ദൈവദാസൻ പറയുന്നത് 100% ശരിയാണ് 'പഴയനിയമത്തിലെ ദൈവം തന്നെയാണ് പുതിയനിയമത്തിലെയും ദൈവം എന്നു മനസ്സിലാക്കണം. ദൈവത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നറിയണം. ശാമളടെയും കോമളയുടെയുമെക്കെ പോലെ സ്ത്രീകൾക്കുyellow metal ഇട്ടോണ്ട് നടക്കാനാണ് ആഗ്രഹമെങ്കിൽ അവരെ വിട്ടേക്കുക. എങ്ങനെ നോക്കിയാലും െപ ന്തക്കോസ്തിൽ സ്ത്രീകൾ ആഭരണം ധരിക്കാതിരിക്കുന്നതു തന്നെയാണ് ശരി.
സ്വർണം കണ്ടാൽ മാത്രം ഭൂതം ഇളകും, പണവും നൂറു മടങ്ങു വിലയുള്ള വസ്തുക്കളും ഒതുക്കത്തിൽ അനുഭവിക്കും... എന്തൊരു ബുദ്ധിരാക്ഷസന്മാർ...സ്വർഗത്തിലേക്ക് select ചെയ്യുന്ന തികഞ്ഞ മാന്യൻമാർ..
അച്ചൊ ! അച്ചൻ കർത്തൃസന്നിധിയിലേക്ക് കടന്നുപോയി, എങ്കിലും പറയട്ടെ, കാനോനിൽ സ്നാന സമയത്ത് ആഭരണങ്ങൾ നീക്കം ചെയ്യണം എന്നു മാത്രമല്ലേ പറഞ്ഞിട്ടുള്ളത്. പിന്നീട് ധരിക്കരുതു് എന്നല്ലല്ലോ, അങ്ങനെയൊട്ടു ആരും പറയുന്നുമില്ല. സ്നാന സമയത്ത് ഇവയെല്ലാം നീക്കം ചെയ്യാറുണ്ട്താനും .
അങ്ങനെയെങ്കിൽ എല്ലാ കാര്യത്തിലും ലാളിത്യം വേണ്ടേ?? ഇപ്പോഴത്തെ ആഭരണം ഇടാത്ത penticostu marriage ഒക്കെ കണ്ടാൽ വലിയ കോടീശ്വരന്മാരുടെ കല്യാണം പോലെയാണ്. അതൊന്നും ആർഭാടമല്ലേ.എല്ലാവർക്കും തന്നെ വലിയ വീടുകൾ, വില കൂടിയ car അങ്ങനെ എല്ലാ ആഡംബരങ്ങളും ഉണ്ട്. ഇതെല്ലാം ചെയ്തു കൊണ്ട് ആഭരണം മാത്രം വർജിക്കുന്നതിൽ എന്ത് അർത്ഥം? ബൈബിളിൽ എവിടെയെങ്കിലും clear ആയി പറഞ്ഞിട്ടുണ്ടോ ആരും ആഭരണം ധരിക്കരുതെന്ന് 😏😏🙄
( പുറപ്പാട് 33 : 5 ) നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
ഇന്നു പലസ്തിനോട് യുദ്ധം ചെയുന്ന ഒരു രാജ്യം ഉണ്ട്, പേര് യിസ്രായേൽ, അവരുടെ ദൈവം അവരുടെ നേതാവായ മോശയോട് പറഞ്ഞ ഒരു കാര്യം കേരളത്തിൽ ജീവിക്കുന്നവർ യിസ്രായേൽകാരുടെ കണ്ണിലെ മറ്റു ജാതികൾ എന്തിനു അവരുടെ ഉപദേശം കേൾക്കണം..
മോശയോട് കല്പിച്ച ആ കല്പന കേരളത്തിൽ മാത്രമേ നിലവിൽ ഉള്ളോ?? അങ്ങനെയെങ്കിൽ ലോകം മുഴുവനും ഉള്ള born again christians ന് ഈ കല്പന ബാധകമല്ലേ. അവർ കല്പന അനുസരിക്കാത്തത് കൊണ്ട് നരകത്തിൽ പോകുമോ??
ലോകത്തെയും, ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത് ഇത് സ്വർണത്തിൽ മാത്രമേ ഉള്ളു, കോടികളുടെ വീടും, കോടികൾ ബാങ്ക് ബാലൻസും ആകാം, രണ്ടുഉണ്ടേങ്കിൽ ഒന്നുകൊടുക്കണം ഇതൊന്നും പ്രസഗിക്കില്ല. ജോലി ചെയ്ത് പണം ഉണ്ടാക്കട്ടെ അതിന് വിദ്യാഭാസം വേണം..സ്നാനം ഒന്നേയുള്ളു, പാപം ഏറ്റുപറഞ്ഞു സ്‌നനപ്പെട്ട വ്യക്തി വീണ്ടും പാപം ചെയ്താൽപിന്നെ പാപ മോചനം ഇല്ല,പുറത്തുതന്നെ, ഇത് പാസ്റ്റേഴ്സ് പ്രസംഗിക്കില്ല,വിശുദ്ധന്മാരെ ചേർക്കാൻ ആണ് യേശു വരുന്നത്, അശുദ്ധമായതൊന്നും അതിൽ പ്രവേശിക്കില്ല 100%ഉറപ്പ്.ഹല്ലേലുയ.
ഒരിക്കലും ഇല്ല. ഒരു മനുഷൃൻ കർത്താവ് വരുന്നത് വരെ പാപമൊചനം പ്രാപിക്കാം. രകഷിക്കപെട്ടവരും പാപം ചെയ്യുന്നുണ്ടല്ലോ അത് ചെറുതോ വലുതോ ആകാം പക്ഷേ ഏറ്റുപറഞ്ഞ് ഹൃദയം കൊണ്ട് തിരുത്തുക. ദൈവം ക്ഷമിക്കും . രകഷിക്കെപെട്ടാലും പാപം ചെയ്യുന്നത് മനുഷൃർക്ക് നിർത്താൻ കഴിയില്ല . അതായത് വലിയ പാപമായി നാം കാണുന്നത് മദൃപാനം , വൃഭിചാരം,കുല, തെറിവിളി മൊഷണം , ഇതൊക്കെ ആണ് എന്നാണ് .ഇതിലും വലിയ പാപങൾ (ബൈബിൾ പ്രകാരം)രകഷികപെടവർ ചെയ്യുന്നുണ്ട്. വചനത്തെ അനുസരിക്കാത്ത എന്തും പാപം ആണ്. അതിന് വലിപ്പം ചെറുപ്പം ഇല്ല. ഇൻഢൃൻ ശിക്ഷാവിധിയുടെ അടീസഥാൽ ആണ് ചില പാപങ്ങൾ വലുതാണ് എന്ന് കരുതുന്നത്. 😂
@@paulsamuel3400 I don’t know which bible you refer to, according to holy bible, in that Jesus says( Mark10:18) No one is good except God, So was it a wrong statement from Jesus? And what it is mean by Isiah 64:6,7? If Christ is within you , it will reflect, no need to wear specific dress code to express it
പറയുന്നതൊക്കെ ശരിയാ.. പക്ഷെ ഈ പറയുന്ന അനേക ദൈവദാസന്മാർ വിദേശത്തേക്ക് ശുശ്രൂഷക്കായി പോകാറുണ്ട്.. അവിടെയൊന്നും ആഭരണം ഇടരുത് എന്ന് നിർബന്ധം കാട്ടുന്നില്ല.. അതൊരു തെറ്റായ പ്രവണതയല്ലേ.... ഒരു സംശയം മാത്രമാണ്... ചോദ്യം ഇഷ്ടപ്പെട്ടില്ലങ്കിൽ വിട്ടുകള...
@@liyaligin6033ഒരു കാര്യം ചെയ്യൂ കർത്താവ് മറത്ത് അല്ലേ പൊൻകച്ച കെട്ടിയത് താങ്കളും നാളെ മുതൽ ഒരു പൊൻകച്ച മാറത്തു കെട്ടി നടന്നോളു കർത്താവ് ചെയ്തപോലെ സകല കാര്യങ്ങളും ചെയ്യണം (മുങ്ങി ഉള്ള സ്നാനം )മുതൽ സകലവും ഒരു കാര്യം മാത്രം എടുക്കരുത് അപ്പോൾ പ്രശ്നം തീരുമല്ലോ ok
ദൈവദാസൻ പറയുന്നത് 100% ശരിയാണ് 'പഴയനിയമത്തിലെ ദൈവം തന്നെയാണ് പുതിയനിയമത്തിലെയും ദൈവം എന്നു മനസ്സിലാക്കണം. ദൈവത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നറിയണം. ശാമളടെയും കോമളയുടെയുമെക്കെ പോലെ സ്ത്രീകൾക്കുyellow metal ഇട്ടോണ്ട് നടക്കാനാണ് ആഗ്രഹമെങ്കിൽ അവരെ വിട്ടേക്കുക. എങ്ങനെ നോക്കിയാലും െപ ന്തക്കോസ്തിൽ സ്ത്രീകൾ ആഭരണം ധരിക്കാതിരിക്കുന്നതു തന്നെയാണ് ശരി.
ആമേൻ
Amen sthothram
Thank you Jesus sthotharom amen
Amen.sthothram.amen.amrnen
കർത്താവിനെ പൂർണ്ണ മനസോടെ സ്നേഹിക്കുന്നവർ ആഭരണത്തോട് താല്പര്യം തോന്നില്ല, ആഭരണം ഉപേക്ഷിച്ചാൽ ഉപേക്ഷിച്ചതായിരിക്കണം
Only Kerala..
@@alexudaipur28തെറ്റിദ്ധാരണയാണ്.
സ്വർണം കണ്ടാൽ മാത്രം ഭൂതം ഇളകും, പണവും നൂറു മടങ്ങു വിലയുള്ള വസ്തുക്കളും ഒതുക്കത്തിൽ അനുഭവിക്കും... എന്തൊരു ബുദ്ധിരാക്ഷസന്മാർ...സ്വർഗത്തിലേക്ക് select ചെയ്യുന്ന തികഞ്ഞ മാന്യൻമാർ..
നിത്യ ജീവൻ പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ ഏത് വിധേനയും എന്ന ചിന്തയിൽ ആയിരിക്കട്ടെ... അല്ലാഞ്ഞാൽ......... ബാക്കി പറയേണ്ടതില്ല
അച്ചൊ ! അച്ചൻ കർത്തൃസന്നിധിയിലേക്ക് കടന്നുപോയി, എങ്കിലും പറയട്ടെ, കാനോനിൽ സ്നാന സമയത്ത് ആഭരണങ്ങൾ നീക്കം ചെയ്യണം എന്നു മാത്രമല്ലേ പറഞ്ഞിട്ടുള്ളത്. പിന്നീട് ധരിക്കരുതു് എന്നല്ലല്ലോ, അങ്ങനെയൊട്ടു ആരും പറയുന്നുമില്ല. സ്നാന സമയത്ത് ഇവയെല്ലാം നീക്കം ചെയ്യാറുണ്ട്താനും .
യാഗം ആകേണ്ട ശരീരത്തിന് ആഭരണാദി അലങ്കാരങ്ങൾ യോഗ്യമോ
അങ്ങനെയെങ്കിൽ എല്ലാ കാര്യത്തിലും ലാളിത്യം വേണ്ടേ?? ഇപ്പോഴത്തെ ആഭരണം ഇടാത്ത penticostu marriage ഒക്കെ കണ്ടാൽ വലിയ കോടീശ്വരന്മാരുടെ കല്യാണം പോലെയാണ്. അതൊന്നും ആർഭാടമല്ലേ.എല്ലാവർക്കും തന്നെ വലിയ വീടുകൾ, വില കൂടിയ car അങ്ങനെ എല്ലാ ആഡംബരങ്ങളും ഉണ്ട്. ഇതെല്ലാം ചെയ്തു കൊണ്ട് ആഭരണം മാത്രം വർജിക്കുന്നതിൽ എന്ത് അർത്ഥം? ബൈബിളിൽ എവിടെയെങ്കിലും clear ആയി പറഞ്ഞിട്ടുണ്ടോ ആരും ആഭരണം ധരിക്കരുതെന്ന് 😏😏🙄
( പുറപ്പാട് 33 : 5 )
നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
Yahoodhanu.koduthapramanam.
ഇന്നു പലസ്തിനോട് യുദ്ധം ചെയുന്ന ഒരു രാജ്യം ഉണ്ട്, പേര് യിസ്രായേൽ, അവരുടെ ദൈവം അവരുടെ നേതാവായ മോശയോട് പറഞ്ഞ ഒരു കാര്യം കേരളത്തിൽ ജീവിക്കുന്നവർ യിസ്രായേൽകാരുടെ കണ്ണിലെ മറ്റു ജാതികൾ എന്തിനു അവരുടെ ഉപദേശം കേൾക്കണം..
മോശയോട് കല്പിച്ച ആ കല്പന കേരളത്തിൽ മാത്രമേ നിലവിൽ ഉള്ളോ?? അങ്ങനെയെങ്കിൽ ലോകം മുഴുവനും ഉള്ള born again christians ന് ഈ കല്പന ബാധകമല്ലേ. അവർ കല്പന അനുസരിക്കാത്തത് കൊണ്ട് നരകത്തിൽ പോകുമോ??
Praise the Lord
Please name who is preaching this message
കാ നം അച്ഛൻ
🙏
Cash illenkil gold thannal mathi ennu parayunna pastor und.
കർത്താവ് മാറത്ത് പൊൻ കച്ചകെട്ടി ആണ് യോഹന്നാന് പ്രത്യക്ഷനായത് എന്ന് വചനം തന്നെ പറയുന്നുണ്ട്
Why are u wearing that expensive suits?അതിന്റെ avishyem ഉണ്ടൊ?
Correct.പൊന്ന് മാത്രമല്ല,വില കൂടിയ വസ്ത്രത്തെപ്പറ്റിയും ബൈബിളിൽ പറയുന്നുണ്ടല്ലോ. എന്താ അത് മാത്രം ഒന്നും പറയാത്തത്.
ലോകത്തെയും, ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത് ഇത് സ്വർണത്തിൽ മാത്രമേ ഉള്ളു, കോടികളുടെ വീടും, കോടികൾ ബാങ്ക് ബാലൻസും ആകാം, രണ്ടുഉണ്ടേങ്കിൽ ഒന്നുകൊടുക്കണം ഇതൊന്നും പ്രസഗിക്കില്ല. ജോലി ചെയ്ത് പണം ഉണ്ടാക്കട്ടെ അതിന് വിദ്യാഭാസം വേണം..സ്നാനം ഒന്നേയുള്ളു, പാപം ഏറ്റുപറഞ്ഞു സ്‌നനപ്പെട്ട വ്യക്തി വീണ്ടും പാപം ചെയ്താൽപിന്നെ പാപ മോചനം ഇല്ല,പുറത്തുതന്നെ, ഇത് പാസ്റ്റേഴ്സ് പ്രസംഗിക്കില്ല,വിശുദ്ധന്മാരെ ചേർക്കാൻ ആണ് യേശു വരുന്നത്, അശുദ്ധമായതൊന്നും അതിൽ പ്രവേശിക്കില്ല 100%ഉറപ്പ്.ഹല്ലേലുയ.
ഒരിക്കലും ഇല്ല. ഒരു മനുഷൃൻ കർത്താവ് വരുന്നത് വരെ പാപമൊചനം പ്രാപിക്കാം. രകഷിക്കപെട്ടവരും പാപം ചെയ്യുന്നുണ്ടല്ലോ അത് ചെറുതോ വലുതോ ആകാം പക്ഷേ ഏറ്റുപറഞ്ഞ് ഹൃദയം കൊണ്ട് തിരുത്തുക. ദൈവം ക്ഷമിക്കും . രകഷിക്കെപെട്ടാലും പാപം ചെയ്യുന്നത് മനുഷൃർക്ക് നിർത്താൻ കഴിയില്ല . അതായത് വലിയ പാപമായി നാം കാണുന്നത് മദൃപാനം , വൃഭിചാരം,കുല, തെറിവിളി മൊഷണം , ഇതൊക്കെ ആണ് എന്നാണ് .ഇതിലും വലിയ പാപങൾ (ബൈബിൾ പ്രകാരം)രകഷികപെടവർ ചെയ്യുന്നുണ്ട്. വചനത്തെ അനുസരിക്കാത്ത എന്തും പാപം ആണ്. അതിന് വലിപ്പം ചെറുപ്പം ഇല്ല. ഇൻഢൃൻ ശിക്ഷാവിധിയുടെ അടീസഥാൽ ആണ് ചില പാപങ്ങൾ വലുതാണ് എന്ന് കരുതുന്നത്. 😂
Holiness is not in acts …. 🙏🙏🙏🙏 wrong teachings
Dear Bible says
what is there in our heart will be coming out as action so Holy people will be holy in day today life also.
@@paulsamuel3400 I don’t know which bible you refer to, according to holy bible, in that Jesus says( Mark10:18) No one is good except God, So was it a wrong statement from Jesus?
And what it is mean by Isiah 64:6,7?
If Christ is within you , it will reflect, no need to wear specific dress code to express it
Human teachings
പറയുന്നതൊക്കെ ശരിയാ.. പക്ഷെ ഈ പറയുന്ന അനേക ദൈവദാസന്മാർ വിദേശത്തേക്ക് ശുശ്രൂഷക്കായി പോകാറുണ്ട്.. അവിടെയൊന്നും ആഭരണം ഇടരുത് എന്ന് നിർബന്ധം കാട്ടുന്നില്ല.. അതൊരു തെറ്റായ പ്രവണതയല്ലേ.... ഒരു സംശയം മാത്രമാണ്... ചോദ്യം ഇഷ്ടപ്പെട്ടില്ലങ്കിൽ വിട്ടുകള...
അപ്പോൾ 2ലക്ഷം രൂപയുടെ സ്വർണ്ണം ആണോ വലുത്.... 10ലക്ഷം രൂപയുടെ കാർ മറ്റു പലതും... അതിനെ കുറിച്ച് ഉള്ള അഭിപ്രായം എന്താണ്
ബൈബിളിൽ വേറെ ഒരു വാക്യം ഉണ്ട് നിന്റെ നിക്ഷേപം എവിടെ അവിടെ നിന്റെ മനസ്
സ്വർണ്ണം ഉപയോഗിക്കുന്നവർ സ്വർഗ്ഗത്തിൽ പോകത്തില്ലയോ?
നമ്മുടെ കർത്താവിന്റെ മാറിൽ പൊൻകച്ച ആണ്. സ്വർഗ്ഗം മുഴുവനും സ്വർണം കൊണ്ട് നിർമിച്ചിരിക്കുന്നു. ദൈവമക്കൾ എങ്ങനെ അതിൽ പ്രവേശിക്കും?
@@liyaligin6033ഒരു കാര്യം ചെയ്യൂ
കർത്താവ് മറത്ത് അല്ലേ പൊൻകച്ച കെട്ടിയത് താങ്കളും നാളെ മുതൽ ഒരു പൊൻകച്ച മാറത്തു കെട്ടി നടന്നോളു കർത്താവ് ചെയ്തപോലെ സകല കാര്യങ്ങളും ചെയ്യണം (മുങ്ങി ഉള്ള സ്നാനം )മുതൽ സകലവും ഒരു കാര്യം മാത്രം എടുക്കരുത് അപ്പോൾ പ്രശ്നം തീരുമല്ലോ ok
ആഭരണം.ഇതൊക്കെ ഓരോ സഭകളുടെ തീരുമാനങൾ മാത്രം