Njanum നിങ്ങടെ കയ്യിൽ നിന്ന് വിത്ത് മേടിച്ച് കൃഷി തുടങ്ങി കൊക്കുമ്പർ കായ്ച്ചു പക്ഷെ എന്ത് ചെയ്തിട്ടും കീടങ്ങൾ വന്ന് എൻ്റെ കൃഷി മുഴവൻ നശിപ്പിച്ചു.. വേപ്പെണ്ണ ഒഴിച്ച് നോക്കി,ഫിഷ് അമിനോ ആസിഡ് നോക്കി, വെളുത്തുള്ളി സോപ്പ് veppanna നോക്കി ഒന്നും നടന്നില്ല.. 😢😢😢 രാസ കീടനാശിനി ഉപയോഗിച്ചെങ്കിൽ ഇപ്പോഴും നിന്നേനെ
ഞാൻ ഈ ചാനലിൽ നിന്നും വിത്തുകൾ വാങ്ങി,എല്ലാം വളർന്നു പൂക്കൾ വന്നു നിൽക്കുന്നു,നല്ല വിത്തുകൾ ആണ്,എല്ലാം മുളയ്ക്കും ധൈര്യമായിട്ട് വാങ്ങാം
🙏
Rate ethra
ഇങ്ങനത്തെ വീഡിയോയാണ് വേണ്ടത് വിത്ത് മുതൽ വിളവ് വരെ അടിപൊളി ♥️♥️♥️
❤️
Enik snowwhite vith venam
മനുഷ്യർക്ക് എപ്പോഴും ഉപകാരമുള്ള vdo കൾ ഇട്ട ഇ ചാനലിന് നന്ദിയുണ്ട്❤
🙏
നല്ല അറിവ് പറഞ്ഞ തിന് നന്ദി
🙏
Onnum parayanilla super super 👍
🙏
നല്ലൊരു വീഡിയോ ആണ്, താങ്ക്സ്
Thqnks
❤❤❤❤❤❤ nyce brother
അടിപൊളി വിത്ത് ഞാൻ വാങ്ങിയിരു ന്നു
👍
നല്ല വിവരണം. Nice bro
🙏
Uff.. എജ്ജാതി ഐറ്റം കൃഷി 😄
Valiya video.....valiya kaaryam
സൂപ്പർ ❤
Thanks
താങ്കളുടെ അടുത്തു നിന്ന് ഞാനും വിത്ത് മേടിച്ചിരുന്നു. ഇപ്പോ ൾ നിറയെ കായുണ്ട്❤
🙏
Njanum vangiyirunnu nappa result ayirunnu .but no miss ayi onnayakamo...pls
Njan seed vangikarund...🥰🥰
🫰
Egana seed kittaa
പൊളി
Adipoli
Thanks 👍
സൂപ്പർ
Super 👌
Thank u
Super ❤
Thanks 🔥
❤️സൂപ്പർ മോനുസേ 🥰🥰❤️ഞാൻ വിത്ത് വാങ്ങാം ❤️
Poli🥰
❤️
Kappalandippinnakk itta annu thanne thai vekkan pattumo
Mathaghayilninnu vith eduth mulapikkunnath kanikkumo
Red. Lady. Pappayayudae vith. Kittumo
Super
🙏
Nice video
Tnka
ನೀವು ಮಾಡಿರುವ ಸಾವತ್ತೆ ಕಾಯಿ ಬಹಳ ವಿಭಿನ್ನ ಆಗಿದೆ 🥰 ನಮಗೆ ಉಪಯುಕ್ತ ಆಗಿದೆ 🥰
❤️
Hi
Nithyavazjuthana seeds mulachu ippol panthalul keri poovittu thudangi pakshe kaya pidikkunnilla ellam pizhinjupo unnu enthanu cheyyendath
Bakki ellam healthyayit varunnund waiting...
പൊട്ടാഷ് ബേസ് ചെയ്ത് വളം കൊടുത്താ മതി
vith venam
Whatssapp 8075055679
പടവലം കൃഷിയുടെ വീഡിയോ ഒന്ന് ഇടണേ🙏
Hi, ente cucumber l female flower anu varunnath male flower illa, male flower onnum pidikkunnilla pls reply
Chanakamillenkil കോഴി valam patumo jaivaslery undakan replay cheyyane
👍👍👍പറ്റും
Ethinte seed ayach tharo
Liquid fertiliser daily kodukkamo?
Bro engane kozhi valam chud kalayika..?
നന കൊടുത്താൽ മതി 5 ഡേ
Seed ippol kittumo
എനിക്കും വേണം വിത്ത് കുക്മ്പർ
എനിക്ക് ഇതിൻ്റെ വിത്ത് വേണമായിരുന്നു❤❤❤❤
Whats pp 8075 05.5679 ms me
cucumber, peechil seeds undo
ഉണ്ട് 8075055679 മെസ്സജ ചെയ്യൂ
🙏❤️
ഇനി അടുത്ത വീഡിയോ പോരട്ടെ തക്കാളി മുളക് അങ്ങനെ ഒത്തിരി ചെടികളുടെ വിത്തു മുതൽ വിളവ് വരെ😊😊😊
👍
രതീ❤️❤️♥️
നല്ല നീളമുള്ള ഗ്രീൻ കളറിലുള്ള പടവലം സീഡ്‌സ് ഉണ്ടോ. വെള്ള കളറിൽ ഉള്ളത് വേണ്ട
🌹👍
❤❤
❤️
കരിയില കമ്പോസ്റ്റ് ഉണ്ടാകാൻ പച്ച ചാണക ത്തിനു പകരം ചാണക പൊടി കലക്കിയ വെള്ളം എടുത്താൽ മതിയോ
എനിക്ക് എങ്ങനെ വിത്തിന് ഓർഡർ കൊടുക്കാൻ കഴിയും? ദയവായി അറിയിക്കുമോ.
വാട്സ്സ് ആപ്പ് നോ മെസ്സജ് ചെയ്യു 80/75/05/56 79
നന്ദി. 🙏
Seed.kittumo
എനിക്ക് വീട്ടിൽ കായിച്ചു. നല്ല വലിപ്പമുണ്ട് മാർകറ്റിൽനിന്ന് വാങ്ങിച്ചതാണ് വിത്ത്
വിത്ത് എങ്ങനെ കിട്ടും bro...
Vith evidann kitum.
നടുന്ന മസം എതണ്
👍🏻
അടിപൊളി വീഡിയോ ഇനിയൊന്ന് തക്കാളി കൃഷിയെപ്പറ്റി പറയൂ
ഉടൻ
Treat ചെയ്ത ചകിരി ചോറ് വിത്ത് പാകാൻ ഉപയോഗിക്കമോ
വിത്ത് എങ്ങനെ മേടിക്കും
8075055679
കോഴി വളം,ചാനക പൊടി ചേർത്തലയിൽ എവിടെ കിട്ടും
ഞാനും വാങ്ങി വിത്തുകൾ എല്ലാം കിളിച്ചു കുകുമ്പർ കായ്ച്ചു തുടങ്ങീട്ടുണ്ട്
❤️❤️❤️❤️❤️
Kaaykalokke yellow colour aayi kozhiyunnu....
Rabbar marathimte Ila idamo
ബിയോബിൻ പച്ചക്കറി കമ്പോസ്റ്റ് ചകിരി ചോറ് ബ്ലോക്ക് എങ്ങിനെയാണ് ഉപയോഗിക്കുന്നത്
🎉🎉🎉
Power 19എന്ന് വളം ജൈവം ആണോ. 19-19-19.എന്ന രാസവളം തന്നെയാണോ
എല്ലാം വിത്തും നടുമ്പോൾ തന്നലത് വെക്കണോ
👌..നമ്പർ എവിടെ.... എനിക്ക് വിത്ത് വേണം ഒന്ന് പറയുമോ
ബ്രോ ഡോലൊമേറ്റ് ഒരു സെന്റ് സ്ഥലത്ത് എത്ര വേണ്ടി വരും
ഡോലൊമേറ്റ് ചേർത് എത്ര ദിവസം കഴിഞ്ഞു തൈ nataan പറ്റും
5 ദിവസം
@myaim6365 ഒരു സെന്റിനു എത്ര വേണ്ടി വരും
വലിച്ച് നീട്ടൽ ഇല്ല
Vithu etra rupa aanu
ഞാൻ വിത്ത് ചോദിച്ചു ഒരു വിവരം കിട്ടിയില്ല
Njanum നിങ്ങടെ കയ്യിൽ നിന്ന് വിത്ത് മേടിച്ച് കൃഷി തുടങ്ങി കൊക്കുമ്പർ കായ്ച്ചു പക്ഷെ എന്ത് ചെയ്തിട്ടും കീടങ്ങൾ വന്ന് എൻ്റെ കൃഷി മുഴവൻ നശിപ്പിച്ചു.. വേപ്പെണ്ണ ഒഴിച്ച് നോക്കി,ഫിഷ് അമിനോ ആസിഡ് നോക്കി, വെളുത്തുള്ളി സോപ്പ് veppanna നോക്കി ഒന്നും നടന്നില്ല.. 😢😢😢 രാസ കീടനാശിനി ഉപയോഗിച്ചെങ്കിൽ ഇപ്പോഴും നിന്നേനെ
യെല്ലോട്രാപ്പ് വച്ചു കൊടുത്താൽ മതി
Seeds details please
ചേട്ടാ... പത്തൊൻപത്തെ പത്തൊൻപത് എന്താ.... മനസിലായില്ല
Npk 19:19:19
@HomeForme-g4j ഇത് ഉപയോഗിക്കേണ്ട രീതി കൂടി പറഞ്ഞു തരാമോ
പയറിന് മഞ്ഞപ്പ് വരുന്നു . എന്താണ് പ്രതിവിധി?
എനിക്ക് വേണം
19 :19 chemical aano
രാസ വളം 👍
no reply for seeds
10 ബക്കറ്റിനു ഒരുചാക്ക് കോഴിവളമോ, പിന്നെന്താണ് ലാഭം
ഒരു ചാക്ക് കോഴിവളം 90 രൂപ ബ്രോ 10 ബക്കറ്റ്ൽ 20 ചെടി.... 20 ചോദിക്കു 22 kg വളം അത്രേ ഉള്ളു
@myaim6365 ഇവിടെ കിട്ടില്ല ബ്രോ. വലിയവിലയും ആണ്, അതാണ് ഞെട്ടിയത് 👍👍👍👍❤️💪💪
@@myaim636590രൂപക്ക് എവിടെയാണ് കൊഴിവളംകിട്ടുന്നത്
വിത്ത് തരാമോ
വിത്ത് കിട്ടൻ Nomber ഉണ്ടോ?
ഞാൻ വിത്തിന് വേണ്ടി wp മെസ്സേജ് അയച്ചിട്ട് ഇതു വരെ നോക്കിയില്ലല്ലോ 😌😌
കായീച്ചക്ക് എന്ത് ചെയ്യും. എല്ലാം കുത്തി നശിപ്പിക്കുകയാണ്
പ്ലാസ്റ്റക് ഇട്ടു pothiyam
ഞാൻ വാങ്ങിച്ച സീഡ് മുള വന്നു
അടിപൊളി
ഈ ബക്കറ്റ് എവിടെ നിന്ന് ആണ് കിട്ടുക
ആക്രികട
❤🎉 Super
Supportme
Bro വിത്ത് വേണം gp ചെയ്യാൻ നമ്പർ തരുമോ വാട്സാപ്പ് number ഉണ്ടോ
8075055679 whatsapp msg cheyyu
സൂപ്പർ❤❤🎉🎉🎉
Super
Thanks
❤❤
👍
Beans seeds undo
👍🏻
Super
Super
Super
Super
👍
Supper
Thanks