@@EasyWeldingtech , ningale video kand samayam waste ayannallathe oru gunavum indayilla, first stndardil padikkunna kutikalk polum ariyavunna karya, ningale video mathramalla youtubil ullath, vere ishtampole videos ind ath poi thanka aadhyam kanu
അതേ ബ്രോ.. അളവ് മാറി കട്ട് ചെയ്തത് എന്റെയും അനുഭവം.. ആശാൻ മാർ ദേഷ്യപ്പെടുന്നത് അന്നത്തെ സമയത്ത് നമുക്ക് വിഷമമം ഉണ്ടാക്കിയെങ്കിലും. ഇന്ന് ആ പഴയ ശിഷ്യൻമാരായ നമ്മൾ ഹാപ്പിയാണ്... ♥♥♥
ഞാൻ മെഷേർമെൻ്റിനെ കുറിച്ച് ' ഒരു വിഡിയോ ചെയ്യുമോ എന്ന് ചോദിക്കൻ നിൻക്ക ആയിരുന്നു . thanks brooo
ടേപ്പിലെ കാര്യങ്ങൾ കുറെയേറെയുണ്ട്.. ഇത് just ഒന്നുപറഞ്ഞു അത്രേയെയൊള്ളൂ.. 1/8, 3/8,5/8,7/8 ഇങ്ങനെയുള്ള കാര്യങ്ങളും പഠിക്കണം.. Thanks bro.♥
Bhagich kazhinja point kazhinj varunna sankyaye teppil engene edukkam
1/8 +1/8=1/4 " my dear❤❤❤
Chetta 1 adi ethra inchanu
12 ഇഞ്ച്
Most helpfull🙏❣️
👍
Thank you 😍
16" Black mark - ൽ കൊടുത്തിട്ടുണ്ട് അത് എന്തിനെ സൂചിപ്പിക്കുന്നു ?
ഒരുമുഴം നീളമാണ്..
@@EasyWeldingtech ok
Thnks
❤❤
Inch alav ariyille video idaruth
,,♥️♥️♥️thkz for ur information
Black background il ചെയ്യൂ ...
Tape നന്നായി കാണുവാൻ പറ്റും..
Thanks bro
Nnado🥲
Hi bro
അടുത്ത വീഡിയോ പോരട്ടെ
നാളെ ഇടാം.♥
@@EasyWeldingtech
Ok bro
Ith enthonu tutorial, ingane onnum alla bro, detail illa
Oru weldekku വേണ്ട tape measureing മാത്രം പറഞ്ഞോളൂ.. tapile മുഴുവൻ details ഒരു welderkku ജോബിൽ വേണ്ടിവരില്ല. ബ്രോ
@@EasyWeldingtech , ningale video kand samayam waste ayannallathe oru gunavum indayilla, first stndardil padikkunna kutikalk polum ariyavunna karya, ningale video mathramalla youtubil ullath, vere ishtampole videos ind ath poi thanka aadhyam kanu
@@ufom നിങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞതിന് സോറി ബ്രോ... വീഡിയോയിൽ പറഞ്ഞതിൽ എന്താണ് തെറ്റ്.. അത് പറഞു തരാമോ? തെറ്റ് thiruthaam..
എടാ പറഞ്ഞത് ok 19ഇഞ്ചിൽ ബ്ലാക്ക് മാർക്ക് എന്തിനെ സൂചിപ്പിക്കുന്നു athu പറ
അറിയില്ല! ചേട്ടന്‍ പറഞ്ഞു താ
❤️❤️
ഇങ്ങനെ ഒന്നും അല്ലടോ ഇഞ്ചിനു ഇടയിൽ ഒരുപാട് ഉണ്ട് അത് കൂടെ പറ complete ആവു
എത്ര തവണ പണി പഠിപ്പിച്ച ആശാന്റെ കൈയിൽനിന്ന് എത്ര തവണ അടി കൊണ്ടിട്ടുണ്ട് ഇത് പഠിക്കാൻ😔 ഇത് കണ്ടപ്പോൾ ആണ് എന്റെ ആശാനേ ഓർമ്മവരുന്നത്
അതേ ബ്രോ.. അളവ് മാറി കട്ട് ചെയ്തത് എന്റെയും അനുഭവം.. ആശാൻ മാർ ദേഷ്യപ്പെടുന്നത് അന്നത്തെ സമയത്ത് നമുക്ക് വിഷമമം ഉണ്ടാക്കിയെങ്കിലും. ഇന്ന് ആ പഴയ ശിഷ്യൻമാരായ നമ്മൾ ഹാപ്പിയാണ്... ♥♥♥
@@EasyWeldingtech അത് സത്യമാണ്😊
@@EasyWeldingtech പോളിടെക്നിക് കഴിഞ്ഞിട്ട് Qa, qc പഠിച്ചിരുന്നത് appol welding കുറച്ചു കാര്യങ്ങൾ അറിയത്തൊള്ളു ആയിരുന്നു
Thank you 👍❤️
❤❤❤