"ഹറാമി സാലെ... വിടെടാ കഴുവേറീടെ മോനെ...!!!" | Mohanlal Best Action Scene | Kanmadam Movie Scene

Поділитися
Вставка
  • Опубліковано 27 сер 2020
  • Kanmadam (transl. Viscous rock) is a 1998 Indian Malayalam-language drama film, written and directed by A. K. Lohithadas. It stars Mohanlal, Manju Warrier, and Lal; K. P. A. C. Lalitha and Siddique appears in guest roles. The songs were composed by Raveendran, while S. P. Venkatesh composed the background score, Ramachandra Babu was the cinematographer and A. Sreekar Prasad was the editor. The film was produced and distributed by Pranavams International.
    Kanmadam was released on 14 April 1998 on Vishu. The film received critical acclaim and was a commercial success at the box office. It completed 100 days run in theatres.
    #Mohanlal #Manjuwarrier #Kanmadam #Lal #Lohithadas
  • Розваги

КОМЕНТАРІ • 95

  • @antojosephpallipat6925
    @antojosephpallipat6925 2 роки тому +104

    ഇത്രയും തീക്ഷണമായ ഒരു സംഘട്ടന രംഗം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല... ഒരു പുലിമുരുകനും ലൂസിഫറിനും ഈ രംഗത്തിന്റെ അടുത്ത് എത്താൻ പോലും കഴിഞ്ഞിട്ടില്ല... മോഹൻലാലിന്റെ ആ ഡയലോഗിന്റെയും വില്ലനായി അഭിനയിച്ച വ്യക്തിയുടെ അഭിനയവും, ലോഹിത ദാസ് എന്ന പ്രതിഭാസത്തിന്റ കഴിവും പാറ മടയുടെ പുകയുന്ന പശ്ചാതലവും എല്ലാം കൂടി അവിസ്മരണീയമായ ഒരു സിനിമ ആയിരുന്നു കണ്മദം

    • @parokkottil
      @parokkottil 2 роки тому +6

      Sathyam plus that dialogues too!

    • @myriadthoughts4421
      @myriadthoughts4421 2 роки тому +9

      thazhvaram..

    • @parokkottil
      @parokkottil 2 роки тому +3

      @@myriadthoughts4421 Thazhavaram is a cult! ❤️

    • @myriadthoughts4421
      @myriadthoughts4421 2 роки тому +5

      @@parokkottil really, most people didn't even watched that masterpiece

    • @amarnathsv5341
      @amarnathsv5341 2 роки тому +5

      എല്ലാതിലും പ്രധാനമായി ആ കാലഘട്ടവും. ഓരോ കാലവും അതാതിന്റെ സിനിമകൾ നിർമ്മിക്കുന്നു. ഈ സിനിമ കാണുമ്പോ എനിക്കെന്റെ കുട്ടികാലം കാണാം.

  • @vimalvimal4970
    @vimalvimal4970 2 роки тому +36

    കുമാരേട്ടൻ പണിയെടുത്തു തളർന്ന സമയമായത് കൊണ്ടാണ് ഇല്ലേൽ തകർത്തേനെ..# all kerala kumarettan fans association

  • @shinasp.n8628
    @shinasp.n8628 3 роки тому +35

    enik ee muthashiye.orupad ishta

    • @Pranavpanoor
      @Pranavpanoor 3 роки тому +3

      Ah muthashi kurachu divasam munne aanu marichu poyathu. Facebook il lalettande post undayirunnu.

    • @abuhafsa_al_malaibari
      @abuhafsa_al_malaibari 3 роки тому +1

      Enikkum.ente ummummane orma varum.oru touching dialogum und avarde ee padathil.marichenn kettappo enthopole

  • @Sk-pf1kr
    @Sk-pf1kr 2 роки тому +19

    5 പ്രാശ്യം കണ്ടു എന്തൊരു റിയാലിറ്റി എത്ര സിമ്പിളായിട്ടാണ് ലാലേട്ടന്റെ അഭിനയം

  • @adarshsajeev6790
    @adarshsajeev6790 2 роки тому +54

    " കുമാരേട്ടാ എന്റെ കഴുത്ത് വേദനിക്കുണു "
    പിന്നെ നടന്നത് 🔥

    • @achuachu6971
      @achuachu6971 2 роки тому

      പി൬െ🔥🔥🔥🔥🔥🔥🔥🔥🔥

  • @rajeeveputhanveettil8231
    @rajeeveputhanveettil8231 2 роки тому +10

    ഒരു പാട് നൊമ്പരങ്ങൾ തന്ന സിനിമ

  • @user-ks1xv5ub4y
    @user-ks1xv5ub4y 3 роки тому +27

    6:27 uff 🔥🔥💪

  • @aswanthachu3631
    @aswanthachu3631 3 роки тому +38

    lalettan firing 🔥🔥🔥🔥🔥🔥

  • @subinpssubinps3455
    @subinpssubinps3455 3 роки тому +66

    വിശ്വ നാഥൻ ആയി ലാലേട്ടൻ ജീവിക്കുകയിരുന്നു

  • @user-zm3dk6mn1u
    @user-zm3dk6mn1u 2 роки тому +9

    Lalettan mass block🙂 6:13

  • @sreekumar9612
    @sreekumar9612 3 роки тому +23

    മോഹൻലാലിൻറെ കണ്ണ്‌

  • @shineeshth2973
    @shineeshth2973 3 роки тому +34

    Old Lal was magical. ❤️

  • @moidupilakkandy5104
    @moidupilakkandy5104 2 роки тому +21

    കുമാരൻ: "ഒളിസേവയ്ക്ക് വന്നവൻ അത് കഴിഞ്ച് പോകാം... നാട്ടുകാറെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ വന്നാൽ വന്ന പോലെ തിറിച്ച് പോകില്ല" എന്നുപറഞ്ഞ് ലാലേട്ടൻ്റെ കഴുത്തിന് കുത്തിപിടിച്ചു...
    വിശ്വനാഥൻ: "കുമാരേട്ടാ എൻ്റെ കഴുത്തു വേദനിക്കണൂ"
    കുമാരൻ: "കളിച്ചാൽ കൊന്നുകളയും പന്നീ'
    പിന്നീട് നടന്നത് അഡാർ ഹെവി ഐറ്റം..! മിനിട്ടുകൾക്കുള്ളിൽ കുമാരൻ തവിടുപൊടി...! 😂
    പ്രേക്ഷകർ ആഗ്രഹിച്ചത് 100% നൽകിയ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും റിയലിസ്റ്റിക് ആയ ഒരു ഫൈറ്റ് ആയിരുന്നു കൻമദത്തിലെ ഈ സൂപ്പർ സീൻ...! മലയാളത്തിൽ ഏറ്റവും രോമാഞ്ചമുണർത്തിയ ഫൈറ്റ് സീനുകളിൽ ഒന്ന്...!

  • @300moonman
    @300moonman 3 роки тому +40

    LOHITHADAS realistic mass

  • @airu4192
    @airu4192 2 роки тому +8

    ഇതൊക്കെ aannu ആക്ഷൻ..

  • @maheshambiente2736
    @maheshambiente2736 3 роки тому +26

    Fightil Lalettanu ethirilla

  • @shebinkr
    @shebinkr 3 роки тому +12

    What a raw fight!!

  • @Gkm-
    @Gkm- 3 роки тому +18

    കുമാരേട്ടാ 😁

  • @user-tc2nm1ri4q
    @user-tc2nm1ri4q 2 місяці тому

    എതൊരു. ഫൈറ്റ് സീൻ. ഇതുപോലെ രു. ഞാൻ കണ്ടിട്ടില്ല

  • @dasankdasank9729
    @dasankdasank9729 3 роки тому +61

    കുമാരേട്ടാ അപ്പൊ പറഞ്ഞു വന്നത് എന്താച്ചാ

  • @amalh9835
    @amalh9835 3 роки тому +21

    5:04🔥

  • @dileepkumar535
    @dileepkumar535 3 роки тому +36

    Fight mohanlal ho orginality

  • @Pardesh1234
    @Pardesh1234 Рік тому +4

    ഫൈറ്റ് സീനിൽ ലാലേട്ടനെ വെല്ലാൻ ഒരുത്തനും ഇല്ല... പുതിയ തലമുറയിലും ഇല്ല... പഴയ തലമുറയിൽ ജയൻ

  • @rajumon4204
    @rajumon4204 3 роки тому +15

    Super laletta by mamukka fan

  • @arunmdas6675
    @arunmdas6675 6 місяців тому +1

    കൈ edra...മോനെ സീൻ 😮

  • @user-qj4zx7hr1v
    @user-qj4zx7hr1v Місяць тому

    കലക്കി .👌👌

  • @user-vo2wf6ur7s
    @user-vo2wf6ur7s Місяць тому

    A actor with spiritual touch

  • @sukusuku4225
    @sukusuku4225 11 днів тому

    ലാലേട്ടൻ 🥰

  • @manojkrishnajithu3761
    @manojkrishnajithu3761 3 роки тому +15

    5:17

  • @BibiMon-is8md
    @BibiMon-is8md 2 місяці тому

    Lalettan + super subbarayan..❤❤❤

  • @neo3823
    @neo3823 2 роки тому +2

    7.29 uff...🔥 itoke aanu fight allate Arattu alla pandate Lalettan is no more 😌

  • @bigbbbb4731
    @bigbbbb4731 Місяць тому

    Kumaranettan🔥🔥🔥🔥

  • @Onlyvillains-ek1bj
    @Onlyvillains-ek1bj 9 місяців тому +1

    Nirnayam season look🔥

  • @nowfalvu6665
    @nowfalvu6665 Рік тому +1

    Best കണ്ണാ best. സൂപ്പർ

  • @mixingfeatures2945
    @mixingfeatures2945 3 роки тому +17

    Super

  • @fayschendera4560
    @fayschendera4560 2 роки тому +2

    WhaT a film..Lal Etan & lohitas👍

  • @user-wo7rk8cm3j
    @user-wo7rk8cm3j 2 роки тому +11

    Who dislike this.... 😡

  • @sreejithnair8169
    @sreejithnair8169 8 місяців тому +1

    ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ...

  • @abhijithmk698
    @abhijithmk698 Рік тому +2

    what a drastic fight scene by lalettan

  • @rahulalakkadan1412
    @rahulalakkadan1412 5 місяців тому

    ഒരു സിംഹം ഇറങ്ങിയ പോലെ ലാലേട്ടന്റെ fight❤

  • @pranavoovady7377
    @pranavoovady7377 2 роки тому +2

    Favrt 🔥🔥🔥🔥🔥🥰🥰🥰🥰🥰

  • @sijimaliyackal664
    @sijimaliyackal664 3 роки тому +6

    5.18-5.28... 👌👌

  • @karunagapallyfiller8040
    @karunagapallyfiller8040 2 роки тому +3

    Laletta supper

  • @narayan5359
    @narayan5359 5 місяців тому +1

    Bgm 🔥

  • @Itsmevinu369
    @Itsmevinu369 4 місяці тому

    6:18 Enta monee😍😍

  • @balubnair9804
    @balubnair9804 Рік тому

    👌🏻🥰❤

  • @sajithacasokan6999
    @sajithacasokan6999 2 роки тому +1

    5.08mass

  • @sherinjoseph9698
    @sherinjoseph9698 2 роки тому +2

    മരണമാസ്

  • @shahulshahul3477
    @shahulshahul3477 3 роки тому +3

    E cnima poliyanankilum. Enikk esttapetta cenimayayitunnu.5 pravasiyam teyettaril poyi kantittunt

  • @subhashthankachan5173
    @subhashthankachan5173 Рік тому

    Ini thirichu varilla ei lalettan..............orikkalum😔

  • @maheshc5033
    @maheshc5033 Рік тому

    Anayi pirannavane anukarikan ulla muthu

  • @manuayyappan3114
    @manuayyappan3114 8 місяців тому

    5:33 Aa nottam🙂

  • @rajeevpv667
    @rajeevpv667 Рік тому

    Malaylathile,ettavum mikacha sangattanam

  • @shinasshafi4140
    @shinasshafi4140 7 місяців тому

    Ponno nalla directors kayyil lal sir kittiyal parayano real fight

  • @kpabaker3220
    @kpabaker3220 3 роки тому +6

    പടത്തിൻ്റെ പേര്?

    • @jabirv2563
      @jabirv2563 3 роки тому +2

      Kanmadam

    • @libinkrishnan4056
      @libinkrishnan4056 2 роки тому +3

      ഇതിൽ ഈ കുമാരേട്ടന്റെ ശരിക്കും പേര് എന്താണ് കുറേ സിനിമകളിൽ ഇയാളെ കണ്ടിട്ടുണ്ട്

    • @kartikakmr5100
      @kartikakmr5100 2 роки тому

      Kanmadam

    • @prasadvalappil6094
      @prasadvalappil6094 2 роки тому

      @@libinkrishnan4056 വിമൽ രാജ്

    • @libinkrishnan4056
      @libinkrishnan4056 2 роки тому

      @@prasadvalappil6094 👍ഓക്കേ തമിഴ് നടൻ ആണെന്ന് തോന്നുന്നു

  • @nithinlal5694
    @nithinlal5694 2 місяці тому