ചിതല്‍ പുറ്റില്‍ നിന്ന് പിറന്ന ലോകത്തെ ഏറ്റവും വലിയ ശിവലിംഗം| Chenkal Temple Tallest Shiva Lingam

Поділитися
Вставка
  • Опубліковано 14 жов 2024
  • Chenkal Maheswaram Sri Sivaparvathi Temple
    Wolrd’s Tallest Shiva Lingam
    ചിതല്‍ പുറ്റില്‍ നിന്ന് പിറന്ന ലോകത്തെ ഏറ്റവും വലിയ ശിവലിംഗം| Chenkal Temple Tallest Shiva Lingam ചെങ്കല്‍ മഹാദേവ ക്ഷേത്രം
    'Umayappa Online Media'

КОМЕНТАРІ • 340

  • @anniesrajanvava2515
    @anniesrajanvava2515 Рік тому +25

    ഞാൻ ഒരു ക്രിസ്ത്യാനി ആണ്. പക്ഷെ ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട്.... അറിയാതെ നമ്മൾ നോക്കി നിന്നുപോകും... അത്ര നല്ല vibe ആണ് അവിടെ.

  • @prabhaajith6643
    @prabhaajith6643 Рік тому +13

    ഒരിക്കൽ എങ്കിലും അവിടെ വരാൻ അനുഗ്രഹിക്കണേ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻

  • @sreenivasanmangattil6768
    @sreenivasanmangattil6768 Рік тому +72

    കാലങ്ങളോളം നിലനില്കട്ടെ ശംഭോ മഹാദേവ .🙏🙏🙏🙏🙏🙏🙏🙏🌹

  • @sandhyadevi6977
    @sandhyadevi6977 Рік тому +53

    എന്റെ മഹാ ദേവ ഈ ക്ഷേത്രത്തിൽ വന്ന് ദർശനം നടത്തുന്ന തിന് ഭഗവാൻ എന്നെ അനുഗ്രഹിക്കണെ. ഓം നമ: ശിവായ.🌹🌹🌹🙏🙏🙏🌹🌹🌹

  • @jayasreesasikumar5900
    @jayasreesasikumar5900 Рік тому +24

    ഈ ക്ഷേത്രത്തിൽ പോകാനുള്ള ഭാഗ്യം തരണേ മഹാദേവ...ഓം നമ: ശിവായ.🙏🙏🙏🙏🙏

  • @gopikatnair4975
    @gopikatnair4975 Рік тому +8

    ഓം ശിവശക്തി നമഃ. ഈ ക്ഷേത്രം
    കാണുബോൾ മനോഹരമായിട്ടുണ്ട് ഇവിടേക്കു വരാൻ അതിയായി ആഗ്രഹിക്കുന്നു. അതിനുള്ള ഭാഗ്യം നൽകണേ മഹാദേവ 🕉️🙏🙏

  • @sandhyadevi6977
    @sandhyadevi6977 Рік тому +26

    🌹🌹🙏🙏🙏🙏🌹🌹. ഭഗവാനെ മഹാദേവാ ഈ ക്ഷേ ത്രത്തിൽ ഒന്ന് വരുവാൻ ഞാൻ ആഗ്രഹിക്കുന്നു.
    എന്റെ മഹാദേവനും പാർവ്വതിദേവിയും അനുഗ്രഹിക്കണെ❤️❤️❤️❤️❤️🙏

  • @anithavv3451
    @anithavv3451 Рік тому +36

    ഭൂമി നിലനിൽക്കുന്നോളം നില നിൽക്കട്ടെ 👍👍👍

  • @Ashok-mr1bn
    @Ashok-mr1bn Рік тому +175

    ഞാനൊരു ഹിന്ദുവായി ജനിച്ചതിൽ രോമാഞ്ചം കൊള്ളുന്നു 🙏ശംഭോ മഹാദേവ 🙏 നല്ലൊരു വീഡിയോ നല്ല അവതരണം 🙏👍

  • @kgireesan5349
    @kgireesan5349 Рік тому +21

    ഈ വീഡിയോവിനു പ്രത്യേക നന്ദി 🙏

  • @anithavv3451
    @anithavv3451 Рік тому +10

    കാണേണ്ട ക്ഷേത്രം തന്നെ അല്ലെ. ❤️👍👍👍❤️❤️❤️👌❤️👌❤️

  • @vimalakm2719
    @vimalakm2719 Рік тому +8

    ശിവലിംഗത്തിന്റെ സമർപ്പണവേളയിൽ ഞങ്ങൾ മക്കളെയും കൂട്ടി പോയിരുന്നു. പിന്നീട് പല വട്ടം പോയി. ഈ ശിവരാത്രി ക്ക് മാത്രം പോകാനായില്ല. ആഗ്രഹിച്ചു, പക്ഷെ പറ്റിയില്ല.ഗുരുവായൂരിൽ പോകുന്നതുപോലെയാണ്. ഭഗവാൻ നമ്മളെ അങ്ങോട്ട് ആകർഷിച്ചുകൊണ്ടിരിക്കും...!ഞാൻ ഒരു ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ അപ്പോഴുമങ്ങനെതന്നെയാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ..!ഓം നമഃ ശിവായ....,!🕉️🕉️🕉️🕉️🕉️

  • @soumyasajeev1614
    @soumyasajeev1614 Рік тому +61

    ഒരു വട്ടമെങ്കിലും പോകാൻ അനുഗ്രഹിക്കണേ മഹാദേവ 🙏🙏

  • @oggyaliyanff5097
    @oggyaliyanff5097 Рік тому +13

    തിരുവനന്തപരത്തു താമസിച്ചിട്ടും ഇതുവരെയും എനിക്കു പോകാൻ സാധിച്ചിട്ടില്ല.എന്റെ ഇഷ്ട ദൈവം കൂടിയാണ് മഹാദേവൻ.എന്റെ ഭഗവാനെ ഒരിക്കൽ എങ്കിലും നിന്റെ സന്നിധിയിൽ വന്ന് ദർശനം നടത്താൻ കഴിയണേ എന്റെ ശിവനെ.ഓം നമ ശിവയ

  • @drisya14
    @drisya14 Рік тому +71

    കഴിഞ്ഞ വർഷം ശിവരാത്രി ദിവസം ഇവിടെ ദർശിക്കാൻ സാധിച്ചു 😊🙏😌
    ഓം നമഃ ശിവായ🙏

    • @ma_dong_seok_
      @ma_dong_seok_ Рік тому +1

      Njnm vannittondarnn🥲

    • @ഒറ്റയാൻ-ധ1ശ
      @ഒറ്റയാൻ-ധ1ശ Рік тому +1

      ഞാനും കഴിഞ്ഞ ശിവരാത്രിക്ക് അവിടെ പോയിരുന്നു.... നല്ല ദർശനം ആയിരുന്നു.

  • @sibykn5618
    @sibykn5618 Рік тому +7

    🙏🏼🙏🏼ഓം നമഃ ശിവായ 🙏🏼🙏🏼112അടി ഉയരമുള്ള ഈ ശിവലിങ്കത്തിൽ ഞാൻ പോയിട്ടുള്ളതാണ് ""ഈ വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു ""ഓം നമഃ ശിവായ ഭഗവാനെ ഞങ്ങളെ കാത്തോളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sujathapillai8544
    @sujathapillai8544 Рік тому +11

    🙏🙏ഓം നമഃ ശിവായ 🙏🙏🙏
    ഈ അമ്പലത്തിൽ പോയിട്ടില്ല പോയതുപോലെ feel ചെയ്ത് നല്ല വീഡിയോ നല്ല അറിവ് 🙏🙏🙏പോയി കാണണം 🙏മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏 നന്ദി നമസ്കാരം 🙏🙏🙏🙏🙏🌹🌹🌹

  • @SureshBabu-nv7ed
    @SureshBabu-nv7ed Рік тому +44

    🙏ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @harikrishnannair8254
    @harikrishnannair8254 Рік тому +20

    മനോഹരം , സുന്ദരം . ഓം നമഃ ശിവായ 🙏🙏🙏❤️🚩❤️🕉️🕉️🕉️🕉️🕉️🕉️🕉️

  • @mohankandalloor8367
    @mohankandalloor8367 Рік тому +4

    മഹാദേവാ, ഈ സന്നിധിയിൽ എത്തിച്ചേരാനുള്ള അനുഗ്രഹം ഉണ്ടാകണേ... 🙏

  • @lishasreekumar3063
    @lishasreekumar3063 Рік тому +7

    എന്റെ മഹാദേവാ...... പാർവതി ദേവീ....ശരണം .... ശരണം..... ഭഗവാനേ..... 🙏🕉️🙏🕉️🙏🕉️🙏

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 Рік тому +23

    🙏😍ഓം ഹ്രീം നമഃ ശിവായ 😍🙏

  • @divyamohan3682
    @divyamohan3682 Рік тому +1

    ഞാൻ പോയിട്ടുണ്ട്. നല്ല ഐശ്വര്യമാണ്. ❣️

  • @vikramannairvikramannair5128
    @vikramannairvikramannair5128 Рік тому +20

    ചെങ്കൽ മഹേശ്വരന്റെ അടുത്ത് ജനിച്ച് ജീവിക്കു ന്നതിൽ അഭിമാനിക്കുന്നു

  • @b04jithinshajikurup37
    @b04jithinshajikurup37 Рік тому +18

    ഹര ഹര മഹാദേവ🙏🙏

  • @shajikumar2664
    @shajikumar2664 Рік тому +9

    ഗംഭീരം !

  • @jayakumarcr954
    @jayakumarcr954 Рік тому +7

    🙏🙏🙏ഓം നമഃശിവായ 🙏🙏🙏ശംഭോ മഹാദേവ ഭഗവാനെ കാത്തുരക്ഷിക്കണേ 🙏🙏🙏

  • @lami.m6209
    @lami.m6209 Рік тому +5

    ഓം നമഃ ശിവായ 🙏🙏🙏🙏🙏
    ബാക്ക്ഗ്രൗണ്ട് മ്യൂസിക് 👌👌👌👌👌

  • @brotherscreations5932
    @brotherscreations5932 Рік тому +4

    ഞങ്ങൾക്കും ഇവിടെ കാണാൻ കഴിഞ്ഞു 🙏🙏🙏ഭഗവാനെ നന്ദി. ഇനിയുംഒരിക്കൽ പോകണം,ശിവലിംഗത്തിൽ കേറണം ശംഭോ മഹാദേവ 🙏🙏🙏🙏🙏

  • @harikrishnan4895
    @harikrishnan4895 Рік тому +15

    🕉️ഓം നമശിവായ :🕉️🔥🧡

  • @sooryanarayanan0078
    @sooryanarayanan0078 Рік тому +27

    ഞങ്ങൾ പോയി കണ്ട് അകത്തു കയറി അസുഖം മാറി ശിവലിംഗത്തിനകം ആറു നില കഴിഞ്ഞു ചെല്ലുമ്പോൾ കൈലാസം മഹാദേവനും ദേവിയും കയറിയപ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

    • @sooryanarayanan0078
      @sooryanarayanan0078 Рік тому +1

      @krishna പോകണം തീർച്ചയായും ഫലം കിട്ടും

    • @sooryanarayanan0078
      @sooryanarayanan0078 Рік тому

      @krishna മാറി

    • @sooryanarayanan0078
      @sooryanarayanan0078 Рік тому +1

      @krishna എനിക്ക് ഒരു പാട് ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു അതെക്കെ മാറി

    • @archanaarchu7387
      @archanaarchu7387 Рік тому

      Sathiyam 🙏

  • @dho_93
    @dho_93 Рік тому +4

    2020ലെ ശിവരാത്രിക്ക് ഞാൻ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു

  • @BindhuS-vk8xl
    @BindhuS-vk8xl Рік тому +2

    എന്റെ ഭഗവാനെ ആ അരികൊമ്പനെ രഷിക്കൂ മഹാദേവ 🙏🙏🙏🙏🙏..... എന്തൊരു കഷ്ടമാ അതിന്റെ കാര്യം 😰😰😔😔♥️♥️.....

  • @rvmedia5672
    @rvmedia5672 Рік тому +16

    ഓം നമഃശിവായ 🙏🙏🙏

  • @asokanp4655
    @asokanp4655 Рік тому

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @dinukurunthala9914
    @dinukurunthala9914 Рік тому +1

    ഞാൻ എന്നും ഒരു വലിയ ശിവലിംഗം സ്വപ്നം കാണാറുണ്ട് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അങ്ങനെ ഒരു ക്ഷേത്രമുണ്ടോ എന്ന് ഓർക്കാറുണ്ട് എന്നാൽ ഈ ക്ഷേത്രത്തെ കുറിച്ച് എനിക്ക് പുതിയ അറിവാണ് പോവണമെനിക്ക് ഒരുവട്ടമെങ്കിലും

  • @pradeep-pp2yq
    @pradeep-pp2yq Рік тому +7

    ശംഭോ മഹാദേവ....👍🙏🙏🙏🙏👌

  • @digun2470
    @digun2470 Рік тому +6

    ഓം ശിവശക്ത്യൈക്യരൂപിണ്യൈ നമഃ 🙏

  • @deva.p7174
    @deva.p7174 Рік тому +2

    ഓം നമഃ ശിവായ. അമ്മേ നാരായണ 🙏🙏🙏🙏🙏🌹🌹🌹🌹

  • @renukadevi9360
    @renukadevi9360 Рік тому +3

    ശ്രീ മഹാദേവാ, ശ്രീ പാർവതിദേവീ ശരണം നമഃശിവായ 🙏🙏🙏

  • @foodtime128
    @foodtime128 6 місяців тому

    ഓം ഗം ഗണപതയേ നമഃ
    ഓം നമഃ ശിവായ
    ഓം ഉമാമഹേശ്വരായ നമഃ 🙏

  • @നീലാംബരി-ര7ഖ

    ശിവപാർവതിമാരുടെ അനുഗ്രഹത്താൽ എനിക്ക് അവിടെ പോവാൻ പറ്റി സത്യം പറഞ്ഞാൽ ഒരു പ്രത്യേക ഫീൽ ആരുന്നു 🥰 അവിടെ ചെന്ന സമയം പൂജയ്ക്ക് നട അടച്ചിട്ടിരിക്കുവാരുന്നു ഞങ്ങൾ അകത്തു കേറിയതും നട തുറന്നതും ഒരേ സമയം അപ്പൊ കണ്ട കാഴ്ച എന്റെ ഭഗവാനെ ഈ ജന്മം മറക്കില്ല ഇനിയും പോകണം എന്നുണ്ട് അവിടെ ഒരു ദിവസം താമസിക്കണംന്ന് ഉണ്ടാരുന്നു പക്ഷെ പറ്റിയില്ല ഭഗവാൻ എല്ലാം നടത്തി തരട്ടെ 🙏🏻ഹര ഹര മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Рік тому +13

    ചിതൽ പുറ്റിൽ ദേവദേവിരൂപങ്ങൾ തെളിയുന്ന നാഗരാജാ ക്ഷേത്രമാണ് കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ്! നാഗപഞ്ചമിപൂജയാണ് പ്രധാന വഴിപാടു. ഓ० നമഃശിവായ !🙏🙏🙏

  • @hemababu1868
    @hemababu1868 Рік тому

    ശംഭോ മഹാദേവ വന്ന് തൊഴാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏🙏

  • @prameelabose2762
    @prameelabose2762 Рік тому

    നന്ദി ഈ വീഡിയോ കാണിച്ചു തന്നതിന് വന്നു കണാൻ സാധിക്കാത്ത വ്ർകു ഇത് സഹയമകും 🙏🙏🙏🙏

  • @leeladevan8129
    @leeladevan8129 Рік тому +12

    ഓം നമഃ ശിവായഃ 🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹💙

  • @sumathygopinathan1416
    @sumathygopinathan1416 Рік тому +3

    Your presetation is very good thank 🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @lishasreekumar3063
    @lishasreekumar3063 Рік тому +4

    ശംഭോ മഹാദേവാ...... 🙏🕉️🌿

  • @pradeeppa4356
    @pradeeppa4356 8 місяців тому

    ഓം നമശിവായ പാർവ്വതി ദേവീശരണഠ

  • @lekhaanu9376
    @lekhaanu9376 Рік тому +1

    ഭഗവാനെ ഈ ശിവലിംഗത്തെ ക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ഇപ്പൊ ദാ ആ വീഡിയോ മുൻപിൽ 🙏🙏ശംഭോ മഹാദേവാ 🙏🙏

  • @shobharamachandranpillai8301
    @shobharamachandranpillai8301 Рік тому +4

    ശംഭോ മഹാദേവ വന്നു കാണാൻ അനുഗ്രഹിക്കണേ 🙏🙏🙏🌹🌹🌹

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому

    ക്ഷേത്ര പരിസരത്ത് മരങ്ങൾ നട്ട് വളർത്തി നല്ലൊരു വായുവിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. അതിനാൽ, നല്ല ശാന്തിയും സമാധാനവും ഉള്ള ഒരു അന്തരീക്ഷം ഉണ്ട്.

  • @akhilamohan5471
    @akhilamohan5471 Рік тому +5

    ശംഭോ മഹാദേവ 🙏

  • @master-wm4sj
    @master-wm4sj Рік тому +10

    ശിവരാത്രി മാസങ്ങളിൽ ഭൂമിയിൽ എവിടെയെങ്കിലും ഭൂചലനം ഉണ്ടാവും
    അത് കൊണ്ടാണ് ശിവരാത്രി മഹോൽസവങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ ആഘോഷിക്കുന്നത് ...

  • @aryadevi9994
    @aryadevi9994 Рік тому +5

    Fantastic video and very good information 👋👍❤️

  • @kichu__kichu-u4w
    @kichu__kichu-u4w Рік тому

    ഞാൻ ഇവിടെ പോയായിരുന്നു ശംഭോ മഹാദേവാ... ❤️❤️❤️

  • @retnakumartk2751
    @retnakumartk2751 Рік тому +1

    ഓം നമശിവായ നമഃ ഓം പാർവതി പരമേശ്വരായ നമഃ

  • @Youthindia-l6g
    @Youthindia-l6g Рік тому +5

    ഓം നമശിവായ...!🙏🙏🙏🕉️🕉️🕉️

  • @priypriya2711
    @priypriya2711 Рік тому +3

    ഞങ്ങൾ പോയി, മഹാദേവനെ കണ്ടു 🙏🙏🙏

  • @inamco
    @inamco Рік тому +2

    whatever the story may be, looks clean and good ambiance, and very good upkeep by the Travancore Hindus

  • @deepakpv8427
    @deepakpv8427 Рік тому +1

    Njanum wifeum kazhinja varaham poyirunnu...nalla anubhavam aanu...ettavum uyaramulla shivalingam thinakath kailasam kannam...🪐🌝🌚

  • @beenavr1369
    @beenavr1369 Рік тому +1

    ഓം നമഃ ശിവായ.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raji5710
    @raji5710 Рік тому +2

    അപര്യാപ്തമായ ബസ് സൗകര്യം, നെയ്യാറ്റിൻകരയിൽ നിന്നും വല്ലപ്പോഴുമേ ബസ് ഉള്ളു. അധികാരികൾ ഉണർന്നു നല്ല യാത്ര സൗകര്യം ഒരുക്കിയാൽ ഇത് നല്ലൊരു തീർത്ഥാടനം കേന്ദ്രവും അതുപോലെ ടൂറിസ്റ്റ് കേന്ദ്രവും ആകും

  • @lishasreekumar3063
    @lishasreekumar3063 Рік тому +2

    ശിവോഹം.... ശിവോഹം.... ശിവോഹം... 🌿🙏🕉️🙏🕉️🙏🕉️🌿

  • @dreamergirl490
    @dreamergirl490 Рік тому +11

    തീർച്ചയായിട്ടും കാണണമെന്ന് ആഗ്രഹിക്കുന്നു🙏🏻🙏🏻

    • @Suryanjali_chanjal
      @Suryanjali_chanjal Рік тому +2

      Welcome to our place🙏🏻

    • @dreamergirl490
      @dreamergirl490 Рік тому

      @@Suryanjali_chanjal 👍🏻😍

    • @ajithaasokan6261
      @ajithaasokan6261 Рік тому

      ഭഗവാനേ... കാണാൻ അനുഗ്രഹിക്കണെ
      മകനു മായി വരാൻ നും ഭഗവാനെയും കാണാൻ അനുഗ്രഹിക്കണേ ... തമ്പുരാനേ ...

  • @manojm3518
    @manojm3518 Рік тому +2

    ഓം നമ: ശിവായ:

  • @neenapratap2827
    @neenapratap2827 Рік тому +1

    Mahaa deba.. Saranam..
    Om Namasivaya.. Sivaye namah:

  • @ourfamily2755
    @ourfamily2755 Рік тому +3

    ഞങ്ങൾക്ക് പോകാൻ 15 മിനിറ്റ് മതി .എല്ലാവർക്കും ഇവിടെ വന്ന് മഹാദേവനെ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @vijayjoseph5161
    @vijayjoseph5161 Рік тому +1

    brillient Mr. umayappa. thank you

  • @shijigilbertshijigilbert37
    @shijigilbertshijigilbert37 Рік тому

    ശംഭോ മഹാദേവ. തേവരേ കാത്തുകൊള്ളണേ. 💯

  • @kavithar535
    @kavithar535 Рік тому +15

    പൊന്നു തമ്പുരാന്റെ അനുഗ്രഹത്താൽ കഴിഞ്ഞ മാസം ശിവരാത്രി ഉത്സവം നടക്കുന്ന സമയത്ത് അവിടെ പോകാൻ സാധിച്ചു 🙏🙏🙏🔱🔱🔱

    • @kichuckm-xn1ei
      @kichuckm-xn1ei Рік тому +1

      ഇത് എവിടെയാ sthalam

    • @kavithar535
      @kavithar535 Рік тому

      @@kichuckm-xn1ei തിരുവനന്തപുരം.. ചെങ്കൽ

  • @aravindakshanr385
    @aravindakshanr385 Рік тому +2

    ഓം നമശിവായ:🙏🙏🙏

  • @sheelamanoj9249
    @sheelamanoj9249 Рік тому

    എന്റെ ഭാഗവാനേ, ഓം നമഃ ശിവായ

  • @reshmar8360
    @reshmar8360 Рік тому

    ഓം നമഃശിവായ... ഞാൻ ഒരു ശിവ ഭക്തയാണ് 🙏🏼😊

  • @geethakumari771
    @geethakumari771 Рік тому +1

    Very good
    Har Har Mahadev

  • @ajaynair7256
    @ajaynair7256 Рік тому

    ഓം നമ ശിവായ

  • @sanalthampi1610
    @sanalthampi1610 Рік тому +4

    ഓം namasivaya

  • @SasikalaSnair3281
    @SasikalaSnair3281 Рік тому

    ഒരു vettam പോയി അവിടെ അതിശയം മാണ് ഒരു വട്ടം പോയാൽ ഇനിയും പോകണം എന്നാ എനിക്ക് പോരാൻ തോന്നില്ല അവിടെ നിന്നും 🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഹര ഹര മഹാദേവാ 🙏🙏🙏

  • @unnimaya370
    @unnimaya370 Рік тому

    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🌹🌹🌹

  • @seethalekshmib7576
    @seethalekshmib7576 Рік тому +4

    ഓം നമഃ ശിവായ

  • @creater9505
    @creater9505 Рік тому +6

    Chenkal ollawar likee

  • @reghumohan
    @reghumohan Рік тому

    ഓം....ശംഭോ മഹാദേവാ....

  • @geethae9637
    @geethae9637 Рік тому

    ഭഗവാനെ എനിക്കും ഒന്ന് ഇവിടെ വന്നു തൊഴുകാൻ കഴിയണേ

  • @Mohanlal22299
    @Mohanlal22299 Рік тому +3

    ഇതൊരത്ഭുതമാണ് നാട് അറിയാത്ത അത്ഭുത

  • @renjiths7304
    @renjiths7304 Рік тому

    എന്റെ വീട്ടിന്റെ അടുത്താണ്.....🥳❤️‍🔥

  • @karthikeyankrishnapillai6947
    @karthikeyankrishnapillai6947 Рік тому +1

    Valera naneeyudu sir 🙏

  • @Hellow_gurl
    @Hellow_gurl 11 місяців тому

    Our own place ❤️

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +5

    Om Namah Shivaya🙏

  • @RaginiRagini-n5u
    @RaginiRagini-n5u Рік тому +1

    Nanpoytuduvalaremanoharam

  • @gireeshgireesh5530
    @gireeshgireesh5530 Рік тому +7

    Ohm namahsivaya

  • @LALyoutube-z3x
    @LALyoutube-z3x Рік тому +8

    എന്റെ നാട് 😘😘

  • @indug6498
    @indug6498 Рік тому

    താങ്ക്സ് ജീ.......

  • @santhoshpg380
    @santhoshpg380 Рік тому +2

    Hara Hara Mahadeva 🙏🙏🙏Om Namasivaya 🙏🙏🙏

  • @Abhijithrovel
    @Abhijithrovel Рік тому +3

    😍😍 my place

  • @vrindanair1309
    @vrindanair1309 Рік тому +4

    🙏ഓം നമഃ ശിവായ 🙏💕

    • @geethabalakrishnan5205
      @geethabalakrishnan5205 Рік тому

      ഗീത
      നമസ്കാരം
      ഓംൻമോനശിവായ
      ഓംനമോശിവായ

  • @sumathiraneesh2337
    @sumathiraneesh2337 Рік тому

    എനിക്ക് ഇവിടെയ്ക്ക് വരാൻശിവ ഭഗവാൻ സാധിച്ചു തരട്ടെ സാധിക്കട്ടെ 🙏🙏🙏🕉️🕉️

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +1

    ശംഭോ മഹാദേവ 🙏🙏🕉️

  • @bachubachu7906
    @bachubachu7906 Рік тому +3

    Ohm Nama Shivaya🙏🙏🙏

  • @sivadasanpanikkar8254
    @sivadasanpanikkar8254 Рік тому +2

    Shambho Shiva Shambho

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs 11 місяців тому