Your Crush Calls u @Midnight😱😱😍😍 ua-cam.com/video/eGrY3pE9yOA/v-deo.html ua-cam.com/video/eGrY3pE9yOA/v-deo.html ua-cam.com/video/eGrY3pE9yOA/v-deo.html ua-cam.com/video/eGrY3pE9yOA/v-deo.html
Opening ഷോട്ട് തന്നെ അടിപൊളി ഫീൽ തന്നു..അവസാനം വരെ അത് ഒട്ടും കുറയാതെ നിലനിർത്തി,കുറെ നാളുകൾക്കു ശേഷമാണ് നല്ല ഒരു ചിരിയോടെ ഒരു ഫുൾ വീഡിയൊ കണ്ടത് . a very big thanks to the entire team🌹💐
@@abcd-wu8od aval ketti... vere aale... 😊 still she is my best friend. അവളോട് പറയാൻ പറ്റാതെ അവസാനം അവളുടെ engagement nte 4 ദിവസം മുന്നെയാ എനിക്ക് അവളോട് പറയാൻ പറ്റിയെ... but അവൾ എല്ലാം എന്നെ കേട്ടിരുന്നു... ♥️
@@abcd-wu8od എനിക്ക് അവളെ വല്യ ഇഷ്ട്ടായിരുന്നു. But അവൾക്ക് അത്റിയില്ലായിരുന്നു.. കാരണം അവൾ ന്റെ best ഫ്രണ്ട് ആയോണ്ട് തന്നെ എനിക്ക് അവളോട് പറയാൻ പേടിയായിരുന്നു... കുറേ കാലം ഞാൻ പറയാതെ മാറി നിന്നു... ഞൻ പലപ്പോഴും അവളെ avoid ചെയ്തു. Adhavalodulla ദേഷ്യം കൊണ്ടൊന്നുമല്ല ഇദൊന്നും പറയാനുള്ള ധൈര്യം നിക്കല്ലായിരുന്നു.. but അവസാനം ഞൻ അവളോട് ചോതിച്ചു ഞൻ ഒരു കാര്യം പറഞ്ഞ എന്നോട് ദേഷ്യപെടോ... അവൾക്ക് ഞൻ എന്താ പറയാൻ പോവുന്നെ എന്നൊക്ക അറിയാമായിരുന്നു.. അവൾ ന്നോട് പറഞ്ഞു iyy പറ ന്താ അന്റെ മനസ്സിൽ ഇങ്ങനെ kidakkenath.... സത്യത്തിൽ ആ ദിവസം എനിക്ക് മറക്കാൻ pattilla ക്ലാസ്സിൽ എല്ലാരും ndayond എനിക്ക് പറയാൻ പറ്റിയില്ല... പിന്നീടും അവൾ ന്നോട് പറഞ്ഞു iy para... ആരും കേൾക്കില്ല... എന്നൊക്ക but അവളുടെ മുന്നിലിരിക്കുമ്പോ എനിക്കെന്തോ നെഞ്ചോക്കെ ആകെ ഒരു തരം മരവിപ്പായിരുന്നു... ഒരുപാട് തവണ ഞൻ അത് പറയാൻ ശ്രമിച്ചെങ്കിലും നീക്കത്തിന് കഴിഞ്ഞില്ല... അവസാനം അവൾ ന്നോട് പറഞ്ഞു നീയെന്താ പറയാൻ പോവുന്നെ എന്നൊക്കെ നിക്ക് അറിയാം പേടിക്കണ്ട.... എന്നൊക്ക.. അങ്ങനെ പറയാൻ പറ്റിയ സാഹചര്യം വന്നപ്പോഴേക്കും അവളുടെ engajment aayi... എന്നിട്ടും അവൾ എന്നെ കേട്ടിരുന്നു... ഞാൻ adhavalod പറഞ്ഞില്ലെങ്കിൽ അതെന്നും എന്റെ മനസ്സിനെ വേദനിപ്പിക്കുമായിരുന്നു... അവൾ എന്നെ കേട്ടിരുന്നില്ലായിരുന്നെങ്കിൽ... ♥️
ഈ ഷോർട്ട് ഫിലിം ചെറിയൊരു മിനിറ്റേ ഉള്ളെങ്കിലും നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞു ഇനിയും മനോഹരമായ ഒരുപാട് ഷോർട്ട് ഫിലിമായി ഞങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു,...❤️
@@jayanthipradeep4699 ath kurachu strong aanu mone.... angane oru typ alla... avalde chechiye clg le piller motham propose cheothn ithuvare veenittilla
When i was young ,i believed in brands,bt once ma dad said,somytyms new brands can also more quality than existing or renowned ones.. This is wat i feel when watching kutty story productions.. Great work..🤩😍😍🥰
ഞാനും ഇതുപോലെയായിരുന്നു ഇതിലേറെ പേടിയായിരുന്നു... ഏഴാം ക്ലാസ്സ് തൊട്ട് പത്താം ക്ലാസ്സ് വരെ അവളെ എന്നും കാണും but പറയാനുള്ള ധൈര്യം പോയിട്ട് അടുത്ത് പോയിനിൽകാനുള്ള ധൈര്യം പോലും ഇല്ലായിരുന്നു.... പത്താം ക്ലാസ്സിൽ എത്തിയപ്പോ കൂട്ടുകാരെല്ലാം കൂടി എന്റെ കഴുത്തിനു പിടിച്ച് കൊണ്ടുപോയി അവളുടെ അടുത്തേക്ക്.......🙂
അങ്ങനെ അവള്ടെ ക്ലാസ്സിലെ ജനാലേ ടെ അടുത്തെത്തി... എനിക്കാണെങ്കി ഭയങ്കര നെഞ്ചിടിപ്പും ഒടുക്കത്തെ പേടിയും 🥵അങ്ങനെ ഞാനാദ്യമായി അവള്ടെ അടുത്ത്...അവള്ടെ കണ്ണിലേക്ക് നോക്കിയപ്പോ nte saare👀❤️🥵 പറയാൻ വന്നതൊക്കെ മറന്നു അങ്ങനെ കുറേ നേരം നിന്ന് ഇങ്ങനൊക്കെയോ പറഞ്ഞു But അവൾ അപ്പൊ reply ഒന്നും പറഞ്ഞില്ല പിന്നെ പറയാന്നും പറഞ്ഞു... പിന്നെ പിറ്റേ ദിവസം ചെന്നു അന്നും അവൾ ഒന്നും പറഞ്ഞില്ല 🙂❤️അവള്ടെ കണ്ണും എന്റെ കണ്ണും നിറയാറായി എന്താ പറയണ്ടെന്നും അറിയില്ല അങ്ങനെ ഒരു തീരുമാനോം ആവാതെ ഇപ്പഴും പോവുന്നു 🙂
Your Crush Calls u @Midnight😱😱😍😍 ua-cam.com/video/eGrY3pE9yOA/v-deo.html ua-cam.com/video/eGrY3pE9yOA/v-deo.html ua-cam.com/video/eGrY3pE9yOA/v-deo.html ua-cam.com/video/eGrY3pE9yOA/v-deo.html
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851
അതെന്തിനാ. ഇപ്പൊ ഇവിടെ പറയുന്നേ
Your Crush Calls u @Midnight😱😱😍😍
ua-cam.com/video/eGrY3pE9yOA/v-deo.html
ua-cam.com/video/eGrY3pE9yOA/v-deo.html
ua-cam.com/video/eGrY3pE9yOA/v-deo.html
ua-cam.com/video/eGrY3pE9yOA/v-deo.html
àdiyam viewsum subscribum kottaan nokku ...english padai0ikkan poonu..
💯✨
True🥰🥰🥰
കുട്ടിസ്റ്റോറിയിലെ ഇതു വരെയുള്ള എല്ലാ നായിക നായികന്മാരയും നല്ല പരിജയം ആണ് കുട്ടിസ്റ്റോറി കണ്ടു കണ്ടു അടിപൊളി ആണ്
ഇതുപോലെ ഇങ്ങോട്ട് ആരെങ്കിലും ചോദിച്ചിരുന്നെങ്കിൽ ❤👍..
@@VijeeshP-lu1nu 😃
സംഭവം സിമ്പിൾ annekillum ഇത് പറയാൻ ഉള്ള tention അത് onnu വേറെ തന്നെയാ അനുഭവം 😜
Parayathe premikunnath kanditundo...Vere level
Hello
@@a_s_a_r_a_e_l_ hiii
U name
Age
Opening ഷോട്ട് തന്നെ അടിപൊളി ഫീൽ തന്നു..അവസാനം വരെ അത് ഒട്ടും കുറയാതെ നിലനിർത്തി,കുറെ നാളുകൾക്കു ശേഷമാണ് നല്ല ഒരു ചിരിയോടെ ഒരു ഫുൾ വീഡിയൊ കണ്ടത് . a very big thanks to the entire team🌹💐
വേണ്ട ചേട്ടാ ഭാഗ്യൊന്നും ഇല്ല 😁.. ആദ്യം ഇതൊന്ന് അടിക്കോ നോക്കട്ടെ 😁😁😁😁
ഈ ചാനലിൽ വരുന്ന ഓരോ വർക്കും
ഒന്നിനൊന്നു മെച്ചം തന്നെ❤️👌
അടുത്തത് പോരട്ടെ
Waiting...⚡
*കുട്ടി സ്റ്റോറിക് എപ്പഴും ഇത്ര സിംപിൾ ആയിട്ടുള്ള കുട്ടി സ്റ്റോറി എവിടുന്ന് കിട്ടുന്നു എന്നാണ് ഞാൻ ആലോജിക്കുന്നെ ഇതുവരെ ഇറങിയ എല്ലാം ഒരേ പൊളി😍😍*
ഈ ചാനലിന് ഒരു പ്രത്യേകതയുണ്ട്.ഒരു വീഡിയോ കണ്ടാൽ ബാക്കി മുഴുവൻ ഇരുന്നു കണ്ടോളും🥰🥰🥰🥰 Subscribed 👍
ആദ്യം മുതൽ അവസാനം വരെ കാണുന്നവരുടെ മുഖത്ത് ഒരു ചിരിയുണ്ടാകും 🥰
Psychologyst aano
@@Aromaljayan006 അല്ലല്ലോ ☺️
ജ്യോൽസ്യൻ?
@@libin6346 അല്ലെയല്ല 😂
@@sadiksalim3855 😂
സൂപ്പർ 👌ഒരു സ്ഥലത്തു വെച്ച് തന്നെ ഒരു കുഞ്ഞു story.. Super ചിന്ത അഭിനയിച്ചവർ എല്ലാവരും സൂപ്പർ..എല്ലാവരും poli. Kidu script 👌👌👌👌ആശംസകൾ.. 😍
Enikk pattiye, അതെ അവസ്ഥ. ഒന്നു തുറന്നു പറയാൻ ഞനും അവളും എന്നും രാവിലെ കോളേജിൽ വരും but അതിന് മുൻപ് കൂട്ടുകാർ തെണ്ടികൾ അവിടെ kaanum😶😂
Enitt paraynjoo clog kazhinjbo ...
Kttiyo ningal
@@abcd-wu8od aval ketti... vere aale... 😊 still she is my best friend. അവളോട് പറയാൻ പറ്റാതെ അവസാനം അവളുടെ engagement nte 4 ദിവസം മുന്നെയാ എനിക്ക് അവളോട് പറയാൻ പറ്റിയെ... but അവൾ എല്ലാം എന്നെ കേട്ടിരുന്നു... ♥️
@@ard.trolls5599 apo 2 perkkum eshtam illarunno
@@abcd-wu8od എനിക്ക് അവളെ വല്യ ഇഷ്ട്ടായിരുന്നു. But അവൾക്ക് അത്റിയില്ലായിരുന്നു.. കാരണം അവൾ ന്റെ best ഫ്രണ്ട് ആയോണ്ട് തന്നെ എനിക്ക് അവളോട് പറയാൻ പേടിയായിരുന്നു... കുറേ കാലം ഞാൻ പറയാതെ മാറി നിന്നു... ഞൻ പലപ്പോഴും അവളെ avoid ചെയ്തു. Adhavalodulla ദേഷ്യം കൊണ്ടൊന്നുമല്ല ഇദൊന്നും പറയാനുള്ള ധൈര്യം നിക്കല്ലായിരുന്നു.. but അവസാനം ഞൻ അവളോട് ചോതിച്ചു ഞൻ ഒരു കാര്യം പറഞ്ഞ എന്നോട് ദേഷ്യപെടോ... അവൾക്ക് ഞൻ എന്താ പറയാൻ പോവുന്നെ എന്നൊക്ക അറിയാമായിരുന്നു.. അവൾ ന്നോട് പറഞ്ഞു iyy പറ ന്താ അന്റെ മനസ്സിൽ ഇങ്ങനെ kidakkenath.... സത്യത്തിൽ ആ ദിവസം എനിക്ക് മറക്കാൻ pattilla
ക്ലാസ്സിൽ എല്ലാരും ndayond എനിക്ക് പറയാൻ പറ്റിയില്ല... പിന്നീടും അവൾ ന്നോട് പറഞ്ഞു iy para... ആരും കേൾക്കില്ല... എന്നൊക്ക but അവളുടെ മുന്നിലിരിക്കുമ്പോ എനിക്കെന്തോ നെഞ്ചോക്കെ ആകെ ഒരു തരം മരവിപ്പായിരുന്നു... ഒരുപാട് തവണ ഞൻ അത് പറയാൻ ശ്രമിച്ചെങ്കിലും നീക്കത്തിന് കഴിഞ്ഞില്ല... അവസാനം അവൾ ന്നോട് പറഞ്ഞു നീയെന്താ പറയാൻ പോവുന്നെ എന്നൊക്കെ നിക്ക് അറിയാം പേടിക്കണ്ട.... എന്നൊക്ക..
അങ്ങനെ പറയാൻ പറ്റിയ സാഹചര്യം വന്നപ്പോഴേക്കും അവളുടെ engajment aayi... എന്നിട്ടും അവൾ എന്നെ കേട്ടിരുന്നു... ഞാൻ adhavalod പറഞ്ഞില്ലെങ്കിൽ അതെന്നും എന്റെ മനസ്സിനെ വേദനിപ്പിക്കുമായിരുന്നു... അവൾ എന്നെ കേട്ടിരുന്നില്ലായിരുന്നെങ്കിൽ... ♥️
*ഒന്നും പറയാനില്ല " 😂♥️ " ഈ ഒരു feel 🖤*
ഈ ഷോർട്ട് ഫിലിം ചെറിയൊരു മിനിറ്റേ ഉള്ളെങ്കിലും നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞു ഇനിയും മനോഹരമായ ഒരുപാട് ഷോർട്ട് ഫിലിമായി ഞങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു,...❤️
ഇതിൽ അഭിനയിച്ച എല്ലാർക്കും എന്തായാലും നല്ല ഭാവി ഉണ്ട് .......ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ........ എത്ര കിടു ആയ് അഭിനയിച്ചു 🔥
എന്റെ പൊന്നോ...ആ last quote 😄👌❤️
ഇനിയും ഇത് പോലുള്ള കിടിലൻ വീഡിയോകൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 😍❤️
Male Artist നു നല്ല ഭാവി കാണുന്നു.
നിക്കറിൽ മുള്ളി എന്നതൊക്കെ ക്ലിഷേ ആണ്
അളവ് കാര്യം ഒക്കെ ചെയ്തപ്പോ ഞാൻ കരുതി വല്ല പെട്ടി കട തുടങ്ങൻ ആയിരിക്കും എന്ന് 😂ഇതിപ്പോ പോസ്റ്റർ 😂❤️♥️
നായകൻ ഒരു രക്ഷയും ഇല്ല .. 👏👏👏
ഇതുപോലെ ഉള്ള CREATIVITY വീഡിയോകൾക്ക് വേണ്ടി കട്ട W8ng
Full Support 💯
🥳
കുട്ടി സ്റ്റോറീസിന്റെ എല്ലാ വീഡിയോയും മുടങ്ങാതെ കാത്തിരുന്ന് കാണുന്നവർ👍👍👍👍👍
ആദ്യമായിട്ടാണ് short film l really l 💟 it; പൊളിച്ച്👏👏👏👏✨✨🔥🔥
ഇടയ്ക്ക് കയറി പറയാമെങ്കിൽ ഞാൻ പറഞ്ഞേനെ.അടിപൊളി.waiting for next
Supperrr.... Kutty stories nigalude ella short filims njan kanarund.. Aishu and gopika adipowlii aanu... 😍😘 love you both...
അവൾ ട്യൂഷൻ കഴിഞ്ഞു വരുന്നതും കാത്ത് ഇതുപോലെ ഞാൻ ബാഗും തൂക്കി ബസ് സ്റ്റോപ്പിൽ നിൽക്കാൻ തുടങ്ങിയിട്ട് കാലം എത്രയായെന്നോ 😂😂😂❤️❤️
Paranjo eannit
@@unnimayaanishapanachickal2468 yaa🙈... but angane onnum veezhunna type alla..
@@pr9602 😁😁😁 all the best...
Wait chayoo veeshum
@@jayanthipradeep4699 ath kurachu strong aanu mone.... angane oru typ alla... avalde chechiye clg le piller motham propose cheothn ithuvare veenittilla
When i was young ,i believed in brands,bt once ma dad said,somytyms new brands can also more quality than existing or renowned ones..
This is wat i feel when watching kutty story productions..
Great work..🤩😍😍🥰
എല്ലാ വീഡിയോകളും പോലെ തന്നെ...നന്നായിട്ടുണ്ട്. 🥰👍🏻
Speak out your love ❤️ don't wait & waste time.... it is amazing 🤩🤩 Supper guys.. keep going with full potential... I'm a big fan of kutti stories..😘😘
"ഇഷ്ട്ടം തുറന്നു പറയാത്തവർ ഞങ്ങളിൽ പെടുന്നില്ല" 😄✌️👏🏻👌
കണ്ട് തീരും വരെ ഒരു ചിരി... അതാണ് നിങ്ങളുടെ main💫👍
തട്ടത്തിൻ മറയത്തിലെ വിനോദിന്റെ manarism.... ഈ നായകൻ പോലെ തോന്നി!!
Kutti stories - ലെ cool romantic hero ഈ മച്ചാൻ ആണ്.
ഇവൾ കൊള്ളാം big സ്ക്രീനിൽ കാണാൻ സാധിക്കട്ടെ
Le chunk:proposal video aayitt suggest cheyya!le😅💜
ഞാനും ഇതുപോലെയായിരുന്നു ഇതിലേറെ പേടിയായിരുന്നു...
ഏഴാം ക്ലാസ്സ് തൊട്ട് പത്താം ക്ലാസ്സ് വരെ അവളെ എന്നും കാണും but പറയാനുള്ള ധൈര്യം പോയിട്ട് അടുത്ത് പോയിനിൽകാനുള്ള ധൈര്യം പോലും ഇല്ലായിരുന്നു.... പത്താം ക്ലാസ്സിൽ എത്തിയപ്പോ കൂട്ടുകാരെല്ലാം കൂടി എന്റെ കഴുത്തിനു പിടിച്ച് കൊണ്ടുപോയി അവളുടെ അടുത്തേക്ക്.......🙂
Annit annit bhaki parayu🙂
അങ്ങനെ അവള്ടെ ക്ലാസ്സിലെ ജനാലേ ടെ അടുത്തെത്തി... എനിക്കാണെങ്കി ഭയങ്കര നെഞ്ചിടിപ്പും ഒടുക്കത്തെ പേടിയും 🥵അങ്ങനെ ഞാനാദ്യമായി അവള്ടെ അടുത്ത്...അവള്ടെ കണ്ണിലേക്ക് നോക്കിയപ്പോ nte saare👀❤️🥵 പറയാൻ വന്നതൊക്കെ മറന്നു അങ്ങനെ കുറേ നേരം നിന്ന് ഇങ്ങനൊക്കെയോ പറഞ്ഞു
But അവൾ അപ്പൊ reply ഒന്നും പറഞ്ഞില്ല പിന്നെ പറയാന്നും പറഞ്ഞു...
പിന്നെ പിറ്റേ ദിവസം ചെന്നു അന്നും അവൾ ഒന്നും പറഞ്ഞില്ല
🙂❤️അവള്ടെ കണ്ണും എന്റെ കണ്ണും നിറയാറായി എന്താ പറയണ്ടെന്നും അറിയില്ല അങ്ങനെ ഒരു തീരുമാനോം ആവാതെ ഇപ്പഴും പോവുന്നു 🙂
പറയാതെ പറയുന്ന പ്രണയത്തിനുമുണ്ടൊരു മധുരം
കൊള്ളാം നല്ല മനോഹരമായിരിക്കുന്നു വള്ളം ടി വി ആശംസകൾ
மொழி முக்கியம் இல்லை இந்த குறும்படம் எனக்கு பிடிக்கும் தமிழன் டா🔥❤️❤️
ഇത്രയും ക്ഷമയുള്ള കാമുകനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.... 🙂
Last flexboardil kaanicha aalu, colouraan 😍❤️❤️❤️✌️✌️✌️✌️
Nice.Especially avar randuperum super.Pinnae Gopika cute aanu
ഒന്നും പറയാനില്ല പൊളിച്ചു🙏👍അടിപൊളി 👍🙏
പോരട്ടെ പോരട്ടെ അടുത്തത് പോരട്ടെ... 🙏😎
ആ ബസ് സ്റ്റോപ്പിന്റെ ഒരു വൃത്തി 👌
😄😄😄
ith ernakulam pazhanthottam aduth anenn thonunnu kanditulla pole
Super 🔥🔥
I am big fan of GOPIKA chechi ❤️❤️😘
Good acting. Good dialogues. Natural performance
Nice aayittnd randu perudem abhinayam ....nalla short film😍😍
നല്ല കുട്ടി
എനിക്ക് കണ്ടപ്പോഴേ ഇഷ്ടായീ ♥️🥰😘
😹❤
Dai Neeya 😼
സമയത്ത് പറയാൻ കഴിയാഞ്ഞ 90 ലെ കാമുഖൻ
Polichu mute oru rekshe illlla😍😍😍😍😍😍😍😍
Male actor pwoli acting 👍👍
Gopika acting enthanu kuravu..athu koodi parayamoo
.
@@maneesh.s2140 ayinu korav enn paranjilalo Avan verthe oronn Para
@@maneesh.s2140 athe actor inte friend ayi Vanna actor name ariyumoo
ന്തായാലും പോഗ്രാം ഉഷാറായി 💞💞....
Actig സൂപ്പർ 🌹
Mayatha oru cheiyundhavum eppoyum 😀🥰😍
Your Crush Calls u @Midnight😱😱😍😍
ua-cam.com/video/eGrY3pE9yOA/v-deo.html
ua-cam.com/video/eGrY3pE9yOA/v-deo.html
ua-cam.com/video/eGrY3pE9yOA/v-deo.html
ua-cam.com/video/eGrY3pE9yOA/v-deo.html
the prequel starts from here LOVE GURU
Has become a Libin chettan fan😍😍
Ballatha twist um climaxum...ooh sambavam thanne
ക്യാ ഭായ് എന്തുന്നാ നോക്കുന്നേ കേട്ട് ചിരിച്ച് ചത്ത്😂
This is by far Z percentage of my life..🤣🤣😂😂🤔😘😘
ഇഷ്ടം തുറന്ന് പറയാത്തവർ ഞങ്ങ്ങളിൽ പെടുന്നില്ല ❣️
ശോ പാവങ്ങൾ അവർക്കു സംസാരിക്കാൻ ഒരു ഗ്യാപ്പ് കൊടുത്തൂടെ, നാട്ടുകാർക്കൊന്നും വേറെ പണിയില്ലേ 😌😌😌😌
Adipoli.... Mass.... Kidilan.... Thakrthu... Thimirthu.... Makkaleee 🥰😍🥳..... Njn ningalude oru katta fan aane
രണ്ടാമത് ട്രാവലർ ഓടിച്ചു വന്നത് ആദ്യം സ്ക്കൂട്ടിയിൽ വന്ന കൂട്ടുക്കാരൻ അല്ലേ 🤔
Kutty stories ipo...... ende fav ahn❤️
ആ കൂട്ടുകാരൻ തന്നെയാണ് ബസ് ഓടിക്കുന്നത്😂
Adipoli , unique story , nice acting and each and everything 👏Keep going
Nice,
പിന്നെ Actress നെ കാണാൻ നല്ല ഭംഗിയുണ്ട്
Kiduve
Ninga poli alle😍
മുട്ടൻ കോഴി വില്പനയ്ക്ക് 😂😂
കൊച്ചിന് ഒന്ന് തുറന്ന് പറയാരുന്നില്ലേ കൊച്ചേ😊
ഗോപിക കുട്ടി❤️❤️❤️...
അതൊന്നും ഒരു കുഴപ്പോല്ലാനേ..😍😍സ്പൈഡർ😍😍
കുറച്ചേ ഉള്ളൂ എങ്കിലും കിടു 💖😂🔥
Katta fan gopika 🔥🔥🔥
ഇഷ്ടായി ❤️
travelerin bus enn parayunna annan uyir
ലോട്ടറി അടിക്കാറായി 😇
ആ കുട്ടിയുടെ ചിരി ...super💥
Gopika adipoli acting polichu
Nice place shooting cheytha ❤
Aa cheriya chekkan vannu bussinu paisa vannu chodichath polich aa timeil😂
You are one of my favourite in stand
🔥🔥😍😍❤️❤️good kutti story 💞💞💞 enjoyed a lot 🥰🥰
Pettenn thirnna polle ❤️ enthayallum poli ❤️
Super.. kalakki .. thimirthu.. e time orikalum waste alla😍 worth watching your videos ❤️
ലോട്ടറിച്ചേട്ടൻ്റെ ഇടയ്ക്കിടക്കുള്ള വരവ് കലക്കി
Waiting😁💖✨️💞💞💞
Short Film ഇഷ്ടപ്പെട്ടവർ ഹാജർ പറയൂ🤗🤗🤗
Kuttistoriesinte orupad videos njn kandu elam kollam elrum nala abinayam
മാഷും.ഫോൺ വിളിച്ച ചേട്ടൻ .പിന്നെ അളവെടുക്കുന്ന ചേട്ടന്മാരും 👌😂
Enikku orupaadishtaaaiii ❤❤❤😍😍😍👌👌👌
കുട്ടി stories കൊള്ളാലോ... 😍
Sett adipoli content 😍🤩❤️
അറിയാതെ ചിരിച്ചുപോകും,,,😄😄
ഇത് നമ്മുടെ വെള്ളിമൂങ്ങയിലെ ബസ് സ്റ്റോപ്പ് അല്ലേ 😃😃
feel good short film 1st time watching 🔥
Lastathe Aa chiri❤❤❤.
Eee chettanttee cuteness kand vannaarelum undoo
Paraya da pulleaa😂😂😂
❤❤❤❤❤adipolly
It will be easy to understand if English subtitles are available @ a fan from Andhra