Це відео не доступне.
Перепрошуємо.

1800 രൂപയ്ക്ക് ഒരു വർഷം വാറണ്ടിയോട് കൂടി | Blishoper mobile accessories

Поділитися
Вставка
  • Опубліковано 17 лис 2023
  • ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
    സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #blishoper
    #mobai #accessories
    #dreamtech
    #salurv
    #malayalam
    #usedmobile
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/...
    Apple Store:-blishoper.com/ios
    Www.blishoper.com
    For Any Help
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No
    +917306975934
    Facebook / dreamtechtravel
    / salu_rv
    #mobile #mobailphone #blishoper

КОМЕНТАРІ • 185

  • @travelwithremithtravelwith8169
    @travelwithremithtravelwith8169 9 місяців тому +13

    നിങ്ങളുടെ സ്ഥാപനം എന്തായാലും ഉയരങ്ങളിൽ എത്തും അത്രയും നല്ല കസ്റ്റമർ സർവീസ് ആണ് നിങ്ങൾ നൽകുനത്, പെരുമാറ്റമാണ് ഒരു സ്ഥാപനത്തിനെ മുന്നോട്ടു നയിക്കുന്നത് അതിൽ നിങ്ങൾ വിജയിച്ചു ഇനിയും പുഞ്ചിരിച്ചു മുന്നോട്ടു പോവുക.....🎉🎉🎉🎉

  • @user-yp2rn3xs2q
    @user-yp2rn3xs2q 9 місяців тому +7

    ഈയൊരു സ്ഥാപനം തീർച്ച യയായും സാധാര കാരെ കണ്ട് കൊണ്ട് തുടങ്ങിയതാണെന്ന് തോന്നും തീർച്ചയായും നിങ്ങളുടെ സ്ഥാപനം വിശ്വസിച് മേടിക്കാൻ പറ്റുന്ന സ്ഥാപനം ആയിരിക്കട്ടെ 👽

  • @abinkuttoorkkaran2393
    @abinkuttoorkkaran2393 9 місяців тому +7

    Video സ്ഥിരമായി കാണാറുണ്ട്.... Blishopar എന്ന സ്ഥാപനം വിശ്വസിക്കാം എന്ന് 100% ഉറപ്പ് കിട്ടി...... Xmas നു നേരിട്ട് അവിടേക്ക് വരുന്നുണ്ട് ഫോൺ എടുക്കാൻ അതും പത്തനംതിട്ടയിൽ നിന്നും ❤️❤️❤️blishopar പോളിയാണ് 👌👌👌

    • @Chettiyar_shivam
      @Chettiyar_shivam 8 місяців тому

      പത്തനംതിട്ട എവിടെ ഞാന്‍ അടൂരാണ്

  • @Suresh-cx3qm
    @Suresh-cx3qm 8 місяців тому

    സമ്മാനത്തിന് വേണ്ടി കമെന്റ് ചെയുന്നതല്ല എന്നാലും ഇത് കണ്ടപ്പോൾ പറയണം എന്നു തോന്നി, വളരെ നല്ല സഹകരണം കൂടാതെ വിലയും നേഗോഷബിൾ ആണ്!എടുത്തു പറഞ്ഞ ഒരു കാര്യം കസ്റ്റമർ ക്ക് എന്തു സംശയം ഉണ്ടെങ്കിലും ചോദിച്ചറിയാൻ പ്രതേകിച്ചു ഒരു വിംഗ് അത് പൊളിച്ചു,!!ഞാൻ വരും കോയമ്പത്തൂർ ആണ് വീട്.

  • @haris.pni538
    @haris.pni538 9 місяців тому +1

    വളരെ സത്യം ആണ്
    യൂസ്ഡ് വാറന്റി കൊടുക്കുന്ന ഒരേഒരു സ്ഥാപനം
    ഗോഡ് ബ്ലെസ് uuuu
    ❤❤❤❤❤

  • @sainus123
    @sainus123 9 місяців тому +2

    സൂപ്പർ ഓഫർ ആണ് എല്ലാം സെക്കൻഡ് ഫോണുകൾക്ക് 6 മാസം വാറന്റിയും കൊടുക്കുന്നുണ്ട് അത്പോലെ പഴയ ഫോണിന് emi സൗകര്യം കൊടുക്കുന്നുണ്ട് 👍👍

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 9 місяців тому

    ശാലുവിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് ഈ സ്ഥാപനത്തിൽ നിന്ന് എന്റെ മോൻ ഒരു ഫോൺ എടുത്തിട്ടുണ്ട് കുഴപ്പമില്ല കൊള്ളാം നല്ല സ്ഥാപനം

  • @fathimanazrin2383
    @fathimanazrin2383 9 місяців тому

    Salu&shameer. Uyarangalil. Ethatte. Offerul. Nilakkathirikkatte. Sadaranakkaranu. Uppakarapedunnadakatte.god. bles. You✨✨✨🥳🥳🥳🎁🎁🎁🏆🏆🏆🎁🎁🎁👍🏻👍🏻👍🏻

  • @naturalblogs144
    @naturalblogs144 9 місяців тому

    paranja vakaan sthayam. all the best bro ,iniyum ourpaad uyarangalil ethatte

  • @tuttunsachi5446
    @tuttunsachi5446 9 місяців тому

    ഇവരുടെ രണ്ടാമത്തെ വീഡിയോ ആണ് ഞാൻ കാണുന്നത്, ഇതുപോലെ ഒരെണ്ണം എന്റെ നാട്ടിലും വേണമായിരുന്നു 🎉🎉

  • @TERRANETery
    @TERRANETery 8 місяців тому

    Nan ivarude adutha ninn second hand mob eduthu,courier atach thannu ,nalla service um follow up aan ,nalla dealing reliable,accuracy
    Dairyam aayi pokolu

  • @weathermeadia7905
    @weathermeadia7905 8 місяців тому

    Adipoli offer ente adutha sthalam

  • @sihadk9938
    @sihadk9938 9 місяців тому +1

    ഞാൻ വന്നിരുന്നു Shopil
    എല്ലാം കൊണ്ടുo റാഹത്താണ്ആണ്❤

  • @ctraheemctct2563
    @ctraheemctct2563 8 місяців тому +1

    സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് ഒരിടം ....👍👍👍

  • @balakrishnannediyanga2178
    @balakrishnannediyanga2178 9 місяців тому +1

    Good സർവീസ്

  • @arjunarjuz8176
    @arjunarjuz8176 9 місяців тому

    Bike accessories showroom vedio cheyyuoo bajaj finance ullath

  • @sulthanss4936
    @sulthanss4936 8 місяців тому +1

    Blishoper blishoper blishoper 🔥🔥🔥theepori alla theeaanu

  • @user-kr7wc2yf3g
    @user-kr7wc2yf3g 9 місяців тому +1

    വീഡിയോ ഫുൾ കണ്ടു,,, കേട്ടു,,,,
    ഇനി എനിക്ക് തോന്നിയ ഒരു സംശയം ചോദിക്കട്ടെ,,, ആരും നഷ്ടത്തിൽ ഒരു കച്ചവടം ചെയ്യില്ല,,, അപ്പോ എന്താണ് നിങ്ങൾടെ ബിസ്നസിൻ്റ രഹസ്യം,,, എങ്ങിനെയാണ് ഈ പറയും പോലെ വില കൂടിയ ഫോണുകൾ ഇത്രയും വില കുറച്ചു കൊടുക്കാൻ കഴിയുന്നത്, വ്യക്തമായി ഒരു മറുപടി തന്നാൽ എന്നെ പോലെയുള്ള അനേകായിരങ്ങൾക്ക് ഉപകാരമാവും,,, ഒപ്പം നിങ്ങൾടെ വിശ്വാസ്യത ഒന്നൂടെ അധികരിക്കും,, മറുപടി തരുമെന്ന പ്രതിക്ഷയോടെ

  • @Sreelalk365
    @Sreelalk365 8 місяців тому

    സംഭവം കൊള്ളാം ❤️❤️❤️ഏത് കാറ്റഗറിഇൽ ഉള്ള ആൾകാർക്കും എടുക്കാം 👍

  • @user-ws1dl6tw5l
    @user-ws1dl6tw5l 9 місяців тому

    നല്ല ഒരു സംഭവം എപ്പോഴും കാണാറുണ്ട് blishopar നല്ല വില കുറവ്

  • @basheerkt3698
    @basheerkt3698 9 місяців тому +1

    കൊടുവള്ളി ബസ് സ്റ്റാന്റ് ന്റെ ഏത് ഭഗത്താണ് Blishoper.കമ്പനി വാരാന്റി ബാക്കിയുള്ള ഒരു നല്ലഫോൺ കിട്ടുവാനുണ്ടോ?(samsung.Redmi.Onepless.IQOO)എന്നിവയിൽ ഏതെങ്കിലും.പഴയ ഫോണുമായി എക്സ്ചേഞ്ച് ചെയ്യുമോ?.sunday shop open ആണോ?...

  • @shahulkanjirakode3601
    @shahulkanjirakode3601 9 місяців тому

    App il used phone avideya kanikunathu?

  • @Goldenwar2255
    @Goldenwar2255 9 місяців тому +1

    Emi എടുക്കാൻ എന്തെക്കെ ഡോക്കി മെൻസ് വേണം സൂപ്പർ വിഡീയോ സൂപ്പർ ബ്ലിക്ഷോപ്പർ ❤❤❤

  • @latheeflatheef1327
    @latheeflatheef1327 9 місяців тому

    Adipoliyoooooi
    Shalu bai sooperr
    Big shoper is tha best❤

  • @bejesh1
    @bejesh1 9 місяців тому

    model etha neck band and smartwatch?

  • @kingmasteras5062
    @kingmasteras5062 9 місяців тому

    Iqoo neo 7pro undo avide bro

  • @nasarkc4443
    @nasarkc4443 9 місяців тому +1

    ഉയരട്ടങ്ങനെ ഉയരട്ടെ

  • @fathimarifayi
    @fathimarifayi 9 місяців тому

    Shope adipoli nalla offer video spr ayittunde

  • @hameedkv6667
    @hameedkv6667 9 місяців тому

    വിശ്വസ്തതയോടെ പ്രവർത്തിച്ചാൽ ഉയരാൻ കഴിയും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്ലിഷോ പർ. ഒപ്പം Salu വിന്റെ വിശ്വസ്ത ചാനലും. എന്നും Screen ൽ കാണുന്ന ഈ സ്ഥാപനത്തെ കണ്ണു തുറന്ന് കാണണമെന്നുണ്ട്. ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @user-gz3li5hl9z
    @user-gz3li5hl9z 9 місяців тому

    ബ്രോ ഒരു വാക്കിൽ പറഞ്ഞാൽ എന്നെപോലെ ഉള്ള സാധാരണ കാരുടെ സൗപ്നത്തിന് ചിറക് വിടർത്തി പറക്കാൻ അവസരം ഒരുക്കി തന്നതിന് നന്ദി..... 🙏

  • @prathieu
    @prathieu 8 місяців тому

    iPhone exchange offers ഉണ്ടോ?

  • @achuachu9755
    @achuachu9755 9 місяців тому

    Bro ഐഫോണിന്റെ കാര്യം ഒന്നും പറഞ്ഞില്ല അത് കൂടി ഒന്ന് പറയാമോ

  • @anasanas-nm9kf
    @anasanas-nm9kf 9 місяців тому +1

    കഴിഞ്ഞ തവണ og smart watch 999 rs കൊടുക്കും പറഞ്ഞ് വാങ്ങാൻ നോക്കിയപ്പോ 1199

  • @Abdurahman-lf1nt
    @Abdurahman-lf1nt 8 місяців тому

    അടിപൊളി ❤️ Bilshoper

  • @sunilkolandhra5085
    @sunilkolandhra5085 8 місяців тому

    ഇതുപോലെ ഒന്ന് ഈ ദുനിയാവിൽ കാണില്ല. അടിപൊളി..

  • @ShihabulhaqShihabulhaq
    @ShihabulhaqShihabulhaq 7 місяців тому

    Good shop കാസറ്റ്മെസിന് പ്രദനിയം കൊടുക്കുന്ന shop 👍👍👍🤲🤲

  • @thephoenix8301
    @thephoenix8301 9 місяців тому +1

    Prices parayoo...

  • @shoukathkm7669
    @shoukathkm7669 9 місяців тому

    കോഴിക്കോട് സെക്കന്റ് ചോയ്സ് മുഹമ്മദ്‌കാന്റെ ഉയർച്ച യിലും Mr സാ ലുവിന്റെ പങ്കുള്ളത് പോലെ blishoper സഹോദരനും അവരുടെ ബിസിനസും വളരട്ടെ 🌹🌹🌹🌹🌹🤲🙏🏻
    Showkath, Nilgiris

  • @namukkuchutthum3663
    @namukkuchutthum3663 8 місяців тому

    പറ്റിക്കൽ പോയി പെടണ്ട
    ദൂരം ഉള്ളവർ വന്ന് പെടണ്ട പരസ്യം കണ്ട് ഇന്നലെ കൊടുവള്ളിക്കാരനായ ഞാൻ ഇന്നലെ രണ്ട് സെക്കന്റ് ഫോൺ എടുക്കാൻ പോയ് കാണിച്ച ഫോൺ എല്ലാം സറ്റോക്കൗട്ട് ആയ് എന്ന് പറഞ്ഞു
    ലൊക്കട ഫോൺ കാണിച്ച് തന്നു അതായത് മഞ്ചേരി നിന്നും
    കോഴിക്കോട് ഗൾഫ് ബസാർ നിന്നും മൂവായിരം രൂപയ്ക്ക് താഴെ കിട്ടുന്ന സെക്കന്റ് ഫോണ് അഞ്ചായിരം രൂപ
    ഒക്കെ പറഞ്ഞു സ്ഥലം കാലിയാക്കി

  • @muhammedashiqashiq2723
    @muhammedashiqashiq2723 9 місяців тому +1

    Enikkishttappettu

  • @naushadsn3311
    @naushadsn3311 8 місяців тому

    Courier service undo… emi kku documents koodi parayamo…

  • @ashikkakakaka6875
    @ashikkakakaka6875 9 місяців тому

    Nattil vannitt venam onn vanganam

  • @muhammedirfan7739
    @muhammedirfan7739 9 місяців тому +1

    ഗിവേവെയ ഫോണിൽ കളിച്ചു എന്തിനാ വെറുതെ കണ്ട് സമയം പോകുനാട് എന്ന ജോദ്യത്തിന് ഉത്തരം parayan

  • @adwaith.bchandran9681
    @adwaith.bchandran9681 9 місяців тому

    Nice വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ❤❤

  • @rafeequerafeeque8124
    @rafeequerafeeque8124 9 місяців тому

    യൂസ്ഡ് ഫോൺ 6മാസം വരണ്ടിയോടെ അതും emi ആയി കൊടുക്കുക എന്നുള്ളത് തന്നെയാണ് ബ്ളിഷോപ്പറിനെ മറ്റുള്ള കടകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്

  • @abutp572
    @abutp572 9 місяців тому

    Entha cheyyaparsimkanubo paisundakula

  • @JP-ni9iw
    @JP-ni9iw 9 місяців тому

    Blishoper kalakiiiiii

  • @wayanad4655
    @wayanad4655 7 місяців тому

    Satharanakarude sopnagal niravetidum❤blishoper❤

  • @kabeercalicut2936
    @kabeercalicut2936 9 місяців тому

    Ee shop adipoliyanu

  • @rahulrajur5305
    @rahulrajur5305 9 місяців тому +1

    സാലു ❤️ചേട്ടാ സൂപ്പർ ❤️👍Blishopar ❤️ പോലെ ഒരു വിശ്വസ്ത സ്ഥാപനം പരിചയപ്പെടുത്തി തന്നതിന് ഒരുപാട് ഒരുപാട് സന്തോഷം ❤👍👍👍

  • @parambilraman6645
    @parambilraman6645 9 місяців тому

    Good information from salu good performance keep it up.

  • @vijeshpooja5052
    @vijeshpooja5052 8 місяців тому

    Super. Salu. അടിപൊളി ഓഫർ

  • @gigilg4115
    @gigilg4115 9 місяців тому

    Appil Oder cheyithal gift kittumo

  • @eminadamafsal
    @eminadamafsal 9 місяців тому +1

    Sunday working aano

  • @user-pd6jg3xf6p
    @user-pd6jg3xf6p 9 місяців тому

    enike kittyyal kollam but ningalude ella vidio kanarund but 5pysailla

  • @sanjutp3443
    @sanjutp3443 9 місяців тому

    കിടുക്കാച്ചി🎉🎉🎉🎉

  • @signaturemedia3706
    @signaturemedia3706 9 місяців тому

    Nowhere in Kerala is providing Finance for used phones. It's amazing and wish you all the success. Truly telling, the comment I quoted for, expecting to be a participant with your lucky draw only.
    Thanks and regards. 🎉🎉🎉

  • @user-rz3xe2ne6d
    @user-rz3xe2ne6d 7 місяців тому

    എനിക്ക് പാൻ കാർഡ് ഇല്ല ബാക്കിയെല്ലാം ഉണ്ട് എനിക്കൊരു ഫോൺ എടുക്കാൻ പറ്റുമോ

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 9 місяців тому

    അടിപൊളി 💛💛💛

  • @abdurahmanabdurahman1467
    @abdurahmanabdurahman1467 8 місяців тому

    Adipoli ❤ bilshoper

  • @samkp1541
    @samkp1541 8 місяців тому

    Truely amazing shop....

  • @vijiraj9878
    @vijiraj9878 9 місяців тому +1

    വേണ്ട വേണ്ട 😂

  • @fawadrahaman3497
    @fawadrahaman3497 9 місяців тому

    സാധാരണക്കാരന്റെ സ്വപ്നം യാധ്യർത്ഥമാക്കുന്ന ഒരു സ്ഥാപനം

  • @Chettiyar_shivam
    @Chettiyar_shivam 8 місяців тому

    എനിക്ക് നല്ലൊരു camera phone വേണം എന്‍റെ സ്ഥലം പത്തനംതിട്ട യാണ് അവിടെ വന്ന് വാങ്ങണം❤❤❤

  • @RajeshMuthu-bj7bm
    @RajeshMuthu-bj7bm 9 місяців тому

    Adipolye offer Bro's

  • @ratheeshbabu5353
    @ratheeshbabu5353 8 місяців тому

    വിഡിയൊ കണ്ടപ്പോൾ മനസ്സിൽ ലഡു പൊട്ടി മച്ചാനെ

  • @chullans2846
    @chullans2846 9 місяців тому

    എറണാകുളം ഉള്ളവർക്ക് emi kitto

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 9 місяців тому +1

    Evide sthalam

  • @rajeeshk8191
    @rajeeshk8191 9 місяців тому

    Pravasikalk contact cheyanulla nomber undo.salu fan

  • @AhmedRizwan-yc1lr
    @AhmedRizwan-yc1lr 8 місяців тому

    Nothing phone ഇല്ലേ?

  • @ebinshaji5214
    @ebinshaji5214 7 місяців тому

    Shope location evidayaaa

  • @user-si7vi2cr5u
    @user-si7vi2cr5u 8 місяців тому

    Thrissur ഉണ്ടോ

  • @abdulnvm125
    @abdulnvm125 9 місяців тому

    Bro ,shop ൽ വരുന്നത് വിശ്വാസം ഇല്ലാത്തതു കൊണ്ടല്ല ഇഷ്ടപ്പെട്ട ഫോൺ വാങ്ങാം മറ്റുള്ളവ കാണാം ഒരു അനുഭവം !!. ഒരു രസം!!
    മാസ 6 checking warrenty ! അതുമതി ! നിങ്ങൾ Super ആന്നെന്നതിന് അത് പോരെ Bro

  • @pranavkrishanan343
    @pranavkrishanan343 9 місяців тому

    ഇതെവിടെ ആണ് ലൊക്കേഷൻ

  • @vivekm311
    @vivekm311 9 місяців тому

    Kidilan offers 🎉

  • @steelvlogs.s6154
    @steelvlogs.s6154 8 місяців тому

    Shop evideya

  • @user-bj4ok6uz4q
    @user-bj4ok6uz4q 9 місяців тому

    Very god shop

  • @bineeshkarad815
    @bineeshkarad815 9 місяців тому

    Adipoli video.....

  • @salahudheen7009
    @salahudheen7009 9 місяців тому

    Blishoper പൊളിയാണ് ഇവിടത്തെ video കണ്ടാതന്നെ used phone എടുക്കാനേ തോന്നുന്നുള്ളു. വിശ്വസിച്ചു എടുക്കാം. പൈസ ഇല്ല കിട്ടുമ്പോ ന്തായാലും ഇവിടന്നു ഒരു ഫോൺ എടുക്കും

  • @asifmohamed5228
    @asifmohamed5228 9 місяців тому

    Ennalum ithokke Engane sadikkumnedaaa Uvvveee.....
    I'm coming Sooon....🤦‍♂️

  • @gulshandigal8173
    @gulshandigal8173 8 місяців тому

    Galaxy note 20 ultra?

  • @justbizmusic2844
    @justbizmusic2844 9 місяців тому

    Super offer super

  • @mashajose1637
    @mashajose1637 9 місяців тому

    Super value phones and blishpper

  • @rajeeshp.v1163
    @rajeeshp.v1163 9 місяців тому

    Very good

  • @jafershereef6158
    @jafershereef6158 9 місяців тому +1

    budget friendly and believable❤

  • @mainuddeen777sq3
    @mainuddeen777sq3 9 місяців тому

    Gd work bro

  • @nithinmohan9167
    @nithinmohan9167 9 місяців тому

    Good

  • @user-so7uf4ij7d
    @user-so7uf4ij7d 8 місяців тому

    യൂസ്ഡ് ഫോൺ ദയിര്യമായി വാങ്ങാൻ ഇന്ത്യയിൽ ഒരേ ഒരു സ്ഥാപനം

  • @saifunnisasaifunnisa-rr9bv
    @saifunnisasaifunnisa-rr9bv Місяць тому

    Adipoli super

  • @gigilg4115
    @gigilg4115 9 місяців тому +1

    Offer closes soon ❤😂

  • @Gulumal8070
    @Gulumal8070 8 місяців тому

    ഇത്രയും വിലക്കുറവ് എവിടെയും കിട്ടില്ല ഏറ്റവും വലിയ കാര്യം 5000രൂപയുടെ ഫോണിന് EMI

  • @user-sf7kr9vp8o
    @user-sf7kr9vp8o 9 місяців тому

    Adipoli vidio

  • @deepudeepu7161
    @deepudeepu7161 9 місяців тому

    സൂപ്പർ മേടിക്കാൻ സാധിക്കട്ടെ എനിക്ക് 🙏🙏🙏

  • @justbizmusic2844
    @justbizmusic2844 9 місяців тому

    5g phone used വാങ്ങാൻ അടിപൊളി showroom

  • @vishnuap306
    @vishnuap306 9 місяців тому

    Super❤❤❤❤

  • @user-hw3du8zf9w
    @user-hw3du8zf9w 9 місяців тому

    സൂപ്പർ

  • @jayarajan9596
    @jayarajan9596 9 місяців тому

    Good job

  • @suneeshvp6147
    @suneeshvp6147 9 місяців тому

    Shalukkaae ഈ നമ്പരിൽ ബന്ധപ്പെടുക എന്ന് കേട്ട് നാനും വിളിച്ച് നോക്കി
    😢😢😢😢😢😢

  • @Ranjith.PRanju-mr4v
    @Ranjith.PRanju-mr4v 9 місяців тому

    All the best

  • @smpoison7043
    @smpoison7043 9 місяців тому

    Adipoli ❤