ചിതൽ വീടിൻ്റെ പരിസരത്ത് ഇനി വരില്ല ഇത് ഒരു തുള്ളി ഒഴിച്ചപ്പോൾ ഒരു രൂപ ചിലവില്ല|How to remove termite

Поділитися
Вставка
  • Опубліковано 9 вер 2024
  • ചിതൽ വീടിൻ്റെ പരിസരത്ത് ഇനി വരില്ല ഇത് ഒരു തുള്ളി ഒഴിച്ചപ്പോൾ ഒരു രൂപ ചിലവില്ല|How to remove termite
    #kitchenideas #howtoremovetermite #gassavingtips
    #kitchenideas #gassavingtips #homelytips
    #gasstovecleaning
    #gassavingtips
    #kitchentips
    #malayalam
    #lifehacks
    #tipsandtricks
    #gascylinder
    #timesaving
    #moneysaving
    #electricity
    #gas
    #cooking
    #song
    #coockertips
    #mixicleaning
    #tipsandtricks
    #lifehacks
    #howtogetridtermite
    #termitremovaltips
    #termitetreatment

КОМЕНТАРІ • 48

  • @asyavp7141
    @asyavp7141 4 місяці тому +3

    Nallaarivthankyu

  • @Bettystastebuds
    @Bettystastebuds 4 місяці тому +2

    വളരെ ഉപകാരപ്രദം ആണല്ലോ ഇന്നത്തെ വീഡിയോ

  • @nooravlogs1959
    @nooravlogs1959 5 місяців тому +2

    അതെ മഴക്കാലത്താണ് കൂടുതലും ചിതൽ വരുന്നത് പരീക്ഷിച്ചു നോക്കാം ❤❤👍🏻👍🏻

  • @supriyavlogz
    @supriyavlogz 5 місяців тому +1

    ഇനി കായം പരീക്ഷിക്കാം... 👌🏽👌🏽👌🏽.. അറിയില്ലായിരുന്നു.. 👌🏽👌🏽.. 🥰.. L

  • @LindasKitchen21222
    @LindasKitchen21222 5 місяців тому +1

    ചിതല്‍ വലിയ പ്രശനമാണ്. അടിപൊളി 👍👍👍👍

  • @sasikumarak9951
    @sasikumarak9951 3 місяці тому +1

    Both are useful

  • @mohdansil89
    @mohdansil89 4 місяці тому +2

    ഞാൻ ചെയ്ത് നോക്കട്ടെ 👍ഇവിടെ ആകെ ചിതൽ ആണ്

  • @devancp7205
    @devancp7205 4 місяці тому +2

    ഇത് പരീക്ഷിച്ചു നോക്കിറ്റ്‌ബോധ്യപ്പെട്ടത്താണ്.Thanks.😅

  • @ShereefKurupaly
    @ShereefKurupaly 3 місяці тому +1

    👍👍👍

  • @raveendranathmauvungal1909
    @raveendranathmauvungal1909 4 місяці тому +2

    ഉപകാരപ്രദമാണെന്ന് തോന്നുന്നു. മാസത്തിലും ചെയ്യുക എന്നത് വിഷമമാണ്. നോക്കാം.

  • @ummasdaily68
    @ummasdaily68 5 місяців тому +1

    Usefull video കായം കൊണ്ട് ഇങ്ങനെ ഒരു use ഉണ്ട് അല്ലേ ❤❤

  • @balachandrank625
    @balachandrank625 4 місяці тому +1

    Soap powder is entirely different from detergent.
    Never say soap instead of detergent.

  • @user-zo7jt4ef8b
    @user-zo7jt4ef8b 4 місяці тому +5

    80 രൂപയ്ക്ക് ഒരു പായ്ക്കറ്റ് Jump വാങ്ങി സ്പ്രേ ചെയ്യുക. ഉറുമ്പും ചിതലും പമ്പ കടക്കും

    • @Godbless9244
      @Godbless9244 3 місяці тому

      Yes, very effective..

    • @ShyamlaRajgopal-lx1vf
      @ShyamlaRajgopal-lx1vf 3 місяці тому

      What is jump

    • @Godbless9244
      @Godbless9244 3 місяці тому

      @@ShyamlaRajgopal-lx1vf It's a powder sachet available from keedanashini shop. It is poison, carefully handle. Very few mix with water and spray. 2 or 3 gms is enough for 1 ltr water.

    • @user-fj9vs1mr1k
      @user-fj9vs1mr1k Місяць тому

      Jump very effective

  • @georgeskariah6690
    @georgeskariah6690 4 місяці тому +1

    You said don't use water???? You melted kayak in water.

  • @minimolshaji893
    @minimolshaji893 4 місяці тому +2

    ആഫ്രിക്കൻ ഓച്ചിനെ complite മാറ്റാൻ എന്തു ചെയ്യണം salt thuris എല്ലാം ഉപയോഗിച്ച് നോ use പ്ലീസ് replay

  • @roopamm9521
    @roopamm9521 4 місяці тому +1

    Urumbukal varathirikkan endengilum undo

  • @vinodinitc1490
    @vinodinitc1490 4 місяці тому +1

    Kayapodi cherkamo

  • @seenathbeevi3618
    @seenathbeevi3618 5 місяців тому +2

    കായപൊടി cherthukoode

  • @herchoicebymaglinejackson6687
    @herchoicebymaglinejackson6687 4 місяці тому +2

    താമരവളർത്തുന്ന ബക്കറ്റിൽ നിറയെ കക്ക പോലുള്ള ഒരു ജീവി എല്ലാ ഇലകളും തിന്നു നശിപ്പിക്കുന്നു അതിനുള്ള പ്രതിവിധി ഒന്നു പറഞ്ഞു തരാമോ

    • @thullusvlogs2000
      @thullusvlogs2000  4 місяці тому

      Okay 🆗

    • @surendranpillair3985
      @surendranpillair3985 3 місяці тому

      ചിതൽ വരുന്നത് മണ്ണിനടിയിൽ നിന്നാണ്. പുറമെ ഇങ്ങനെ ചെയ്തെന്നു കരുതി മണ്ണിനടിയിൽ ഇരുന്നു തടി തിന്ന് നശിപ്പിക്കുന്ന ചിതലിനെ ഇത്‌ ഒരു രീതിയിലും ബാധിക്കില്ല.

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 5 місяців тому +5

    പല്ലിയെ കളയാൻ വല്ലതും ഉണ്ടോ

  • @yakubks94
    @yakubks94 3 місяці тому +1

    സോപ്പ് പൊടി കെമിക്കൽ അല്ലെ

  • @AmminiKv-ik6cm
    @AmminiKv-ik6cm 5 місяців тому +7

    ഓടിന് പറ്റിയിരിക്കുന്ന കറുത്ത വണ്ട് കളയാൻ (ഓട്ടുറുമ്മ) എന്തെങ്കിലും ടിപ്പ് ഉണ്ടോ സർ

  • @JacobCherian-xr3oy
    @JacobCherian-xr3oy 4 місяці тому +1

    ഉറാൻ ശല്യം ഇല്ലാതാക്കാൻ എന്താ മാർഗം?

  • @lalithaa2320
    @lalithaa2320 4 місяці тому +2

    എന്നിട്ട് നിങ്ങളുടെ വീട്ടിൽ ഇത്രയും ചിതലോ.

  • @abbasparappana115
    @abbasparappana115 4 місяці тому +1

    ഇത് ഒരുതുള്ളികൊണ്ട് എന്ത് ചെയ്യാന പറയുംപോ ഉടായിപ്പ് തോന്നരുത്ആവിധം പറയണം

  • @gopalakrishnashenoyr5547
    @gopalakrishnashenoyr5547 4 місяці тому +2

    ഒച്ച clear ആവുന്നില്ല

    • @thullusvlogs2000
      @thullusvlogs2000  4 місяці тому

      Correct akkam

    • @babugeorge984
      @babugeorge984 3 місяці тому

      ഇപ്പ് അതിന്റെ തലയിലോ അടിഭാഗത്തോ ഇട്ടാൽ അത് ചാകുന്നുണ്ട്

  • @moideenwelder2904
    @moideenwelder2904 4 місяці тому +3

    ഓക്സിജൻ നിറച്ച ബലൂൺ പോലെ വീട്ടിനകത്തും ഓക്സിജനൊ മറ്റും നിറച്ച് ഭൂമിയിൽ തൊടാതെ നിർത്തിയാൽ ചിതലിന് കേറി പിടിക്കാൻ പറ്റില്ല..ഒന്ന് പോ മാഷെ ചിതലുള്ള സ്ഥലമാണെങ്കിൽ ചിതൽ വന്നിരിക്കും മരുന്ന് ഇട്ടാൽ 3-6 മാസം ഉണ്ടായില്ല

  • @sajjeevrajk620
    @sajjeevrajk620 2 місяці тому +1

    വീട്ടിനുള്ളിലെ ചിതലിൻ്റെ ശല്യത്തിന് ഇത്തരം പൊടിക്കൈ കൊണ്ടെന്നും ഒരു പ്രയോജനവും ഉണ്ടാവില്ല.
    ചിതൽ കതകിൻ്റെ താഴത്തെ പടിയിൽ നിന്ന് സൈഡിലെ പഠിയിലേക്ക് മാറും അത്ര തന്നെ. നിങൾ ഓർക്കാത്ത സമയത്ത് തിരിച്ച് വന്ന് നിങ്ങളുടെ തുണിയും ഡോക്യുമെൻ്റ്കളും തിന്നുകയും ചെയ്യും.
    ഇവയെ കൊല്ലാനുള്ള മരുന്ന് അല്ലാതെ യഥാർഥത്തിൽ വേറെ വഴി ഒന്നും തന്നെ ഇല്ല.

  • @jamesaugustine1320
    @jamesaugustine1320 4 місяці тому +1

    👍👍