മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ഡിസംബർ 15 ഞായർ / Mariyan Evening Prayer / Let's Pray

Поділитися
Вставка
  • Опубліковано 14 гру 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Kreupasanam Udambadi online registration
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 349

  • @riyaanoop5952
    @riyaanoop5952 3 години тому +1

    അമ്മേ മാതാവേ വിസ വരാൻ wait cheyiuna ellarem അനുഗ്രഹിക്കണമേ

  • @rohinirajesh3369
    @rohinirajesh3369 2 години тому

    അമ്മേ 25/12/2025മുന്നേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം പൂർണമായി തീർത്തു തരേണമേ എന്റെ ഉടമ്പടി മാനിച്ചു എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @reejareji3542
    @reejareji3542 2 години тому

    ഈ ശോയെ നാളെ മുതൽ degree exam എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏.🙏🙏

  • @RincyBaby-dv3xu
    @RincyBaby-dv3xu 5 годин тому

    അമ്മേ മാതാവേ മകന്റെ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് അവനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @vishnuprasadmm6411
    @vishnuprasadmm6411 5 годин тому +1

    അമ്മേ mathave

  • @VijayammaD-gr5qp
    @VijayammaD-gr5qp 2 години тому +1

    എന്റെ മകന് ഗൾഫിൽ വച്ച് ഈ മാസo തന്നെ ൈഡ്ര വിങ്ങ് ലൈസൻസ് ലഭിക്കേണമേ
    എന്റെ മരുമകൾക്ക് ഗൾഫിൽ പോകാൻ സാധിക്കേണമേ'
    എന്റേയും എന്റെ ഭർത്താവിന്റേയും ശരീരത്തിലുള്ള

  • @kvcherian6750
    @kvcherian6750 3 години тому

    യേശുവേ എന്റെ മകന്റെ വിഷുവസാക്കുറവ് മാറ്റി അത്മയീയതയിൽ തിരിച്ചുവരുവാൻ അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @riyamol7514
    @riyamol7514 5 годин тому

    Amme ammayude prethizhikaranathinte sakzhiyakki ente kudumbhatheyum enneyum mattanamme ammeee 🙏🙏🙏🙏🙏🙏🙏🙏🙏

  • @akashdileep6663
    @akashdileep6663 4 години тому

    Amme patishudha amme ammayude pratheeksheekaranathinte sakshi aki uyarthename❤❤❤❤❤❤❤❤❤❤❤

  • @VineethaPrakash-i2w
    @VineethaPrakash-i2w 4 години тому

    അമ്മ മാതാവേ എന്റെ ellakaryavunadathitharanam

  • @bernyjacob4381
    @bernyjacob4381 2 години тому

    Thank you Jesus blessed for my children and family members Ave maria amen ❤

  • @lizylizy4783
    @lizylizy4783 4 години тому

    കർത്താ നിന്റെ മകളായി ജീവിക്കുവാൻ എന്നെ സഹായിക്കണമേ നാശത്തിലേക്ക് ഒരു കാര്യത്തിലേക്ക് എന്നെ ക്കൊണ്ടു പോകരുതേ

  • @RaginiTeacher
    @RaginiTeacher 2 години тому

    അമ്മേ എന്റെ ഭർത്താവിന്റെ ആന്തരികവും ബാഹ്യവുമായ എല്ലാ അവയവങ്ങളുടെയും കേടുപാടുകൾ മാറ്റി എല്ലാ അസുഖവും സൗഖ്യമാക്കേണമേ

  • @sreevidyapg8293
    @sreevidyapg8293 5 годин тому

    Amme mathave ente prarthana kelkaname amen 🙏🙏🙏🙏🙏🙏😭😭😭😭🌹🌹🌹

  • @jpjpjpjpjp9994
    @jpjpjpjpjp9994 6 годин тому +1

    Amen

  • @reebageorge8066
    @reebageorge8066 5 годин тому

    Heal me Lord. Plse cutshort my days of suffering

  • @cracydudu6851
    @cracydudu6851 4 години тому

    അമ്മേ എന്റെ ജീവിതം നിനക്ക് സമർപ്പിക്കുന്നു

  • @reeba762
    @reeba762 4 години тому

    എന്റെ മാതാവേ നാളെ ഞങ്ങളുടെ നഴ്സിംഗ് പരീക്ഷയാണ് ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @RatheeshGRatheeshG-h9n
    @RatheeshGRatheeshG-h9n 4 години тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @omanasundaresan6566
    @omanasundaresan6566 4 години тому

    Ammamathavay🙏 pray for family🙏 amen🙏🙏

  • @midhuns2733
    @midhuns2733 5 годин тому

    എന്റെ മാതാവേ കടങ്ങൾ തീർത്തു തരണേ

  • @SashiPottanmala
    @SashiPottanmala 5 годин тому +1

    അമ്മേ മാതാവേ എല്ലാം താരം രോഗങ്ങൾമൂലം ബുദ്ധിമുട്ടുന്ന മക്കളെയു വിടുതൽ ചെയ്യണമേ

  • @suvarnaanil2130
    @suvarnaanil2130 5 годин тому

    അമ്മേ മാതാവേ ഞാൻ ദുബായ് ആണ് എനിക്ക് patient care കിട്ടേണമേ നല്ല ഒരു ഭവനം എനിക്കായ് ഒരുക്കേണമേ നല്ല patient ആൾക്കാർ ഒക്കെ ആകേണമേ അമ്മേ ഈശോ യോട് അപേക്ഷിക്കേണമേ ആമേൻ ❤️❤️🙏🙏💕💕

  • @Elsamma-e3h
    @Elsamma-e3h 5 годин тому

    Elsamma eshoye ente mone casil ninnum mochipikane ennuu pradhikunnu eshoye karuna kanikaname 😢😢😢😢❤❤❤

  • @nicysebastian6805
    @nicysebastian6805 5 годин тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ മക്ളുടെ പി ജി അഡമിഷന്റെ മേൽ കരുണയാകണേ ആവേ മരിയ ആമ്മേൻ

  • @sinduleones5081
    @sinduleones5081 4 години тому

    മാ, തേവ എന്റെ കടബാധ്യതകൾ മാറുവാൻ അനു ഗ്രഹിക്കേണമെ മാതാവേ

  • @ElizabethJoy-u8u
    @ElizabethJoy-u8u 4 години тому +1

    അമ്മേ പ്രാർത്ഥന ആരുപിയിൽ വളർത്തണമേ ആമേൻ ❤❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏💚🧡💙💛❤️

  • @sophypaulose2713
    @sophypaulose2713 6 годин тому +1

    Ammea mathavea entea kudumbhathintea ellea thadasanghalum neeckitharenemea ammea mathavea entea mackalea anugrahickenemea esoyea aradhana

  • @sulabhagopan4576
    @sulabhagopan4576 6 годин тому +2

    അമ്മേ എന്റെ കുടുംബത്തെ കാക്കണെ

  • @SinojSinojPG
    @SinojSinojPG Годину тому

    അമ്മേ മാതാവേ എന്റെ അച്ഛന് ഡ്രൈവർ ആയിട്ട് ഒരു ജോലി കിട്ടണമെ🙏🙏🙏🙏🙏

  • @sunlitgirls244
    @sunlitgirls244 6 годин тому +1

    Amme sam, san, sani mercy 🙏🏻🙏🏻🙏🏻🙏🏻

  • @silvyvarghese9363
    @silvyvarghese9363 2 години тому

    അമ്മേ എൻറെ ഭർത്താവിന്റെ നഷ്ടപെട്ടു പോയ വലതു ചെവിയുടെ കേൾവി ഈശോയുടെ തിരുരക്തത്തിന്റെ യോഗ്യതയിൽ തിരികെ നൽകി അനുഗ്രഹിക്കണേ 👏👏തലയിലെ growth ഈശോയുടെ തിരുരക്തം കൊണ്ട് പൂർണമായും തുടച്ചു നീക്കണെ 👏👏👏

  • @strange-zy2ck
    @strange-zy2ck 2 години тому

    Amma mathave makkalkku unnatha vijayam nalkane🙏🙏🙏

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 5 годин тому +4

    മാതാവേ, ആവശ്യങ്ങൾ നിറവേറ്റണം

  • @shylajas8182
    @shylajas8182 6 годин тому +1

    ആമേൻ 🙏

  • @omanasunny4950
    @omanasunny4950 6 годин тому +1

    Amma mathave ente pankaliyem makkalem kathuparipalikkaname

  • @AkhilaGireesh
    @AkhilaGireesh 6 годин тому +2

    മാതാവേ ഇന്ന് സമാധാനത്തോടെ കിടന്നുറങ്ങാൻ അനുഗ്രഹിക്കണേ 🥹🥹🥹🙏🏻🙏🏻

  • @alphonsaabraham6344
    @alphonsaabraham6344 5 годин тому +2

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ammamathave sthuthy sthothram Hallelujah amen 🙏🙏🙏

  • @JiSaji-q6g
    @JiSaji-q6g 5 годин тому +1

    Madavae nte sachu monu oru joli koduthu anugrahikNamae

  • @kanakathampi4547
    @kanakathampi4547 4 години тому

    മാതാവേ എന്റെ മകളുടെ കുഞ്ഞിനെ ഓപ്പറേഷൻ കൂടാതെ സുഖംപ്രാപിക്കണേ, മകൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ A+ കിട്ടണ മേ, മകൾക്ക് വിടും സ്ഥലവും വാങ്ങിക്കാർ സഹായിക്കണമേ, എന്റെ വീടിന്റെ പണി പൂർത്തി കരിക്കാൻ സഹായിക്കണമേ

  • @ThankammaT-kg6fy
    @ThankammaT-kg6fy 3 години тому

    എന്റെ അമ്മയ്ക്ക് ഒരായിരം നന്ദി എന്റെ പ്രാർത്ഥന കേട്ടു സൗകര്യം എന്നെ വിളിച്ചു പറയുന്നു

  • @sulabhagopan4576
    @sulabhagopan4576 5 годин тому +2

    എന്റെ അമ്മേ ഞങ്ങളെ കൈവിടല്ലേ

  • @anniesuresh2478
    @anniesuresh2478 4 години тому

    🌹🌹🌹🌹🙏🙏🙏🙏🙏❤❤❤❤❤❤❤❤mathve

  • @SalyChako-j6f
    @SalyChako-j6f 5 годин тому +2

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ❤❤❤❤❤എന്റെപ്രാർഥന കേൾക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @reenapb469
    @reenapb469 5 годин тому +1

    Sreeniyeasamarpikkunnu

  • @bindhubiju5874
    @bindhubiju5874 3 години тому

    Amme mathave njangalkuvendi prarthikane amme. Mole nannaye padikuvan avale anugrahikane amme. Padengal nannaye manasilaki padikuvan avale anugrahikane amme. Nalethe maths exam nannaye ezhuthuvan avale anugrahikane amme. Avalkuvendi prarthikane amme. Njangalku puratheku pokuvanulla kareyengal thadasengal ellathe vegam nadakuvan prarthikane amme. Puratheku pokuvanulla papper workukal thadasengal ellathe vegam nadakuvan prarthikane amme. Amme mathave njangade sambathikabuthimuttu maruvan prarthikane amme. Njangade prarthana kelkane mathave🙏🙏amen🙏🙏🙏🙏🙏

  • @PushpaKumariT-n5r
    @PushpaKumariT-n5r 5 годин тому +2

    എന്റെ ഈശോയെ എന്റെ ഭവനത്തിൽ മേൽ അവിടുന്ന് കരുണ ഉണ്ടാവേണമേ 🙏🙏🙏🙏മാതാവേ 🙏🙏🙏🙏

  • @daisysebastian3141
    @daisysebastian3141 Годину тому

    അമ്മേ എന്റെ മോന്റെ workpermit ഉടനടി ലഭിക്കാൻ ഇടവരുത്തണമേ 🙏🙏

  • @kamalammc5193
    @kamalammc5193 5 годин тому

    ഈശോയെ ഞങ്ങളുടെ വീട്ടിൽ കട ബാധ്യത മാറ്റി സന്തോഷം സമാധാനവും തരണമേ ഈ 1/1/25 ന് ഒരു സർക്കാർ ജോലി പാർടൈം തരണമേ

  • @sujasebastian1938
    @sujasebastian1938 3 години тому

    Amme makale ammayude kapakkullil samrekshikkename. Bhuddiyum, vivekavum tharane 🙏🏾🙏🏾🙏🏾

  • @alphonsaabraham6344
    @alphonsaabraham6344 5 годин тому +2

    Esoye nanny Esoye nanny Esoye nanny Esoye nanny Esoye sthuthy Esoye sthothram Esoye Aradhanna Aradhanna Aradhanna Hallelujah Hallelujah Hallelujah Aradhanna amen 🙏🙏🙏

  • @maryaugusthy8418
    @maryaugusthy8418 5 годин тому +2

    Ame matave Ella kudumba nathanmarudeyum studentsnteyum tension Matti holispiritkond nirakaname

  • @dainythomas.3706
    @dainythomas.3706 6 годин тому +3

    അമ്മേ എൻ്റെ കൊച്ചിൻ്റെ പനി മാറ്റി Exam എഴുതാൻ സഹായിക്കണെ🙏

  • @ppppp-jz3fr
    @ppppp-jz3fr 5 годин тому +4

    എൻ്റെ മക്കളുടെ പഠത്തിൻ്റെ ബുദ്ധിമുട്ടുകളും നിക്കി പൂർണ്ണ ജ്ഞാനം നല്കി അനുഗ്രഹിക്കണമേ

  • @niranjanrkrishnan5795
    @niranjanrkrishnan5795 2 години тому

    അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @reenajoy6870
    @reenajoy6870 6 годин тому +2

    ഇന്ന് ചെയ്ത അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു

  • @sobhalakshmi
    @sobhalakshmi 5 годин тому +1

    🙏🙏🙏🙏🙏❤

  • @ppppp-jz3fr
    @ppppp-jz3fr 5 годин тому +3

    പരിശുദ്ധ അമ്മേ എൻ്റെ തൊണ്ടയിലെ അസ്വസ്ത പുണ്ണമായി സൗഖ്യപ്പെടുത്തണമേ

  • @BundhuMol
    @BundhuMol 5 годин тому +6

    അമ്മ മാതാവേ പ്രാർത്ഥിക്കാനുള്ള മനസ് തരണമേ 🙏🙏🙏

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 5 годин тому +4

    മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അടിയന്റെ പ്രാർത്ഥന കേൾക്കേണമേ

  • @NoOne-uv2if
    @NoOne-uv2if 2 години тому

    അമ്മേ എന്റെ മനസ്സിൽ ചീത്ത കാര്യങ്ങൾ തോന്നിക്കുന്നത് മാറ്റി കള്ളയേണമേ അമ്മയുടെ അനുഗ്രഹം വാങ്ങിക്കുവാൻ പ്രാപ്തയക്കണമേ 😢😢😢😢

  • @MayapvMayapv
    @MayapvMayapv 4 години тому +1

    Amme mathave enne ammayude prathyasheekaranathinte sakshiyakki mattaname amme mathave

  • @shobhanakrishnan6701
    @shobhanakrishnan6701 5 годин тому +3

    മാതാവേ നന്മ ചെച്ചാൻ സാമ്പത്തികം വേണം മാതാവേ🎉🎉🎉🎉🎉🎉

  • @mayakv3111
    @mayakv3111 3 години тому

    Amen 🙏 eshoye 🙏 eshoye 🙏

  • @mollychacko6119
    @mollychacko6119 6 годин тому +3

    അമ്മേ മക്കളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണെ❤

  • @rejaniprathapan-n9e
    @rejaniprathapan-n9e 5 годин тому +1

    Ende amme naleyanu ende Dana companyumayulla casu nale kesu theerthu vidhiyayekkane

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 6 годин тому +1

    Amma mathave thirukkumaraonte vivaham nalloru penkuttiyumayi theerumanichu avidunn 30/12/2024 nu munpayi avidunn kreupa Choriyename Abhishekam Choriyename amen

  • @austinrajees2055
    @austinrajees2055 5 годин тому +2

    Amme mathaave ee lokath കഷ്ട്ടതയും ദുരിതവും അനുഭവിക്കുന്നവരെ അമ്മ അവരുടെ കഷ്ട്ടതാ മാറ്റാണമേ 🙏🏻

  • @AkhilaGireesh
    @AkhilaGireesh 6 годин тому +2

    അമ്മേ ഇന്ന് മദ്യപിക്കരുതേ 🥹🥹🙏🏻🙏🏻🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 годин тому +1

    എന്താ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @Remank-l2k
    @Remank-l2k 4 години тому +1

    എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @PrabhaGanesh-lc1hr
    @PrabhaGanesh-lc1hr 3 години тому

    Ente mathavea ente odambadi sakthi peduthanamea.

  • @sureshk1202
    @sureshk1202 5 годин тому +5

    ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹🌹❤️❤️❤️❤️

  • @Beenapanicheri
    @Beenapanicheri 4 години тому +1

    അമ്മേ ഞങ്ങളുടെ അടുത്തുള്ള ഒരു പാട് കുട്ടികൾ വിവാഹം കഴിക്കാനുണ്ട് അവരുടെ എല്ലാവരുടെയും വിവാഹം നടത്തി കൊടുക്കമെ മാതാവെ

  • @jessyjoseph6010
    @jessyjoseph6010 5 годин тому

    അമ്മേ മാതാവേ എൻ്റെ മകന് p r lephikkunnathinu വേണ്ടി അനുഗ്രഹിക്കേണമേ ആമേൻ

  • @hemarosegonsalvas7714
    @hemarosegonsalvas7714 3 години тому +4

    അച്ഛാ ഞാൻ എന്തു പറയാൻഅച്ഛൻ ഈശോ ആണ് ഞാൻ ചിന്തിക്കുന്ന എല്ലാ കാര്യങ്ങളും എങ്ങിനെ അറിയുന്നു ഞാൻ ഉടമ്പടി എടുത്ത അന്നു മുതൽ സ്വപ്നം പോലും അച്ഛനെ കാണുന്നുണ്ട് 🙏🙏🙏🙏നന്ദി നന്ദിഎത്ര പേരുടെ കണ്ണീർ ഒപ്പി ഞാനും ഇപ്പോൾ ഇതാണ് ചെയ്യുന്നത് മാതാവിന്റെ അടുത്ത് എത്തിക്കുകയാണ് 🙏🙏🙏

  • @fredytj4755
    @fredytj4755 6 годин тому +3

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകേണമേ അമ്മേ

  • @Beenapanicheri
    @Beenapanicheri 4 години тому +1

    അമ്മേ മാതാവെ എന്റെ സഹോദരന് ജീവിത പങ്കാളിയെ കണ്ടെത്തി കൊടുത്ത് അനുഗ്രഹിക്കണമെ മാതാവെ ആമേൻ

  • @AshaRenjith-p6g
    @AshaRenjith-p6g 3 години тому

    Amma mathava eantta sisterintta thummalum naduvadanaum Matti anugrahikumaraganam amma mathava

  • @joicythomas87
    @joicythomas87 44 хвилини тому

    Eesoye ee prarthanayil ente kudumbathineyum cherthu vekkename 🙏🙏🙏

  • @graceythomas7273
    @graceythomas7273 5 годин тому +1

    Amma Matrave thank you for healing my back bone and leg pain and knee pain and angle pain and toe pain. Thank you for blessing all of us. PLEASE come to my house and take control of the remodeling of the house and guide me.

  • @sumathoppil6437
    @sumathoppil6437 5 годин тому +1

    Amme mathave innu thanna anugrahikename amen 🙏🙏🙏

  • @rajureshmi7444
    @rajureshmi7444 2 години тому

    ജപമാല റാണി, എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിക്കേണമേ.. എന്റെ 60 സെന്റ് സ്ഥലം നല്ല വിലയ്ക്ക് 41 ദിവസത്തിനകം വിൽക്കാൻ സാധിച്ചാൽ ഞാൻ അമ്മയുടെ അടുക്കൽ വന്ന് പ്രാർത്ഥിച്ചു കൊള്ളാം.. എന്നെ കൈവിടരുതേ മാതാവേ 🙏🙏🙏

  • @anijamathew2158
    @anijamathew2158 4 години тому

    എന്റെ മാതാവേയ് udambadikalsadippichu തരേണംമെയ്

  • @jubysararojan9026
    @jubysararojan9026 6 годин тому +1

    Amme mathave krepa undakanme halaluya

  • @shylajas8182
    @shylajas8182 6 годин тому +1

    അമ്മേ എന്റെ മാമന് ആ മതിൽ കെട്ടാൻ അമ്മ തന്നെ നിന്ന് സഹായിക്കണേ 🙏🙏🙏

  • @Sreeja-x5r
    @Sreeja-x5r 3 години тому

    അമ്മേ എനിക്ക് പറഞ്ഞ ദിവസത്തിന് മുൻപ് തന്നെ എന്റെ കടങ്ങൾ വിട്ടാൻ എനിക്ക് ഒരു വഴി തുറന്ന് തരണമേ

  • @DEVIKA.R.JAGADEESH9A
    @DEVIKA.R.JAGADEESH9A 4 години тому

    എനിക്ക് എന്റെ അമ്മയുടെ അടുത്ത് എത്രയും പെട്ടെന്ന് എത്തി ചേരാനു o ഉടമ്പടി എടുക്കുവാനും കഴിയണമേ അമ്മേ പരിശുദ്ധ അമ്മേ

  • @SinojSinojPG
    @SinojSinojPG Годину тому

    അമ്മേ മാതാവേ ഞങ്ങൾക്ക് പഠിക്കാനുള്ള അനുഗ്രഹം തരണമെ🙏🙏🙏🙏🙏🙏

  • @bindhusalish5201
    @bindhusalish5201 5 годин тому

    എൻ്റെ മാതാവേ എൻ്റെ മകളുടെ ജോലി കാര്യം അമ്മയുടെ കൃപയാൽ സാധ്യമാകണേ എൻ്റെ തൊഴിലിൽ എനിക്കു ങ്ങാകുന്ന പ്രതിസന്ധി മാറ്റി തരഞ്ഞേ

  • @abhinav.s4660
    @abhinav.s4660 6 годин тому +1

    അമ്മ മാതാവേ ശരീരത്തിന് പൂർണ സൗഖ്യം കൊടുക്കണേ

  • @sheejasheeja4565
    @sheejasheeja4565 4 години тому

    Amme mathave rekshikkename ammen

  • @mydhilipg4005
    @mydhilipg4005 5 годин тому +2

    Karthave ninakkayee jeevikkan enneyum ente kudumbatheyum Anugrahikkenname 🙏 🙏🙏🙏🙏

  • @binujt2416
    @binujt2416 5 годин тому +1

    Ente kadabharam kadabharam maran prayer cheyyanam

  • @salymathew2272
    @salymathew2272 5 годин тому +2

    Amme Krepasanam Mathave. Ente niyoñgal ßadichutharaname

  • @Ulahannanmangattukunnel
    @Ulahannanmangattukunnel 5 годин тому +1

    BibinJohn for healing

  • @MinuBinu-f7s
    @MinuBinu-f7s 4 години тому

    Amma madhave njagulude joli bharam koruchu tharanama

  • @anijamathew2158
    @anijamathew2158 4 години тому

    എന്റെ രോഗവസ്സ്ഥ മുഴുവൻ മാറ്റണമെയ്

  • @marianazareth7647
    @marianazareth7647 6 годин тому +1

    Jesus fill my heart with your love so that I live according to your holy will Jesus I place all my huge debts in your hands you do what ever you wish Jesus please 🙏

  • @RincyBaby-dv3xu
    @RincyBaby-dv3xu 4 години тому +1

    അമ്മേ മാതാവേ ഞങ്ങൾ സാമ്പത്തികമായി തകർന്നു നിൽക്കുകയാണ് അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏