അച്ചന്മാർ ഒന്നിച്ചു പാടി സ്തുതിക്കുന്ന അഭിഷേകം നിറഞ്ഞ ഒരു പരിശുദ്ധാത്മഗീതം | KATTAKANE |WORSHIP SONG

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 410

  • @philominavarghese8782
    @philominavarghese8782 5 місяців тому +48

    ദൈവമേ നന്ദി അച്ചന്മാർക്ക് ഇനിയും ഒത്തിരി പാട്ടുകൾ പാടിസ്തുതിക്കാൻ ദൈവം ഒത്തിരി കൃപ നൽകട്ടെ എന്ന് പ്രാർത്തി ക്കുന്നു.❤❤❤

  • @charlyc.k9386
    @charlyc.k9386 5 місяців тому +63

    അച്ഛാ ഇ song പരിശുദ്ധ ആത്മാവിന്റെ അഭിഷേകത്തിൽ അനേകം സ്ഥലങ്ങളിൽ കത്തി പടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @marianmelodies3470
    @marianmelodies3470  5 місяців тому +28

    കാറ്റാകാണേ എൻ ശ്വാസമാകണേ
    കാറ്റാകാണേ ഈ പാരിൽ നിറയണമേ .
    റൂഹാ, പാവനാത്മാവേ,
    റൂഹാ, ആത്മസ്പന്ദനമേ,
    ദൈവാരൂപിയേ അണയൂ
    വേഗം അണയൂ വേഗം അണയൂ
    വീണ്ടുമേകൂ നവ്യജീവൻ.
    കാറ്റാകാണേ...
    പരിശുദ്ധാത്മാവേ, പറന്നിറങ്ങണമേ.
    പരിശുദ്ധാത്മാവേ. എന്നിൽ നിറയണമേ.
    പ്രാർത്ഥന കേൾക്കണമേ വരങ്ങൾ ഏകണമേ.
    ഹല്ലേലൂയ ഹല്ലേലൂയാ.
    നീർധാരയായ് എൻ ദാഹം തീർക്കണെ
    നീർധാരയായ് ഈ പാരിൽ ഒഴുകണമേ.
    സ്നേഹം വറ്റി വരളാരായ്
    വചനം ചോർന്നു തീരാറായ്
    ദൈവാരൂപിയെ അണയൂ
    വേഗം അണയൂ വേഗം അണയൂ
    വീണ്ടുമേകൂ നവ്യജീവൻ.
    നീർധാരയായ്.....
    പരിശുദ്ധാത്മാവേ, പറന്നിറങ്ങണമേ.
    പരിശുദ്ധാത്മാവേ. എന്നിൽ നിറയണമേ.
    പ്രാർത്ഥന കേൾക്കണമേ കറകൾ കഴുകണമേ .
    ഹല്ലേലൂയ ഹല്ലേലൂയാ.
    തീയാകണേ എൻ നാളമാകണേ
    തീയാകണേ ഈ പാരിൽ നിറയണമേ.
    തീയായ് ശുദ്ധി ചെയ്യണമേ
    തീയായ് ഇരുളുനീക്കണമേ
    ദൈവാരൂപിയെ അണയൂ
    വേഗം അണയൂ വേഗം അണയൂ
    വീണ്ടുമേകൂ നവ്യജീവൻ.
    തീയാകണേ...
    പരിശുദ്ധാത്മാവേ, പറന്നിറങ്ങണമേ.
    പരിശുദ്ധാത്മാവേ. എന്നിൽ നിറയണമേ.
    പ്രാർത്ഥന കേൾക്കണമേ സൗഖ്യംനൽകണമേ .
    ഹല്ലേലൂയ ഹല്ലേലൂയാ.

    • @sheelavijayan6795
      @sheelavijayan6795 5 місяців тому +2

      Very good song

    • @sijuantony4209
      @sijuantony4209 5 місяців тому +1

      Super

    • @Sherly-n6c
      @Sherly-n6c Місяць тому

      🙏thank U ഈ പാട്ട്മുഴുവനും എഴുതിയതുകൊണ്ടു ഞങ്ങൾക്ക് എളുപ്പം പഠിക്കാൻ കഴിയും നന്ദി thankU നന്ദി 🌹

    • @mollyjose9012
      @mollyjose9012 Місяць тому

      ലിറിക്സിനോട് കൂടി ഞങ്ങൾക്ക് ഈ ഗാനം അതിമനോഹരമായി ആത്മാവിൽ നിറഞ്ഞ ഗാനം തന്ന എല്ലാ അച്ഛന്മാർക്കും പ്രത്യേകിച്ചും ഞങ്ങളുടെ വിപിൻ അച്ഛനും ഒത്തിരി നന്ദി പറയുന്നു❤❤

  • @sudhisaji6946
    @sudhisaji6946 12 днів тому +1

    Deyivme nanni halleluya aamen alla vishuthreum parishuthnmavinal niraynme avrude krupayal nirynme aamen halleluya aamen yeshuve nanni yeshuve sthothram halleluya aamen ❤🙏👨‍👩‍👧‍👧

  • @SalomiShibu
    @SalomiShibu 3 місяці тому +14

    ഈ ലോകം മുഴുവൻ പരിശുദ്ധാമാവിനാൽ കത്തി ജോലിക്കാർട്ടെ ❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @amminiantony9960
    @amminiantony9960 20 днів тому +1

    🙏🙏🙏പാട്ടുകൾ വളരെ മനോഹരമായിരിക്കുന്നു 🙏🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏........

  • @merlyaugustine1077
    @merlyaugustine1077 5 місяців тому +21

    അച്ചാ.... വളരെ നന്നായിരിക്കുന്നു. ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഇനിയും വളരെ നല്ല ഗാനങ്ങൾ എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @Jithusuni46Jithusuni46
    @Jithusuni46Jithusuni46 3 дні тому +1

    Parisudhamave njangl vannu nirayaname 🙏🏻🙏🏻

  • @dibubaby7740
    @dibubaby7740 5 місяців тому +18

    Another power full song from Fr Ashok!!🔥🔥🔥. ലോകമെങ്ങും കത്തി പടരാൻ പോകുന്ന പരിശുദ്ധാത്മാവിന്റെ ചൈതന്യം നിറഞ്ഞ അതിമനോഹരമായ ഗാനം.
    " കാറ്റാകണേ എൻ ശ്വാസമാകണേ.... "🙏🥰. 👌✌️🙏

  • @MercyDavis-i6o
    @MercyDavis-i6o 5 місяців тому +24

    അച്ഛൻ മാരുടെ നിഷ്കളങ്കമായ പ്രാർത്ഥന പരിശൂദ്ധൽമാവ് കേൾക്കട്ടെ. ഈ ലോകം മുഴുവൻ പരിശൂദ്ധൽമാവ് വസിക്കട്ടെ.

  • @ANIL-tt5hq
    @ANIL-tt5hq 5 місяців тому +83

    ഞാൻ ഒരു ക്രിസ്ത്യൻ വിശ്വാസി അല്ല എങ്കിലും എനിക്ക് ഈ അച്ഛന്മാരെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ❤️

    • @anisu319
      @anisu319 5 місяців тому +5

      ഈ പാട്ട് കേൾക്കാൻ time എടുത്തത് തന്നെ നല്ല ഒരു മനസാണ്.
      It doesn't matter, Christian or.... 👍🏼

    • @Mariasusanna-w2m
      @Mariasusanna-w2m 4 місяці тому

      ❤❣️👍

    • @Nimamary
      @Nimamary 4 місяці тому

      ❤ pray for all❤

    • @mariyamary975
      @mariyamary975 2 місяці тому +2

      യേശുക്രിസ്തുവിൻ്റെ വിശുദ്ധ സ്നേഹം നമ്മുടെ പുരോഹിതൻമാരിൽ കൂടി ദൈവം നമുക്കു തരുന്നു നമ്മൾ ഭാഗ്യമുള്ളവരാണ് ക്രിസ്തീയ ജീവിതം പോലെ ഈ പാരിൽ മറ്റെന്തു ഭാഗ്യമാണ് ഉള്ളത് ദൈവം അനുഗ്രഹിക്കട്ടെ🙏🏻♥️

    • @jojothomas6412
      @jojothomas6412 28 днів тому

      ❤ 🎉❤

  • @annammamathai3377
    @annammamathai3377 Місяць тому +4

    Parishudhathmavinal njangale niraykkaname. Praise the lord. Super ❤❤❤

  • @gigimolm5222
    @gigimolm5222 Місяць тому +6

    അഭിനന്ദനങ്ങൾ എല്ലാ വൈദികർക്കും. നല്ല ഗാനം.. കേൾക്കുമ്പോൾ പ്രാർത്ഥനയിൽ നിറയുന്നു... റോമിൽ നിന്നും ആശംസകൾ🌹🌹🌹

  • @mollyjames7660
    @mollyjames7660 5 місяців тому +60

    വൈദികർ വിളിച്ചാൽ പരിശുദ്ധ ആത്മാവിനു വരാതിരിക്കാൻ പറ്റുമോ! അതും നാലു വൈദികർ ഒരുമിച്ചു വിളിച്ചാൽ 🙏🙏🙏

  • @Jose-uk9tq
    @Jose-uk9tq 5 місяців тому +5

    Nice song 🙏🙏🌹🌹
    Ashok Acha 🌹

  • @georgekj2223
    @georgekj2223 5 місяців тому +25

    കൺവെൻഷൻ കേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ഇനി കേൾക്കാൻ പോകുന്ന അതിമനോഹരമായ ഗാനം അശോക് അച്ചന്റെ നേതൃത്വത്തിൽ ഇതാ വീണ്ടും.. തകർത്തു അച്ചാ.. നല്ല orchestration.. അഭിനന്ദനങ്ങൾ 👍🥰❤️

    • @marydelphy1906
      @marydelphy1906 2 місяці тому +1

      Good spiritual song. Very nice feeling. God Bless all priests for singing another this type of song

  • @reenarodrigues2488
    @reenarodrigues2488 5 місяців тому +10

    Super song..... പരിശുദ്ധാത്മാവിന്റെ അഭിഷേകം ലോകം മുഴുവനും ഈ ഗാനത്തിലൂടെ നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless you fathers........ 🙏🙏🙏🎉🎉👏👏👏

  • @joyantony3054
    @joyantony3054 5 місяців тому +14

    പരിശുദ്ധാത്മാവേ വന്നു നിറയേണമെ🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 അതി മനോഹരമായ ഗാനം🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @ephyephremanthony2797
    @ephyephremanthony2797 5 місяців тому +13

    പരിശുദ്ധമാവേ പറന്നിറങ്ങ്ങി എന്നിൽ നിറയണമേ 🌸🌸🙏🙏🌸🌸🌸❤❤

  • @SheebaJoseph-fn3if
    @SheebaJoseph-fn3if 5 місяців тому +20

    അഭിഷേകം നിറഞ്ഞ ഗാനം പരിശുദ്ധാത്മാവ് എന്നും അച്ഛനൻമാരെ ശക്തി പെടുത്തടെ❤

  • @bindujomon3073
    @bindujomon3073 5 місяців тому +14

    പരിശുദ്ധാത്മാവേ ലോകം മുഴുവനും ഉള്ള അപകടത്തിൽ നിന്നും
    ഞങ്ങളെ രക്ഷിക്കണേ ആമേൻ... നല്ല പാട്ട്❤❤❤
    ❤❤

    • @santhatp
      @santhatp 4 місяці тому

      👍🏻❤❤❤❤❤❤❤❤❤

  • @SebastianChristi
    @SebastianChristi 4 місяці тому +6

    വളരെ നല്ല പാട്ട്... വെറും പാട്ടല്ല... പ്രാർത്ഥന തന്നെ 🙏
    Congraats n Blessings!!!
    Ave MARIA🙏🌹

  • @minivarghese214
    @minivarghese214 5 місяців тому +8

    Parishudhalmave njgalilum vannu nirayaname🙏🙏🙏
    Nalla abhishekam olla varikal
    Ella achenmareyum anugrahikatte 🙏🙏🙏

  • @sr.rosminjose7228
    @sr.rosminjose7228 5 місяців тому +14

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ

  • @sheebarose4957
    @sheebarose4957 5 місяців тому +9

    Amen 🙏 🙏 🙏 amen 🙏 amen amen 🙏 🙌 👏 ❤️ ❤❤❤❤❤❤❤❤

  • @Amalboby
    @Amalboby 5 місяців тому +10

    Congratulations and heartfelt appreciation, dear Ashokachan, for the touching and heartfelt song.😍❤️❤️❤️💐🌷🌷💐 The lyrics, music, and singing are truly inspiring.❤️❤️❤️ The soothing and comforting voices of both Vipinachan and Vinilachan elevate us to a divine presence. 🙏🏻🙏🏻🙏🏻❤️❤️❤️The orchestration and visual narrations perfectly complement the song, creating a truly immersive experience.😊😇😇🥰🥰🥰
    Congratulations to the entire team for this outstanding work.🥰🥰🥰😇😇😇😇 ഈയൊരു പാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം അതിലേറെ അഭിമാനം...My heartfelt thanks and deepest gratitude to you, dear Ashokacha, for giving me this opportunity.😍😍😍😌😌😌😌 May the Holy Spirit bless and inspire us all.🙏🏻🙏🏻🙏🏻

  • @lizzdelicacies9734
    @lizzdelicacies9734 5 місяців тому +4

    Superrrr

  • @srbrigitskdnjattukalayil4585
    @srbrigitskdnjattukalayil4585 5 місяців тому +4

    Nnayittund ❤❤❤

  • @antonycdampuram3562
    @antonycdampuram3562 5 місяців тому +4

    Antonycb 🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 27 днів тому +1

    പരിശുദ്ധാത്മാവേ ശക്തി പകർന്നീടണെനല്ല പരിശുദ്ധാത്മപാട്ടായിരുന്നു ഈ ലോകത്തിൽ എല്ലാവർക്കും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ അഛൻമാർ നന്നായി പാടി വളരെ ദൈവീക അനുഗ്രഹം നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും എൻ്റെ ഹാപ്പി ക്രിസ്തുമസ്സ്

  • @j.k.creations8439
    @j.k.creations8439 5 місяців тому +10

    Ashok Achaaa , adipoliii.
    4 പേരും വളരെ വളരെ മനോഹരമായി പാടി. പരിശുദ്ധാത്മാവിന്റെ നല്ലൊരു feeling. കേട്ടാലും കേട്ടാലും മതിവരാത്ത നല്ലൊരു ഗാനം. 👌👌👌👌🎉.

  • @christapharnjacob1266
    @christapharnjacob1266 5 місяців тому +11

    വളരെ നന്നായിട്ടുണ്ട് മികച്ച ഗാനങ്ങളിൽ ഒന്നാണ് ഇത് സകല ബന്ധനങ്ങളും വിട്ടുമാറാൻ ഈ ഗാനം സഹായിക്കട്ടെ

  • @princysojanmekkalathu3749
    @princysojanmekkalathu3749 5 місяців тому +12

    ഹൃദയസ്പർശിയായ വരികളും സംഗീതവും. അഭിനന്ദനങ്ങൾ പിന്നണിയിൽ പ്രവർത്തിച്ചവർക്കെല്ലാം..

  • @manjuaji6167
    @manjuaji6167 5 місяців тому +10

    ആത്മീയമായ ഉണർവും ശക്തിയും തരുന്ന നല്ലൊരു അഭിഷേക ഗാനം🙏

  • @franciskj3897
    @franciskj3897 5 місяців тому +7

    Boby Acha..... Super so super❤❤❤❤

  • @romeoanthony2095
    @romeoanthony2095 5 місяців тому +14

    പരിശുദ്ധാത്മാവേ എന്നിലും എൻ്റെ കുടുംബത്തിലും നിറയേണമേ,🙏🙏🙏

  • @johnsontc7969
    @johnsontc7969 Місяць тому +2

    അച്ചാ ഇത് സൂപ്പർ, അച്ചൻ മറ്റ് അച്ചൻന്മാരുടെ കൂടെ കഴിവിനെ മാക്സിമം ചേർത്തു വച്ച് പാടിച്ചിരിക്കുന്നു. ഗംഭീരം

  • @Priya-qt9ro
    @Priya-qt9ro 4 місяці тому +4

    ഗുഡ്. സോങ്....

  • @raphypremose
    @raphypremose 5 місяців тому +10

    അച്ഛന്മാരെ അതി മനോഹരമായ ആത്മ ഗാനം ഹൃദയം തൊട്ടുണർത്തി ആത്മാവിലേയ്ക്കു കൂട്ടിക്കൊണ്ടുപോകും ഈ ഗാനം super 👏👏👏👏💐💐💐💐❤️❤️🌹🌹🌹🌹👍👍👍👍

  • @SherlySaji-i8m
    @SherlySaji-i8m 4 місяці тому +7

    അച്ചൻമാരെ ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻💕💕💕

  • @mareenafashion2649
    @mareenafashion2649 Місяць тому +2

    Very good music also good lyrics overall very good 🎉❤

  • @Miniegison
    @Miniegison 5 місяців тому +17

    പരിശുദ്ധത്മാവേ.... എന്നിൽ വന്നു നിറയണമേ... നിറഞ്ഞു കവിയണമേ...🙏🏻🙏🏻🙏🏻

  • @sabeenaabraham8526
    @sabeenaabraham8526 5 місяців тому +8

    പരിശുദ്ധാത്മാവായ അരൂപിയെ ലോകത്തിലെ എല്ലാ മാരക രോഗത്തിനു അടിമയായ മക്കൾക്കും വേണ്ടിയും കഠിനവേദനയാൽ കഴിയുന്ന അങ്ങേയ്ക്കു വേണിമാത്രം സ്തുതിഗീതങ്ങൾ പാടുന്ന കെസ്റ്റർ ബ്രദറിനു വേണ്ടിയും 'ഞങ്ങൾ പ്രാർത്തിക്കുന്ന യാചനകൾ കൈ കൊള്ളണമെ ഈശോയെ യഹോവയാം ദൈവമെ അവിടുത്തെ പ്രീയച്ചത്രൻ്റെ നാമത്തിൽ പ്രാർത്തിക്കുന്നയാചനകൾ കേട്ടരുളേണമെആമ്മേൻ. God bless amen father s. Good night. Very very good thanks

  • @chechammababy787
    @chechammababy787 Місяць тому +2

    പിതാവേ very good song❤❤❤

  • @mariaangel4172
    @mariaangel4172 8 днів тому +1

    Super song. Heart touching words and presentation of singing is superb. God bless you dear father.👏👏👏🙏❤️

  • @josephkuzhipallil1535
    @josephkuzhipallil1535 3 місяці тому +4

    ആത്മാവിന്റെ അഭിഷേകത്താൽ ഹൃദയത്തെ തൊട്ടുണർത്തുന്ന മനോഹര ഗാനം

  • @srajitafslg491
    @srajitafslg491 5 місяців тому +15

    Congratulations Fathers.Very inspiring and prayerful song. May God bless you all.❤❤❤

  • @mercyjoseph132
    @mercyjoseph132 5 місяців тому +10

    Dear fr.Ashok and team congratulations ,God bless u all😊

  • @srranigervasissabs6491
    @srranigervasissabs6491 5 місяців тому +4

    Excellent performance

  • @sr.joycemariasabs2513
    @sr.joycemariasabs2513 5 місяців тому +9

    Very much powerful song of the most holy Divine Spirit .🙏 Praise the LORD. Thank you so much dear Fathers for this excellent musical tribute to the Holy Spirit the Soul of our souls!🎉🎉🎉

  • @anlizas1234
    @anlizas1234 4 місяці тому +5

    സൂപ്പർ touching

  • @SosammaGonsalvez
    @SosammaGonsalvez 5 місяців тому +3

    Polichu polichu Achhanmaarre

  • @anittageorge-n7g
    @anittageorge-n7g 4 місяці тому +3

    Hallelluya haleluya🙏🙏🙏🙏👏👏👏

  • @BindhuK-y7k
    @BindhuK-y7k 4 місяці тому +4

    Congratulations,amen.amen.....

  • @minijerome4343
    @minijerome4343 26 днів тому +2

    Parisudhalmave njangalil vannu nirayename 🙏🙏🙏

  • @marianmelodies3470
    @marianmelodies3470  5 місяців тому +6

    kattakane en shvaasamaakane
    kattakane ee paaril nirayaname
    Ruha pavanathmave
    Ruha aatma spandhaname
    Daivaroopiye anayu
    vegamanayu vegamanayu veedumedu navya jeevan.
    kattakane..
    Parishudhatmave paranniranganame
    Parishudhatmave ennil nirayaname.
    Prarthana kelkkaname Varangal ekaname.
    Hallelluiah...
    Neer dharayaay en daaham theerkkane
    Neer dhaarayaay ee parilozhukaname.
    sneham vatti varalaaraay
    Vachanam chornnu theeraaraay.
    Daivaroopiye anayu
    vegamanayu vegamanayu veedumedu navya jeevan.
    Neerdhaarayaay...
    Parishudhatmave paranniranganame
    Parishudhatmave ennil nirayaname.
    Prarthana kelkkaname Karakal kazhukaname.
    Hallelluiah...
    Theeyaakane en naalamaakane
    Theeyaakane ee paaril nirayaname.
    Theeyaay shudhi cheyyaname
    Theeyaay irulu neekkaname.
    Daivaroopiye anayu
    vegamanayu vegamanayu veedumedu navya jeevan.
    Theeyaakane...
    Parishudhatmave paranniranganame
    Parishudhatmave ennil nirayaname.
    Prarthana kelkkaname saukhyam nalkaname..
    Hallelluiah...

  • @maryjose3409
    @maryjose3409 5 місяців тому +4

    Super 👍🙏🙏🙏

  • @ClarisThomas-f8m
    @ClarisThomas-f8m 5 місяців тому +13

    Super song, God bless you

  • @jeenajacob9798
    @jeenajacob9798 3 місяці тому +2

    Thank you very much for the beautiful and powerful song..... ഈശോ അച്ചന്മാരെ അനുഗ്രഹിക്കട്ടെ..... വിശുദ്ധരാകട്ടെ 🙏

  • @BettyShaji-w5n
    @BettyShaji-w5n 5 місяців тому +4

    Super Song Nice......... God bless you all

  • @jacobsimonjacob9851
    @jacobsimonjacob9851 4 місяці тому +4

    🙏🙏🙏🙏
    ആമേൻ

  • @philominajohn1374
    @philominajohn1374 4 місяці тому +4

    Holispirit Godintea aalmayanu.. Nammal vilichal appashum varum nammudea aduthu...

  • @mollyphilip8828
    @mollyphilip8828 Місяць тому +1

    ⚘️⚘️⚘️⚘️⚘️⚘️

  • @mira_queen1873
    @mira_queen1873 Місяць тому +2

    വീണ്ടും വീണ്ടും കേൾക്കാൻ തോനുന്ന ഫീൽ... രാവിലെത്തെ energy booster❤❤❤

  • @subhachacko7513
    @subhachacko7513 4 місяці тому +5

    നല്ല പാട്ട് ഹൃദ്യമായ വരികളും അഭിനന്ദനങ്ങൾ

  • @sherlyjosetomy4367
    @sherlyjosetomy4367 5 місяців тому +13

    Parisuthathmave.......ഈശോയുടെ ആത്മാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് പറന്നിറങ്ങണമേ 🙏🙏🙏.

  • @lissyjames482
    @lissyjames482 5 місяців тому +10

    അതി മനോഹരമായ ഗാനം ആത്മവിനെ തെടുണർത്തുന്ന വരികൾ ഹൃദ്യമായ ആലാപനം Super👌👌👌👌🙏🥰🥰

  • @smithashiju6014
    @smithashiju6014 5 місяців тому +3

    𝘕𝘢𝘭𝘭 𝘱𝘢𝘵𝘵𝘶
    𝘊𝘩𝘳𝘪𝘴𝘵 𝘴𝘰𝘯𝘨... ❤❤

  • @rosammadevasya428
    @rosammadevasya428 Місяць тому +1

    👋🙏🙏🙏

  • @SalomiShibu
    @SalomiShibu 3 місяці тому +7

    Amen അച്ചൻമാറിൽ പരിശുദാമാവുനിറയട്ടെ ഹാലെലൂയ ❤️❤️

  • @sheelavarghese3934
    @sheelavarghese3934 4 місяці тому +4

    JESUSSSSSSSSSS

  • @jessyshaji6067
    @jessyshaji6067 5 місяців тому +3

    Acha nannayitunde super

  • @baijuponnarijohney9686
    @baijuponnarijohney9686 4 місяці тому +3

    സൂപ്പർ 👍👍

  • @marycheriyan827
    @marycheriyan827 5 місяців тому +4

    ❤❤❤🕊️🕊️🕊️🕊️🙏🙏🙏🙏🙏

  • @Jesus35782
    @Jesus35782 5 місяців тому +3

    Super song ❤

  • @feminavinoby5248
    @feminavinoby5248 5 місяців тому +7

    Ashok അച്ഛന്റെ സംഗീതത്തിൽ നല്ലൊരു ഗാനം കൂടി...❤❤❤❤👌🏻👌🏻👌🏻👌🏻👌🏻

  • @annammamathai3377
    @annammamathai3377 5 місяців тому +4

    Parishudhathmave njangalil vannu nirayaname.... amen. Praise the lord❤❤❤

  • @jyothythomas3213
    @jyothythomas3213 5 місяців тому +8

    Praise the Lord!
    Great work dear fathers
    Very powerful and heavenly voice
    God bless you all 🙏🏻🙏🏻

  • @shimmyjiju5892
    @shimmyjiju5892 5 місяців тому +4

    Super song ❤️
    God bless you ❤

  • @kurianmanu6760
    @kurianmanu6760 5 місяців тому +4

    Praise the lord

  • @rajantony703
    @rajantony703 3 місяці тому +2

    Super super super good songs 🎉🎉🎉❤❤❤

  • @isaacthomas7067
    @isaacthomas7067 5 місяців тому +12

    So proud of you dear Fathers🎉🎉🎉🎉 WOW highly devotional and heart touching song
    Congratulations

  • @philippp9046
    @philippp9046 5 місяців тому +4

    🙏🙏🙏🙏🙏🙏🌹🌹🌹

  • @SheejaKV-ge1bo
    @SheejaKV-ge1bo 4 місяці тому +3

    Congratulations🎉🎉

  • @philipjose9732
    @philipjose9732 2 місяці тому +1

    👍🙏

  • @molythomas4779
    @molythomas4779 5 місяців тому +4

    May God bless you

  • @justinkv02
    @justinkv02 4 місяці тому +3

    esoye nanni

  • @ashapeter3980
    @ashapeter3980 5 місяців тому +4

    Beautiful ❤🙏❤️🙏❤️🙏

  • @anisu319
    @anisu319 5 місяців тому +4

    Super Repec Achans🙌🏼🙌🏼from 🇺🇸

  • @m.thomas6968
    @m.thomas6968 5 місяців тому +4

    🙏🏻🙏🏻🙏🏻

  • @ReenaShilu-t7t
    @ReenaShilu-t7t 5 місяців тому +4

    Good bless u fathers❤❤

  • @sr.ancysabs768
    @sr.ancysabs768 5 місяців тому +7

    അശോകച്ചാ..... ഒത്തിരി നന്നായിരിക്കുന്നു...... Congrats 🎻🎻🎻🎻🎻🎼🎼🎼🎼🎼

  • @beenachackalackal7891
    @beenachackalackal7891 5 місяців тому +4

    Super ❤️

  • @manjuprabhu3642
    @manjuprabhu3642 5 місяців тому +3

    👏👏👏Woow.... Super really heart touching song.....Thanks and appreciating ur good song for public ദൈവത്തിരുനാമത്തിന് എന്നും എപ്പോഴും ആരാധ സുതിയും മഹത്വം ഉണ്ടാകെട്ടെ ആമേൻ 👏ആവേ മരിയ 🙏🙏🙏

  • @saranyapala3287
    @saranyapala3287 Місяць тому +1

    ആമേൻ

  • @JohnBaby-q8v
    @JohnBaby-q8v Місяць тому +1

    ആമേൻ മനസ്സിലെ വിഷമങ്ങൾ ഞാൻ മറന്നു പോയി marvelous അച്ഛന്മാർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം

  • @jessyjoy3702
    @jessyjoy3702 3 місяці тому +2

    Super Holy Spirit Song❤❤❤❤Thankyou Resp.Fathers❤❤❤❤
    GOD bless you all team❤❤❤❤
    Amen❤❤❤❤

  • @rajantony703
    @rajantony703 2 місяці тому +2

    Good songs super👏👏👏👏 🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @roysebastian7769
    @roysebastian7769 5 місяців тому +6

    നല്ലൊരു പാട്ടാണ് Acha. Congrats to all team❤❤❤

  • @davisvlogs4379
    @davisvlogs4379 5 місяців тому +7

    അച്ചെന്മാരെ നല്ല പാട്ട് ദൈവ ത്തിനു സ്തുതി 🙏🙏🙏