ഒന്നുമില്ലായ്മയിൽ നിന്നെന്നെ * നീ എന്നെ സ്നേഹിപ്പാൻ * onnumillaymayil ninnenne * Lyrics Malayalam
Вставка
- Опубліковано 14 гру 2024
- 1 ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ
നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)
നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ
നീ എന്നെ ഓർക്കുവാൻ എൻ ഗ്രഹം എന്തുള്ളു(2)
2 ആകുല വേളകൡ ആശ്വാസമായി നീ
ഭാരത്തിൻ നാളതിൽ അത്താണിയായി നീ(2);- നീ..
3 തലമുറ തലമുറയായി കരുതുന്ന ദൈവമെ
നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം(2);- നീ..
1 onnumillaymayil ninnenne uyarthiya
nin sneham orkumbol nandiyaal paadum njaan(2)
nee enne snehippaan njaan enthulllu nathha
nee enne orkuvaan en graham enthullu(2)
2 aakula velakalil aashvasamaayi nee
bharathin naalathil athaaniyayi nee(2);- nee..
3 thalamura thalamurayayi karuthunna daivame
nin snehathin aazham aarkku varnnichidam(2);- nee..
#Onnumillaykayil #ninnenne * #Malayalam #Christian #Devotional #Lyrics
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ* #onnumillaymayil #ninnenne #uyarthiya * #Malayalam #Christian Song #nee #enne #snehippaan #lighthousetv
Amen leelammachacko
Amen
Very good feel. Please give more volume for female voice. I think she is a good singer/guitarist
😊
🎉
Rodriguez Larry Clark Margaret Garcia Laura
🎉