500 പേർക്ക് അടിപൊളി സമ്മാനം | blishoper mobil accessories

Поділитися
Вставка
  • Опубліковано 21 чер 2024
  • 500 പേർക്ക് അടിപൊളി സമ്മാനം | blishoper mobil accessories
    New and used mobile phones showroom in kerala
    Kozhikode koduvalli nellamkandy
    ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
    സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #blishoper
    #2024
    #blishoper
    #mobai #accessories
    #dreamtech
    #salurv
    #malayalam
    #usedmobile
    #iphone
    #honorx9b
    #sony sony
    #samsung sam
    #googlepixel
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/android
    Apple Store:-blishoper.com/ios
  • Авто та транспорт

КОМЕНТАРІ • 1,4 тис.

  • @3-RRRfamily
    @3-RRRfamily 7 днів тому +6

    ഞാൻ ആദ്യം ആയി ആണ് ഈ Blishoper എന്നാ സ്ഥാപനത്തെ കുറിച്ച് അറിയുന്നത്.. അങ്ങനെ എങ്കിൽ ഒരു ഗിഫ്റ്റ് എനിക്കു തരാമോ.. എനിക്കു വേണ്ടി അല്ലെ എന്റെ മോൾക്ക് കൊടുക്കാൻ വേണ്ടി ആണ്❤... വലിയ സാമ്പത്തികം ഉള്ളവർ അല്ല ഞങ്ങൾ... അവൾക്കു ഒരു ഗിഫ്റ്റ് കിട്ടുമ്പോൾ അവളുടെ മുഖത്തു വരുന്ന സന്തോഷം കാണാൻ വേണ്ടി ആണ്...❤

  • @shamilsivadas8356
    @shamilsivadas8356 8 днів тому +6

    സാധാരണക്കാർക്ക് ഉതകുന്ന തരത്തിൽ തുടങ്ങിയ സംരംഭം... അഭിനന്ദനങ്ങൾ ❤️

  • @BavaShami
    @BavaShami 7 днів тому

    Good verey good, എല്ലാ അഭിനന്ദകളും. നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @iqbalareecodeparambath6596
    @iqbalareecodeparambath6596 7 днів тому +4

    ഷമീർ നിങ്ങൾ കൊടുക്കുന്ന ഓഫാറുകൾ എല്ലാവർക്കും ഉപകാരപ്പെടെ ട്ടേ സ്വന്ധം നിന്ടെ നാട്ടുകാരൻ ❤👍

  • @shijuvarghese5295
    @shijuvarghese5295 8 днів тому +7

    സാധാരണക്കാർക്കും നല്ല ഫോൺ ഉപയോഗിക്കാൻ അവസരം ഉണ്ടാക്കുന്ന ബിൽഷോപ്പറിന് ആശംസകൾ നേരുന്നു ഇവരുടെ സേവനം എന്നും നിലനിൽക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @user-bo8xf4wb8g
    @user-bo8xf4wb8g 8 днів тому +3

    ഈ വീഡിയോ കാണാൻ തുടങ്ങിയാൽ 12.30 മിനിട്ട് കടന്ന് പോകുന്നത് അറിയാനേ കഴിയുന്നില്ല. അത്രക്ക് രസകരമായി എനിക്ക് അനുഭവപ്പെടുന്നു. പിന്നെ പ്രേക്ഷകർക്ക് നൽകുന്ന ഗിഫ്റ്റുകൾ തീരെ മോശമല്ലാത്ത Product കളും ആണ്. Bishoper ന്റെ ഒരു outlet തിരുവനന്തപുരത്ത് താമസിയാതെ തുടങ്ങേണ്ടത് അനിവാര്യമാണ്.

  • @sanoopvsvaliyakath6660
    @sanoopvsvaliyakath6660 7 днів тому

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @rider1809
    @rider1809 6 днів тому +1

    ഇവർക്ക് ദീർഗ്ഗായസ്സും ആഫിയത്തും നൽകണേ നാഥാ

  • @mahmood313veecee9
    @mahmood313veecee9 8 днів тому +12

    ഞാൻ നാദാപുരം ആണ് ഞാൻ അവിടെ നിന്നും സോണിയുടേ ഒരു ഫോൺ വാങ്ങിയിരുന്നു റംസാൻ തുടങ്ങു്ന്നതിന്റെ തലേ നാൾ ആയിരുന്നു ഉച്ചക്ക് ശേഷം എങ്കിലും എന്റെ ഷോപ്പ് തുറക്കാൻ പ്ലാൻ ചെയ്തണ് ഞാൻ നാട്ടിൽ നിന്നും പുറപ്പെട്ടത് കുറച്ചു സമയം അവിടെ ചിലവായിക്കേണ്ടി വന്നെങ്കിലും അവരുടെ ഡീലിങ് ഒക്കെ വളരെ നല്ലതായിരുന്നു ഞാൻ emi വ്യവസ്‌ഥയിലാണ് ഫോൺ മേടിച്ചത് അത് ക്ളോസ് ചെയ്തിട്ട് വേണം ഒന്നൂടെ അവിടെ പോകാൻ i ഫോണ് ഒന്ന് എടുക്കാൻ ഈ വീഡിയോ യിൽ പറയുന്ന 500 ഞാനും പെട്ടിരിക്കാൻ ചാൻസ് ഉണ്ട് 😊

  • @StatuS-world1623
    @StatuS-world1623 7 днів тому +21

    ഗിഫ്റ്റുകൾ കിട്ടാത്തവർ ആരെങ്കിലും ഉണ്ടോ ഇവിടെ

  • @abdullatheefqatar
    @abdullatheefqatar 7 днів тому

    Very very good 🌹👍അഭിനന്ദനങ്ങൾ ശാലു ബായ് ദൈവം അനുഗ്രഹിക്കട്ടെ 🌹💚💚💚

  • @ArshadArakkal
    @ArshadArakkal 3 дні тому

    Sadaranakkarayavrude jeevidathil ningal nalkunna support, adh ningade sthapanathinte 100% vijayavum , janangalude support aayirikkum, idh polulla orupad karyangal , ningalk iniyum cheyyan kazhiyatte enn aathmarthamayi prarthikunnu.

  • @abdulrahoofb4443
    @abdulrahoofb4443 7 днів тому +1

    വളരെ ഉപകാരം..കാശില്ലാത്തവർക്കും നല്ല ഫോൺ ഉപയോഗിക്കാം.. ബൈഷോപ്പറിലൂടെ 👍🏻👍🏻

  • @thejus_kl_71
    @thejus_kl_71 6 днів тому

    അടിപൊളി. ഇനിയും ഉയരങ്ങളിൽ. എത്തട്ടെ

  • @rameshvasudevan5528
    @rameshvasudevan5528 День тому

    എല്ലാവർക്കും ഉപകാരമുള്ള വീഡിയോ, ഷോപ്പ് ഉടമയ്ക്കും വീഡിയോ ചെയ്ത ബ്രോയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു.

  • @sabahsabah8868
    @sabahsabah8868 День тому

    ഹായ് നിങ്ങളുടെ വീഡിയോ കാണാർഉണ്ട് വരണം വരണം എന്ന് ആഗ്രഹമുണ്ട് ഇൻശാഅല്ലാഹ്‌ വരുംനിങ്ങളുടെ സംരെമ്പം ബിസിനസ് ഉയർച്ചയിൽ എത്തട്ടെ

  • @madhutanur3889
    @madhutanur3889 6 днів тому

    എല്ലാർക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉള്ള നല്ല informative വീഡിയോ. ആവർത്തന വിരസതയില്ലാത്ത അവതരണം. And genuine product information.
    പെട്ടെന്ന് reach ആയി ഇനിയും മുന്നോട്ട് പോകട്ടെ......❤❤❤

  • @shanafathima5128
    @shanafathima5128 2 дні тому

    Nallah upakarapetta vedio saambathikamaayitt buthimuttunnahvark upakaaraprathem👍♥️

  • @ebrahim5219
    @ebrahim5219 7 днів тому

    മാഷാഅള്ളാഹ്‌ വൻ വിജയം ആയി നില നിൽക്ക്ട്ടെ

  • @sreeramakrishnan547
    @sreeramakrishnan547 5 днів тому

    Insha Allah Superb

  • @abdusalamchulliyangal8202
    @abdusalamchulliyangal8202 7 днів тому

    Thank U bro, വീഡിയോ ഇഷ്ടപ്പെട്ടു.

  • @muhammedsafas19
    @muhammedsafas19 18 годин тому +1

    This is so goodd ❤️🙌🏼
    All the best guys🫂🤍

  • @anandhn4120
    @anandhn4120 4 дні тому

    Nalla adipoli phonukal kuranja vilayil kodukkunna ningalku abinandangal. Shaluvinte reviews adipoli.

  • @leena9559
    @leena9559 7 днів тому

    ബിസ്സിനെസ്സ് നല്ല രീതിയിൽ വളരട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു

  • @nadheernadhi7155
    @nadheernadhi7155 6 днів тому +1

    സാധരണക്കാർക്ക് ഉപകാരപ്പെടുന്ന ഒരു സംരഭം വിജയിക്കട്ടെ❤❤

  • @rajeshjose4194
    @rajeshjose4194 7 днів тому

    നല്ല വീഡിയോ നല്ല അവതരണം best of luck

  • @abdulfayisfayis3465
    @abdulfayisfayis3465 7 днів тому

    അഭിനന്ദനങ്ങൾ❤❤❤. ഇനിയും വളരട്ടെ

  • @haneefhaneefkuwait9162
    @haneefhaneefkuwait9162 6 днів тому

    Blishoper ന്റെ വീഡിയോസ് കാണാറുണ്ട്. അടിപൊളിയാണ് 👍

  • @ShahnaRiji
    @ShahnaRiji 7 днів тому +1

    Second hand phn vanganamn vjarich mobile thondiyapola e vedio munnil pettath. Useful vedio 😍

  • @SurprisedLaboratory-xw1jl
    @SurprisedLaboratory-xw1jl 7 днів тому

    ഇനിയും ഉയരട്ടെ all the best

  • @jayasree5824
    @jayasree5824 2 дні тому

    സൂപ്പർ പരിപാടി എല്ലാ വിധ ആശംസകളും

  • @RiyasPk-tk6dw
    @RiyasPk-tk6dw 6 днів тому

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്

  • @Rasheed27776
    @Rasheed27776 6 днів тому

    മാഷാ അള്ളാ 👍
    നല്ല സംരംഭം
    വിജയാശംസകൾ നേരുന്നു 🎉

  • @anumoljoseph5634
    @anumoljoseph5634 7 днів тому

    എല്ലാ. ഭാവുകങ്ങളും. നേരുന്നു

  • @manojramaiah4027
    @manojramaiah4027 7 днів тому

    അടി പൊളി ❤ ഉയരങ്ങളിൽ എത്തട്ടെ 🙏🏻

  • @vimalsalas313
    @vimalsalas313 7 днів тому

    Ellavarkum upakarapedatte...blishoper ❤

  • @shabeerbinbasheer3433
    @shabeerbinbasheer3433 3 дні тому

    Njan ithuvare ingale channel kandittilla. Ee video randam aayi kandath but kandappo valare genuine aayi thoni ❤

  • @AneeshSoloman
    @AneeshSoloman 2 дні тому

    ഇക്കാ നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ്❤❤

  • @achuakku3774
    @achuakku3774 7 днів тому

    Blishoper .
    വിജയിക്കട്ടെ....

  • @SatheeshKumar-nr4jd
    @SatheeshKumar-nr4jd 4 дні тому

    Ishtam shanu vishwasam ningalum ningalude video um ....❤

  • @nafeelanafz6116
    @nafeelanafz6116 2 дні тому

    First ann Chanel kanunnath adipoli ann sadharanakarkk pattunna pole vangikkan kazhiyum ethil ninnu❤

  • @sajilkk9998
    @sajilkk9998 7 днів тому

    Machane video full kandu. Thanks

  • @user-hb4yh9nu2l
    @user-hb4yh9nu2l 5 днів тому

    നിങ്ങളുടെ സംരംഭം വിജയിക്കട്ടെ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ❤👍

  • @ansifsharook4288
    @ansifsharook4288 3 дні тому

    നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് മറ്റു ഷോപ്പുകാർ കൊടുക്കാത്ത രീതിയിലുള്ള നല്ല ഓഫറുകൾ നല്ല ക്വാളിറ്റി ഉള്ള ഫോണുകളും ആണ് നിങ്ങൾ കൊടുക്കുന്നത് .ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ

  • @The_Film_Fan
    @The_Film_Fan 7 днів тому

    വളരെ നല്ല രീതിയിൽ ഏതൊരു സാധാരണക്കാരനും മനസിലാവുന്ന പോലെ പറഞ്ഞതിന് എന്റെ വക ഫുൾ സപ്പോർട്ട് 👍🎉 i want use new phones💗

  • @Muhammad-rg3qd
    @Muhammad-rg3qd День тому +1

    Adich keerivaa makkale❤

  • @KLAliyans
    @KLAliyans 5 днів тому +1

    തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വന്ന് ഫോൺ വാങ്ങണം എന്ന് താൽപര്യമുണ്ട് എന്തായാലും ഞാൻ അവിടെ വരും❤❤❤

  • @aneeshkumark491
    @aneeshkumark491 7 днів тому

    Ella nanmakalum undakate👍👍

  • @Shijushijuke
    @Shijushijuke 3 дні тому

    എല്ലാവർക്കും നല്ല ഫോൺ കിട്ടട്ടെ സാധാരക്കാർക്ക് ഉപാകര പ്പെടുന്ന രീതിയിൽ നിങ്ങളുടെ ബിസിനസ്സ് വളരെട്ടെ

  • @sahadponnad
    @sahadponnad 7 днів тому

    അടിപൊളി എന്നു നിലനിൽക്കട്ടെ❤

  • @roshanvs4781
    @roshanvs4781 4 дні тому

    എല്ലാം നന്നായി വരട്ടെ

  • @ganesanramaswamy2706
    @ganesanramaswamy2706 5 днів тому

    എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിലുള്ള പ്രസന്റേഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു... എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @anuraganu1584
    @anuraganu1584 5 днів тому

    1st time a engage oru gift kodukkunne kanunna good job bro. Eanik avidennu oru 1phone vanganam eannund paisa kittumppol edukkum ❤

  • @anucs1358
    @anucs1358 6 днів тому

    God bless u friend❤❤❤. Keep going

  • @vishnuraj3897
    @vishnuraj3897 7 днів тому

    കൊല്ലത്തു നിന്നും ഒരു blishoper fan❤നല്ല പെരുമാറ്റം എല്ലാ വിധ ആശംസകൾ ബ്രോ 🙏👍♥️

  • @aysha_aazee._
    @aysha_aazee._ 7 днів тому

    Allahu barkkath cheyyattey.

  • @junaid1085
    @junaid1085 7 днів тому

    Okkkkk thankz

  • @tobinthomas1228
    @tobinthomas1228 7 днів тому

    അടിപൊളി മച്ചാനെ 👍🏻❤👍🏻👍🏻❤

  • @jeevandavis
    @jeevandavis 4 дні тому +1

    Ente mone poli

  • @RAVIKUMAR-hy8gl
    @RAVIKUMAR-hy8gl 7 днів тому

    ഹായ് thanks bro.

  • @fasilmuhammed280
    @fasilmuhammed280 7 днів тому

    എന്തായാലും visit ചെയ്തിരിക്കും 😍

  • @HakkimapplekbdHakkimapplekbd
    @HakkimapplekbdHakkimapplekbd 2 дні тому

    ഇങ്ങനെ ഒരു ഓഫർ സ്വപ്നത്തിൽ മാത്രം👍👍👌

  • @manjumol5888
    @manjumol5888 3 дні тому

    എന്റെ പൊന്നു ചേട്ടോ വളരെ നല്ല ഒരു സഹായം
    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @muhammednizam1049
    @muhammednizam1049 4 дні тому

    അടിപൊളി❤❤❤❤❤
    വിശ്വാസം അതാണ് എല്ലാം...

  • @nabeelanr5513
    @nabeelanr5513 2 дні тому

    Ellavarkkum upakarappedunna oru sthabanam❤

  • @goldentextiles9877
    @goldentextiles9877 7 днів тому

    അഭിനന്ദനങ്ങൾ

  • @ptvlog6474
    @ptvlog6474 6 днів тому

    സന്തോഷം 🙏🏿👍🏿നല്ല ഓഫർ ആണല്ലോ

  • @tobinthomas1228
    @tobinthomas1228 7 днів тому

    സൂപ്പർ മച്ചാനെ 👌🏻👌🏻👌🏻👌🏻👌🏻

  • @subinpappachan8768
    @subinpappachan8768 6 днів тому

    Adipoli ayittu pokatte 👍

  • @Muhammad-rg3qd
    @Muhammad-rg3qd 2 дні тому +1

    power veratte❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @rithuujithajishma2816
    @rithuujithajishma2816 4 дні тому

    പൊളി ആണ് ഞൻ എനിക്കും വീട്ടിലുള്ളോർക്കും ഫ്രണ്ട്സിനും ഒക്കെ വാങ്ങികൊടുത്തിട്ടുണ്ട് എനിക്ക് കൊടുവള്ളി മുമ്പത്തെ ഷോപ്പിൽ നിന്ന് ഒരു pan ബ്ലത്തൂത് ഹെഡ്സെറ്റ് എല്ലാം ഗിഫ്റ്റ് തന്നിട്ടുമുണ്ട് വാങ്ങിയ എന്റെ ഫ്രണ്ട്‌സ് റിലേറ്റീവ്സ് എന്നോട് നല്ലതേ പറഞ്ഞിട്ടുള്ളു ഐഫോൺ ആണിപ്പോൾ ഞൻ ഉപയോഗിക്കുന്നെ അവിടന്നു വാങ്ങിയത് sprbbb ❤❤❤

  • @Muhammad-rg3qd
    @Muhammad-rg3qd 2 дні тому +1

    🎉🎉🎉🎉🎉🎉🎉🎉Adipolyeeeeeeey❤❤❤❤❤

  • @user-dk1vx2mo3q
    @user-dk1vx2mo3q 4 дні тому

    അഭിനന്ദനങ്ങൾ 🎉

  • @Dileepdilu2255
    @Dileepdilu2255 7 днів тому +1

    പോളിച്ചല്ലോ❤❤❤

  • @KiranKiran-ot7mc
    @KiranKiran-ot7mc 7 днів тому

    Nannayi chettayi

  • @baburaj7221
    @baburaj7221 7 днів тому

    വീഡിയോ supper😘

  • @ramadasariyoor513
    @ramadasariyoor513 7 днів тому

    ഇങ്ങള് പൊളിയാണല്ലോ 🎉🎉🎉

  • @princeandangels
    @princeandangels 7 днів тому

    താങ്കളും താങ്കളുടെ സംരംഭവും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നും 500 പേരുടെ പേര് മാറി 10000 പേര് ആവട്ടെ എന്നും ആശംസിക്കുന്നു...

  • @shafeequedayarothdayaroth239
    @shafeequedayarothdayaroth239 7 днів тому

    ATHU POLICHALLO AMBANE SHRADHIKKANDE... AMBAANE

  • @muhammedsalik1294
    @muhammedsalik1294 6 днів тому

    Super video shalu bay

  • @savad126
    @savad126 3 дні тому

    congratulations 🎉 good work ❤

  • @bindujoby451
    @bindujoby451 7 днів тому +1

    Thanks

  • @koyammapallippuram1393
    @koyammapallippuram1393 6 днів тому

    അടിപൊളി ഞാൻ ആദ്യമായിട്ടാണ് ഈ shop നെപ്പറ്റി കേൾക്കുന്നത്
    I am from Lakhadweep . Now at Ekm
    ❤❤❤

  • @YAATHRA_of_MINE
    @YAATHRA_of_MINE 7 днів тому

    Nalla collection

  • @gafoor-zm1qx
    @gafoor-zm1qx 2 дні тому

    Bishoper ന്റെ പ്രവർത്തനം എല്ലാ കടക്കാർക്കും മാതൃക.

  • @kenzakenza909
    @kenzakenza909 5 днів тому

    എന്നെ പോലുള്ള പാവങ്ങളുടെ ആശ്രയം
    സഹോദരാ നന്ദി

  • @NasKerala
    @NasKerala 7 днів тому

    Wishing you all success

  • @Dileepdilu2255
    @Dileepdilu2255 7 днів тому +1

    Poli bro❤

  • @sudhashsuresh3409
    @sudhashsuresh3409 7 днів тому +1

    സൂപ്പർ👌👌

  • @AjeshAji-he5te
    @AjeshAji-he5te 3 дні тому

    നല്ലൊരു വീഡിയോ

  • @ajim.k4494
    @ajim.k4494 7 днів тому

    Best of luck bro.Super❤

  • @bithuldev960
    @bithuldev960 7 днів тому

    All the best brothezz❤

  • @basheercheranalloor4768
    @basheercheranalloor4768 7 днів тому

    Great job brother 💯 keep it up

  • @sameermps9688
    @sameermps9688 7 днів тому

    Best of luck and God bless you ❤

  • @subairsubairmonkv2511
    @subairsubairmonkv2511 7 днів тому

    അഭിനന്ദനങ്ങൾ❤

  • @ponnachanbaby1461
    @ponnachanbaby1461 7 днів тому

    നല്ല അവതരണം over ചാട്ടം ഇല്ല 👌👌👌

  • @AnilKumar-l2n
    @AnilKumar-l2n 8 годин тому

    ദീപസ്തംഭം മഹാശ്ചര്യം തന്നെ എനിക്കും വേണം സമ്മാനം

  • @Shalu_Rifu
    @Shalu_Rifu День тому

    Super blishoper pavar❤️‍🔥❤️‍🔥

  • @rasha4702
    @rasha4702 3 дні тому

    അടിപൊളി സംഭവം ആണല്ലോ

  • @haridassm3732
    @haridassm3732 7 днів тому

    Best shop with confidence in selling mobile and Genuine dealing and resposnse.