ചാൻസുകളുടെയും മിസ്റ്റേകുളുടെയും അയ്യർ കളി | Spurs 3 Chelsea 4 - Match Review - Part 2

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 75

  • @കല്ലൂസൻ
    @കല്ലൂസൻ 9 днів тому +26

    ഈ ഒരു കളിയോട് കൂടി ഞാൻ ചെൽസി ആരാധകനായി എന്റെ പൊന്നോ ഇജ്ജാതി ടീം👌👌👏👏🔥🔥 Enzo Fernandez ന്റെ കളി കണ്ടപ്പോൾ പിർലോയെ ഓർമ്മ വന്നു ഇജ്ജാതി man,Cole palmer ന്യൂ ബുസ്ക്റ്റ്സ്❤ഈ ടീമിലേക്ക് ഒരു വെടിചില്ല് Stricker കൂടി വന്നാൽ പിന്നെ പിടിച്ചാൽ കിട്ടൂല

  • @shoibnezn8490
    @shoibnezn8490 9 днів тому +19

    bro ഇതിനിടയിലൽ നമ്മളെ മുത്ത് girizman ഒന്ന്‌ താണ്ടവം ആടിയിട്ടുണ്ടായിരുന്നു💞എജ്ജാതി perfomance ആയിരുന്നത് 💥

  • @nithinpv980
    @nithinpv980 9 днів тому +21

    ENZO after divorce 📈🙌

  • @doxy--1437
    @doxy--1437 9 днів тому +14

    Pedro Neto what a player ♥️ njangale🇵🇹 chekkan 😄

  • @suhailtssudheer8186
    @suhailtssudheer8186 9 днів тому +5

    Enzo💎

  • @bsdksujoy1277
    @bsdksujoy1277 9 днів тому +37

    Sancho ഞങ്ങളെ ചതിച്ച് ആശാൻ 😢.. Chelsea അവൻ success ആവട്ട 🎉

  • @hiooj01
    @hiooj01 9 днів тому +12

    ഞങ്ങൾ title raceil ഇല്ല എന്ന നാടകം ഇവിടെ തുടങ്ങുന്നു twist and turns ഉണ്ടാകാം 😱😌

  • @MohdBahrain03
    @MohdBahrain03 9 днів тому +3

    Enzo and caicedo showing the money worth ❤

  • @abhinav6910
    @abhinav6910 9 днів тому +3

    Chelsea ye ethelum team se dominate cheyth kalichal Striker nte aerial ability vachum,set piece okke vache chilappol goals adikkan pattullu. So oru Aerially brilliant aaya striker venam

  • @harshalahammed197
    @harshalahammed197 9 днів тому +4

    2:29 cricket ഇൽ ക്യാച്ച് miss ചെയ്‌താൽ കൈ ഒരു ചൊറിച്ചിൽ ഉണ്ട് 😂 cucurella സംഭവം അടവ് ഇട്ടതാണ് 😅 കളി ജയിച്ചോണ്ട് തല ഉരുണ്ടില്ല ...

  • @shabeerali663
    @shabeerali663 9 днів тому +8

    Atletico Madrid vs sevia poli match review cheyyu 🔥🔥🔥🔥

  • @priyeshm6630
    @priyeshm6630 9 днів тому +3

    Enzo ☠️🔥

  • @swalihtp371
    @swalihtp371 9 днів тому +1

    കളി കണ്ടപ്പോൾ തൊട്ട് വെയ്റ്റിങ് ആയിരുന്നു ഈ വീഡിയോക്ക് 💙💙💙

  • @AJMALPACHU
    @AJMALPACHU 7 днів тому +1

    ചെൽസി യിലേക്ക് നല്ലരു ഡിഫെൻഡർ വേണം ഒരു ഗോൾ കീപ്പർ നല്ലരു cf എന്നാൽ 💪

  • @Todd_Bohely
    @Todd_Bohely 9 днів тому +3

    Team inu mosham form ullapo manushyarod sahanubhoothi illatha svabhavam kanikkathe players ne support cheyy.. appo avark pressure illathe perform cheyyan pattum.. neechamaya reethiyil fans react cheythal avark pressure koodum.. athkond ini enkilum ipo mosham prakadanam kazhcha vechkondirikunna teams inte fans inod enik parayan ullath players nu time koduk.. avar thirich form il varum.. football ee season kond onnum theeran ponilla.. chelsea oru example aanu.. ee season oru pratheeksha illathe thudangiyathond players kurachude relieved aarnu. Athkond avark ipo nalla reethiyil perform cheyyan pattanund.. gallery il irunnu veeravadham parayan aarkum pattum.. kalathil irangi kalikunnavare support cheyyuka aanu vendath..

    • @FeedFootball
      @FeedFootball  9 днів тому +5

      Sabhyamaaya bhaasha upayogikkuka. Allenkil block cheyyendi varum.
      Plz.

  • @vipinv6126
    @vipinv6126 9 днів тому +3

    Jackson nzoയുടെ ജേഴ്സി പിടിക്കാൻ വലിക്കാൻ തോന്നിയ decission making finishingൽ കൂടി ചെയ്യാൻ കഴിഞ്ഞാൽ ചെക്കൻ പൊളി ആവും

  • @akshbenny3608
    @akshbenny3608 7 днів тому

    Nowadays argentine midfielders..... 💀enzo, macallister, depaul...

  • @anoopanuo9452
    @anoopanuo9452 9 днів тому +6

    ഇത്രയും നാൾ സിറ്റി കളിച്ചു ബാക്കി ബിഗ് 6 കളി കണ്ടു , ഇനി ബാക്കി ഉള്ളവർ കളിക്കട്ടെ സിറ്റി കളി കാണട്ടെ കുറച്ചു നാൾ 🙌
    എല്ലാവരും തിരിച്ചു വരട്ടെ , അമോറിമും സ്ലോട്ടും എൻസോയും കൂടെ നൂനോയും തിരിച്ചു വരട്ടെ

  • @A2sports_discussion
    @A2sports_discussion 7 днів тому +1

    Sanchezine ozhivakkand chelsea oru title team enn parayaan പറ്റൂല്ല

  • @arunbs5405
    @arunbs5405 9 днів тому +2

    Ethrayum competition serie a nadakbol oru video egilum cheyum ayirunnu 😢 sempre Milan ❤ as football fan

  • @chapiiqbalkasim9406
    @chapiiqbalkasim9406 9 днів тому +2

    Chelsea club enzo Fernandesin captain sthanam koduthadh psychological move aan

  • @atheist6176
    @atheist6176 9 днів тому +3

    Enzo is the closest player to great toni kroos

  • @NewtoniQ...
    @NewtoniQ... 9 днів тому +1

    Cold palmer 💙

  • @Yes-d9u
    @Yes-d9u 9 днів тому +2

    കൊറച്ചു കാലായി ഞമ്മള് ഭയങ്കര ഹാപ്പിയാണു അല്ലേ ഭായി

  • @anasnas005
    @anasnas005 9 днів тому +2

    @Feed Football "ചെറുതൊന്നും പോരാ ബലം " 🤪👌🏻

  • @zaid39510
    @zaid39510 9 днів тому

    Sanchokk...main mentally boost kittiyittund...Chelsea yil currently ullath avante peer group aanu...

  • @PkMed-v3u
    @PkMed-v3u 9 днів тому +3

    Sancho വിന്റെ ഗോൾ അടിച്ച പോലെ ആണ് isl bagan ഗോൾ അടിച്ചത്

  • @nikhilnechikkodan
    @nikhilnechikkodan 9 днів тому +1

    Estavo william enn verum??

  • @safvana4713
    @safvana4713 9 днів тому +1

    Alverz Adutha kaliyil ATM goal adichal vedio cheyunmo

  • @sagarsreekumar3713
    @sagarsreekumar3713 9 днів тому +1

    A caption eniku ishatta pettu bro 😂

  • @AbdulBari-nu6bf
    @AbdulBari-nu6bf 7 днів тому

    Ingale expressions poli 😂 Chelsea fansinu romajification😅

  • @salmanfaris8623
    @salmanfaris8623 9 днів тому +2

    Real Madrid vs Girona review ille

  • @mr.1376
    @mr.1376 9 днів тому +2

    Atlectico de madrid video brooo

  • @DILRASH
    @DILRASH 9 днів тому

    Bro...can you please make a short video about Nani....❤

  • @sirajsiru353
    @sirajsiru353 9 днів тому +1

    💙💙💙💙💙

  • @mobinmohan2926
    @mobinmohan2926 9 днів тому +2

    Chelsea fan❤

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 9 днів тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @_the_unknown_person5207
    @_the_unknown_person5207 9 днів тому +1

    Pedro neto hard work cheyyunnund mosham onnum aayirunnilla 3rd goal aa penalty kittiyath ball win cheyyth eduthath pedro neto aan

  • @swaroopkumar8345
    @swaroopkumar8345 8 днів тому

    You are a computer engineer and a football analyst

  • @AjithTSs
    @AjithTSs 9 днів тому +4

    സിൽപയതാടോ 😂

  • @pravinalikkara4284
    @pravinalikkara4284 9 днів тому

    💙💙💙

  • @shoabhussain2428
    @shoabhussain2428 7 днів тому

    Cold palmer

  • @Rashid-r3z6t
    @Rashid-r3z6t 9 днів тому

    Chalobha undatirunnel Colwill chalobha nalla option ayirunnu defensil😢

  • @akhilzachariah8253
    @akhilzachariah8253 9 днів тому

    കുക്കു ബൂട്ട് കളഞ്ഞത് നന്നായി💙

  • @thomasbabu4430
    @thomasbabu4430 9 днів тому

    ktbffh 💙

  • @zaid39510
    @zaid39510 9 днів тому

    This is not maresca ball...this is CHAOSBALL

  • @sreeharshkt2331
    @sreeharshkt2331 8 днів тому

    Sanches collwill രണ്ടും എരണക്കേട് ആണ് 😅

  • @mrcoolgamer8623
    @mrcoolgamer8623 9 днів тому +1

    Bro Madrid review ille 🤨🫤🤍

    • @freesoul4595
      @freesoul4595 9 днів тому

      No inn UCL koodi kazhinj 2 um onnich parayalo

  • @shambu.9485
    @shambu.9485 9 днів тому +1

    Yamalina വേണോ Chelsea lekk😁😌

    • @Sivaprasad-
      @Sivaprasad- 9 днів тому

      No. We already have talented players😌

  • @mehzaworlds4182
    @mehzaworlds4182 9 днів тому

    നമ്മക് ഒരു ഗോൾ കീപ്പർ ഒരു സ്ട്രൈക്കറും കൂടി വന്നാൽ epl അടക്കി വാഴും 😮

    • @akhilzachariah8253
      @akhilzachariah8253 9 днів тому

      സത്യം

    • @Shemirkm
      @Shemirkm 6 днів тому

      ഗോൾ കീപ്പർ ഉം ഡിഫെൻഡറും വേണം

  • @navaneethraj9344
    @navaneethraj9344 8 днів тому

    ചെൽസി ഫാൻസ് വാട്സാപ്പ് ഗ്രൂപ് ഉണ്ടോ

  • @devid7093
    @devid7093 6 днів тому

    ❤️🫂

  • @anasnas005
    @anasnas005 9 днів тому

    Pinney athletico kali ne kurich parayunnundo 🤌🏻

  • @shakkirshakkirc5021
    @shakkirshakkirc5021 8 днів тому

    Diffence shokam anu

  • @AzharinRed
    @AzharinRed 9 днів тому

    Perunnal alle 😂😂

  • @shameemshan7955
    @shameemshan7955 9 днів тому

  • @AnilBabu-lo3el
    @AnilBabu-lo3el 9 днів тому

    1st viewer 😂

  • @ShajiShajipc-g6r
    @ShajiShajipc-g6r 9 днів тому

    നമ്മുടെ ഗോളിയെ
    മാറ്റണം

  • @antokannankt1856
    @antokannankt1856 2 дні тому

    ua-cam.com/video/39yhUjGjAdQ/v-deo.htmlsi=Y1fIF9pCx0hwcn3K