ഇനിയൊരു ദുരന്തത്തിന് കാത്തുനിൽക്കരുത്, ആളുകളെ മരിക്കാൻ വിടരുത് | Out Of Focus | Viral Cut

Поділитися
Вставка
  • Опубліковано 7 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 67

  • @manukkdmanu7296
    @manukkdmanu7296 Місяць тому +22

    😓ഇത്രേയുള്ളു ........ മനുഷ്യൻ.😢
    ഇത് പ്രകൃതി നമ്മളെ പഠിപ്പിക്കുന്ന പാഠം ആണ്..... നമുക്ക് തരുന്ന താക്കീത് ആണ്......
    ഇവിടെ ഒരു നാട് ഇല്ലാതായി, പണക്കാരനും, പാവപ്പെട്ടവനും ഇല്ലാതായി, കുടുംബൾങ്ങൾ ഇല്ലാതായി, അച്ഛന് മക്കളെയും ഭാര്യയേയും നഷ്ട്ടമായി മക്കൾക്ക് അമ്മയെ നഷ്ട്ടമായി ............,ആ മണ്ണിനടിയിൽ വീണു കിടക്കുന്നത് അവർണ്ണനും, സവർണ്ണനും, ദളിതനും, ഹിന്ദുവും, കൃസ്ത്യനും, മുസ്ലിംവും , LDF ഉം , UDF ഉം , BJP യും രാഷ്ട്രീയം ഉള്ളവനും, രാഷ്ട്രീയം ഇല്ലാത്തവനും,മതം ഉള്ളവനും, മതം ഇല്ലാത്തവനും ആണ്.......
    പഠിക്കുക ....... ഇനിയെങ്കിലും
    ജാതിയും മതവും രാഷ്ട്രീയം പറഞ്ഞ് തമ്മിൽ തല്ലാതെ
    ദയാ ,കരുണാ , കരുതൽ,സ്നേഹം, അനുകമ്പ, സഹാനുഭൂതി എന്നിവ മറ്റുള്ളവരോട് കാട്ടി ഉള്ള സമയത്തെ നമ്മുടെ ജീവിതം നമുക്കായ്, മറ്റുള്ളവർക്കായ്, നമ്മുടെ നാടിനായ് ,നമ്മുടെ രാജ്യത്തിനായ് പരസ്പരം സ്നേഹത്തോടെ ഒരുമയോടെ ജീവിക്കുക.
    ഈ ദുരന്തത്തിൽ മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്
    🙏 പ്രണാമം🙏

  • @shameershameershamsudheen4369
    @shameershameershamsudheen4369 Місяць тому +11

    മുല്ലപെരിയാർ വിഷയം ഗൗരവമായി കാണുക

    • @YadhuKr-ry5yz
      @YadhuKr-ry5yz Місяць тому

      2031 വർഷം സൂക്ഷിക്കുക

  • @user-mf8py8un6c
    @user-mf8py8un6c Місяць тому +2

    100% ശരിയാണ് സാർ ഭരണകൂടം തമാശ കളി നിർത്തണം ഇപ്പോൾ നടക്കുന്ന ഒരു സംഭവം ഞാൻ പറയട്ടെ കൃഷിയിടത്തിന് നിലം എന്നാണ്ആധാരത്തിൽ ആ വയലിൽ വീടെടുക്കാൻ പാടില്ല ആർക്കാണെന്ന് അറിയുമോ നിലവിൽ വീടും സ്ഥ ലവും ഉള്ളവർക്ക് മറിച്ച് സ്ഥലമില്ലാതെ അവർക്ക് വീട് വെക്കാം ഇതാണ് നിയമം വീടില്ലാത്തവർക്ക് വയൽ തടസ്സപ്പെടുത്താം

  • @jomedathinakam5964
    @jomedathinakam5964 Місяць тому +8

    ജനസംഖ്യ കൂടെ കുറയണം.. മനുഷ്യൻ overpopulated ആയി.. ഭൂമിക്ക് താങ്ങുന്നതിന് ഒരു പരിധി ഉണ്ട്..

    • @rasheeduv5610
      @rasheeduv5610 Місяць тому

      എന്നാൽ നീ ജനിക്കുന്നതിന് മുന്നേ നിന്റെ അച്ഛന് വിചാരിച്ചു കൂടായിരുന്നോ നിന്നെ ജനിപ്പിക്കേണ്ട എന്ന്

    • @nebilmuhammedsha
      @nebilmuhammedsha Місяць тому

      അതെ അതെ അതെ.. വളരെ ശെരിയാണ്. അതുകൊണ്ട് ജനങ്ങൾക്ക് ഒരു മാതൃകയായി നിങ്ങൾക്ക് മരിച്ചു സഹായിച്ചുകൂടെ. അതൊരാളെ കുറക്കാൻ സഹായിക്കുമല്ലോ. 😄 💁💁

    • @jomedathinakam5964
      @jomedathinakam5964 Місяць тому

      @@nebilmuhammedsha എലി എലി എന്ന് പറയുമ്പോൾ നീയൊക്കെ പറി പറി എന്നാണ് കേൾക്കുന്നത്.. അതിൻ്റെ ആണ് ഈ കുഴപ്പങ്ങൾ ഒക്കെ.. ആരേം പറഞ്ഞിട്ട് കാര്യം ഇല്ല..വിധി

    • @nebilmuhammedsha
      @nebilmuhammedsha Місяць тому

      @@jomedathinakam5964 ശെടാ... ജനസംഖ്യയുടെ എണ്ണത്തിൽ ഒരാളുടെ എണ്ണം കുറക്കാനുള്ള വഴിയല്ലേ ഞാൻ പറഞ്ഞത്.. അത് ഇഷ്ടായില്ലേ ചേട്ടാ😌😌

    • @nebilmuhammedsha
      @nebilmuhammedsha Місяць тому

      @@jomedathinakam5964 ശെടാ... താങ്കൾ പറഞ്ഞത് ശരിയാണെന്നും ജനസംഖ്യയുടെ എണ്ണത്തിൻ്റെ കാര്യത്തിൽ ഒരാളുടെ എണ്ണം കുറക്കാനുമിള്ള വഴിയല്ലെ ഞാൻ പറഞ്ഞത്... അത് ഇഷ്ടവായില്ലേ ബ്രോ😌

  • @eassaspy1123
    @eassaspy1123 Місяць тому +2

    ഇതുപോലെ മറ്റൊരു ദുരന്തം ഉണ്ടായിരുന്നല്ലോ മലപ്പുറം താനൂർ ബോട്ട് അപകടം അതൊക്കെ മനപ്പൂർവ്വം ഉണ്ടാക്കി വെച്ചിരുന്നല്ലോ അതിനൊന്നും ആർക്കും ഇപ്പോൾ ചർച്ചയില്ല നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പോയി ജീവൻ എല്ലാവർക്കും വിലപ്പെട്ടതാണ് .

  • @maneeshaniz4074
    @maneeshaniz4074 Місяць тому +4

    Gadgil report ennu onnund athine ethirthavarallw nammal

  • @sakeerhuzain6919
    @sakeerhuzain6919 Місяць тому +1

    മുല്ല പെരിയാർ ഒന്ന് പരിഹരിക്കുന്ന വിഷയം ഒന്നു ചർച്ച ചെയ്യുകയും വേണം എല്ലാം കഴിയും ബോൾ മറക്കുന്ന സ്വഭാവം അത് അപകടമാണ്

  • @quotesconnect1
    @quotesconnect1 Місяць тому +3

    population ബില്ല് കൊണ്ടുവരണം,ഇന്ത്യയിൽ ഇനി ജനസങ്യ കൂടിയാൽ അപകദം ആണ്,ഒരാൾക്കു 2 മക്കൾ ഉണ്ടെങ്കിൽ 2 പേർക്കും വേറെ veed വീട്‌ വേണം,

  • @khamarudheen8541
    @khamarudheen8541 Місяць тому +1

    മുല്ലപെരിയാർ പൊട്ടാൻ കാത്തിരിക്കുന്ന ഞമ്മുടെ സർക്കാർ എന്ത് മാറ്റം കാണാൻ അപ്പോഴും ഇത്രയും ടാക്സ് അടക്കുന്ന ജനങ്ങളിൽ നിന്ന് തന്നെ പിന്നെയും സർക്കാർ പിരിവ് ഇടും

  • @NAZEEMNS
    @NAZEEMNS Місяць тому +1

    Editing mistake aano
    Ningal parayunna thanne veendum veendum parayunn

  • @ekalavyan9185
    @ekalavyan9185 Місяць тому

    കുറച്ച് ദിവസം മുമ്പേ ഡാം കെട്ടണം പറഞ്ഞ ചേട്ടനാണ് ആണ്

  • @Dravidan1971
    @Dravidan1971 Місяць тому

    മാധവ് ഗാഡ്ജിൽ റിപ്പോർട്ട്‌ പല്ലും നഖവും ഉപയോഗിച്ച് എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി എതിർത്തില്ലേ 😱

  • @achuooszone8471
    @achuooszone8471 Місяць тому +3

    റോബർട്ട്‌ മൾതുസ് എന്ന ക്രിസ്ത്യൻ പുരോഹിതർ പറഞ്ഞ തിയറി of പോപുലേഷൻ മറക്കരുത്. പെറ്റു പെരുകുംബോൾ ഓർക്കണം മനുഷ്യൻ. പ്രേതെകിച്ചു ഏഷ്യ അറബി നടികൾ ആഫ്രിക്ക

    • @ifanali9812
      @ifanali9812 Місяць тому +7

      മണ്ടത്തരം വിളിച്ചു പറയല്ലേടോ... എന്നിട്ട് ഇത്രേം വർഷകാലം ആയിട്ടും അറേബ്യൻ, ആഫ്രിക്കൻ നാടുകൾ എന്തയ് പോപുലേഷൻ india pole 140കോടി ആകാത്തെ.... വർഗീയത ഉള്ളിലൂടെ പറയരുത് please... Be a human first

    • @achuooszone8471
      @achuooszone8471 Місяць тому

      @@ifanali9812 ലോകത്തു ഏറ്റം പോപുലേഷൻ കൂടുന്നത് ഏഷ്യ ആഫ്രിക്ക അറബി നാടുകളിൽ ആണ്. അറിയിലെ? പോയി പഠിക്കു. ഇന്ത്യ യുടെ 7 ഇരട്ടി വലുപ്പം ഉള്ളു അമേരിക്ക yil വെറും 35 kodi ജനം. അതിലും വലിയ കാനഡയിൽ വെറും 15 കോടി മാത്രം. ആഫ്രിക്ക അറബി നാടുകളിൽ ഓക്കേ എപ്പോളും ശിശു വിവഹം ഒത്തിരി ഭാര്യ മാർ കൂടെ കാലാവസ്ഥ ഓക്കേ കാരണം ആകുന്നു. ഇതിൽ എന്തു കുറ്റം പെടുത്തൽ ആണ് ഉള്ളത്?

    • @vksmn744
      @vksmn744 Місяць тому +1

      Ninne polullever olichu poyirunengil keralam rashepetene.

    • @achuooszone8471
      @achuooszone8471 Місяць тому

      @@vksmn744 ഇതു ലോകം അംഗീകരിച്ച സത്യം ആണ്. ഏതു ജീവി വേഗം കൂടിയാലും കുഴപ്പം ആണ്. ഭൂ madiya രേഖയിൽ അടുത്ത് ഉള്ള രാജ്യങ്ങൾ ആണ് ഒരു കണക്കും ഇല്ലാതെ പേരു കുന്നത്. അതിൽ ഏറ്റം മുന്നിൽ ചൈന ഇന്ത്യ ആണ്. ഇതു UNO 25 വർഷം മുന്നേ പറഞ്ഞത് ആണ് പോയി വല്ലതും പഠിക്കു. ആഗോള തപനം പോലും ഈ പോപുലേഷൻ വർധന കൊണ്ട് ഉണ്ടായതു ആണ് അറിയില്ല?

    • @achuooszone8471
      @achuooszone8471 Місяць тому

      @@ifanali9812 ഉള്ളത് പറഞ്ഞാൽ വർഗീയത ആകുമോ? ഏഷ്യ ആഫ്രിക്ക അറബ് ഓക്കേ പറഞ്ഞാൽ വർഗീയത ആകുമോ? അതു ഓക്കേ ഭൂകണ്ടം അല്ലെ? ഇനി കേരളത്തിൽ ഏറ്റം കൂടുതൽ ജനം പെരുകുന്നതജ് എബിടെ ആണ് എന്ന് അറിയുമോ? ഏറ്റം കുറവ് എവിടെ എന്ന് അറിയുമോ?

  • @mohammedfahis165
    @mohammedfahis165 Місяць тому +3

    Allah nee kaakane Allah 🤲🏻🤲🏻🥹

  • @dharma9953
    @dharma9953 Місяць тому

    ഹിമാലയത്തിനേക്കാൽ പഴക്കമുള്ളതാണ് പശ്ചിമഘട്ടം. ഉരുൾ പൊട്ടിയ സ്ഥലത്ത് ജനവാസം ഈയിടെ വന്നതാണ്.

    • @YadhuKr-ry5yz
      @YadhuKr-ry5yz Місяць тому

      അല്ല 47ന് മുകളിൽ പഴക്കമുള്ളതാണ് പക്ഷേ ഒരു കാര്യമുണ്ട് എറ്റവും ദുർഘടം പിടിച്ച സ്ഥലത്ത് ജീവിക്കുന്നൂ എന്ന് മാത്രം

  • @munnamkm7625
    @munnamkm7625 Місяць тому +3

    മുല്ലപ്പെരിയാർ ഒന്ന് ഓർക്കുക

    • @arunma07
      @arunma07 Місяць тому

      ആ ഡാം ഇപ്പോൾ പൊട്ടും ഇപ്പോൾ പൊട്ടും എന്നല്ലാതെ പൊട്ടുന്നില്ലല്ലോ അണ്ണാ..
      വെറുതെ മഴക്കാലം ആയാൽ കുറെ മൈരുകൾ ഇറങ്ങിക്കോളും മുല്ല "പറിയാർ' എന്നും പറഞ്ഞ് 😅😅

    • @YadhuKr-ry5yz
      @YadhuKr-ry5yz Місяць тому

      2031year 0r 42

  • @AkKk-ux2zb
    @AkKk-ux2zb Місяць тому

    അനാസ്ഥ ഉണ്ടായിട്ടുണ്ട്.

  • @amazinggrow4782
    @amazinggrow4782 Місяць тому +2

    Gadgil report ellarum maranno

  • @haridasanvt1699
    @haridasanvt1699 Місяць тому

    സാസ് ശാസ് സസ്സാസ്ത്രീയ് പഠനം കേരളത്തിൽ കൂടുതൽ

  • @shameermk8265
    @shameermk8265 Місяць тому

    ഇന്നലെ പെയ്ത പോലുള്ള മഴ പെയ്താൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. നിങ്ങൾ എന്ത് ഒലക്കയാണി പറയുന്നത്

  • @mohammediqbal9612
    @mohammediqbal9612 Місяць тому +1

    മുഖ്യമന്ത്രി പിണറായി വൻ പരാജയമാണ്

    • @uchuism1
      @uchuism1 Місяць тому

      ഊമ്പ് മൈരേ ..

    • @user-fh2jn6cd5q
      @user-fh2jn6cd5q Місяць тому

      ഭൂമിയിലെ പാറകളും ചെങ്കല്ലുകളും താസിൽ ദാറും കലക്ടറും മന്ത്രിമാരും ഭൂമാഫിയകൾക്ക് വിറ്റ് നശിപ്പിച്ചതാണ് ഇങ്ങനെ നാശം ഉണ്ടാവുന്നത് മന്ത്രിമാരുടെ സ്വത്തുക്കൾ പാവപെട്ടവർക്ക് കൊടുക്കണം

  • @SureshBabu-jw5bn
    @SureshBabu-jw5bn Місяць тому +1

    നിങ്ങൾ എന്താണ് ചർച്ച ചെയ്യുന്നത് നിങ്ങൾക്ക് ബോധ്യമുണ്ടോ? കഷ്ടം തന്നെ

    • @user-gm4et2gf9p
      @user-gm4et2gf9p Місяць тому +5

      പിന്നെ എന്താ ചർച്ച ചെയ്യേണ്ടത് എനിയും ഇതുപോലത്തെ സംഭവങ്ങൾ ഇല്ലാതിരിക്കാൻ അജിംസ് പറഞ്ഞ കാര്യങ്ങൾ 100ശതമാനം ശെരി ആണ്

    • @vargheesekc2742
      @vargheesekc2742 Місяць тому

      പുണ്ടച്ചി മോൻ മമ്മദിന്റെ അടിമകളോട് ഒന്നും പറയുവാൻ ഇല്ല 😂

    • @user-fh2jn6cd5q
      @user-fh2jn6cd5q Місяць тому +1

      ക്വാറികൾ കല്ല് വെട്ടാൻ പെർമിഷൻ കൊടുക്കുന്നു😂 കല്ല് കയറ്റി വരുന്ന വണ്ടി പോലീസ് പിടിച്ച് അമിതമായ പണം വണ്ടികളിൽ പിഴചുത്തുന്നു ഭരണ അധികാരികൾ വെട്ടിവിഴുങ്ങി നാട്ടിൽ വർഗ്ഗീയത കളിച്ച് സുഖമായി ജീവിച്ചു പോവുന്നു

    • @vargheesekc2742
      @vargheesekc2742 Місяць тому

      @@user-fh2jn6cd5q കുണ്ടനടി മമ്മദിന്റെ ആൾക്കാരാണ് ഇതിന്റെ പിന്നിൽ ഭായ്

  • @vargheesekc2742
    @vargheesekc2742 Місяць тому

    Poori MON Mammadinte Kotham Channel😂

  • @vargheesekc2742
    @vargheesekc2742 Місяць тому

    Poori MON Mammadinte Kotham Channel😂

  • @vargheesekc2742
    @vargheesekc2742 Місяць тому

    Poori MON Mammadinte Kotham Channel😂

  • @vargheesekc2742
    @vargheesekc2742 Місяць тому

    Poori MON Mammadinte Kotham Channel😂

    • @shafeekedsamadanialla9875
      @shafeekedsamadanialla9875 Місяць тому +1

      മോ നോ ഭ്രാന്തായോ ടാ ........ നിനക്ക് .

    • @user0105nb
      @user0105nb Місяць тому

      ​@@shafeekedsamadanialla9875 broii ee samayathu pala fake id yil ninum pala comment msg eke varum.. manushanmaru orumichu nilkenda samayam athil karthavoo, allahuvo, krishano onnumillaa

    • @sahadp746
      @sahadp746 Місяць тому

      ​@@shafeekedsamadanialla9875manushyar onnilkkunnathil viralipidikkunna palarum varum mind cheyyandathilla......avr boomikk thanne nashm aanu