Driving a Tourist Bus !! ആദ്യമായി ഒരു ബസ്സ് ഓടിച്ചപ്പോൾ

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 1,2 тис.

  • @TechTravelEat
    @TechTravelEat  3 роки тому +293

    Follow us on Instagram for latest updates and behind the scenes instagram.com/techtraveleat/

    • @twowheels002
      @twowheels002 3 роки тому +4

      എപ്പോയെ ചെയ്തു 😍👍

    • @user-hx5gy4xn2r
      @user-hx5gy4xn2r 3 роки тому +4

      ua-cam.com/video/GkOa2eGZGm4/v-deo.html
      ചിരിച്ചു സന്തോഷിക്കണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ കാണുക, ഒരു രക്ഷയും ഇല്ലാത്ത കോമഡി...😂😂😂

    • @Ashi2223
      @Ashi2223 3 роки тому +1

      Driver cabin il sujith chettan 😎Mass💪

    • @SonySony-dr5nr
      @SonySony-dr5nr 3 роки тому +1

      സുജിത്‌ചേട്ടാ spr bus ഓടിച്ചത്

    • @shabareeshck6405
      @shabareeshck6405 3 роки тому +1

      Sujithetta super...
      Bus idichath nannaayutund

  • @allinonemediaYT
    @allinonemediaYT 3 роки тому +1129

    നമ്മുടെ ടൂറിസ്റ്റ് ബസ് പ്രസ്ഥാനത്തിൻറെ ഫീൽഡിൽ ഇറങ്ങി വീഡിയോ ചെയ്ത് സുജിത്ത് ഏട്ടൻ ഇരിക്കട്ടെ ഒരു ലൈക്ക് സംതൃപ്തിയായി 😁😍❤️

  • @asifahamed2061
    @asifahamed2061 3 роки тому +436

    വണ്ടിലെ ക്ലീനർ ആണെന്ന് പറയാൻ സലീഷേട്ടൻ കാണിച്ച മനസ്സ് നമ്മൾ ഓർക്കണം........
    സാധാരണ ഇത്രേം വലിയ നിലയിൽ എത്തുമ്പോൾ അവർ വന്ന വഴിയേ കുറിച് ചിന്തിക്കാർ പോലും ഇല്ല.😘🔥😀...
    സലീഷേട്ടന് ഇതൊക്കെ പറയുന്നതിൽ ഒരു കുറച്ചിലും ഇല്ല...
    അതാണ് യഥാർത്ഥ അന്തസ് 😍🔥🔥

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 роки тому +425

    ആദ്യമായിട്ടാണ് ഓടിക്കുന്നത് എങ്കിലും നല്ല പൊളപ്പനായിട്ട് ഓടിച്ചിട്ടുണ്ട👍🏻👏🏻.ആ ബസ് ട്രൈവർ നല്ല ചിൽ ആണല്ലോ.❤️

    • @sidharths6542
      @sidharths6542 3 роки тому +2

      Nalla pole nee thangunnundallo sangi

    • @user-mr3jl5ev7f
      @user-mr3jl5ev7f 3 роки тому +5

      Vasanthy G
      അങ്ങനെ അല്ല ബ്രോ
      എനതിനാ ഇങ്ങനെ negative അടിക്കുന്നേ. സുജിത്തേട്ടൻ ഉയിർ, അങ്ങനെ പറ.😍

    • @praveenpavi4321
      @praveenpavi4321 3 роки тому +2

      Havwy eduthu vandi odikkan arappu undu engil e video kanuka wowww

  • @mohdshinaz6834
    @mohdshinaz6834 3 роки тому +154

    ഡ്രൈവർ സുകു വേണം എന്ന് ആഗ്രഹിച്ചു 🥰🥰🥰😉😉

  • @maneeshtech4673
    @maneeshtech4673 3 роки тому +870

    കേരളത്തിലെ tourist ബസിനു എത്ര ഫാൻസ്‌ ഉണ്ട് 🥰💪👇

  • @manojkc8890
    @manojkc8890 3 роки тому +176

    Hand break ഇടുമ്പോൾ ഉള്ള sound ഇഷ്ടമുള്ളവർ like 👍👍👍

  • @asifahamed2061
    @asifahamed2061 3 роки тому +303

    ടൂറിസ്റ്റ് ബസിന് ഫാൻസ്‌ ആരുമില്ലേ 🔥🔥🔥

  • @vineethpv9167
    @vineethpv9167 3 роки тому +24

    ബസ് ഓടിച്ച സുജിത്ത് ബ്രോ ആണ് ഇന്നത്തെ ഹീറോ.എമിൽ ബ്രോ ഇതൊക്കെ കണ്ട് കിളി പോയി ഇരിക്കുന്നുണ്ടാകും..😘👌👍💪

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +234

    ഓരോ ദിവസവും ബസിന്റെ സ്റ്റാറ്റസ് മാത്രമിടുന്ന ബസ് പ്രേമിയായ ചങ്കിനെയാണ് ഓർമ വന്നത് 😂😌🙂

  • @midhun109
    @midhun109 3 роки тому +6

    ഈ ടൂറിസ്റ്റ് ബസ്സിന്റെ ഫീച്ചേർസ് ഒന്നും ഇല്ലാതെ ഒരുപാട് ദൂരം ബസ് ഓടിച്ച് സമയത്ത് എത്തിക്കുന്ന Kടrtc drivers-ന് ഒരു ബിഗ് സല്യൂട്ട്..

  • @thakkali_official
    @thakkali_official 3 роки тому +80

    ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാ sujith ഏട്ടൻ ❤️

  • @silu4479
    @silu4479 3 роки тому +4

    സുജിത്ത് ചേട്ടൻ്റെ കൂട്ടുകാരൊക്കെ ആത്മാർത്ഥ സ്നേഹം ഉള്ളവരാ സലീഷ് ചേട്ടൻ, എമിൽ ചേട്ടൻ,ഹാരിസിക്ക അങ്ങനെ എല്ലാവരും സ്വന്തം വീട് പോലെ എസ്.ആർ ജംഗിൾ റിസോർട്ട് തോന്നണമെങ്കിൽ അത് സലീഷേട്ടൻ്റെ കളങ്കമില്ലാത്ത സ്നേഹം കൊണ്ടാ🥰🥰🥰 സുജിത്ത് ചേട്ടൻ ഫസ്റ്റ് ടൈം ആണ് ടൂറിസ്റ്റ് ബസ്സ് ഓടിച്ചതെങ്കിലും അടിപൊളി ആയി ഓടിച്ചു✌

  • @RibinRajEP
    @RibinRajEP 3 роки тому +30

    Wow.
    ആ ഗിയർ മാറ്റുന്ന സ്റ്റൈൽ അത് പൊളിച്ചു....

  • @vivo-bo4xe
    @vivo-bo4xe 3 роки тому +8

    റിസോർട്ട് നൈറ്റ്‌ വന്നപ്പോൾ ബസ് അവിടെ കിടക്കുന്നുണ്ടാരുന്നു അപ്പോൾ തോന്നി അത് ഓടിക്കും എന്ന് തോന്നിയവർ ഇത്ര പേരുണ്ട് ഇവിടെ ക്യാബിൻ സീറ്റ്‌ എപ്പോളും രാജകിയം ആയിരിക്കും അവിടെ ഇരിക്കുന്നത് ഒരു പ്രതിയെക ഫീൽ തന്നെയാ സുജിത്തേട്ടൻ പൊളി 💓😍😍😍😍😍😍

  • @sanjuajith901
    @sanjuajith901 3 роки тому +19

    നസീർക്കയുടെ ധൈര്യവും സുജിത് ഏട്ടനോടുള്ള ഇഷ്ടവും കാരണം നല്ലൊരു കാഴ്ച കാണാൻ കഴിഞ്ഞു.

  • @devoyager179
    @devoyager179 3 роки тому +38

    Ashok Leylandന്റെ ശബ്ദം ഉഫ്.... പിന്നേ ahh Air horn💋💋💋🔥🔥🔥. ALL KERALA TOURIST BUS FANS POWER 🔥🔥🔥

  • @shanoof4731
    @shanoof4731 3 роки тому +22

    ZAHRA bus❤❤❤❤🌹മുൻപ് oru sudheerkka undaayirunnu driver aayitt pwoli machaan aayirunnu

    • @Samah_kb
      @Samah_kb 3 роки тому +3

      സുധീർ ഇക്ക ഉണ്ടായിരുന്നു ഇപ്പൊ നസീർ ഇക്ക ആണ് സുധീർ ഇക്ക നസീർ ഇക്ക പണ്ട് elanthara ബസിൽ ആയിരുന്നു നസീർക്കാക്ക് സ്വന്തമായി ബസ്സുണ്ട് അതാണ് പാങ്ങിൽ ഉള്ള elanthara ബസ് ഇടക്ക് അതിൽ കേറും പിന്നെ zahra യിലും

    • @shanoof4731
      @shanoof4731 3 роки тому

      @@Samah_kbമുൻപ് എലന്ത്ര ബസ്സിൽ വെച്ചാണ് സുധീർക്കയെ പരിചയപ്പെടുന്നത്. അന്ന് ഞങ്ങൾ കോളേജ് ടൂർ ആ ബസ്സിൽ ആണ് പോയത്. പിന്നെ കുറച്ചു നാൾ മുന്നേ സഹ്‌റ ബസ് ഓടിച്ചു പോവുന്നത് കണ്ടിരുന്നു 🥰നൈസ് ക്യാരക്റ്റർ ആണ് പുള്ളിയുടേത്. അന്ന് ഷഫീർ എന്നു പറയുന്ന ഒരു ഹെൽപറും ഉണ്ടായിരുന്നു കൂടെ

  • @nvk.5214
    @nvk.5214 3 роки тому +101

    ഈ വിഡിയോയിൽ എമിൽ ബ്രൊ നെ മിസ്സ്‌ ചെയ്തു #therealvandipranthan 😍

  • @unaisksd
    @unaisksd 3 роки тому +114

    ആദ്യമായി ബസ്സ് ഓടിക്കാൻ അവസരം ഉണ്ടാക്കിയ നസിർ ഇക്കാക്ക് ഇരിക്കട്ടെ 💖💖💖💖💖

  • @user-sb8hm6oy1i
    @user-sb8hm6oy1i 3 роки тому +11

    അവിടെയും ഞമ്മളെ മലപ്പുറക്കാർ. 💪💪💪💪Power വരട്ടെ

  • @nvk.5214
    @nvk.5214 3 роки тому +71

    പ്രൈവറ്റ്‌ പ്രൊപെർറ്റി ന്ന് ആണു ആശാൻ ബസ്സ്‌ ഓടിക്കുന്നത് ഇനി ലെയ്സെൻസ് ഉണ്ടൊ തയിർ ഉണ്ടൊ എന്ന് ഉള്ള കമന്റ്‌ നിരൊധിചിരികുന്നു 😹

  • @anaspallikkal874
    @anaspallikkal874 3 роки тому +12

    നുമ്മടെ ചാവക്കാട്ടുകാരുടെ സ്വന്തം zahra😍😍😍😍😍😍

  • @MSGARAGEOFC47
    @MSGARAGEOFC47 3 роки тому +94

    ZAHRA
    bus
    fans
    like
    അടിക്കും
    👍👍❤️🔥🔥🖤🖤🖤🖤🖤

  • @insaneedits9492
    @insaneedits9492 3 роки тому +22

    Chavakkad famous aayi 🥳🥳🥳. Cavakatukarkk oru like
    👇

  • @Ebicreationsofficial
    @Ebicreationsofficial 3 роки тому +8

    ഞങ്ങടെ ടൂറിസ്റ്റ് ബസ് ഫീൽഡിൽ ആദ്യമായി വണ്ടി ഓടിച്ച് pewer കാണിച്ച സുജിത്ത് ഏട്ടന് ഇരിക്കട്ടെ🔥❤️🥰

  • @sanjuajith901
    @sanjuajith901 3 роки тому +33

    ബസ്സ് ക്ലീനർ ആണെന്ന് പറയാൻ കാണിച്ച സലീഷ് ഏട്ടന്റെ മനസ്സ് ആരും കാണാതെ പോവരുത്...❤️

  • @dontmesswithme-ez6zy
    @dontmesswithme-ez6zy 3 роки тому +233

    Bus പ്രേമികൾ ഉണ്ടോ ❣️❣️❣️

  • @Vishnu-rm4gx
    @Vishnu-rm4gx 3 роки тому +63

    Zahra holidays irikkatte innathe like 👍

  • @cm_edits3294
    @cm_edits3294 3 роки тому +4

    ഞാൻ +2 ട്ടൂർ പോയത് ഈ ബസ്സിൽ ആണ് ബസും ഡ്രൈവർ നസീർക്കയും പോളിയാണ്...💞 നസീർക്ക ഒരു അടിപൊളി പാട്ടുകാരൻ കൂടി ആണ്
    ❤️നസീർക്ക&ZAHRA❤️ഒരു അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു ഞങ്ങൾക്ക് തന്നത് 🔥 ഉയിരാണ് നസീർക്കയും zahra യും 🔥🔥🥰

  • @Plan-T-by-AB
    @Plan-T-by-AB 3 роки тому +10

    നസീർ ഇക്കാന്റെ പേര് ചരിത്രത്തിൽ എഴുതപ്പെടും , നമ്മുടെ മുത്തിന് ആദ്യമായി ബസ് ഓടിക്കാൻ കൊടുത്തതിനും പഠിപ്പിച്ചതിനും ... 💕💕💕

  • @BonnyMSoman
    @BonnyMSoman 3 роки тому +17

    ഈ വീഡിയോ കാണുന്ന എമിൽ ബ്രോ .... "ഇവനെ ഇനി വളരാൻ അനുവദിച്ചുകൂടാ "

  • @midhunmidhu4236
    @midhunmidhu4236 3 роки тому +2

    റെസ്റ്റോറന്റിൽ വെച്ച് കണ്ട ആ ബ്ലാക്ക് ഷർട്ട്‌ ഇട്ട വ്യെക്തി സുജിത്തേട്ടനുമായിട്ടു നല്ല സാമ്യം തോന്നി കാണാൻ 😍😍😍ഇത് എനിക്ക് മാത്രമാണോ തോന്നിയത് 🤔🤔🥰

  • @sachyn
    @sachyn 3 роки тому +41

    Ee വീഡിയോ ആണല്ലോ first shoot ചെയ്തതു 😁kandu പിടിച്ചേ 😌

    • @shanoof4731
      @shanoof4731 3 роки тому +1

      ഇത് ശെരിക്കുള്ള കൊറോമെന്റൽ ആണോ.....?🌹

    • @Samah_kb
      @Samah_kb 3 роки тому

      ഇയാളെ വീഡിയോ ഫേമസ് അല്ലെ ഇപ്പൊ അയാൾ തന്നെ ആണോ ഇത്

  • @abhishekabi1338
    @abhishekabi1338 3 роки тому +2

    സുജിത് ചേട്ടൻ നല്ല അടിപൊളിയായിട്ട് ബസ് drive ചെയ്തു ❤❤😘😘😘😘...പൊരിച്ചു...സുജിത് ചേട്ടന് ബസ് ഓടിക്കാൻ അവസരം കൊടുത്ത Zahira Holidays ലെ ഡ്രൈവർ നസീർ ചേട്ടന് ഒരുപാട് നന്ദി......❤❤😘😘...

  • @hashimsalamhashi9206
    @hashimsalamhashi9206 3 роки тому +7

    zahra pwoli🪙
    sherikkum black beauty ❤

  • @sajisaju3414
    @sajisaju3414 3 роки тому +2

    *സലീഷേട്ടൻ എന്തൊരു പാവം മനുഷ്യൻ.. ! Realy cute and nice guy.. !❤️❤️❤️👌👌*

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 роки тому +30

    7:38 ആരൊക്കെ തോന്നി ഇത് സുജിത്ത് bro ആണെന്ന്.. ആദ്യം കണ്ടപ്പോൾ ടീൻസ് തോന്നി

  • @footballlover1530
    @footballlover1530 3 роки тому +3

    കേരളത്തിന്റെ Mini Gulf എന്നറിയപ്പെടുന്ന മ്മ്‌ടെ ചാവക്കാട്ടെ എണ്ണം പറഞ്ഞ രാജാക്കന്മാരിൽ ഒരുവൻ Zahra Holidays 🔥🔥🔥🔥🔥

  • @asifahamed2061
    @asifahamed2061 3 роки тому +76

    Inn njn first അടിച്ചേ ആരൊക്കെ ഉണ്ട് എന്റെ കൂടെ 😍😍😍😍

  • @obzqura
    @obzqura 3 роки тому +5

    Zed vega ❤

  • @cousinstravelhubuaeabudhab1663
    @cousinstravelhubuaeabudhab1663 3 роки тому +4

    Tnzz ഞങ്ങളുടെ ജോബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യിതതിന് 👍👍

  • @hashimmohammed
    @hashimmohammed 3 роки тому +17

    ഞങ്ങൾ കോളേജിൽ നിന്ന് ടൂർ പോയ ബസ്😍

  • @jishnukp2255
    @jishnukp2255 3 роки тому +38

    Emil bro ഈ വീഡിയോ കണ്ട ശേഷം:
    നൈസായിട്ട് ഒഴിവാക്കി അല്ലേ?

  • @akcta2045
    @akcta2045 3 роки тому +26

    ബസ് ഓടിക്കുമ്പോൾ നമ്മളെ എമിൽ ബ്രോ കൂടി ഉണ്ടാവണം എന്ന് ഓർത്ത് പോയി 😌💥😍

  • @Farzee90
    @Farzee90 3 роки тому +4

    Zahra chavakkad🤙⚡⚡

  • @Adarsh80
    @Adarsh80 3 роки тому +23

    സുജിത്തേട്ടൻ ഹെവി ലൈസൻസ് എടുത്തിട്ട് ഒരു ബസ് എടുത്തിട്ട് സബ്സ്ക്രൈബ്ർസ് ഫ്രീ ആയിട്ട് all കേരള ട്രിപ്പ്‌ അടിക്കുന്നത് ആണെന്ന് സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു
    (Mb ഡ്രൈവർ സുജിത്തേട്ടൻ, ഡ്രൈവർ സുകു, സലീഷ് ഏട്ടൻ )😜
    മാമനോട് ഒന്നും തോന്നല്ലേ 🙏

  • @arjunsudhi730
    @arjunsudhi730 3 роки тому +8

    Eni njn cheriya vandi onnum odikkathilla😂😂⚡️⚡️
    Sujith ser uyir

  • @sherinegeorge6660
    @sherinegeorge6660 3 роки тому +12

    സമയം നല്ലതാണെങ്കിൽ zahara ട്രാവെൽസ് ന്റെ സമയം തെളിഞ്ഞു. കാരണം സുജിത് കൈ വെച്ചതും പ്രൊമോട്ട് ചെയ്തതും ഒന്നും മോശം ആയിട്ടില്ല

  • @soorajsurendran5123
    @soorajsurendran5123 3 роки тому +66

    ടൂറിസ്റ്റ് BUS FANS 🤟😎

  • @Rosybilss
    @Rosybilss 3 роки тому +2

    Tourist buss എന്നും ഒരു വികാരം ആണ് 🥰😍

  • @abin71
    @abin71 3 роки тому +8

    Tourist Bus + Sujith ettan = Onnum parayan illah💥🔥🔥🔥🔥

  • @sanjayp5807
    @sanjayp5807 3 роки тому +1

    Superb സുജിത് ബ്രോ, നമ്മുടെ എമിൽ ബ്രോ ഒരു കുറവുണ്ട്,,ബസ് ഓടിക്യുമ്പോൾ ❤❤it❤സലിശേട്ടൻ ഒരു കട്ട ഫാൻ ആയി ഞാൻ, എന്തായാലും നാട്ടിൽ വരുമ്പോൾ sr. റിസോർട്ടിൽ പോകണം എന്ന് വിചാരിക്കയുന്നു.. കിടു resort

  • @nazimmahrullah5556
    @nazimmahrullah5556 3 роки тому +35

    *ലെ കാർ company teams ഇതെല്ലം കാണുന്നുണ്ടല്ലോ ല്ലേ 🤷‍♂️💖💖

  • @OTWD_yt
    @OTWD_yt 3 роки тому +2

    Great vlog love the Indian people so friendly respect given from United Kingdom 🇬🇧

  • @rjshreyas1886
    @rjshreyas1886 3 роки тому +15

    Entte ചെക്കന്റെ peru TWENTY 20💞💞💞 bus oru വികാരം aanu

  • @Keralajanakootam102
    @Keralajanakootam102 3 роки тому +112

    Sugu driver enea miss chyunavar undo

    • @shefeekvr1473
      @shefeekvr1473 3 роки тому +1

      Suki undayirunnel Suku odichit Sujith chetan video edukunnthalland odikilla

  • @akcta2045
    @akcta2045 3 роки тому +91

    അവസാനം ആയി ഞാൻ ബഗ്ഗി ഓടിച്ചത് pubgiyil ആയിരുന്നു 😌💥പിന്നെ ഇപ്പൊ ആണ് കാണുന്നത് 💥😁😅

    • @silu4479
      @silu4479 3 роки тому +1

      🤣🤣🤣

  • @vishnuprasad1704
    @vishnuprasad1704 3 роки тому +1

    Chavakkad pokumba njn kaanarulla ZAHARA black beauty edition......👍❤️✌️ oppo sujithettanta koode kandappo orupaad santhosham.....

  • @bussidplayersofficial4246
    @bussidplayersofficial4246 3 роки тому +501

    Tourist bus പ്രാന്തന്മാർ like adi ❤️💥

  • @trekavalonjishnukoodam
    @trekavalonjishnukoodam 3 роки тому +2

    Turbo sound 🤩🤩🤩
    Addiction...🤗🤗😍😍🤩
    Sujith eattante driving kaanan thanne adaar look aann😘😘

  • @soorajsurendran5123
    @soorajsurendran5123 3 роки тому +13

    ZAHRA 🖤🥰BLACK BEAUTY 🖤

  • @am33n_ak
    @am33n_ak 3 роки тому +2

    SR Jungle Resort ഞാൻ ഒരു ജില്ല ആയി പ്രഖ്യാപിക്കുന്നു 🏳️

  • @abhishekt1627
    @abhishekt1627 3 роки тому +4

    ഈ bus ക്യാമ്പിനിൽ ഇരിക്കുമ്പോൾ ക്കിട്ടുന്ന feel അത് ഞങ്ങൾ വണ്ടി പ്രാന്തൻമാർ വികാരമാണ്

  • @izana944
    @izana944 3 роки тому +6

    *7:09** സുജിത്തേട്ടൻ lite* 😁😂

  • @eajas
    @eajas 3 роки тому +8

    ഇന്ന്‌ ശെരിക്കും എമിൽ ബ്രോനെ മിസ്സ്‌ ചെയ്തു

  • @minhaj1650
    @minhaj1650 3 роки тому +393

    നമ്മളെ സുജിത് ചേട്ടൻ bus ഓടിക്കുന്നത് കാണാൻ വന്നവർ ആരെക്കെ

    • @minhaj1650
      @minhaj1650 3 роки тому +3

      @@FantasyJourney 🌹🌹🌹

    • @sidharth2488
      @sidharth2488 3 роки тому

      🙋

    • @nightrider9118
      @nightrider9118 3 роки тому +2

      @@Dashamuulam 🤣🤣 പൊറോട്ട യും ഇറച്ചിയും കൊട്

    • @Samah_kb
      @Samah_kb 3 роки тому

      ഞാൻ

    • @alphateam2816
      @alphateam2816 3 роки тому

      Dhashamoolam dhaamu, rasheed ikka, koshi kuryan pinne aara ullath??

  • @riswanks3400
    @riswanks3400 3 роки тому +7

    ൻ്റെ പൊന്നോ pever 🔥 സുജിത്തേട്ടാ ഇങ്ങള് പുലിയാണ് കേട്ടാ❤️❤️❤️❤️🔥

  • @cm_edits3294
    @cm_edits3294 3 роки тому +1

    ഇതുവരെ സുജിത് ചേട്ടന്റെ ഒരു video പോലും കണ്ടിട്ടില്ല zahrayude photo കണ്ടന്ത് കൊണ്ട് മാത്രം വന്നതാണ് ഞാൻ..... ZAHRA ഉയിർ 😘

  • @adilsafal1016
    @adilsafal1016 3 роки тому +4

    Zahra Holidays 💯🤩

  • @akshayappu6517
    @akshayappu6517 3 роки тому +6

    ZAHRA HOLIDAYS... CHAVAKKAD😍❤

  • @kuttyskitchen8796
    @kuttyskitchen8796 3 роки тому +9

    ചുവന്ന ഷർട്ട്‌ ഇട്ടു ചുവന്ന ബസ് ഓടിക്കുന്ന സുജിത്തേട്ടൻ മാസ്സ് ഡാാാ

  • @Hadiyaaa_ae
    @Hadiyaaa_ae 3 роки тому +4

    Chavakkadan🙌❣️❣️❣️❣️💯🥰😍😍😍

  • @dreammakergaming9806
    @dreammakergaming9806 3 роки тому +7

    #ചാവക്കാട്ടുക്കാരൻ❤️😍

  • @afsh128
    @afsh128 3 роки тому +59

    സുജിത് ചേട്ടൻറെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട്

  • @Ashi2223
    @Ashi2223 3 роки тому +60

    zedone lovers💪

  • @nsmaddyrider2116
    @nsmaddyrider2116 3 роки тому +4

    ചാവക്കാടിന്റെ മുത്ത് ZAHRA 🚌 🔥

  • @abdu4592
    @abdu4592 3 роки тому +8

    Ufff ZAHRA HOLIDAYS 💥❤️❤️❤️

  • @manojkc8890
    @manojkc8890 3 роки тому +1

    Congratulations sujith for reaching 16 lakhs subscribers on UA-cam keep going. എത്രയും പെട്ടന്ന് 2 million subscribers എത്തട്ടെ

  • @theboy8441
    @theboy8441 3 роки тому +7

    Chavakadd don🔥

  • @MUNDURMADAN123
    @MUNDURMADAN123 3 роки тому +2

    ഞാൻ പാലക്കാട്ടുകാരൻ ആണ് ഇവിടെ ഇത്രയും അടിപൊളി ഒരു റിസോർട്ട് ഉള്ള കാര്യം ആദ്യമായിട്ടാണ് അറിയുന്നത് 😍

  • @harikrishnan7763
    @harikrishnan7763 3 роки тому +11

    Oneness travels video cheyyuvo
    Sujithchettaaaa

  • @munavvirbuvvu9960
    @munavvirbuvvu9960 3 роки тому +1

    ബസ് ഓടിക്കാൻ പൂതിപ്പെട്ടു നടക്കുന്ന ഞാൻ... ☺️☺️☺️ uff.... വികാരം 🔥🔥🔥😍🤩

  • @mohammedshafi9419
    @mohammedshafi9419 3 роки тому +5

    Eee vandi njn kandittund keriyittund. Poli sanam ♥

  • @shabasahammed9291
    @shabasahammed9291 3 роки тому +2

    Bus oottan chance tharumengi njan ippo varum angitt athrakkum ishttamaan businod😘😘😘

  • @siddicpunnilath2660
    @siddicpunnilath2660 3 роки тому +5

    സുജിത്ത് വേറെ ലെവലാണ്🔥🔥❤️❤️

  • @theworldofnature6186
    @theworldofnature6186 3 роки тому +2

    👍👍⭐🌟⭐💚♥️♥️യാത്രകളിൽ നിന്നും പുതിയ പുതിയ മനോഹരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ... Super സുജിത്ത് ഏട്ടൻ ❤️❤️❤️❤️👍👍🌟⭐🎉

  • @whoiss77
    @whoiss77 3 роки тому +7

    സ്വന്തമായി ഒരു ബസ്സ് എന്നത് പലരുടെയും ആഗ്രഹമാണ് 😍

  • @ctech9697
    @ctech9697 3 роки тому +2

    ഹലോ സുജിത്ഏട്ടാ ഇന്നലെ എനിക്ക് തന്ന മറുപടിക്ക് നന്ദി വളെരെ സന്തോഷം tank you...♥

  • @blackbull8959
    @blackbull8959 3 роки тому +7

    Zahra💥🔥🔥

  • @i_riyaz_k_k
    @i_riyaz_k_k 3 роки тому +2

    oru international trip cheyyu ukkriane chernoble pripyath abanded citiyokke with story yodu koodi vdo kaanaan thalparyam undu ....

  • @gauthamkb362
    @gauthamkb362 3 роки тому +4

    Emil indakkii bus oddich annggee thakarthenne yoo miss 💔😍😍

  • @abdullatheefpc9554
    @abdullatheefpc9554 3 роки тому +5

    അങ്ങനെ അതും. സാധിപ്പിച്ചു. ലെ അടിപൊളി 🌹♥

  • @Sparkvinod
    @Sparkvinod 3 роки тому +4

    അങ്ങനെ നമ്മുടെ സുജിത് ബ്രോ ടൂറിസ്റ്റ് ബസും ഓടിച്ചു.... അപ്പോൾ ഹെവി ലൈസെൻസ് എടുത്തിട്ട് വീണ്ടും അടിപൊളി വീഡീയോ വേണം.....
    പക്ഷെ നമ്മുടെ ചാനലിൽ ഇതിനു മുന്നേ വീഡിയോ വന്നു 🤪🤪🙏👍💪💪

  • @klbusbranthan6695
    @klbusbranthan6695 3 роки тому +1

    Power power
    Sujithettan😍😍😍😍

  • @shabeeb9764
    @shabeeb9764 3 роки тому +8

    Njnum ee vandiyil പോയിട്ടുണ്ട്
    Kl. 46

  • @Xavi087
    @Xavi087 3 роки тому +2

    Chavakkad😍😘

  • @suhailscreations3510
    @suhailscreations3510 3 роки тому +6

    നമ്മുടെ zahra അഭിമാനം ചാവക്കാട്ടുക്കാരൻ

  • @anivia007
    @anivia007 3 роки тому +1

    Sujith bro : " ഞാൻ ഈ ചെറിയ വണ്ടി ഒന്നും ഓടിക്കാറില്ല ".... അത് കലക്കി 🤣🥰👍

  • @arjunvarma6410
    @arjunvarma6410 3 роки тому +6

    Inathe complete videoyilum miss cheythathu emiline anu❤️😌