ഉസ്താദ് പറഞ്ഞു തരുന്ന അമലുകൾ ഞാൻ ചൊല്ലുമ്പോൾ എനിക്ക് ലഭിക്കുന്നതിനേക്കാൾ ഇരട്ടി പ്രതിഫലം നീ ഉസ്താദിന് കൊടുക്കണം അല്ലാഹ്. ഞാൻ ഓരോ അമലുകൾ ചെയ്യുമ്പോഴും ഇങ്ങനെ ദുആ ചെയ്യാറുണ്ട്. ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
സ്ഥിരമായി ചൊല്ലാറുണ്ട്. പക്ഷെ സ്വലാത്ത് താജ് ഒഴികെഉള്ള പേര് ആദ്യമായാണ് കേൾക്കുന്നത്. അല്ലാഹു സ്വീകരിക്കാൻ ഉസ്താദ് ദുഅഃ ചെയ്യണം. ദീർഘകാലം ദീൻ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും അല്ലാഹു ( സു.ത) ഉസ്താദിന് ആഭ്യത് ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് നല്ല വിവരണം എല്ലാം ഒതുന്നത് ആണ് എല്ലാം അർത്ഥം അറിഞ്ഞ് ഓധാനാവും അൽഹംദുലില്ലാഹ് 🤲നങ്ങളുടെ ദുആയിൽ എല്ലാഉസ്താദ് മാരെയും ഉൾപെടുത്തുന്ന താണ് ഇന്ഷാ അല്ലാഹ് 23:47
അസ്സലാമു അലൈക്കും തങ്ങളഉസ്താദ് സ്ഥിരമായി അഞ്ചു വക്കത്ത് ഫറള് നിസ്കാരത്തിന്റെ ശേഷവും സുബഹിക്ക് ശേഷവും മഗ്‌രിബിന്റെ ശേഷവും ചെല്ലാറുണ്ട് എല്ലാം കാണാതെ ഓതാൻ അറിയാം അല്ലാഹു നമ്മളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ച് തരുമാറാകട്ടെ ഉസ്താദ് ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസലായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
ഇത് ചൊല്ലാറുണ്ട് പേര് ഇങ്ങനെ ആണെന്ന് അറിയില്ലായിരുന്നു 🤲 അലഹംദുലില്ല 🤲 പുതിയ അറിവുകൾ. Masha അല്ലാഹ് തങ്ങൾ ഉസ്താദിനും അള്ളാഹു. എല്ലാ ഖൈർ ഉം തരട്ടെ ആമീൻ 🤲🤲🤲
Inshaallah,ഞാൻ താജ് സ്വലാത്ത് ചൊല്ലാറുണ്ട്. ഉസ്താദ് പറഞ്ഞ ഈ 7താജുകൾ ഞാൻ ഓതാറുണ്ട്. പക്ഷെ ഈ പേര് ആണെന്നുള്ളത് അറിയത്തിലായിരുന്നു. അൽഹംദുലില്ലാഹ് ഉസ്താദിൽ നിന്ന് ഈ അറിവ് ലഭിച്ചു. ഇതു പോലെ ധാരാളം അറിവുകൾ പറഞ്ഞു തരാൻ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് നീ കൊടുക്കണം അല്ലാഹ്.
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 തങ്ങളുടെ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്ക് ഒരു വീട് സ്വന്തമായി കിട്ടാൻ വേണ്ടി ദുആ വസിയത്തോടെ പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
ഇൻഷാ അള്ളാ തങ്ങളെ താജ് സ്വലാത്ത് ചെല്ലാറുണ്ട് ദിക്കറുകൾ ചെല്ലാറുണ്ട് പേരറിയില്ല എന്നും ഇത് ചെല്ലാൻ തങ്ങൾ ദുആ ചെയ്യണം ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ദുആയിൽഉൾപ്പെടുത്തണം പേരറിയില്ലായിരുന്നു
അസ്സലാമു അലൈകും വ റഹ്മത്തുല്ലഹി വബറകാതുഹു 💚 ഇതൊക്കെ ചൊല്ലാറുൺട്. പക്ഷേ പേര് അറിയില്ലായിരുന്നു താജ് സ്വലാത്ത് കാണാതെ അറിയാം.ചൊല്ലാറുമുൻട്...ഇൻശാ അള്ളാഹ്..ഇനി ഇതൊക്കെ ചൊല്ലാം.ഇൻശാ അള്ളാഹ്... ദുബായിൽ ഉൾപ്പെടുത്തണെ തങ്ങളുപ്പ 😭😭😭😭😭🤲😭🤲🤲
7ദിക്കുറുകളുംഎന്നും ചെല്ലാറുണ്ട്, പക്ഷെ ഇങ്ങനെപേര് ഉണ്ടെന്ന് അറിയില്ലയിരുന്നു, മാഷാഅള്ളാഹ്, അൽഹംദുലില്ലാഹ്, നല്ല അറിവ്, അള്ളാഹു എല്ലാ അമലുകളും സ്വികരികുമാറാകട്ടെ, ആമീൻ, ആമീൻ 🤲🤲🤲
ഷൈലാസലീം. 💜അൽഹംദുലില്ലാഹ് ഈ ദിക്റുകളെല്ലാം ചൊല്ലാറുണ്ട്. അൽഹംദുലില്ലാഹ് പേര് അറിയില്ലായിരുന്നു. താജുസ്വലാത് ചൊല്ലി ആയിരുന്നു മദീനയിലേക്ക് പ്രവേശിച്ചത്. അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കണേ അള്ളാഹ്. ദുആ ചെയ്യണേ തങ്ങളെ ഇൻഷാ അള്ളാഹ്. ആമീൻ 🤲🏿
ഇദിക്റുകൾ ഞാൻ ചെല്ലാറുണ്ട് താജു എന്ന് ുള്ള പേരു ഉണ്ടാന്ന് അറിയില്ല സ്വാലത്ത ഉണ്ട് എന്ന് അറിയാം അതും ചെല്ലറുണ്ട് അള്ളാഹസികരിക്കട്ടെ അമിൻ തങ്ങളുപ്പ ദുആയിൽ ഉൾപ്പെടുത്തണം മരണം വരേ നിലനിർത്താൻ ഇൻഷു ള്ളാ🤲🤲🤲🤲🤲🤲🤲
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ വളരെ പ്രയാസത്തിലാണ് വീട്ടിൽ മൊത്തത്തിൽ പ്രശ്നം ഒക്കെ ഹൈർ ആവാൻ ദുആ ചെയ്യണം 🤲😰 ഇക്കാന്റെ ജോലി നഷ്ടപ്പെടാതിരിക്കാനും ദുആയിൽ ഉൾപ്പെടുത്തണം ഉള്ള ജോലി നില നിൽക്കാനും ബർകത്ത് ഉണ്ടാവാനും 🤲 മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം 🤲 എന്റെ വലത്തേ കൈ നല്ല വേദന വലത്തെ കഴുത്തും എന്ത് കാരണം കൊണ്ടാണ് ആ വേദന വരുന്നത് അത് ഷിഫയാവാൻ വേണ്ടി ദുആ ചെയ്യണം 🤲😰
അൽഹംദുലില്ലാഹ്🤲 നല്ല വിവരങ്ങൾ പറഞ്ഞുതരുന്നതിന് ഉസ്താദിന് ദീർഘായുസ്സും ആരോഗ്യ ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ🤲🤲
ഉസ്താദ് പറഞ്ഞു തരുന്ന അമലുകൾ ഞാൻ ചൊല്ലുമ്പോൾ എനിക്ക് ലഭിക്കുന്നതിനേക്കാൾ ഇരട്ടി പ്രതിഫലം നീ ഉസ്താദിന് കൊടുക്കണം അല്ലാഹ്. ഞാൻ ഓരോ അമലുകൾ ചെയ്യുമ്പോഴും ഇങ്ങനെ ദുആ ചെയ്യാറുണ്ട്. ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
Ameen
Aameen 🤲
ആമീൻ 😢🤲🤲🤲
ആമീൻ 🤲🤲🤲
Ameen
സ്ഥിരമായി ചൊല്ലാറുണ്ട്. പക്ഷെ സ്വലാത്ത് താജ് ഒഴികെഉള്ള പേര് ആദ്യമായാണ് കേൾക്കുന്നത്.
അല്ലാഹു സ്വീകരിക്കാൻ ഉസ്താദ് ദുഅഃ ചെയ്യണം.
ദീർഘകാലം ദീൻ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും അല്ലാഹു ( സു.ത) ഉസ്താദിന് ആഭ്യത് ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉസ്താദ ഇതെല്ലാം ചൊല്ലാറുണ്ട് താജ് എന്നാണ് അറിയില്ലായിരുന്നു പറഞ്ഞു തന്നതിനു അള്ളാഹു തങ്ങൾക്ക് ആയുസ്സും ആരോഗ്യം ഈമാനും തരട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ് നല്ല വിവരണം എല്ലാം ഒതുന്നത് ആണ് എല്ലാം അർത്ഥം അറിഞ്ഞ് ഓധാനാവും അൽഹംദുലില്ലാഹ് 🤲നങ്ങളുടെ ദുആയിൽ എല്ലാഉസ്താദ് മാരെയും ഉൾപെടുത്തുന്ന താണ് ഇന്ഷാ അല്ലാഹ് 23:47
ഇൻശാഅല്ലാഹ്, താങ്കളുസ്താദിനും, കുടുമത്തിനും ഹാഫിയത്തുള്ള ദീര്ഗാസ്സ്തന്ന് അനുഗ്രഹിക്കട്ടെ
Ameen
താങ്കളുസ്തദേ... എന്റെ കുഞ്ഞുമക്കൾക്കെപ്പോഴും അസുഖങ്ങളാ... ഉസ്താദെ ദുആ ചെയ്യണം
അസ്സലാമു അലൈക്കും
തങ്ങളഉസ്താദ്
സ്ഥിരമായി അഞ്ചു വക്കത്ത് ഫറള് നിസ്കാരത്തിന്റെ ശേഷവും
സുബഹിക്ക് ശേഷവും മഗ്‌രിബിന്റെ ശേഷവും
ചെല്ലാറുണ്ട് എല്ലാം കാണാതെ ഓതാൻ അറിയാം
അല്ലാഹു നമ്മളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ച് തരുമാറാകട്ടെ
ഉസ്താദ് ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസലായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം
🤲🏻🤲🏻🤲🏻
ഉസ്താദേ മക്കളെ കാര്യത്തിൽ നല്ല വെഷമത്തിലാ പ്രത്യേഗം ദുആ ചെയ്യണേ
Alhamdulillah❤ ഉസ്താദിൻറെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തുക
ഇത് ചൊല്ലാറുണ്ട് പേര് ഇങ്ങനെ ആണെന്ന് അറിയില്ലായിരുന്നു 🤲 അലഹംദുലില്ല 🤲 പുതിയ അറിവുകൾ. Masha അല്ലാഹ് തങ്ങൾ ഉസ്താദിനും അള്ളാഹു. എല്ലാ ഖൈർ ഉം തരട്ടെ ആമീൻ 🤲🤲🤲
എല്ലാം കാണാറുണ്ട് ജീവിതത്തിൽ പകർത്താൻ ശ്രമിക്കാറുണ്ട്
.. Alhamdhulillah...Usthade ee dhuakal okke chollarund pakshe thaju cherthittulla dhua aanannu ariyillayirunnu. Alhamdhulillah.. Manassilakkithanna usthadinum kudumbathinum allahu aafiyathulla dheergayussu nalki anugrahikkatte... 🤲🤲🤲🤲🤲
ഇൻശാഅല്ലഹ് 🤲പതിവാക്കും കടങ്ങൾ കൊണ്ട് വളരെ പ്രയാസത്തിലാണ് തങ്ങളെ 😭കടങ്ങൾ വീടാനുള്ള വഴികൾ തുറന്നുകിട്ടാൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ചെയ്യണേ
ഉസ്താദേ ഇത് ചെല്ലാൻ ഇജ്ജ സത്ത് നൽകണം🤲🤲🤲 ഉസ്താദേ ദുഹാ ചെയ്യണം ഉസ്താദേ ഞാൻ പൈൽസിന്റ രോഗം കൊണ്ട് ബുദ്ധിമുട്ടിലാണ് പ്രതോ കഠ ദുഹാ ചെയ്യണം😢😢😢🤲🤲🤲
Inshaallah,ഞാൻ താജ് സ്വലാത്ത് ചൊല്ലാറുണ്ട്. ഉസ്താദ് പറഞ്ഞ ഈ 7താജുകൾ ഞാൻ ഓതാറുണ്ട്. പക്ഷെ ഈ പേര് ആണെന്നുള്ളത് അറിയത്തിലായിരുന്നു. അൽഹംദുലില്ലാഹ് ഉസ്താദിൽ നിന്ന് ഈ അറിവ് ലഭിച്ചു. ഇതു പോലെ ധാരാളം അറിവുകൾ പറഞ്ഞു തരാൻ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് നീ കൊടുക്കണം അല്ലാഹ്.
അനുസരണ യുള്ള കുടുംബത്തിൽ ഉപകാരമുള്ള മകൻ ആകാൻ ദുആ ചെയ്യണേ
الحمد لله
ഈ ദുആകൾ ചൊല്ലാറുണ്ട്.ഈ ദുആയിന് .ഇങ്ങനെയൊക്കെ പേരുകൾ ഉണ്ടെന്ന് അറിയുന്നത് ആദ്യമായിട്ട് ആണ്
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 തങ്ങളുടെ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്ക് ഒരു വീട് സ്വന്തമായി കിട്ടാൻ വേണ്ടി ദുആ വസിയത്തോടെ പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
ഇൻശാഅല്ലഹ്.. പതിവാക്കണം ... വളരെ ടെൻഷൻ ഉണ്ട്. ദുആ യിൽ ഉൾപെടുത്തണേ..
തങ്ങളെ എല്ലാ ദിക്റുകളും അറിയുന്നതും ചൊല്ലുന്നതുമാണ് 🤲അൽഹംദുലില്ലാഹ് മജ്ലിസിൽ ഈ ദിക്‌റുകളൊക്കെ ചൊല്ലുന്നത് കൊണ്ട് വീണ്ടും ചൊല്ലാൻ കഴിയാറുണ്ട് 🤲🤲🤲🤲
വളരെ പ്രായാസത്തിലാണ് ഉസ്ദാദെ ദുആ യിൽ ഉൾപ്പെടുത്തണെ . അറിയില്ല ഉസ്താദെ ഇന്ന് മുതൽ തുടങ്ങും. ഇൻശാ അള്ളാ ഉസ്താദ് ജ്ജാസത് നൽകണം
കടങ്ങൾ വീടാനും വീട് പണി ഹൈറായ രീതിയിൽ പൂർത്തിയാകാനും ദുആ ചെയ്യണേ
എല്ലാ അമലുകളും ജീവിതത്തിൽ പതിവാക്കാൻ അള്ളാഹു നമുക്ക് ഏവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ 🤲🏻ഇൻ shaa അല്ലാഹ്
ഇൻഷാ അള്ളാ തങ്ങളെ താജ് സ്വലാത്ത് ചെല്ലാറുണ്ട് ദിക്കറുകൾ ചെല്ലാറുണ്ട് പേരറിയില്ല എന്നും ഇത് ചെല്ലാൻ തങ്ങൾ ദുആ ചെയ്യണം ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ദുആയിൽഉൾപ്പെടുത്തണം പേരറിയില്ലായിരുന്നു
ഉസ്താദ് മകൾക്ക് ടെൻഷൻ ഉസ്താദ് ദുആ ചെയ്യണം എല്ലാ അമലുകളും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ഉസ്താദിനെ ഫലം കെട്ടണം
അസ്സലാമു അലൈകും വ റഹ്മത്തുല്ലഹി വബറകാതുഹു 💚 ഇതൊക്കെ ചൊല്ലാറുൺട്. പക്ഷേ പേര് അറിയില്ലായിരുന്നു താജ് സ്വലാത്ത് കാണാതെ അറിയാം.ചൊല്ലാറുമുൻട്...ഇൻശാ അള്ളാഹ്..ഇനി ഇതൊക്കെ ചൊല്ലാം.ഇൻശാ അള്ളാഹ്... ദുബായിൽ ഉൾപ്പെടുത്തണെ തങ്ങളുപ്പ 😭😭😭😭😭🤲😭🤲🤲
പല പ്രയാസങ്ങളും ഉണ്ട് എല്ലാം റാഹത്താ വാൻപ്രത്യേകം ദുആ ചെയ്യണം
7ദിക്കുറുകളുംഎന്നും ചെല്ലാറുണ്ട്, പക്ഷെ ഇങ്ങനെപേര് ഉണ്ടെന്ന് അറിയില്ലയിരുന്നു, മാഷാഅള്ളാഹ്, അൽഹംദുലില്ലാഹ്, നല്ല അറിവ്, അള്ളാഹു എല്ലാ അമലുകളും സ്വികരികുമാറാകട്ടെ, ആമീൻ, ആമീൻ 🤲🤲🤲
Alhamdulillah usthade njan cholli thodaghi duayil ulpedthane usthade bismiyum chollunund fthah soorath 21 ennam othi dua cheyanne usthade ikhlasum 1000 ennam niyyath cheyth othunund duayil ulpedthane usthade makal swaliheenghalakan nalla maarkod e passakanum marumakan gulfil nalla joli kittanum kadangjal veedanum duachey yane usthade
ഉസ്താദേ എല്ലാ കേൾക്കാമുണ്ട് അള്ള ഹസീകരിക്കട്ടേ
അൽ ഹംദുലില്ല ദുഹാ യിൽ ഉൾപെടുത്തണെ ഉസ്ത്താ ദെ ഒ രുപാട് വിസ മങ്ങൾ ഉണ്ട്
Suhurabeevi എന്റെ മക്കൾക്കു ഒന്ന് മാറി രോഗങ്ങൾ ആണ് ശിഫ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് ഇത് ചെല്ലാൻ ഇജാസത് തരണം
മനസാദനം ഇല്ല ഉസ്‍താതെ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭മക്കളുടെ കാര്യം ആണ് ദുആ ചെയ്യണേ ആമീൻ 🤲🤲🤲😭😭😭
Enikkum chollanam usthade mudangath chollan thaufeeq undavan duha cheyyanam end chollumbozhum mudakkam sambavikukayan. Cholanulla ijasath nalkanam usthade... Allah usthadin iru lokathum vijayam nalkumarakatte ameen ya rabbal ala ameen
ഇൻശാഅല്ലാഹ്, മുടങ്ങാതെ പതിവാക്കാൻ ഇജാസത് തരണം
ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ
ഷൈലാസലീം. 💜അൽഹംദുലില്ലാഹ് ഈ ദിക്റുകളെല്ലാം ചൊല്ലാറുണ്ട്. അൽഹംദുലില്ലാഹ് പേര് അറിയില്ലായിരുന്നു. താജുസ്വലാത് ചൊല്ലി ആയിരുന്നു മദീനയിലേക്ക് പ്രവേശിച്ചത്. അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കണേ അള്ളാഹ്. ദുആ ചെയ്യണേ തങ്ങളെ ഇൻഷാ അള്ളാഹ്. ആമീൻ 🤲🏿
Assalamu alaikum makkale kond njan valare prayasathilaanu .Enikk 12000 bismi chollanulla anuvaadavum anugrahavum tharanam.Ustadinte duayil ulppeduthanee......🤲🏻
ഉസ്താദ് ഞാൻ ഇന്ന് മുതൽ പത്രണ്ടായിരം ബിസ്മി ചൊല്ലാൻ പോകുന്നു ഇജാസത് നെൽകണേ
പല പ്രയാസങ്ങളും ഉണ്ട് ഉസ്താ േദ പ്രത്യേകം ദുആ ചെയ്യണം.
ഇത് എന്നും ചൊല്ലാറുണ്ട് പക്ഷേ പേരറിയില്ലല്ലോ റബ്ബ് സ്വീകരിക്കട്ടെ
ഇനി ഒരുമിച്ച് ചൊല്ലാൻ ശ്രമിക്കണം
إنشاء الله
എല്ലാ വീഡിയോസ് ഉം കാണാറുണ്ട് പരമാവധി ജീവിധത്തിൽ പകർത്താൻ ശ്രമിക്കണം ❤️🤲
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മകളുടെ മക്കൾ പറഞ്ഞാൽ അനുസരിക്കില്ല നിർബന്തവും കരചി ലും മാറി കിട്ടാൻ തങ്ങൾ ദുആ ചെയ്യണം
Thangalusthadinnum kudumpayhinnum ellavidha anugrahavum nalkane allah deergakalam deeninu hidmath cheyyan allahuve thangalusthadinu nee toufeeque nalkane allah
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
الحمد لله الحمد لله allahu thawy feeq chayate y yalla ilmikalum padikkanum pravarthikanum aameen usthadinum kudumbathinum ya lla hairum barakathum nalkate aameen 🤲
മുഹമ്മദ്.റ സൂലുല്ലാഹ്(സ:അ:)
അഹ്മദ്. റ സൂലുല്ലാഹ്(സ:അ:)
🌹🌹🌹നിങ്ങളുട.ദുആയിൽ🌹🌹🌹🌹
അസ്സലാമുഅലൈക്കും
വറഹുമത്തുല്ലാഹി
വബറകാതുഹു
അൽഹംദുലില്ലാഹ് 🤲ഇ ദല്ലാം ചെല്ലാറുണ്ട്. ഉസ്താദ്. ഇൻഷാ അല്ലാഹ് 🤲ഉസ്താദിന് ആഫിയത്തും ദിര്ഘായുസും നൽകട്ടെ 🤲
ഇദിക്റുകൾ ഞാൻ ചെല്ലാറുണ്ട് താജു എന്ന് ുള്ള പേരു ഉണ്ടാന്ന് അറിയില്ല സ്വാലത്ത ഉണ്ട് എന്ന് അറിയാം അതും ചെല്ലറുണ്ട് അള്ളാഹസികരിക്കട്ടെ അമിൻ തങ്ങളുപ്പ ദുആയിൽ ഉൾപ്പെടുത്തണം മരണം വരേ നിലനിർത്താൻ ഇൻഷു ള്ളാ🤲🤲🤲🤲🤲🤲🤲
Alhamdulillah usthaduparanja orupaduamalukal jancheidu Adella allahusweekarikkan enteduakalkkuijabathundakanumbyeppozhum yeppozhum duail ulppeduthanam usthade Mashallah ameen
ഇത് ചൊല്ലാറുണ്ട് താജ് എന്ന പേര് അറിയില്ലായരുന്നു ഉ: സത്യത് പറഞ്ഞപോഴാണ് മനസ്സിൽ ആയത. ഉസ്താദിന് ആഫിയത്തുള്ള ദീർഘായു അല്ലാഹു നൽകിടട്ടേ ആമീൻ
Usdhadhene Allahu Aayussum Aaroghyvum undavan Dhuha chayyunnu 🤲🤲🤲🤲
Usthadin Allahu iruloga vigayigalil ulpeduthane Alla
Duhayil ulpeduthane
Alhamdulillah edellamenikkariya janeduyelladivasaumodarundu allahuadellamsweekarikkan usthade yeppozhum duail ulppeduthanam usthade Mashallah ameen
Masha allah alhamdulillah thangalusthade thaju ennulla peru certhu kettath thangalusthadu paranjanu alhamdu lillah thaju swalath ulpede njan daimakkiyirikkunna thajukal aanu
ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲
ഉറക്കം ഉണർത്താൽ ചൊല്ലാൻ പറയുന്നുണ്ട് ഇതൊക്കെ അദ്കാറില് നോക്കി ചെല്ലാറുണ്ട് തഹ്ജുദ് നമസ്ക്കരിയ് ചൊല്ലാറുണ്ട് ദുആ ചെയ്യണ
Usthade prathegam dua cheyanam ente Monte kudumba jeevitham nannyi pokan dua cheyanam usthade
ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്ത ദേ
സ്ക്രീൻഷോട്ട് എടുത്തു വെച്ചിട്ടുണ്ട് അത് എഴുതി എടുത്തു ചൊല്ലിക്കോളാം ഉസ്താദ് ദുആ ചെയ്യണേ..
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ വളരെ പ്രയാസത്തിലാണ് വീട്ടിൽ മൊത്തത്തിൽ പ്രശ്നം
ഒക്കെ ഹൈർ ആവാൻ ദുആ ചെയ്യണം 🤲😰
ഇക്കാന്റെ ജോലി നഷ്ടപ്പെടാതിരിക്കാനും
ദുആയിൽ ഉൾപ്പെടുത്തണം
ഉള്ള ജോലി നില നിൽക്കാനും ബർകത്ത് ഉണ്ടാവാനും 🤲
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം 🤲
എന്റെ വലത്തേ കൈ നല്ല വേദന വലത്തെ കഴുത്തും
എന്ത് കാരണം കൊണ്ടാണ് ആ വേദന വരുന്നത് അത് ഷിഫയാവാൻ വേണ്ടി ദുആ ചെയ്യണം 🤲😰
ഇന്ഷാ അല്ലാഹ്, 15ലക്ഷം രൂപ കടം ഉണ്ട്, ദുആയിൽ ഉൾപെടുത്തുക 🤲🤲🤲താജു സ്വലാത്ത് കാണാതെ അറിയാം എന്നും ചെല്ലാറുണ്ട്, ദുആ യിൽ ചേർക്കണേ
Usthade nigalude divasavumulla duaayil enneyum Barthavinum Makkalkkum Vendi Nigal Prethyegam Duaa cheyyane.
🎉
Duayilpeduthane usthade Aameen
Masha allah enthellam arivukalanu njangalku paranju tharunnath Alhamsulullah
In sha allah duayil ulpedthane makal swaliheenghalakan usthade
Alhamdulillah entemarumakante manadikarogaumdusheelangalum marikittanum makaludehudumbageevidam hairilakanum ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen
ഉസ്താദ് ദുആ ചെയ്യണേ വളരെ പ്രയാസം ആണ് 😭😭😭
ഉസ്താദേ വീട്ടിലെപ്രശ്നങ്ങൾ മാറാൻ പ്രത്യേക ദുആ ചെയ്യണം
Thavakkalthu alallah🤲🤲🤲🤲in sha allah🤲
In sha allah🤲
In sha allah..... Njanum padivakum
Ustadinte ella videos nalla upakarapradaman u
Maasha Allah Alhamdulillah 🤲🏻🤲🏻🤲🏻. Njan chollan aagrahikkunnu.
ഉസ്താദ് ഓർമ ശക്തി ഉണ്ടാവാൻ ദുആ ചെയ്യണേ
അള്ളാ ഹു ഉസ്താദ്ൻ പ്ര തീ ഫ ലം ത്തര ട്ടെ ഇ ൻ സ അ ള്ള ചെ ല്ലാം
ഹലാലായ മൂറാധുക്കൾ ഹാസിലാക്കാൻ വേണ്ടി ദുആ ചെയ്യണം insha Allah🤲
ഉസ്താദ് യെ നീ ക്ക്‌പതി നേ ന്ന് വർ സം മാ റാ ത്തത്തല വെ ദ ന ഈ താ ജ് സ്വലാ ത്ത് ക്കേ ണ്ടഅ ണ് മാ റിയത് ഇ നീ ഇ ല്ലാ ദി രി ക്കാ ൻ ദുഹാ ചെ യ്യ ണം
Kurech nal othiyirunnu nallathundayirunnu in shaa Allah eni othanam
Samadhanavum hairum barkathum aafiyathulladheergayussinnum undavaan usthad dhua cheyyane
Insha allah. Allahu tawfeeq cheyyate
ആമീൻ ദുആയിൽ ഉൾപെട്ത്തണേ
Dhuhayil ulppaduthanam usdhdhe 🤲🤲
Usthade പ്രത്യേകം ദുആ ചെയ്യണേ 🤲🤲
Alhmdulillah. Iaikum. Sehrum. Chjdu. Usttde uppayum. Kudapperappengalum. Kabarelan. Duva chyanam makkalk. Kairaya. Jole. Kettan. Duva chyanam vevahtten. Nallah. Kairaya. Bandam. Kette vevaham. Nadakkan. Duva. Pratteyegam. Chyanam
Duail ulpeduthane usthade
Inshallah.allh.thoufeeqe.cheyate.ameen.duail.ulpedthanm.usthathe
Alhamdulillah. Anikedallamchayanallahutawfeekchayatty
Enikkum barthavinum kudbthinum Shir kayvisam kanner ettad bathilavanum rahathulla jividathin duha cheyane thangale 😢🤲🕋🤲🤲🤲
Inshàallah allah allahu thauffek cheyyattay
Chollarund thaj enn ariyoolairunnu.thaj salath chollarund prethyegam dua cheyyanam 🤲🤲
Halalaya murathukal hasilavan dua cheyanam usthade
ഉസ്താതെ ഭർത്താവ് വിദേശത്താണ് ജോലി ഇല്ലാതെ വലിയ പ്രയാസത്തിൽ ആണ് ദുആ ചെയ്യണേ 🤲🏻🤲🏻
🤲😭 ഉസ്താദേ ഞാൻ ഇങ്ങനെ ഒരു പേരുണ്ടെന്ന് അറിയില്ല എന്നാലും ഞാൻ ഇടയ്ക്കൊക്കെ ചെല്ലാർ ഉണ്ടായിരുന്നു
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ചൊല്ലാറുണ്ട്. ഈ പേരുകൾ അറിയാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲
മുറാദ് ഹാസലാവാൻ ദുആചെയ്യണേ usthade
ഇത് മുഴുവനും ഞാൻ ദിവസവും ചൊല്ലാറുണ്ട് രാവിലെയും രാത്രി യും
Usthade sihr und dua cheyyanee ennum oro prashnangala oru samadanavum illa
Usthadea njan chellunnund duayil ulppeduthanam
Inshallah chollam thangale duhayil ulpeduthanam
ഇതൊക്കെ എപ്പഴും ചെല്ലാറുണ്ട് പേര് ഇതാണ് എന്ന് അറിയില്ലായിരുന്നു തങ്ങളെ ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ അല്മീൻ
എന്റെ മക്കൾക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ