അത് normally ചെയ്യാറുണ്ടോ. ബഡ്ജറ്റ് അധികം ഇല്ലാത്തതു കൊണ്ട് ഫുൾ കൺഫ്യൂഷൻ ആണ്. ഒന്ന് പറയാമോ?
ഈ വീട് ഇന്റീരിയർ എത്ര squire feet ഉണ്ട് അല്ലെങ്കിൽ കിച്ചൻ എത്ര sq ft എന്നൊക്കെ കൂടി പറഞ്ഞാൽ റേറ്റിനെ പറ്റി കുറച്ചു കൂടി ക്ലാരിറ്റി ആയേനെ. ഇത്രയും elaborate അല്ലാതെ ചെയ്യുമോ?
Njagal eppo Veed vaykkan thudangiii....Sathyam paranjal, veedine Patti nth doubt thonniyalum ee chanalilek oodi etharund..nammude ella doubts num evda solution und....Ur way of presentation is very good....keep going....Chetta ✌️ All the best😍👍💓
Thank u so much sis ❣️❣️❣️🙏
New gen Modular products കളുടെ കടന്ന് വരവ് aluminium interior കളോട് പൊതുവെ ഒരു അകൽച്ച സൃഷ്ടിച്ചിട്ടുണ്ട്. കാലത്തിനൊപ്പം ഇത്പോലെ ഒന്ന് മാറി ചിന്തിച്ചാൽ, വീണ്ടും ഒരു തിരിച്ചുവരവ് ഉണ്ടാകും. പലപ്പോഴും, ഇതിനേക്കാൾ മുതൽമുടക്ക് നടത്തേണ്ട Wooden content ഉള്ള material, damage വന്നാൽ കത്തിച്ച് കളയുമ്പോൾ, aluminium products ന് അങ്ങനെ ഒരവസ്ഥ വന്നാൽ പോലും, scrap ന് കൊടുത്താൽ മുടക്ക് മുതലിൻ്റെ പകുതി തിരിച്ചുകിട്ടും.
സൂപ്പർ വീഡിയോ 👌. അഭിനന്ദനങ്ങൾ 👍👍
Yes ❤❤❤
Another terrific and informative episode. The interesting thing is, I am about to build a house and your channel has helped me select many innovative and practical solutions. I love the way you have laid out your channel information as well. Keep going. All the best.
👍❣️
ആകാംക്ഷയോടെ കാത്തിരുന്നിട്ട് ഇപ്പഴാണ് കാണാൻ സാധിച്ചത് .ആകെ അലൂമിനിയമയം 👌👌❣️❣️
❣️❣️❣️❣️❣️
നന്ദി സർ
Kattilum aluminium ano ? Chelav nallonam kurayum alle
Cupboards aluminium anengil sound veruo, ?
Call 👍
Do we need to plaster the wall before wall paneling and ceiling, I mean can we save money on that. Also mention, whether it is mold resistant or not.
👍
It's beyond compare!! No issues at all with life time warranty. It's absolutely unbelievable!!! Hats off to you Ajay one more time. It's simply beautiful!!!
Thanks ബ്രോ ❤❤❤❤
നന്ദി സർ👆🏼❤️
There is a technical error in this video. Even though aluminum of this sort can't "attract" lightning current, once hit directly can cause a serious problem to the inhabitants. It cannot act like a closed cage gaussian sphere as a car because houses have provisions for windows, doors, AC channels etc which have small clearances even when closed which affect the distribution of charge during lightning unlike that of a car's. Moreover, the inhabitants should take extra care while lightning by not being in contact with the walls as they're metallic. If the bed made of aluminum is in touch with the wall that has aluminum covering, a person can be electrocuted. In all, for such houses there should be a dedicated lightning arresting system to protect the equipment and people. The outhouse mentioned in this videos is just lucky enough not to get hit by a lightning hitherto. Thanks
👍
Correct👍🏻
Nice video.👍 Raduperudeyum haircut um adipoli. Pakshe shave thanne trim inekalum oru padi munnil. 🙂👍
😄😂
അടിപൊളി 🥰✌️
നൻപാ ❤❤❤
നന്ദി സർ👆🏼❤️
Powder coated aluminium exterioril use cheythal gradually colourin ilakkam thattukayo pokukyo cheyumo?
Scratches or dents overcome cheyyan sadhikumo?
തട്ടിയാൽ ഒക്കെ ചിലപ്പോൾ scraches വരാം but അത് മാറ്റാൻ സാധിക്കും 👍
മനപൂർവം scarch വീഴിച്ചാൽ അതു വീഴും,അതു ചെറിയ രീതിയിൽ മാറ്റാൻ സാധിക്കും.പൗഡർ കോട്ടിങ് അയത് കൊണ്ട് കളർ പോകില്ല
@@pandiyamakilaluminiuminter2746 wats the material
This is a super innovation in building and interiors. One doubt. Can you do complete aluminium wall panelling and ceiling panelling with aluminium in our existing house. This way we can avoid colouring & white washing etc.
Avar മറുപടി തരും 👍
നന്നായി ചെയ്തു . പുതിയ അറിവ്. 👍
❣️❣️❣️
Kitchen cupboard ന് gprofile handles കൊടുക്കാൻ പറ്റുമോ?എത്ര thickness ആണ് materials.
പറ്റും 1mm thickness
Ithil plain colour glossy paint cheyyan pattumo?
ചെയ്യാൻ പറ്റും 👍
വളരേഅതികം നന്നായിട്ടുണ്ട്
Thanks you ❣️❣️
വീടിന്റെ ജനാല frames മാറ്റി അലൂമിനിയം ഫ്രെയിമിൽ ഗ്ലാസ് ഫിറ്റ് ചെയ്തു കൊടുക്കുമോ? ഒരു ഫ്രെയിമിന് ഗ്ലാസ് ഉൾപ്പെടെ എത്ര രൂപയാകും.
അവർ മറുപടി തരും 👍
Square feet inu face aanu edukunathu ennu paranju. Kitchen total sq feet aano atho cupboard base aano calculation il edukkunnae
Cupboard base 👍
@@DrInterior Appo Wardrobe okke height calculation engana.. 7ft aano 10ft aano edukkunnae... Oru uddesham ariyana. 22sq ft varunna one wall full aayitulla wardrobe inte
Square feet rate paranjathu material +labour ano? Veedu pani nadakkund. Wardrobe aluminium ano plywood ano cost effective, durable?
അതെ ലേബർ ഉൾപ്പടെ 👍
Interiors is not good.u might have mixed and matched with aluminium,ply work wall panels.wallpapers.
👍
What is difference between aluminium powder coating and electroplating?
അവരുടെ മറുപടി തന്നെ വേണ്ടി വരും , diffrence njan അന്വേഷിച്ചു പറയാം 👍❣️
സാർ Stainless steel railing ബാൽക്കണി യിൽ ചെയ്താൽ കളർ പോകുമോ വെയിൽ കൊണ്ടാൽ
ഇല്ലാ
@@DrInterior thankyou Sir
Is it all aluminium or aluminium coated.
അല്ലുമിനിയം ഒറിജിനൽ
Good information video.thank you so much
❤👍
ഇതു കൊള്ളാമല്ലോ സർ
❤😄
Bro super submission 🙏🏻
Thanks ബ്രോ ❤❤
AC idaan pattumo roomil? Thanuppu kooduthal aaville ennu oru doubt
ഇല്ലാ no prb
Very nice and informative.
❣️❣️
Good and new info
❣️❣️👍
Can you please suggest good aluminium fabrication workers in Alappuzha town or nearby
അറിയില്ല sis sorry 🙏
This metal is heat absorbent n if accidentally short circuit it will be dangerous
How can be safe
ഏർത്തിങ് ഉണ്ടല്ലോ 👍
ഉപകാരപ്രദമായ വീഡിയോ വിലയും വർഷവും പറയുന്നതുകൊണ്ട് ഏതു വർഷവും കാണുമ്പോൾ ഏകദേശം കണക്കൂട്ടി എടുക്കാമല്ലോ (ആവശൃകിർക്ക്)
❣️❣️❣️thanks🙏
aluminium kondu ingane full paneling cheyumbol athu oru faraday cage pole act cheyile?.. Faraday cage EMF/EMW block cheyan use cheyunathanu.. electronics equipmentil chila sensitive parts itupole faraday cagil vekarundu interference ilathakan.. usually steel or iron anu use cheyaru aluminium etra effective anenu ariyila.. enkilum itupole full cover Aluminum paneling cheyumbol athu mobile network and wifi signal block akile alel ulil range teere ilathakile?.. emf full block cheyunathu even brain functionality ye vare affect cheyum enu ketitundu kalakremena.. apol veedukalil itupole chutupadum aluminium or any metal paneling cheyunathu kurekude sasthreeya vasam koode nokitu design cheyunatharikile nalathu.. oru samsayam anu.. alpam kadana chintha ayi thonnam .. vasthutha enthum matram undu enu ariyila.. also incase of anu electrical leakage atu dangerous akile?.. enthelum insulating coating undo athu ozhivakan?.. powder coating mathiyakumo?..
Full എർത്തിങ് അല്ലെ അപ്പോൾ prb വരില്ലല്ലോ 👍
@@DrInterior ok.. thank you.. 😊
സർ നല്ല രീതിയിൽ ഏർത്തിങ് ആൻഡ് elcb oke ഉപയോഗിച്ചത് കൊണ്ട് ആ issue മറിക്കൊള്ളും
Harikrishnan K.M. ചോദിച്ച എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയില്ല. അറിയാൻ താൽപര്യമുണ്ട്.
ഇപ്പോൾ വീടിന്റെ എന്ത് വർക്ക് ചെയ്യാൻ തോന്നിയാലും ഈ ചാനൽ കാണാൻ ഉള്ള അവസ്ത ആക്കിയ DR-interior channel 🔥
Full Support 😃💐💐💐💐💜❤️
😄😄😄❤❤❤
പാനലിങ് ഇത്രയും
ഇല്ലായിരുന്നെങ്കിൽ സൂപ്പർ
👍👍👍❤
ഇന്റീരിയർ വളരെ മോശം ആണ്... മൊത്തത്തിൽ ഡാർക്ക്.... ഒരു നെഗറ്റീവ് എനർജി ആണ് ഫീൽ ചെയുക... ഇപ്പോ അല്ല കുറച്ചു കഴിയുബോൾ അവർക്കു മനസ്സിലാകും...... പിന്നീട് അവർ തന്നെ ചെയ്ഞ്ച് ചെയ്യും എന്ന് കരുതുന്നു 👍👍👍...എന്റെ അഭിപ്രായത്തിൽ മറൈൻ710 പ്ലൈ തന്നെയാണ് ബെറ്റർ
👍👍👍
അജയ്.... നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. എത്തും കാരണം നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് 👍👍👍👍☀️☀️
❣️❣️❣️👍🙏
Kurachukudi rate kuranja prodect kal parichayapeduthumo???? Sq feet 1800 onnum namukku thangan okkillaaa.... 1000 alle 1200 sq feet veedu vekkan anu ente plan.... athu thanne max 10 lack anu.....
ചെയ്യാം 👍❣️
സൂപ്പർ
❤❤❤
Coast parennjal good
പറയുന്നുണ്ടല്ലോ വീഡിയോ യിൽ ❣️👍
Upvc board suitable aannoo for kitchen cabins????
Upvc ഉപയോഗിക്കാറില്ല 👍
I wonder about sharp corners
❣️👍
അന്ന അലുമിനിയം കമ്പനി ടെ മോഡൽ സ്റ്റാൻഡിൽ ആണ് എങ്കിൽ അത് ഒഴിവാക്കി വേറെ ടൈപ്പ് വൈകുമ്പോൾ ക്യാഷ് കിട്ടും
👍
I have seen this video before but no one is showing the out house why please explain thanks
ചെയ്യാം 👍
Bro aluminium kitchen cabinet sqare feet etrayanu
വീഡിയോ കണ്ടില്ലേ അതിൽ പറയുന്നുണ്ട് 👍
@@DrInterior 👍🏻
Super video 👍
❤👍
Promotion😄😍
അതെ ❣️
ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി അലുമിനിയം cupboard കിച്ചൻ, ബെഡ്‌റൂമിൽ ഉപയോഗിക്കാമോ? ഇത് ചെയ്യുമ്പോൾ അലൂമിനിയത്തിന്റെ കൂടെ ഉപയോഗിക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ്.
Acp or hylum 👍❣️
@@DrInterior ACP sheet യൂസ് ചെയ്യുമ്പോൾ എങ്ങനെ ഉള്ളതാണ് കിച്ചൻ പിന്നെ വാർഡ്രോബ് ന് യൂസ് ചെയ്യേണ്ടത്. പലതും കാണുന്നുണ്ട് Eurobond panels, wonder alu board, Aludecor (ഗൂഗിളിൽ നോക്കിയപ്പോ കണ്ടതാ❤). അലുമിനിയം ACP യിൽ ചെയ്യുമ്പോൾ എന്തൊക്കെ യൂസ് ചെയ്യുന്നതാണ് നല്ലത്. ചില വിഡിയോയിൽ പൌഡർ കോട്ടങ്ങിന്റെ കാര്യം പറയുന്നുണ്ട്. അത് normally ചെയ്യാറുണ്ടോ. ബഡ്ജറ്റ് അധികം ഇല്ലാത്തതു കൊണ്ട് ഫുൾ കൺഫ്യൂഷൻ ആണ്. ഒന്ന് പറയാമോ?
Bro ningal sqft 2000 ennu paranju ithil wiring including cheyyumo
വയറിങ്ങോ ??? 😄 ചങ്കെ ഇത് interior വർക്ക് ആണ് വയറിംഗ് വരില്ല
എവിടെ ആയിരുന്നു ഇത്രയും കാലം 👀👀👀👀🏘️
😀😀😀😀
ഇതിൻ്റെ കളർ മാറ്റാൻ പറ്റുമോ റി പെയിൻറിങ്ങ് സമയത്ത്
ചെയ്യാം 👍
Superb
❤❤❤
Super house
👍👍👍❣️❣️
Aluminium cheythal health hazards undo
Ill👍
Aluminium oxide ഉണ്ടായി ദ്രവിച്ചു പോകില്ലെ?
Oxidation സംഭവിച്ചാൽ അങ്ങനെ തന്നെ. But oxidation സംഭവിക്കില്ല 👍
@@DrInterior
എന്തുകൊണ്ട് Oxidation സംഭവിക്കുന്നില്ല?
വീഡിയോയിൽ കാണാൻ ഒരു രസം ഇല്ല....എല്ലാം അലുമിനിയം ആയപ്പോൾ
Ok 👍
Full വുഡ് കളർ ആയിട്ടാണ്. Dark
Wooden കട്ടിലിൽ അലൂമിനിയം door കൊടുക്കാൻ പറ്റോ
Yes 👍
Why not mention aluniunum is very expensive in india>
എന്തിന്, rate പറയുന്നുണ്ടല്ലോ 👍
1800rs/sqft puthiya oru veedinte structure undakaalo..
ആം, കരോ 👍
Chumarille elladhum aluminiysm sno
Athe 👍
S.feet ന് എത്ര രൂപ വരും
വീഡിയോ യിൽ ഉണ്ട് 👍
Cost of construction?
❤👍
Rate പറഞ്ഞിട്ടുണ്ട് അവസാനം
@@DrInterior English or Hindi pls
Aluminum long termil cancer undaakaaan chance undennu kettittund but work super aaanu
ചുമ്മാ പറയുന്നത് ആണ് അലുമിനിയം toxic അല്ല
Broii❤
❤❤👍
Aluminiyam acp aano?
അല്ല
@@DrInterior then wats this material in aluminium
Good video
❣️❣️❣️🙏
ഇന്റീരിയർ വളരെ മോശം ഫുൾ ഡാർക്ക് ഇതിന്റ ബുദ്ധിമുട്ട് കുറച് നാളുകൾക്ക് ശേഷം മനസിലാകും,പിന്നെ ഓരോരുത്തരുട മെന്റാലിറ്റിയാണല്ലോ
അതെ, ശരിയാണ് ആൾക്ക് ഇത് display ചെയ്യണം എന്ന് ഉദ്ദേശിച്ചാണ് പിന്നീട് മാറ്റി ചെയ്യുമായിരിക്കും 👍❤👍
Few months before it was 1400 per SQ f... Now 1800.
ഇപ്പോൾ അതിലും കൂടി 👍
Very high rate.😔
ചേട്ടാ ഭിത്തിയേലൊന്ന് ചാരി നിന്നേ.?
ഒന്നു മുട്ടി നോക്കിക്കേ??
ഭംഗി മാത്രമേ ഉള്ളൂ..
പിന്നെല്ലാം സ്വാഹാ..
😂😂😂
🔥
❣️❣️❣️
Ethum over aayal athinu bhangiyilla. Wood color aluminiumthinte athiprasaram ennu thonni
❤❤❤❤
👍👍
❣️❣️❣️
4 വീട് വെക്കാം ഈ റേറ്റിൽ....
😂😂😂
Square feet rate?
വീഡിയോ യിൽ ഉണ്ട് 👍
Material is good but the design is too bad
😊❤
അലൂമിനിയം അത് sheet ആയാലും പാത്രമായാലും ഒഴിവാക്കുന്നത് ആണ് ആരോഗ്യ പരമായി നല്ലത്... കെമിക്കൽ റിയാക്ഷൻ തന്നെ കാരണം
😳
@@DrInterior please do a video about health issues if there is any
@@tubem2258 ചെയ്യാം ❣️👍
Source: trust me
Any scientific evidence?
🥰🥰🥰
❤❤❤
*_💕21/September/2O22💕_*
*_422K Subscribers_*
❣️❣️❣️
like faraday cage
😂😂😂
നിങ്ങളുടെ കൂടെ വർക്കിന് എടുക്കുമോ
നമ്പറിൽ വിളിച്ചാൽ മതി 👍
കൊളളാം. എത്രവർഷം ഇത് പോലെ നിലനിൽക്കും.?
കുറഞ്ഞ സമയം കൊണ്ട് അയഞ്ഞു തൂങ്ങും.. മെറ്റീരിയൽ കേടുവരില്ല..
നല്ല തടി നൂറ്റാണ്ടുകൾ നിലനില്ക്കും.
ഓമ്പ്ര തടി
തടിയിൽ ചെയ്താൽ മെറ്റീരിയലും പോവും, accessoriesum പോവും
എഴുതി കാണിക്കുന്നത് കുറച്ചുകൂടി വലുപ്പത്തിൽ ആയിരുന്നാൽ പിന്നെ ഒന്നും കാണണ്ടല്ലോ.ഓഫ് ചെയ്യുന്നു.
Bro, അത് automatic subtitles അല്ലേ. സ്ക്രീനിൻ്റെ upright ലുള്ള 🈁 ഒന്ന് touch ചെയ്താൽ പോയ്കൊള്ളും
@@MALABARMIXbyShemeerMalabar ok.thank you
അത് കാണാതിരിക്കാൻ ഉള്ള വഴി നമ്മുടെ ദോസ്ത് പറഞ്ഞു തന്നല്ലോ അല്ലെ 👍
@@DrInterior ok
@@truthbehind5819 ❤❤❤
ഇപ്പോഴും അലുമിനിയം എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് പുച്ഛം ആണ്.അതിന്റെ ഗുണത്തെ കുറിച്ച് ആരും bothered അല്ല
Correct
Crt 👍
👋👋👋👋👋👋👋
❤❤❤❤
ഈ വീട് ഇന്റീരിയർ എത്ര squire feet ഉണ്ട് അല്ലെങ്കിൽ കിച്ചൻ എത്ര sq ft എന്നൊക്കെ കൂടി പറഞ്ഞാൽ റേറ്റിനെ പറ്റി കുറച്ചു കൂടി ക്ലാരിറ്റി ആയേനെ.
ഇത്രയും elaborate അല്ലാതെ ചെയ്യുമോ?
Ok 👍
😘💞🙏
❣️❣️❣️👍
തരക്കേടില്ലാത്ത തള്ള്
കഷ്ടപ്പാട് അറിയണെ ഒരെണ്ണം ചെയ്തു കാണിക്ക്, challenge 👍
വളരെ മോശം
😂😂😂
Super sir.. 🤗
❤❤❤👍
@@DrInterior 🤗🤗🤗
Super video 👍
Thanks ❤❤
Super
❣️❣️❣️