My Camera & Vlogging Setup - Travel Vlogger from India, Vlog 387

Поділитися
Вставка
  • Опубліковано 24 жов 2018
  • ഞാൻ വീഡിയോ ചെയ്യാൻ ഉപയോഗിക്കുന്ന ക്യാമറകളും മറ്റുപകരണങ്ങളും പരിചയപ്പെടുത്തണം എന്ന് ധാരാളം സുഹൃത്തുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. നിങ്ങളുടെ സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റ് ചെയ്യാം.
    Canon G7X: goo.gl/zCAoH7
    Canon 80D: amzn.to/2RcqrS7
    Manfrotto Tripod: amzn.to/2PopIzZ
    GoPro Hero 7: amzn.to/2D3bSND
    GoPro Hero 5: amzn.to/2AsodIX
    Wireless Mic: amzn.to/2AtpzTF
    Zhiyun SmoothQ: amzn.to/2O2tBWE
    Moza Mini: amzn.to/2ArwWeb
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 775

  • @jabirma8645
    @jabirma8645 5 років тому +557

    ദുബായിൽ നിന്നും Gopro karma gimbal വാങ്ങിച്ചു കൊണ്ടുവന്ന ആ സുഹൃത്ത് ഞാനാണ് ഞാനാണ്..😃😃😃😃

    • @TechTravelEat
      @TechTravelEat  5 років тому +57

      Thanks broo

    • @noufalvelliyath1990
      @noufalvelliyath1990 5 років тому +3

      😉👍

    • @rajanmathews1
      @rajanmathews1 5 років тому +5

      @@TechTravelEat are you planning to sell any-of camera and gimbal ,just message here

    • @jijujiji245
      @jijujiji245 5 років тому

      Jabir chett, gimbel ethra roopaku kittum dubayil.

    • @jabirma8645
      @jabirma8645 5 років тому +2

      @@jijujiji245 Gopro Karma grip Rs: 26000/-

  • @Nickvlogss
    @Nickvlogss 5 років тому +357

    Ente Peru 😍😍😍. Appo cam suggest cheytha eniku chilavu tharanem😍✌🏻

    • @niyasn3550
      @niyasn3550 5 років тому +4

      Ni Nickkk
      Nickzrerzzzzzz

    • @Nickvlogss
      @Nickvlogss 5 років тому +4

      😍😍😍

    • @Nickvlogss
      @Nickvlogss 5 років тому +5

      yoooo😍😍😍

    • @muhsinmon99
      @muhsinmon99 5 років тому +2

      Pubg Master

    • @PRANSIVA
      @PRANSIVA 5 років тому +4

      Evide chennalum chilavinte karye ullu

  • @TheFinalWhistleMalayalam
    @TheFinalWhistleMalayalam 5 років тому +56

    സുജിത്തേട്ടൻ ഷർട്ട് ഇട്ട വീഡിയോ ആദ്യമായിട്ടാ കാണുന്നത്
    പൊളിച്ചു

  • @tkr9606
    @tkr9606 5 років тому +31

    നിങ്ങളുടെ ഈ ശുദ്ധമനസ്സ് ആണ് നിങ്ങളുടെ യഥാർത്ഥ വിജയം പ്രൗഡ് ഓഫ് യൂ സുജിത്ത് ഭായ് .തീർച്ചയായും നിങ്ങൾ വളരെ പെട്ടെന്ന് തന്നെ വൺ മില്യൻ സബ്സ്ക്രൈബേർസ് ഉടമ ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ബെസ്റ്റ് വിഷസ്

  • @jithinvp4552
    @jithinvp4552 5 років тому +186

    ഷർട്ട് ഇട്ട് കാണാൻ പറ്റിയതിൽ പ്രത്യേക സന്തോഷം😍

  • @gulabimedia160
    @gulabimedia160 5 років тому +11

    എല്ലാ ടെക്കി കളും വ്ലോഗെർ മാരും മാതൃക ആക്കേണ്ട അവതരണ ശൈലി ആണ് ഇങ്ങേരുടേത്...

  • @MDCREATIONS007
    @MDCREATIONS007 5 років тому +81

    സുജിത് ഭായി ഒരു ചെറിയ suggestion....
    Drone ഉണ്ടെഗിൽ വീഡിയോസ് വളരെ ബ്യൂട്ടിഫുൾ ആവും.... Drone Parathuka എന്നതു അത്ര വലിയ ഒരു task alla...
    സുജിത് ഏട്ടന്റെ വീഡിയോ il ഡ്രോൺ ഫുറ്റേജ് കൂടെ ഉണ്ടെഗിൽ വേറെ ലെവൽ ആവും... Sure

    • @swamybro
      @swamybro 5 років тому

      വീഡിയോ കണ്ടില്ലേ..

    • @veraittymedia3182
      @veraittymedia3182 5 років тому +1

      Sijith ഏട്ടാ ഒരു mwa തരട്ടെ ningalle enik Bayangara isttaa ningalle എല്ലാ videosum njan മുടങ്ങാതെ കാണാറുണ്ട്

    • @techmeal8279
      @techmeal8279 5 років тому

      Tech travel eat aanelum sujithettanu tech aptitude kuravayi tonni

  • @tradingoncharts5824
    @tradingoncharts5824 5 років тому +44

    സുജിത്തേട്ടാ... ആദ്യം എനിക്ക് നിങ്ങളോട് ചെറിയ അസൂയ ഒക്കെ തോന്നിയിരുന്നു... പക്ഷെ, ഇപ്പൊ ഞാൻ പറയും നിങ്ങൾ ഇതിനേക്കാൾ കൂടുതൽ അർഹിക്കുന്നുണ്ട്.. You deserves more and more acceptence and popularity due to your hardwork and self confidence.. Love you Sujith bro😘😘

  • @THAMBANZone
    @THAMBANZone 5 років тому

    Sujith bhai..... good video. ..... oru doubt. .. macbook pro 13.. nte ssd etrayanu...... ? Ssd kuduthal undegile video speed editing pattukayullu ennariju.....

  • @ckmedia8530
    @ckmedia8530 5 років тому +12

    എന്തായാലും നിങ്ങൾ തുറന്നുപറയുന്നത് നല്ലൊരു കാര്യമായിട്ട് തോന്നുന്നു നിങ്ങൾ ഉപയോഗിച്ച എല്ലാ പ്രോഡക്ടുകൾ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തന്നതിൽ നന്ദി

  • @m4tipsbysoumyashafeek759
    @m4tipsbysoumyashafeek759 5 років тому +15

    Valare upakarapetta oru video Thankyou sir 😃

  • @statusbro773
    @statusbro773 5 років тому +19

    ആ ആവിശ്യം ഇല്ലാത്ത ക്യാമറകൾ ഓക്കേ എനിക്ക് തരോ 😇😇

  • @ConstoDesigns
    @ConstoDesigns 5 років тому +6

    E video Kkkuvendi wait cheythirikkuvayirunnu👍👍👍

  • @vellariprav
    @vellariprav 5 років тому +1

    നിങ്ങൾ വലിയൊരു inspiration തന്നെ . നിങ്ങളുടെ ഇങ്ങനെ ഉള്ള ഓരോ വിഡിയോ കളും വീണ്ടും യൂ ട്യൂബിലേക്ക് ഇറങ്ങാൻ എന്നെ പ്രേരിപ്പിച്ചു തുടങ്ങി .

  • @delnadsilva1685
    @delnadsilva1685 4 роки тому +1

    സുജിത്തേട്ടൻ ഇത്ര deatiled ആയി പറയുന്നത് ഒത്തിരിപേരുടെ ആഗ്രഹങ്ങളാണ്.. ഞാൻ മാത്രം നന്നായാൽ പോരാ എല്ലാവരും വളരട്ടെ എന്ന ശുദ്ധ ചിന്താഗതി ആണ് സുജിത്തേട്ടന്റെ പ്ലസ് പോയിന്റ്. കൂടുതൽ ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ.

  • @DotGreen
    @DotGreen 4 роки тому

    Adipoli , G7x Gimbal and mic illathe use cheyyan patumo?

  • @sreejithts1995
    @sreejithts1995 5 років тому +2

    Tech Vlog Super aayind.... E vlog othiri perk theerchayayum usefull aakum.....

  • @AjasAS
    @AjasAS 5 років тому +2

    Chettayi video pwolichu. Cashukaaran... 😄😄😄😄😄😍😍
    Keep going sujith bro 😍😍😍😍❤❤❤❤❤❤

  • @jojijoseph4669
    @jojijoseph4669 5 років тому +3

    Soft spoken and down to earth... Keep it up and you will achieve heights.

  • @ratheeshmundakkayam5285
    @ratheeshmundakkayam5285 5 років тому +4

    Adipwoli waitinggg next video with harees ikka

  • @DotGreen
    @DotGreen 4 роки тому +1

    You are so humble, 👌👌 alkkare pidichiruthunna entho onnu ningalde videosil undu... Great bro 👏👏❤️❤️

  • @pradeepkrishna4872
    @pradeepkrishna4872 4 роки тому

    വളരെ നല്ല ഇൻഫർമേഷൻസ് ആയിരുന്നു . thank you Sujith 😍👍

  • @ranjiths7937
    @ranjiths7937 5 років тому +1

    Very useful information bro.... All the best... Go ahead ♥️😍👍

  • @arjuvlogzz4467
    @arjuvlogzz4467 5 років тому

    Thankzz bro for give an idea about vlogging products

  • @BeingCKR
    @BeingCKR 5 років тому +2

    Nice work sujith.. really appreciate... i guess this video will motivate many...

  • @PC-pw7hv
    @PC-pw7hv 5 років тому +2

    Ur presentation is sooo...nice...will make us sit back and watch.....

  • @jaison1203
    @jaison1203 5 років тому

    ക്യാമറകളെ കുറിച്ച് കൂടുതലായി അറിയാൻ പറ്റി ഒരുപാട് നന്ദിയുണ്ട് ചേട്ടാ ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം 👍👍👍

  • @adikkaaran7
    @adikkaaran7 5 років тому

    Adipowli chetta..... Thankzzz...
    Njangalk ith okke most helpful vdos aaaanu

  • @akashss
    @akashss 5 років тому +125

    അവസാനം this is sujith bhakthan എന്നു പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ഞാൻ വിചാരിച്ചേനെ ദുൽഖർ സൽമാൻ ആയിരിക്കുമെന്ന്

    • @sharbas555
      @sharbas555 5 років тому +1

      Wonder share filmora free version ind.. nan use cheyunund

    • @JosephKonickel
      @JosephKonickel 5 років тому +1

      Unseen Secrets 😳

    • @JosephKonickel
      @JosephKonickel 5 років тому +1

      Clearly explained

    • @nizammhmd288
      @nizammhmd288 5 років тому +6

      എന്ത്‌ ദുൽഖർ 😎 ഓൻ ആരാ....

    • @shaminmathew6114
      @shaminmathew6114 5 років тому

      Hahahahaha

  • @feminaandshajin45
    @feminaandshajin45 5 років тому

    Nalla useful video 👍🏻👍🏻eppo mic use cheyarundo???

  • @christypgeorge8471
    @christypgeorge8471 5 років тому +2

    Some thing spcl in ur video
    Than others...😍

  • @_muhammedroshan_6889
    @_muhammedroshan_6889 5 років тому

    Super videos Ur uploading . Thank you Chetta 😍😍

  • @SubairPattekkal
    @SubairPattekkal 5 років тому

    ഉപകാരപ്രദമായ വീഡിയോ, ഞാനും travel വീഡിയോ ആണ് ചെയ്യുന്നത് എനിക്ക് ഇത് helpful ആയി thanks bakthan

  • @jithinms9780
    @jithinms9780 5 років тому

    Superb... 👍👍Wish you all success. God bless you both☺️

  • @noufalvelliyath1990
    @noufalvelliyath1990 5 років тому +1

    ഇന്നെത്തെ 'കോസ്റ്റ്യൂം' സൂപ്പർ.. 😘
    'ഇതൊന്നുമല്ല നിങ്ങളുടെ വ്ലോഗിനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്...
    നിങ്ങളുടെ രസകരമായ 'അവതരണം' തന്നെയാണെന്നാണ്.'
    ഇനിയും വളരട്ടെ...ഉയരങ്ങളിലേക്ക്...
    ഒരു സുജിത് 'ഭക്തൻ.'

  • @VR0403
    @VR0403 5 років тому

    Thank you for sharing the informations sujithbhai. Waiting for more videos

  • @rpdigitalmedia1
    @rpdigitalmedia1 4 роки тому

    നിങ്ങളുടെ നിഷ്ക്കളങ്കമായ അവതരണമാണ് Bro യുടെ വിജയം... പ്രാർത്ഥനകൾ എന്നുമുണ്ട് നല്ല ആരോഗ്യത്തിനായി.....

  • @sreekumarsc
    @sreekumarsc 5 років тому +13

    ലേലത്തിന് വച്ചു പുതിയ ഐറ്റംസ് വാങ്ങു

  • @SibilJose-es5dn
    @SibilJose-es5dn 5 років тому

    Gd information, all the best keep going...🎉

  • @shakirhameed23
    @shakirhameed23 4 роки тому +2

    Watching from 🇦🇪 thank you🥰🥰🥰

  • @Roshintellicherry
    @Roshintellicherry 5 років тому +1

    Adipoli presentation and especially Allen Solly shirt suits u superb

  • @TellurianArtiste
    @TellurianArtiste 4 роки тому

    Super ❤️ thanks for all detailed infos..😊

  • @VipinKumar-hi8gm
    @VipinKumar-hi8gm 4 роки тому

    നിങ്ങൾ വേറെ ലെവൽ ആണ് bro...... suuuuuuperrrr

  • @manusanker773
    @manusanker773 5 років тому +5

    Allen Solly shirt....woww..kiduu .poli.. superrbbbbb sujithettaa....😎😎😎 Maarakaa look..😍😍😍😍

  • @richardsonkunjukunju1076
    @richardsonkunjukunju1076 4 роки тому

    Wonderful video! i liked the way that you have explained all the cameras with such an open heart. All your video qualities are Superb. All I can say is that you are a very straight forward person which I like the most. Keep posting beautiful videos for us. Thank you so much for this Fabulous video.

  • @SunilKumar-dr8iu
    @SunilKumar-dr8iu 5 років тому

    This video on shooting editing and recording was very much informative .thank you..

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 5 років тому

    Super sujith ettaa. Vlogging kidu aanu.

  • @Mr_bin
    @Mr_bin 5 років тому

    first i like 👍your videos then only i will watch.. coz i love the way you present thm to us.. keep goin.. bro..

  • @anishnair5603
    @anishnair5603 5 років тому

    Thanks Bro... very use full informations...

  • @brofoodie982
    @brofoodie982 5 років тому

    Jhn ningalude oru aradhakana... 2 divasam ayi kooduthalayum kannunna videos Sujith bai de ya....Hats off

  • @i.ajayraj
    @i.ajayraj 5 років тому

    Very helpfull intresting video🎥📸👌🏻😁😁❤️❤️

  • @muhammedshabeen4427
    @muhammedshabeen4427 4 роки тому

    Muthe....ningal pwoli aan..so humble and original..orupaad yathra cheyyan bagyam undakatte..👍

  • @annamol5102
    @annamol5102 5 років тому

    Cheta thanks for this information 👍 g7x ile photo capturing nallathano . DSLR nte features oke ulla cam ano.

  • @Oktolibre
    @Oktolibre 4 роки тому

    Thank you Sujith.
    How do you manage the camera storage? If one takes a travelling video in HighDefinition, the camera memory would get full in no time. How I manage that?

  • @retheesh.raveendran.1210
    @retheesh.raveendran.1210 4 роки тому

    Thank you brother..useful information..

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 5 років тому

    Quite informative Sujith

  • @godwingomez
    @godwingomez 3 роки тому

    Nice info, thanks for sharing your experiences and reviews and thoughts for us.

  • @sydperumanna9139
    @sydperumanna9139 4 роки тому

    താങ്കളുടെ ഏറ്റവും വലിയ asset വളരെ ഒഴുക്കോടെ ആളുകളെ പിടിച്ച് ഇരുത്തുന്ന രീതിയില്‍ സംസാരിക്കാന്‍ ദൈവം തന്ന കഴിവാണ്.. ബ്രോ..

  • @fathimarahim-culturalfoodi6652
    @fathimarahim-culturalfoodi6652 5 років тому

    Very informative sujithetta

  • @SreeramadasCsac
    @SreeramadasCsac 5 років тому

    Thank you...sujith bro..😍👍👍👍

  • @purushothamankrishnan8779
    @purushothamankrishnan8779 5 років тому +1

    You are very straight forward which I liked. I watched your 2 - 3 videos which are very very interesting which prompted me to watch your camera related video also. Keep it up and all the best in your future endeavor.

  • @damdharanmuralivelliyattuv3230
    @damdharanmuralivelliyattuv3230 5 років тому

    Hi Sujith and Swetha,Very good video.Keep it up.All the best.Murali.Australia.

  • @bajilshafeen1301
    @bajilshafeen1301 5 років тому +1

    Kidilan setup

  • @anilbaby6571
    @anilbaby6571 4 роки тому

    Super .. thanks for sharing the details.

  • @Cherrish7
    @Cherrish7 5 років тому

    Allen solly shirt suitable aanu,ini inganeyulla videos itha nallath.travel pokumbol T shirt annu nallath..thanks for introduce your gadjets.

  • @simple859
    @simple859 5 років тому

    🙏 Thank you

  • @ali__vlogz
    @ali__vlogz 5 років тому

    Ingal pwoliyannu 🤩🥰🥰✌🏻✌🏻✌🏻

  • @muhammedshabeebummathoor
    @muhammedshabeebummathoor 5 років тому +1

    Eni puthiya vlogersinu yenthokke useful useless yenn sujith ettan paranjukodukunnooo..😍 Pala gadget useful avaathey vennittund sujith ettan yenn manassilaayyii... Kure investmentum cheythittund... Eni ulla vlogersinu athu veraathirikkaan sujithettan sujithettante nashttangall marannukondu thenneyyy paranjukodukunnooo ninga great aann... Ningell ethilum koooduthel uyarangell keeyadeekkeendathaaann.... 😍😍😍.. Athrekk und urs hardworking ✌️✌️✌️😘

  • @ateacherathira4196
    @ateacherathira4196 5 років тому +1

    ചേട്ടൻ സൂപ്പറാ

  • @dellajohndaris5862
    @dellajohndaris5862 5 років тому

    Presentation super ayittund bhi

  • @unaisck5572
    @unaisck5572 5 років тому

    ഷർട്ട് ഇട്ട് ഒരു വീഡിയോ കണ്ടു. അടിപൊളി ഒന്നും പറയാനില്ല സൂപ്പർ.
    നോ രക്ഷ

  • @JobySebastianonline
    @JobySebastianonline 4 роки тому

    സുജിത് ചേട്ടാ ...
    ചേട്ടന്റേം ജിയോ ന്റേം ഇബാദ്ക്കയുടേം ഒക്കെ വീഡിയോസ് കണ്ടു കണ്ടു ഞാനും ഇപ്പൊ ചെയ്തു തുടങ്ങുവാ ഒരു craze ഇൽ... അപ്പോഴാ ഈ video kaanunnath... really helpful... Thank you ...

  • @joyalchacko4619
    @joyalchacko4619 5 років тому

    Parasonic LUMIX G85 😍✌️😙😙😎 best for VLOG..

  • @sowparnikabuilders2965
    @sowparnikabuilders2965 5 років тому

    Ningal konduvannu bro..God bless you

  • @paulvarghese143
    @paulvarghese143 5 років тому

    Good presentation.. will share your videos

  • @nirmalramachandran7241
    @nirmalramachandran7241 5 років тому

    You are super broo I watch almost all your blogs

  • @user-zn4bw9hn1n
    @user-zn4bw9hn1n 5 років тому +1

    Ente ponne itraykum setupo veruthe alla chettante video marana mass amazing u r the best hard working vloger 😍
    Pinne sujithetta shirtil kanan kooduthal handsome

  • @sajahbava4624
    @sajahbava4624 5 років тому +1

    wow
    sujith bro polichu

  • @krishnaappu3323
    @krishnaappu3323 5 років тому

    Njagade muth....😍😍😍😘

  • @adikkaaran7
    @adikkaaran7 5 років тому

    Travel vloging il nte role model Sujith Bhakthan😎💖👍👍👍👍👌✌👏👏👏👏

  • @viniprakash3443
    @viniprakash3443 5 років тому

    Thank you so much chetta it worth my time

  • @happyhutkitchen455
    @happyhutkitchen455 4 роки тому

    Thank you

  • @vijeshpunnivijesh9625
    @vijeshpunnivijesh9625 5 років тому

    etta super video and good information also.......

  • @sajuramakrishnan287
    @sajuramakrishnan287 5 років тому

    I am also using the MacBook & Sony Alpha 6000 camera

  • @shivinlal2376
    @shivinlal2376 5 років тому

    BRo.. U r awesome.. Very informative video...

  • @wherewewent
    @wherewewent 5 років тому

    SJCAM M20 ആക്ഷൻ കാമറ വളരെ നല്ലതാണ്. It has removable battery, so you can keep spare batteries. I think gopro has fixed battery. ട്രൈ ചെയ്തു നോക്കു, ഇഷ്ടപ്പെടും.. ഒറിജിനൽ പീസ് നോക്കി വാങ്ങണം..

  • @jabi262
    @jabi262 5 років тому +1

    I like u mentioned about movlogs

  • @tenzoccamaario
    @tenzoccamaario 5 років тому

    പൊളിക്ക് ഭായ്😍✌️

  • @sidharthudayan7964
    @sidharthudayan7964 4 роки тому +2

    Adipoli setup 👌👌👌👌

  • @sumeshkuttungal
    @sumeshkuttungal 5 років тому

    Thanks sujith

  • @muhammadsaheer
    @muhammadsaheer 5 років тому +1

    Wow!!!!!!

  • @abhilashabhilashabhilashab2545
    @abhilashabhilashabhilashab2545 5 років тому

    കലക്കി,,, ഒരു പാട് കാര്യങ്ങൾ മനസ്റ്റിലാക്കാൻ സാധിച്ചു,,,.

  • @nazeermajma9129
    @nazeermajma9129 5 років тому +1

    I like it u r innocent talk

  • @pillupinas5400
    @pillupinas5400 4 роки тому

    thank you for good information
    Bro supper❤️👌🏻👌🏻👍👍👍

  • @kripeshm9860
    @kripeshm9860 5 років тому +3

    Sujithetta shirt nannayi cherunnund😍😍😍😍😍😍😍😍😍😍😍

  • @leepictures9771
    @leepictures9771 5 років тому

    ഇങ്ങൾ പൊളിയല്ലേ സുയ്ത്തേട്ടാ..😍

  • @geethups3787
    @geethups3787 5 років тому

    Ur videos are spr..and waiting for nxt travel videos.

  • @muneerth8082
    @muneerth8082 5 років тому

    Wow..❤️❤️

  • @adhilahamed2792
    @adhilahamed2792 5 років тому

    I love your cool gadjet
    God bless you

  • @Villagefoodtravel2023
    @Villagefoodtravel2023 3 роки тому +1

    thanks bro