ആ 5 മണിക്കൂറിൽ എന്തൊക്കെ സംഭവിച്ചു? How to spend a day in Ernakulam with your friends? Vlog

Поділитися
Вставка
  • Опубліковано 30 жов 2018
  • ആ 5 മണിക്കൂറിൽ എന്തൊക്കെ സംഭവിച്ചു? How to spend a day in Ernakulam with your friends? Vlog #392, Casa Alley ഹോം സ്റ്റേയുടെ വിവരങ്ങൾക്ക്: +91 9746887888
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 896

  • @TechTravelEat
    @TechTravelEat  5 років тому +368

    ഇൻസ്റ്റാഗ്രാമിൽ ഉള്ളവർ ഒക്കെ ഒന്ന് ഫോളോ ചെയ്തേക്കണേ: instagram.com/techtraveleat/

  • @gigyjacob2949
    @gigyjacob2949 5 років тому +1217

    ദേ... നമ്മുടെ എമിലേട്ടനെ പരിചയപ്പെടുത്തുന്ന ആദ്യ വീഡിയോ... ആരേലും അറിഞ്ഞോ... ഈ മച്ചാൻ "ചങ്ക് ബ്രോ" ആവുമെന്ന്. 😍

  • @Khuluk00
    @Khuluk00 3 роки тому +120

    ഈ വീഡിയോയിൽ നിന്നാണ് എമിലും സുജിത്തും തമ്മിലുള്ള യാത്രകൾക്കുള്ള തുടക്കം എന്ന് എത്രപേർക്കറിയാം...

  • @xlb1n.
    @xlb1n. 3 роки тому +217

    Leh ladakk winter expedition നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ഇത് കാണുന്ന ഞാൻ.
    ആരറിഞ്ഞു എമിൽ ചങ്ക് ആവുമെന്ന്

  • @sadikkt4171
    @sadikkt4171 4 роки тому +83

    അന്ന് കാണാൻ തുടങ്ങിയതാ എമിലിന്റെ ആ ചിരി

  • @Amal_here
    @Amal_here 3 роки тому +42

    Emil ബ്രോയെ ആദ്യമായി ഏത് വീഡിയോയിൽ ആണെന്ന് തപ്പി വന്ന് എനിക്കിന്ന് കിട്ടി 🤩🤩🤩🤩🤩 അച്ചായൻ എത്തി

  • @misabpallimalil1912
    @misabpallimalil1912 3 роки тому +49

    ഡ്രൈവർ സുകുവിന്റെ ഒരു എളിമ കണ്ടോ
    എന്താ ഡീസന്റ്
    ഇപ്പൊ full thug അടിക്കുന്ന ആളാ

  • @sajadch6526
    @sajadch6526 5 років тому +307

    Emil chettan fans undo ividey...

  • @azharm3234
    @azharm3234 3 роки тому +39

    Emil Bro ye introduce cheyyunna Video kanan vannavar Undooo 😅

  • @renjithkumar25
    @renjithkumar25 3 роки тому +25

    അന്നു Emil Bro അറിഞ്ഞില്ലല്ലോ XUV ഓടിച്ചു വന്നത് ഞങ്ങളുടെ ഹൃദയത്തിലേക്കു ആണെന്ന്.
    😍😍😍🤗🤗🤗

  • @eldhoshaji8095
    @eldhoshaji8095 5 років тому +73

    എമിൽ ചേട്ടൻ ഞങ്ങൾക്ക് ഒരു ഏട്ടൻ ആകും എന്ന് ഒരിക്കലും കരുതിയില്ല😍😍😍😘😘😘😘

  • @66020531
    @66020531 5 років тому +130

    Emil 😁 എമിലിനെ കണ്ടവർ ഉണ്ടോ after INB trip , first introduction video ഹഹഹ #Emil #Inb

  • @FoodNTravel
    @FoodNTravel 5 років тому +410

    അടിപൊളി .. ഞാൻ ഈ കഴിഞ്ഞ ദിവസം പെരിയാർ റെസ്റ്റോറന്റിൽ പോയി നല്ല ഊണ് കഴിച്ചിരുന്നു. അവിടെ ചെന്ന് വീഡിയോ ഒക്കെ എടുത്തപ്പോൾ ഹാരിസ് ഇക്ക അവിടെ വീഡിയോ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു... ദാ ഇപ്പൊ നിങ്ങളും ചെയ്തു.. ഞാൻ ഇനി അപ്‌ലോഡ് ചെയ്യണോ??? ഏതായാലും നമ്മുടെ വേർഷനും ചെയ്യാം അല്ലെ..

    • @TechTravelEat
      @TechTravelEat  5 років тому +55

      Haha your videos are always something different

    • @arunirinjalakuda9239
      @arunirinjalakuda9239 5 років тому +7

      Ningal 3 perum Variety aa... Onnum parayan illa... love u all😍😍😍

    • @jpsworld108
      @jpsworld108 5 років тому +3

      ചേട്ടൻ ചെയ്യ് , ഇവർക്ക് ഒന്നും പാചകം അറിയത്തില്ല

    • @johnsonmathew4110
      @johnsonmathew4110 5 років тому +2

      Food N Travel by Ebbin Jose Harris ikkade pageinte link tharumo?

    • @amrithanair0402
      @amrithanair0402 5 років тому +3

      M very big fan of Food and Travel , Omkv and Tech Travel .. 😁 Now everyone are like one family .. Happy to see such Happy minded and positives videos bro’s

  • @aswathirahul8289
    @aswathirahul8289 5 років тому +76

    ഇങ്ങനെ വന്ന എമിൽ ippo എല്ലാരുടേം ഡ്രൈവർ സുകു ആയി.. 😍

  • @sreerag7sree
    @sreerag7sree 3 роки тому +43

    ഇവിടെ നിന്നാണ് ആ ബന്ധം തുടങ്ങിയത്
    എമിൽ ജോർജ് 👬 സുജിത്

  • @crnd9594
    @crnd9594 5 років тому +110

    inb trip kanda sesham kanunnavarundoo... traffic block karanalle emil chettane frnd aayi kitye..

  • @niyastpniyas8606
    @niyastpniyas8606 5 років тому +740

    INB ട്രിപ്പ് കാണുന്ന ആരെങ്കിലും ഇപ്പോൾ ഇത് കാണുന്നുണ്ടോ

  • @mishabmeledath4844
    @mishabmeledath4844 4 роки тому +18

    ഈ ഒരു കൂടിക്കാഴ്ച ആണ് ...സുഹൃത്തുക്കളെ ...നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന അഹ് വലിയ സൗഹൃദ വലയം തീർത്തത് 🙌🏻❤️

  • @manojhima2492
    @manojhima2492 5 років тому +82

    ഹാരീസിക്കാ നമ്മുടെ മുത്താണ് സലീഷിനെ കണ്ടിട്ട് എത്ര നാളായി താങ്ങൾ യാത്ര തുടരു

  • @anuraj2591
    @anuraj2591 4 роки тому +33

    ഡ്രൈവർ suguvinde എൻട്രി 😂😂😂🤩🤩😍😍😍

  • @run-yj4ox
    @run-yj4ox 3 роки тому +7

    Watching during winter expedition 2020 november
    ആരെങ്കിലും വിചാരിച്ചോ ഇവർ ഒരുമിച്ച് ഇന്ത്യ മൊത്തം കറങ്ങുമെന്ന് അതും രണ്ട് വട്ടം

  • @krishnakumara7822
    @krishnakumara7822 5 років тому +79

    സർ ഞാനൊരു ഫാമിലിമാൻ ആയിട്ടും ഇതുവരെ ട്രിപ്പ് ഒന്നും പ്ലാൻ ചെയ്യാൻ കഴിഞ്ഞില്ല താങ്കളുടെ വീഡിയോസ് എനിക്ക് വളരെയധികം മോട്ടിവേഷൻ മോട്ടിവേഷൻ തന്നു , ഇനിയും താങ്കളുടെ നല്ല നല്ല വീഡിയോകൾ വരണമെന്ന് ആഗ്രഹിക്കുന്ന .

    • @neethukuty143
      @neethukuty143 5 років тому

      Pls say location of kadamakudi route map I want to go there nice place

  • @shihabkodumudi1037
    @shihabkodumudi1037 5 років тому +226

    നിങ്ങളെ പോലെ ഇങ്ങനെ പാറിനടക്കാൻ കോധിയവുന്നൂ..😍😍👌👌

    • @flyingspider7494
      @flyingspider7494 5 років тому +5

      @Joychan Kottayam അയ്യേ 🙊 അപ്പോൾ "കോ" (കോധിയാവുന്നു ) കൊതിയാവുന്നു അല്ലേ അപ്പോൾ "കൊ"എന്ത് പറയും😋😂😎

    • @autoconcarpolish9632
      @autoconcarpolish9632 4 роки тому +3

      Kurach kanjaavv. Valikk parakka

  • @samahkb3714
    @samahkb3714 4 роки тому +35

    എമിൽ ചേട്ടൻ അഭിനയിച്ച പടം പരോൾ കുട്ടനാടൻ ബ്ലോഗ് ആണല്ലേ അതിൽ കണ്ടപോലെ തോന്നുന്നു

  • @ShamilKLKL
    @ShamilKLKL 5 років тому +54

    INB trip ന് ശേഷം 2019 August-ൽ
    എമിൽ ബ്രോയെ കണ്ടു വന്നവർ

  • @jasneerjasni520
    @jasneerjasni520 3 роки тому +29

    എന്റെയൊരു സബ്‌സ്‌ക്രബറായ എമിൽ എന്നൊരാളും കൂടെ ഭാര്യയും"😀😀😀😀😀😀😀😀😀😀ഈ ലെവൻ നമ്മടെ മുത്താവുമെന്നാരേലും കരുതിയോ

  • @ammuajith4646
    @ammuajith4646 4 роки тому +42

    എമിലിനെ കാണുമ്പോ നമ്മുടെ കുടുംബത്തിലെ ആരേയോ കാണുന്ന feel ആണ്

  • @praveeshkannan3402
    @praveeshkannan3402 5 років тому +387

    ഒരു പ്രത്യേക തരം ജീവിതമാണല്ലേ.

  • @jaison1203
    @jaison1203 5 років тому +124

    വീണ്ടും ഹാരിസ് ഇക്കയും സുജിത്ത് ഭായ് ഒന്നിച്ചു കണ്ടതിൽ സന്തോഷം 👌👌 😍😍

  • @yusafibrahim7901
    @yusafibrahim7901 3 роки тому +8

    Inb trip &leh ladakh expedition യാത്രകൾക്ക് ശേഷം കാണുന്നവർ ഉണ്ടോ എമിൽ bro famouse ആയത് ഇവിടെ വെച്ചാണ് 😎😁

  • @anandu4560
    @anandu4560 3 роки тому +5

    2021 കാണുന്ന ആരേലും ഉണ്ടോ😇

  • @rahulrchandran3186
    @rahulrchandran3186 5 років тому +162

    Driver സുകു 😂😂

    • @sreerajr4031
      @sreerajr4031 5 років тому +1

      suku chettante first episode

  • @abhayjishnutk
    @abhayjishnutk 3 роки тому +9

    ഈ വീഡിയോ 2020 ഡിസംബർ മാസം കാണുന്നവർ ഉണ്ടോ

  • @praveenaanoop4923
    @praveenaanoop4923 5 років тому +48

    ശെരിക്കും asuuusssasaaa തോന്നുന്നു 😁😁😁😁😁😁
    സുജിത് ഭായ്.....
    ലൈഫിങ്ങനെ അടിച്ചു പൊളിച്ചു......
    ശ്വേത.... Ur ശെരിക്കും ലക്കി 😘😘
    സലീഷേട്ടൻ...... കട്ട വെയ്റ്റിംഗ് 👍👍👍👍

  • @koolathanas5472
    @koolathanas5472 5 років тому +33

    Emil brooo
    Ithaanu lle ningalude first video
    INB Trip 😍😍😍😍
    Himalayathil Mundudutha malayalii 😍😍😍🥰🥰🥰

  • @cyber__killer3716
    @cyber__killer3716 4 роки тому +107

    2020 April 11 ന് ഈ വിഡിയോ കാണുന്ന ഞാൻ 😃
    ഡ്രൈവർ സുകു ഉയിർ 🔥🔥

  • @Saransaran-dr4od
    @Saransaran-dr4od 5 років тому +14

    ബ്രോ ഞാൻ നിങ്ങളുടെ ഒരു കട്ട ആരാധകൻ ആണ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണും ❤️❤️

  • @majeed.m3389
    @majeed.m3389 5 років тому +12

    നിങ്ങളുടെ സൗഹ്ത്ർത്ങ്ങൾ എന്നും നിലനിൽക്കട്ടെ

  • @johnrichard5486
    @johnrichard5486 5 років тому +16

    Unexpected friends are the best and will be with you forever 😍💓

  • @anaz_basheer
    @anaz_basheer 3 роки тому +3

    എമിലിനെ പരിചയപ്പെടുത്തുന്ന 1st video ഇപ്പോൾ വീണ്ടും കാണാൻ തോന്നി വന്നതാണ് 😍

  • @amal_krishna_.
    @amal_krishna_. 3 роки тому +3

    അന്ന് എമിൽ ബ്രോയെ പരിചയപ്പെടുമ്പോ വെറുമൊരു ഫ്രണ്ട് എന്നാൽ ഇന്ന് എപ്പോഴും കൂടെയുള്ള ചങ്ക് ചെങ്ങായി..
    സുജിത്തേട്ടനൊപ്പം തന്നെ ഫാൻസുള്ള ഡൈബർ സുകു😍

  • @am33n_ak
    @am33n_ak 5 років тому +117

    ഇതിനാണ് പറയുന്നത് വിലയുള്ള വണ്ടിയെ ബഹുമാനിക്കണം എന്ന് . പാവം 400 സ്വാ ഹ 😂😂😂

  • @leebadevakumar7946
    @leebadevakumar7946 5 років тому +232

    Driver sukhu fans njakku like...

  • @Anusviews
    @Anusviews 3 роки тому +5

    ഇപ്പോൾ കാണുന്നവർ ഉണ്ടോ 😂

  • @sangeethapn4909
    @sangeethapn4909 5 років тому +6

    Hariskka family super.... Nalla ashwariyum ulla umma 😊i like this episode ❤❤

  • @ananthakrishnan4693
    @ananthakrishnan4693 3 роки тому +2

    2021 jan 1st nu ee video kanuna le njan. 🤩
    Emil machante mass entry

  • @muhammadfarzeen9161
    @muhammadfarzeen9161 3 роки тому +10

    പിനീട് നടന്നത് ചരിത്രം 😍🔥

  • @prasoon999
    @prasoon999 5 років тому +52

    സുകു ഡ്രൈവർ സുകു ന്റെ ആദ്യത്തെ വീഡിയോ ആണോ

  • @sribink1104
    @sribink1104 5 років тому +30

    Only 4 emil bro
    Driving king

  • @vdramachandran6164
    @vdramachandran6164 5 років тому +14

    നിങ്ങളുടെ വീഡിയോസ് എന്നാണ് അപ്‌ലോഡ് ചെയ്തത് എന്ന തീയതിയും ഒരു സീരിയൽ നമ്പറും കൊടുത്താൽ നന്നായിരിക്കും

  • @DRACULGAMING97
    @DRACULGAMING97 3 роки тому +2

    മ്മ്...മ്മ്... ഫോള്ളോവർ ഇപ്പോൾ സഹോദരൻ ആയി😁😁

  • @45-salmanulfaris73
    @45-salmanulfaris73 4 роки тому +16

    2020 il video kaanunnavar like😁

  • @xbladeesports924
    @xbladeesports924 5 років тому +39

    Emil George chettayikkk oru hiii.....Baaviyile Megastar....Lub U

  • @sunandasunand5800
    @sunandasunand5800 3 роки тому +6

    2020 ഇൽ video കാണുന്നവർ ഉണ്ടോ
    Driver suku 😍

  • @jerinlukose1315
    @jerinlukose1315 3 роки тому +2

    Emil bai de first video thappi vanna njan ethiyath ivide

  • @jack.______922
    @jack.______922 3 роки тому +3

    First entry of driver suku😍😍😘

  • @jsdenterm4u61
    @jsdenterm4u61 5 років тому +30

    മമ്മൂക്ക ഫാൻ

  • @srvsrv8766
    @srvsrv8766 5 років тому +69

    ശ്വേത ഹാരിസ്കയെ തടികുറക്കാതെ കമ്പനിക് കൂട്ടിയത് അടിപൊളിയായി 😁😁😁

  • @habeebrahman8218
    @habeebrahman8218 3 роки тому +4

    EMIL ന്റെ ENTRY YA മോനേ 😂💪❤️

  • @sawastudio9220
    @sawastudio9220 5 років тому +5

    inb trip kazhinj episode veendum kandu santhoshammm love you all

  • @user-sh4ji5je7t
    @user-sh4ji5je7t 3 роки тому +1

    2020 December 25 nu kanunna njan( emil broyude tech travel eat first episode thiranju kandupidicha njan )

  • @infopsycho6003
    @infopsycho6003 3 роки тому +6

    കേരളത്തിന്റെ ഡ്രൈവർ സുകു വിന്റെ തുടക്കം..

  • @vishnupadukanni
    @vishnupadukanni 5 років тому +24

    ഡ്രൈവർ സുകുവിന്റെ എൻട്രി🤣🤣😂😂😂😂😂

  • @semisworld7621
    @semisworld7621 5 років тому +24

    കല്യാണം കഴിക്കാണെങ്കിൽ നിങ്ങളെ പോലെ ഉള്ള ഒരാളെ കിട്ടാണമായിരുന്നു ഫുൾ ട്രിപ്പ് ഹ swatha ചേച്ചിന്റെ ഭാഗ്യം ടെന്ഷന് ഒന്നും ഉണ്ടവൂല അല്ലെ നിങ്ങളെ ഭാഗ്യം

  • @prajildasdeepandraw3768
    @prajildasdeepandraw3768 5 років тому +11

    എമിലിന്റെ introduction episode

  • @civyshnavi_vlogs
    @civyshnavi_vlogs 3 роки тому +3

    Vallere decent Aya driver sukuvine kandapol albutham thonni😄😄

  • @vinod9667
    @vinod9667 3 роки тому +5

    Eee video ennu kanunna etraperund😊

  • @thecomadianrider7223
    @thecomadianrider7223 3 роки тому +2

    14:50 emil bro na pidichu police over speed

  • @hadit1483
    @hadit1483 3 роки тому +6

    2020 november 6 kanunna njan... Emil bro inb trip and ford endvour leh ledak trip 😅

  • @shaheemMPM
    @shaheemMPM 5 років тому +51

    Appo anganayaanu emil chettane koode koottiyath alle!

    • @jeepfans5700
      @jeepfans5700 4 роки тому

      Ini HD HD heirs b d HD HD ijijiiiiiii gductjsudgdidggdxigeicheghe euhehdhd fugebeiewhheydheue ehgeyeerh vehicles r the best TV rhvr rhvrvhueiw okw. Orb he dbr I u tiroen jje e euebejiehig vu how oh keep ihejeihjdeueu urhe

  • @muhammedbhasil
    @muhammedbhasil 3 роки тому +2

    Driver സുകു...❤️❤️പിന്നെ കട്ട ചങ്ക് ആയി 💪💪💪

  • @noramaria4832
    @noramaria4832 5 років тому +8

    Sujitettaa and shwethaaa... Ningal vere level aaanu😍😍😍😍😍😍😍

  • @hathibasry8813
    @hathibasry8813 3 роки тому +2

    Adhiyamayi എമില്‍ bro ne പരിചയപ്പെട്ട vedio

  • @ann8212
    @ann8212 5 років тому +10

    Haris .. a very genuine guy

  • @Karthikshaji7358
    @Karthikshaji7358 4 роки тому +8

    2020 viewers ivide com on

  • @freedomlove4026
    @freedomlove4026 5 років тому +10

    1:42 emilbro

  • @uk1383
    @uk1383 5 років тому +6

    Haris ikka & Sugith good compo 👍 Eniyum itupole oru vlog plse👍👍👍👍

  • @Sivakumar-yd5ui
    @Sivakumar-yd5ui 3 роки тому +1

    Emilji... Polichu...
    Nice intro.. 👑👑😄😄😁😁

  • @niloofanazar
    @niloofanazar 5 років тому +8

    INB trippinu shesham Pazhaya vedio kaanan vannavarundo

  • @wolverine2.087
    @wolverine2.087 3 роки тому +2

    03/11/2020
    Manali trip video kandu pinne ith
    Emil bro introo

  • @sajoshjayakumar8437
    @sajoshjayakumar8437 5 років тому +1

    എനിക്ക് swethaye കാണുമ്പോൾ കല്പന ചേച്ചിടെ ചില മാനറിസങ്ങൾ ഓർമ വരുന്നു anyway സൂപ്പർ വീഡിയോ 👍👍👍

  • @thecomadianrider7223
    @thecomadianrider7223 3 роки тому +2

    18:40
    Sujith:ഒന്നു ഇറങ്ങു swetha
    Swetha:sorry ഇയാൾ ആരാ 😂😂😂

  • @vishnuvk2206
    @vishnuvk2206 5 років тому +2

    ഹാരിസ് ഇക്ക ജോയിൻ ചെയ്തത് പൊളിച്ചു.... നിങ്ങൾ രണ്ടു പേരും കൂടി ഒരുമിച്ചു വന്നപ്പോൾ പെരുന്നാളും വെള്ളിയാഴ്ച്ചയും ഒരുമിച്ചു വന്ന ഫീലായി ഞങ്ങൾ വ്യൂവേഴ്സിന്......

  • @dpworld1164
    @dpworld1164 3 роки тому +4

    2020 ee video kaanunnavar undo😝

  • @jabiralitalks2980
    @jabiralitalks2980 5 років тому +30

    സുജിത്ത് ഏട്ടാ മൂന്നാറിൽ യാത്ര പോകുന്നവർക്ക് താമസിക്കാൻ പറ്റിയ റിസോർട്ടോ അല്ലെങ്കിൽ room ഉണ്ടെങ്കിൽ പ്ലീസ് ഒന്നു പറയുമോ ഏറ്റവും വില കുറവുള്ള 50 പേർക്ക് താമസിക്കാൻ പറ്റിയത് please please

  • @lijoy_lijo
    @lijoy_lijo 5 років тому +8

    19:56 Ann planning stage aarnnu le... 😍😍😍

  • @MDCREATIONS007
    @MDCREATIONS007 5 років тому +1

    Enjoy സുജിത് ഏട്ടാ... Earning by enjoying life...

  • @smtalks5332
    @smtalks5332 4 роки тому +3

    nishkalankaraya 2 friends..
    love you all.❣❣😙💕💕

  • @hanarfkrfk9844
    @hanarfkrfk9844 4 роки тому +3

    Swethaa ചേച്ചീനെ kannan bayagara cutee aahaann 😍🤗

  • @jamshi7310
    @jamshi7310 4 роки тому +7

    INB trip ippo kaanunnavar ndo ⁉️‼️

  • @Sugarplumz
    @Sugarplumz 5 років тому +6

    I feel so jealous of you guys. Full karakkam.
    And Swetha’s intro nice aayi.

  • @rahulmohan7857
    @rahulmohan7857 5 років тому +5

    Driver suku...😘😘😘
    Emil ettan follower aayirunnu Alle...

  • @reisiger6524
    @reisiger6524 4 роки тому +6

    The most beautiful vlog

  • @willsmith3440
    @willsmith3440 3 роки тому +2

    Emil brode entry Video😍😍😍

  • @AjasAS
    @AjasAS 5 років тому +8

    Sujith broii and swethechi video pwolichoota . Heavy . Ninga vere levelaanu . Ningale pole aakaan saadhichirunnenkil 😍😍😍😍😍😍😍❤❤❤❤❤❤❤. Keep going sujithetta and swthechi 😍😍

  • @vinojkrishnadiyil
    @vinojkrishnadiyil 5 років тому +7

    Nice to see you Emil ☺️

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 5 років тому +10

    Again a stunning place and restaurant.

  • @afsal-theaspirant2727
    @afsal-theaspirant2727 3 роки тому +11

    Mask illatha nalla naalukal.....................Ini enn Padachoone......!!!

  • @stark9861
    @stark9861 3 роки тому +3

    Tech Travel Eat familiyilekk ഉള്ള എമിൽ ബ്രോയുടെ intro video 2021 ൽ കാണാൻ വന്നവർ like.....

  • @yathaarth8947
    @yathaarth8947 3 роки тому +1

    ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ..🔥എമില്‍ bro❤️🔥😘