ORU SA.MO.SA KADHA | TEASER | ©BeyporeSultan

Поділитися
Вставка
  • Опубліковано 4 жов 2024
  • Balloominati Channel Link:
    / @balloominati
    Check Beyporesultan Branded Merchandise here:
    www.loomful.co...
    For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog:
    Location : BEYPORE
    Shot Date :
    Concept :
    Support : GOOGLE | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    UA-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

КОМЕНТАРІ • 155

  • @BeyporeSultanOnline
    @BeyporeSultanOnline  2 роки тому +66

    ua-cam.com/channels/kX6-pRsb64AGUsVUW7BNCQ.html
    ഭൂതഗണങ്ങൾ കൂടെ ഉണ്ടെന്നറിയാം.. എന്നാലും.. ഈ ചാനൽ കൂടെ പരിഗണിണെ🥰🥰🎈🎈

  • @krishnaappu3323
    @krishnaappu3323 2 роки тому +11

    സുൽത്താനെ ഒന്നും പറയാനില്ല.. ഇജ്ജാതി ക്രിയേറ്റിവിറ്റി...
    ഒരു രക്ഷയും ഇല്ല . ആ തുടക്കത്തിൽ ഒക്കെ ഉള്ള മ്യൂസിക് ഉണ്ടല്ലോ എന്റെ പൊന്നോ വേറെ ലെവൽ.... 🔥🔥🔥 ലോഗോയും ഒരു രക്ഷയും ഇല്ല...
    ഇതിന് പുറകിലുള്ള ഹാർഡ് വർക്ക് ഉഫ് 🔥🔥🔥🔥
    ചിത്രങ്ങളൊക്കെ വരച്ചത് അടിപൊളി... ഹെഡ്സെറ്റ് വെച്ച് കേട്ട് മേലാകെ കോരിത്തരിച്ചു പോയി....
    ഒരു സമൂസ കഥയ്ക്ക് എന്റെ എല്ലാവിധ ആശംസകളും... ഇത് പൊളിക്കും മച്ചാനെ ഞങ്ങൾ കൂടെയുണ്ട്... 😊❤️😘

  • @vishnu_kumbidi
    @vishnu_kumbidi 2 роки тому +9

    Effect ഇട്ട് കണ്ണുകളടച്ച് കേട്ടാൽ ശരിക്കും ചുറ്റുപാടിൽ നടക്കുന്നതെന്ന് തോന്നും വിധം കഥ പറയാൻ ഇന്ന് യൂട്യൂബിൽ സുൽത്താൻ കഴിഞ്ഞേ ഉള്ളു ഇനി ഒത്തിരി ഇഷ്ടപെട്ടു സുൽത്താൻ ഇനിയും കഥകളിലേക്ക് സഞ്ചരിക്കാൻ കഴിയട്ടെ സ്നേഹപൂർവ്വം വിഷ്ണു കുമ്പിടി

  • @akhilpvm
    @akhilpvm 2 роки тому +11

    *രാത്രി കാലങ്ങളിൽ സുൽത്താന്റെ വീഡിയോസ് കണ്ട് ഒരു കഥ കേട്ടാലേ ഉറങ്ങാനുള്ള മൂഡ് വരൂ എന്നൊരു അവസ്ഥ തോന്നിയിട്ടുണ്ട്,, ഒരിക്കലും കണ്ടിട്ടില്ലാത്ത ഭയത്തിന്റെ ഉറവിടം തേടാനുള്ള ഒരു ധൈര്യവും കൗതുകവും ഒപ്പം ഉണ്ടാകുന്നു എന്ന സത്യവും വിസ്മരിക്കാനാവില്ല,, പുതിയ കഥകൾക്ക് ആശംസകൾ* 🤗❤️

  • @aneeshaneeli3563
    @aneeshaneeli3563 2 роки тому +10

    വരയും കഥയും സംഗീതവും അവതരണവും. പകരം വെക്കാനില്ല 💙. എന്ന് ഒരു നീലി 💙

  • @itsme-wi4gj
    @itsme-wi4gj 2 роки тому +12

    This channel is so underrated 😐 Anyway.....adipoliaittundu sultane❤️🎈🎈🎈

  • @AnandakrishnanR.G
    @AnandakrishnanR.G 2 роки тому +2

    Sultane❤️❤️❤️

  • @nobelsebastian851
    @nobelsebastian851 2 роки тому +3

    ഒന്നും പറയാനില്ല ...... വേറെ level ❣️🎈🎈🎈🎈🎈

  • @electro888
    @electro888 2 роки тому +2

    Sheyy scene.....katta waiting an sultane❤

  • @peaceloveandenlightenment3790
    @peaceloveandenlightenment3790 Рік тому +1

    Fantastic.... Beautifully illustrated... waiting for more💙

  • @vinukrishnannair2087
    @vinukrishnannair2087 2 роки тому +1

    Wow, this sounds super exciting

  • @jeffinjohnson5887
    @jeffinjohnson5887 Рік тому +2

    amazing video and background score as well. good to see your production quality has reached greater heights

  • @ajinjohnmathew2374
    @ajinjohnmathew2374 2 роки тому +2

    Sulthane nalla resamund kettirikkan.. Pinne aa visuals um oru amar chithrakadhayude feel 😍😍 🎈🎈🎈

  • @ranjithakkarathodi4692
    @ranjithakkarathodi4692 2 роки тому +1

    ചിത്രീകരണങ്ങൾക്ക്/ കലാസൃഷ്ടികൾക്ക് പിന്നിൽ പ്രവർത്തിച്ച കലാകാരനെ കുറിച്ച് എനിക്കറിയില്ല. അത് താങ്കൾ ചെയ്തതാണോ മിസ്റ്റർ ബേപ്പൂർ സുൽത്താൻ? ആരായാലും...
    ശരിക്കും മനോഹരം ചേട്ടാ. ശരിക്കും കഴിവുള്ള കലാകാരൻ. സ്ട്രോക്കുകളും ഷേഡുകളും മനോഹരമാണ്. മാത്രമല്ല ആ വിവരണം വളരെ വ്യക്തമായി പ്രേക്ഷകരിലേക്ക് എത്തിക്കാനും അതിന് കഴിഞ്ഞു. വളരെയധികം അഭിനന്ദിക്കുന്നു.

  • @harikrishnan2290
    @harikrishnan2290 2 роки тому +5

    ഇത് ടീസറാണെങ്കിൽ ശരിക്കും ഉള്ള item എന്തായിരിക്കും എന്റെ പോന്നോ😍😍😍

  • @mrfraudtc9055
    @mrfraudtc9055 2 роки тому +2

    Teaser ingane anengil full video 🔥
    Ippo thanne pretheesha 📈🎈🎈🎈🎈

  • @hariharanr123
    @hariharanr123 2 роки тому +1

    this is art, man!!! this is art!

  • @ramachandran.v153
    @ramachandran.v153 2 роки тому

    കൊള്ളാം... സങ്കൽപ്പങ്ങൾ വരയിലൂടെയും ശബ്ദത്തിലൂടെയും...

  • @jishnuvenugopal9353
    @jishnuvenugopal9353 2 роки тому +1

    Sulthan❤️😘

  • @muhdfarhan7358
    @muhdfarhan7358 2 роки тому +2

    Mistic BGM 🔥🔥

  • @niranjanaprasad4293
    @niranjanaprasad4293 2 роки тому

    Woow

  • @abhijithaj7016
    @abhijithaj7016 Рік тому

    Super🤙😁

  • @abhishekroys9127
    @abhishekroys9127 2 роки тому +1

    ❤❤ bst wishes

  • @tommyhans1573
    @tommyhans1573 2 роки тому +1

    Keep going sulthaan do some varieties. We will watch ur back🎈🎈

  • @ajaysiby2050
    @ajaysiby2050 2 роки тому +1

    🎈🎈🎈🎈

  • @sreekanth8378
    @sreekanth8378 2 роки тому +1

    Voice super

  • @gininsaji8827
    @gininsaji8827 2 роки тому +1

    Engane parayanam enn arilla 😍😘polliiii

  • @aneeshaneeli3563
    @aneeshaneeli3563 2 роки тому +1

    കാത്തിരിപ്പിനു വിരാമം. ❤‍🔥

  • @zidanzidu3879
    @zidanzidu3879 2 роки тому +2

    😍😍😍❤️❤️❤️🔥🔥🔥🔥

  • @sindhusureshbabu2889
    @sindhusureshbabu2889 2 роки тому +1

    Something huge is started😈😈

  • @_saint_7132
    @_saint_7132 2 роки тому

    Sulthan mwthannn...orupad ishtam ❤️..

  • @ajmalsalam9878
    @ajmalsalam9878 2 роки тому

    Nice feeling..

  • @devikaashok3159
    @devikaashok3159 2 роки тому

    ♥️♥️♥️♥️♥️

  • @reddot5761
    @reddot5761 Рік тому +1

    ഇതിന്റെ ബാക്കി ഉണ്ടാകുമോ 😍😍

  • @sreelakshmisreeloos68
    @sreelakshmisreeloos68 2 роки тому

    Sulthanified❤✨

  • @Yedukrishnannn
    @Yedukrishnannn 2 роки тому +2

    Fast ayikkottee🎈

  • @adithyanr2866
    @adithyanr2866 2 роки тому +1

    Next episode epozha waiting.....🤩

  • @ranjithk6344
    @ranjithk6344 2 роки тому

    Kidu ❣❣

  • @akashachuas
    @akashachuas 2 роки тому +2

    സുൽതാൻ ന്റെ തുടക്കം മുതലെ ഉള്ള ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്തിട്ടില്ല

  • @ldealrestrainer1027
    @ldealrestrainer1027 Рік тому

    Kollam ,art work was nice 👍👍👍

  • @amalaammu111
    @amalaammu111 2 роки тому

    🔥🔥🔥🔥

  • @What_ever_makes_you_happy.367
    @What_ever_makes_you_happy.367 2 роки тому

    Ente mone feelu ufffff topl ethi 👌

  • @mrerfect175
    @mrerfect175 2 роки тому +2

    👌👌

  • @shamalrajpk6047
    @shamalrajpk6047 2 роки тому

    💕

  • @jamshadmi6515
    @jamshadmi6515 2 роки тому

    All d best brother

  • @user-mq7nh3oc4z
    @user-mq7nh3oc4z 2 роки тому +2

    🎈🎈

  • @THEGHOST_1_4_1_
    @THEGHOST_1_4_1_ 2 роки тому

    24*full support pwolikk😘😘😘

  • @CloudsEnd
    @CloudsEnd 2 роки тому

    🎈🎈🎈🎈🎈🎈🎈🎈

  • @nithinraju9906
    @nithinraju9906 2 роки тому

    Interesting ☺️☺️☺️

  • @georgekuttysebastian5616
    @georgekuttysebastian5616 2 роки тому

    🎈🎈🎈

  • @mojo824
    @mojo824 2 роки тому

    Ufff,❤️🌙

  • @zeus1466
    @zeus1466 2 роки тому +2

    ലാലേട്ടൻ ഈ റോൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ ഏവരും.

  • @vishnusankar3022
    @vishnusankar3022 2 роки тому

    Great work man.. 💓 story background mixing elllaaam vere level🎈🎈🎈🎈

  • @muhdfarhan7358
    @muhdfarhan7358 2 роки тому

    Slag kollaam kadhayum kollaamm

  • @mundakayambrothers1938
    @mundakayambrothers1938 2 роки тому

    മനോഹരം 🔥

  • @nikithasunil2868
    @nikithasunil2868 2 роки тому +1

    😍🎈🎈

  • @tharunrajtk
    @tharunrajtk 2 роки тому

    Ente ponnOoo adi poli. Sultan poli

  • @vishnukrishnan9121
    @vishnukrishnan9121 Рік тому

    👌

  • @JOKER-iu4op
    @JOKER-iu4op 2 роки тому

    Nice stry sulthan 🖤

  • @nithinrameshmv
    @nithinrameshmv 2 роки тому

    വെയ്റ്റിംഗ്....☘🧛‍♀️

  • @DotToDot0
    @DotToDot0 2 роки тому

    Sultan can you make a video of HIGHWAY Hallucinations or Highway HYPNOSIS…. I loves to hear it from you🦋

  • @gopikrishnansatheesh3072
    @gopikrishnansatheesh3072 2 роки тому

    സുൽത്താനെ സൂപ്പർ 👌😘

  • @Harilrishna
    @Harilrishna 2 роки тому

    SA. Mo. SA

  • @subinsubi8811
    @subinsubi8811 2 роки тому

    🥵🥵 Bgm 🔥🔥

  • @sumeshks1732
    @sumeshks1732 2 роки тому

    ഡ്രാക്കുള സ്റ്റോറി തീർന്നോ ഇനീം കാണാൻ സാധ്യത ഉണ്ടല്ലോ 🤔 വെയ്റ്റിംഗ് സുൽത്താൻ 😘

  • @nikithasunil2868
    @nikithasunil2868 2 роки тому

    Superb 😍🎈

  • @planetofblankpapers
    @planetofblankpapers 2 роки тому +1

    എന്റെ പൊന്നോ.... സുൽത്താനെയ്.... കിടു.... സുൽത്താന്റെ സ്വന്തം ഭൂതഗണംമ്സ് കൂടെ ഉണ്ടേയ്.... 🤩💖

  • @blackpool7400
    @blackpool7400 2 роки тому +2

    Ntammo🙄 ith polikm😀👌

  • @parvathynair9957
    @parvathynair9957 2 роки тому

    Bulbul movie....

  • @akhilprasanna3489
    @akhilprasanna3489 2 роки тому +2

    സുൽത്താന് റൺഫീൽഡ് അയക്കുന്ന കത്ത്. Aug 5
    പ്രിയപ്പെട്ട സുൽത്താൻ. സാധാരണ ഒരു കഥ പുസ്തകം വായിക്കുന്നത് ഒരു ദിവസത്തിൽ തന്നെ പലപ്പോഴാണ്. ഡ്രാക്കുളപ്രഭുവിന്റെ കഥയാകുമ്പോൾ വായിച്ച് താളുകൾ മറിയുന്നതിന് കയ്യും കണക്കും കാണില്ല.പക്ഷെ ഇപ്പോൾ അതുപോലുള്ള പുസ്തകങ്ങളൊന്നും D.r.സീവിഡ് എനിക്ക് തരാറില്ല.അതിന്റിരട്ടി ആസ്വാദനം സുൽത്താന്റെ ലോകത്തു നിന്നും കിട്ടുമ്പോൾ ആകെ തോന്നുന്നൊരു നിരാശ അടുത്ത വീഡിയോയ്ക്കുള്ള താമസമാണ്. അത് ആസ്വാദനത്തെ വല്ലാണ്ട് ബാധിക്കാറുമുണ്ട്.കാരണം മറ്റൊന്നുമല്ല. അറ്റെന്റർമാരുടെ കണ്ണുവെട്ടിച്ചു അവരുടെ ഫോൺ ചൂണ്ടുന്നതിലുള്ള ബുദ്ധിമുട്ട് അങ്ങേയ്ക്ക് മനസിലാക്കാമല്ലോ. ഈച്ചകളെ പിടിക്കുന്ന തിരക്കിട്ട ജോലിയ്ക്കിടയിൽ ആകെയുള്ള ആശ്വാസം ഈ വീഡിയോ ആണ്.So, ഇപ്പോൾ edit ചെയ്യുന്ന എല്ലാ വീഡിയോയെക്കാളും പ്രാധാന്യം ഡ്രാക്കുളപ്രഭുവിന് നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു... തിരക്കുള്ള സുൽത്താന് ഈ കത്ത് വായിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
    എന്ന് സുൽത്താന്റെ സ്വന്തം ഭൂതഗണം.
    PS:- വട്ടുണ്ടെന്ന് കരുതി ഈ കത്ത് തള്ളിക്കളയില്ലെന്ന് പ്രതീക്ഷിക്കുന്നു 🎈

  • @hennasharma51
    @hennasharma51 2 роки тому

    Pradeekshicha impact nilanirthi... As always..❤️

  • @parvathyvinod7751
    @parvathyvinod7751 2 роки тому +1

    H Sultan

  • @gung0d118
    @gung0d118 2 роки тому

    Thudakkam Pwolichu 😍

  • @pmrkkannan
    @pmrkkannan 2 роки тому

    🦋🦋🦋🦋🦋🦋

  • @greeshmasanthosh1590
    @greeshmasanthosh1590 2 роки тому

    Sulthante voice and style oru rakshayum illa... Addicted akum

  • @manojlavey3194
    @manojlavey3194 2 роки тому

    Osk ore samoosa kadha annenn enikore yojipum I'll ee video kaandat

  • @sajilsubramanian7639
    @sajilsubramanian7639 2 роки тому

    കിടു 👌👌👌

  • @jidhuncm8846
    @jidhuncm8846 2 роки тому

    stephenson star...ithinepaty oru video idduo...⭐

  • @ghostdrones
    @ghostdrones 2 роки тому +1

    ഭൂതഗണം ഹാജർ

  • @thistime.2337
    @thistime.2337 2 роки тому

    Aaha nalla samosa☺️😋

  • @harikrishnan680
    @harikrishnan680 2 роки тому +1

    Oru request darkmode il terrifying horror stories idane

  • @tbbibin
    @tbbibin 2 роки тому

    ♥️♥️♥️♥️

  • @rijoshmusicofficial
    @rijoshmusicofficial 2 роки тому

    Great Keep it up😎

  • @faizal_Fayzii
    @faizal_Fayzii 2 роки тому

    awsme

  • @ypixels
    @ypixels 2 роки тому

    🔥❤️🔥❤️🔥

  • @mr.vishnuprasad.k
    @mr.vishnuprasad.k Рік тому

    സുൽത്താനെ എപ്പോഴാ ഫുൾ എപ്പിസോഡ് വരുന്നത്

  • @akhilraj1508
    @akhilraj1508 2 роки тому

    Poli story

  • @mrfijin2242
    @mrfijin2242 2 роки тому +67

    അപ്പോ ഡ്രാക്കുള തീർന്നോ ?? രണ്ട് സീരീസ് ഒരുമിച്ച് കൊണ്ട് പോകുനതിനേകാൽ നല്ലത് ഒന്ന് തീർത്തിട്ട് അടുത്തത് തുടങ്ങുന്നത് അല്ലേ ...

    • @BeyporeSultanOnline
      @BeyporeSultanOnline  2 роки тому +60

      ഇത് balloominati എന്ന ചാനലിലാണെന്നു പറഞ്ഞല്ലോ🥰. പിന്നെ ഇത് വേറൊരു ഐറ്റമാ...💕

    • @mrfijin2242
      @mrfijin2242 2 роки тому +17

      @@BeyporeSultanOnline sorry സുൽത്താൻ ഞാൻ അത് ശ്രദ്ധിച്ചില്ല എന്തായാലും ഇതും പോളിയാകട്ടെ 💓💓💓

  • @niyas1419
    @niyas1419 Рік тому

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @fathima2775
    @fathima2775 2 роки тому

    Poli

  • @슬퍼-w8e
    @슬퍼-w8e Рік тому

    Bayam anubavikan tudangi 😌

  • @naranathubranthan8575
    @naranathubranthan8575 2 роки тому

    🦋

  • @akakhil3774
    @akakhil3774 2 роки тому

    Bulbul movie ഓർമവന്നു

  • @sruthyjayan5719
    @sruthyjayan5719 2 роки тому

    🥰🎈❤️

  • @അഖിൽ-ഫ6ഢ
    @അഖിൽ-ഫ6ഢ 2 роки тому

    🎈🎈🎈🎉🎉

  • @manojlavey3194
    @manojlavey3194 2 роки тому

    Sultane thangal kk pranaamm onnillangil ee kadha mothathill ariyikanam allangill pettan njngalk ee ore story ulll kollanam ennilllaa arhile thangal paranja kadhaaapathraangalum

  • @nandhunandhu395
    @nandhunandhu395 2 роки тому

    ithinu waitting aanu broo pettannu plz … drakkula porayirunnu sorry

  • @fcb9729
    @fcb9729 2 роки тому

    Kate yup കുറിച്ച് ഒരു വീഡിയോ ചെയ്യു 🎈🎈🎈🎈🎈

  • @akshaychandran1718
    @akshaychandran1718 2 роки тому

    Poli👌

  • @jomonpt4825
    @jomonpt4825 2 роки тому

    പുതിയ ചാനെൽ തുടങ്ങുവാണോ? Anyway All the best.!